തീവ്രവികാരം ഇളക്കിയ പ്രചാരണം ഫലം കണ്ടോ? അടുത്തഘട്ടത്തിൽ തന്ത്രങ്ങൾ മാറുമോ? | News Hour 13 May 2024

Поділитися
Вставка
  • Опубліковано 12 тра 2024
  • തീവ്രവികാരം ഇളക്കിയ പ്രചാരണം ഫലം കണ്ടോ? അടുത്തഘട്ടത്തിൽ തന്ത്രങ്ങൾ മാറുമോ?
    #loksabhaelection2024 #newshour #india #pmmodi #rahulgandhi #congress #nda #politics #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 247

  • @sureshrajan9306
    @sureshrajan9306 Місяць тому +17

    രാജ്യം മുന്നോട്ട് പോകണം എങ്കിൽ അത് ബിജെപി ആണ് നല്ലത് തമിഴ് നാട് ഓഫർ കൊടുത്തു കർണാടക ഓഫർ കൊടുത്തു ഇപ്പോൾ രാഹുൽ ഗാന്ധി ഓഫർ കൊടുത്തു ഇത് സൂപ്പർ മാർക്കറ്റ് അല്ല ഇന്ത്യ എന്ന രാജ്യം ഇവർ ഓഫർ കൊടുക്കുന്നത് ഇവരുടെ വീട്ടിൽ നിന്നും കൊണ്ടു വന്ന പണം അല്ല അവർ പാവപെട്ട ജനങ്ങൾക്കു ഓഫർ നൽകി നമ്മുടെ ഇന്ത്യയെ നശിപ്പിക്കും അവർഭരണം കിട്ടാൻ വേണ്ടി ജനങ്ങൾക്കു വായിൽ തോന്നിയ മാതിരി ഓഫർ നൽകുന്നു ഇതിൽ സാധാരണ ജനങ്ങൾ വീഴാതെ നോക്കണം ഭാവിയിൽ ശ്രീലങ്ക പാകിസ്ഥാൻ പോലെയുള്ള രാജ്യം അനുഭവിക്കുന്നത് നമ്മൾ മനസിലാക്കണം അത്രയേ പറയാൻ ഉള്ളു നമുക്ക് രാജ്യം ആണ് വലുത് ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകണം അത് ആര് ഭരിച്ചാലും

    • @sanoopmsalim5455
      @sanoopmsalim5455 Місяць тому +1

      കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏത് headil ആണ് ഇന്ത്യ മുന്നോട്ടു പോയത്. ദാരിദ്രത്തിന്റെ കാര്യത്തിലാണോ ആണോ അതോ തൊഴിൽ ഇല്ലയമ്മയുടെ കാര്യത്തിലാണോ ഇന്ത്യ മുന്നിൽ നിൽക്കുന്നത്. കുറച്ച് കാര്യങ്ങളെങ്കിലും മനസിലാക്കിയിട്ടു വേണ്ടേ ഇങ്ങനെ ഒക്കെ പറയാൻ.

    • @hari1973
      @hari1973 Місяць тому

      🤣🤣🤣 ഇന്ത്യ ഉണ്ടായത് മുതൽ ബിജെപി ആണല്ലോ ഭരിക്കുന്നത് ഒന്ന് പോടോ ഹേ 🤣🤣🤣

    • @paulvarghese7899
      @paulvarghese7899 Місяць тому

      Ethrayum vegam India vidunnathaanu indiakkarkku nallathu,ethu chinnabhinnamaakaan valiya thaamasamilla 😮

    • @hari1973
      @hari1973 Місяць тому

      @@paulvarghese7899 india oruthanteyum thanteda vakayall

    • @hussainhuss1734
      @hussainhuss1734 Місяць тому

      ബി ജെ പി ഇനിയും ഭരിച്ചാൽ ഇനി വിൽക്കാൻ ജനങ്ങളെ മാത്രം ബാക്കിയുണ്ട് അതും വിക്കും

  • @kannansivasankara7619
    @kannansivasankara7619 Місяць тому +51

    ഈ ബി ജെ പി മാത്രം ആണോ.ത്രിവ്ര വികാരം ഉയർത്തി സംസാരിയ്ക്കുന്നത് ഒ പിന്നെ ഈ ഒവെസി ക്ക് പ്രസംഗി ക്കുന്നത് പച്ച മതോ തരം അല്ലേ

    • @anishmohan7813
      @anishmohan7813 Місяць тому

      ഒവൈസി നെ പിടിച്ചു ജയിലിൽ ഇടണം ഹേ. ഒപ്പം ബിജെപി യിൽ ഇങ്ങനെ പറയുന്ന മോഡി അടക്കം ഉള്ളവരെയും. ഒരു പക്ഷേപാതവും വേണ്ട.

    • @babuitdo
      @babuitdo Місяць тому +3

      ഒവൈസിയും ബിജെപിക്ക് വേണ്ടിയാണ് ഹേ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

    • @nasrani9936
      @nasrani9936 Місяць тому +2

      Owaisii BJP only.

