ഇവൻ ഒരു ഐറ്റം ആണ് മോനെ👩‍🔧👩‍🔧

Поділитися
Вставка

КОМЕНТАРІ • 675

  • @vijayraj252
    @vijayraj252 3 роки тому +39

    Peppe van സപ്പോർട്ട് ആയ താങ്കളുടെ ചാനലും ഞാൻ unsubscribe ചെയ്യുന്നു.
    #Ebulljetfan.
    Peppe da നിന്റെ ചാനൽ ഒരിക്കലും നന്നാവില്ല....

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +163

      പേടിപ്പിക്കാൻ നോക്കുവാ.ഞാൻ അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നവൻ ആണ്.യൂട്യൂബ് ഒരു വരുമാനം അല്ല എനിക്ക്.പിന്ന നമ്മട വീഡിയോസ് കാണുന്ന ആൾക്കാർ കാണും.മതി അത് മതി.
      വിജയ് രാജ് love u muthey

    • @nachupeace4908
      @nachupeace4908 3 роки тому +26

      @@KERALAMECHANIC Sabin ikkane pedippikan vannavanodu pucham matram

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +15

      Yes dear 💋

    • @arunm5116
      @arunm5116 3 роки тому +17

      @@KERALAMECHANIC avanod povaan para sabinkka nammalokke Katta support undavum💪💪

    • @rizwanvadakkan8851
      @rizwanvadakkan8851 3 роки тому +12

      Kadal velllathil neendi padichaven enthina koya kulam kand pedippikkunne

  • @hariam3039
    @hariam3039 3 роки тому +144

    ചേട്ടന്റെ ഓരോ വീഡിയോ കണ്ടതിനു ശേഷം വേഗം ചെന്ന് olx ഇൽ അതിന്റെ സ്‌ക്കന്റ് ഹാൻഡ് വില നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല 🙃

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +8

      Love u

    • @sujithapradeep3031
      @sujithapradeep3031 3 роки тому +1

      Athe bro

    • @mrafi311
      @mrafi311 3 роки тому +6

      Second hand vandiyedth kudungiya we yennodo bala
      ini yedkuvanel fresh baleno delta petrol insha allah

    • @alfakk3578
      @alfakk3578 3 роки тому +6

      @@mrafi311 നോക്കി എടുക്കാൻ അറിയാത്തത് കൊണ്ടാണ്...ഡയറകട് പാർട്ടിയുമായി മാത്രം വാങ്ങുക....യൂസ്ഡ് കാർ ഷോപ്പിൽ നിന്നും വാങ്ങാതിരിക്കുക.

    • @mrafi311
      @mrafi311 3 роки тому +1

      method shariyan pinne 2 hand vandi mathram yedkkuka .nammal 3rd owner oo 4th ownero akaruth

