ആകെ ചെലവ് 63,940 കോടി; കെ.റെയില്‍ ഡി.പി.ആർ വിശദവിവരങ്ങൾ

Поділитися
Вставка
  • Опубліковано 9 жов 2024
  • Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 782

  • @vazhipokka
    @vazhipokka 2 роки тому +671

    എന്റെ പറമ്പിൽ കൂടെ കെ റെയിലിന്റെ പാത പോകുന്നുണ്ടെങ്കിൽ സ്ഥലം വിട്ടുനൽകാൻ ഒരു മടിയുമില്ല പക്ഷേ അതിനു നഷ്ടപരിഹാരമായി തരാമെന്ന് പറയുന്ന തുക എന്റെ അക്കൗണ്ടിൽ വരാതെ അത് വിട്ടുതരില്ല അത്രയേ ഉള്ളൂ... 👍👍

    • @roufuthottingal
      @roufuthottingal 2 роки тому +11

      Nashta pariharathinu purame.. ath kadann pokunna sthala udamakalko awarude bandukalko job kodukkuanenkil korach koodi nannayene

    • @haykenworld6812
      @haykenworld6812 2 роки тому +42

      പിന്നീട് അതിന് വേണ്ടി യേ മാൻ മാരുടെ മടയിൽ കയറി ഇറങ്ങാൻ കഴിയില്ല എന്ന് സാരം, വളരെ നല്ലത് bro

    • @Elazar-db9gb
      @Elazar-db9gb 2 роки тому +8

      Compensation low aayirikum

    • @lynxgaming9380
      @lynxgaming9380 2 роки тому +3

      @@Elazar-db9gb 🙄

    • @Elazar-db9gb
      @Elazar-db9gb 2 роки тому +4

      @@lynxgaming9380 evide melpalathinu compensation koduthathu 17lk per cent aan athum city il appo ee village il thamasikanavarku etraayirikum?

  • @Royal_arms
    @Royal_arms 2 роки тому +522

    എല്ലാംകൊണ്ടും കേരളം മുന്നിൽ ഒരു ദുബായ് സ്റ്റൈൽ കേരളമാണ് ഞാൻ ആഗ്രഹിക്കുന്നത്🥳 ദുബായ് സ്റ്റൈൽ പോലീസിനെയും ഞാൻ ആഗ്രഹിക്കുന്നു🙂

    • @johngc2287
      @johngc2287 2 роки тому +1

      Athe

    • @ummerkundoor2549
      @ummerkundoor2549 2 роки тому +20

      aadyam yellavarkum veedum foodum undaakkatte yennitu mathi

    • @businessmaster8623
      @businessmaster8623 2 роки тому +23

      @@ummerkundoor2549 angane paranjirunnal edive onnum nadakkilla

    • @achayan234
      @achayan234 2 роки тому +10

      @@ummerkundoor2549 വീടും ഫുഡും മതിയോ... 😄😄

    • @deletedcomment8701
      @deletedcomment8701 2 роки тому +2

      Raman Kutti Dubai police 🙏🏻👮‍♀️

  • @ajuaju8486
    @ajuaju8486 2 роки тому +315

    കേരളത്തിൽ വികസനം ഉണ്ടാകണം അങ്ങനെ എങ്കിൽ കേരളം ഉണ്ടാവണം
    അതിനു ആദ്യം ചെയ്യേണ്ടത് മുല്ലപെരിയാർ ഡാം പണിയുക 👍

    • @afzal5716
      @afzal5716 2 роки тому +3

      💯

    • @hideredride4172
      @hideredride4172 2 роки тому +1

      👍

    • @sasipa4579
      @sasipa4579 2 роки тому +1

      ആണോ ഒന്നും പറയു ഇങ്ങനെ എന്ന് നമ്മൾ cash മുടക്കി പണിതു തമിഴ്നാട്ടിന്നു വെള്ളം കൊടുക്കണോ ആലോചിക്കു ഒന്നു ഇത് അല്ലെ നല്ലത് poda

    • @sabarinath1359
      @sabarinath1359 2 роки тому +1

      @@sasipa4579 appo aalkaaride jeevan vela ille..?

    • @sasipa4579
      @sasipa4579 2 роки тому +1

      @@sabarinath1359 അതിന് ഞങ്ങൾ വിലക്കു എടുക്കുന്നില്ല 🤣🤣🤣

  • @adv11139
    @adv11139 2 роки тому +181

    അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടിയാൽ,വികസനതിന് മലയാളികൾ ഇതിരൊന്നും അല്ല...

    • @van31133
      @van31133 2 роки тому

      Correct bro

    • @irshadet
      @irshadet 2 роки тому

      Correct

    • @abiabdulkhaderyt7926
      @abiabdulkhaderyt7926 2 роки тому

      Nattukar Swantham Sthalathinte Vila Kurach kanikkunna paripaadi adhyan nirthanam, വസ്തു വാങ്ങുമ്പോഴും വിൽക്കുമ്പോഴും രേഖകളിൽ കാണിക്കുന്ന വില ആണ് ഒറിജിനൽ എങ്കിൽ ഒരാളും സമ്മതിക്കില്ല വിൽക്കാൻ

    • @sureshbubu3131
      @sureshbubu3131 2 роки тому

      അവനവൻ റ വീട്ടിൽ കൂടി ആണ് വരുന്നതെങ്കിൽ അടിമക്കമ്മി ആണെങ്കിൽ കൂടി സമ്മതിക്കില്ല.

    • @adv11139
      @adv11139 2 роки тому

      @@abiabdulkhaderyt7926 മനസിലായില്ല bro??????

  • @shajahanpm6734
    @shajahanpm6734 2 роки тому +151

    നാടും, നഗരവും വളരട്ടെ. യാത്ര തടസ്സം എറ്റവും കൂടുതൽ അനുഭവപ്പെടുന്ന കേരളത്തിന് ഇതൊരു മുതൽ കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വീടും, സ്ഥലവും നഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിഗണന നൽകണം.

    • @Shabeerali565
      @Shabeerali565 2 роки тому +7

      ഇതിനെ ഒരു പുതിയ ഡാം ആയി പരിഗണിക്കാം.
      എന്തുവാ ഈ പറയുന്നത് 30 മുതൽ 40 അടി വരെ ഉയരത്തില്‍ പടിഞ്ഞാറന്‍ തീരത്ത് മതില്‍ കെട്ടിയാല്‍ കെട്ടിയാല്‍ മഴ വെള്ളം ഏത് വഴി പോകും. നിലവില്‍ തന്നെ ഒരു ദിവസം മുഴുവനായി മഴ പെയ്ത സമയത്ത് കേരളത്തിലെ അവസ്ഥ കണ്ടില്ലേ

    • @ugentertainment104
      @ugentertainment104 2 роки тому +10

      @@Shabeerali565 ith WhatsApp ninn kittiya arivano

    • @naizamudheen2421
      @naizamudheen2421 2 роки тому +9

      താങ്കളുടെ വീടും പുരയിടവും വിട്ടു കൊടുക്കുമോ

    • @rafeeqpk692
      @rafeeqpk692 2 роки тому +1

      ആദ്യം മര്യാദക്ക് റോഡ് ഉണ്ടാകട്ടെ, എന്നിട്ടു മതി ഇതൊക്കെ

    • @sajnansalim8064
      @sajnansalim8064 2 роки тому

      Krail venam.. athu pole air keralayum venam....

