''കരിങ്കൊടി ഇനിയും കാട്ടും കേട്ടോ'' പിണറായി മുമ്പ് പറഞ്ഞത് ഉദ്ധരിച്ച് ഷാഫി പറമ്പിൽ

Поділитися
Вставка
  • Опубліковано 10 лют 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1 тис.

  • @vanisdjjsjsjsksmsms183zbbdhsjm
    @vanisdjjsjsjsksmsms183zbbdhsjm Рік тому +1075

    ഇത്രയും നാൾ കമ്മ്യൂണിസ്റ്റ് നു മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ, ഇനി പിണറായി സർക്കാരിന് ഈ ജന്മം വോട്ട് ചെയ്യില്ല.... അത്രക്ക് വെറുത്തു പോയി...

  • @shamsuurunipilan744
    @shamsuurunipilan744 Рік тому +884

    ഷാഫിയെ പോലുള്ള ആർജവം ഉള്ള നേതാക്കൾ വേണം 👍👍👍👍

  • @Uvaiskkz
    @Uvaiskkz Рік тому +246

    ഈ മനുഷ്യന്റെ വിജയത്തിൽ സന്തോഷിച്ചത് വെറുതെ ആയില്ല 🔥🔥🔥🔥🔥🔥🔥🔥

  • @anzalrasheed2653
    @anzalrasheed2653 Рік тому +1403

    ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെങ്കിലും ഈ വെയ്ക്തിയോട് തീരാ ബഹുമാനം

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому +2

      താങ്കൾ യഥാർത്ഥ കമ്മ്യുണിസ്റ്റ് ആണെങ്കിൽ ഈയൊരവസ്ഥയിൽ തൂങ്ങി ചാവണം...
      നിങ്ങൾ ഇങ്ങനെ ജീവിക്കരുത്...
      ട്രെയിനിനു തലവെക്കുകയോ കിണറ്റിൽ ചാടുകയോ ചെയ്യുക...
      മരിക്കുക...
      ജനകോടികൾ അതാണ് ആഗ്രഹിക്കുന്നത്...

    • @anzalrasheed2653
      @anzalrasheed2653 Рік тому +1

      @@പ്രഹ്ളാദൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയൽ അവർ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും ആരുടെയും സ്വാധീനത്തിൽ എർപെടത്തെ തൻ്റേധയ നിലപാട് ഉണ്ടാവണം അല്ലാതെ ആരുടേയും മൂട് തങ്ങുക അല്ല വേണ്ടത് . സുഹൃത്തേ ആദ്യം കമ്മ്യൂണിസം എന്തന്നറിയു മാർക്സിസം ,സോഷ്യലിസം,എന്നിവയെ കുറിച്ച് പഠിക്കൂ! ഇപ്പൊൾ കമ്മ്യൂണിസം എന്ത് ന്ന് അറിയാത്ത കുറെ പേര് ഉണ്ട് ചോദിച്ചാൽ പറയും ഞാനും സഖാവ് ആണെന്നും കമ്മ്യൂണിസ്റ് ആണെന്നും ! ഇവർ ഏതു പർട്ടിയേക്കളും അപകടകാരിയാണ്! First know the ideology of communism and how it's just Google it only takes seconds and read it then you brag about others !

    • @anzalrasheed2653
      @anzalrasheed2653 Рік тому +22

      @@പ്രഹ്ളാദൻ തകൾക്ക് like ഇട്ടതും ഞാൻ തന്നെ✋

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому

      @@anzalrasheed2653 എന്നാലും നിങ്ങൾ ചാവണം

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому

      @@anzalrasheed2653 🙄

  • @jabbarmaliyil7016
    @jabbarmaliyil7016 Рік тому +719

    അധികാരം ഒരുത്തനെ എത്രമാത്രം ദുഷിപ്പിക്കും എന്നതിനെ ഉത്തമ ഉദാഹരണമാണ് പിണറായി

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      👌👌👌👌💯💯💯

    • @SaiKumar-fw1eg
      @SaiKumar-fw1eg Рік тому

      Power corrpt and absolute power absolutely... Lord acton haa haaaaaa

    • @deepakveetil7869
      @deepakveetil7869 Рік тому

      Pinarayi was the most corrupted person ever from beginning. He was just fooling people. He will lose CM position soon.

