🔥🔥 JOLO CHIPS 🍟 എന്റെ മോനേ വേറ LEVEL 😭😭🤣

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1 тис.

  • @FaseelaFasee-qe2su
    @FaseelaFasee-qe2su Рік тому +108

    എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മതിയായി എന്താ ഡയലോഗ് ഷമിത്ത ഒന്നൂടെ വാങ്ങി ക്കൂടെ 🤣🤣🤣🤣🤣🤣🤣

  • @rajeesh.n9556
    @rajeesh.n9556 Рік тому +162

    🤣🤣🤣🤣ചിരിച്ചൊരു വഴിക്കായി ❤️, ആംബുലൻസ് വിളി മുബാസേ 😂🤣

  • @praveenkk7908
    @praveenkk7908 6 місяців тому +79

    ഇത് വീണ്ടും വീണ്ടും കണ്ടു ചിരിക്കുന്ന വെക്തി ഞാൻ മാത്രം ആണോ 🤣🤣🤣🤣🤣

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 Рік тому +102

    അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിച്ചില്ല.love you so much cute couples 🥰🥰

  • @shifanasherin1784
    @shifanasherin1784 Рік тому +110

    ന്റെ ഷെമിതാ ചിരിച് ചിരിച് ഒരു വഴിക്കായി 🤣🤣🤣🤣 ♥️

  • @Saleemsuneera
    @Saleemsuneera Рік тому +3

    Le shemithaatha: ambulance viliiiiiiii🙄😰😨😓😫😫😫😫

  • @safasafanasari3557
    @safasafanasari3557 Рік тому +50

    ചിരിക്കാൻ എങ്ങോട്ടും പോണ്ട shemithante വർത്താനം ആണ് ഫുള്ള് കോമഡി ആയത് 😂🤣🤣

  • @marzimachu
    @marzimachu Рік тому +290

    എനിക്ക് ഏറ്റവും കൂടുതൽ ചിരി വന്നത് വത്തക്ക മുഖത്ത് തേച്ചപ്പോഴാണ്.😂😂😂😂

  • @SareenaMuhammed-m5j
    @SareenaMuhammed-m5j Рік тому +50

    😂😂😂😂😂
    ഒരുപാട് ടെൻഷൻ അടിച്ചിരിക്കുമ്പോൾ വെറുതെ u ട്യൂബ് open ആക്കി ആദ്യം കണ്ടത് ഈ വീഡിയോ ആണ് എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി 👏👏👏2times കണ്ടു ഒരു വിധം കോമഡി കണ്ടാലൊന്നും ചിരി വരാത്ത ആളായിരുന്നു ഞാൻ 👍👍

    • @9987769894
      @9987769894 6 місяців тому

      ningal sarikkum oru manuzhyan anu . mattullavarude vishamam kandal santhosham ulla

  • @NasreenaAk-xp1pm
    @NasreenaAk-xp1pm Рік тому +13

    Ith ചില്ലറല്ല നമ്മ വിചാരിച്ച മാതിരിയല്ല ആംബുലൻസ് വിളിക്കണ്ടി varum🤣🤣🤣🤣🤣🤣👍👍

  • @m4gaming671
    @m4gaming671 Рік тому +19

    ഷമിത്തനെ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤

  • @najlashameel-dt7xe
    @najlashameel-dt7xe Рік тому +2

    4:26 enthokke ayirunnu malappuram kathi ambum villum ellam huda hava Shemi thatha 😂😂😂😂😂 7:16

  • @sns111
    @sns111 Рік тому +6

    Aa chipsinte coverinu shavappetteede shapanu tto😂😂😂😂.Ningale video enikkorupaadu ishtapettu.Nalla family.Ningale kaanumbo oru +ve energy kittunnund.MashaAllah ningal orupaadu utarangalil ethatte.