  • @kaivala1984
    @kaivala1984 3 роки тому +14

    കുറച്ച് ദിവസം ആയി ഞാൻ നോക്കുന്ന വിഡിയോ ആയിരുന്നു സൂപ്പർ നന്ദി

  • @akhilmathew9090
    @akhilmathew9090 3 роки тому +11

    എനിക്ക് 2006 മോഡൽ crde top മോഡൽ ഒരു ബ്ലാക്ക് scorpio ഉണ്ടായിരുന്നു..2.5ലക്ഷംkm ഓടി കഴിഞ്ഞു ഞാൻ അത് വിറ്റു എനിക്ക് crde engine വലിയ പണി തന്നിട്ടില്ല ഞാൻ corect ആയിട്ട് എന്റെ എല്ലാ വണ്ടികളും സർവീസ് ചെയ്ത് മാത്രെ കൊണ്ട് നടക്കാറുള്ളു എനിക്ക് വണ്ടിയിൽ നിന്ന് ഒച്ച, കിലുക്കം ഒന്നും വരുന്നത് ഇഷ്ടം അല്ല ഒരു ഡോർ പാട് വൈബ്രേറ്റ് അയാൽ പോലും ഞാൻ next സർവീസ് ഇൽ ഷോറൂം ഇൽ പറഞ്ഞു അത് ക്ലിയർ ആകും പണിയുമ്പോൾ കഴിവതും ഞാനും കൂടെ നിന്ന് കണ്ട് പണിയിക്കും...ആ scorpio ഷോറൂം സർവീസ് റെക്കോർഡ് ഒള്ള വണ്ടി ആയിരുന്നു അന്ന് ഞാൻ അത് വിറ്റപ്പോൾ മേടിച്ച ആള് മെക്കാനിക് ഇനെ കൊണ്ട് വന്ന് നോക്കിച്ചാരുന്നു ആ മെക്കാനിക് അന്ന് എന്നോട് ചോദിച്ചിരുന്നു എങ്ങനെ ഈ വണ്ടി ഇത്രേം പെർഫെക്ട് ആയിട്ട് മൈന്റൈൻ ചെയ്യുന്നു ഇത്രേം ഓടിയിട്ടും എന്ന്.. സാദാരണ crde വണ്ടി വർക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം ഒണ്ടാകാത്ത വണ്ടികൾ ആണെന്ന്.. ഞാൻ സർവീസ് corect സമയം നോക്കി കൃത്യമായി ചെയ്യും മാറാൻ ഉള്ള സാധനം മാറിയേക്കാൻ പറയും അങ്ങനെ ഉപയോഗിച്ചാൽ വണ്ടി ഒരുപാട് കാലം ഓടും ഒരുപാട് കിലോമീറ്റർ ഓടും... Scorpio ഉള്ളപ്പോ തന്നെ 2 സഫാരി, ഒരു 96മോഡൽ esteem, ഒരു top model opel astra club petrol ഉം ഉണ്ടായിരുന്നു എനിക്ക്.. എനിക്ക് scorpio യെ ക്കാളും ഇഷ്ടം എപ്പോളും safari ആണ്.. Scorpio യുടെ സഡൻ പിക്ക് up, പിന്നെ രാവിലെ ഡ്രൈവർ side ഡോർ തുറക്കുമ്പോൾ Welcome to scorpio your dream vehicle your vehicle is a powerful vehicle please drive it carefully എന്ന് audio ആയിട്ട് പറയുന്നതും മാത്രമാണ് എനിക്ക് ഇഷ്ടം crde engine മോഡൽ ഇന്റെ.ആദ്യത്തെ സാദാ engine ഇതുവരെ ഉപയോഗിച്ചിട്ടില്ല.. യാത്ര സുഖം, road പ്രെസെൻസ്, luxury ഒക്കെ എപ്പോളും സഫാരി ആണ് ആ segmentil top class ഒരു ആന വന്നു നിക്കുന്ന പോലെ ആണ് safari.. ഇന്ത്യ യിലെ ഗവണ്മെന്റ് വാഹങ്ങൾ ഇപ്പോളും safari ആണ് PM Modi യുടെ സെക്യൂരിറ്റി വണ്ടികൾ ഇപ്പോളും സഫാരി ആണ് reputed വണ്ടി ആണ് safari 1998limited എഡിഷൻ 4x4 മോഡൽ ഒരു സഫാരി ഉണ്ട് 4.5ലക്ഷം km ഓടിയ വണ്ടി ഇതുവരെ engine പണി ആയിട്ടില്ല എപ്പോ ആകും എന്ന് നോക്കി ഇരിക്കുവാ പണിഞ്ഞിടാൻ.2009 2.2dicor vx4x4 2.3ലക്ഷം km ഓടിയ വണ്ടിയും ഉണ്ട് my all time Favorite👍ഏത് വണ്ടി എടുത്താലും അത് നന്നായി മൈന്റൈൻ ചെയ്താൽ കാലങ്ങൾ കിടക്കും.. Old engine കൾ ആണെങ്കിൽ എത്ര ഓടിയാലും പണിഞ്ഞു പണിഞ്ഞു കൊണ്ട് നടക്കാം..

