നമസ്ക്കാരം ഗുരുവേ ഞാൻ അങ്ങയുടെ ചാനൽ കണ്ടതിന് ശേഷം പ്പോട്ടോയും വിളക്ക് കത്തിക്കുന്നതും അഗ്ന് നികോണിലേക്ക് മാറ്റി മാറ്റിയപ്പോൾ അതിന്റെ തായ മാറ്റം കാണുന്നുണ്ട്
എന്റെ വീട് ദർശനം കിഴക്കോട്ടാണ് സിറ്റൗട്ട് വന്നിരിക്കുന്നത് തെക്കുവടക്ക് നീളത്തിൽ പൂജാമുറി ഇല്ല എന്നാൽ എവിടെ വിളക്ക് കത്തിക്കാൻ പറ്റിയ സ്ഥാനം തെക്കാണോ വടക്കാണോ ദയവായി ഒന്നു പറഞ്ഞുതരിക
എന്റമ്മേ..... പലരും പലവിധത്തിലാണ് പറയുന്നത്. വേറെ 4 പേരുടെ വീഡിയോ കണ്ടു. അവരെല്ലാ പറയുന്നത് വടക്ക് കിഴക്കാണ് പൂജാറും ഏറ്റവും നല്ലതെന്ന് ആണ്. ഇതിപ്പോ തലയ്ക്ക് വട്ട് പിടിക്കും😂😂 ഇതിലേതാണ് ശരി. ഏതാണ്ട് തെറ്റ്.
എപ്പോഴും ചൂടായി ഇരിക്കുന്ന ഭാഗമാണ് അഗ്നികോൺ. അവിടെ ദേവതകളുടെ ഫോട്ടോ വെച്ച് ആരാധിച്ചാൽ അവിടെ എപ്പോഴും ദേവതകൾ ചൂടായിട്ടായിരിക്കും ഇരിക്കുന്നത്. നെല്ലടയ്ക്ക് പിഴച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. മണ്ടത്തരം പറഞ്ഞു പരത്താതെ എണീച്ചു പോടോ. ( അടുക്കളയ്ക്ക് അഗ്നികോണിൽ സ്ഥാനമുണ്ട് അടുക്കളയിൽ അടുപ്പു വെക്കേണ്ട സ്ഥലം ആ റൂമിന്റെ വടക്ക് കിഴക്ക് ഭാഗമായി വരുന്ന കോർണറിൽ കിഴക്കോട്ട് നിന്ന് പാചകം ചെയ്യുന്ന രീതിയിൽ അടുപ്പ് സ്ഥാപിക്കുക. ഇത്രയേ ഉള്ളൂ) അഗ്നികോണിൽ അടുക്കള വന്നു എന്നും പറഞ്ഞു ആർക്കും ഒന്നും സംഭവിക്കില്ല. ചുമ്മാ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കല്ലേ മനുഷ്യ.
കർണാടകയിലും തമിഴ്നാട്ടിലും ഉള്ള വീടുകൾ പോയി കാണുക അഗ്നിമൂലയിൽ ആണ് അവരുടെ അടുക്കള വരുന്നത് അത് ഈശാനകോണിൽ പൂജാമുറിയും അവരൊന്നും നശിച്ചുപോയിട്ടില്ല ഇയാൾ എല്ലാം തല തിരിച്ചാണ് പറയുന്നത്
കർണ്ണാടകയിൽ കൂടുതലും അടുക്കളയിൽ തന്നെയാണ് പൂജ റൂം. അടുക്കളയിൽ ചെറിയ ഒരു ഭാഗം പൂജയ്ക്കായി തിരിക്കുന്നു..17 വർഷമായി കർണ്ണാടകയിലാണ് ഞാൻ താമസിക്കുന്നത് അതുകൊണ്ട് ഇത് ഉറപ്പിച്ചു പറയാനാകും.
ente guruji...parayunnathu nooru sathamaanam sari aanu...pooja moori vaikandavide toilet aanu....narahichu marichu ente appanum ammayum...ippol njaanum....
@@aadithyanc.koccupyandcolon6792ശരിയാണ് എന്റെ ഭർത്താവിന്റ നാളു 50 വയസ്സു വരെ ഉതാട്ടാതി ആണ് പുള്ളി പറയുന്നു അല്ലെന്ന് ജനിച്ച ആശുപത്രിയിൽ പോയി ജനന സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ നാൾ പറഞ്ഞു തരാമെന്നു. എന്റെ ഭർത്താൻ എനെറന്നെ കൊന്നില്ല എന്നേയുള്ളൂ. ആൾ fake ആണ് ഉറപ്പ്.
