ചാണ്ടി ഉമ്മനും രാഹുൽ മാങ്കൂട്ടത്തിനും മറുപടിയുമായി മന്ത്രി VN വാസവൻ | Niyamasabha Speech

Поділитися
Вставка
  • Опубліковано 5 лют 2025
  • ചാണ്ടി ഉമ്മനും രാഹുൽ മാങ്കൂട്ടത്തിനും മറുപടിയുമായി മന്ത്രി VN വാസവൻ | Niyamasabha Speech
    #niyamasabha #sabhatv #rahulmamkootathil #chandyoommen #vnvasavan
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in
    ~ED.23~HT.24~

КОМЕНТАРІ • 95

  • @bismillah9098
    @bismillah9098 13 днів тому +94

    സർക്കാർ മദ്യം നിർത്തലാക്കണം എന്ന നിയമം എടുത്താൽ വളരെ നന്നായിരിക്കും 💯

    • @valentinorossi8988
      @valentinorossi8988 13 днів тому +4

      Apo drug use koodum

    • @Padu-b4l
      @Padu-b4l 10 днів тому +1

      വളരെകുറഞ്ഞ ചെലവിൽ ബിയർ ലഭ്യമാക്കിയാൽ യുവാക്കൾ നിരോധിതരാസലഹരികൾ തേടി പോവില്ല

    • @ManojFg
      @ManojFg 9 днів тому +1

      കഞ്ചാവ് MDMA പോലെ ഉള്ളവ നിർത്താൻ താങ്കൾ പറയാത്തത് എന്താണ് മദ്യം കഴിച്ചാൽ അളുകൾക്ക് എന്താണ് കുഴപ്പം രണ്ട് എണ്ണം അടിച്ച് കിടന്ന് ഉറങ്ങും കൂടുതൽ കുഴപ്പം ഇല്ലാ

    • @vishvishnuvmenon
      @vishvishnuvmenon 5 днів тому +1

      Idhine kurichonnum valiya vivaram illaathadhu kondaanu ingane oke comment idaan patumnadhu.. 😂

    • @Rinshad9539
      @Rinshad9539 3 дні тому

      True​@@vishvishnuvmenon

  • @mohammedkuttyvcvellatuchol7778
    @mohammedkuttyvcvellatuchol7778 13 днів тому +37

    യുവജന സംഘടനകൾ ഈ വിഷയം ഏറ്റെടുക്കണം മുഖം തിരിഞ്ഞു നിൽക്കരുത്

  • @chaliparamb2156
    @chaliparamb2156 13 днів тому +41

    ലഹരി ബോധവൽക്കരണം നടത്തുന്നതോടൊപ്പം തന്നെ ലഹരി വിതരക്കാർക്കുമെതിരെയും ശക്തമായ ശിക്ഷാ നടപടി സ്വീരിക്കണം.

  • @MukhesMukhes
    @MukhesMukhes 13 днів тому +22

    വിഷ്ണുനാഥ് ❤❤❤

  • @shafihamzashafi241
    @shafihamzashafi241 10 днів тому +7

    വിഷ്ണു നാഥ്‌ ❤️💚❤️💚

  • @FaisalMt-jw1ff
    @FaisalMt-jw1ff 13 днів тому +10

    നല്ല ഒരു യോഗം കണ്ടു 😍

  • @priyavr3608
    @priyavr3608 13 днів тому +40

    ബോധവത്കരണം എന്ന പേരില്‍ പ്രസംഗങ്ങള്‍ നടത്തും. ലഹരി കടത്ത് അന്വേഷണം നടക്കുന്നില്ല

  • @Antony-c1h
    @Antony-c1h 9 днів тому +3

    മാതാപിതാക്കൾ പ്രത്യേക ഒരു നിവേദനം കൊടുക്കാൻ തയ്യാറാകണം ദയവായി സ്കൂൾ പരിസരം പോലീസ് നിരീക്ഷണം ശക്തമാക്കണം exise, SPC, സ്കൂൾ ടീച്ചേർസ് കൂടി കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധിക്കുക