    • @sibipanicker6652
      @sibipanicker6652 3 роки тому +1

      സഫാരി പണിയാൻ പറ്റിയ മെക്കാനിക് എവിടെ ഉണ്ട്‌

    • @akhilmathew9090
      @akhilmathew9090 3 роки тому +1

      @@sibipanicker6652 ഇഷ്ടം പോലെ ഉണ്ടെല്ലോ ഞങ്ങടെ നാട്ടിലൊക്കെ ഏതു ലോക്കൽ വർക്ഷോപ്പിൽ ഉം പണിയും.. പിന്നെ വലിയ പണികൾ ആയ engine പണി,4x4 കൺവെൻഷൻ old to new കൺവെൻഷൻ അങ്ങനൊക്കെ ഉള്ളത് ആലപ്പുഴ എറണാകുളം സൈഡിൽ ഒരു ടീം ഉണ്ട് സഫാരി മാത്രം പണിയുന്ന വർക്ഷോപ്പ്.. കറക്റ്റ് സർവീസ് ഉള്ള വണ്ടിക്കു പണി വരില്ല periodical സർവീസ് and parts റീപ്ലേസിങ് മാത്രെ വരൂ.. സഫാരി മാത്രം അല്ല എന്റെ എല്ലാ വണ്ടികളും കറക്റ്റ് ഷെഡ്യൂൾഡ് മൈന്റൈൻഡ് വണ്ടികൾ ആണ് വണ്ടി നശിപ്പിക്കുന്നത് ഒരു വണ്ടിപ്രാന്തൻ വാഹനപ്രേമി എന്നുള്ള നിലയിൽ എനിക്ക് ഇഷ്ടമല്ല

    • @akhilmathew9090
      @akhilmathew9090 3 роки тому +2

      @@sibipanicker6652 ഇന്ത്യ യുടെ ലെജന്ററി വണ്ടി ആണ് സഫാരി, സിനിമ നടൻമാർ, ബിസ്നസ് കാർ, രാഷ്ട്രീയ ക്കാർ, army, നേവി, സ്പെഷ്യൽ ഫോഴ്സ്, vip സെക്യൂരിറ്റി തുടങ്ങി underworld ഡോൺ ദാവൂദ് ഇബ്രാഹിം വരെ ഉപയോഗിച്ചിരുന്ന മൊതല് ആണ് safari.. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ് uk അടക്കം 125രാജ്യങ്ങളിൽ വിറ്റഴിച്ച tata യുടെ ചരിത്ര വാഹനം ആണ് Tata Safari. ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതലും വിറ്റ് പോയത് petrol മോഡൽ ആയിരുന്നു കാരണം 2004കാലത്ത് തന്നെ സഫാരി പെട്രോൾ 150hp പവർ ഉള്ള engine ആയിരുന്നു 👍മാത്രമല്ല ആദ്യമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇന്ത്യൻ കമ്പനി യുടെ ഇന്ത്യൻ luxury 4x4 suv ആണ് safari. ഇറങ്ങിയപ്പോ മുതൽ തന്നെ ക്കാൾ വലിയ ക്കമ്പന്മാരായ pajero, landcruiser മായൊക്കെ മല്ലിട്ടു ജയിച്ച ഇന്ത്യയുടെ ഓട്ടോമൊബൈൽ രംഗത്തെ എക്കാലത്തെയും ചരിത്ര വാഹനം കുട്ടികൊമ്പൻ. Safari 👍

  • @pushpaprasad1787
    @pushpaprasad1787 3 роки тому +13

    Scorpio is my dream car......ഞാൻ കാത്തിരുന്ന വീഡിയോ ആണിത്....thanks ikka..

    • @user-uh7yn4yv3y
      @user-uh7yn4yv3y 2 місяці тому

      ഗ്യാസ് വരുന്നുണ്ടോ നോക്കു

  • @sajidcalicut5046
    @sajidcalicut5046 3 роки тому +43

    മഹിന്ദ്രയുടെ എല്ലാ വാഹങ്ങൾക്കും... oru പരുക്കൻ മുഖം ആണ്....