  • @hida9543
    @hida9543 Рік тому +9

    നിങ്ങൾ ചിരിപ്പിച്ചു ആളെ കൊല്ലും 😂😂😂😂😂😂😂

  • @jasmin_laz5090
    @jasmin_laz5090 Рік тому +4

    Tention അടിച്ചു നിക്കുന്ന timil verthe ytbil scroll cheythappozha നിങ്ങളുടെ വീഡിയോ കണ്ടത് ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു ....😂😂😂 ഒത്തിരി relief aayi .....😊😊thanks❤❤❤

  • @michizzmisriya2906
    @michizzmisriya2906 Рік тому +14

    😂😂എനിക്ക് എരു നല്ല ഇഷ്ട്ടാണ്... 🤣ഒരു പാക്കും കൂടി വാങ്ങേനി ലെ 🤣🤣🤣🤣🤭ഒരെണ്ണം ഇനിയും വേണോ.. 😂😂നിങ്ങൾ പൊളി ആണ് 😘😘😌😌❤️

  • @asharafasharaf7868
    @asharafasharaf7868 Рік тому +10

    ചോളോ ചിപ്സിന്റെ വീഡിയോ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.പക്ഷെ നിങ്ങളെ വീഡിയോ കണ്ടപ്പഴാ ഒരു പാട് ഒരു പാട്‌ ഉറക്കെ ചിരിച്ചു പോയി ചിരിഅടക്കാൻ കഴിയുന്നില്ല.,...😂😂😂😂😂😂

  • @SNWORLD
    @SNWORLD Рік тому +183

    നിങ്ങളെ കാണുമ്പോ റസൂലിനെയും ഖദീജ ബീവിയെയും ഓർമ വരുന്നു ❤ അതിർ വരമ്പുകളില്ലാത്ത പ്രണയം ലോകത്തിനു സമ്മാനിച്ച പരിശുദ്ധ റസൂലിന്റെ പാത പിന്പറ്റാന് കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് ❤

    • @nishananichu7655
      @nishananichu7655 Рік тому +58

      ഒരിക്കലും നിങ്ങൾ റസൂലിനെയും ഖദീജ ബീവിയെയും ഉപമിക്കാൻ പാടില്ല.. അവരുടെ ജീവിതം ഇങ്ങനെ ആയിരുന്നോ.. ഈ സ്ത്രീ മൈലാഞ്ചിയൊക്കെ ഇട്ടു മറ്റുള്ളവരെ ആകർഷിപ്പിക്കുന്ന രീതിയിൽ മേക്കപ്പ് ഒക്കെ ഇട്ടു രണ്ടുപേരും ഈ കാട്ടികൂട്ടുന്നത് റസൂലും ഖദീജ ബീവിയും ഇങ്ങനെ ആയിരുന്നോ ജീവിച്ചത് എന്തൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത് പ്രായം വേണമെങ്കിൽ ആയിരിക്കാം

    • @najilashaheen3307
      @najilashaheen3307 Рік тому +3

      Sathym 😍

    • @preethaep2226
      @preethaep2226 Рік тому +4

      ​@@nishananichu7655aa itha make up ittitundo. ...😢😢

    • @lubaandfizu7272
      @lubaandfizu7272 Рік тому +26

      വിവരക്കേട് പറയാതെ റസൂലിന് തുല്യം റസൂൽ മാത്രം

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Рік тому +7

      സംഗതി വയസ്സ് വച്ച് ട്റോളിയതാണ് ചെങ്ങായി പക്ഷേ ഉപമിച്ചത് ശരിയല്ല

  • @SimiNibu
    @SimiNibu Рік тому +6

    ഞാൻ ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി ❤❤

  • @rahmurefee859
    @rahmurefee859 Рік тому +30

    ഈ വീഡിയോ ഞാൻ രണ്ടാമത്തെ തവണയാണ് കാണുന്നത് അത്രക്കും ഇഷ്ടായി 😍 ചിരിച്ച് ഒരു വഴിയായി 😂😂 എന്തേലും ടെൻഷൻ ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടാ മാതി 😂😂😂

  • @khairin2426
    @khairin2426 Рік тому +21

    Shemi oru rakshayum illa😂😂😂 Ningal randalum age difference undenkilum randalum pwoli vibe aan😍 Perfect Match♥️♥️♥️

  • @imshada
    @imshada Рік тому +43

    Addicted to this familyyyyyyy😌😌🤓❤️❤️❤️

  • @fidhashemi9424
    @fidhashemi9424 Рік тому +57

    3:49 ലെ ഷെമി “ഇതെന്താ ചോക്കോബാറോ”😂❤️

  • @sreelakshmitv2877
    @sreelakshmitv2877 5 місяців тому

    "ഏതു മഹാൻ ആയിരിക്കും ithu കണ്ടു പിടിച്ചത് 😄😄😄😄"😭😭 ഈൗ ഡയലോഗ് 👍👍👍❤️

  • @shahaanaas9857
    @shahaanaas9857 Рік тому +4

    Ithathane kanan nalla bhangii indd..🥰 nanaytt kann ezhthim eyebrows onn darken cheythum lipstickum itta adipolly aavum kaanan..🥰