    • @hr.lohiaruvikkara3925
      @hr.lohiaruvikkara3925 Рік тому +2

      അധികാരമല്ല ഇത് ആർത്തിയാണ് പണത്തോടുള്ള ആർത്തി.👍🏻 ആർത്തി മൂത്തുള്ള പ്രാന്ത് ☠️

  • @philipchandapilla7827
    @philipchandapilla7827 Рік тому +415

    ഇങ്ങനെയുള്ള ഒരുപാട് ഷാഫി പറമ്പിൽ ഇനിയും വരട്ടെ.

  • @sreelalsreelal2500
    @sreelalsreelal2500 Рік тому +148

    ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹, ഷാഫി പറമ്പിൽ🌹🌹🌹🌹🌹🌹🌹🌹

  • @dastagirabdussalam9029
    @dastagirabdussalam9029 Рік тому +409

    കലക്കൻ പ്രസംഗം !👍👍👍💪💪💪

  • @randhakareem8375
    @randhakareem8375 Рік тому +491

    ഷാഫി പറമ്പിൽ ഒരു പുലി തന്നെ 🔥🔥🔥🔥🔥

  • @rajangeorge4888
    @rajangeorge4888 Рік тому +613

    മുഖ്യമന്ത്രിക്ക്‌ പ്രായം കൂടിയപ്പോൾ എന്തോ മാനസീക പ്രശ്നം ഉണ്ട്.

    • @indrajithenil1880
      @indrajithenil1880 Рік тому +4

      🤣

    • @bhadhrasree5163
      @bhadhrasree5163 Рік тому +13

      സത്യം 👍പ്രായം ഒരുപാടായില്ലേ മാനസിക നില തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ

    • @bhadhrasree5163
      @bhadhrasree5163 Рік тому +23

      പ്രായത്തിന്റെ മാത്രമല്ല ഭാര്യയും മകളും കുടുങ്ങുന്നതോർത്താലും മാനസിക നില തെറ്റാം അല്ലേ

    • @jsp4493
      @jsp4493 Рік тому +1

      മലയാളികൾ മിക്കവരും മാനസികരോഗികളാണ് അതല്ലേ ഈ വട്ടനെ പിന്നെയും തിരഞ്ഞെടുത്തത്

    • @bhadhrasree5163
      @bhadhrasree5163 Рік тому +1

      @@jsp4493 👍

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +93

    പൊളിച്ചു ഷാഫിക്ക 👏🏻👏🏻😍😍🔥🔥🔥🔥🔥💪🏻

  • @saeed9364
    @saeed9364 Рік тому +99

    കറുപ്പ്‌ കണ്ടാൽ വിളറിപൂണ്ട്‌ ഓടുന്ന പിണറായിക്ക്‌ മുൻപിൽ കറുപ്പ്‌ ഷർട്ട്‌ ഇട്ട്‌ വന്ന് വെല്ലുവിളിക്കുന്ന ഷാഫി🔥🔥🔥🔥

    • @headhunter8853
      @headhunter8853 Рік тому +1

      ബാക്കിൽ ഇരിക്കുന്ന കുഴൽനാടൻ എന്നാ സുമ്മാവാ

  • @madhup.k4094
    @madhup.k4094 Рік тому +447

    ഷാഫിക്ക നിങ്ങള് പ്രതിപക്ഷനേതാവാകണം.അടുത്ത കോൺഗ്രസ് ഭരണത്തിൽ മുഖ്യമന്ത്രിയുമാവണം. ആഗ്രഹിച്ചു പോകുന്നു sir.