    • @madhava.44
      @madhava.44 Місяць тому

      ​@@babuitdoലേശം ഉളുപ്പ് ..😂

    • @ansaribasheer5153
      @ansaribasheer5153 Місяць тому +5

      ഒവൈസിയുടെ ഓരോ പ്രചാരണവും ബി.ജെ.പി.യെ യാണ് സഹായിക്കുന്നത്. അതുകൊണ്ടാണ് ഒവൈസിക്കെതിരേ ഒരു സർക്കാർ ഏജൻസിയും നടപടികൾ എടുക്കാത്തത്

  • @shajisankuru7816
    @shajisankuru7816 Місяць тому +13

    മോഡി തരംഗമില്ല, എന്നാൽ മോഡി എല്ലാം ഇന്ത്യൻക്കാരുടെ മനസ്സിൽ തിങ്ങി നിൽക്കുകയാണ്

    • @thomaspc59
      @thomaspc59 Місяць тому

      @shajisankuru7816 Adolfhitler ന് ജനം ഇന്നും ഭീതിയോടെ ഓര്ക്കുന്നു

  • @SathyaprakashPillai
    @SathyaprakashPillai Місяць тому +13

    ബിജെപി 370 എൻഡിഎ സഖ്യം 40 ബിജെപി=410 സീറ്റിൽ വൺ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും ❤❤❤❤❤❤❤❤❤❤

  • @somankeeriyadath86
    @somankeeriyadath86 Місяць тому +2

    BJP ഭരണം നടത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ കാശ്മീർ പണ്ഡിറ്റു കളെ ഓടിച്ച പോലെ ഹിന്ദുക്കളെയും കൃസ്തീയരെയും ഓടിക്കുന്നത് അനുഭവിക്കേണ്ടി വരുന്നത് വിദൂരമല്ല. ഞാൻ 9 വർഷം Jammu sreenagar area യിൽ communication വിഭാഗത്തിൽ പലകാര്യങ്ങളിലും അനൂഭവിച ആളാണ്AC യിൽ ഇരന്നു വായിച്ചു പഠിച്ചു പറയുന്ന നിങ്ങളോട് practical അനുഭവം പറഞ്ഞാൽ മനസ്സിലാവുകയില.

  • @rekhakochuparambil4585
    @rekhakochuparambil4585 Місяць тому +42

    നീല ഷർട്ട്‌ കാരൻ സംസാരിക്കുമ്പോൾ പ്രേകുമാറിന്റ... അമ്മാവാ... എന്ന വിളിയാണ് ഓർമ വരുന്നത്

  • @cvmatirur2231
    @cvmatirur2231 Місяць тому +16

    അവതാരകനും ചർച്ചയിൽ പങ്കെടുത്തവരും എന്തു ബോറാണ് ഏഷ്യാനെറ്റ് ഇത്രയും തരം താണു പോയതിൽ സന്തോഷമുണ്ട്

    • @hari1973
      @hari1973 Місяць тому

      ഇതിന്റെ മുതലാളി ആരാ 🤣🤣🤣

    • @gdp8489
      @gdp8489 Місяць тому

      ​@@hari1973എല്ലാം മുതലാളിയോട് പാറഞ്ഞിട്ടാനൊ

  • @babuitdo
    @babuitdo Місяць тому +3

    ഇവർക്കൊക്കെ പുട്ടിയിടാനും മേക്കപ്പിടാനും കഴിഞ്ഞിട്ട് ബാക്കി എഡിറ്റ് ചെയ്യാനും നിരീക്ഷിക്കാനും ഒക്കെ സമയം കിട്ടുന്നുണ്ടോ ആവോ.......

  • @Kaafir916
    @Kaafir916 Місяць тому +24

    ബിജെപി ഒറ്റക്ക് 295 സീറ്റ് നേടും….
    സിപിഎംന്റെ ചിഹ്നം ബാലേട്ടൻ പറഞ്ഞപോലെയാകും….😇

    • @ranidivakar5971
      @ranidivakar5971 Місяць тому +3

      95 BJP

    • @vinodc1114
      @vinodc1114 Місяць тому

      @@ranidivakar5971 evide kananam

    • @farookrt7543
      @farookrt7543 Місяць тому +2

      കാഫിർ ചേട്ട 420 കിട്ടും,

    • @rajan3338
      @rajan3338 Місяць тому

      ❤❤🎉

  • @ajijayapalan5308
    @ajijayapalan5308 Місяць тому +18

    ലിസ് മാത്യു ഇതല്ലേ 2014,2019
    2024ലും ഇവർ ഇതുതന്നെ പറയും

  • @MsMsplive
    @MsMsplive Місяць тому +10

    ഇന്ത്യൻ എക്സ്പ്രസ്സ്‌ ചാച്ചി കൊള്ളാല്ലോ 🤣 കാഡർ 😂

  • @sree3270
    @sree3270 Місяць тому +20

    എല്ലാവരും വായിട്ടലച്ചിട്ട് 2019 ഇല് ഫലം എന്തായിരുന്നു. അത് കൂടുതൽ ശക്തിയോടെ ഇപ്രാവശയവും ആവർത്തിക്കും.

    • @paulvarghese7899
      @paulvarghese7899 Місяць тому

      Evm kalikkum.,election commission Ella thenditharangalkkum koottu nilkkum,supremekodathy mounam paalikkum .