  • @akshaya_Sudhakaran
    @akshaya_Sudhakaran Рік тому +2

    Ntamme....thodakkathilthe shemide dialoges um last the expressionum 😂

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Рік тому +16

    ആംബുലൻസ് വിളി മുബാസേ😂😂😂 അറുപത് വയസ്സുള്ള ഞാൻ പരിസരം മറന്ന് ചിരിച്ച് ഒരുവഴിക്കായി

  • @noushadali3933
    @noushadali3933 Рік тому +8

    വേറെ ലെവൽ പൊളിച്ചു
    ആക്റ്റിങ്ങ് Super
    the real comedy

  • @Lazin-p9z
    @Lazin-p9z Рік тому +9

    Pinnaparayaaaaaaaa😃😃😃 ഞാൻ ചിരിച് മരിക്കാഞ്ഞത് ഭാഗ്യം

  • @brandcircle7468
    @brandcircle7468 Рік тому +35

    ചിരിച്ചു വയറു വേദനിക്കുന്നു ഓരോ moments ഉം pwoli
    ഈ ചിപ്സ് കഴിക്കുമ്പോൾ ആദ്യമേ പറയുന്നതാണല്ലോ സേഫ്റ്റി ആദ്യം നോക്കാന്
    ഒന്നും വായിക്കാതെ അങ്ങ് കയറ്റുവാണോ 😂😂😂

  • @himasherin9076
    @himasherin9076 Рік тому +4

    Shemithante varthanam enik orupaad ishtaa😍 ingalallarum adipoli aatto love u all❤️

  • @nusrinfarhath5718
    @nusrinfarhath5718 Рік тому +5

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @HasnaRinshad5678
    @HasnaRinshad5678 Рік тому +19

    ചിരിച് ചിരിച്ച് ഒരു വഴിക്കായി ഷെമിത്ത നല്ല cute ആണ്

  • @zakiyathzainabi5403
    @zakiyathzainabi5403 Рік тому +15

    എന്റെ പൊന്നോ ചിരിച്ചു വയറു വേദനിക്കുന്നു 😂😂😂

  • @Crfanzara
    @Crfanzara Рік тому +4

    Ee ethaa sherikm luck aahnu ninghalk.... MaashaAllahhh really a tension reducing machine 🥰🥰.....ethnte ellam edayilm ethaante kayyle aaa Mylanchy enthu bhanghyaaa kaanan

  • @ridhaa4320
    @ridhaa4320 Рік тому +25

    ന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😹❣
    11:55 ഓ അത് തിന്ന്🥵🤣

  • @muneerph560
    @muneerph560 Рік тому +2

    Njn first time aan ivarde video kanunne.. MashaAllah Super...Shamitha Nalla Sundariyan.. Cute aan...

  • @hasnas411
    @hasnas411 Рік тому +138

    ആംബുലൻസ് വിളിക്ക് മുബാസേ 🤣🤣🤣

  • @sakkeenakv324
    @sakkeenakv324 9 місяців тому +2

    ന്റെമന്നു ഒരു കഷ്ണം പോയിക്കി പൈസ മൊതലാവൂലാന്ന് ഷമീന്റെ ഡയലോഗ്.. 🤣🤣🤣🤣🤣🤣

  • @HaseenaHaseena-qs1ct
    @HaseenaHaseena-qs1ct Рік тому +3

    Inte shemithaaa 🤩🤩🫂

  • @akhilmalappuram
    @akhilmalappuram Рік тому +22

    ഹെ ഇതേ ഒള്ളു എന്ന ഒരു പേക്കറ്റ് കൂടെ 😂😂😂😂

  • @nihalajasmine2708
    @nihalajasmine2708 Рік тому +6

    ഞാൻ കണ്ടു തുടങ്ങിയപ്പോ 2k ഇപ്പൊ 50k congrats

    • @ttfamily4257
      @ttfamily4257  Рік тому +1

      💥💥❤️

    • @Iam-rh2tb
      @Iam-rh2tb 3 місяці тому +1

      ​@@ttfamily4257
      മുബാസ് ആരാ

  • @najiyanajiya5382
    @najiyanajiya5382 Рік тому +1

    Ippo aduth aan reelsiloode vdos kanduthudangiyath. Super family super vlogs😍🤩👍👍.. Njn subscribe cheythu tto🤩👍

