കുട്ടികൾ പ്രണയിക്കുന്നുണ്ടോ എന്നറിയാൻ കോറിഡോർ ഡ്യൂട്ടിയുള്ള സ്കൂൾ | Debate |

Поділитися
Вставка
  • Опубліковано 27 лип 2024
  • കുട്ടികൾ പ്രണയിക്കുന്നുണ്ടോ എന്നറിയാൻ കോറിഡോർ ഡ്യൂട്ടിയുള്ള സ്കൂൾ | Debate | ലൈംഗിക വിദ്യാഭ്യാസവും ജെൻഡർ സെൻസിറ്റിവിറ്റിയും
    #sexeducation #mythreyan #debate
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 350

  • @Behindwoodsink
    @Behindwoodsink  Рік тому +5

    PART2 RELEASED! LINK : ua-cam.com/video/NZr42BTRmcU/v-deo.html
    നീലച്ചിത്രങ്ങളിൽ കാണുന്നത് പുരുഷ മേധാവിത്വമല്ലേ? അതാണോ SEX EDUCATION?

  • @harishkumar356
    @harishkumar356 Рік тому +86

    Soooper ഇത് പോലത്തെ ചർച്ചകൾ പോരട്ടെ, സമയം എടുക്കും ജനങ്ങൾ കാര്യങ്ങൽ മനസ്സിലാക്കാൻ 😊

  • @sajeeshopto3045
    @sajeeshopto3045 Рік тому +97

    പ്ലസ് ടു കഴിഞ്ഞാൽ എങ്ങനേലും വിദ്ദേശപഠനം നടത്താൻ പിള്ളേർ പോയി പിന്നെ ഇങ്ങോട്ട് വരാത്തത് ചുമ്മാതല്ല.....

  • @Behindwoodsink
    @Behindwoodsink  Рік тому +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @user-rr3ht1jx3i
    @user-rr3ht1jx3i Рік тому +20

    Second part പെട്ടെന്ന് ഇടൂ......തുടർച്ചയായി കാണാനാണ് താൽപര്യം ...... വെറുപ്പിക്കാതെ പെട്ടെന്ന് ഇടൂ....

  • @learnielife5553
    @learnielife5553 Рік тому +65

    മാതാപിതാക്കൾ ക്ക് ആണ് ആദ്യം councelling കൊടുക്കേണ്ടത്..... വിവേചനം market ചെയ്യുന്ന സ്കൂളുകളിൽ പിള്ളേരെ കൊണ്ടിട്ട്, കപട സദാചാരവും മനസ്സിൽ വളർത്തി അവരേ നശിപ്പിക്കുന്ന സ്കൂളുകൾ... Main കാരണം parents ആണ്... ക്ലയന്റ്‌സ്നെ തൃപ്തിപ്പെടുത്തുന്ന firm മാത്രം ആണ് ഇന്ന് private സ്കൂളുകൾ....സ്കൂളുകളിൽ sex എഡ്യൂക്കേഷൻ നടപ്പിലാക്കുമ്പോൾ ആദ്യം teacher മാർക്കും parents നും ആണ് കൊടുക്കേണ്ടത്....

  • @najeebp
    @najeebp Рік тому +3

    പെണ്ണിൻറെ നഗ്നമേനികൾ പരസ്യ ബോർഡുകളിലും സിനിമ ഐറ്റംസ് ഡാൻസുകളിലും കാണിച്ചുകൊണ്ട് സ്ത്രീയെ ഒരു വസ്തുവായി മാർക്കറ്റിൽ വിൽക്കുന്നവർക്കെതിരെ നിങ്ങൾ ചർച്ച വയ്ക്കാത്തത് എന്തുകൊണ്ടാണ്????? ഇത്തരം ചർച്ചകൾ കണ്ട് സ്ത്രീകൾ വഞ്ചിതരാകരുത്. ഇതൊക്കെ ഇവരുടെ ഒരു നാടകം മാത്രമാണ്.

  • @akashbenny5397
    @akashbenny5397 Рік тому +25

    thank you behindwoods for these kind of interviews..let there be more discussions about these kind of subjects like religions,caste,atheism etc..please do interviews in behindwoods other language channels also.

  • @aswinmc6359
    @aswinmc6359 Рік тому +48

    സ്കൂളുകളിൽ sexual education വേണം എന്ന ആവശ്യം മുൻപ് ഉയർന്നപ്പോൾ social media യിൽ വന്ന comments ഓർക്കുന്നു.