    • @aflah2419
      @aflah2419 Рік тому +2

      Njanum ❤️

    • @commetogsisters8453
      @commetogsisters8453 Рік тому +2

      Yes❤️❤️❤️😍😍😍

    • @HS-fq2kv
      @HS-fq2kv Рік тому +1

      Poliyanu iyal

    • @abinyjoseph2541
      @abinyjoseph2541 Рік тому +1

      അടുത്ത പ്രതിപക്ഷ നേതാവാകാൻ സാധ്യത ഉണ്ട് 😂😂😂😅

  • @zeyanziya9246
    @zeyanziya9246 Рік тому +823

    പിണറായി ഇനി നിങ്ങൾക്ക്. വോട്ട് ഇല്ല

    • @TheDr.0210
      @TheDr.0210 Рік тому +11

      Athinu ivide kuzhiyil kaalum nneeti irikkunna kore ennam undallo avaru vittu kodukkillallo...
      Njan ini vote thanne cheyunnilla
      Aarkku vendi aanu ithu cheyandathu...

    • @bindhugopan7776
      @bindhugopan7776 Рік тому +2

      Athu seri appo kazhinja thavana koduthalle

    • @jaganjeevan9627
      @jaganjeevan9627 Рік тому +1

      ഒരു കിറ്റ് നക്കാൻ കിട്ടിയാൽ.........

    • @zeyanziya9246
      @zeyanziya9246 Рік тому +5

      @@bindhugopan7776 കഴിഞ്ഞ തവണ കൊടുത്തത് കൊണ്ടാണല്ലോ ജനങ്ങൾ ഇപ്പൊൾ അനുഭവിക്കുന്നത്

    • @zeyanziya9246
      @zeyanziya9246 Рік тому +3

      @@jaganjeevan9627 കിറ്റ് നക്കാൻ കിട്ടിയത് കൊണ്ടല്ല കഴിഞ്ഞ മന്ത്രിസഭയിൽ ഷൈലജ ടീച്ചറുടെ പ്രവർത്തനം കൊണ്ടും ഒരുപാട് വോട്ട് ഇടതുപക്ഷത്തിന് കിട്ടി.... ഇത്തവണത്തെ മന്ത്രി സഭയിൽ കഴിവുള്ള ഒരാളും ഇല്ല...

  • @asokthomas1090
    @asokthomas1090 Рік тому +112

    ഷാഫി ,കുഴൽനാടൻ ,മാങ്കൂട്ടത്തിൽ ,വി .ഡി പ്രതിപക്ഷം ശക്തമാണ് .............💙💙💙

    • @SomarajanK
      @SomarajanK Рік тому +2

      v. d utter waste . Playing friendly match.

    • @asokthomas1090
      @asokthomas1090 Рік тому +2

      @@SomarajanK പ്രതീക്ഷ ഉണ്ട് സർ............ ജനദ്രോഹ ഭരണത്തെ ജനങ്ങൾ തന്നെ പിഴുത്തെറിയും....

    • @knowledgeboosters639
      @knowledgeboosters639 Рік тому +1

      Shafi and kuzhal ndan only. Vd is adjustment player

  • @ind3243
    @ind3243 Рік тому +96

    ഇങ്ങനെ ഉളളവർ അധികാരത്തിൽ വരിക....ജനങ്ങൾ മാറി ചിന്തിക്കുക....Shafi 👏Rahul ji ❤️

  • @josephreetha9974
    @josephreetha9974 Рік тому +230

    ഷാഫി പറമ്പിൽ തകർത്തു കളഞ്ഞു.

  • @shafeeqpilassery3598
    @shafeeqpilassery3598 Рік тому +130

    ഷാഫിക്കാ പൊളിച്ചു 👏👏👏

  • @musafir1139
    @musafir1139 Рік тому +151

    കറുപ്പ് ഷെർട് ഇട്ട ഷാഫി ❤❤❤പൊളിയാണ്

  • @ceegeewarrier
    @ceegeewarrier Рік тому +175

    സമരങ്ങളോട് ഹോൾസെയിൽ പുച്ഛം
    നല്ല പ്രയോഗം ...ഷാഫി കലക്കി

  • @athwifhanas131
    @athwifhanas131 Рік тому +135

    ഷാഫി സൂപ്പർ 👌👌👌👌👌👌കാരണഭൂതനെ പൊളിച്ചടുക്കി, സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹

  • @musfiram2633
    @musfiram2633 Рік тому +270

    എന്റെ വോട്ട് ഇനി ldf നു ഇല്ല

  • @nishas1471
    @nishas1471 Рік тому +182

    ഷാഫി നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പറയുന്നു ... പറയാനുള്ളതെല്ലാം ...