  • @famithack6612
    @famithack6612 Рік тому +3

    മണ്ടിവെരിയോയി ... ഞാൻ പ്പോ ചിരിച്ചു ചാവും 😅😂😂😂🤣🤣🤣🤣🤣🤣

  • @easyenglish8744
    @easyenglish8744 Рік тому +1

    Ittattante dialogue ambulance vilikk mubaase😅😅😅😅😅

  • @lesinthoibaofficialchannel5036

    13:56 പിന്നെ പറയാം❤❤❤❤❤❤😂😂😂😂😂 എന്റെ പൊന്നേ

  • @AthifAmeen-vg5fz
    @AthifAmeen-vg5fz Рік тому +3

    Vathakka Kodtha neramkond shemithaana fridgil vekkunnadhaynu nallad
    Pwolichu 😂😂😂😂😂

  • @bensidhi4094
    @bensidhi4094 Рік тому +4

    Shemi itha: ambulance vilikk ✌🏻😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆😆😆😆😆😆😆😆😆😆😆😆

  • @MubeenaMubbi-ev1wu
    @MubeenaMubbi-ev1wu 2 дні тому

    The way shefi caring her❤❤❤

  • @malabarykuttisvlogs
    @malabarykuttisvlogs 6 місяців тому +3

    Shemitha poli ingal vere level 🤣🤣🤣chirich chirich oru vazhiyayi 🤣🤣🤣🤣🤣🤣onukkodi vangi tharatte 🤭🤭🤭🤣

  • @sajinashamel7280
    @sajinashamel7280 5 місяців тому +1

    രണ്ടു perumkoodi ചിരിപ്പിച്ചു oru വഴി aki കളഞ്ഞു 😂😂😂

  • @nazzcakeworld4108
    @nazzcakeworld4108 Рік тому +3

    ഞാൻ ഈ അടുത്തയിട്ടാണ് നിങ്ങടെ റീൽസ് കാണാൻ ഇടയായത് അതിനുശേഷം നിങ്ങടെ ചാനലിൽ വന്ന് എല്ലാ വ്ലോഗ് kandu നിങ്ങൾ രണ്ടുപേരും സൂപ്പർ ❤️നിങ്ങടെ ഫാൻസ്‌ ആയി ❤️❤️

  • @AchuParu-c4z
    @AchuParu-c4z 3 місяці тому

    ഇന്നാണ് ഈ വീഡിയോ കാണുന്നെ ഞാൻ.. ഫുൾ കോമഡി.. 😁😍.. New subscriber ആണ്.. 👍

  • @cheppupommi270
    @cheppupommi270 Рік тому +59

    ഈ അവസരത്തിൽ ചോയിക്കാൻ പറ്റോൻ അറിയില്ല
    ഒരു പാക്കറ്റ് കൂടെ എടുക്കട്ടെ 😜😜

  • @anuzzzbeautyworld
    @anuzzzbeautyworld 6 місяців тому +2

    Mmk pine parayaamm 😂😂😂😂😂😂 എനിക്ക് വല്യ ഇഷ്ടായിട്ടോ ഷെമിതെന്നെ❤❤❤❤❤

  • @benazeerabinthahmmed8995
    @benazeerabinthahmmed8995 Рік тому +12

    Eatavum comedy aayath shemithante Jolo chipsinte thumb kurach kaanaathaayapol ulla sangadamaayirnnu😂😅

  • @SefiSothoos
    @SefiSothoos Рік тому +2

    Ambulance vilikku mubasee🤣🤣🤣
    Shemithaa..... Pinne parayaaa🤣🤣🤣.... Shefeek ❤️shemitha isttam