    • @arjunbtc7562
      @arjunbtc7562 Рік тому +2

      എന്താണാവോ aa comment?

    • @shahanam6377
      @shahanam6377 Рік тому +1

      അതെ... 🙄.kuraaa naaram വെളുക്കാത്ത ammavans

    • @wizardzz8008
      @wizardzz8008 Рік тому

      അത് ചെല വാണ അമ്മാവന്മാർ.

    • @sreekanthazhakathu
      @sreekanthazhakathu Рік тому +2

      @@arjunbtc7562 Class Room Projectorsil Naughty Americayum , PornHubum okke kaanikkaan Pokunnu ennu

    • @arjunbtc7562
      @arjunbtc7562 Рік тому

      @@sreekanthazhakathu ath troll alle.. അതിന് എന്താ ? സ്കൂളിൽ സെക്സ് education വേണം എന്ന് ഇപ്പോഴും യോജിക്കുന്നില്ലാലോ..

  • @arunns6699
    @arunns6699 Рік тому +7

    വളരെ സത്യമായ കുറെയേറെ അറിവുകൾ 💖

  • @judhan93
    @judhan93 Рік тому +20

    കേരളത്തില്‍ മാത്രമാണ് ഈയൊരു മാറ്റം...അഭിമാനമുണ്ട് അനന്ദമുണ്ട് മാറട്ടെ എല്ലാം പൊളിയട്ടെ കപടവാദങ്ങള്‍...!!
    ചത്താലും മാറില്ല എന്ന് ദൃഢനിശ്ചയമെടുത്തവരോട് സഹതാപം മാത്രം.

  • @haneesh47
    @haneesh47 Рік тому +5

    Hats of to @behindwoods ink.. ഇത് ഒരു തുടക്കം ആവട്ടെ.. ഇത്തരം വിഷയങ്ങൾ സമൂഹം ചർച്ച ചെയ്യണം

  • @s_a_m_e_n_ms
    @s_a_m_e_n_ms Рік тому +7

    Great informative session . Thank you behindwoods ink

  • @aneesh_sukumaran
    @aneesh_sukumaran Рік тому +8

    വീട്ടിൽ നിന്നാണ് കുട്ടികൾ ഇതൊക്കെ പടിക്കേണ്ടത് അതിന് മാതാപിതാക്കൾക്ക് സമയം ഇല്ലെങ്കിൽ കല്യാണം കഴിക്കണോ കുട്ടികൾ വേണമോ എന്ന് ആദ്യം തീരുമാനമെടുക്കണം.

  • @sageermattambram7629
    @sageermattambram7629 Рік тому +12

    അടിപൊളി... ഒരു വിഷയത്തിൽ ഒരേ അഭിപ്രായമുള്ള കുറേ പേർ ഒന്നിച്ചിരുന്നു കൊണ്ടുള്ള "DEBATE" വളരെ നന്നായിട്ടുണ്ട്... ഒരു മരുന്നിനെങ്കിലും എതിരഭിപ്രായമുള്ള ഒരാളെ വെക്കാമായിരുന്നു... ആ പക്ഷവും കേൾക്കേണ്ടതല്ലേ... അതോ മറുവാദം കേൾക്കാനുള്ള അവകാശം പ്രേക്ഷകർക്കില്ല എന്നാണോ..

    • @sathyama7228
      @sathyama7228 Рік тому +2

      Athe tharkkichu jayich 5000 rupees and one gold coin for maklde kalyanathinu...kash koduth pennine vikkana niyokk

    • @sageermattambram7629
      @sageermattambram7629 Рік тому

      @@sathyama7228 ഭവതി എന്താണ് ഉദ്ദേശിച്ചത് എന്ന് കലങ്ങിയില്ല.. 🙃🙃
      എന്തായാലും ഞാൻ പറഞ്ഞത് ഒരു ചർച്ചയുടെ അല്ലെങ്കിൽ സംവാദത്തിന്റെ അടിസ്ഥാന മര്യാദയാണ് ഇരുപക്ഷത്തുള്ളവരെയും കേൾക്കുക എന്നത്.. അത് ഇവിടെ കണ്ടില്ല എന്ന് മാത്രം...

