KOKKA | കൊക്ക | Short Movie | GUND

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 490

  • @alakananda9980
    @alakananda9980 9 місяців тому +32

    കടയിൽ നിൽക്കുന്ന ചേട്ടന്റെ അവസാനത്തെ നോട്ടം... ❤❤❤ uff

  • @manojtheertha5141
    @manojtheertha5141 9 місяців тому +15

    അവസാനം ഉള്ള ആ നിൽപ്പ് ഒരു രക്ഷയും ഇല്ലേ... എന്റെ പൊന്നോ ചിരിച്ച് ചത്തൂ🤣🤣🤣
    അകത്ത് നിന്ന് പൂട്ടിയപ്പോൾ തന്നെ മനസിലായി എന്തേലും ഒപ്പിക്കാൻ ഉള്ള പോക്ക് ആണെന്ന്..
    ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക്, ആ പുഴയും ഒക്കെ എന്തൊരു ഭംഗിയാ 👌🏻👌🏻👌🏻 നിങ്ങൾ എല്ലാവരും അടിപൊളി സൂപ്പർ ആണ്

  • @shameeskk7898
    @shameeskk7898 Місяць тому +3

    No 1 ബംഗാളി
    സൂപ്പർ ആക്ടിങ് ❤️❤️

  • @nigeeshp5517
    @nigeeshp5517 8 місяців тому +41

    ഫ്ലെക്സ് ഒഴിച്ച് ബാക്കി എല്ലാം 👌👍

  • @andurump5506
    @andurump5506 9 місяців тому +16

    കൊക്ക സൂപ്പർ.. ഹിന്ദി ചേട്ടൻ കണ്ണട തലയിൽ വെക്കാൻ പാടില്ലായിരുന്നു.... ബ്രെക്കിങ് ന്യൂസ്‌ സൂപ്പർ 👍👍👍👍😅😅😅😅

  • @samurai81972
    @samurai81972 9 місяців тому +100

    ട്വിസ്റ്റ്‌ ഉറപ്പായിരുന്നു പക്ഷെ ലവൻ ആ പഴനീയിൽപോയവനെ കൂട്ടുപ്രതിയായി കരുതിയില്ല 😂

    • @nivinsajith2215
      @nivinsajith2215 8 місяців тому +3

      Simple and best ❤❤❤always team perfect

  • @Essra310
    @Essra310 6 місяців тому +93

    🔥full കമ്യൂണിസ്റ്റ് ഗ്രാമം
    പറ്റിക്കാനും പറ്റിക്കപ്പെടാനും മാത്രം വിധിച്ച ഗ്രാമം 😂😂

    • @rayees30
      @rayees30 4 місяці тому +7

      Veruthe kannur ne patti ariyilla

    • @arshadkp1855
      @arshadkp1855 3 місяці тому

      ​@@rayees30എന്ത് പറ്റി, കണ്ണൂർ കമ്മ്യൂണിസ്റ്റ്‌ പാർട്ടിനെ വിട്ടോ?

    • @shijesh285
      @shijesh285 2 місяці тому

      Poda mayire, 🚩🚩🚩🚩🚩

    • @perumalasokan9960
      @perumalasokan9960 Місяць тому

      അടിമ സഖാക്കൾ

  • @ARUNKUMARArunGana
    @ARUNKUMARArunGana 5 місяців тому +2

    പരുവാടി സൂപ്പർ❤❤❤

  • @arunchakyar3901
    @arunchakyar3901 9 місяців тому +49

    ഫുൾ പാർട്ടിപരസ്യം ആണെല്ലോ. ...
    സ്പോൺസഡ് by. ....💁

    • @MubashiraK-u4u
      @MubashiraK-u4u 8 місяців тому

      അണ്ടിമുക്ക് ശാഖ 🤭

  • @vishnumanojm8486
    @vishnumanojm8486 8 місяців тому +8

    ഇനിയും ഒരുപാടു വീഡിയോസ് ഇത് പോലെ പ്രതീക്ഷിക്കുന്നു ❤

  • @kpskanoth6666
    @kpskanoth6666 9 місяців тому +12

    നല്ലൊരു തിരക്കഥ..
    സൂപ്പർ അഭിനയം 🥰

  • @ഉസ്തു
    @ഉസ്തു 8 місяців тому +3

    ക്ലൈമാക്സ്‌ പൊളി വരട്ടെ വിഡിയോ ഇനിയും കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤👌🏻

