V K Anilkumar | Manila C. Mohan | തൊഴിലാളി വിരുദ്ധമായ രാമായണം, അതിനെ ചോദ്യം ചെയ്യുന്ന തെയ്യം

Поділитися
Вставка
  • Опубліковано 7 вер 2024
  • പൊട്ടന്‍ തെയ്യവും ബാലി തെയ്യവും ചോദ്യം ചെയ്യുന്നത് ജാതി നല്‍കുന്ന അധികാരത്തെയാണ്. അധികാരം, പല രൂപത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു സമൂഹത്തില്‍, തൊഴിലിടത്ത് വഴിവക്കില്‍ ഒക്കെയിത് കാണാം. അതിന്റെ ഹിംസ ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു. അധികാരവും, അധികാരത്തോടുള്ള തെയ്യത്തിന്റെ കലഹവും, രാമായണത്തിലെ നീതികേടുകളും ഇവിടെ ചര്‍ച്ചയാവുന്നു വി.കെ. അനില്‍കുമാറിന്റെ 'മുന്നൂറ്റിയൊന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി വി.കെ. അനില്‍ കുമാറും മനില സി. മോഹനും തമ്മിലുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം.
    Discussion based on the book Munnootty Onnamathe Ramayanam by V.K. Anilkumar / Manila C. Mohan | Theyyam is a ritual artform in northern Kerala | History and Politics Behind Theyyam
    #dialogos #truecopythink #interview
    #theyyam #theyyamsofmalabar #vkanilkumar #malayalaminterviews #manilacmohan #theyyam #vkanilkumar
    #SUBSCRIBE_NOW
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 48

  • @vigneshhuman
    @vigneshhuman Рік тому +5

    Outstanding discussion.

  • @kgbabu7146
    @kgbabu7146 Рік тому +2

    Very interesting talk

  • @Pranav_770
    @Pranav_770 8 місяців тому

    Theyyam❤

  • @Pranav_770
    @Pranav_770 8 місяців тому

    Bali❤

  • @sabarinath6823
    @sabarinath6823 Рік тому +1

    💜

  • @akhilkkkk
    @akhilkkkk Рік тому

    സത്യം എത്ര മൂടിവെച്ചാലും പുറത്ത് varum

  • @pradeepsasidharan3603
    @pradeepsasidharan3603 Рік тому +1

    Regarding Budha, can you inform in which Kandam it is mentioned.

    • @sreerajification
      @sreerajification Рік тому +1

      34th verse in 109 sarga of ayodhya kanda in valmiki Ramayana, the words "यथा हि चोरः स तथा हि बुद्ध |" appear

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +2

    കഥയല്ലേ ചേട്ടായി.. അത് എങ്ങനെ വേണമെങ്കിലും എഴുതാമല്ലോ അതുമല്ല കാക്കതോള്ളായിര൦ രാമായണം ഉണ്ട് വ്യത്യസ്തമായ കഥകളിൽ.

    • @sanalkumar4749
      @sanalkumar4749 Рік тому

      Erangi poda ..kadhayanathre...ereppe

    • @nithin5294
      @nithin5294 Рік тому

      ഇപ്പോൾ ഇതൊക്കെ ഇന്ത്യൻ ഹിസ്റ്ററി ആയി പഠിപ്പിക്കാൻ അല്ലെ പറയുന്നേ 😀

    • @sanalkumar4749
      @sanalkumar4749 Рік тому

      @@nithin5294 history ano geography anonnu nee adyam mahabharatham vayikku

    • @nithin5294
      @nithin5294 Рік тому

      @@sanalkumar4749 oh.. നീ പറഞ്ഞിട്ട് വേണല്ലോ ഇതൊക്കെ വായിക്കാൻ 😤

    • @sanalkumar4749
      @sanalkumar4749 Рік тому

      @@nithin5294 vayichal ee mandatharam paratilleda...nee vayikku ennittu kurakku

  • @sibikunjikittan3643
    @sibikunjikittan3643 Рік тому +4

    Only a myth by poet and it is has no historical

  • @vishnups1014
    @vishnups1014 9 місяців тому

    രാമായണം തൊഴിലാളി വിരുദ്ധം 😂😂😂😂

  • @pradeepsasidharan3603
    @pradeepsasidharan3603 Рік тому

    Thengakula

  • @c.k2790
    @c.k2790 Рік тому +1

    പോ. കാ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 місяців тому

    രാവണൻ പിണറായി കാരൻ ആണ്

  • @Indiang7h
    @Indiang7h Рік тому +5

    ആദ്യം പോയി പാടത്ത് പണിയെടുക്ക്...

    • @Kapanzzchannl
      @Kapanzzchannl Рік тому

      പോടാ ooole

    • @Chikku00713
      @Chikku00713 Рік тому

      സംഘിക്ക് പൊള്ളി 😛😛😛

    • @sathyamap
      @sathyamap Рік тому

      Pathetic..

    • @gopugopal007
      @gopugopal007 Рік тому +4

      Go and tell your dad, if you have one. . It's the same language your ancestors used. So, no offence.

    • @Indiang7h
      @Indiang7h Рік тому +2

      @@gopugopal007 😁😁😁അപ്പൊ ഞാനൊറ്റക്കാണെന്ന ധാരണ തിരുത്തിയ പ്രിയ സതീർത്ഥൃനു സ്നേഹാദരങൾ

  • @sanalkumar4749
    @sanalkumar4749 Рік тому +4

    Erangi poda...nee Sanskrit padikku

    • @musthafak437
      @musthafak437 Рік тому +9

      സംസ്കൃതം പഠിച്ച താങ്കളുടെ സംസ്കാരം കണ്ടപ്പോൾ അ ദേഹം പഠിക്ക തിരുന്നത് നന്നായി എന്ന് തോന്നി

    • @sanalkumar4749
      @sanalkumar4749 Рік тому

      @@musthafak437 nee poda sudappi...ninne polullavare bahumanikkanalla njan Sanskrit padichathu payale

    • @jayaramck2471
      @jayaramck2471 Рік тому

      സങ്കൽപ്പ ലോകത്ത് ജീവിക്കുന്നവർക്ക് യഥാർഥ്യങ്ങൾ രസിക്കില്ല. രാമൻ തീർത്തും ഒരു സങ്കൽപ്പ കഥാപാത്രമാണ്.

    • @artofkannur
      @artofkannur Рік тому

      sheri enna poyi padichit vera 😂

    • @sanalkumar4749
      @sanalkumar4749 Рік тому +1

      @@artofkannur padichittu vaa...padikkan pattumonnu nokku...pattunnillengil vere valla panikkum po...

  • @gigip6429
    @gigip6429 Рік тому +3

    Ravana itself is Brahmin

    • @dreams4026
      @dreams4026 Рік тому +2

      രാവണൻ അത്ര ചെറ്റയല്ല