  • @ayshaaysha6157
    @ayshaaysha6157 9 днів тому +3

    Vishnunadhe. Chandi. . Oommen. Rahul manguttom❤❤❤❤💚💚💚💚💚👍👍👍👍👍❤💚🤲🤲🤲🤲🤲

  • @Thomas-rp4yr
    @Thomas-rp4yr 13 днів тому +17

    ലഹരിയോട് വെറുപ്പ് തോന്നണ൦ ,അതിനുള്ള വഴി നോക്കണ൦

  • @PoulyIssac-y2c
    @PoulyIssac-y2c 8 днів тому +2

    മദ്യവും മയക്കുമരുന്നും വിറ്റ് കാശുണ്ടാക്കുന്ന ഗവൺമെൻറ്

  • @sahida-ko3mz
    @sahida-ko3mz 13 днів тому +34

    ലഹരി ഭരിക്കുന്നവർ പിന്തുണ കൊടുക്കുന്നത് നിറുത്തേണ്ടെ എവിടെ നോക്കിയാലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്ക്കാര് അല്ലേ

  • @prasad2824
    @prasad2824 13 днів тому +6

    വികസനം മദ്യം,ലഹരി.

  • @johntt4876
    @johntt4876 13 днів тому +12

    ആദ്യം നിങ്ങൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ലഭ്യത ഇല്ലാതാക്കാൻ ഉള്ള നടപടി എടുക്കുക.. പൂച്ചയുടെ മുൻപിൽ മീൻ വച്ചിട്ട് എടുക്കരുത് എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടൊ.. ഭരണ കൂടത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഉള്ള സപ്പോർട് കൊണ്ടാണ് എല്ലാം കൈവിട്ടു പോകുന്ന രീതിയിൽ ഇവിടെ കഞ്ചാവ് മയക്കുമരുന്ന് കച്ചവട ഉം അതിന്റ ലഭ്യത കൂടുന്നത്...😢😢😢😢😢😢😢😢

  • @SasikumarEastern-h4x
    @SasikumarEastern-h4x 5 днів тому

    ഇവർ ശരിക്കും തരും സഖാവേ

  • @muhammedshebin9241
    @muhammedshebin9241 13 днів тому +9

    ലഹരിയിൽ നിന്ന് മോചനം വേണം എങ്കിൽ അതിനു sports തന്നെ മതി അതിനു എല്ലാ വാർഡിലും ഒരു ഗ്രൗണ്ട് ഉണ്ടാക്കി കൊടുത്താൽ മാത്രം മതി

  • @ranimathew6938
    @ranimathew6938 13 днів тому +5

    Rahul chadi❤❤❤❤🎉🎉🎉

  • @TPYacob
    @TPYacob 11 днів тому +1

    അതുപോലെ ട്രാൻസ്പോർട്ട് നിയമങ്ങളും കുട്ടികളെ പഠിപ്പിക്കുന്നത് നല്ല കാര്യമായിരിക്കും വരുംതലമുറയ്ക്ക് അതൊരു ഗുണമായിരിക്കും ഗുണമായിരിക്കും

  • @Tigers89
    @Tigers89 6 днів тому

    കേരളo മറ്റെല്ലാം മറന്ന് ലഹരിക്കെ തിരെ ഒരുമിച്ച് പൊരുതണം. അല്ലാത്ത പക്ഷം ഭാവിയിൽ നാം അനുഭവിക്കേണ്ടിവരും - തീർച്ച......

  • @mottythomas1621
    @mottythomas1621 13 днів тому +4

    Stop drug in this state. Save the young and very small school going children.

  • @BasheerC-rf8cw
    @BasheerC-rf8cw 5 днів тому

    പാലക്കാട്ട് സർക്കാർ തന്നെ മദ്യ ഫാക്ടറി തുടങ്ങുന്നത് ഉഷാറായി😂

  • @electrolinemohandas4511
    @electrolinemohandas4511 8 днів тому +1

    ലഹരി കച്ചവടക്കാരായ സഖാക്കളെ സംരക്ഷിക്കുന്നതും ഇവർ തന്നെ ആണ്.