  • @andurump5506
    @andurump5506 7 місяців тому +6

    വാർത്ത വായന സൂപ്പർ ചായ ടേബിൾ വെക്കുമ്പോൾ mukal ഗ്ലാസ് കാണിക്കുമ്പോൾ ഫുൾഗ്ലാസ് മൊത്തം kokka soopr

  • @rashrafeeque7398
    @rashrafeeque7398 9 місяців тому +5

    😂😂😂❤
    പാവം കുട്ടിയാള്
    ഓനും മറ്റൊനും കൂടി മൈസൂർ ബഴി പളനിക്ക് പോയതേനു...
    മ്പ്ട്ടേക്ക്..... രാജീവേട്ടാ....
    ഞമ്മളെ കണ്ണൂർ❤

  • @Prajus_factory
    @Prajus_factory 9 місяців тому +6

    മൊത്തത്തിൽ കിടിലം, ക്ലൈമാക്സ്‌ പൊളിച്ചു 🎉🎉🎉🎉

  • @Supran.e69
    @Supran.e69 9 місяців тому +143

    നൈസ് ആയി.. ഒരു പാർട്ടി പരസ്യം കൊടുത്തു അല്ലെ
    ഞങ്ങൾ നിങ്ങളുടെ അഭിനയം കണ്ടു ഇഷ്ട്ടപെട്ടു ആണ് ഇത് കാണാൻ വരുന്നത്.. നല്ല കലാകാരൻമാർ ആണ് നിങ്ങൾ വെറുതെ ഒരു പാർട്ടിയെയും സപ്പോർട് ചെയ്യരുത്....
    പ്രേക്ഷകൻ എന്ന രീതിയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.....

    • @sapc2050
      @sapc2050 4 місяці тому +9

      Oh പിന്നെ ഒരു പോസ്റ്റർ കാണാൻ പോലുമുള്ള സഹിഷ്ണുത ഇല്ലേ തനിക് പുച്ഛം തോന്നുന്നു

    • @Supran.e69
      @Supran.e69 4 місяці тому

      @@sapc2050 അത്രേ യും വെറുത്തു ജനങ്ങൾ ഈ പാർട്ടി യെ....
      തുഫ്ഫ്ഫ്

    • @ShajkumerOlavilam
      @ShajkumerOlavilam 3 місяці тому +1

      😂😂😂

  • @komumalabari3817
    @komumalabari3817 9 місяців тому +6

    ഇതിപ്പോ പുതിയ ട്രൻ്റ് ആയല്ലോ പളനി വഴി മൈസൂർ😂😂😂😂

  • @jaisonmathew1937
    @jaisonmathew1937 8 місяців тому +5

    ബംഗാളി സൂപ്പർ

  • @pravasivlogger8254
    @pravasivlogger8254 9 місяців тому +291

    ശുംഭൻ ജയരാജനെ കാണിച്ചത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ 😂

    • @Nikhil-lm5fn
      @Nikhil-lm5fn 8 місяців тому +63

      അവർക്ക് രാഷ്ട്രീയം പാടില്ല എന്നുണ്ടോ? നിങ്ങൾക്ക് കാണണം എന്നുണ്ടെങ്കിൽ കണ്ടിട്ട് പോകുക നിർബന്ധിച്ചു ആരും ആരെയും കാണിക്കുന്നില്ലല്ലോ

    • @howtoearnmoney9845
      @howtoearnmoney9845 8 місяців тому +2

      Pode myre

    • @ashwinpadmar9123
      @ashwinpadmar9123 8 місяців тому +15

      Ni ninte രാഷ്ട്രീയം nok

    • @abhishnav6545
      @abhishnav6545 8 місяців тому +1

      നീ ഏതാ 💩

    • @nithincv7676
      @nithincv7676 8 місяців тому +11

      Enthu ningale ayaalu pidichu kadichaa.. Onnu poyyineddda.. Konayum kondu vanninu..

