Next 24 hours|| Happy news/Changes in your life||Timeless||Pile reading

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 121

  • @vcraft834
    @vcraft834 7 днів тому +7

    ഞാൻ ഒന്നാമത്തെ കാർഡ് ആണ് മേം 🙏🏻എന്റെ പേഴ്സന്റെ നാട്ടിൽ ജോലി റെഡി ആയി യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സൻ പറഞ്ഞത് പോലെ നോക്കിയത് അത് നല്ല രീതിയിൽ തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം നല്ലരീതിയിൽ നടക്കണെ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ പ്രശ്നങ്ങൾ നല്ലരീതിയിൽ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ കാണാൻ ഉള്ള വഴിയും കാണിച്ചു തരണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @jilsavj9658
    @jilsavj9658 6 днів тому +1

    Morning mam ഞാൻ 2pile ആണ് എടുത്തത്. സത്യമായ കാര്യങ്ങൾ ആണ് പറയുന്നത്. കാത്തിരിക്കുന്നു... Thank you universe ❤❤

  • @ushapradeep8381
    @ushapradeep8381 7 днів тому +3

    ഓം നമശിവായ 🙏🏻🙏🏻🙏🏻എനിക്ക് അംഗൻവാടി വർക്കർ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ ഭർത്താവിന് ബിസിനസ് ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കൾക്കു നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്ണെ 🙏🏻♥️

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 5 днів тому +1

    വിജി ചേട്ടൻ എത്രയും വേഹം തിരിച്ചു വന്നതിനാൽ ഞാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @charammak5279
    @charammak5279 7 днів тому +1

    2 തിരഞ്ഞെടുത്തത് 🙏🏻 യൂണിവേഴ്സിറ്റി നന്ദി 🙏🏻 മേടം നന്ദി🙏🏻

  • @sreekumarbabu-p7q
    @sreekumarbabu-p7q 7 днів тому +2

    എനിക്ക് ഇനിയെങ്കിലും മനസ് തുറന്നു ഒന്ന് ചിരിക്കാൻ പറ്റണെ...
    Thank you universe 🙏🙏🙏

  • @leelammaleela9865
    @leelammaleela9865 6 днів тому

    ഒന്നാം pileആണ് തിരഞ്ഞെടുത്തതു universe പറഞ്ഞതു എല്ലാം സത്യമായിട്ടുവരട്ടെ നാവു പൊന്നാകട്ടെ നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @Rolex6162
    @Rolex6162 7 днів тому +1

    സർവ്വ സ്തുതിയും ദൈവത്തിന് ❤❤❤

  • @bssnair779
    @bssnair779 7 днів тому +1

    എല്ലാഐശ്വര്യവും വേഗം എത്തിച്ചേരും 👌🏼🙏🏼🙏🏼🙏🏼🙏🏼

  • @BeenaT-f1w
    @BeenaT-f1w 7 днів тому +4

    എത്രയും പെട്ടെന്ന് എന്റെ കടം വിട്ടാൻ ഉള്ള ക്യാഷ് വരട്ടെ 🙏🙏🙏

  • @LathaSuresh-gr8rv
    @LathaSuresh-gr8rv 4 дні тому

    Thank U universe🙏🏼എനിക്കു ഒരു ജോലി കിട്ടാനെ 🙏🏼

  • @amrithasvasanthan9796
    @amrithasvasanthan9796 2 дні тому +1

    Gulfil..pokan..athe..mole...athu..nadaqum..❤

  • @anjunayanavarghese1787
    @anjunayanavarghese1787 6 днів тому

    I'm really waiting for these..... ❤️❤️❤️

  • @sahadsaleem9183
    @sahadsaleem9183 7 днів тому

    Pile 2 എന്റെ പേർസണൽ റീഡിങ് പോലെ തോന്നുന്നു.. ആഗ്രെഹിക്കുന്വ ആ ജോലിയുടെ മെസ്സേജ് നാളെ കിട്ടിയാൽ.. ആ അത്ഭുതം സംഭവിച്ചാൽ... താങ്ക്സ് യൂണിവേഴ്സൽ

  • @nishasneha
    @nishasneha 7 днів тому

    Thank you Mam 🙏 ❤. Pile 2🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏. Thank you Angel's 🙏. Thank you God 🙏. Thank you Divine 🙏.