  • @abdulgaffar6928
    @abdulgaffar6928 2 роки тому +236

    എല്ലാവരും കെ റെയിലിൽ പോകുമ്പോൾ എനിക്ക് തിരക്കില്ലാത്ത റോഡിലൂടെ എന്റെ സ്കൂട്ടറിൽ സുഖമായി പോകാം

    • @jayakumarvm3702
      @jayakumarvm3702 2 роки тому +3

      Keralam unda alla poku

    • @idolakcreations8728
      @idolakcreations8728 2 роки тому

      😄

    • @afnazmohd3700
      @afnazmohd3700 2 роки тому

      😂

    • @pudol1603
      @pudol1603 2 роки тому

      umbaaam😂

    • @favas1113
      @favas1113 2 роки тому +1

      നിന്റെ ബൈക്ക് കെ റയിൽ കൊണ്ടു പോകാൻ പറ്റും മുഖ്യ പ്രഖ്യാപിച്ചുട്ടുണ്ട് 🤣🤣🤣🤣

  • @ayoobnaseem1308
    @ayoobnaseem1308 2 роки тому +24

    ആർക്കും ബുധിമുട്ട് ഇല്ലാതെ ഇതു നടപ്പിലാക്കണം.✌️✌️

  • @Cartier2255
    @Cartier2255 2 роки тому +134

    വികസനം വരട്ടെ..😍 ഫുൾ സപ്പോർട്ട്..😍
    കുടി ഒഴിയേണ്ടി വരുന്ന കുടുംബങ്ങൾക്ക് മാന്യമായ നഷ്ട പരിഹാരം നൽകണം.👍🏻

    • @sam-h6f
      @sam-h6f 2 роки тому +3

      Endarinjitta bhai

    • @Cartier2255
      @Cartier2255 2 роки тому +11

      @@sam-h6f ഒരുപാട് പേർക്ക് നേരിട്ടും അല്ലാതെയും ജോലി കിട്ടും ഭായ്..👍🏻 അത് നിലവിൽ വന്നാൽ താങ്കൾ അതിൽ യാത്ര ചെയ്യാതിരിക്കുമൊ..???

    • @yourfriend2090
      @yourfriend2090 2 роки тому +9

      @@Cartier2255 യാത്ര ചെയ്യാതിരിക്കാൻ ഇത് സിപിഎം പാർട്ടി ഫണ്ടിൽ നിന്ന് എടുത്തല്ല ഉണ്ടാക്കുന്നത്.

    • @Cartier2255
      @Cartier2255 2 роки тому +19

      @@yourfriend2090 യാത്ര ചെയ്യുകയും വേണം. . വികസനം വരാനും പാടില്ല..😂

    • @yourfriend2090
      @yourfriend2090 2 роки тому +5

      @@Cartier2255 ഇത് വികസനമല്ല എന്നരാണ് പറഞ്ഞത്... വേണെമെങ്കിൽ ഒരു 5 എയർപോർട്ട് കൂടി ഉണ്ടാക്കിയിട്ട് വികസിപ്പിച്ചോളൂ.. പക്ഷെ ഏത് വികസനമായാലും ഒരു ക്രമം വേണം... ഇപ്പൊ ഈ വികസനം മണ്ടത്തരമാണ്.

  • @mallutechy8747
    @mallutechy8747 2 роки тому +17

    വീടു നഷ്ടപെടുന്നവർക് പെട്ടന്ന് പരിഹാരം കാണുകയാണെങ്കിൽ ഫുൾ സപ്പോർട്ട്

  • @shameerks8242
    @shameerks8242 2 роки тому +20

    കേരളത്തിന്‌ ആവിശ്യം ആയ പദ്ധതി തന്നെ but ഭൂമി വിട്ടുകൊടുക്കുന്നവർക് അർഹമായ നഷ്ടപരിഹാരം നൽകണം

  • @VishnuKumar-pf1gz
    @VishnuKumar-pf1gz 2 роки тому +11

    ഒരിക്കൽ k rail ആയി കഴിഞ്ഞാൽ ഇതിനു ഒരു ബ്രാഞ്ച് പോലെ ഓരോ ജില്ലയുടെ ഉള്ളിലേക്കും കൂടുതൽ മെട്രോ ട്രെയിൻ ഇതും ആയി ബന്ധിപ്പിക്കാൻ കഴിയും,,,കുറഞ്ഞ പരിസ്ഥിതി മലനികരണo, കുറഞ്ഞ യാത്ര ജീവിത ചിലവ്, കൂടുതൽ തൊഴിൽ,, യൂറോപ് ലിൽ ഇത്തരം ട്രെയിൻ ജന പ്രിയം ആണ്,,, പക്ഷേ എല്ലാം നല്ല ഉദ്ദേശത്തിൽ നടന്നാൽ മതി🙄

  • @MalluBMX
    @MalluBMX 2 роки тому +9

    ആദ്യം ഉള്ള സദാ റോഡ് ഒന്ന് നന്നാകട്ടെ... 7-8 വർഷത്തോളം കഴിഞ്ഞു ആണ് ഇവിടെ അടുത്ത് ഒരു റോഡ് ഒന്ന് നന്നായി ശെരി ആക്കിയത്... 🤗

  • @ashrafkc727
    @ashrafkc727 2 роки тому +5

    ഈ പദ്ധതി ഒരിക്കലും നടക്കില്ല എന്ന് എത്രപേർക്കറിയാം 🤣🤣🤣🤣🤣

    • @rebel6809
      @rebel6809 2 роки тому

      Niniku mathram ariya

  • @akshaykuttan7352
    @akshaykuttan7352 2 роки тому +65

    Bike , car കൂടെ കേറ്റി കൊണ്ട് പോകാൻ പറ്റുമെങ്കിൽ അടിപൊളി ആയേനെ ഒര് sthalath ഇറങ്ങി avudunnu നമ്മടെ വണ്ടില് തന്നെ പോവാലോ

    • @ayoobnaseem1308
      @ayoobnaseem1308 2 роки тому +9

      Europe pole aavate.. Open bogikal varatte👍👍

    • @mohd_nisham
      @mohd_nisham 2 роки тому +1

      Hyperloop vernm.

    • @ihanan
      @ihanan 2 роки тому +1

      അതാണ് റോറോ rail എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
      RORO - Roll on Roll off Services

    • @dobbytheelf7830
      @dobbytheelf7830 2 роки тому

      Roro und enn thonunnu

    • @rebel6809
      @rebel6809 2 роки тому

      Athe

  • @muzammilghous9947
    @muzammilghous9947 2 роки тому +1

    Good 👏🏻 give compensation take over the land

  • @sreenipulikkal741
    @sreenipulikkal741 2 роки тому +46

    കേരളത്തിലെ മാലിന്യ നിർമാർജനം മറ്റു വിദേശ രാജ്യങ്ങളെ പോലെ ക്രിയാത്മകമായി ഇല്ലാതാകാൻ ഒരു നല്ല പരിപാടി വന്നാൽ അത് എല്ലാ ജനങ്ങൾക്കും വലിയൊരു ഉപയോഗം ആയിരുന്നു

  • @jinojose1181
    @jinojose1181 2 роки тому +13

    Good development 👍 good job CM Pinarayi

  • @georgebaiju325
    @georgebaiju325 2 роки тому +22

    രാത്രി 11 മണി കു ശേഷം കാസറഗോഡ് ചെല്ലുന്ന യാത്ര കാരൻ ന്റ അവസ്ഥ!! 😊

    • @randomdude2792
      @randomdude2792 2 роки тому

      എന്തവസ്ഥ?🤔

    • @jithinj5520
      @jithinj5520 2 роки тому

      Ravile തിരിച്ചു എത്താം

    • @sharathkumarpvsharath7947
      @sharathkumarpvsharath7947 2 роки тому +1

      കാസർകോടിന് പറയാൻ നിൽക്കണ്ട മൈരാ

    • @noufalyou
      @noufalyou 2 роки тому

      എന്ത് അവസ്ഥ? മനസിലായില്ല...ഞാൻ കാസറഗോഡ് ആണ്..

    • @georgebaiju325
      @georgebaiju325 2 роки тому

      @@sharathkumarpvsharath7947 പറയാൻ അവിടെ എന്താ ഉള്ളത്??