  • @Abdulrahman-bo8fy
    @Abdulrahman-bo8fy Рік тому +3

    Le shemithaa:Sheey itre ollairunollu onnude vagairunnuu 🤣🤣🤣

  • @SharuSNS
    @SharuSNS Рік тому +5

    50k ❤❤❤ congrats SH family

  • @adilamufi8089.-_
    @adilamufi8089.-_ Рік тому +7

    Emergency emergency.... ambulance vilikkkk🤣🤣🤣🤣

  • @lamiyairshad
    @lamiyairshad Рік тому +2

    13:53 ...mmakk pinna parayaaa🏃‍♀️🏃‍♀️🤣🤣🤣

  • @shabanurisminshabanurismin4505

    . Ee അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല. ഷെമിത്ത എന്തോരു മൊഞ്ചത്തി ആണ് 🤭.😆😆😂😂😂.. ചിരിച്ചു ചിരിച്ചു ഒരുവക ആയി 🤣

  • @raslifrasli9459
    @raslifrasli9459 Рік тому +2

    Enik ishttaanu ivare ❤❤ both 🥰🥰🥰

    • @STARKFF-k8l
      @STARKFF-k8l Місяць тому

      😅😅😅😅😅😅😅😅👍😊

  • @ASOOSMIX1
    @ASOOSMIX1 Рік тому +5

    🤣🤣🤣🤣പടച്ചോനെ ചിരിച്ചു ഒരു വക ആയി എന്റെ മക്കൾ ഒരു പ്രശ്നം ഇല്ലാന്ന് പറഞ്ഞിട്ട ഇത് തിന്നത് ഞാൻ എന്റെ ചാനലിൽ ജോളോ ചിപ്സ് തിന്നുന്ന വീഡിയോ ഇട്ടിരുന്നു അന്ന് ആവീഡിയോ കണ്ടു ഒരുപാട് ചിരിച്ചത അതിന് ശേഷം ഒരു ജോളോ ചിപ്സ് വീഡിയോ ഇന്നാണ് കണ്ടത് 😂😂🤣ഇന്നും ഒറ്റക്കിരുന്നു ഒരുപാട് ചിരിച്ചു 🥰🥰👍

  • @anshadkhan4171
    @anshadkhan4171 Рік тому +1

    Poliiyan shemithandey expression poliyattoooo😂😂

  • @darkworld1460
    @darkworld1460 Рік тому +9

    Ee challenge kure kandittund aar cheythittum ithra rasaayitilla..... 🥰🤣😀

  • @muneeramuni4737
    @muneeramuni4737 Рік тому +2

    Mubaaase ambulance 😂😂😂😂😂😂 vilikk .nammal vellam kudikkillattoo appo ethaaaaa kaaiyuuuulaaaan😂😂😂😂😂 ente ponneee chirich uuupadaayi

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 Рік тому +24

    സ്ഥിരം പ്രേക്ഷകർക്ക് ഒത്തു കൂടാനുള്ള നൂൽ ❤❤❤

  • @ayn_bazariya22
    @ayn_bazariya22 5 місяців тому

    8:20 8:26 😂😂😂😂😂😂😂 nte ponnoooo

  • @Ente.Malakha.Kuttikal
    @Ente.Malakha.Kuttikal Рік тому +17

    എനിക്ക് ഒരുപാടിഷ്ടാണ് നിങ്ങളെ സ്പെഷ്യലി shemithaane 🥰 shemithante വർത്താനം കേൾക്കാൻ നല്ല രസാണ് 🥰video കണ്ട് ചിരിച്ചു ഒരു വഴിയായി 😂