  • @mrudulak656
    @mrudulak656 7 днів тому

    Thank you universe ❤️ Hare Krishna ❤ claim all the positive energy ❤

  • @Anandavally-g9f
    @Anandavally-g9f 6 днів тому

    മാനിഫാസ്റ്റ് ചെയ്യുന്നുണ്ട് മെഡിറ്റേഷൻ ചെയ്യുന്നുണ്ട് പുതിയ ഫ്രണ്ട് ഉണ്ട് മിക്കതും സെരിയാണ് നല്ല ദൈവം എന്നിൽക്കുടി പ്രവർത്തിക്കാൻ മാനിഫാസ്റ്റ് ചെയ്യുന്നു താങ്ക്യു mam 🙏❤️❤️❤️

  • @ChandranVN-i4u
    @ChandranVN-i4u 6 днів тому +1

    🙏🙏🙏🙏

  • @snehasaradhi6799
    @snehasaradhi6799 6 днів тому

    🙏🙏🙏മാം ഞാൻ എൻറ്റ ബുദ്ധിമുട്ടു കൊണ്ട് ഇന്നലെ ഒരു ലോട്ടറി എടുത്തു. ഇന്ന് ഉച്ചക്ക് ആണ് resalt prarthikkana mam🙏🙏🙏thanks universe🙏🙏🙏

  • @ashifakattur2195
    @ashifakattur2195 6 днів тому

    Pile2...njan ariyikkaammm❤❤❤

  • @ushapradeep8381
    @ushapradeep8381 7 днів тому +1

    Thanks god 🙏🏻♥️♥️thank you universe 🙏🏻🙏🏻thank you angel 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കne🙏🏻🙏🏻ഓം നമശിവായ 🙏🏻♥️♥️

  • @sheenapt3628
    @sheenapt3628 7 днів тому

    Pile 2 പറഞ്ഞത് എന്റെ മനസ്സ് വായിച്ചത് പോലെ ആയിരുന്നു. നവരാത്രി വ്രതം എടുത്തത് ജോലിക്ക് തന്നെ ആയിരുന്നു. അമ്മയോട് മനസറിഞ്ഞു പ്രാർത്ഥിച്ചു. ഇത് കേട്ടപ്പോൾ ഞെട്ടി പോയി 🙏🙏. താങ്ക്സ് 🥰🥰🥰

  • @sreejithr220
    @sreejithr220 6 днів тому

    ഓം നമഃ ശിവായ 🙏🏽ഓം നമഃ ശിവായ 🙏🏽ഓം നമഃ ശിവായ 🙏🏽

  • @radhapillai7003
    @radhapillai7003 7 днів тому

    Thank you Universe.Thank you Mam

  • @prasannapk7468
    @prasannapk7468 6 днів тому

    Thank you universe 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 7 днів тому

    Thankyou univers. Thankyou divine. 🙏🏻❤️🌹

  • @bagivinu1822
    @bagivinu1822 7 днів тому

    Pile 2 Thankyou universe 🙏🙏🙏

  • @smitham.v780
    @smitham.v780 7 днів тому

    Pile:1, 👌💓thank you so much mam👍 🙏thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @PADMAJA3364
    @PADMAJA3364 7 днів тому

    Ende Ella financial problem um miracle pole solve aakatte ,ende daiwame .njan anugrahikapettavalanu ,thanku universe 💕🙏 thanks ma'am.i claim this reading 🎉❤❤❤❤❤❤❤

  • @aestheticlily3750
    @aestheticlily3750 7 днів тому

    Pile#2🙏🏻🙏🏻🙏🏻thank you ma'm🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻

  • @Anandavally-g9f
    @Anandavally-g9f 6 днів тому +1

    Mam എനിക്ക് ഒരു ലോൺ വെച്ചിട്ടുണ്ട് കുറച്ചു തടസം ഉണ്ട് mam പെട്ടന്ന് പാസാക്കി തരണേ യൂണിവേഴ്ഷിനു നന്ദി നന്ദി നന്ദി