  • @randomdude2792
    @randomdude2792 2 роки тому +35

    11 മണിക്ക് ശേഷം ഒരുമണിക്കൂർ ഇടവിട്ടെങ്കിലും സർവീസ് വേണം(12am,1am,2am,3am,4am) .അല്ലെങ്കിൽ 2 മണിക്കൂർ കഴിഞ്ഞെങ്കിലും .1am, 3am

    • @0558621924
      @0558621924 2 роки тому

      OK sir

    • @Shabeerali565
      @Shabeerali565 2 роки тому

      അതിനെന്താ.
      കൊച്ചി മെട്രോ ദിവസവും ഒരു കോടി രൂപ ആണ്‌ കടം ആയി നികുതി വരുമാനത്തി ൽ നിന്നും എടുക്കുന്നത് ഇത് കൂടെ ആകുമ്പോ പറയാനൊക്കുമോ

    • @samjohn417
      @samjohn417 2 роки тому

      Ate need k rail

    • @dream_moon7
      @dream_moon7 2 роки тому +2

      50 വർഷം മുന്നോട്ടു കാണൂ സുഹൃത്തേ, ഏത് വലിയ ഇൻവെസ്റ്റ്‌മെന്റും ലാഭത്തിൽ ആകാൻ കുറേ വർഷങ്ങൾ എടുക്കും

    • @lukhmankoppam1866
      @lukhmankoppam1866 2 роки тому

      @@Shabeerali565 ലാഭത്തിൽ ഉള്ള ലോകത്തെ ഏത് പ്രധാന മെട്രോ ആണ് ഉള്ളത്,

  • @AJ-yb8ly
    @AJ-yb8ly 2 роки тому +5

    Katta waiting

  • @nisark.a7792
    @nisark.a7792 2 роки тому +6

    Kerala sarkar big 👏salut

  • @mohamed-bw2rd
    @mohamed-bw2rd 2 роки тому +19

    K rail വന്നാൽ കേരളത്തിനാകുമോ ഇതിന്റെ ഇൻകം

    • @jithinj5520
      @jithinj5520 2 роки тому +7

      പിന്നല്ലാതെ ആർക്കു കൊടുക്കാൻ

    • @marcopolo9123
      @marcopolo9123 2 роки тому

      Income alla, 1 year 6.5 lack alkkar upayogichal ethre varumanam? 1400*605000=84.7 crore
      Total estimated 67000crore
      Ethra year kond adachu theerkkum?
      Jeevanakkarkk, maintenance, service,okkeyum 84.7crore ninn edukkendee.. appo ethre years venam 800?

    • @SMK-pi6rc
      @SMK-pi6rc 2 роки тому +1

      @@marcopolo9123 ഓപ്പൺ ആയി ചിന്തിക്കു...അതുമാത്രം അല്ല വരുമാനം ഉണ്ടാകുക... ഒരു രാജ്യം വികസിക്കാൻ ആദ്യം വളരേണ്ടത് transportation ആണ്

  • @KA_simon
    @KA_simon 2 роки тому +67

    നാടിന്ന് വികസനം വേണം നല്ലത്‌ തന്നെ, അത്‌ പള്ളികളും അമ്പലങ്ങളും മറ്റേത്‌ ആരാധനാലയങ്ങൾ പൊളിച്ചിട്ടായാലും വേണ്ടില്ലാ, പക്ഷെ കിടന്നുറങ്ങുന്ന മണ്ണ്‌ കളഞ്ഞിട്ടാകരുത്‌.

    • @shajahanbava
      @shajahanbava 2 роки тому +10

      മണ്ണ് പോക്കാതെ ഏതെങ്കിലും വികസനം നടക്കോ 🤔

    • @retina7140
      @retina7140 2 роки тому +2

      @@shajahanbava തൻ്റെ വീട്ടിലൂടെ ആണേൽ പറ്റോ

    • @shajahanbava
      @shajahanbava 2 роки тому +13

      @@retina7140 പറ്റും നഷ്ട്ട പരിഹാരം തന്നാൽ ഒരു കുഴപ്പവും ഇല്ല

    • @indiancitizen2825
      @indiancitizen2825 2 роки тому +3

      Bro indiayile boomi niyamangalil nammuk nammude vastuvil gov kalilum avakashamilla gov paranjaal ponam athin compensation tharunund, keralam vikasikkanamenkil inganeyokke cheythale mathiyakoo pineedsulla nammude jeevithatil nammukk kittunna facilities chinayum pala stalangalum innathe nilayil ettiyittu undenkil athinellam nammal kandittilata tharam bhommi ozhipikkalukal okke avide ndanittund alukalude kaneer veenittund gov pinoot pokathe pravartichatukond avar inn nalla soukaryangalode jeevikkunnu nammal vallavareyum pinneyum asrayikknam

    • @rebel6809
      @rebel6809 2 роки тому +1

      @@retina7140 govt paranjaal cheyukayalathr vere nivarthiyonum illa namude landum govtyude thanneyanu

  • @rafeeqpk692
    @rafeeqpk692 2 роки тому +15

    ഒരു അത്ഭുതം എന്തെന്നാൽ ഒരു മുതലാളിയുടെ പരിസരത്തു കൂടി ഇത്തരം പദ്ധതികൾ പോകില്ല എന്നതാണ് അത്ഭുതം

    • @jasir9957
      @jasir9957 2 роки тому +1

      അതെന്താ അങ്ങനെ

    • @rafeeqpk692
      @rafeeqpk692 2 роки тому +1

      @@jasir9957 അതങ്ങനെ യാണ് ഏതെങ്കിലും വികസനത്തിന്റ് ഭാഗമായി ഏതെങ്കിലും കുത്തക മുതലാളി മാരുടെ സ്ഥാപനമോ വീടോ പോകുന്നത് കണ്ടിട്ടുണ്ടോ ഉണ്ടാകാൻ വഴിയില്ല അതാണ് സ്വാധീനം അവർ കാണേണ്ടവരെ കണ്ടു അതൊക്കെ മാറ്റി വരപ്പിക്കും

    • @SMK-pi6rc
      @SMK-pi6rc 2 роки тому +1

      നീ പോയി സർവ്വേ എടുത്തോ

    • @jasir9957
      @jasir9957 2 роки тому +3

      @@rafeeqpk692 എടൊ ഇത് ഒരു ചെറിയ പദ്ധതി അല്ല ഇത് 1000കൊടിക്ക് മുകളിൽ ഉള്ള പദ്ധതി ആണ്.ഒരു മുതലാളിക്കും cash കൊടുത്ത് ഈ project അവരുടെ പരിസരത്ത് നിന്ന് ഒഴിവാക്കാൻ കഴിയില്ല