  • @gayathrikrishnanabhilash6602
    @gayathrikrishnanabhilash6602 Місяць тому +3

    Liz makes some excellent observations

  • @his_ab_du
    @his_ab_du Місяць тому +10

    നാലാം ഘട്ടം കഴിഞ്ഞപ്പോ തന്നെ NDA 280+ പിന്നിട്ടു

  • @madhavanv9028
    @madhavanv9028 Місяць тому +1

    ഭസ്മാസുര നെ വധിക്കുവാൻ മോഹിനി യായ വിഷ്ണു അവതരിച്ചതെന്ന് ശിവൻ തന്റെ ക൪മപാത്ഥാവ്മാറിയസന്ദ൪ഭ൦ കാരണം എന്നു വിശ്വസിച്ചിരിക്കകൊണ്ടു നല്ലതു വരുന്ന തുവരേയ്കു൦ കാത്തിരുന്നു കാണാം

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +36

    ബിജെപി എന്ത് തീവ്രവികാരമാണ് ഇളക്കിയത്? അങ്ങനെ ബിജെപി ഇളക്കിയാൽ ഇളകുന്നതാണോ നിങ്ങളെയൊക്കെ വികാരം?

    • @anishmohan7813
      @anishmohan7813 Місяць тому +9

      അയ്യോ ഒന്നും ചെയ്യാറില്ല... ആ കള്ളൻ മാമൻ വായ തുറക്കുന്നത് തന്നെ അതിനാണ്

    • @enlightnedsoul4124
      @enlightnedsoul4124 Місяць тому +2

      @@anishmohan7813 കള്ളൻ മാമൻ എന്ന് ഉദ്ദേശിച്ചത് പപ്പുമോനെയാണോ?

    • @kozhikkodebeach5084
      @kozhikkodebeach5084 Місяць тому +7

      ​@@enlightnedsoul4124കിളവൻ മോങ്ങി ആണ് ഇപ്പോൾ പപ്പു 😂😂😂😂😄

    • @betterlife5738
      @betterlife5738 Місяць тому

      Achoda , sho shweet peeshepee

    • @user-tf3eg7vm2x
      @user-tf3eg7vm2x Місяць тому

      ഏഷ്യയിലെ ഏറ്റവും ഭീകര രാഷ്ട്രീയ പാർട്ടി BJPയാണ് എന്ന തോന്നൽ ലോകം മുഴുവൻ ഇപ്പോൾ വ്യാപിച്ചു-മണിപ്പൂരും ഗോഡ്രയും മോഡിജിയുടെ വർഗീയ പ്രസംഗങളും ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയ സംഭവങ്ങളായിരുന്നു - ED- CBI എന്നീ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേസിൽ കുടുക്കുന്ന കേജ്രരിവാൾ അറസ്റ്റും ജയിലും ലോകം അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് വീക്ഷിച്ചത് -

  • @subhashp9048
    @subhashp9048 Місяць тому +2

    വായിൽ തോന്നിതെല്ലാം നിരീക്ഷണം..... എന്താണ് കേരളത്തിൽ പോളിങ്ങ് കുറഞ്ഞത് നിരീക്ഷിക്കാത്തത് നിരീക്ഷകരേ .....

  • @pkp5290
    @pkp5290 Місяць тому +1

    NDA യുടെ വോട്ടുകൾ കൃത്യമായും ചെയ്യുന്നുണ്ട്. I.n.d.i.a മുന്നണി വോട്ടുകൾ ചില കേന്ദ്രങ്ങളിൽ മാത്രമേ ചെയ്തിട്ടുള്ളൂ.

  • @premanand1528
    @premanand1528 Місяць тому +7

    നിങ്ങൾ ഒന്ന് മനസിലാക്കണം last 10 years കൊണ്ട് ഭാരതം world ഇൽ 5th position ഇൽ വന്നു. കഴിഞ്ഞ 65 yrs അയി ഇങ്ങനെ ഉണ്ടാകില്ല. ഭരിച്ചവർ അഴിമതി കാണിച്ചു എല്ലാം കൊണ്ടുപോയി 😄

    • @Anuroop_Cochin
      @Anuroop_Cochin Місяць тому +1

      10 വർഷത്തിന് മുമ്പ് നിൻ്റെ കുടുംബത്തിന് ആയിരുന്നോ ഭരണം

  • @user-er2cu5jx5w
    @user-er2cu5jx5w Місяць тому +18

    എവിടന്നു കിട്ടി ഇഇഇഇ..... ഞാൻ പോണു ഒരു ഉഷാറില്ല ഈ സംവാദം 😢😢😢😢😢😢😢😢😢😢😢😢

  • @muraleedharank287
    @muraleedharank287 Місяць тому +23

    400+ N D A

  • @aneeshp.k6825
    @aneeshp.k6825 Місяць тому +14

    Today's panel is very bad....

  • @ajitkumarnkumar8097
    @ajitkumarnkumar8097 Місяць тому +8

    No body is watching asianet in remaining polling area but give some nirvrithi to someone but don't worry modi will get hat trick cap

  • @lissyfrancis6594
    @lissyfrancis6594 Місяць тому +1

    നല്ല വ്യക്തമായി സംസാരിക്കുന്നവരെ ചർച്ചക്ക് വിളിക്കു.

