@@Pallikkaranz bro, as you told, ente parents enne innu thumpolyil kond poyi, unexpectedly ayrnnu.... Kreaupasanathil ninnu irangiyapol eatho oru autoyil thumpoly mathavinte picture kandu, appo avde pokam enn theerumanichu... Avde poyi... Mathavinu oru muzhuvan japamala samarpichu ❤️.... Thank you for your prayers 🙏... I remembered you when i completed my rosary 😇
ഒരു ദിവസം ഞങ്ങളുടെ പള്ളിയിൽ വരുമോ? Location പറയാം St. Andrews church, kovilthottam, Chavara, Kollam. ഏഷ്യയിലെ ആദ്യത്തെ രൂപത ആയ കൊല്ലം രൂപതയിലെ ആദിമ ഇടവകകളിൽ ഒന്നാണ് കോവിൽത്തോട്ടം. ഇവിടുത്തെ ഉപഹാര മാതാവിന്റെ കോൺഫ്രിയ തിരുനാൾ ആണ് കൊല്ലത്തെ തന്നെ വലിയ കോൺഫ്രിയ തിരുന്നാൾ. സെപ്റ്റംബർ മാസം അവസാന ഞായർ ആണ് എല്ലാ വർഷവും തിരുനാൾ തീരുന്ന ദിവസം. കഴിഞ്ഞ ഞായർ തിരുനാൾ ദിവസം ആയിരുന്നു. അടുത്ത വർഷം പെരുന്നാളിന് വരാമോ. പിന്നെ ഒരു കാര്യം.. പെരുന്നാൾ തീരുന്ന ദിവസം കാലു കുത്താൻ സ്ഥലം കാണില്ല അത്രക്ക് തിരക്ക് ആണ്😁
Ente edavaka ❤
👍
🥰തുമ്പോളി 🥰
Thumpoly mathave nangalkku vendi prarthikaname…❤❤❤
Amen❤
Amma❤
Nice video mone…😊❤
Tnx.. ❤
Amen
Ammae dha exam nu pass akki tharanae
🙏🙏🙏😘😘😍😍😍😍😍🌹🌹🌹🌹🌹🌹🌹❣️❣️❣️
I love thumboli matha, palliyil varanam enn und, but veetil ullavr kond pokunnilla
I will pray for u to visit this church very soon... Veetukar kondu pokkum.." Orunal Poyi avide visit cheyumbol eevide reply eedan marakkalle... " ✨😇🤍
@@Pallikkaranz thank you bro ❤
നീ മനസറിഞ്ഞ് വിളിച്ചാൽ തുമ്പോളി മാതാവ് നിന്നെ അവിടെ കൊണ്ടുവരും.
@@sharbinsandyavu 🤍
@@Pallikkaranz bro, as you told, ente parents enne innu thumpolyil kond poyi, unexpectedly ayrnnu.... Kreaupasanathil ninnu irangiyapol eatho oru autoyil thumpoly mathavinte picture kandu, appo avde pokam enn theerumanichu... Avde poyi... Mathavinu oru muzhuvan japamala samarpichu ❤️.... Thank you for your prayers 🙏... I remembered you when i completed my rosary 😇
Ente amma ya
🙏🙏🙏
❤
ഒരു ദിവസം ഞങ്ങളുടെ പള്ളിയിൽ വരുമോ? Location പറയാം
St. Andrews church, kovilthottam, Chavara, Kollam.
ഏഷ്യയിലെ ആദ്യത്തെ രൂപത ആയ കൊല്ലം രൂപതയിലെ ആദിമ ഇടവകകളിൽ ഒന്നാണ് കോവിൽത്തോട്ടം. ഇവിടുത്തെ ഉപഹാര മാതാവിന്റെ കോൺഫ്രിയ തിരുനാൾ ആണ് കൊല്ലത്തെ തന്നെ വലിയ കോൺഫ്രിയ തിരുന്നാൾ. സെപ്റ്റംബർ മാസം അവസാന ഞായർ ആണ് എല്ലാ വർഷവും തിരുനാൾ തീരുന്ന ദിവസം. കഴിഞ്ഞ ഞായർ തിരുനാൾ ദിവസം ആയിരുന്നു. അടുത്ത വർഷം പെരുന്നാളിന് വരാമോ. പിന്നെ ഒരു കാര്യം.. പെരുന്നാൾ തീരുന്ന ദിവസം കാലു കുത്താൻ സ്ഥലം കാണില്ല അത്രക്ക് തിരക്ക് ആണ്😁
Amma🥹🙏
Hyy😇
Hi
എനിക്ക് ജോലി തരണേ
ഇത് മരക്കാൻമാരുടെ പള്ളി ആണോ. കേരളത്തിൽ മറ്റെവിടെയെല്ലാമാണ് ഇവരുടെ പള്ളി ഉള്ളത്?
Amen
❤
❤