    • @rafeeqpk692
      @rafeeqpk692 2 роки тому

      @@jasir9957 ഞാൻ ഈ പദ്ധതിയുടെ കാര്യം മാത്രമല്ല പറഞ്ഞതു പൊതുവെ നമ്മുടെ നാട്ടിലെ അവസ്ഥ ,ഓരോ വികസനം വരുമ്പോഴും എത്രയോ പേർ ഇരയാകപ്പെടുന്നുണ്ട് ,നീതി നടപാകുന്നില്ല. പദ്ധതിക് ചിലവകുന്നതിന്റെ ഇരട്ടി തുക നഷ്ട്ട പരിഹാരം കൊടുക്കേണ്ടി വന്നാലും അതു കൊടുത്തു വേണം മുന്നോട്ടു പോകാൻ ,പക്ഷെ നമ്മുടെ സിസ്റ്റം അങ്ങനെ യല്ലാ,നമ്മുടെ ഫണ്ടുകൾ ഒന്നും യഥാർത്ഥ രീതിയിൽ കൈകാര്യ ചയ്യപ്പെടുന്നില്ല എത്രയോ അനാ വിശ്യമായി പോകുന്നു എന്നത് ശരിയല്ലേ .ഒരു സ്വകാര്യ വെക്തിക്ക് ഒരു കിലോമീറ്റർ റോഡ് ഉണ്ട് എന്ന് സങ്കൽപിക്കു അത് പത്ത് ലക്ഷം മുടക്കി അവൻ നന്നാക്കുകയാണങ്കിൽ ഒരു സർക്കാർ റോഡ് അതേ അളവിൽ നന്നാക്കാൻ അതിൻ്റെ രണ്ടിരട്ടി വരും.അഴിമതി വേറേയും അതിനൊന്നും പ്രശ്നമില്ല മാറി വരുന്ന ഒരു സർക്കാറിനും പ്രശ്നമില്ല ജനങ്ങൾക്ക് നഷ്ടപരിഹാരം കൊടുകിന്നിടത്ത് അവർക്ക് ഒക്കെ ഒരു വേദനയാണ് സ്വന്തം കീശയിൽ നിന്ന് കൊടുകും പോലെ , ഒരു ഉദാഹരണം പറയാം ഒരു കുട്ടിയെ പിങ്ക് പോലീസ്സ് പരസ്യ വിചാരണ ചെയ്ത സംഭവവുമായി ബന്ധപെട്ട് നഷ്ടം പരിഹാരം നൽകാൻ കോടതി പറഞ്ഞു വളരെ തുച്ചമായ തുകയാണ് സർകാറിനെ സബദ്ധിച്ചിടതോളം എന്നിട്ടും നൽകാൻ പറ്റില്ല എന്നല്ലേ വറുപടി, ഈ അതികാര വർഗം ഇങ്ങനെയാണോ?

  • @abureyyan6151
    @abureyyan6151 2 роки тому +125

    പ്രാവാസികൾക്ക് വളരെ ഉപകാര പ്രധമാകും കേരളത്തിലെ ഏത് എയർപ്പോർട്ടിലേയ്ക്കും ടിക്കറ്റ് ഏടുക്കാം

    • @Shabeerali565
      @Shabeerali565 2 роки тому +13

      64000 കോടി കൊണ്ടാണ്‌ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
      200000 കോടി എന്തായലും ഇതിന്റെ completion cost ആകും അപ്പോ നിലവില്‍ വെച്ച ടിക്കറ്റ് നിരക്ക് 4 ഇരട്ടി എങ്കിലും ആകും. ഒപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ച സമയത്തും ഒരു രൂപ കുറക്കാന്‍ കഴിയാത്ത അത്രയും സാമ്പത്തിക പ്രതിസന്ധി ആണ്‌ കേരളം ഇപ്പോ അനുഭവിക്കുന്നത് ഇതും കൂടെ ആകുമ്പോ ഒന്ന് ഓര്‍ത്തു നോക്കുന്നത് നല്ലതാ

    • @samjohn417
      @samjohn417 2 роки тому +5

      We need k rail

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 роки тому +2

      ഏത് എയർ പോർട്ടിലേയ്ക്കും ടിക്കറ്റ് എടുക്കാൻ കഴിയില്ല സുഹൃത്തേ, കൊച്ചി എയർപോർട്ട് സ്റ്റേഷൻ ഉണ്ട്, തുടങ്ങുന്ന കൊച്ചു വേളിയുടെ അടുത്തുള്ള ട്രിവാൻഡറും എയർ പോർട്ടിനെയും കോഴിക്കോട് എയർ പോർട്ടിനെയും ഒഴിവാക്കി ഇതൊക്കെ എന്തിനെന്നു അറിയില്ലേ.

    • @sajnansalim8064
      @sajnansalim8064 2 роки тому +2

      Ithu vannal kollamkarku Kochi airportil irangam ... dubail ninnu

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 роки тому

      @@sajnansalim8064 അവിടെ അടുത്ത് trivandrum എയർപോർട്ട് ഇല്ലേ.

  • @shanusanu9346
    @shanusanu9346 2 роки тому +201

    45 മീറ്ററിൽ ദേശീയ പാതയും കെ റെയിലും... കേരളം വേറെ ലെവൽ ആകും...

    • @Shabeerali565
      @Shabeerali565 2 роки тому +25

      Road is the best and cost effective.
      K റെയില് പദ്ധതി കേരളത്തെ കട കെണിയില്‍ മുക്കും

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 роки тому +4

      45 മീറ്റർ എടുക്കാൻ കേന്ദ്രം 6000 കോടി കൊടുത്തു ഇത് എവിടുന്ന് എടുക്കും

    • @shanusanu9346
      @shanusanu9346 2 роки тому +21

      @@അഭിപ്രായം-ധ5ദ പഴയ പട്ടിക്കാട്ടിൽ തന്നെ എന്നും ജീവിക്കണം എന്ന വാശിയാണ് ഇവിടുത്തെ വലിയ ദുരന്തം..

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 роки тому +4

      @@shanusanu9346 കേരളത്തിലെ കടം എത്രയാണ് ഇപ്പോൾ എന്ന് അറിയുമോ?
      സ്ഥലവും വീടും പോകുന്ന ആളുകൾക്ക് എവിടുന്ന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കും ?
      നാൽപ്പത്തഞ്ച് മീറ്റ് റോഡിന് കേന്ദ്രമാണ് കൊടുക്കുന്നത് ഇത് കേന്ദ്രം കൊടുക്ക്‌ എന്ന് എവിടെയും പറഞ്ഞിട്ടില്ല

    • @swathychandhran8424
      @swathychandhran8424 2 роки тому

      @@shanusanu9346 vashiyalla suhurthe k rail konde enth purokathiyane thankal utheshikkunne ulla ksrtc thanne nashttathilane odunne ipo metroyum iniyum keralathine padukuzhiyil kondeyidano

  • @smash936
    @smash936 2 роки тому +152

    K rail വന്നാൽ കേരളം അടിപൊളി ആകും. ✌️

    • @rejinsr3109
      @rejinsr3109 2 роки тому +3

      Varithilla

    • @Shabeerali565
      @Shabeerali565 2 роки тому +2

      പാര്‍ട്ടി ഓഫീസ് ആകും

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 роки тому

      Cmmi

    • @sk-kp5wf
      @sk-kp5wf 2 роки тому +8

      ആ k rail നിന്റെ വീടിന്റെ ഉള്ളിലൂടെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @shaheenshazy6388
      @shaheenshazy6388 2 роки тому +2

      ബുദ്ധിയില്ലാത്ത വർത്താനം പറയാതെ 🤮🤮

  • @mallutripper1399
    @mallutripper1399 2 роки тому +3

    Wow great.thank

  • @MrPopeyeah
    @MrPopeyeah 2 роки тому +73

    കേരളം ദുബായ് പോലെ ഒരു സിറ്റി ആവും😍
    ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾക്ക് സല്യൂട്.💕
    katta support ♥️💚💐

    • @MrPopeyeah
      @MrPopeyeah 2 роки тому

      ✌️

    • @zaheerza7642
      @zaheerza7642 2 роки тому +11

      ആരാ ഈ ദീർഘ വീക്ഷണം 😜
      പിണറായിയോ... കമ്മ്യൂണിസ്റ് കളോ
      കേരളത്തിലെ എല്ലാവികസനത്തിനെതിരെയു സമരം നടത്തിയ ആൾക്കാരാണ്... എന്നിട്ട ഇപ്പോൾ

    • @rejinsr3109
      @rejinsr3109 2 роки тому +7

      @@zaheerza7642 alla k railnu ethire samarm chyth araaa?