  • @bijoybijoy999
    @bijoybijoy999 3 роки тому +17

    കാത്തിരുന്ന വീഡിയോ.. ഇക്കാ സൂപ്പര്‍ infermation.. 💪💪💪👌👌👌🌹🌹🌹🌹👋👋👋

  • @abhinandprasad5923
    @abhinandprasad5923 3 роки тому +22

    Scorpio uyir❤️😍🥰😘

  • @shareefmullappally6947
    @shareefmullappally6947 3 роки тому +24

    പണ്ട് ഇറങ്ങിയ വാഹനങ്ങൾ ഒക്കെ 3 ഉം 5 ഉം ലക്ഷം കിലോമീറ്റർ ഒക്കെ ഓടുകയും 20 ഓ 25 ഓ കൊല്ലം ലൈഫും കിട്ടിയിരുന്നു.

    • @jinsjinsmj9742
      @jinsjinsmj9742 3 роки тому +2

      Pandee vandi thallaan 50aaleyum kittumayirunnu

  • @ranjithraghavan5096
    @ranjithraghavan5096 3 роки тому +15

    ഒരു കറക്ഷൻ und. 2002,2003 മോഡലിൽ മാത്രമേ ഗിയർ ഡ്രൈവ് camshaft വരുന്നുള്ളു 2.6 SZ. 2004 മുതൽ 2.6SZ+ആണ്. അതിൽ ചെയിൻ driven cams ആണ്.

  • @georgekuttyjoy9807
    @georgekuttyjoy9807 3 роки тому +13

    പറഞ്ഞത് എല്ലാം ശെരി ആണ്, ഈ same colour , same model, Scorpio കഴിഞ്ഞ 6 വർഷം ആയി വീട്ടിൽ ഉപയോഗിക്കുന്ന ഒരു ആളാണ് ഞാൻ, ആദ്യമായിട്ടാണ് ഈ model scorpioയുടെ ഒരു informative video കാണുന്നത് . 👏👏

    • @jassirhussain4519
      @jassirhussain4519 2 роки тому +1

      Bro enagne und അനാവശ്യ pani വരുന്നുണ്ടോ

    • @georgekuttyjoy9807
      @georgekuttyjoy9807 2 роки тому +2

      @@jassirhussain4519 vehicle single owner aaayirunnu , well maintained ആയിരുന്നു. അതുകൊണ്ട് ആണെന്ന് തോന്നുന്നു വലിയ complaints ഒന്നും ഇതുവരെ വന്നിട്ടില്ല. Engine and turbo ഇതുവരെ പണി തന്നിട്ടില്ല . Break രണ്ടു മൂന്നു വട്ടം പണി തന്നു ഒരു ലീക്കും പിന്നെ ഒരിക്കൽ break cylinder അടിച്ചു പോയി. ഞാൻ വണ്ടി ഓടിക്കുന്നത് ഇടുക്കിയിൽ ആണ് road conditions വളരെ മോശം ആണ് അതുകൊണ്ട് ഈ ഇടക്ക് front suspension oru 14k rupees പണി വന്നു but I am not regretting since it was rough use . Overall satisfied aanu .
      നല്ല വണ്ടി നോക്കി മേടിച്ചാൽ മതി. എനിക്ക് എന്തോ ഭാഗ്യത്തിന് ഒത്തു കിട്ടിയതാണ്‌ ഇവൻ . ഒത്തിരി അവിഞ്ഞ വണ്ടി മാർക്കറ്റിൽ available aanu . Be careful

    • @jassirhussain4519
      @jassirhussain4519 2 роки тому +1

      @@georgekuttyjoy9807 thank you for the reply
      Njan oru family use cheydha cara വാങ്ങുന്ന adhigam ഓടിട്ടൊന്നും ഇല്ല 2008modal 1.5lack n kittunnund adhonn nookanam

    • @aravind_cherpulassery
      @aravind_cherpulassery 2 роки тому +1

      Bro enik edukkan oru agrham unde maintenance eganaya service cost oke ethra avum

  • @ramsekhar3076
    @ramsekhar3076 3 роки тому +23

    ഇക്ക ഡ്രോൺ ഒക്കെ വാങ്ങിയോ പൊളിച്ചു😍

  • @tijoplathottom4310
    @tijoplathottom4310 3 роки тому +2

    Sabin ikka ithibte steering hydrolic aano atho electronic aano steering box ok ethra last cheyyum...

  • @jintosebastian8153
    @jintosebastian8153 3 роки тому +1

    arc suspension scorpio ill install cheythal body roll korayumo..?

  • @shaheerck9268
    @shaheerck9268 3 роки тому +4

    കാത്തിരിപ്പിനു ശേഷം അവൻ വന്നു 😍😍😍

  • @Thatamala
    @Thatamala 3 роки тому +1

    all videos ar very informative thanx sebee.will come to see u soon .Iam frm thatamala

  • @shaijujose4619
    @shaijujose4619 3 роки тому +2

    മൊതലാളീ പൊളിച്ചു. സൂപ്പർ 💝🌻🌹👍👍

  • @josejames6657
    @josejames6657 3 роки тому +1

    Dear Ikka and friends
    Tata safari 2.2 dicor ano Scorpio ano nallathu?pls replay🙏

  • @sivasankarr5948
    @sivasankarr5948 3 роки тому +21

    Ambassador car video മറക്കല്ലേ ചേട്ടാ

  • @PHOENIX-xj3gz
    @PHOENIX-xj3gz 3 роки тому +2

    Adipwoli🔥 Crde, mhawk vandi review cheyyo?

  • @sogithek
    @sogithek 3 роки тому +1

    Can you please review Ciaz petrol 1.5 BS6 ... can you also tell common problems that I could face if I buy one

  • @collinpaul4337
    @collinpaul4337 3 роки тому +6

    Thanks Salim your review for Old Scorpio

  • @aneesh9676
    @aneesh9676 3 роки тому +2

    need to buy a safari 2008-2009 model... available undo ? review cheyyumo ?

  • @jn6098
    @jn6098 3 роки тому +4

    SZ2600 plus engine timing chain aanu suhruthe. First model SZ 2600 had timing gear with steering pump attached to the engine.

  • @shihabudeen7308
    @shihabudeen7308 3 роки тому +1

    Drone shots policchu👌👌

  • @vishnunadh9821
    @vishnunadh9821 3 роки тому

    ente kayyil oru alto 800 und ath njan ac itt mathramee upayogikkarullu .. power kuravayathu kond kuzhappam vallathum undavumo

  • @rittusvisions
    @rittusvisions 3 роки тому +1

    Bro
    Can say review and disadvantages of i10 automatic gear

  • @motogeekmalayalam8098
    @motogeekmalayalam8098 3 роки тому +1

    Renault duster or nissan Terrano review cheyyumo plz.

  • @wheelstogo8024
    @wheelstogo8024 3 роки тому +12

    Ahaa dron okke vanno? 😍😍

  • @thefreak2788
    @thefreak2788 3 роки тому +1

    ikka...but...crde kku munp timing chain ulla oru engine irangiyallo....sz plus????

  • @jaisonp.j1030
    @jaisonp.j1030 3 роки тому +2

    Super video..enjoyed

  • @Ni_podi_galli
    @Ni_podi_galli Місяць тому +1

    2010 model Scorpio 5 lacknu mukayil ondaya vandi nte friendinu ond eppozhum adipowli pulling ond❤❤❤❤❤

  • @mycreationmalayalam7884
    @mycreationmalayalam7884 3 роки тому +14

    സ്കോർപ്പിപ്പോ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ചില ആളുകൾ പറയുന്നു ഈ വണ്ടി സെക്കന്റ് എടുത്താൽ വർക്ക്‌ഷോപ്പിൽ കയറ്റാനെ നേരം കാണു എന്നൊക്കെ. ഒരു വികാരം ആയിരുന്നു സ്കോർപിയോ 😍🔥🔥❤️

  • @shahnawaz-cg5vl
    @shahnawaz-cg5vl 3 роки тому +1

    Honda amaze ന്റെ ഒരു വീഡിയോ ചെയ്യാമോ..?