  • @sureshrajan9306
    @sureshrajan9306 Місяць тому +1

    ഈ ചാനലിൽ വാക്കുകൾ കൊണ്ട് അമ്മനാമാടുന്ന രണ്ടു ആളുകൾ അത് സുജയ &അരുൺകുമാർ നിങ്ങൾ മൂന്ന് പേരും സുജയ എന്ന ന്യൂസ്‌ റീഡറെ തളക്കാൻ നോക്കുന്നു പക്ഷെ നിങ്ങൾ മുട്ടുമടക്കുന്ന കാഴ്ച്ച ആണ് നമ്മൾ കാണുന്നത് അതാണ് സുജയ്യ പാർവതി 😃

  • @premanand1528
    @premanand1528 Місяць тому +3

    ബിനു അവന്റെ own ആൾക്കാരെ കൊണ്ടിരുത്തി സംസാരിപ്പിക്കുന്നു 😄😄😄........ മൂൻ.... പോകും

    • @Anuroop_Cochin
      @Anuroop_Cochin Місяць тому

      അത് കാണാൻ ആണോ മൂ.... മോൻ വന്നത്

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Місяць тому

    😢 എന്തുകൊണ്ട് വോട്ട് % കുറയുന്നു? ആര് ഭരിച്ചാലും ജനത്തിന് കഞ്ഞി കുമ്പിളിൽ തന്നെ 😮😮😮

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 Місяць тому +7

    ഈ പെണ്ണുംപിള്ള എന്തൊക്കെയാ ഈ പറയുന്നത് എന്ന് അവർക്ക് പോലും അറിയില്ല 😀

  • @user-tj6nk5hp3k
    @user-tj6nk5hp3k Місяць тому +5

    ഏഷ്യാനെറ്റ് ലൈക്ക് അടിച്ചവർ അൺലൈക്ക് അടിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്

  • @balannair9687
    @balannair9687 Місяць тому +3

    It's time to change the style/method of election.

    • @MichiMallu
      @MichiMallu Місяць тому

      style/method??? എന്താണ് കവി ഉദ്ദേശിച്ചത്?

  • @jishnuvijay8695
    @jishnuvijay8695 Місяць тому

    Aap ആകെ ഉള്ളത് ഡൽഹി പഞ്ചാബ് മാത്രല്ലേ. പിന്നെ കേജ്രിവാളിനെ കണ്ടു ബാക്കി സ്റ്റേറ്റ് ൽ ആർക്കു വോട്ട് ചെയ്യും. വോട്ട് ചെയ്യാൻ ബാലാറ്റിൽ ആള് വേണ്ടേ. ഒരു പാർട്ടി ടെ നേതാവിനെ കണ്ടു വേറൊരു പാർട്ടിക്ക് വോട്ട് ചെയ്യുമോ 😂😂

  • @Ajin.mannoor
    @Ajin.mannoor Місяць тому

    ക്വാളിറ്റി ഉള്ള ചർച്ച മലയാളികൾ അർഹിക്കാത്തതാണോ... അതോ ഏഷ്യാനെറ്റിന് എതിരെ ഉള്ള അക്രമണത്തിന്റെ ഭാഗമാണോ നെഗറ്റീവ് കോമൻറ്കൾ.... വിനുവിന്റെ ചർച്ചയിൽ ചെവകന്മാരും അംഗവെട്ടും ഇല്ലാതായത് പതിവ്കാർക്ക് അറിയാം

  • @premanand1528
    @premanand1528 Місяць тому +7

    ബി... നു..
    ന്റെ തലയ്ക്കു പുറത്തും 😄😄ഒന്നുമില്ല 😄😄അകത്തുമില്ല 👍😄

    • @BijuAkshra
      @BijuAkshra Місяць тому +1

      പക്ഷേ അവൻ കേരളത്തിലെ ഏറ്റവും വലിയ അവതാരകൻ ആണെന്നാണ് സ്വയം അവകാശപ്പെടുന്നത്..😂 സ്വന്തം തലയിൽ മുടി പോലുമില്ല..😂

  • @Sreerag01
    @Sreerag01 Місяць тому +1

    BJP planned the election the way they wanted… all development based areas kept in the beginning… like a fireworks kept all strong hold areas towards later.. and they started campaign with development and slowly moved in to religion and caste.. what if it was pre-planned by BJP

  • @wilsonmathen391
    @wilsonmathen391 Місяць тому +14

    400/400 BJP

  • @farookrt7543
    @farookrt7543 Місяць тому +1

    അ അ ഇ ഇ ഉ ഉ മുറ്റത്ത് മൈന ഓടി രക്ഷപ്പെട്ടു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    എലെക്ട്രൽ ബോണ്ടിലൂദെ അമിട്ടും മോഡിയും കോടികൾ
    കൊള്ളായടിച്ചു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    അമിറ്റിനും മോദിക്കും ഉലക്കപ്പുഴുങ്ങിയത് കിട്ടും

  • @ambikarajasekhar7256
    @ambikarajasekhar7256 Місяць тому

    വ്യക്തമായ ഭൂരി പക്ഷം ബിജെപിക്ക് കിട്ടും.
    ഇന്ത്യാ മുന്നണി വന്നാൽ
    എത്രനാൾ നില നിൽക്കും.തമ്മിലടി കണ്ടിരിക്കാം🤝

  • @sandeepthomas1140
    @sandeepthomas1140 Місяць тому +4

    Dhruv Rathe യുടെ videos എല്ലാം ഏൽക്കുന്നുണ്ട്. സംശയം ഉണ്ടേൽ youtube search ചെയ്ത് നോക്കിയാൽ മതി

    • @syamaprasadn.k2009
      @syamaprasadn.k2009 Місяць тому +2

      ഈ dhruv rathe അല്ലേ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ജർമൻ പൗരത്വം സ്വീകരിച്ചത്. അവർ നടത്തുന്ന യൂ ട്യൂബ് ചാനൽ വാർത്തകൾ എത്രത്തോളം ഇന്ത്യാ രാജ്യത്തിന്റെ താല്പര്യങ്ങൾ ക്ക് അനുകൂലമാകും എന്ന് ചിന്തിക്കേണ്ട വിഷയമാണ്