    • @bavatanur7217
      @bavatanur7217 2 роки тому +4

      നിനക്ക് കാസർകോട്ട്ന്ന് കേറിയാൽ ദുബായിൽ ചെന്ന് ഇറങ്ങാം 🤑🤪😄😃🤣🤩😜🤪😅😂

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому +3

      ശെരിയാ സഗാക്കൾ അന്ന് എക്സ്പ്രസ്സ്‌ ഹൈവേ ക്ക് എതിരെ സമരം ചെയ്തില്ലെങ്കിൽ കേരളത്തിന്‌ ഈ ഗതി വരില്ലായിരുന്നു

  • @abbasframegallery4775
    @abbasframegallery4775 2 роки тому +3

    ഇത്രയും വേഗത്തിൽ തിരുവനന്തപുരത്ത് എത്തിയിട്ട് എന്തിനാ 😄😄.... ഒരു ഫയൽ. അല്ലങ്കിൽ ഒരു കോടതി കേസ്..നീങ്ങാൻ മാസങ്ങളും വർഷങ്ങളും എടുക്കുന്ന നമ്മുടെ വ്യവസ്ഥിതി ആണ് ആദ്യം മാറേണ്ടത് ☺️😄

    • @anandhuraju7881
      @anandhuraju7881 2 роки тому

      വായിച്ചതിൽ... ഇഷ്ടപ്പെട്ട കമന്റ്‌

  • @kpriyesh01
    @kpriyesh01 2 роки тому +47

    Krail വരും 3 ആം LDF സർക്കാർ ഉം വരും 🔥🔥🔥🔥🔥🔥

    • @SS-bv6uq
      @SS-bv6uq 2 роки тому +12

      മൈര് വരും

    • @aliep771
      @aliep771 2 роки тому +4

      Janangalude.nenjatukoode.k.rail.vnda

    • @rabeesvp35
      @rabeesvp35 2 роки тому +3

      🤣🤣

    • @kpriyesh01
      @kpriyesh01 2 роки тому +10

      @അണ്ടിമുക്ക് ശാഖ നിന്റെ തന്ത ആണ് അന്തം കമ്മി....

    • @kpriyesh01
      @kpriyesh01 2 роки тому +13

      @@aliep771 krail വരും... അതിൽ ഒരു മാറ്റവും ഇല്ല....

  • @nambisanarjun42
    @nambisanarjun42 2 роки тому +7

    6 lakh passenger maximum ticket rate 1400 so maximum revenue 84 crore!! So how the government is planning to repay the debt??

  • @bmajalal2327
    @bmajalal2327 2 роки тому

    What is media one's opinion about it ??

  • @huracane_e
    @huracane_e 2 роки тому +23

    വികസനം വരട്ടെ 🔥

  • @babuitdo
    @babuitdo 2 роки тому +39

    സർക്കാർ പണമെടുത്ത് ഇതുണ്ടാക്കി. പിന്നീട് അദാനിക്കോ അംബാനിക്കോ മറ്റോ വിൽക്കില്ല എന്ന് കൂടി എഴുതിച്ചേർക്കണം.

    • @shiyasshiyaz5360
      @shiyasshiyaz5360 2 роки тому +14

      പേടിക്കണ്ട bro കേരളത്തിൽ ഭരിക്കുന്നത് ldf ആണ് bjp അല്ല

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 роки тому +1

      @@shiyasshiyaz5360 trvandrum air port

    • @sujithsuji2429
      @sujithsuji2429 2 роки тому +4

      @@rajeshbhaskaran1786 ath vitttath central govt aahnu. Kerala ettedukan nokit avar koduthath koodiyila

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 роки тому +1

      @@rajeshbhaskaran1786 airport adanikk kaimaariyath state govt inte inefficiency kondaanu

    • @nizarck8473
      @nizarck8473 2 роки тому

      അതെന്തായാലും ഉണ്ടാകില്ല ലാഭം ഉളളതെ അവർ മേടിക്കുകയുളളൂ

  • @melaniecarmichael
    @melaniecarmichael 2 роки тому +3

    After travelling in kochi metro…..hoping k rail might help our increasing population n need to travel. As a constant traveller between cities reaching kannur or kasargode from even kochi or Thrissur is a tiring n time consuming journey . N the pollution,traffic blocks ,causing gr8 congestion issues to each township…

  • @g-lite3690
    @g-lite3690 2 роки тому +10

    കടലിലെ ജലനിരപ്പ് ഉയർന്നു വരികയാണ് പല വീടുകളിലും ഇപ്പോൾ വേലിഏറ്റ സമയത്തു വെള്ളം കേറുകയാണ് . ഇനി ഗവണ്മെന്റ് തീരാ വാസികളുടെ പുനരധിവാസം ആണ് ആദ്യം പരിഗണിക്കേണ്ടത് ...

  • @rj6843
    @rj6843 2 роки тому +6

    വീടും സ്ഥലവും നഷ്ടപെടുന്നവർക്ക് ആദ്യം തന്നെ പണം നൽകാമെങ്കിൽ മാത്രം പദ്ധതി തുടങ്ങുക..

  • @aboobackervm9585
    @aboobackervm9585 2 роки тому

    congrats media one.! aftrlong time u are in ur bgning stage.keeptup ,thank u!

  • @backeramana4383
    @backeramana4383 2 роки тому +6

    കുടിവെള്ളം കിട്ടാതെ ഒരു കുടുമ്പം അൽപം ദൂരത്ത് പോയി കുടിവെള്ളവുമായി തിരിച്ച് വന്ന പോൾ ചേദനയറ്റ ചെറിയ കുട്ടി കനാലിൽ -ഇവിരെയൊക്കെ ഒന്ന് പരിഗണിക്ക് - എന്നിട്ട് മതി . ഈ റെയിൽ ഒക്കെ - ഈ കുടുമ്പത്തിന്റെ വാർത്ത മീഡിയാവൺ റിപോർട്ട് ചെയ്തിരുന്നു.

  • @hassantk4962
    @hassantk4962 2 роки тому

    Please do it ❤️

  • @VPAR2495VPAR
    @VPAR2495VPAR 2 роки тому +17

    UDF
    ഞമ്മക്ക്
    കയ്യിട്ട് വാരാൻ തരാതെ
    ഞമ്മള്
    തമ്മയ്ക്കൂല

    • @mangalasseril604
      @mangalasseril604 2 роки тому +4

      മാപ്പിള ചഗാവ്

    • @shibilshanhyder9348
      @shibilshanhyder9348 2 роки тому +4

      Enn Kochi metrokkethire kodipidicha chakav

    • @VPAR2495VPAR
      @VPAR2495VPAR 2 роки тому +2

      @@mangalasseril604
      അന്നം തിന്നാത്തവഹാബി ലീഗുകാരനല്ല

    • @SMK-pi6rc
      @SMK-pi6rc 2 роки тому +1

      @@mangalasseril604 അയിന് നിക്ക് കുരുപൊട്ടേണ്ട കാര്യമുണ്ടോ... അവൻ ഉള്ളതല്ലേ പറഞ്ഞെ... പാലാരിവട്ടം പാലം എല്ലാർക്കും അനുഭവം ഉണ്ടല്ലോ... മൂരികൾക്ക് കയ്യിട്ട് വാരാൻ പറ്റാത്ത ദേഷ്യമാണ്... ഈ മണ്ടൻ കൊങ്ങി അണികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത്... മണ്ടൻ അണികൾ അറിയുന്നില്ല

  • @abhijithpk8951
    @abhijithpk8951 2 роки тому +39

    ആരും ശ്രെദ്ധിക്കാത്ത വിഷയം അഭിനദിച്ചേ മതിയാവു (വർഗീയത )