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 13 днів тому +2

    ❤❤

  • @AbdulAssis-o4m
    @AbdulAssis-o4m 9 днів тому +2

    പിന്നേയ്,, വിതരണ, വിൽപ്പന കച്ചവടം തുടങ്ങി എല്ലാംതന്നെ ചെയ്യുന്ന ഡി...,,,.....ഐ

  • @sunrisebeach6102
    @sunrisebeach6102 7 днів тому

    Rahul 🌹

  • @GgFf-eq5nt
    @GgFf-eq5nt 13 днів тому +2

    ഇതിന്റെ ഓക്കെ തലപ്പത്ത്‌ നിങ്ങളെ പോലുള്ളവർ തന്നെ അല്ലേ ഇരിക്കുന്നത് പിന്നെ എങ്ങനെ നടപടി ഉണ്ടാകും.. നിങ്ങൾക്ക് ഇതു ഒരു ബിസ്സിനസ് ആണ്....

  • @nishanthgeorge1356
    @nishanthgeorge1356 13 днів тому +4

    സ്കൂൾ പിളേർക്ക് മയക്കുമരുന്നു നിർത്താൻ ഒരു വഴിയെ ഉള്ളു . സ്കൂളിൽ എന്നും മദ്യം കൊടുക്കുക അപ്പോൾ മയക്കുമരുന്ന് ഉപയോഗം കുറയും. പ്രയമുളവർ അധികം എന്താ ഇതൊന്നും ഉപയോഗിക്കാത്തത് ? അവർക്ക് മദ്യം സുലഭമായി കിട്ടുന്നു.. കേരള സർക്കാരിന്റെ മദ്യനയം സ്കൂളിലും നടപ്പാക്കട്ടെ🚩🚩🚩

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 13 днів тому +4

    ബ്രുവറി വഴി തൊഴിൽ വൻ ലാഭം.... മയക്കുമരുന്നും മറ്റു സ്റ്റേറ്റുകളിൽ നിന്നും വരുന്നത്... ഇവിടെ ഉത്പാദിച്ചാൽ ഗവണ്മെന്റ് ന് വൻ ലാഭം കിട്ടും.. തൊഴിൽ കിട്ടുകയും ചെയ്യും... നമുക്ക് ഒരുമിച്ചു മയങ്ങി കിടക്കാം 😢

  • @nishanthgeorge1356
    @nishanthgeorge1356 13 днів тому +2

    വിദ്യാഭ്യാസ വകുപ്പിനെ പഠിപ്പിക്കണ്ട നമ്മുടെ അണ്ണനറിയാം എന്തു ചെയ്യണമെന്ന്😂

  • @rose1431115
    @rose1431115 9 днів тому +1

    വിമുക്തി update ചെയ്യണേൽ വനിതകളെ കൂടി നിയമിക്ക്. ഭാവിയിൽ കൂടുതൽ പദ്ധതി കൾ ലഹരിയിൽ കുട്ടികൾ നടത്തും ഇല്ലേൽ

  • @binubinu2953
    @binubinu2953 9 днів тому

    Please remove drugs from the state....we the parents are afraid of the drugs....

  • @deepack4731
    @deepack4731 10 днів тому +2

    ബോധവൽക്കരണം മാത്രം പോരാ. വിൽക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ ശിക്ഷിക്കണം അതിനുള്ള നടപടികൾ സ്വീകരിക്കണം.
    ശിക്ഷ കർശനം ആവണം

  • @sujabenoy8455
    @sujabenoy8455 13 днів тому +9

    ആദ്യം sfi എന്നാ സംഘടന പിരിച്ചുവിടുക... എല്ലാം ശരിയാകും..

    • @ManojFg
      @ManojFg 9 днів тому

      മുരികളുടെ മലദ്വാർ ഗോൾ ഡ് നിർത്തലാക്കുക അതുവഴിയാണ് MDMA ഹാഷിഷ് കഞ്ചാവ് ഒക്കെ വരുന്നത്

    • @ManojFg
      @ManojFg 9 днів тому

      മുരികളുടെ മലദ്വാർ പരുപാടി നിർത്താലക്കുക അതുവഴിയാണ് MDMA കഞ്ചാവ് ഹാഷിഷ് മുതലായവ വിദേശത്ത് നിന്നും വരുന്നത് അതിന് Sfi എന്ത് പിഴച്ചു K m C മലദ്വാർ ഗോൾഡ്