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Рік тому +3

    നല്ല ചർച്ച. ഫുൾ pros & cones മുഴുവൻ ആയി cover ചെയ്യുന്നില്ല. 10 to 16, 17 years വരെയുളള കുട്ടികളുടെ മനസ്സു പഠിച്ചു എങ്ങിനെ അവർക്കു സെക്സ് , ഫാമിലി/ സൊസൈറ്റി education കൊടുക്കാൻ ഇതു് വരെ പറ്റിയോ? കുട്ടികൾ മൂത്രം ഒഴിച്ച് വേണ്ട വിധത്തിൽ വൃത്തി ആവാതെ വന്നാൽ, ഒരാൾ- male- വൃത്തിയായി വെക്കേണ്ടത് എങ്ങിനെ എന്ന് പറഞ്ഞു കൊടുത്താൽ അത് തെറ്റായി/ ക്രൈം ആയി ഭവിക്കുന്ന കാലം. ഇവിടെ ഞാൻ, നിയമം, കോടതി, സർകാർ, നിയമപാലകർ, അധ്യാപകർ, രക്ഷിതാക്കൾ, സമൂഹം എല്ലാവരും തെറ്റുകാർ. കുട്ടികളെ തെറ്റുകാർ എന്ന് പറയരുത്.

  • @minimolkb5149
    @minimolkb5149 Рік тому +3

    എനിക്ക് നേരത്തെ ജനിക്കാൻ കഴിഞ്ഞത് നന്നായി. അല്ലെങ്കിൽ ഈ ജീവിതത്തിന് അർത്ഥമില്ലാതെയായി പോയി. 👍

  • @sinihari522
    @sinihari522 Рік тому +5

    Mythrayan sir super 👌🙏

  • @kvsurdas
    @kvsurdas Рік тому +28

    ഇവിടെ കാനഡയിൽ എന്റെ മോൾ പഠിക്കുന്ന ഹൈസ്കൂളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഡ്രസ്സ്‌ ലിമിറ്റേഷൻസ് ഉണ്ട്...
    തോന്നിയ വസ്ത്രം ഇട്ടു കൊണ്ട് പോകാൻ കഴിയില്ല...
    ഒരു കുട്ടി ട്യൂബ് ടോപ് ഇട്ടു കൊണ്ട് പോയി അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു....
    അത് കൊണ്ട് ഒരു ബേസിക് ഡ്രസ്സ്‌ കോഡ് കൊണ്ട് വന്നു...
    പക്ഷെ ഇതു ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ബാധകമാണ്... അതാണ്‌ വ്യത്യാസം...
    പിന്നെ സെക്സ് വര്ഷങ്ങളോളം പലരുമായി പ്രാക്ടീസ് ചെയ്തു 'വിദ്വാൻ' ആയി വിവാഹത്തിലേക്കും പങ്കാളിതത്തിലേക്കും കടന്ന ഇവിടെയുള്ളവരുടെ കാര്യം ഞാൻ കൂടുതൽ പറയുന്നില്ല....
    എല്ലാം ഒറ്റയ്ക്കൊറ്റയ്ക്കായി, ഡിപ്രെഷൻ അടിച്ചു... ആണുങ്ങൾ മദ്യപിച്ചും, ഡ്രഗ്ഗും അടിച്ചു, ബോധം പോയി ലോട്ടറിയും കളിച്ചു നടക്കുന്നു...
    പെണ്ണുങ്ങൾ എല്ലാം ഡിപ്രെഷനിൽ ആരുമില്ലാതെ ആരെങ്കിലും ആയൊന്നു സംസാരിക്കാൻ കൊതിച്ചു മരുന്നുകളും കഴിച്ചു കുറച്ചു പൂച്ചകളും ആയി ജീവിക്കുന്നു....!! 25 വർഷമായി ഇതു കണ്ടു കൊണ്ടിരിക്കുന്നു....!! അപ്പോൾ ഇതിനൊന്നും black & വൈറ്റ് സൊല്യൂഷൻസ് ഇല്ല...
    ബുദ്ധൻ ഒരിക്കൽ പറഞ്ഞത് പോലെ... " ഒരു വീണയിൽ നിന്നു സംഗീതം വരണമെങ്കിൽ അതിന്റെ കമ്പികൾ കറക്റ്റ് ടെൻഷനിൽ നിൽക്കണം!
    കൂടുതൽ ടൈറ്റ് ആക്കിയാൽ പൊട്ടിപ്പോവും, എന്നാൽ ഒരു പാട് ലൂസ് ആയാൽ അയഞ്ഞു അപസ്വ്രമായി സംഗീതം നിലയ്ക്കും ! "
    Food for thought...