  • @anastdpa123
    @anastdpa123 Рік тому +53

    നല്ല തകർപ്പൻ പ്രസംഗം. കലക്കി..

  • @vasavakurup7837
    @vasavakurup7837 Рік тому +363

    ഉളുപ്പില്ലാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല mr. ഷാഫിജി 😂

  • @_mufeedhaa.__9502
    @_mufeedhaa.__9502 Рік тому +1614

    അടുത്ത തവണ ഷാഫി പറമ്പിൽ ആവണം നമ്മുടെ മുഖ്യമന്ത്രി 💯💯💯

    • @nichutechy2440
      @nichutechy2440 Рік тому +63

      തീർച്ചയായും വേണം ♥️❤️ഇവൻ തന്നെ പുലി കുട്ടി

    • @indrajithenil1880
      @indrajithenil1880 Рік тому +11

      🔥🔥🔥🔥

    • @akhils5175
      @akhils5175 Рік тому +26

      K b Ganesh Kumar

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Рік тому

      വർഗീയവാദി പൂറിമോൻ ഷാഫി 🖕🖕🖕🖕🖕🖕

    • @MrMindsetpsc
      @MrMindsetpsc Рік тому +12

      Athe young um maanu dhairyavumundu

  • @Traveler0070
    @Traveler0070 Рік тому +78

    ഒരു second പോലും skip ചെയ്തില്ല... ജനങ്ങൾ എല്ലാം കാണുന്നുണ്ട് ...

  • @josephmppaulose5761
    @josephmppaulose5761 Рік тому +110

    Shafi we are with you
    Big salute .

  • @ambruuuzzamigo4014
    @ambruuuzzamigo4014 Рік тому +112

    ആർജവം ഉള്ള നേതാവ് ❤️❤️❤️ ഷാഫി പറമ്പിൽ 🔥🔥🔥🔥

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +51

    ഷാഫിക്ക...... സൂപ്പർ 👍👍👍

  • @Aleta_ezlin
    @Aleta_ezlin Рік тому +210

    ഒരു പാർട്ടിയിലും ഇല്ലാത്ത വ്യക്തി ആണ് ഞാൻ...ഷാഫിയെ പോലെയുള്ളവർ കേരളം ഭരിക്കണം..

    • @zlm424
      @zlm424 Рік тому +1

      Same👍

  • @muhammedshareef9070
    @muhammedshareef9070 Рік тому +134

    ഷാഫിക്ക യെ കാണാൻ വേണ്ടി വിഡിയോ കണ്ടവർ ❤❤ആരെല്ലാം കേരള ഭാവി മുഖ്യമന്ത്രി 👍👍👍🌹🌹🌹

  • @skzxlliqht0
    @skzxlliqht0 Рік тому +299

    പറയാതിരിക്കാൻ വയ്യ 💪💪💪💪💪, ഇദ്ദേഹത്തോട് ബഹുമാനം

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 Рік тому +106

    വടി വെട്ടിയിട്ടേ ഉള്ളൂ തുടങ്ങീട്ടില്ല... ✊️✊️

  • @Uvaiskkz
    @Uvaiskkz Рік тому +67

    പിണറായിക്ക് ഇനി വോട്ട് ഇല്ല 👍

  • @MoKASi-zv6ld
    @MoKASi-zv6ld Рік тому +61

    സിനിമന്നടി അനുശ്രീ യുടെയും എന്റെ യും ഇഷ്ട.. M. L. A. ഷാഫിപറമ്പിൽ 🔥🔥🔥🔥🔥🔥🔥👌👌👌👍👍👍💪💪💪