    • @ManojFg
      @ManojFg 9 днів тому

      മുരികളുടെ മലദ്വാർ പരിപാടി നിർത്തലാക്കുക അതുവഴിയാണ് MDMA കഞ്ചാവ് ഹാമിഷ് ഓയിൽ മുതലായവ വിദേശത്ത് നിന്നും ഇന്ത്യയിൽ വരുന്നത് അതിന് SFI എന്ത് പിഴച്ചു

  • @s.v.devika2618
    @s.v.devika2618 13 днів тому +1

    RM ❤

  • @ravindranravi6466
    @ravindranravi6466 10 днів тому +1

    അതെല്ലേ വികസനം ഉള്ളു

  • @VijeshVijay-w6b
    @VijeshVijay-w6b 13 днів тому +2

    Shivankutty Mamante reply kananamayrmu😂😂

  • @joshychathoth4340
    @joshychathoth4340 9 днів тому

    ലഹരി മരുന്നിനു ബോധവൽക്കരണം നടത്താൻ കുട്ടയോട്ടം നടത്തും ചിലർ എന്തുഗുണം 😂😂😂😂😂

  • @bismi53776
    @bismi53776 13 днів тому +1

    ലഹരി വില്പനയും വിതരണവും പോലീസ് സംരക്ഷണത്തിനാണ് നടക്കുന്നത് താമരശ്ശേരിയിൽ ലഹരി വില്പനക്കാരുടെ പറുദീസയാണ്

  • @s.v.devika2618
    @s.v.devika2618 13 днів тому

    Vishnunath 🥰

  • @thankappanvv8289
    @thankappanvv8289 5 днів тому

    Broovary

  • @SureshMs-k6o
    @SureshMs-k6o 7 днів тому

    Brubery alla jillayilum verumo sir,kanjavum sulabhamakkanam

  • @latharahul7312
    @latharahul7312 13 днів тому +1

    മദ്യം ലഹരി ആണ്

  • @josecj6829
    @josecj6829 13 днів тому

    Young people learning from leaders show in Assembly. This is more poisonous

  • @haridasa.s9497
    @haridasa.s9497 13 днів тому +4

    ഉറവിടം കണ്ടെത്തണം അല്ലാണ്ട് ബോധ വൽക്കരണം കൊണ്ട് കാര്യമില്ല

  • @vijayanachuthan3215
    @vijayanachuthan3215 13 днів тому

    R M m l a suggestion important recently actions undavavate

  • @Richus1989
    @Richus1989 13 днів тому

    excice ഡിപ്പാർട്മെന്റിൽ driver നിയമനം നടത്തുക

  • @alicesony3661
    @alicesony3661 13 днів тому

    Vallathum okke nadannathu thanne

  • @ManojFg
    @ManojFg 9 днів тому

    എല്ലാം കോൺഗ്രസ് മണ്ഡലത്തിലാണലോ നടക്കുന്നത് ഇപ്പോൾ പാലക്കാടും

  • @BijubijuSantha
    @BijubijuSantha 11 днів тому

    രാഹുൽ ❤❤❤

  • @selingeorge205
    @selingeorge205 10 днів тому

    Athengana PC Vinshnunadhu mukhyamantriya ethinaathu pravarthikkunnathu. Adhehama laharikkachoodathinte brand ambassador

  • @tharabs9731
    @tharabs9731 13 днів тому

    Sr government colleges il an ettavum kuduthal.....
    Arkkum oru responsibility illa.....
    Especially government professional colleges....
    Union ithinu fertilizer kodukunnu..

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 9 днів тому

    നിങ്ങളുടെ രാഷ്ട്രീയ പരിപാടികൾ ലഹരി ഉപയോഗം ഉണ്ടൊ ഒന്ന് പരിശോധിക്കൂ

  • @basheerbasheer1632
    @basheerbasheer1632 11 днів тому

    Lahari bar adach pootanqm

  • @akshayasok8925
    @akshayasok8925 13 днів тому +1

    രാഹുലെ ആവശ്യമുള്ളതും വലിക്കട്ടെ കുടിക്കട്ടെ കുടി ആർക്കുവേണം കുടിക്കാൻ വലിക്കാം ഇത് ഒരു പ്രകൃതി നിയമമാണ്

    • @aleenaambadi7769
      @aleenaambadi7769 13 днів тому

      അപ്പോ ഈ മദ്യത്തിന്റെയും കഞ്ചാവിന്റെയും ഒക്കെ ലഹരിയുടെ പുറത്ത് ആൾക്കാരെ തലയ്ക്കടിച്ച് കൊല്ലുന്നതും കുത്തികൊല്ലുന്നതും ഒക്കെ നല്ലതാണല്ലേ...