    • @valsamma1415
      @valsamma1415 Рік тому +1

      ഒരു.കോട്ടി് ട് പേരിൽ.ഇ.ടീച്ചർ.ഏതല്ലാം.പ്രശ്നം.നല്ല.രീതിയിൽ.പോയ.ഒരു.സ്കൂൾ..കുഞ്ഞു ഗ്ഗലെ.നല്ലരീതിയിൽ.അല്പം.നന്നായി.പറഞ്ഞു.കൊടുത്താൽ.നന്ന്.ഒരു.ജോലിക്ക്.പോകുമ്പോൾ.അവർക്കു.യൂണിഫോം.ഉടു.എന്റെ.മകൾ.ഗൾഫിൽ.നേഴ്സ്.കോട്ട്.ഹിജാബ്.പർദ്ദ.ഇതു.യേലം.അവസിയം.അനുസരിച്ചു.ധരിക്കണം..അങ്ങനെ.ആണെകിൽ.അവിടെ.ജോലി.ചെയ്താൽ മതി.. ഒരു കുട്ടി.പറഞ്ഞു.ബൈബിൾ.പറഞ്ഞു.തലയിൽ.തുണിയിടണം..അതു.kodu.നജൻ.ഇടത്തില്ല. ബൈബിൾ.ഒരു.സ്ഥലം.odu.സോധോം.ഘോമാറോയും മോളെ.നന്നായി.ജീവിച്ചാൽ.കൊല്ലം.അതു.നല്ലതിന്.മാത്രം.ഒരു.പുരുഷേനെ.ഞാൻ.കടെത്തി. ഒരുനല്ല്ല.സ്ത്രീ.യെ.കാണാനില്ല.എന്ന്.ഒരു.ബൈബിലിൽ odu.സാലോമോൻപറഞ്ഞിട്ടുട്..എത്രയോ നല്ല.പെൺകുട്ടികളുടെ.വാക്കുകൾ.കേട്ടിട്ടുട്.മോളുടെ.വാക്കുകൾ കേട്ടപ്പോൾ.ഞെട്ടിപ്പോയോ.മിടുക്കനന്നാ.വിചാരം

  • @sajinsomarajan
    @sajinsomarajan Рік тому +3

    09:50 ഇവിടെ മറ്റു ഘടകങ്ങൾ എന്ന് പറഞ്ഞത് എന്താണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയാമോ?

  • @nandha9814
    @nandha9814 Рік тому +1

    We are a living being let's respect each other .

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover Рік тому +7

    We need to learn from Western countries.

    • @infinitegrace506
      @infinitegrace506 Рік тому +1

      Yeah, like what we saw in Canada last week, just how confidently is that tech teacher exercising freedom and human rights in a high school class.
      What a pity.. We are too far behind!

  • @ummumisaeb4709
    @ummumisaeb4709 Рік тому +10

    A clear cut attempt to support the view of the channel by presenting people who are on the same line as theirs......
    Being an alumni of this school.....my almamater was the best...the school dint have any issue with healthy relationships...but they tried to stop unwanted relationships...teachers and principal were keen to know each child's personal background so as to help them in any mental issues faced by them...

  • @fridaymatineee7896
    @fridaymatineee7896 Рік тому +1

    കോട്ട് ഇടുന്നതിൽ സ്കൂളിൽ ബിസിനസ്‌ ലക്ഷ്യം കൂടെയുണ്ട്. കോട്ട് bulk ആയി അടിച്ചു കൊടുക്കാനും അതിനുള്ള തുണിയും മീറ്റർ rate കണക്കാക്കി കച്ചോടം ഉറപ്പിക്കുന്നുണ്ട്

  • @aruntmanoj8562
    @aruntmanoj8562 Рік тому +3

    ഇതു പോലെ ചർച്ചകൾ ഇനിയും വേണം

  • @theworldofmusic9798
    @theworldofmusic9798 Рік тому +3

    Great 👍

  • @lintalukose8856
    @lintalukose8856 Рік тому +1

    My favourite anchor☺️

  • @adhilshanavas4982
    @adhilshanavas4982 Рік тому

    super interview.well done

  • @adarshvalsanuk
    @adarshvalsanuk Рік тому +1

    നല്ല പരുപാടി ആയിരുന്നു.
    സൗണ്ടിന് കുറച്ചു പ്രശങ്ങൾ ഉള്ളതുപോലെ തോന്നി (audience). അടുത്ത തവണ നിങ്ങൾ ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @arifaulladan4042
    @arifaulladan4042 Рік тому +3