  • @HaseenaHaseena-y8o
    @HaseenaHaseena-y8o Рік тому +2

    😂😂shemi pinne parayaaaaa😂😂😂😂😂😂

  • @sulusvlogs3188
    @sulusvlogs3188 Рік тому +11

    എന്റെ ഷെമിതാ അതിന്റെ ചെറിയ പീസ് ഇല്ലാത്തോണ്ട് പൈസ ബാക്കി വാങ്ങിക്കണ്ടേ 😂😂😂

  • @aswathiprakash
    @aswathiprakash Рік тому +13

    Shemithathente varthanm 😂❤

  • @dreamcometrue4685
    @dreamcometrue4685 Рік тому +3

    Ballatha jathi Mubase ambulance vilikk 😅😅😅😅😅

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 4 місяці тому +1

    😂😅😂😂😂😂ambulance,🚑🚑🚑🚑

  • @diyah2006
    @diyah2006 Рік тому +3

    Shemi. ഞമ്മക്ക് പിന്നെ പറിയാ 😂😂😂😂😅😅

  • @shamnasshammu4358
    @shamnasshammu4358 Рік тому +2

    നിങ്ങൾ മാത്രമാണോ ഈ വീട്ടിൽ ഉള്ളെ ഉമ്മയൊന്നുമില്ലേ 😍😍adipoli😅😅😅chirich kuzhanj 😂

  • @jamsheejamshu9578
    @jamsheejamshu9578 Рік тому +5

    തല കറങ്ങുന്നത് പോലെ ഉണ്ടോ 🤩റബ്ബേ ചിരിച്ചു മടുത്തു 🤩🤩🤩

  • @shahidakamalshahi948
    @shahidakamalshahi948 Рік тому +2

    Adipoli ella tentionum marum ithu kandal 😃😃😃❤❤

  • @sherinsheri5637
    @sherinsheri5637 Рік тому +4

    Oru rakshayum Illa..chirich oru vidham ayi😂
    Shemitha...🥰

  • @fayithafayitha7781
    @fayithafayitha7781 Рік тому +2

    എല്ലാ വീഡിയോസും കാണാറുണ്ട് മുത്തു മണികളെ❤

  • @fathimaminsha9392
    @fathimaminsha9392 Рік тому +8

    Aiwaahhhh😌❤️... Ath polich makkaleeee😂😂❤️chirich oru vazhi ayikn😂😂🔥

  • @kochikkari
    @kochikkari Рік тому +2

    13:55 njammak pinne paraya😂😂

  • @sindhupradeep4553
    @sindhupradeep4553 Рік тому +6

    Shemee സുന്ദരി ആണ്...

  • @aslammisab6426
    @aslammisab6426 Рік тому +1

    Shemitha : njammakke pinne parayaa 😅😅😅

  • @anshidak1627
    @anshidak1627 Рік тому +8

    50k congrats

  • @ShanilShanil-g2e
    @ShanilShanil-g2e 3 місяці тому

    Ningalude samsaram enikk eshttapettu❤

  • @fathimafasal2394
    @fathimafasal2394 Рік тому +5

    Shemmithaaaante bathakkaaaa facial. Baluthit paaarum 😂😂😂

  • @fousiyak2987
    @fousiyak2987 Рік тому +2

    Shemitha chirichu njanoru vaykaxi😅 ambulance vilik mubasee

  • @shifarayees9720
    @shifarayees9720 Рік тому +8

    Ambulance vilikk mubasee😂😂😂

  • @shabnats9315
    @shabnats9315 Рік тому +45

    Shemi u r very sweet ❣️ so innocent, brother u r very lucky 🖤

  • @fffda
    @fffda Рік тому +9

    ഒരു പായ്ക്കറ്റ് കൂടി വാങ്ങായിരുന്നു 😂😂😂

  • @shifana3818
    @shifana3818 Рік тому +5

    Congrats for 50 k 🎉

  • @shabeenaaneesh1154
    @shabeenaaneesh1154 Рік тому +4

    13:55 നമക്ക് പിന്നെ പറയാം... 😂😂😂

  • @Zayanaazuwa
    @Zayanaazuwa 7 місяців тому +1

    😂😂😂😂😂😃എന്റെ പടച്ചോനെ ചിരിച്ചു ഒരു വഴിയായി 😂😂😂

  • @fahmidafami3607
    @fahmidafami3607 Рік тому +3

    Njn nigale q&a video kand thodgiyathaa...1 week kond almost video kand thirnuu...ippo nigale videosn addicted ann ❤...Ee video kand chirich veyaa ...😂
    Waiting for next vlog ❤

  • @jizanafathima1063
    @jizanafathima1063 Рік тому +2

    Polichu innathe video.. Chirich vayyaa🤣🤣🤣🤣 ttfamily❤️

  • @shahna84
    @shahna84 Рік тому +5

    😂😂😂😂ചിരിച്ചു ചിരിച്ചു വയ്യാതായി

  • @rinurinu8082
    @rinurinu8082 Рік тому +2

    എരിവ് തട്ടിയപ്പോ ഷമി പോവല്ലേ എന്നാ ഒരു വിളി 😃😃😃😃

  • @jamsheelajamsheela247
    @jamsheelajamsheela247 Рік тому +3

    Enthokke aayirunnu shemithaaaa eru ishtaaanu 😁😁😁😁😁😁😁😁😁