    • @sandeepthomas1140
      @sandeepthomas1140 Місяць тому

      @@syamaprasadn.k2009 video കണ്ടു നോക്ക്. മനസ്സിലാവും

    • @shazzshazz1697
      @shazzshazz1697 Місяць тому +1

      ​@@syamaprasadn.k2009 140 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് 2-3 കോടി views ഉള്ള ജർമൻ യുട്യൂബർ ആണോ PMനെ തീരുമാനിക്കുന്നത് 😂😂😂

    • @jebbyjan1376
      @jebbyjan1376 Місяць тому

      ​@@syamaprasadn.k2009lesham uluppu avan indian pourathwam und chaanakame . Chumma ariyaathe parayalle . Avantae wife aanu vidheshi🤣🤣🤣🤣🤣

    • @ananthan8951
      @ananthan8951 Місяць тому +2

      ​@@jebbyjan1376ശരിയാണ്. പക്ഷേ ഏകപക്ഷീയനാണ്. പ്രതിപക്ഷത്തിൻ്റെ , Congress TMC CPM DMK എന്നിവരുടെ വലിയ തെറ്റുകളേ കുറിച്ചും, ജിഹാദിന്റെ ഭീഷണിയെ കുറിച്ചും ഒരക്ഷരം പറയില്ല. ബാഹ്യപ്രേരിതരേ സാമാന്യ ബോധം ഉള്ളവർ മനസ്സിലാക്കും.

  • @oommenvarghese7980
    @oommenvarghese7980 Місяць тому +5

    എവിടെ നിന്നും കിട്ടി പുതിയ അവതാരം. സംസാരം ആറു ബോറൻ

  • @msrksl1
    @msrksl1 Місяць тому

    വോട്ടിംഗ് ശതമാനം കുറഞ്ഞാലും ഇല്ലെങ്കിലും 2019 ലെ വോട്ടിംഗ് പാറ്റേൺ മാറിയിട്ടില്ല എന്ന് axis india representative ഇന്നലെ ഇന്ത്യ ടുഡയിൽ പറഞ്ഞിരുന്നു ....അപ്പൊൾ കാര്യങ്ങൾ വ്യക്തം

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Місяць тому +1

    കഷ്ടവാ ഇൻക്ലൂസിവ് പൊളിറ്റിക്സ് പറയുന്നവർ മത്സരാർഥികളെ തട്ടി ഭീഷണിപ്പെട്ടത്തി മത്സരം ഇല്ലാതെ എം പി ആകുന്നു കഷ്ടം

  • @sajijoseph7758
    @sajijoseph7758 Місяць тому +2

    Failer of democracy 🤔

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    മോദി യെയും അമിട്ടിനെയം
    ജനം മനസിലാക്കുന്നു

  • @tinugeorge8908
    @tinugeorge8908 Місяць тому +5

    BJP 190 + . Total 248 only

  • @bennythomas2789
    @bennythomas2789 Місяць тому +10

    ജയ് ജയ് ഇന്ത്യ സഖ്യം ❤
    ലോകത്തിലെ ഏറ്റവും വലിയ മഹാനടനായ മോഡി ഈ തവണ കയറാൻ വഴിയില്ല 😊

    • @shibuxavier1062
      @shibuxavier1062 Місяць тому +3

      True

    • @anandarajcheruthayil1486
      @anandarajcheruthayil1486 Місяць тому +4

      മഹാ നടൻ ഓസ്കാർ പപ്പു

    • @balankulangara
      @balankulangara Місяць тому +1

      അപ്പൊൾ ആരു കേറും
      രാഹുലോ പിണറായിയോ കേജുവോ അല്ലെങ്കിൽ ഇമ്രാംഖാനോ

    • @balachandrank2132
      @balachandrank2132 Місяць тому

      കാത്തിരുന്നോ ഇന്ഡി ഖദം
      ടാറ്റാ ബൈ ബൈ ഗുഡ്ബൈ.😅

  • @balannair9687
    @balannair9687 Місяць тому +1

    Instead of condecting voting for a single day, devide voters into two. The first half is to be given to names starting from A to N. The second day allow voters name starting O to Z.
    OR
    Follow the scientific / logical method followed by other nations.

  • @roshu5622
    @roshu5622 Місяць тому

    ജനം ഉണർന്നില്ല. ആർക്കു വോട്ടു ചെയ്തിട്ടും പ്രയോജനമില്ലന്ന കാര്യമവർക്കു ബോധ്യമായി.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    ഇന്ത്യയു ടെ രക്ഷ ഇന്ത്യ മുന്നണിയിൽ മാത്രം