    ഈ ടീച്ചറുടെ സംസാരം ശരിയല്ല നിങ്ങൾ പോന്നത് നന്നായി ആ സ്കൂൾ രക്ഷപ്പെട്ടു. നിങ്ങളുടെ ആശയങ്ങൾ അരാചകത്വം നിറഞ്ഞതാണ്

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Місяць тому

    ബൈബിൾവായിച്ചിട്ടും വിവരമില്ലാതെ പോയ കുട്ടി,,,,,, ദൈവം വെച്ച വ്യവസ്ഥയെ മനുഷ്യൻ തെറ്റിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്, ഞങ്ങൾക്ക് തോന്നിയതുപോലെ നടക്കും എന്ന് പറഞ്ഞു പോകുന്ന കുട്ടികളാണ് ഒരു കയറിലും വിഷ കുപ്പിയിലും റെയിൽവേ ട്രാക്കുകളിലും ജീവിതം അവസാനിപ്പിക്കുന്നത്. പാപത്തിന്റെ ശമ്പളം മരണമാണ്.

  • @mufeeda.a4342
    @mufeeda.a4342 Рік тому +25

    ഓരോ wordsum sathyamayirunnu👏👏

  • @josethomas7253
    @josethomas7253 Рік тому +3

    ഇവരെല്ലാരും ഇവരുടെ കർമ്മ മേഖലയിൽ വിജയിച്ചവരാണല്ലോ. അതുകൊണ്ട് ഇവരുടെ വിചാരം ഇതൊക്കെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാം എന്നാണ്

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover Рік тому +7

    We can't change someone but we can change ourselves

  • @shalomangamaly
    @shalomangamaly Рік тому

    Best of luck for that real teacher

  • @sujitharajesh6600
    @sujitharajesh6600 Рік тому +4

    ഞാൻ പഠിച്ചിരുന്ന സമയത്ത് എന്റെ കൂടെയുള്ള ബോയ്സ് പഠിപ്പിക്കുന്ന ടീച്ചേർസ് ന്റെ structure നോക്കുന്നതും compare ചെയ്യുന്നതും ഞാൻ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തിട്ടും. കൂടെ പഠിക്കുന്ന പെൺകുട്ടികളെയും. ഒരു പ്രായത്തിൽ ആൺകുട്ടികൾ ക്കും പെൺകുട്ടികൾക്കും ഇതേപോലെയുള്ള പ്രവണത ഉണ്ടാകാറുണ്ട്. അത് ആ ഒരു പ്രായത്തിന്റെ സവിശേഷത ആണ്..പിന്നെ coat അത് ഇഷ്ടമുണ്ടെൽ ഇടുക.. ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികത വച്ചു തിരിക്കാതെ നല്ല സെക്സ് എഡ്യൂക്കേഷൻ നൽകി സഹജീവികളെ പോലെ റെസ്‌പെക്ട് ചെയ്യാനും അവരുടെ ആ പ്രായത്തിലെ വികാരങ്ങളെ ശരിയായ ദിശ യിലേക്ക് ചാനൽ ചെയ്യുക യുമാണ് വേണ്ടത്... പിന്നെ ഇങ്ങനെയൊക്കെ ഫ്രീ ആയി പറയുന്നവർ തന്നെ മകൾ ഒരു ഡേ ഏതെങ്കിലും പയ്യന്റെ കൂടെ കോളേജിൽ നിന്ന് വന്നാൽ ഇതൊക്കെ പറഞ്ഞത് മറക്കും എന്നതാണ് 90% സത്യം

  • @kosta_vibes
    @kosta_vibes Рік тому +1

    വിവരമില്ലാത്തവർ നടത്തുന്ന ആ സ്കൂൾ ഏതാണ് ......