  • @babyvarghese9263
    @babyvarghese9263 6 днів тому

    Thank you Jesus Thank you madam

  • @deepthikrishnang7921
    @deepthikrishnang7921 6 днів тому

    Thank you Universe

  • @sujabiju3697
    @sujabiju3697 7 днів тому

    1 pile... prey for me.... 🙏🙏🙏correct aanu 👍👍👍👍👍👍

  • @Divya.SK.Sundram
    @Divya.SK.Sundram 7 днів тому

    Thank you universe God Divine Angels and Mam God bless you Mam ❤

  • @reeshasayish7885
    @reeshasayish7885 6 днів тому

    Thanku universe ❤

  • @sreeja419
    @sreeja419 7 днів тому

    Parayunnathellam viswassikkunna kondanu ithu kanunne thankyou univers❤❤

  • @achusesha2741
    @achusesha2741 7 днів тому

    Thank you 😍🙏❤️pile2

  • @Revamma-pb8mp
    @Revamma-pb8mp 7 днів тому +2

    കട.. വിൽക്കൻ പോകുന്നു ശരിയായി വരുന്നു

  • @pradeepp2082
    @pradeepp2082 7 днів тому

    Thanku universe 🙏 Thanku God🙏Thanku Angels🙏

  • @rkffcreations5550
    @rkffcreations5550 5 днів тому

    🙏🙏🙏Thankyou univers 🙏🙏🙏
    🌹💗🌹💗🌹💗🌹

  • @sivamchittira1685
    @sivamchittira1685 7 днів тому

    Thankyou univers Thankyou univers Thankyou univers🙏🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 6 днів тому

    Thank you madom

  • @telmasunny23689
    @telmasunny23689 7 днів тому

    Thank you Univers.

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 7 днів тому

    Thank you universe ❤❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤❤

  • @ShajiPs-dt8oy
    @ShajiPs-dt8oy 7 днів тому

    Thankyou യൂണിവേഴ്സ് 🙏🙏🙏Thankyou mam 🙏🙏🙏

  • @bindujoy8778
    @bindujoy8778 7 днів тому

    Posativ karyagal annileku aakarshikkunnu thanku universe

  • @anilv1297
    @anilv1297 7 днів тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @shahasvlog2965
    @shahasvlog2965 6 днів тому

    ട്രൂ ആണ് സിസ്റ്റർ വൺ r❤❤ reding

  • @somansekharan3478
    @somansekharan3478 7 днів тому

    Thank U Universe and Angels!.I'm expecting a Fund

  • @renjinijoseph4309
    @renjinijoseph4309 6 днів тому

    Pile 2 ആണ് select ചെയ്തത്, എനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എന്റെ അമ്മ മരിച്ചതാണ്, എനിക്ക് ആ വേദനയിൽ നിന്ന് പുറത്തു വരാൻ പറ്റുന്നില്ല.മരിച്ചു പോയവർ വേദനിച്ചാണോ പോയതെന്ന് അറിയാൻ പറ്റുമോ മാഡം? അത്രേം നാൾ കൂടെ ഉണ്ടായിട്ട് മരിക്കുന്ന അന്ന് കുഞ്ഞിനെ കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു ഞാൻ.ചോദിക്കുന്നത് തെറ്റാണോന്ന് അറിയില്ല, മരിച്ചു പോയവർക്ക് നമ്മളോട് പറയാനുള്ളത് reading ഇലൂടെ അറിയാൻ പറ്റുമോ. ഞാൻ 39 വയസ്സ് വരെയും അമ്മേടെ കൂടെ ഇരുന്നിട്ട് ആ സമയത്ത് എന്നെ ദൈവം മാറ്റിയതാണോ എന്നൊക്കെ ഓർത്തിട്ട് 😭😭. അമ്മ എനിക്ക് വലിയ ആശ്വാസവും തണലും ആയിരുന്നു. ഹോം നേഴ്സ് ഒക്കെ ഉണ്ടായിരുന്നു, കുഞ്ഞിന് 6 മാസം ആയിരുന്നു, അപ്പോഴും ഞാൻ അമ്മക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു, എന്നാലും ഒരു ദുഃഖം അമ്മ സങ്കടത്തോടെ ആണോ പോയതെന്ന്, ഇത് കാണുവാണെങ്കിൽ മാഡം ഒരു മറുപടി തരുമോ? 🙏🏻🙏🏻

  • @anandvasudev1048
    @anandvasudev1048 7 днів тому

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    🌹🌹🌹🙏🌹🌹🌹

  • @GeethaKr-k7x
    @GeethaKr-k7x 6 днів тому

    താങ്ക്യൂ യൂണിവേഴ്സ്

  • @sreejask7441
    @sreejask7441 7 днів тому

    Thank you universe ❤️🙏 Thank you god 🙏❤ thank you angels❤🙏

  • @omanag.n1268
    @omanag.n1268 6 днів тому

    Thank you.madam 14:19 14:21

  • @jsreedevi4081
    @jsreedevi4081 7 днів тому

    Ente vasthu ethrayum pettanu vittu dhanam eniileke varane bhagavane. Thank you mam... Thank you universe

  • @AlishbaMaryam-tz6yc
    @AlishbaMaryam-tz6yc 7 днів тому

    Alhamdulillah pile 2😊

  • @JayakumarC-h9d
    @JayakumarC-h9d 4 дні тому +1

    എന്റെ കടം വിട്ടാൻ സാഹയിക്കണം. എനിക്കു ജോലികിട്ടണം

  • @sheejabp8582
    @sheejabp8582 7 днів тому

    Thank u univers

  • @sheelapk2580
    @sheelapk2580 7 днів тому

    Thank you universe thank you mam

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 7 днів тому

    Thanks mam♥️thanks universe🙏🏻maminte vakkukal sathyamakatte🙏🏻♥️sambathikamayi njan orupad sankadathilanu ellam bhangiyavan ponnunnikkannan anugrahikkatte🙏🏻🙏🏻

  • @sneha.r8e.126
    @sneha.r8e.126 6 днів тому

    എൻ്റെ പേഴ്സൺ വേറെ ഒരു marriege.പ്രൊപ്പോസൽ ആയി മുന്നോട്ടുപോകാൻ തയ്യാറായി നിൽകുന്നു universe അതു ഒരികളും നടക്കതിരിക്കാൻ prarthikkane. എനിക്ക് എൻ്റെ persone വേണം universe ഞാൻ തകർന്നു ഇരിക്കുകയാണ് univese,,,🙏 എൻ്റെ persone.എനിക് തിരിച്ചു തരണേ.യൂനിവർസ്. ആ.marriege nadakkaruthe universe എനിക്കുവേണ്ടി.prarthikane universe...praseeja ഉത്രാടം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyasaiju6314
    @priyasaiju6314 7 днів тому

    Thank you universe thank you god

  • @krishnakumari856
    @krishnakumari856 7 днів тому

    Omnamasivaya❤❤❤

  • @SurendranK-db8un
    @SurendranK-db8un 7 днів тому

    Amen 🙏 🙏 🙏 🙏 🙏 halelujah 🙏 halelujah 🙏 halelujah 🙏 halelujah 🙏 🙌 👏
    Amen 🙏 🙏 🙏 🙏 🙏 🙏 halelujah

  • @Anuzworld235
    @Anuzworld235 7 днів тому

    Thank you universe ❤thank you god

  • @AneeshAmbu
    @AneeshAmbu 7 днів тому

    ഓം നമഃ ശിവായ 🙏🙏🙏

  • @meenaanil1483
    @meenaanil1483 7 днів тому

    ദൈവമേ എൻ്റെ മോളുടെ admission ഇത്രയും വേഗം ready akane

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 6 днів тому

    എനിക്ക് സ്വന്തമായി സ്ഥലവും വീടും വേണം univers 30 വർഷമായി ഞാൻ വാടകക്ക് താമസിക്കുന്നു

  • @AjithKumar-is7bp
    @AjithKumar-is7bp 7 днів тому

    Manifest cheyyinathu positive aayi eannileakku kadannu. Vearattea

  • @sheelaanandhan8697
    @sheelaanandhan8697 7 днів тому

    Om nama shivaya kaatholane Maha Deva

  • @sreejithr220
    @sreejithr220 6 днів тому

    ശംഭോ മഹാദേവ 🙏🏽ഓം നമഃ ശിവായ 🙏🏽2 എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിക്കുന്നു 🙏🏽 🙏🏽🙏🏽