  • @salimkerala3831
    @salimkerala3831 Рік тому +142

    ഷാഫി കോൺഗ്രെസ്ന്റ നട്ടെല്ലാണ് ❤
    അഭിനന്ദനങ്ങൾ ❤

  • @johngeorge8772
    @johngeorge8772 Рік тому +93

    എല്ലാ സഖാക്കളുംനന്നായി ഇളിച്ചിരുന്നു കേട്ടോ 🤣

    • @shahidvps
      @shahidvps Рік тому

      ന്യായീകരണ കമ്മികൾക്ക് അതൊന്നും മനസ്സിലാവില്ല

  • @geethastephen2058
    @geethastephen2058 Рік тому +49

    Wonderful speechMr Shafi Go ahead

  • @rafadrahman6258
    @rafadrahman6258 Рік тому +72

    He said what kerala have to say 🔥🔥🔥

  • @cicilyvarghese8661
    @cicilyvarghese8661 Рік тому +43

    ഷാഫി sir big salute

  • @joseabraham4453
    @joseabraham4453 Рік тому +100

    The power of the common man is stronger than the power of those in power. Hats off to Shafi!

  • @johnsyacob4390
    @johnsyacob4390 Рік тому +94

    കേരളത്തിന്റെ പ്രതീക്ഷ ഷാഫി പറമ്പിൽ. 👌🏾

  • @naaznavas1970
    @naaznavas1970 Рік тому +52

    He said the words of people wants to say💯💯

  • @qhseo4185
    @qhseo4185 Рік тому +44

    Shafikkaaa.👑👍

  • @joseybaby754
    @joseybaby754 Рік тому +60

    ബഹു. ഷാഫി എം എൽ എ അഭിവാദ്യങ്ങൾ . ഈ ആർജ്ജവം ഇഷ്ടപ്പെട്ടു

  • @DreamTravell786
    @DreamTravell786 Рік тому +28

    ഷാഫി 🔥🔥🔥
    യുവാക്കൾ വരട്ടെ...

  • @aravindperingad6043
    @aravindperingad6043 Рік тому +47

    ഇത് ഷാഫി mla ക്ക് മാത്രം സാധിക്കുന്ന കാര്യം. Good

  • @jabbarmaliyil7016
    @jabbarmaliyil7016 Рік тому +54

    ഷാഫി ഡാ 👍👍👍🌹🌹🌹🌹👍👍👍

  • @santhoshkondat8794
    @santhoshkondat8794 Рік тому +23

    ഷാഫി പോളിയാണ് 👍👍👍👍👍

  • @kmd4957
    @kmd4957 Рік тому +177

    പാവം സിപിഎം ഇതുവരെ ഒരു സമരമോ അക്രമമോ നടത്തിയിട്ടില്ല സമരം എന്താണെന്ന് പോലും അവർക്ക് അറിയില്ല

  • @noufinoufal5117
    @noufinoufal5117 Рік тому +15

    ചങ്കുറപുള്ള വാക്കുകൾ.. എന്താ അതിന്റ ഒരു ഊർജം 💥.
    ഇയാൾ ഒരു രക്ഷയും ഇല്ലാട്ടാ... PwoLi ✨️✨️✨️🤍

  • @sunijohn5979
    @sunijohn5979 Рік тому +26

    പ്രസംഗം 👍👍.

  • @RAM-cd4pp
    @RAM-cd4pp Рік тому +132

    സുധാകരന്റെ അടിയും ചവിട്ടും പഴയ വിജയന് നല്ല ഓർമ കാണും. പുതിയ വിജയൻ സുധാകരനെ നേരിട്ട് കണ്ടാൽ ഒരു സംശയവും വേണ്ട ഒന്നും രണ്ടും പോവും.

    • @itz_me_ismail
      @itz_me_ismail Рік тому +3

      🤭😆😆

    • @ar_leo18
      @ar_leo18 Рік тому +1

      😂😂😂😂😂gunda chudhayude oro thallal ketu viswasikan oro vaanangal

  • @adarshaadhu8009
    @adarshaadhu8009 Рік тому +35

    ഇതിൽ ഷാഫി പറമ്പിൽ ന്റ പ്രതിഷേധം അദ്ധേഹത്തിന്റെ ഷർട്ടിൽ തന്നെ അറിയാം

  • @noufalm902
    @noufalm902 Рік тому +234

    ഷാഫി മുഖ്യമന്ത്രി ആവും തീർച്ചയായും 👍👍👍
    യഥാർത്ഥ അർഹൻ

  • @risanak4138
    @risanak4138 Рік тому +28

    ഷാഫി പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @santhoshm5135
    @santhoshm5135 Рік тому +32

    Shafi.super speech.... Katta support...