  • @madhavanv9028
    @madhavanv9028 Місяць тому

    God's love today the poor more than ever before

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Місяць тому

    🩷 ജനാധിപതൃത്തിൻെറ മനോഹരിത ചർച്ചയും സംവാദവുമാണ് ……… 🩷
    എന്നാൽ, ഭൂരിപക്ഷം നൂനപക്ഷത്തെ അടിച്ചമർത്തിയാൽ എവിടെ ജനാധിപതൃമെന്ന സതൃം പുറത്തു വരും. ശരിയാണ് ജനകീയ പങ്കാളിത്തത്തോടെ വിജയിച്ചു വന്നവർക്ക് നൃായമായും അവകാശമുണ്ട്. അതിനെ ചോദൃം ചെയ്യാൻ ആർക്കും അവകാശമില്ല, അധികാരവുമില്ല. എന്നാൽ, നൂനപക്ഷക്കാരുടെ അവകാശവും അധികാരവും ആരു സംരക്ഷിക്കും. അതിനാണ് മദ്ധൃസ്ഥനായി സ്പീക്കറേയും മറ്റും നിയമിച്ചിട്ടുള്ളത്. അവർ നിഷ്പക്ഷമായി കാരൃങ്ങൾ നടത്താതെ വരുന്വോഴാണ് പ്രശ്നങ്ങൾ തല പൊക്കുന്നത്. ഒടുവിൽ വാക് ഔട്ടിൽ കലാശിക്കുന്നു. പ്രതിപക്ഷനേതാക്കളെ പോലും സംസാരിക്കാൻ അനുവദിക്കാത്ത പല സഹചരൃങ്ങളും സഭയിൽ നടക്കാറുണ്ട്, മൈക്ക് ഓഫ് ചെയ്യുന്ന കലാപരിപാടികൾ, അതൊന്നും മാധൃമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാറില്ല.
    കഴിഞ്ഞ ലോകസഭയിൽ കണ്ട രംഗങ്ങൾ കണ്ട് ലോകജനത നാണിച്ചു തല താഴ്ത്തുകയുണ്ടായി. എല്ലാ പ്രതിപക്ഷ എംപിമാരേയും പുറത്താക്കി, ഉടനെ തന്നെ എല്ലാ ബില്ലുകളും നിമിഷങ്ങൾക്കുള്ളിൽ പാസ്സാക്കിയതും
    ലോകജനത കണ്ടതാണ്. പ്രതിപക്ഷ മരൃാദ, അവരെ വിജയിപ്പിച്ച വിട്ട ജനങ്ങളുടെ ഉത്തരവാദിത്വം അങ്ങിനെ ബലി കഴിക്കപ്പെടുന്നു. അവരുടെ മണ്ധങ്ങളിലെ വികസന പ്രശ്നങ്ങൾ ചർച്ചയും സംവാദവുമില്ലാതെ കൂന്വടിഞ്ഞു പോകുന്നു. ഇതിനു മറ്റൊരു വശമുണ്ട്, ജനങ്ങൾ രോഷകുലരായി എംപിയോട് ചോദൃങ്ങൾ ഓരോന്നായി അന്വെയ്തു തുടങ്ങും. ‘തന്നെ എന്തിനാണ് ഞങ്ങൾ സ്ഥാനാർത്ഥിയായി വിജയിപ്പിച്ചു വിട്ടത്? അവിടെ പോയി വായിൽ നോക്കി ഇരിക്കാനാണോ? ഈ ദാരിദ്രവും കഷ്ടപ്പാടും നേരിട്ട് കാണുന്നവനല്ലെ നിങ്ങൾ? ഇതെല്ലാം സഭയിൽ പറഞ്ഞു പരിഹാരം തേടേണ്ടവൻ നാണമില്ലാതെ വന്നു നിൽക്കുന്നത് കണ്ടില്ലെ? ഉശിരും ആണത്തവുമുണ്ടെന്നാണ് ഞങ്ങൾ വിചാരിച്ചത്!! മഹാ മോശം, ഇനി വീണ്ടും വോട്ടും തോടി വാ, കാണിച്ചു തരാം!!’
    ഇനി, എംപിയുടെ ധർമ്മസങ്കടം അതിലും വലുതാണ്, അത് എങ്ങിനെ അവതരിപ്പിക്കും. ‘അങ്കത്തട്ടിൽ നിന്നിട്ടു വേണ്ടേ, വാളും പരിചയും എടുക്കാൻ, അതിനു മുന്നേ അന്തൃശാസനയെത്തി കളത്തിനു പുറത്താക്കുന്നു. എന്നാൽ കളത്തിനു പുറത്ത് വാഗ്ധേരണി നടത്താമെന്നു വെച്ചാൽ എല്ലാം ഭരണപക്ഷത്തിൻെറ കോർപ്പറേറ്റു മാധൃമപട മാത്രം. അവർ ഒരിക്കലും ഇതൊന്നും പുറത്തു വിടുകയുമില്ല. വല്ലാത്ത ധർമ്മസങ്കടം തന്നെ!!
    ഈ അവസ്ഥ മാറ്റുക തന്നെ വേണം. അതിനായി ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്ക് ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    14.05.2024 🩷

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    ഇന്ത്യ മുന്നണി സിന്ദാബാദ്‌
    ആർ ജെ ഡി സിന്ദാബാദ്‌

  • @KK-hf5yc
    @KK-hf5yc Місяць тому

    Never give a second term to any party !!!!

  • @user-bp5uk8mm2y
    @user-bp5uk8mm2y Місяць тому

    Every action has got equal and opposite reaction

  • @madhavanv9028
    @madhavanv9028 Місяць тому

    God's plan for the rest is a great things Because the Rules of Bhasmara is playing

  • @radhapolarradhapolar9158
    @radhapolarradhapolar9158 Місяць тому

    ഒട്ടു ചെയ്യാ ത്തവർക്ക്....?കൂടുതൽ സഹായം.എത്തിക്കാനും.

  • @balachandrank2132
    @balachandrank2132 Місяць тому

    ലിസിക്ക് election apagradhan chyyan അറിയില്ല ബ ബ ബ ബ

  • @karthikm.g8343
    @karthikm.g8343 Місяць тому +6

    South indian economyയെ support ചെയ്യുന്ന ഒരു Gov. വരണം

    • @sree3270
      @sree3270 Місяць тому +7

      താലിബാൻ ആണോ ഉദ്ദേശിച്ചത്.

    • @johnsonkomattugeevarghese3482
      @johnsonkomattugeevarghese3482 Місяць тому +1

      നമ്മുടെ തിരുവനന്തപുരം എയർപോർട്ടും വിഴിഞ്ഞം തുറമുഖവും ഗുജറാത്തിയുടെ കയ്യിലാണ് ഇപ്പോൾ ഉള്ള ഭരണം തുടർന്നാൽ മതി

    • @user-ej7cm3tv9k
      @user-ej7cm3tv9k Місяць тому

      ​@@johnsonkomattugeevarghese3482വിഴിഞ്ഞം തുറുമുഗം അദാനി ഏറ്റെടുക്കും വരെ എന്തായിരുന്നു അവസ്ഥ??? ചുമ്മ അദാനി അദാനി എന്ന് നിലവിളിച്ചിട്ടു കാര്യമില്ല. എറിയാൻ അറിയാവുന്ന വന്റെ കയ്യിൽ വടി കൊടുത്തപ്പോൾ വിഴിഞ്ഞം തുറമുഖം യാത്യർഥ്യമായതു

    • @prashanthprashanth5765
      @prashanthprashanth5765 Місяць тому

      @@johnsonkomattugeevarghese3482 pine vizhijam ne aduthe cheyathathe antha?? 40 varshamaye athe avide udayerunalo.. Oruthaneum kandillalo ethoke develop cheyan?? Ninne pole Ulla Putti kal ulaa kammikal karanam ane New generation pillar education kazhium munpe nad vitte pokunathe 😠😠

    • @prashanthprashanth5765
      @prashanthprashanth5765 Місяць тому

      Manmohan kalathe.. Antony ulpade 7 cabinet ministers udayettum Keralam thil evanonum onnum konde vanne kandilla.. Thalle karan Kozhi Sasi um athil minister ayerunu??.. 60 varsham baricha Nehru family anthe kunnayada indial cheythathe?? At least china ude Half developments or infrastructure or education polum congress Udakan sremichilla.. India ye ore kalavandi ugathil nirthan sremicha westerns and sudus pakki Chinese aganda udayerinnu anne samsayekendi erikunu

  • @rohithdon
    @rohithdon Місяць тому

    മോശം പാനൽ , ലിസ് മാത്യുവിനൊന്നും പ്രത്യേകിച്ചു പറയാനില്ല...

  • @thanhappanmk6780
    @thanhappanmk6780 Місяць тому +6

    പപ്പു മോൻ പ്രധാനമന്ത്രി ആയാൽ ഒന്നാം ക്ലാസിലെ കുട്ടിയെ ഹെഡ്മാസ്റ്റ്ർ ആക്കിയ പോലെ ഉണ്ടാകും ഇൻഡ്യയുടെ ഗതി എന്താകും

  • @rishikeshmenon2380
    @rishikeshmenon2380 Місяць тому

    Liss mathew nervous in her talking. its really boring to attend her.😮😮

  • @HariPNair-zz4cn
    @HariPNair-zz4cn Місяць тому +3

    ഈ പെണ്ണുംപിള്ള എന്താ പറയുന്നത്?

  • @user-tj6nk5hp3k
    @user-tj6nk5hp3k Місяць тому +7

    ബിനു
    ആരൊക്കെ വിളിച്ചിരുത്തി പറയിപ്പിച്ചാലും വോട്ടെണ്ണുമ്പോൾ താനൊന്ന് കാണണം
    അന്നാണ് വിനുവിന് ചങ്കിടിപ്പ് ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    400 മോഡിയുടെ വീട്ടിൽ നിന്നു കൊണ്ട് വരേണ്ടി വരും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    അമിട്ടും മോഡിയും ഒലക്ക വിഴുങ്ങുന്നു

  • @user-tx4re3jt7q
    @user-tx4re3jt7q Місяць тому

    എലിടുന്നാണ് ഈ സംസാരിക്കാൻ അറിയാത്ത ചാച്ചിയെ കിട്ടിയതാവോ..

  • @josephjames4408
    @josephjames4408 Місяць тому +14

    മോദി തന്നെ ഭരിക്കും❤❤❤❤

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Місяць тому +1

    Bjp will be defeated by regional parties

  • @subashtt3989
    @subashtt3989 Місяць тому

    Not only but only 🤣🤣

  • @jalikaithakodan2495
    @jalikaithakodan2495 Місяць тому +1

    അബ്കിമ്പാർ ദേഡ് സൗ പാർ 😃😃😃

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    അമിട്ടും മോഡിയും ഏറ്റവും വലിയ വർഗീയ വാദികൾ

  • @tvsbabu
    @tvsbabu Місяць тому

    where is that kuruvamsam,s friend like our delhi based indian africans......

  • @FidhaVA
    @FidhaVA Місяць тому +2

    ithu ethaa..girl..pappaa

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    എൻ ഡി എ ക്കു 200 സീറ്റുകൾ മാത്രം

    • @dili9510
      @dili9510 Місяць тому

      🥱🥱appo seri...