    • @abhinavks7620
      @abhinavks7620 2 роки тому +1

      😂😂😂😌😌

    • @rkr2438
      @rkr2438 2 роки тому +4

      Satyam...aa thumbnail undakiyavante aa motive

    • @abhinavks7620
      @abhinavks7620 2 роки тому +1

      @@SANA-kk6fn 😂😂

    • @athulm5084
      @athulm5084 2 роки тому

      Thumbnail, vargeeyatha vitt Reach needunnu😑😬(but athum mathasauhardhathil bind cheythittund, Main ayaa 3 ennum 🧟‍♂️🏃‍♂️🏃‍♂️🏃‍♂️)

  • @lukman4971
    @lukman4971 2 роки тому +37

    ഒന്നുംനടക്കില്ല. രാഷ്ട്രീയക്കാരുടെപോക്കറ്റിൽകോടികൾ നിറയും. ജനങ്ങൾപെരുവഴിയിൽ ആവും

    • @sreenarayanansreenarayanan3480
      @sreenarayanansreenarayanan3480 2 роки тому

      മെട്രോ വന്നപ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്ന

  • @abdullaabdullah4969
    @abdullaabdullah4969 2 роки тому +2

    ഞാൻ യുഡിഎഫ്
    Support k rail

  • @rinshad2676
    @rinshad2676 2 роки тому +11

    കോഴിക്കോട് എന്ത് സ്റ്റേഷൻ ആണ് ഉദ്ദേശിച്ചത്?

    • @Kcw14
      @Kcw14 2 роки тому

      ഭൂമിയുടെ അടിയിൽ സ്റ്റേഷൻ
      .
      വേറെ ലെവൽ ആവും കോഴിക്കോട്.
      .
      ഈ പ്രോജെക്ടിൽ ഏറ്റവും ഗുണം കിട്ടാൻ പോവാന്നതും കൊച്ചി കയിഞ്ഞാൽ കോഴിക്കോടിനാണ്

    • @user-kn6uv7rd2r
      @user-kn6uv7rd2r 2 роки тому

      @@Kcw14 തള് ആണോ ബ്രോ?

    • @Kcw14
      @Kcw14 2 роки тому

      @@user-kn6uv7rd2r വന്നാൽ ഉള്ള കാര്യമാ പറഞ്ഞെ

  • @billdosam8476
    @billdosam8476 2 роки тому +1

    Thumb nail പൊളിച്ചു, ഒരു 10 പള്ളി ആകാമായിരുന്നു

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +6

    K rail നല്ല പ്രൊജക്റ്റ്‌ ആണ്.... പക്ഷെ ഇതിലുള്ള ആശങ്ക ചിലവ് ആണ്... ശമ്പളം കൊടുക്കാൻ പോലും ആയിരക്കണക്കിന് കോടികൾ കടം എടുക്കേണ്ട അവസ്ഥ വന്ന സംസ്ഥാനത്തിന് ഇതെങ്ങനെ മറികടക്കും എന്നതാണ്... ലാഭം പ്രതീക്ഷിക്കണ്ട കോടികൾ നഷ്ടമാവാതെ പിടിച്ചു നിൽക്കണം...കാരണം അതിലെ നഷ്ടങ്ങൾ വരാനിരിക്കുന്ന പല അടിസ്ഥാന പദ്ധതികളെയും ബാധിച്ചേക്കും... ലാഭം മാത്രം നോക്കിയല്ല ജനങ്ങൾക്കുള്ള ഉപയോഗവും കൂടി ഒരു സർക്കാർ കാണേണ്ടതുണ്ട്... സാധാരണയായി ഉപയോഗം കുറയുമ്പോഴല്ലേ നഷ്ടങ്ങൾ സംഭവിക്കുന്നത്... അതൊക്കെ കൊണ്ടും tax കൂടുന്നതല്ലാതെ കുറയുകയില്ല...സാമ്പത്തിക സ്ഥിതി മാത്രമാണ് ഇതിലെ പ്രധാന ആശങ്ക.... മറ്റുള്ളവയൊക്കെ ഒരു പ്രൊജക്റ്റ്‌ വരുമ്പോൾ ഉണ്ടാകാറുള്ള സർവസാധാരണമായ കാര്യങ്ങൾ ആണ്.....പണ്ട് Xpress വേ വന്നിരുന്നേൽ ചെലവ് എന്തുമാത്രം കുറവായിരുന്നേനെ.... ഇന്നുള്ള യാത്രാ ക്ലെശവും അതിലുപരി സ്ഥല ലഭ്യതയ്ക്കുന്ന ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല k റെയിലിനെ കാളും കേരളത്തിലെ ഭൂരിഭാഗം പേരും ആശ്രയിക്കേണ്ടിയിരുന്ന നമുക്കാവശ്യവുമായ നല്ലൊരു പ്രൊജക്റ്റ്‌ ഉപേക്ഷിച്ചതാണ് നമ്മളിന്ന് അനുഭവിക്കുന്നത്....... ഇന്നുപേക്ഷിക്കുന്നത് നാളെ നമുക്കാവശ്യമായി വരുന്നു... അന്ന് നടപ്പിലാക്കാൻ ഇതായിരിക്കില്ല ഭൂമി ലഭ്യതയും ചെലവും സ്ഥിതിഗതികൾ രൂക്ഷമായിരിക്കും....

  • @_hashi_2612
    @_hashi_2612 2 роки тому +1

  • @apkerala6227
    @apkerala6227 2 роки тому +15

    3000 രൂപ ചെലവിട്ടു യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനങ്ങൾക്ക് ജോലിയും കൂലിയും ഇല്ലാതെ എങ്ങനെ കയറാൻ സാധരണക്കാർക്ക് സാധിക്കും

    • @AJ-ws7xw
      @AJ-ws7xw 2 роки тому

      101 rupa petrol adikam enikill ini athum nadakum ellarum time nokum apo cash nokilla

  • @jyothishat653
    @jyothishat653 2 роки тому +8

    അയ്യോ ഇന്ത്യൻ ആർമിയുടെ രഹസ്യങ്ങളെല്ലാം ചോർന്നേ...

  • @Mannanmansoor
    @Mannanmansoor 2 роки тому +1

    This is going to change the future ❤️

  • @borntowin140
    @borntowin140 2 роки тому +3

    ഇതിന്റെ ഒരു ആവശ്യം ഇല്ല. കാരണം ഇത്രയും എമൗണ്ട് ഉണ്ടേൽ ഇപ്പോ ഉള്ള റോഡ് ഒന്ന് ശെരിയാക്കിയാലും ബാക്കി ഉണ്ടാകും.. ഇത് വെറും കൊള്ളയാണ്

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 2 роки тому +4

    കിടപാടം നഷ്ടപെടുനന വർകേ അ.തിൻറ വേദന അറിയു

  • @abhijith.g1996
    @abhijith.g1996 2 роки тому +1

    Hope will see this on track soon 😇 . Will be happy to see temples mosques and churches demolishing for it .

  • @sibinchandran1564
    @sibinchandran1564 2 роки тому +1

    ഇതിലും വർഗീയത പിളർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നല്ല മീഡിയ

  • @sreejisreenivasan8041
    @sreejisreenivasan8041 2 роки тому +3

    നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ......

  • @thahirch76niya85
    @thahirch76niya85 2 роки тому +19

    എകസ്പ്രസ്സ്, ഹൈവേ വന്നാൽ കേരളത്തെ രണ്ടായി മുറിക്കും എന്നൊക്കെ പറഞ്ഞവരുടെ പുതിയ പദ്ധതി.....?

    • @randomdude2792
      @randomdude2792 2 роки тому +3

      Athinalle NH66

    • @akshaykuttan7352
      @akshaykuttan7352 2 роки тому

      @@randomdude2792 നോക്കണ്ട , ചുമ്മാ അറിയാതെ cmt ഇട്ട് മരിക്കുന്നതാ

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 2 роки тому +5

      @@akshaykuttan7352
      ഇപ്പുറത്തുള്ള പശു അപ്പുറത്തു പോയി എങ്ങനെ പുല്ല് തിന്നും എന്നു ചോദിച്ചായിരുന്നു അന്നത്തെ വി സ് ന്റെ പരിഹാസം

    • @mangalasseril604
      @mangalasseril604 2 роки тому

      പ്രളയം വരും എന്നു പറഞ്ഞത് സാറ് കേട്ടില്ലേ.. സാറുൾപ്പടെ അറബിക്കടലിൽ കിടക്കും..