എല്ലാം കൊള്ളാം മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക.
👍🏼😁
സാർ പറയുന്നത് 100 % ശരിയാണു സംശയമുള്ളവർ ഒന്നു പരിക്ഷിച്ചു നോക്കു നന്ദി സർ
Sir vadaku, kizhakku njangalude, kaavu, aanu, gulikante appo adukkala, evideyaa, varaa
നമസ്കാരം സർ 👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
നമസ്കാരം ഗുരുനാഥാ
ശരിയായ അറിവുകൾ സമൂഹത്തിൽ പ്രചരിക്കട്ടെ 🙏🙏🙏🙏🙏
നല്ല അറിവ്,
നമസ്ക്കാരം.
Namaskaram gurunatha. Vadakara
നമസ്ക്കാരം ഗുരുവേ ഞാൻ അങ്ങയുടെ ചാനൽ കണ്ടതിന് ശേഷം പ്പോട്ടോയും വിളക്ക് കത്തിക്കുന്നതും അഗ്ന് നികോണിലേക്ക് മാറ്റി മാറ്റിയപ്പോൾ അതിന്റെ തായ മാറ്റം കാണുന്നുണ്ട്
Njangalude adukala kizhaku padinjaranu tto...sir parayunnathokke ketirikkan enikku nalla ishtanutto...oru thuranna pusthakamaanu sir....
Thank you sir 🙏🙏🙏
എന്ത് തേങ്ങാ ആണോ ഇയാൾ പറയുന്നത് ?വടക്ക് കിഴക്കു മാത്രമേ അടുക്കള പാടുള്ളോ!!!ഈയാളുടെ വിചാരം പുള്ളി എന്തോ വലിയ പ്രസ്ഥാനം ആണെന്ന് .!?!
ഇയ്യാൾ എന്താണ് പറയുന്നത്. അഗ്നികോണിൽ കിച്ചൻ ആണ് വരണ്ടത്. ഇയ്യാൾ പറയുന്നത് തെറ്റാണ്.
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
എല്ലാം ഒരു വിശ്വാസം ആണ് , മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക. അത്ര തന്നെ . വീട്ടിന്റെ പ്ലാനും സൗകര്യങ്ങളും അനുസരിച്ച് ചെയ്യുക. എല്ലാം ശരിയാകും.
നമസ്കാരം ഗുരോ 🙏🙏🙏
Thank u sir.........
അഗ്നികോണിൽ പൂജ മുറി വരുന്നത് വളരെ ദോഷം ചെയ്യും എന്ന് മറ്റുള്ള പണ്ഡിതൻ മാർ പറയുന്നത് ഏതാണ് ശരി 🤔
വടക്കു കിഴക്ക് ഭാഗത്തു അടുക്കളയും വരാം പൂജമുറിയും ആവാം എന്നാണല്ലോ കെട്ടിട്ടിക്കുന്നത്.. നമ്പ്യാട്ട് മന തിരുമേനി അങ്ങനെയാണല്ലോ പറയുന്നത്..
എന്റെ വീട് ദർശനം കിഴക്കോട്ടാണ് സിറ്റൗട്ട് വന്നിരിക്കുന്നത് തെക്കുവടക്ക് നീളത്തിൽ പൂജാമുറി ഇല്ല എന്നാൽ എവിടെ വിളക്ക് കത്തിക്കാൻ പറ്റിയ സ്ഥാനം തെക്കാണോ വടക്കാണോ ദയവായി ഒന്നു പറഞ്ഞുതരിക
Only one man show
Good video sir
Sir v good thanks
Wrong information, north east is best place for pooja room...
എന്റമ്മേ..... പലരും പലവിധത്തിലാണ് പറയുന്നത്. വേറെ 4 പേരുടെ വീഡിയോ കണ്ടു. അവരെല്ലാ പറയുന്നത് വടക്ക് കിഴക്കാണ് പൂജാറും ഏറ്റവും നല്ലതെന്ന് ആണ്. ഇതിപ്പോ തലയ്ക്ക് വട്ട് പിടിക്കും😂😂 ഇതിലേതാണ് ശരി. ഏതാണ്ട് തെറ്റ്.
🤣🤣🤣🤣🤣🤣
ലവന്‍ ഉലക മഹാ fraud 😂😂😂😂
എപ്പോഴും ചൂടായി ഇരിക്കുന്ന ഭാഗമാണ് അഗ്നികോൺ. അവിടെ ദേവതകളുടെ ഫോട്ടോ വെച്ച് ആരാധിച്ചാൽ അവിടെ എപ്പോഴും ദേവതകൾ ചൂടായിട്ടായിരിക്കും ഇരിക്കുന്നത്. നെല്ലടയ്ക്ക് പിഴച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. മണ്ടത്തരം പറഞ്ഞു പരത്താതെ എണീച്ചു പോടോ. ( അടുക്കളയ്ക്ക് അഗ്നികോണിൽ സ്ഥാനമുണ്ട് അടുക്കളയിൽ അടുപ്പു വെക്കേണ്ട സ്ഥലം ആ റൂമിന്റെ വടക്ക് കിഴക്ക് ഭാഗമായി വരുന്ന കോർണറിൽ കിഴക്കോട്ട് നിന്ന് പാചകം ചെയ്യുന്ന രീതിയിൽ അടുപ്പ് സ്ഥാപിക്കുക. ഇത്രയേ ഉള്ളൂ) അഗ്നികോണിൽ അടുക്കള വന്നു എന്നും പറഞ്ഞു ആർക്കും ഒന്നും സംഭവിക്കില്ല. ചുമ്മാ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കല്ലേ മനുഷ്യ.
🙏🙏🙏
Jai Gurudev
നമ്മൾ പറയുന്നത് മാത്രം ശരി എന്താല്ലേ?
ഒരു വസ്തുകാരൻ മറ്റൊരു വസ്തുകാരനെ കുറ്റം പറയുന്നു
supper
അഗ്നി കോണിൽ ബെഡ് റൂം വന്നാൽ ദോഷമുണ്ടോ?
ആര് പറയുന്നത് വിശ്വസിക്കും
❤
നമസ്കാരം സാർ
Hi! How to determine Vastu in Flats? Is it different from independent house?
👍
🙏🙏🙏🌹
കിഴക്കേ ചുമരിൽ vakkamo
ദൈവത്തെ നമ്മളൊരു മൂലക്കിരുത്തണം .
പോയി ചാകടാ..
അയ്യേ അയ്യേ കുരു പൊട്ടുന്ന് :
ഇയാൾ പറയുന്നത് ശരിയല്ല പൂജമുറി വടക്കു കിഴക്ക് ഭാഗത്താണ് ഉത്തമം. തെക്ക് കിഴക്ക് അടുക്കള വളരെ നല്ലതാണ്.
കർണാടകയിലും തമിഴ്നാട്ടിലും ഉള്ള വീടുകൾ പോയി കാണുക അഗ്നിമൂലയിൽ ആണ് അവരുടെ അടുക്കള വരുന്നത് അത് ഈശാനകോണിൽ പൂജാമുറിയും അവരൊന്നും നശിച്ചുപോയിട്ടില്ല ഇയാൾ എല്ലാം തല തിരിച്ചാണ് പറയുന്നത്
കർണ്ണാടകയിൽ കൂടുതലും അടുക്കളയിൽ തന്നെയാണ് പൂജ റൂം. അടുക്കളയിൽ ചെറിയ ഒരു ഭാഗം പൂജയ്ക്കായി തിരിക്കുന്നു..17 വർഷമായി കർണ്ണാടകയിലാണ് ഞാൻ താമസിക്കുന്നത് അതുകൊണ്ട് ഇത് ഉറപ്പിച്ചു പറയാനാകും.
@@aswathypanicker5103 അപ്പോൾ അവിടെ മാംസം ഒന്നും കേറ്റില്ലേ
@@MsRajasekharan , Non veg kazhikkum but Pooja room kitchen anu
ente guruji...parayunnathu nooru sathamaanam sari aanu...pooja moori vaikandavide toilet aanu....narahichu marichu ente appanum ammayum...ippol njaanum....
വളരെയധികം പ്രയോജനം ചെയ്യുന്ന ത്
പൂജാ മുറിയിലെ ചൂട് കുറക്കാനായി എന്തു ചെയ്യാൻ പറ്റും?
AC vachal mathi.allekil oru exhaust vachalum mathi...athu choodine puratheku thallum..
He is sick!
evan parayunnathe motham thettane..
പോടാ mandaa
You're a fake Namboothiri

🙏🙏🙏🙏🙏
🙏
🙏🙏🙏