  • @evelinelain7615
    @evelinelain7615 Рік тому +18

    "നല്ല ആൾക്കാരെയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്.." Media ഉദ്ദേശിക്കുന്ന conclusion കിട്ടണമെങ്കിൽ ഇവർ തന്നെ വേണമല്ലോ

    • @nimaraj7060
      @nimaraj7060 Рік тому +7

      ഇവരിൽ കുറ്റം കാണുന്നവർക്ക് തന്നെയാണ് ആദ്യം കൗൺസിലിംഗ് വേണ്ടത്

  • @princegirish8819
    @princegirish8819 Рік тому +3

    👍

  • @antonykj1838
    @antonykj1838 Рік тому

    Good. Go ahead 👏👍

  • @varunvarun8267
    @varunvarun8267 Рік тому +3

    Maithreyan 🔥

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 Рік тому +1

    part 2
    തമിഴ് നാട് നാഗർകോവിൽ കോഴിക്കച്ചവടക്കാരെന്റെ മകൻ കാശി എന്ന സുജി ഡോക്ടമാർ ഉൾപ്പെടെ 100 പേരെ പീഡിപ്പിച്ചതും (ഇതിലെ രസകരമായ കാര്യം" ഫ്രീ തിങ്കേഴ്‌സ് സർക്കിളിലെ "പെണ്ണുങ്ങളാണ് കൂടുതലും ).....
    തൃശൂർ ജില്ലയിൽനിന്നും ഒറ്റ ദിവസം 8 ഓളം പെൺകുട്ടികൾ സോഷ്യൽ മീഡിയ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയതും
    ഒരിക്കൽ മനോരമ പത്രത്തിന്റെ ഒരു പേജിൽ എട്ടോ പത്തോ പീഡനവാർത്തൽ ഒന്നിച്ചു പ്രസ്ദ്ധീകരിച്ചതു വലിയ വാർത്തയായിരുന്നു, മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയുടെ തലേക്കെട്ട് “മിസ്സ്കോൾ കാമുകിമാർക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് “എന്നായിരുന്നു മിസ്സ്കോളിലൂടെ പരിചയപ്പെട്ട കാമുകൻമാരെ കാണാൻ ഏതാണ്ട് എട്ടോളം പെണ്ണുങ്ങൾ പ്രോലോഭിതരായി വശംവദരായി കുറ്റിപ്പുറം റെയിൽവേ സ്റ്റാൻ പരിസരത്തു കാമുകന്മാരെ കാണാതെ അലഞ്ഞു തിരിഞ്ഞു നടന്ന വാർത്തയാണ് .
    2020 ആകുമ്പോയേക്കും 100 പെണ്ണുങ്ങളെ പീഡിപ്പിക്കണം എന്ന ലക്ഷ്യത്തോടെ 68 ളം പെണ്ണുങ്ങളെ ഉപയോഗിച്ചു ;
    ഏതൊക്കെയോ ഫോൺ നമ്പർ വെറുതെ ഡയൽ ചെയ്തു ഏഴോളം പെണ്ണുങ്ങളെ പീഡിപ്പിച്ചത് കൊല്ലത്തു നിന്നും ,ഉൽസവത്തിന് വരുന്ന പെണ്ണുങ്ങളുടെ കൈയ്യിൽ നിന്നും ആരെയോ വിളിക്കാനെന്ന പേരിൽ സ്വന്തം നമ്പറിലേക്ക് വിളിച്ചു എട്ടോളം പെൺകുട്ടികളെ പീഡിപ്പിച്ചത് മലപ്പുറത്തും നിന്നും റിപ്പോർട്ട് ചെയ്തതും
    നിത്യയവ്വനം നിലനിർത്താൻ അനാഥാലയം തന്നെ നടിത്തി 12 ഓളം പെൺകുട്ടികളെ പീഡിപ്പിച്ച സന്തോഷ് മാധവനുo തന്ത്രിയെ കുടിക്കിയ ശോഭ ജോണും ,
    “ഒന്നെടുത്തൽ ഒന്ന് ഫ്രീ “എന്ന പോലെ
    മിസ്സ് കോളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാനായി കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു ‌ മൂന്നാറിലേക്ക് പോകുന്ന ജ്യേഷ്ടത്തിക്കു കൂട്ടായി അനിയത്തിയേയും അമ്മ പറഞ്ഞു വിട്ടപ്പോൾ അവൻ അനിയത്തിയെ കൂട്ടുകാരന് പീഡിപ്പിക്കാൻ സൗകര്യം ചെയ്തത് കൊടുത്ത് തൃശ്ശൂരിൽ നിന്നും റിപ്പോർട്ട് ചെയ്തതും ശമന കാസിം ബ്ലാക്ക് മെയിൽ സംഭവത്തിൽ 16 ആറോളം മോഡലുകളെ പീഡിപ്പിച്ചതും