    • @DEEPUNANDHANAM
      @DEEPUNANDHANAM 13 днів тому

      തായോളി

    • @Rasinmuhamedkm
      @Rasinmuhamedkm 13 днів тому

      എന്നാപ്പിന്നെ എല്ലാവരും വലിച്ചിട്ടും കുടിച്ചിട്ടും സ്വന്തം രക്ഷിതാക്കളെ കൊല്ലട്ടെ ലേ

    • @adhinrajs5290
      @adhinrajs5290 13 днів тому +9

      മികച്ചത്... നിങ്ങൾക്ക് മക്കൾക്ക് ഉണ്ടെങ്കിൽ ചോറിന് പകരം അത് കൊടുക്കുമോ? 4 നേരം

    • @s.v.devika2618
      @s.v.devika2618 13 днів тому

      S​@@adhinrajs5290

  • @UmerKhamees-wi5fu
    @UmerKhamees-wi5fu 8 днів тому

    Dragsil.
    Pidikkunnavark.
    Shiksha..ellalloo.
    Avare..talolikkunnu

  • @sunilkumara5497
    @sunilkumara5497 10 днів тому

    തികച്ചും പ്രതിഷേധാർഹമാണ് ഈ പരാമർശങ്ങൾ. സ്കൂളിൽ എന്താ ലഹരി വ്യാപാരം ഉണ്ടോ.എങ്കിൽ ആര്.പൊതു സമൂഹത്തിൽ നിന്നും ഇത് ആവശ്യക്കാർക്ക് നേടാൻ അവസരമുണ്ട്.ആർക്ക് വേണ്ടി ആയിരുന്നു,ആരെ വെള്ള പൂശാൻ ആണ് ഈ നടപടി

  • @basheerbasheer1632
    @basheerbasheer1632 11 днів тому

    Ponummakkalude sowpaavam ella. Veetilum shariyallla. Sarkar munnot erangu. Nirthalakoo

  • @bhaskaranpm4264
    @bhaskaranpm4264 13 днів тому

    L.d.f.ndey.madyanayam.mattathidatholamkalam.eedhuranthamthudarnnukondeyirikyum.😂😂😂😂

  • @ashkartaj8504
    @ashkartaj8504 13 днів тому +1

    Lahari ettavum kooduthal upayogikkunnath rahul mangandiyum oothcongrekarum ksu kkarumanu

    • @aleenaambadi7769
      @aleenaambadi7769 13 днів тому +4

      Thante mongakkam ith vare theernnille 😂😂

    • @jubinjose7539
      @jubinjose7539 13 днів тому +1

      ഉം നിന്റെ വീട്ടിനു ആണല്ലോ എത്തിച്ചു കൊടുക്കുന്നെ

  • @pappachancc9432
    @pappachancc9432 11 днів тому

    വിഗ്ഗ് മാറ്റി റോഡിൽ ഇറങ്ങിയാൽ tvm കാർ കള്ളുടെടുതെരിയും

  • @MANUMANU-rh1re
    @MANUMANU-rh1re 12 днів тому

    എല്ലാസ്കൂളിലും sfi ആണ് ഭരിക്കുന്നത് ഇവർ ഇതൊന്നും കാണുന്നില്ലേ, അതെ ഇവർ തന്നെ ആണോ സപ്ലൈ ചെയ്യുന്നത്

  • @shailasalim7806
    @shailasalim7806 13 днів тому

    👍👍👍

  • @mohananp3991
    @mohananp3991 6 днів тому

    ❤️❤️❤️❤️👍

  • @aboobakkarsiddiqsiddiq8293
    @aboobakkarsiddiqsiddiq8293 10 днів тому

  • @Shameer-j6e
    @Shameer-j6e 13 днів тому

    ❤❤❤