  • @mithunm7615
    @mithunm7615 3 роки тому +2

    Njan kaathirunna video.....❤️❤️😍

  • @fanboy1444
    @fanboy1444 3 роки тому +2

    XUV 500 second hand problems pls suggest

  • @forever2789
    @forever2789 3 роки тому +1

    സബിൻ ഇക്കാ..... congrats.... Video ഇഷ്ടപ്പെട്ടു

  • @praveenprakash7570
    @praveenprakash7570 3 роки тому +1

    ആ introduction Scene പൊളി

  • @user-hx2ze5po2e
    @user-hx2ze5po2e 3 роки тому +2

    ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️👍

  • @gardenflower7198
    @gardenflower7198 3 роки тому +2

    Pwoli

  • @desivlog508
    @desivlog508 3 роки тому +2

    നല്ല എഡിറ്റിംഗ്. 👌

  • @thefreak2788
    @thefreak2788 2 роки тому

    aa brake booster nte left ile black box enthaan? vacuum line pokunnath. Ente vandiyil ath illaloo .🤔🤔

  • @jayadevan5
    @jayadevan5 3 роки тому +1

    Bro,Safari 3 liter engine review cheyyamo?

  • @rajeevimar8715
    @rajeevimar8715 3 роки тому +1

    Scorpio first scene kalakki.. 😍

  • @garage464
    @garage464 3 роки тому +1

    1999zen 14inj disc tyre ettal kuzhapamundo

  • @harishpriyadarsan3149
    @harishpriyadarsan3149 3 роки тому +1

    Pwoli ... Cheta .. 2010 sesham irangiya Endeavour 4*4 Automátic onnu review cheyyamo

  • @vishnuk.s8395
    @vishnuk.s8395 3 роки тому +1

    Swift diesel 1st generation video cheyumo..?

  • @angeltraveler1712
    @angeltraveler1712 3 роки тому +1

    Adipoli,super

  • @sudeepsudee4633
    @sudeepsudee4633 3 роки тому +1

    Old force cruiser review cheyyumoo??

  • @vinuthomaskoshy5747
    @vinuthomaskoshy5747 3 роки тому +1

    Powli...ikka nte ishtta petta vandi ....drone shoot supper👍👍👍👍

  • @jomonpailyjomon1030
    @jomonpailyjomon1030 3 роки тому +1

    Adipolli ikka ❤👍

  • @mohamedmuflih2318
    @mohamedmuflih2318 3 роки тому +1

    Wow 👍

  • @naseemav8347
    @naseemav8347 3 роки тому +1

    മൊയലാളി ♥♥

  • @KL-oo7zs
    @KL-oo7zs 3 роки тому +1

    Mahindra old model jeep എങ്ങനെ നോക്കി എടുക്കാം review ചെയ്യുമോ പ്ലീസ്

  • @thefreak2788
    @thefreak2788 3 роки тому +1

    kaathirunna video..... kandapozhe like chythu...ini samayam kitumbo kaananam. :3 :3 :3

  • @sreeji_th
    @sreeji_th 3 роки тому +3

    Mahindra xylo review ചെയ്യാമോ.?

  • @muhammedanees5367
    @muhammedanees5367 3 роки тому +3

    Masha ALLAH🥰

  • @salmanfaris2468
    @salmanfaris2468 3 роки тому +2

    2007 verna crdi on review cheyamoo

  • @alraas1238
    @alraas1238 3 роки тому +4

    Flood vandi engane nokki vaangam enn vech oru video cheyy ikka

  • @sharoosrk3026
    @sharoosrk3026 3 роки тому +3

    2004 Scorpio ആണോ good സഫാരി aano good onnu paranju തരുമോ pls

  • @kshmr7284
    @kshmr7284 3 роки тому +3

    Pwoli droneil shott.. Polichu ikkaa👍👍👍

  • @saikrishnan3183
    @saikrishnan3183 3 роки тому +3

    Ambooo... I was waiting for this😍😍😍

  • @harir2601
    @harir2601 3 роки тому +2

    Nissan Micra diesel review kittumo

  • @sebancelin9847
    @sebancelin9847 3 роки тому +3

    ഇത് കലക്കി.. SX4 ന്റെ വിഡിയോ ചെയ്യണേ...

  • @richurijad7838
    @richurijad7838 3 роки тому +1

    Volkswagen vento 2011 ,12 onnu cheyyavooo pls

  • @vikasv.s8659
    @vikasv.s8659 3 роки тому +1

    Powli

  • @raghurajms
    @raghurajms 3 роки тому +1

    Road presence അതിഗംഭീരം

  • @binsongomez469
    @binsongomez469 Рік тому +1

    Valare help full aaanu thaangalude video's

  • @bijubijumuscat5785
    @bijubijumuscat5785 3 роки тому +16

    ടാറ്റാ സഫാരി വീഡിയോ ചെയ്യുമോ

  • @jimmyjohn5393
    @jimmyjohn5393 3 роки тому +3

    Anna Poli sanam. Thks

  • @chammoos..9015
    @chammoos..9015 3 роки тому +19

    നമ്മുടെ കണ്ണൂരിലെ വണ്ടി

    • @jithinkm300km5
      @jithinkm300km5 3 роки тому

      KL 13

    • @alfakk3578
      @alfakk3578 3 роки тому

      അതേയ്,,,നമ്മുടെ കണ്ണൂർ

  • @pm3093
    @pm3093 9 місяців тому +1

    ഞാനൊരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ തയ്യാറാണ് പക്ഷേ സ്കോർപിയോ അല്ലാതെ ഒന്നും എന്റെ മനസ്സിൽ വരുന്നില്ല പ്രത്യേകിച്ച് പ്രത്യേകിച്ച് ഇതിന്റെ ലുക്ക് 😍😍😍

  • @aadhiexphy4969
    @aadhiexphy4969 3 роки тому +3

    Most waited review

  • @jimilmaanaaden1061
    @jimilmaanaaden1061 3 роки тому

    ആഹാ drone shot അടിപൊളി ആണല്ലോ😍😍😍😍

  • @maharoofvp377
    @maharoofvp377 3 роки тому +1

    Ambassador isuzu and bmc engine review cheyyanee

  • @Prince-xu7ej
    @Prince-xu7ej 3 роки тому +4

    ഇതുപോലെ സ്വാന്തം ആയി നല്ലൊരു മനുഷ്യൻ ആയി അന്തസ്സായി ജീവിച്ചാൽ പോരായോ അസൂയയും വെറുപ്പും ഉള്ളിൽ വെച്ച് ഞാൻ ആണ് ശരി എന്ന ചിന്തകളുമായി ചിന്തിക്കുന്നവരെ സപ്പോട്ട് ചെയ്താൽ ഹേറ്റേഴ്‌സ് കൂടും....എന്റെ ഇന്നലെ ഇട്ട കമെന്റ് കണ്ടില്ല അതാ തപ്പി ഇവിടെ വന്നേ...E bull jet....എന്ന് കേൾക്കുമ്പോൾ ചേട്ടന് മനസ്സിൽ ഉണ്ടായ ഫീൽ ഒന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു....വിഡിയോ ഇന്ന് നോക്കിയപ്പോൾ കണ്ടില്ലാ അതാ വേറെ ഒന്നും തോന്നരുതേ....❤️

