നമസ്കാരം sir ഞാൻ എന്റെ വീടിന്റെ പ്ലാൻ വരച്ചു വെച്ച് അതിൽ പൂജ റൂം ഉണ്ട് അത് sir പറഞ്ഞത് പോലെ അത് ബ്രമസൂത്ര മത്യത്തിൽ പടിഞ്ഞാറു വശത്തു കിഴക്കോട്ടു ദർശനം ആയി ഞാൻ വരച്ചു ജീവിതത്തിലെ വലിയ ആഗ്രഹം ആയിരുന്നു പൂജ മുറിയും പശുക്കളും ഉള്ള വീട് പക്ഷെ ഭര്ത്താവ് പറയുന്നേ പൂജ മുറിയും തുളസി തറയും വേണ്ട അതൊക്കെ പിന്നീട് വലിയ പ്രശ്നം ആകും പൂജ മുറി വന്നാൽ ശുത്തം വൃത്തിയും നോക്കണം മാംസം ആഹാരം വർച്ഛിക്കണം എന്ന്. ഞാൻ മാംസം കഴിക്കില്ല പക്ഷെ ഭർത്താവ് കഴിക്കും ഇതിനു വർക്ക് ഏരിയയിൽ ഇത്തരം ഭക്ഷണം ഉണ്ടക്കിയാൽ പൂജ റൂം തുളസിതറ ഓക്യ ഉള്ളത് പ്രശ്നം ആകുമോ sir മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് ഭദ്ര
നമസ്കാരം വളരെ നല്ല അറിവ്
60 .8 aya kayinict ulla alavu galukke pareyu sir
നമസ്കാരം sir ഞാൻ എന്റെ വീടിന്റെ പ്ലാൻ വരച്ചു വെച്ച് അതിൽ പൂജ റൂം ഉണ്ട് അത് sir പറഞ്ഞത് പോലെ അത് ബ്രമസൂത്ര മത്യത്തിൽ പടിഞ്ഞാറു വശത്തു കിഴക്കോട്ടു ദർശനം ആയി ഞാൻ വരച്ചു ജീവിതത്തിലെ വലിയ ആഗ്രഹം ആയിരുന്നു പൂജ മുറിയും പശുക്കളും ഉള്ള വീട് പക്ഷെ ഭര്ത്താവ് പറയുന്നേ പൂജ മുറിയും തുളസി തറയും വേണ്ട അതൊക്കെ പിന്നീട് വലിയ പ്രശ്നം ആകും പൂജ മുറി വന്നാൽ ശുത്തം വൃത്തിയും നോക്കണം മാംസം ആഹാരം വർച്ഛിക്കണം എന്ന്. ഞാൻ മാംസം കഴിക്കില്ല പക്ഷെ ഭർത്താവ് കഴിക്കും ഇതിനു വർക്ക് ഏരിയയിൽ ഇത്തരം ഭക്ഷണം ഉണ്ടക്കിയാൽ പൂജ റൂം തുളസിതറ ഓക്യ ഉള്ളത് പ്രശ്നം ആകുമോ sir മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് ഭദ്ര
ഗുരു നാഥാ,
തെക്കു പടിഞ്ഞാറു കോണിൽ ആണ് പൂജ മുറിയുടെ സ്ഥാനം അപ്പോൾ വിഗ്രഹം and ഫോട്ടോകളും എവിടെയാണ് വെക്കേണ്ടത് ദയവായി പറഞ്ഞു തരു 🙏
അടുക്കളയിൽ നിന്ന് തെക്കോട്ട് ഇറങ്ങുന്നതിന് ദോഷം ഉണ്ടോ അതായത് അഗ്നികോണിലെ അടുക്കള വാതിൽ തേക്ക്
അടുക്കള ക്ക് മുകളിൽ 1st floor ൽ റൂം പണിയാമോ
🙏
33 കോൽ
33-16 കോൽ
ഈ അളവ് ചെറിയ വീടിന് ഉപയാഗിക്കാമോ 350-420sqft വീടുകൾക്ക്
Pls help
നടുമുറ്റം ഏറ്റവും ഉത്തമം ആയ എന്നാൽ ഏറ്റവും ചെറുത് ആയ അളവ് ഒന്ന് പറഞ്ഞു തര്വോ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് ഭദ്ര
നേർമധ്യ രേഖ കണക്കാക്കുന്നത് വീടിന്റെ പ്ലാൻ വച്ചു മാത്രമാണോ അതോ വീടിന്റെ മുറ്റവും ഉൾപ്പെടുമോ?
സാർ വാട്ട് അപ്പ് നമ്പർ തരുമോ
Ingane oru pottan... 😂😂
Crt 😂
🙏
🙏🙏🙏🙏
🙏🙏🙏
🙏