    • @shajiraji
      @shajiraji 2 роки тому

      എടൊ കോപ്പേ ഇതു ഉമ്മൻ‌ചാണ്ടി കൊണ്ടുവന്നപ്പോൾ എന്തെ തോന്നിയില്ല

  • @georgekuttythomas4603
    @georgekuttythomas4603 2 роки тому

    What is the different church & palli

  • @ansar526
    @ansar526 2 роки тому +12

    All the best for K Rail

  • @fayizcholayil8583
    @fayizcholayil8583 2 роки тому +1

    നടക്കും !!!
    തറക്കല്ലിടൽ 2022
    ഉദ്ഘാടനം 2422 !!!
    🤣🤣 നമ്മ എത്രയോ കണ്ടിരിക്കുന്ന് !!!

  • @Rawagent.007
    @Rawagent.007 2 роки тому +3

    Full support 👍👍

  • @RaeesC
    @RaeesC 2 роки тому +1

    ഇത് പെട്ടെന്ന് സംഭവിക്കട്ടെ......

  • @lifeinindiakerala4220
    @lifeinindiakerala4220 2 роки тому +10

    Very good work
    Kerala 👍👍👍👍👍👍👍

  • @muhammedfarhan7202
    @muhammedfarhan7202 2 роки тому +10

    കൊങ്ങികളുടെ കരച്ചിൽ ആണല്ലോ , മുഴുവനും .....🤣🤣🤣

  • @mallujinn3317
    @mallujinn3317 2 роки тому +10

    Adyam avashyamayulla karyagal chay
    Epo keralathin aavashyam
    * Nalla road
    *Tourism improves chayanam
    *keralathil Corona moolam thakarna thozhilalikale sahahikuka
    Egana orupaaad karyagal baakinilkumbo egana oru sambavam vano? Athyam chayanda karyagal Chay......

    • @SMK-pi6rc
      @SMK-pi6rc 2 роки тому +1

      ദീർഘ വീക്ഷണം വേണം... അല്ലെങ്കിൽ എന്നും ഇതേ നില തുടർന്ന് പോകെ ഉള്ളു

  • @shinaske8614
    @shinaske8614 2 роки тому

    Why media one is removed from airtel dth

  • @Kaderbai007
    @Kaderbai007 2 роки тому

    Good....

  • @josh5481
    @josh5481 2 роки тому +2

    ഒരു കിറ്റ് തരുന്നതിനെ ജെനങ്ങളെ pizinja സർക്കാർ ഇതിന്ടെ പേരിൽ ആളുകളെ എന്ധോക്കെ ചെയും

    • @jazer9022
      @jazer9022 2 роки тому

      കിറ്റ് തന്നതിന് എന്താണ് പിഴിഞ്ഞത്

  • @targetcommunication5450
    @targetcommunication5450 2 роки тому

    Very good

  • @humanandangel3920
    @humanandangel3920 2 роки тому +4

    കെ റെയിൽ ഓക്കേ നല്ലത് തന്നെ പക്ഷെ ജനങ്ങളെ കാര്യങ്ങൾ നല്ല രീതിയിൽ ബോധിപ്പിക്കേണ്ട ബാധ്യത അവരെ പറഞ്ഞു മനസിലാക്കിപ്പിക്കേണ്ട ബാധ്യത സർക്കാരിന്നുണ്ട്...

  • @jijimonks8380
    @jijimonks8380 2 роки тому +7

    സർക്കാർ ഏതുമാവട്ടെ വരും തലമുറയ്ക്ക് വേണ്ടി നമുക്കതിനെ പിന്തുണയ്ക്കുക... നഷ്ടപ്പെടുന്ന വന്ന കൃത്യമായി നഷ്ടപരിഹാരം കൊടുക്കുക വളരെ കൃത്യതയോടെ അഴിമതി ഇല്ലാതെയും അപ്പടി പൂർത്തീകരിക്കാൻ കഴിയട്ടെ

  • @naseefc6734
    @naseefc6734 2 роки тому

    Supper

  • @amirabdulazeez3241
    @amirabdulazeez3241 2 роки тому +28

    Very good LDF sarkaar KRail start cheyyatte. UDF sarkaar ith poole high speed road KRoad koodi start cheyyanam. Infrastructure il Japanese and Chinese companies aan cost effective. Ath poole shipping industry South Korean companies inte koode tie up aavanam….. ellam veegam nadakatte…. Already infrastructure nammal 30 years back il aan

    • @Shabeerali565
      @Shabeerali565 2 роки тому +3

      അപ്പോ ഭാവിയില്‍ ഇന്ത്യന്‍ റെയില് വെ സ്പീഡ് ട്രെയിൻ വന്നാൽ ഇതിന്റെ അവസ്ഥ എന്താകും.
      കടം എടുക്കാൻ പോകുന്നത് ഒന്നും രണ്ടും കോടി അല്ല

    • @amirabdulazeez3241
      @amirabdulazeez3241 2 роки тому +2

      @@Shabeerali565 kooduthal infrastructure eppayum oru state inu nallath aan . Kooduthal quantity of frieght and cargo / passengers etc. transport cheyyan pattum . Koodthal projects varumbo kooduthal engineers / technical team inu job kittum. Ngale poole Padich irangunna engineers inu job indavum. Indian railway nte project varunnathum nooki nammal keralites veruthe nammale valuable time waste cheyyanoo? Ath varumbo varatte. Pinne kadam- Ath built - operate -transport model aanenkil return of investment iloode petann repay cheyyam. China / Japan / South Korea/ Singapore etc onnu travel cheytu nooku bro. Appo manassil aavum aviduthe aalkaar kooduthalum rail networks aan depend cheyyunne . Athaan avare economy backbone. Nammal keralites UDF kaar LDF neyum, LDF kaar UDF neyum negative adich ippo padich irangunna kuttikalk oru jooli varee illatha avasta aan . Ath kond kadam nookiyit kaaryam illa.

    • @Shabeerali565
      @Shabeerali565 2 роки тому

      @@amirabdulazeez3241 എന്തിനും ഒരു Feasibility വേണ്ടെ.
      ജോലി കൊടുക്കാൻ വേണ്ടി മാത്രം ഈ പദ്ധതി യെ support ചെയ്യരുത്.
      ഇന്ത്യൻ റെയില് വേ ഭാവിയില്‍ ഇത്തരം പദ്ധതി യുമായി വരും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ് അപ്പോ ഇതിന്റെ അവസ്ഥ എന്താകും.
      ഇപ്പോ തന്നെ എറണാകുളം - ഷൊര്‍ണൂര്‍ പാദ 160 km സ്പീഡ് ആയി കൂട്ടാൻ ഉള്ള പദ്ധതി റെയില് വേ തുടങ്ങി വെച്ച് എന്നാൽ സാമ്പത്തിക പ്രശ്നം കൊണ്ട്‌ മാത്രം ആണ്‌ അത് വഴി മുട്ടി നില്‍ക്കുന്നത് അത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക ആണ്‌ ഈ സമയത്ത്‌ നല്ലത് സാമ്പത്തിക മായും സംസ്ഥാന തിന്ന് അതാണ്‌ നല്ലത്