  • @nichutechy2440
    @nichutechy2440 Рік тому +19

    ഷാഫിക്ക പൊളിച്ചു നിങ്ങൾ തന്നെ ശരി ♥️❤️❤️

  • @sarathchandranpj
    @sarathchandranpj Рік тому +48

    ഷാഫി കറുത്ത ഡ്രസ്സില് 👌👍

  • @shabeerks7406
    @shabeerks7406 Рік тому +58

    നട്ടെല്ലുള്ള നേതാവ് ❤
    വ്യക്തത ഉള്ള സംസാരം
    വികജ്ഞാനം ഉള്ള സംസാരം
    ഷാഫി പറമ്പിൽ ❤

  • @fasilpachi4107
    @fasilpachi4107 Рік тому +2

    ഷാഫി പറമ്പിൽ യഥാർത്ഥ നേതാവ് ഇങ്ങേരോട് എന്നും ബഹുമാനം മാത്രം ഇതാണ് രാഷ്ട്രീയപ്രവർത്തകൻ ഇതാണ് നമ്മുടെ നേതാവ് ഇതാണ് എന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നേതാവ് ഇതാണ് നമ്മുടെ മുത്ത് എന്ന് തന്നെ പറയാൻ ആഗ്രഹിക്കുന്നു ഞാൻ കോൺഗ്രസുകാരനോ ലീഗുകാരനോ ഒന്നുമല്ല ഈയൊരാളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി അത്രമാത്രം🥰🥰🥰👍👍👍

  • @usmanttml
    @usmanttml Рік тому +37

    ഷാഫി പറമ്പിൽ ധീരത പോരാളി good 🙋 സല്യൂട്ട്👍👍🔥

  • @Beautiful_bush
    @Beautiful_bush Рік тому +3

    പൊളിച്ചടുക്കി ഷാഫിക്ക 👍👍

  • @shanitirurshani6648
    @shanitirurshani6648 Рік тому +35

    ഷാഫി പറമ്പിലിന്റെ പ്രവർത്തനം കാണുമ്പോൾ ലയൺ സിനിമയിൽ ദിലീപിനെ ഓർമ്മ വരുന്നു 🔥🔥. ഷാഫി പുലിക്കുട്ടി ആണ്🔥🔥🔥

  • @farhadhamza6001
    @farhadhamza6001 Рік тому +135

    Shafi - Future CM of Kerala

  • @ejaspro9084
    @ejaspro9084 Рік тому +9

    പരട്ട കിളവന്മാരെയൊക്കെ സൈഡ് ആക്കിയിട്ട് ഇതുപോലെ ചുറുചുർക്കുള്ള ചുള്ളന്മാരെയാണ് ഈ നാടിനാവശ്യം 👏🏻👏🏻 ആശംസകൾ ഷാഫി ബ്രോ 👏🏻👏🏻

  • @faisalak2423
    @faisalak2423 Рік тому +6

    തീർച്ചയായും ഇത് കേരളത്തിന്റെ ശബ്ദം 💝

  • @ShiyashazaVlog-9t
    @ShiyashazaVlog-9t Рік тому +58

    നിങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രി ആവണം സാർ
    ആഗ്രഹിക്കുന്നു സാർ

  • @lifeoftraveldays
    @lifeoftraveldays Рік тому +28

    ഏറ്റവും ആർജവം ഉള്ള നേതാവ് ഷാഫി പറമ്പിൽ 🙏🙏👍👍താങ്കൾ മുഖ്യമന്ത്രി ആവണം കേരളം ഭരിച്ചു മുന്നോട്ടുപോകണം 🌹🌹😍😍😍😍👍👍