  • @YasirArafath-eg2ru
    @YasirArafath-eg2ru 7 днів тому +1

    Thank you God ❤ Thank you universe 💙 Third party ajmal habeeb kaaranam nammudey jeevidam nashipichu nammudey 3 pavan gold nashttamaayi ozhinchu povattey third party ajmal habeeb muzhuvanum universe il samarpikkunnu Thank you God Thank you universe ❤

  • @shaijunair2445
    @shaijunair2445 7 днів тому +4

    എന്റെ ദൈവമേ എന്റെ ജോലി എനിക്ക് ഉടനെ ശെരി യായി കിട്ടേണമേ എന്റെ കുടുംബ ത്തെ എനിക്ക് തിരികെ തരേണമേ 🙏🏻🙏🏻🙏🏻മഹാദേവ 🙏🏻🙏🏻🙏🏻

  • @solyluckose4660
    @solyluckose4660 7 днів тому

    Thank you

  • @shijigireesh7841
    @shijigireesh7841 7 днів тому

    Thanku mam job kuwait
    Pile

  • @manojlal4229
    @manojlal4229 7 днів тому

    Ohm nama shivaya.

  • @susheela8125
    @susheela8125 7 днів тому

    Univers🙏

  • @VimalManu
    @VimalManu 7 днів тому

    Thank. 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShylajaOduvally
    @ShylajaOduvally 7 днів тому

    Thank u mam

  • @meharzakkariya6234
    @meharzakkariya6234 7 днів тому

    Pile2 okyanu... Maaminte vaakkukal ponnavatte🙏🙏🙏.. Phone call kittan

  • @jayeshkorothan1416
    @jayeshkorothan1416 7 днів тому

    Thank u universe ❤ thank you mam ❤

  • @sreelathasreelatha2434
    @sreelathasreelatha2434 5 днів тому +1

    ❤🙏🙏🙏🙏

  • @AamyDev
    @AamyDev 7 днів тому

    Pile 1

  • @shijigireesh7841
    @shijigireesh7841 7 днів тому

    Pile 2

  • @JayasreePb-x7e
    @JayasreePb-x7e 7 днів тому

    Husine orthanu madam. Marichu poyi. 🙏🏻

  • @Ramyadasan
    @Ramyadasan 7 днів тому

    🙏🏻🙏🏻❤❤

  • @JayasreePb-x7e
    @JayasreePb-x7e 7 днів тому

    Namaskaram madam. 🙏🏻❤️🌹navarathricku vrutham eduthu
    Deviyodu onnum chodichilla madam. Nammude kariam ammacku ariyamallo. 🙏🏻🌹

  • @reshminamesh8003
    @reshminamesh8003 7 днів тому

    1 thank you universe

  • @shamilaaliyar4052
    @shamilaaliyar4052 7 днів тому

  • @Shereena-v5v
    @Shereena-v5v 7 днів тому

    1

  • @mallikamurali5516
    @mallikamurali5516 7 днів тому

    🙏🏼🙏🏼🙏🏼

  • @neethuneethu2927
    @neethuneethu2927 7 днів тому

    ♥️🙏

  • @Sofia-xf3wd
    @Sofia-xf3wd 7 днів тому

    pile 1. Ellam. Sawbhayangalum. Finance. Ellam. Ente. Lifel. Attract. Cheyyunnu Thank. You. Universe thank you. Divine. Thank. You. Miracile. Thank. You. Chechi

  • @ajithap2088
    @ajithap2088 7 днів тому +1

    Personal reading ന് rate എത്രയാണ്

  • @SruthiSoosa-mb2gv
    @SruthiSoosa-mb2gv 7 днів тому

    Hiii❤️❤️❤️

  • @Anitha7b
    @Anitha7b 6 днів тому

    😢😢😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭

  • @naseemakabeer8125
    @naseemakabeer8125 7 днів тому +1

    Whatsapilla allatha nambartharo madam

  • @josen.t3506
    @josen.t3506 7 днів тому

    നന്ദി മാഡം.❤

  • @sindumanoj3074
    @sindumanoj3074 6 днів тому

    Thank you universe ❤❤❤❤