  • @gladiator3458
    @gladiator3458 Місяць тому

    ബോണ്ട്‌ മോഡിക്ക് വിറളി പിടിച്ചു

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Opposition will create chaos in country

  • @ammadeeravathuhous1884
    @ammadeeravathuhous1884 Місяць тому

    ⚖️🔨

  • @rkthazhakkara2090
    @rkthazhakkara2090 Місяць тому

    ചർച്ച മഹാമോശം

  • @faseerpp5940
    @faseerpp5940 Місяць тому +2

    ഇവരൊക്കെ ഏതാ.. 🤣🤣 ഇതിനെ കുറിച്ചൊക്കെ വല്ല അറിവും ഉണ്ടോ!!

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    Mohan vargees❤❤❤good nireekshanam❤

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Місяць тому

    India win

  • @knkunju4654
    @knkunju4654 Місяць тому

    Kashttam thanne .Mr Binu are U thinking BJP werker is not that you r, imagenig

  • @galdinuss6126
    @galdinuss6126 Місяць тому

    Dont use Righteous 4 Evil PILITRICS!

  • @MeMyselfMindsetUnlimited-rz3vh
    @MeMyselfMindsetUnlimited-rz3vh Місяць тому +3

    നാടകീയമാണ് ...കരകുളം ചന്ദ്രന്റേത് പോലുള്ള ശബ്ദമാണ് ...കേൾക്കാൻ നല്ല രസമുണ്ട് ...പക്ഷേ പറയുന്നത് പലതും പെരുപ്പിച്ചെടുത്തതാണ് ...

  • @PapaSelva
    @PapaSelva Місяць тому +1

    പാർട്ടീടെ മു പേരിൽതന്നെ തീവ്രതയാണ് എന്നിട്ടു മറ്റുള്ളവരെ തീവ്ര ചിൻദാഗതിക്കാരായി ചിത്രീകരിക്കുന്നു 😂 കലിയുഗം

  • @prejithkumar8641
    @prejithkumar8641 Місяць тому

    Asianet channel etrayum mosam avarutu alpam koodi nalla representative charchayku vilikku Eval eta

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому

    Madam Bath No

    • @Anuroop_Cochin
      @Anuroop_Cochin Місяць тому +1

      നിൻ്റെ നിലവാരം.. ഹമ്പട കേമാ

  • @shanavashabeebulla3725
    @shanavashabeebulla3725 Місяць тому

    428 സീറ്റ് കിട്ടും

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому

    ഹനുമാൻഭക്തനായഒരുപ്രധാനമന്ത്രിയേപ്രതീക്ഷിക്കുന്നു ജയ്ശ്രിഹനുമാൻഭക്തൻജീഅരിവാൾജീകീജയ്

  • @krisveetickal1341
    @krisveetickal1341 Місяць тому

    BJP will loose and Kejeriwal will be the next Prime Minister..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    അമിട്ട് മോദി മുർദാബാദ്

  • @RoshithMs-zv3xs
    @RoshithMs-zv3xs Місяць тому

    Ie vettavalochiye evidanu kodunu

  • @user-ps6rq4ro1c
    @user-ps6rq4ro1c Місяць тому +2

    നിങ്ങൾ ഒക്കെ എന്ത് പറഞ്ഞാലും വോട്ട് എണ്ണിയാൽ കേരളത്തിൽ പിണറായി വീണ്ടും വന്നത് പോലെ കേന്ദ്രത്തിൽ മോഡിയും വരും. കാരണം ജനങ്ങളുടെ ചിന്താഗതി അത്രയും പിന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. മറ്റു വിഷയങ്ങളിൽ വിത്യാസത്തമാണെങ്കിലും.

  • @stephennedumpally2737
    @stephennedumpally2737 Місяць тому

    Ee stri aadhyam stage il samsariche seelichitte pore news il vannirunnu samsarikan

  • @devoosvlogs7700
    @devoosvlogs7700 Місяць тому

    2019 ഇൽ നിന്നും യാതൊരു മാറ്റവും ഇല്ലാലോ മാപ്ര വിനുവേ 😄😄
    2019 ഇൽ മാക്സിമം 220 ആയിരുന്നു തള്ളൽ 😄
    Dr. മോഹൻ വർഗീസ്, ജൂൺ 4 താൻ ഒരു മരമണ്ടൻ ആണെന്ന് തെളിയിക്കുന്ന ദിവസം ആയിരിക്കും 😂😂

  • @Marc-dh7fh
    @Marc-dh7fh Місяць тому

    Pavam pakka godi media

  • @RengamaniKrishnen-eb7vj
    @RengamaniKrishnen-eb7vj Місяць тому

    Mr Binu Themmaditham anu parayunnathe karanam Bjpiku
    Ippol thanne 400 seatinu anu thunder
    4oo kazhiyum

  • @nasrani9936
    @nasrani9936 Місяць тому +1

    350 - 225 .

  • @RengamaniKrishnen-eb7vj
    @RengamaniKrishnen-eb7vj Місяць тому

    Enthu Themmaditham anu parayunnathe Maharastryil oru precharanavum kanan illa ente.Mandalathil ithuvare Bjp. Siva sena udavu candidateine kandilla.
    Oru poster polum kanan illa vote enna number ennupolum jananghalku ariyilla MAHARASTRYIL BJP THUTHUVARUM