  • @bijijosephjoseph9104
    @bijijosephjoseph9104 Рік тому +17

    Wow 👌👌👌

  • @aswin4690
    @aswin4690 Рік тому +29

    ആ സ്പീക്കർ കസേരയിൽ ശരിക്കും ഇരിക്കേണ്ടത് ഒരു പാർട്ടി യുടെയും പ്രതിനിധി ആകരുത്... പകരം ഒരു ഹൈകോർട്ട് ജഡ്ജി യെ പോലുള്ളവർ ,അല്ലെങിൽ ഒരു നിഷ്പക്ഷൻ ആയിരിക്കണം.. ഇത് ജയിച് പാർട്ടിയിൽ നിന്നു ഇലക്ഷൻ നടത്തി അതിൽ നിന്നു ഒരാളെ തിരെ ഞ്ഞെടുക്ക.. ഇത്രെയും വല്ല്യ പൊട്ടത്തരം സ്വപ്നങ്ങളിൽ മാത്രം.. എങ്ങനെ ഉള്ള രീതി യാണ് ആദ്യം മാറേണ്ടത്... പിന്നെ ഈ സീറ്റിൽ ഇരുന്നാൽ സ്വന്തം പാർട്ടിയോട് എന്നും കൂർ ക്കാണും അതൊരിക്കലും മാറാൻ പോകുന്നില്ല.. പ്രതിപക്ഷം കൊണ്ട് വരുന്ന ഒരു അടിയന്തര പ്രേമേയവും..ഓരോ ഉണ്ടായിപ്പ് പറഞ്ഞു തള്ളി കളയാൽ ആണല്ലോ പതിവ്...

    • @sivakumar-fw5lf
      @sivakumar-fw5lf Рік тому

      നൂറ് ശതമാനവും ശെരിയാണ് ഷംസീർ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല അയ്യാൾ ldf നെ സപ്പോർട്ട് ചെയ്യത്തെ ഒള്ളു

  • @nishabudheen7554
    @nishabudheen7554 Рік тому +8

    ഞങ്ങൾക്ക് പറയേണ്ടതെല്ലാം ഈ ഒരൊറ്റ മൊതല് ഒറ്റക്ക് നിന്ന് പറഞ്ഞു 👍🏻👍🏻👍🏻

  • @mubaracksahirmubaracksahir9970

    ഷാഫി 😍😍😍🌹🌹🌹🔥🔥🔥🔥 black shirt ൽ ഷാഫിക്ക ലുക്ക്‌ 👌👌👌

  • @shafishafi2665
    @shafishafi2665 Рік тому +12

    ഇവിടുത്തെ സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് എന്തൊരു ക്ലിയർ ആയിട്ട് ആണ് ഷാഫിക്ക നിയമസഭയിൽ സംസാരിച്ചത്...

  • @sushavijai2844
    @sushavijai2844 Рік тому +35

    👏👏👏👏👏👏👏👏👏👏💯

  • @nithinthomas2307
    @nithinthomas2307 Рік тому +2

    പിണറായി സർക്കാരിനെ കൊണ്ട് കേരളത്തിൽ ഉള്ളവർ പൊറുതി മുട്ടി എന്ന് കമന്റ് നോക്കിയപ്പോൾ മനസ്സിലായി 😊😊😊ഇനിയെങ്കിലും ഇവരെ ഭരണത്തിൽ കൊണ്ട് വരരുത് എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടിക്ക് നോക്കട്ടെ ആരൊക്കെ ഉണ്ട് എന്ന്

  • @junaid___junu
    @junaid___junu Рік тому +2

    ഇനി പിണറായി വിജയന് വോട്ടില്ല.. എന്ന് ഉള്ളവർ ലൈക്‌ 👍🏻

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ Рік тому +12

    സുപ്പർ ഷാഫി👍👍👍

  • @mohammedshahir6850
    @mohammedshahir6850 Рік тому +17

    പാലക്കാട്ടുകാരെ നിങ്ങൾക്ക് തെറ്റിയില്ല 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @RiswanCp-bc2yd
      @RiswanCp-bc2yd Рік тому

      Athilupari njangalude swantham natukaran ayalkaran❤

    • @ABDULSALAmPALAKKAD
      @ABDULSALAmPALAKKAD Рік тому

      നമ്മുടെ പാലക്കാട് ചങ്ക്

  • @Pathu963
    @Pathu963 Рік тому +34

    ഒന്നെങ്കിൽ രാഷ്ടീയത്തിൽ ചേരുക അല്ലെങ്കിൽ സർക്കാരിൻ്റെ ജോലിക്കാർ ആവുക അല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ ഇന്ന് വേറെ സ്വാതന്ത്യം കിട്ടണം

  • @freddyfrancis9052
    @freddyfrancis9052 Рік тому +7

    Oo wat a speech.. Great inspiration ❤️ ..... 💙

  • @walkwithharshad4086
    @walkwithharshad4086 Рік тому +17

    Voice of public 💓

  • @salmanp2707
    @salmanp2707 Рік тому +17

    Pk ബഷീർ
    ഷാഫി പറമ്പിൽ👍👍👍🔥🔥🔥

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 Рік тому +7

    Excellent presentation

  • @pambmtp-yt3de
    @pambmtp-yt3de Рік тому +2

    ഞങ്ങളുടെ യുവ മുഖ്യമന്ത്രിയായി താങ്കൾ എത്തുന്ന നിമിഷത്തിന് കാത്തിരിക്കുന്നു, നാടു നന്നാവും, ദുഷിച്ച മനസുകളും മനസാന്തരപ്പെടും

  • @Riyas-92
    @Riyas-92 Рік тому +27

    Shafi ⚡️⚡️

  • @soumyavenu5111
    @soumyavenu5111 Рік тому +2

    ഷാഫി ❤❤❤❤❤❤❤❤❤🙏

  • @fairooskk173
    @fairooskk173 Рік тому +5

    ഈ വേദം ഒന്നും ആ പോത്തിന്റെ ചെവിയിൽ കേറില്ല ഇക്ക..........
    ഷാഫി പറമ്പിൽ വരും കാല cm🔥🔥🔥🔥🔥

  • @ammuaadi4204
    @ammuaadi4204 Рік тому +5

    ഷാഫി.. രാഹുൽ... പുലികൾ 👍👍👍👍

  • @chaser4650
    @chaser4650 Рік тому +22

    വേണം മാറ്റം മാറണം ഭരണം
    UDF 🇮🇳

  • @The_off_x
    @The_off_x Рік тому +2

    ഷാഫി ഇക്ക ആവണം ഇനി മുതൽ നമ്മുടെ നേതാവ്‌ ❤❤❤ജനങ്ങൾക് പറയാൻ ഉള്ളെതല്ലാം പറയുന്ന നമ്മുടെ നേതാവ് 🔥

  • @sayyidnuhmanpkl5682
    @sayyidnuhmanpkl5682 Рік тому +19

    അടുത്തവർഷം നമ്മുടെ മുഖ്യമന്ത്രി ഷാഫി പറമ്പിൽ ആയിരിക്കണം ഇൻഷാ അള്ളാ 👍🏻

  • @ashwativarghese8144
    @ashwativarghese8144 Рік тому +10

    ഷാഫി 👍👍👍👍👍

  • @ramshaja9422
    @ramshaja9422 Рік тому +4

    പാലക്കാടിന്റെ മുത്ത് ഷാഫിക്ക ❤❤❤

  • @shabeerpk1877
    @shabeerpk1877 Рік тому +1

    Shafikka u are the best political king. Really good spirit✨️✌️

  • @shabeershabi2966
    @shabeershabi2966 Рік тому +8

    Shafi you nailed it maahn 🔥💯

  • @AkshayRaj-xe6cs
    @AkshayRaj-xe6cs Рік тому +10

    ഷാഫി 🔥🔥🔥🔥

  • @mohammedirshad1072
    @mohammedirshad1072 Рік тому +9

    Shafikka poliya❤

  • @yazisvlog8184
    @yazisvlog8184 Рік тому +1

    ഷാഫി പറമ്പിൽ 💥💥💥