    നിത്യയവ്വനം നിലനിർത്താൻ അനാഥാലയം തന്നെ നടിത്തി 10 /12 ഓളം പെൺകുട്ടികളെ പീഡിപ്പിച്ച സന്തോഷ് മാധവനുo തന്ത്രിയെ കുടിക്കിയ ശോഭ ജോണും ഏതാണ്ട് എല്ലാ സാമിമാരുടെ ആശ്രമങ്ങളുലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും.
    ആലപ്പുഴ മൂന്ന് പെൺകുട്ടികൾ/കോന്നിയിലെ മൂന്ന് പൺകുട്ടികൾ /പത്തനംതിട്ടയിൽ രണ്ടു പെൺകുട്ടികൾ,അടിമാലിയിൽ അടുത്തിടെ ആദിവാസികളായ രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തതും , മുണ്ടക്കയത് രണ്ടു പെൺകുട്ടികൾ ആത്മഹത്യക്കു ശ്രമിച്ചത് ,അടുത്തിടെ മൂന്നോളം പെൺകുട്ടികളെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്നത്,
    മലമ്പുഴയിൽ രണ്ടു സാഹിദരിമാരായ പെൺകുട്ടികൾ നിരവധി ആളുകളാൽ ലൈംഗിക ചൂഷണം ചെയ്യപ്പെട്ടു ആത്മഹത്യ ചെയ്തതും
    തൃപ്പൂണിത്തുറ ഒരു പോളിടെക്‌ വിദ്യാർത്ഥി പല പ്രായത്തിലുള്ള 20 പെണ്ണുങ്ങളെ പീഡിപ്പിച്ചു; 40 പെണ്ണുങ്ങളുടെ ഫോൺ നമ്പറുള്ള അവന്റെ ഫോണിലേക്കു പോലീസ് അറസ്റ് ചെയ്യുമ്പോഴും പെണ്ണുങ്ങൾ വിളിച്ചുകൊണ്ടിരിക്കകുയായിരുന്നു
    200 ഓളം കോളേജ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്താ തമിഴ് നാട്ടിൽ കോളിളക്കം ശ്രിട്ടിച്ച പൊള്ളാച്ചി പീഡനവും 30 ഓളം പെൺകുട്ടികളെ പീഡിപ്പിച്ച മുസാഫാപുർ അഭയ കേന്ദ്ര പീഡനവും
    28 ഓളം ന്യൂജെൻ കോളജ് പെൺകുട്ടികൾ ഉൾപ്പെട്ട മധ്യപ്രദേശ് ഹണി ട്രാപ് പെൺവാണിഭം
    കോട്ടയത്തു റയിൽവേ ബുക്കിംഗ് ജീവനക്കാരൻ 25 പെണ്ണുങ്ങളെ പീഡിപ്പിച്ചതും പലരാൽ ചൂഷണം ചെയ്യപ്പെട്ട സരിത നായരുടെയും സ്വപ്ന സുരേഷിന്റെയും പൂർണ നഗ്ന ശരീരം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതും
    അവസാനം അതും സംഭവിച്ചു !!!
    ഫേസ്ബുക്കിലൂടെ വെറും ഒരു മാസത്തെ പരിചയമയുള്ള കാമുകനായാൽ ലോഡ്ജിൽ വച്ചുള്ള വേഴ്ചയിൽ രക്തസ്രാവത്തിൽ അവൾ കൊല്ലപ്പെട്ടു !!!
    പെറ്റി കേസിന്റെ ഫൈൻ അടിക്കാൻ വന്ന പെണ്ണിനെ വരെ ഫോണിലൂടെ വളച്ചു പോലീസുകാരൻ പീഡിപ്പിച്ചു
    ക്വാറന്റൈനെ സർട്ടിഫിക്കറ്റ് ചെന്ന പെൺകുട്ടിയെ ഹെൽത്ത് ഇൻപെക്ടർ പീഡിപ്പിച്ചു
    വീട്ടുകാർക്ക് കൊറാണോ സങ്കടപപെട്ടിരിക്കുന്ന പെൺകുട്ടി corona ബാധിച്ചു ആശുപത്രിയാത്രയിൽ ആംബുലൻസ് ഡ്രൈവർ വിജനമായ സ്ഥലത്തു നിർത്തി പീഡിപ്പിച്ചു
    തൊടുപുഴയിൽ പോളിടെക്‌നിക്‌ വിദ്യാർത്ഥിനിയെ സഹപാഠി ഗർഭിണയാക്കിയത് കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരിയെ സഹപ്രവത്തകൻ ഗര്ഭിണിയാക്കുകയും നാണക്കേട് ഭയന്ന് നവജാത ശിശുവിനെ 'അമ്മ കൊല്ലുകയും
    രവി സക്കറിയ ഇന്റർനാഷണൽ മിഷനറീസ് തലവൻ രവി സകരിയ 200 പെണ്ണുങ്ങളെ ചൂഷണം ചെയ്തത് അവർ തന്നെ അംന്യൂഷിച്ചു കണ്ടത്തി