  • @stefin7365
    @stefin7365 3 роки тому +1

    Ikka elite i20 review cheyyamo

  • @muneebkeyyem8321
    @muneebkeyyem8321 3 роки тому +6

    Still waiting for the legendary pajero✋🏻

  • @M4CREATIONWORLD6572
    @M4CREATIONWORLD6572 3 роки тому

    Hi bro
    Scorpio car voice message complaint anu
    Voice message unitൽ ഒരു direct 12v വരുന്നുണ്ട് ഒര ignition on ആകുമ്പോൽ ഒരു 12v വരുന്നുണ്ട് negative വരുന്നുണ്ട് right side speaker working anu
    Voice message work ആവുന്നില്ല എന്താണ് കുഴപ്പം bro

  • @fahiandpachu1586
    @fahiandpachu1586 2 роки тому

    Old baleno cheyyumo?❤️❤️

  • @spkvlogs7601
    @spkvlogs7601 3 роки тому +1

    Supr 👍

  • @lifeisbeautiful8654
    @lifeisbeautiful8654 3 роки тому +2

    2004 modal scorpio backlight new shape aakkunnathil enthenkilum prblms undo. Test samayath mvd problms aakkumo? Pls reply

  • @noushadcheri1637
    @noushadcheri1637 3 роки тому +1

    😍👍👍😍❤️👏

  • @jaseem6140
    @jaseem6140 3 роки тому +8

    സ്കോർപിയോ എന്നുo പൊളി ഉയിർ ആണ് നല്ല വണ്ടി കിട്ടും റെയ്റ്റും കമ്മി

  • @aswinkv376
    @aswinkv376 3 роки тому +1

    Sabin eatta adutha video car il pothuvee keelkaarulla sound vech aakkumo

  • @vyshnavkp7464
    @vyshnavkp7464 3 роки тому +1

    Hyundai getz ന്റെ review ചെയ്യാവോ

  • @vishakhp9955
    @vishakhp9955 3 роки тому +3

    സസ്‌പെൻഷൻ കിടു

  • @ElectronVlogz
    @ElectronVlogz 3 роки тому +1

    2.6 Turbo enna engine crdi aano??

  • @fahadtk711
    @fahadtk711 3 роки тому +18

    Xylo മറക്കല്ലേ....

  • @vinurajkVinu
    @vinurajkVinu 3 роки тому +2

    ഹായ് ചേട്ടൻ, ambassador നെ കുറിച്ച് എന്താ അഭിപ്രായം, ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു.

  • @saikrishnan3183
    @saikrishnan3183 3 роки тому +1

    😍😍😍

  • @fazilfazu6272
    @fazilfazu6272 3 роки тому +1

    Best review 👌👍

  • @MrJishnur
    @MrJishnur 3 роки тому +1

    xuv 500 review cheyamo...Please....

  • @ajuachus8418
    @ajuachus8418 3 роки тому +8

    ഇക്ക.. എത്ര നാളായി.. TATA SAFARI DICOR ന്റെ വീഡിയോ ചെയ്യൂ.. please.... please

  • @themeaningofhistory2688
    @themeaningofhistory2688 3 роки тому +9

    വർക്ക് ഷോപ്പ് എപ്പോഴും കാണണം എന്ന് പറയുന്നത് ആണ് ശരി. പഴകും തോറും ഏറുന്ന പണികള്‍ നടത്താന്‍ നല്ലൊരു പണം കരുതിവക്കണം അത് കൊണ്ട് Di ആയാലും crdi ആയാലും ശരി

  • @gokulharidas5079
    @gokulharidas5079 3 роки тому +2

    Mahindra mm540 review cheyumo

  • @aravindbalakrishnan3603
    @aravindbalakrishnan3603 3 роки тому +1

    sabin bhai, ningalude workshop evideyanu?

  • @icm9767
    @icm9767 3 роки тому +2

    Jabirka yude dron shot🔥🔥😍😍💕❤️

  • @jithusvlogtech7767
    @jithusvlogtech7767 2 місяці тому +1

    Oil stick il koode oil തെറിക്കുന്നുണ്ട് എന്തായിരിക്കും കംപ്ലയിന്റ്

  • @muhammedaslamas5051
    @muhammedaslamas5051 3 роки тому +1

    Pazhaya model k10 ennaaa varunneeyyy