    • @amirabdulazeez3241
      @amirabdulazeez3241 2 роки тому +1

      @@Shabeerali565 central govt inte ongoing project state govt eet eduth cheyyan koree noolaamaalakal ind . Terms and conditions okke negotiation kayiyumbolek koreee years aavum. Pinne Njan ee project support cheyyan kaaranam job openings maatram alla. India k purath yaatra cheytappo pala raajyathe infrastructure kandu avare mass mobility kandu avare uyarnna jeevitanilavaaram kandit naanam vannit aan . Nammal ippoyum 1980 il aan ullath. Ini vArunna generation enikilum nannayi jeevikatte. Eeth project veenelum pala issues paranj stop cheyyan eluppam aaan. But Ath construct cheytu varaan time edukkum….. ippo start cheyta athrayum nallath

    • @SMK-pi6rc
      @SMK-pi6rc 2 роки тому

      @@amirabdulazeez3241 ഗുഡ് ബ്രോ.. രാഷ്ട്രിയം തലക്ക് പിടിച്ചവർ ഉണ്ട്.. അവരുടെ വിചാരം ഇത് നടന്നാൽ അടുത്ത പ്രവിശ്യവും കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഭരണത്തിൽ കേറുമെന്ന.. നാടിന്റെ പുരോഗതി നോക്ക്

  • @mr.oc2pus340
    @mr.oc2pus340 2 роки тому

    Nice

  • @zakariyakm276
    @zakariyakm276 2 роки тому +4

    ആരോഗ്യ മന്ത്രി ജാഗ്രത പറയേണ്ടത് cpmNod

  • @doncbenny
    @doncbenny 2 роки тому

    ഇൗ പദ്ധതിയെ പുകഴ്ത്തുന്നവർ മനസ്സിലാക്കണ്ട ഒരു ഗൗരവമായ കാര്യം .... ഇതുമൂലം എത്ര കുടുംബങ്ങൾക്ക് അവരുടെ വീടും സ്ഥലവും നഷ്ട്ടമാകും അതിന് തക്കതായ നഷ്ടപരിഹാരം സർകാർ കൊടുക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ , ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് അവർ നേടിയ സ്വപ്നങ്ങൾ ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത്‌ ശേഷം ഇവർ എല്ലാം എങ്ങോട്ട് പോകും വീണ്ടും ഒരു സ്ഥലം വാങ്ങി വീട് വെക്കൽ ഒക്കെ എത്രത്തോളം പ്രായോഗികമാണ് ഒരു സാധാരണക്കാരന് ഒടുവിൽ ഒരു വലിയ വിഭാഗം ആത്മഹത്യയിലേക്കും മറ്റൊരു വല്യ വിഭാഗം തെരുവിലേക്കും ഇറങ്ങണ്ട വരും , അതൊന്നും ഇത് ബാധിക്കത്തവർക്ക് പറഞ്ഞ മനസ്സിലാവില്ല 😢
    എല്ലാത്തിനും ഉപരി ഇത് പിണറായിക്കും കൂട്ടർക്കും കമ്മീഷൻ അടിക്കാനുള്ള ഒരു കണ്ണിൽ പോടിയിടൽ മാത്രമാണെന്ന് മനസ്സിലാകാൻ കഴിയാത്ത കൊറേ മണ്ടന്മാർ ഉണ്ട് നമ്മുടെ സാക്ഷരത കേരളത്തിൽ 🤣😏

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +2

    ജനങ്ങൾ സ്ഥലവും വീടും വിട്ട് നൽകിയത് തന്നെ 😂😂😂😂👅

    • @rebel6809
      @rebel6809 2 роки тому

      Avarude vittuthanilengilum edukkum

  • @musthafak8251
    @musthafak8251 2 роки тому +1

    വികസനം വരണം പക്ഷെ അഴിമതി നടക്കരുത്

  • @sr-13vlogzz42
    @sr-13vlogzz42 2 роки тому +1

    Ente sthalath k rail varunundengil njn theram but enik athinnju ippo msrketil kittunnja cash tharanm athu acctllu ethiyal mathram njn tharum

  • @manuaji1162
    @manuaji1162 2 роки тому +15

    ഫുൾ സപ്പോർട്ട് 🌹🌹🌹 പക്ഷെ ആശങ്കയിൽ കഴിയുന്ന ജനങ്ങളുമായി ചർച്ചക്ക് തയ്യാറാവുക അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.....

  • @binubinu1896
    @binubinu1896 2 роки тому +1

    2023വരെ ലോകം ഒള്ളു astroid ഭൂമിയിലേക്കു വരുന്നതോടു കൂടി എല്ലാം 🤡

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 роки тому +1

    എങ്ങോട്ടാണ് ചരക്ക് നീക്കം
    തിരുവനന്തപുരത്തെ ചരക്ക് കാസർഗോഡ് വരെയോ?

  • @Hyiama
    @Hyiama 2 роки тому

    ലെ വയനാട്ടുകാർ : ഞങ്ങൾ വള്ളി തൂങ്ങി വരും

  • @dijojoseph3256
    @dijojoseph3256 2 роки тому +2

    പള്ളിയും അമ്പലവും ചർച്ചും പോകുന്നതിൽ സന്തോഷമേ ഒള്ളു 🤗

  • @thajumanjeshwar338
    @thajumanjeshwar338 2 роки тому

    Please make to manjeswaram

  • @p73
    @p73 2 роки тому +8

    K rail = commission rail. Pinuvinte amme kettikkan ulla project

  • @randomdude2792
    @randomdude2792 2 роки тому +7

    Qatar മെട്രോ വർക്ക് സമയത്തും വിമർശനം ഉണ്ടായിരുന്നു .ആരും ഉപയോഗിക്കില്ല. ഇത്രേം ചെറിയ രാജ്യത്ത് എന്തിനാ മെട്രോ എന്നൊക്കെ .

    • @radhakrishnank7211
      @radhakrishnank7211 2 роки тому +1

      Chineyileku Noki irunno😀

    • @sonus.....
      @sonus..... 2 роки тому +1

      Avde vere ponda.ernakulam und metro avde nokiya madi ipolum nastadhil tane aanu.pine block vereyum.

  • @sparrow8117
    @sparrow8117 2 роки тому +1

    🔥🔥🔥❤️🔥🔥🔥

  • @dude.462
    @dude.462 2 роки тому

    Ente kozhikode

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 роки тому

    Polikkum

  • @shammsha2320
    @shammsha2320 2 роки тому +7

    നല്ലത് തന്നെ എങ്കിലും 90 ശതമാനം ആളുകളും റോഡ് ഉപയോഗിക്കുമ്പോൾ അതിന് പരിഗണന നൽകണം അല്ലങ്കിൽ റോഡപകടങ്ങൾ ഇനിയും വർദിക്കും മരണ നിരക്കും കൂടും

  • @thajvolgs8422
    @thajvolgs8422 2 роки тому

    K phone എന്തായി ?

  • @narayanankutty5295
    @narayanankutty5295 2 роки тому

    It would remain DREAM Only.

  • @abdulshuhaib2751
    @abdulshuhaib2751 2 роки тому +2

    K റെയ്ൽവേ വന്നില്ല VFX ലുടെ ഇവർ നിർമിച്ച് കഴിഞ്ഞു.😁🙌🏻👍🏼

    • @rebel6809
      @rebel6809 2 роки тому

      Ethu padathiyayalum animated visuals nirbandhamanu

  • @teeyemyes
    @teeyemyes 2 роки тому +1

    K rail 👍👍👍

  • @noushadvk7383
    @noushadvk7383 2 роки тому

    Projct Diracter E.Sreedhar sir ✌🇮🇳(obsrve)

  • @joelmonjogi0707
    @joelmonjogi0707 2 роки тому

    Ith veranam

  • @shabinshibu2954
    @shabinshibu2954 2 роки тому +1

    Gail pipe pole correct aayitt nashtaparihaaram thannaal kuyappam illa

  • @gaimsob419
    @gaimsob419 2 роки тому

    🔥❤