  • @sebathomas3529
    @sebathomas3529 Рік тому +3

    Aru parangu avanmark experience illa ennu, highly experienced

  • @najeebp
    @najeebp Рік тому +1

    പെണ്ണിനെ വസ്തുവായി കാണുന്നത് ആരാണ്? സിനിമകളിലും , പെണ്ണും പ്രോഡക്ടുമായി ബന്ധമില്ലാത്ത പരസ്യങ്ങളിൽ പോലും സ്ത്രീയുടെ മാംസ ല ഭാഗങ്ങൾ 90% വും വെളിവാക്കിക്കൊണ്ട് ആണിന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്I പണം കൊഴിയുമ്പോൾ അതിനെതിരെ നിങ്ങൾ ഇത്തരം ചർച്ചകൾ വെക്കാത്തത് എന്തുകൊണ്ടാണ്. ഫെമിനിസം ഒരു കോർപ്പറേറ്റ് പ്രൊഡക്ട് ആണ്. മുതലാളിത്ത വേണ്ടി കുഴലോത്ത് നടത്തുന്നവരാണ് ഇന്നത്തെ ഫെമിനിസ്റ്റ് സംഘടനകൾ. സ്വാതന്ത്ര്യം സമത്വവും പറഞ്ഞുകൊണ്ട് സ്ത്രീയെ വഞ്ചിക്കുകയാണ് അവർ ചെയ്യുന്നത്.

  • @akshayomanakuttan7491
    @akshayomanakuttan7491 Рік тому +3

    👍🏼

  • @VigilantVoters
    @VigilantVoters Рік тому +5

    Rani teacher is using the opportunity of expressionism. I saw her in another channel.

  • @nigheshbalussery1263
    @nigheshbalussery1263 4 місяці тому

    ഇപ്പോഴും ഇങ്ങനത്തെ വിദ്യാലയങ്ങൾ ഉണ്ടോ.... 😮

  • @azeemn2015
    @azeemn2015 Рік тому +2

    Shery Annu but strikal cheyunna athikramagal onnum purath varunnath onnum illa kombu undo

  • @Menora_
    @Menora_ Рік тому

    ലോകത്തിൽ ആദി പത്യങ്ങൾ എല്ലാ കാലത്തും ഉണ്ടാകും ചില വീട്ടിൽ ആണുങ്ങൾ ചില വീട്ടിൽ പെണ്ണുങ്ങൾ ഭരിക്കും ആർക്കാണോ ലീഡ് ചെയ്യാൻ പ്രാപ്തി ഉള്ളത് അവർ മുന്നിൽ നിൽക്കും. ചുമ്മ ആകാശ തെക്ക് ക്കുത്തി യുദ്ധം ചെയ്യരുത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നെ കുറിച്ച് പറഞ്ഞിരിക്കുന്നത് സമൻ മാരിൽ മുൻപൻ എന്നാണ്. ഈ ഒരു അനിവാര്യത മറി കടക്കാൻ ഒരു ചർച്ചയ്ക്കും ആകത്തില്ല

  • @Lekshmi-
    @Lekshmi- Рік тому +3

    Quality🔥

  • @user-rr3ht1jx3i
    @user-rr3ht1jx3i Рік тому +27

    മൈത്രയേൻ🔥❤️❤️

  • @sajithakumari8768
    @sajithakumari8768 Рік тому +3

    വളരെ നല്ലൊരു ചർച്ചയായിരുന്നു. പെൺകുട്ടികളെ ആൺകുട്ടികൾ നോക്കുന്നതിനു കോട്ടിട്ടു മറക്കുന്നു. ഇതൊക്കെ സ്കൂളിലല്ലേ നടക്കൂ. അല്ലാത്ത സമയങ്ങളിൽ ഇവരