മൂത്രമൊഴിക്കാനുള്ള തോന്നൽ ഈ രീതിയിൽ ആണോ എങ്കിൽ നിങ്ങള്ക്ക് ഈ രോഗങ്ങള്‍ ഉണ്ട് /

Поділитися
Вставка
  • Опубліковано 30 вер 2024
  • Baiju's Vlogs Contact Number +917034800905 മൂത്രമൊഴിക്കാനുള്ള തോന്നൽ ഈ രീതിയിൽ ആണോ എങ്കിൽ നിങ്ങള്ക്ക് ഈ രോഗങ്ങള്‍ ഉണ്ട് / @Baiju's Vlogs

КОМЕНТАРІ • 103

  • @Amayatijo
    @Amayatijo 3 роки тому +37

    പ്ലീസ് ഡോക്ടർ ഇത് തന്നെ സ്ത്രീകളിൽ ഉണ്ടാകാനുള്ള കാരണങ്ങൾ കൂടി ഒന്ന് വിശദമാകാവോ

  • @samssams7161
    @samssams7161 3 роки тому +5

    ഡോക്ടറുടെ അപ്പോയ്ൻ്റ്മെൻ്റ് കിട്ടുമോ? Hospital ൽ വന്ന് കാണാൻ മുൻപേ Book ചെയ്യണോ?

  • @HD-cl3wd
    @HD-cl3wd 3 роки тому +4

    എല്ലാവരും playing speed കൂട്ടികാണുക...സമയം ലാഭിക്കാം

  • @muthumonmuthumon8115
    @muthumonmuthumon8115 3 роки тому +2

    എൻ്റെ ഭാര്യക്ക് ഇത് പോലെ രാത്രിയിൽ കിടന്ന് കയിഞ്ഞാൽ പിന്നെ ഒരു ദിവസം അഞ്ച് ആർ പ്രാവശ്യമെങ്കിലും മൂത്രമൊയിക്കാൻ വേണ്ടി എണിക്കണ്ടി വരും ഇത് എന്താണ്

  • @ambilivnair8602
    @ambilivnair8602 3 роки тому +8

    ചില ദിവസങ്ങളിൽ മാത്രം കൂടെ കൂടെ
    യൂറിൻ പാസ്സ് ചെയ്യണം എന്നു തോന്നുന്നതെന്തു കൊണ്ടാണ്

    • @benfabian1740
      @benfabian1740 3 роки тому

      I realize I'm kind of off topic but do anyone know of a good place to stream new series online?

    • @shawnkoda8146
      @shawnkoda8146 3 роки тому

      @Ben Fabian Flixportal :)

    • @benfabian1740
      @benfabian1740 3 роки тому

      @Shawn Koda Thanks, I went there and it seems like a nice service :) I really appreciate it!!

    • @shawnkoda8146
      @shawnkoda8146 3 роки тому

      @Ben Fabian Glad I could help xD

  • @HD-cl3wd
    @HD-cl3wd 3 роки тому +2

    Toilet അടുത്തു ഉണ്ടെങ്കിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നും

  • @gooddeed9097
    @gooddeed9097 3 роки тому +4

    ഡോക്ടർ ഒരുപാട് നന്ദിയുണ്ട് താങ്കൾ പറഞ്ഞ എക്സസൈസ് ലിങ്ക് ഇടാമോ

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 роки тому +7

    പരമാവധി 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യം ആണിത്. താങ്കൾ ഇത് വലിച്ചു നീട്ടി പരത്തി ഉരുട്ടി ഒരു വിദമാക്കി!
    താങ്കളുടെ എല്ലാ വീഡിയോകളും ഇങ്ങനെ തന്നെ!

    • @nourinaysha
      @nourinaysha 3 роки тому

      Athu nallathalle ingane detail aayittu paranju tharumbol namukku orupaadu samshayangal kurayum

    • @leenasunilleena952
      @leenasunilleena952 3 роки тому +1

      Thanikku.kekkan.time.yillenkil.kelkkanda.

    • @nuzreen7329
      @nuzreen7329 2 роки тому

      Serikum

  • @Zum-zummu
    @Zum-zummu 8 місяців тому

    ഡോക്ടറെ ഞാൻ ഒരു സ്ത്രീയാണ് എനിക്ക് കൂടെ കൂടെ മൂത്രം ഒഴിക്കാൻ തോന്നുകയാണ് അത് എന്തുകൊണ്ടാണ് അങ്ങനെ ആവുന്നത് ഇത് കാരണം ഞാൻ വെള്ളം കുടിക്കൽ കുറവാണ് ഇതിന് എന്താണ് ചെയ്യേണ്ടത് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ

  • @minimini5896
    @minimini5896 3 роки тому +1

    യൂറിൻ സ്രീ കൾക്ക് പിടിച്ചുനിർത്താൻ സാധിക്കാതെ വരുന്നത് എന്തുകൊണ്ട് സാർ മറുപടി പ്രീതീക്ഷിക്കുന്നു

  • @chinjuvikson5591
    @chinjuvikson5591 2 роки тому

    ഡോക്ടർ സ്ത്രീകളിൽ ചുമക്കുമ്പോഴും തുമ്മുമ്പോഴും യൂറിൻ പോകുന്നതിന് കാരണങ്ങൾ പറയാമോ? Plz

  • @salmanfaris7821
    @salmanfaris7821 3 роки тому +2

    എന്റെ മോൾക് 5 വയസാണ്, അവൾ രാത്രിയിലൊക്കെ 3, 4തവണ മൂത്രമൊഴിക്കാൻ എണീക്കും, പ്രശ്നമുണ്ടാകുമോ

  • @meenu6580
    @meenu6580 3 роки тому +1

    Ente 10vayasaya mon എപ്പോയും പോയി urin ഒഴിക്കുന്നു... But nyt onnum urangi kayinjal എണീക്കില്ല.. But day timil avan അപ്പപ്പോൾ pokunu. Njsn epoyum vayaku പറയും.

  • @gooddeed9097
    @gooddeed9097 3 роки тому +3

    ഡോക്ടർ വലിയ സന്തോഷം പിന്നെ എക്സൈസിനെ ലിങ്ക് ഉണ്ടോ

    • @anilmathew8540
      @anilmathew8540 3 роки тому

      Kegel exercise ആയിരിക്കാം ഡോക്ടർ ഉദ്ദേശിച്ചതെങ്കിൽ യൂട്യൂബിലുണ്ട്

    • @gooddeed9097
      @gooddeed9097 3 роки тому +1

      @@anilmathew8540 thank you

  • @Harismethar
    @Harismethar 3 роки тому +6

    ഉറക്കം തന്നെ നഷ്ട്ടപെടുന്ന രീതിയിൽ ചുമ്മാ ചുമ്മാ പോയി മൂത്രം ഒഴിക്കുന്ന സ്വഭാവം ഒരു മാസം മുമ്പ് ഉണ്ടായിരുന്നു..
    ഒരാൾ പറഞ്ഞു മൂത്രത്തിൽ പഴുപ്പിന്റെ ലക്ഷണം ആണെന്ന്...വെള്ളം കുടി കുറവായിരുന്നു... വെള്ളം കൂടുതൽ കുടിക്കാൻ തുടങ്ങിയപ്പോൾ അത് മാറി..
    മധുരം നന്നായി കഴിക്കുമായിരുന്നു.. ഇപ്പോൾ കുറച്ചു.

  • @prabhakargv420
    @prabhakargv420 3 роки тому +1

    Regularly watching your comments on different subjects. You are giving phone number but no meaning because it is the hospital number and no use Note this.

  • @ramlaramla2349
    @ramlaramla2349 3 роки тому +1

    പാലാ വരെ ഒന്നു വരണം അപ്പോയെക്കും വീണ്ടും കോവിഡ് വന്നു എനി എന്താ ചെയ്യാ sir

  • @shyamkumar144
    @shyamkumar144 3 роки тому +2

    Very informative video Sir. High calorie diet and its effect on different bodily functions.. Thanks for the video.

  • @adaadaadaaaaa
    @adaadaadaaaaa 3 роки тому +4

    ഇത് കണ്ട് ഇപ്പ തന്നെ മൂത്രം ഉയ്ച്ചവർ like adi

  • @nishadnishada83
    @nishadnishada83 3 роки тому +4

    Thank u sir..enik ee prblm und😢

  • @manojeappan2489
    @manojeappan2489 3 роки тому +6

    ഹായ് ഡോക്ടർ, very valuble information. പക്ഷെ ഒരു വിയോജിപ്പ് പറയാതിരിക്കാൻ ആവുന്നില്ല. ഡോക്ടർ പറഞ്ഞ ആ exercise യൂട്യൂബിൽ നോക്കിയാൽ മതിയാവും , എന്നിരുന്നാലും ഒരു physiotherapist ന്റെ സേവനം തേടാം എന്നു കൂടി പറയാമായിരുന്നു.... ഇവിടെ കമന്റ്‌ സെക്ഷനിൽ ഒരാൾ ആ exercise കറക്റ്റ് ആയി പറയാൻ പോലും സാധിക്കാത്തത് ഞാൻ ശ്രദ്ധിച്ചു. അത് കൊണ്ട് സൂചിപ്പിച്ചതാണ്.
    ഇനി physio അല്ലെർജി ആണെങ്കിൽ വിട്ടേക്ക്..... പക്ഷെ അങ്ങനെ ഒരു വിഭാഗം കൂടി നമ്മുടെ ഇടയിൽ ഉണ്ട് എന്നു ഓർമപ്പെടുത്തിയതാണ്. നന്ദി.

  • @finushahana7734
    @finushahana7734 3 роки тому +1

    Dr. Ende makan. Urinpass cheydekazhinjal Kurchu Samayathinullil urin veendum utti poovum.. Idine kuriche parayu

  • @BinduZzDreamZz
    @BinduZzDreamZz 3 роки тому +2

    പാലാ 👌🙏🙏

    • @HD-cl3wd
      @HD-cl3wd 3 роки тому

      ഫ്രണ്ട് ആകാമോ

  • @leenasunilleena952
    @leenasunilleena952 3 роки тому

    Kurachu.vellam.kudichal.5minitavumbol.udan.bathroomil.ponam

  • @ishak6581
    @ishak6581 3 роки тому +1

    ഇസ്ഹാക് 🍎

  • @mariakakkanattu1868
    @mariakakkanattu1868 3 роки тому

    ഡോക്ടറിൻ്റെ സുസ്മേരവദനവും, ഉദാഹരണ സഹിതമുള്ള അവതരണവും ഏറെ നന്നായിരുന്നു.
    കുറഞ്ഞ സമയത്തിനുള്ളിൽ ഏറെ കാര്യങ്ങൾ പറഞ്ഞു തരുവാനുള്ള കഴിവും ഒന്നു വെറെ തന്നെ.

  • @thattudakkal545
    @thattudakkal545 3 роки тому

    ഡോക്ടർ ഈ ചെറുപയർ ദോശ ദിവസം കഴിക്കുന്നത് നല്ലതാണോ

  • @navasmahlari5518
    @navasmahlari5518 3 роки тому

    സ്ത്രീകൾ ക് എന്തു കൊണ്ടാണ് ഇത് ഉണ്ടാകുന്നത് പ്ലീസ് ഒരു വീഡിയോ ചെയ്യാമോ

  • @deepakchalimana
    @deepakchalimana 3 роки тому

    കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാൻ ആണ് ഈ കമന്റ് അയക്കുന്നത് ഞാൻ ദിവസവും മൊബൈൽ ഉപയോഗിക്കുന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് വാർത്താചാനലുകളിൽ താഴെ എഴുതി കാണിക്കുന്നത് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അത് വായിക്കുമ്പോൾ കണ്ണിലേക്ക് വെളിച്ചം കേറി അത് വ്യക്തമായി കാണുന്നതിൽ ബുദ്ധിമുട്ടുണ്ട് അതിന്റെ കാരണം ഒന്ന് വ്യക്തമാക്കാമോ

  • @shareefmuhammadkp5547
    @shareefmuhammadkp5547 3 роки тому +1

    ബ്രഷ് ചെയ്യുപ്പോൾ ചർത്ഥി ഒക്കാന്നം വരുന്നത് എന്ത് കൊണ്ട്

    • @renjinirema7986
      @renjinirema7986 3 роки тому +5

      അണ്ണാക്കിൽ കുത്തിക്കയറ്റുന്നത് കൊണ്ട് 😏.

    • @rabeenpk742
      @rabeenpk742 3 роки тому

      @@renjinirema7986 🤣👌

  • @akhilappu4156
    @akhilappu4156 3 роки тому

    Job cheyubol epozum epozum pokan pattillla apol pidich vekkum last pani kitti

  • @rubeenapp5452
    @rubeenapp5452 3 роки тому +2

    Hi Dr

  • @shahubeeru290
    @shahubeeru290 3 роки тому

    Thank you doctor each video for you giving a lot of knowledge the Way You Are explaining very interesting to watch

  • @sumithramg8994
    @sumithramg8994 3 роки тому

    Dr. Ente molku 51/2 vayasanu eppazhum urine pass cheyanm ennu paranju poyi 10 ml polum pokarilla athu entenkilum problem kondu aano please reply sir

  • @shahubeeru290
    @shahubeeru290 3 роки тому

    Thank you doctor each video for you giving a lot of knowledge the Way You Are explaining very interesting to watch

  • @farsanasalih252
    @farsanasalih252 3 роки тому

    Urine infections pregnancye bathikumo pls rply dr

  • @sanoopk6230
    @sanoopk6230 3 роки тому +1

    എന്താ ഇനി cheya

  • @saseendranp4666
    @saseendranp4666 3 роки тому +1

    Positive thoughts for a healthy lifestyle.

  • @arakkalshaji
    @arakkalshaji 3 роки тому

    Very helpful information. Thank you very much.

  • @blessinsoby1200
    @blessinsoby1200 3 роки тому

    Sir good good information......thankyou.......somuch

  • @nourinaysha
    @nourinaysha 3 роки тому

    Good information dr kandittu one month aayi

  • @arakkalshaji
    @arakkalshaji 3 роки тому

    Can you please spell the exercise you said..

  • @divinmnair2000
    @divinmnair2000 3 роки тому

    Entokke test aanu cheyyendathu

  • @rubeenapp5452
    @rubeenapp5452 3 роки тому +1

    Hi Dr

  • @vineethp1628
    @vineethp1628 3 роки тому

    Very very important message for me and hope all of us

  • @MomsWorldbysiji
    @MomsWorldbysiji 3 роки тому

    Good information doctor thanks

  • @ravindranup4597
    @ravindranup4597 3 роки тому

    Rathri ketyone balkaniyil kidathi koode 😎

  • @aleenaeesa4469
    @aleenaeesa4469 3 роки тому

    Hi dr.. Kandittu kure aayallo

  • @julyietgeorge4560
    @julyietgeorge4560 3 роки тому

    Hiiii👍👍👍👍🙂🙂🙂🙂🙂❤️

  • @deepakchalimana
    @deepakchalimana 3 роки тому +1

    കഴിഞ്ഞ അഞ്ചു വർഷത്തിൽ കൂടുതലായി തൊണ്ടയിലെ കഫക്കെട്ട് കാരണം ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഓ അല്ലാത്ത സമയത്ത് വളരെയധികം തൊണ്ടയിലെ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ട് അലോപ്പതി ആയുർവേദം ഹോമിയോപ്പതി എന്നീ മേഖലകളിൽ ഞാൻ കാണിച്ചു പക്ഷേ യാതൊരു കുറവുമില്ല വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @MuhammedAli-yj8mo
    @MuhammedAli-yj8mo 3 роки тому

    Super vedio and very effective

  • @lijomolalex3960
    @lijomolalex3960 3 роки тому

    Thanks for information 🙏

  • @afsathkp9918
    @afsathkp9918 3 роки тому

    good information

  • @lijivarghese1776
    @lijivarghese1776 3 роки тому

    Hii dear Doctor

  • @kanthilalkb2837
    @kanthilalkb2837 3 роки тому

    Good information

  • @joytj4720
    @joytj4720 Рік тому

    👍👍

  • @manumanumon7673
    @manumanumon7673 3 роки тому

    Hi.dr I lov u..👍👍

  • @shafeenaskitchen
    @shafeenaskitchen 3 роки тому

    എന്റെമ്മോ ?

  • @sobhaashok4574
    @sobhaashok4574 3 роки тому

    🙏

  • @theodor2200
    @theodor2200 3 роки тому

    Hi

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 3 роки тому

    ❤❤❤❤

  • @meharluckycentre3198
    @meharluckycentre3198 3 роки тому

    HAI

  • @yoosufcherur913
    @yoosufcherur913 3 роки тому

    Docter😍

  • @ratheeshkumar.g8781
    @ratheeshkumar.g8781 3 роки тому

    Thanks sir🙏🙏🙏🌹🌹🌹♥️♥️

  • @рына123
    @рына123 3 роки тому

    🙋‍♀️🙋‍♀️🙋‍♀️

  • @hyderali6644
    @hyderali6644 3 роки тому

    👍👌👍

  • @shijimolshijimol1588
    @shijimolshijimol1588 3 роки тому

    Tku dr

  • @radharaghav1961
    @radharaghav1961 3 роки тому

    😚

  • @shijo9055
    @shijo9055 3 роки тому

    👍

  • @thanuthasnim6580
    @thanuthasnim6580 3 роки тому

    👍👍👍

  • @jackyt6265
    @jackyt6265 3 роки тому

    👍

  • @neethucalicut1336
    @neethucalicut1336 3 роки тому

    Nice video👍

  • @sksnebz5634
    @sksnebz5634 3 роки тому

    🤗

  • @nspillai6622
    @nspillai6622 3 роки тому +1

    Thanks Dr. Very useful video

  • @abdulkhaderhaneefa7636
    @abdulkhaderhaneefa7636 3 роки тому

    👍👍👍
    Thanks

  • @yesodadevi4704
    @yesodadevi4704 3 роки тому +1

    Thanks

  • @jibin3695
    @jibin3695 3 роки тому +1

    Thank u sir

  • @sabeeshmanakkala7163
    @sabeeshmanakkala7163 3 роки тому +1

    കാലോസിന്റെ സ്പെല്ലിംഗ് പറയാമോ

  • @ameenaj1950
    @ameenaj1950 3 роки тому

    Kunnugal edaku edaku urine pass cheyunnath preshnam ano 4age

  • @kgopalakrishnan2880
    @kgopalakrishnan2880 3 роки тому

    How can we contact you?