  • @shameersalim8324
    @shameersalim8324 7 місяців тому +3

    ഫോൺ സ്വിച്ച് ഓഫ്‌ അല്ലായിരുന്നോ പിന്നെ എങ്ങനെ വിളിക്കാനാണ് ഭായ്...🙈
    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ🤣
    എന്നാലും ഇഷ്ടായിട്ടോ ക്ലൈമാക്സിൽ ആ പളനിക്ക് പോയ ചങ്ങായിയും കൂടെ ആയപ്പോ കിടുക്കി 👌

  • @saleemm6451
    @saleemm6451 9 місяців тому +7

    നിങ്ങടെ ഓരോ എപ്പിസോടും അടിപൊളി ആണ് ബ്രോസ്

  • @arjunmegha976
    @arjunmegha976 9 місяців тому +4

    Wait cheyyalenu ingale videok korchidi begam beranam adthe video

  • @mtj6123
    @mtj6123 Місяць тому +1

    Pwoli❤

  • @vaseemkonnolavaseemkonnola7647
    @vaseemkonnolavaseemkonnola7647 8 місяців тому +10

    ശുംഭൻ തോൽക്കും

  • @rocky5765
    @rocky5765 9 місяців тому +6

    ബിഗ് ഫാൻ പയ്യന്നൂർ 🔥🔥🔥❤️

  • @Gopi248
    @Gopi248 9 місяців тому +3

    Super 👌👌👌👌👌👌👌❤❤❤❤❤❤

  • @LijiSuneesh
    @LijiSuneesh 8 місяців тому +1

    ❤❤❤❤അടിപൊളി

  • @MeRifaha
    @MeRifaha 8 місяців тому +9

    4:22 frame 👌👌👌👌👌

  • @AlliNOne-jq5oz
    @AlliNOne-jq5oz 9 місяців тому +2

    അടിപൊളി 👍👍👍👍💕💕

  • @deepasiju8775
    @deepasiju8775 9 місяців тому +2

    Kokka kalakki🥰🥰🥰🥰✌️✌️✌️👍👍

  • @praveenchandh8632
    @praveenchandh8632 9 місяців тому +2

    Kalla pannikalu 😄😀😀

  • @sudhasudha6483
    @sudhasudha6483 9 місяців тому +2

    😆😆സൂപ്പർ ❤❤

  • @reminraj1754
    @reminraj1754 2 місяці тому

    എവുടെ ന്നോ വന്ന് നിക്ക്ന്ന്, ഓൻ വെറും പെരുച്ചായി കള്ളനാ 😂😂😍 1:39

  • @vidyaraju3901
    @vidyaraju3901 9 місяців тому +2

    അടിപൊളി ❤️

  • @RageshKumar-z2x
    @RageshKumar-z2x 8 місяців тому +1

    Ellado ellam supper ,iam come back to qatar ,puthayathe vannilla ❤😂

  • @TheerthaKrishna-k5b
    @TheerthaKrishna-k5b 9 місяців тому +2

    സൂപ്പർ👌👌😍😍❤

  • @entertainmentmedia2766
    @entertainmentmedia2766 3 місяці тому +1

    ക്യാമറ മാൻ ഇതിൽ ഹയിലേറ്റ് 🎉

  • @RathnakaranCk-p7y
    @RathnakaranCk-p7y 9 місяців тому +2

    😂😂😂 adipoli super

  • @jayachandrantv2088
    @jayachandrantv2088 2 місяці тому

    ഗ്ലാസ് നിറച്ച് ചായ കൊടുത്ത് കൈ എടുക്കുമ്പോഴേക്കും ചായ ഗ്ലാസിൽ പകുതിയായി😂

  • @Sudheeshn-t4q
    @Sudheeshn-t4q 9 місяців тому +3

    🔥🔥❤

  • @dharma-karma18
    @dharma-karma18 9 місяців тому +3

    കൊക്ക കെട്ടി കൊളത്തി ബലിക്കെലെന്നെ..😅❤️

  • @minnusvlog6735
    @minnusvlog6735 9 місяців тому +2

    😄😄😄അടിപൊളി റ്റീവ്സ്റ്റ്

  • @aslamexel
    @aslamexel 9 місяців тому +2

    ബംഗാളി പൊളി 👍🏼

  • @adreamer366
    @adreamer366 9 місяців тому +2

    തകർത്തു 🤣🤣🎉

  • @adarshk8294
    @adarshk8294 8 місяців тому +3

    അമ്മാതിരി കമെന്റ് വേണ്ട കേട്ടോ 🔥🔥🔥

  • @angelwings3236
    @angelwings3236 9 місяців тому +2

    Kidu🎉

  • @RasheedRasheed-h5y
    @RasheedRasheed-h5y 8 місяців тому +1

    Super 👌

  • @jackynath8757
    @jackynath8757 Місяць тому

    U guys r simply awesome...

  • @ratheeshp6366
    @ratheeshp6366 9 місяців тому +144

    എല്ലാം ഇഷ്ടപ്പെട്ടു.... നല്ല ക്ലൈമാക്സ്‌..... നല്ല അഭിനയം.,...
    പക്ഷെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പത്രവും സ്ഥാനാർഥിയും ചിഹ്നവും കൊടുത്തത് തീരെ ശെരിയായില്ല.... നിങ്ങളുടെ ഈ കലാ മികവ് ആസ്വദിക്കാനാണ് ഞാൻ ഇത് കാണുന്നത്.... പക്ഷെ......

    • @genuinelinks
      @genuinelinks 9 місяців тому +1

      മാമല മൈരേ ഉപദേശവും ഊമ്പിക്കലും രണ്ടും കൂടി ഒന്നിച്ചു വേണ്ട കേട്ടാ പാർട്ടി ടെ കൊടിയും പത്രവും കാണിച്ചാൽ എന്താഡാ നിനക്ക്

    • @anjusss598
      @anjusss598 9 місяців тому +11

      അപ്പോ ഇങ്ങൾ ജയരാജന് എതിരാണല്ലേ 😂😂

    • @spacely_
      @spacely_ 9 місяців тому +17

      Satyam . Ath bore aayi poyi

    • @Arshathakku
      @Arshathakku 9 місяців тому +21

      സത്യം, നിങ്ങടെ രാഷ്ട്രീയം എന്തായാലും ഇതിൽ കാണിക്കേണ്ട അവശ്യം ഇല്ലായിരുന്നു.

    • @Bhaavari
      @Bhaavari 9 місяців тому +8

      അത് കാര്യം

  • @itsmemuhsin5832
    @itsmemuhsin5832 8 місяців тому +1

    😀😀😀😀seeen

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 9 місяців тому +18

    ഇനിയാ ക്യാഷ് തിരിച്ചു ചോദിക്കാൻ പോയിട്ട് ലവന്മാരെ കണ്ടാൽ പോലും നോക്കരുത്.. വെറുതെ കേസിൽ പെട്ടുപോകും 😁

  • @sreejumanoj1385
    @sreejumanoj1385 8 місяців тому +1

    Pow🎉🎉li😂😂

  • @asifllying
    @asifllying 7 місяців тому +1

    Really Appreciate teams

  • @Lskannur
    @Lskannur 9 місяців тому +2

    🤣🤣🤣പൊളിച്ചു 👌👌👌

  • @sajeevanalora1625
    @sajeevanalora1625 9 місяців тому +4

    തികച്ചും എടക്കാനം shoot

  • @advseena32
    @advseena32 9 місяців тому +2

    As always ...Superb..You guys are living not acting..So natural

  • @fix2fixmobile
    @fix2fixmobile 9 місяців тому +2

    🎉🎉🎉🎉🎉🎉🎉പൊളിച്ച്

  • @baskaranbhas9745
    @baskaranbhas9745 5 місяців тому +1

    നിങ്ങൾ പോളി ടീമാണ് ❤

  • @kamalrajtk8617
    @kamalrajtk8617 8 місяців тому +1

    Super🔥

  • @harishsasheham
    @harishsasheham 9 місяців тому +1

    കൊള്ളാം

  • @NafseerIbrahim
    @NafseerIbrahim 9 місяців тому +2

    പൊളി ❤❤❤

  • @howtoearnmoney9845
    @howtoearnmoney9845 8 місяців тому +2

    No more words superb ❤❤❤❤❤

  • @sukeshps3055
    @sukeshps3055 9 місяців тому +2

    നന്നായിട്ടുണ്ട്.

  • @vijivijitp9622
    @vijivijitp9622 5 місяців тому +1

    Suuuper 😂😂😂😂❤

  • @nivinsajith2215
    @nivinsajith2215 8 місяців тому +2

    Simple and best team perfect ❤

  • @bijeshuthradam5088
    @bijeshuthradam5088 9 місяців тому +2

    TWIST❤❤❤❤❤

  • @anoopanu1233
    @anoopanu1233 9 місяців тому +2

    പൊളിച്ചു 👍👍

  • @ramachandrant2275
    @ramachandrant2275 9 місяців тому +2

    👍🙋👌♥️

  • @mkrb63
    @mkrb63 9 місяців тому +2

    Superb actors.... All... 👍🏻

  • @akhilpk1067
    @akhilpk1067 9 місяців тому +2

    😂😂😂wow.. Suprrrr

  • @sreenivasant.k8109
    @sreenivasant.k8109 9 місяців тому +2

    ഒരു ഗുണ്ട് ടീമിന്റെ സിനിമ പ്രതീക്ഷിക്കുന്നു, ❤

  • @nihal_k
    @nihal_k 9 місяців тому +3

    First view & comment 😌✌️

  • @rajathpkraji5348
    @rajathpkraji5348 9 місяців тому +2

    പൊളി 😂😂😂

  • @dhanuvarghese1139
    @dhanuvarghese1139 7 місяців тому +2

    😅shedaaa

  • @Kunjechivava
    @Kunjechivava 9 місяців тому +2

    സൂപ്പർ 😄👍

  • @reenavijesh-b8r
    @reenavijesh-b8r 9 місяців тому +3

    👍👍👍👍

  • @meenus2135
    @meenus2135 8 місяців тому +1

    സൂപ്പർ 😂😂😂😂😂😂😂😂😂😂

  • @catlover3054
    @catlover3054 9 місяців тому +4

    6/17എന്റെസജാഷ്എട്ടായി എന്ത്ലൂക്കാഎന്റെഎട്ടായിക് എട്ടായിനെകാണാൻ വേണ്ടിമാത്രമാണ് ഞാൻ കണ്ടത് എട്ടായിന്റെ എക്സ്പ്രഷൻ പോളി എട്ടായിഇഷ്ട്ടം🎉❤

  • @otherakaran2933
    @otherakaran2933 9 місяців тому +2

    Super😂

  • @AsifYousuf-my2zv
    @AsifYousuf-my2zv Місяць тому +1

    നിജി 🥰

  • @GangasHomeGarden
    @GangasHomeGarden 9 місяців тому +2

    😂😂😂😂😂
    എൻ്റമ്മോ പൊളിച്ച്❤❤❤❤

  • @HariKumar-yv6jl
    @HariKumar-yv6jl 8 місяців тому +1

    പഴനി വഴി മൈസൂറിലേക്ക് ഒരു യാത്ര ... 😀

  • @Ranaridhan
    @Ranaridhan 9 місяців тому +1

    കൊള്ളാം.. 🤍🤍

  • @ismailisu8942
    @ismailisu8942 9 місяців тому +4

    ഇപ്പൊ നടക്കുന്ന 😂😂😂😂...

  • @aneeshkdmbry
    @aneeshkdmbry 9 місяців тому +2

    അടിപൊളി

  • @ashkarjk9337
    @ashkarjk9337 9 місяців тому +4

    അമ്മാതിരി comments ഒന്നും വെണ്ട 😂😂😂 അടിപൊളി

  • @lincybabu8078
    @lincybabu8078 7 місяців тому +1

    Kannur bhasha ❤

  • @EllikkalRijab649
    @EllikkalRijab649 9 місяців тому +2

    🥰👍😄😄😄

  • @bijeshthottathil1669
    @bijeshthottathil1669 9 місяців тому +2

    Poli

  • @shijesh285
    @shijesh285 2 місяці тому

    Kannur 🚩🚩🚩🔥🔥

  • @athuumesh6382
    @athuumesh6382 3 місяці тому +1

    സൂപ്പറ് പരസ്യം

  • @zubairazhykodan3891
    @zubairazhykodan3891 7 місяців тому +2

    😂😄 ഓൻ പരിച്ചായി ക്കള്ളനാ😄

  • @Sidhanth302
    @Sidhanth302 8 місяців тому +2

    Nice

  • @ushamizpah
    @ushamizpah 9 місяців тому +2

    അടിപൊളി 👌👍😂😂

  • @Kasidevsuperhero
    @Kasidevsuperhero 9 місяців тому +2

    😂 i adipoli

  • @sujithns8114
    @sujithns8114 9 місяців тому +2

    സജേഷ് വർക്കല ❤❤❤

  • @veenamani8472
    @veenamani8472 3 місяці тому

    ശുഭ ൻ ബോർഡ് കൊണ്ടുവരേണ്ട ആയിരുന്നു എന്തിനാ വെച്ചത് ബാക്കി സൂപ്പറ്

  • @shibulal2751
    @shibulal2751 9 місяців тому +2

    😍😍😍

  • @Choottachi
    @Choottachi 8 місяців тому +1

    Vere level ..🎉❤😂

  • @Athulsathya-i1p
    @Athulsathya-i1p 9 місяців тому +2

    🔥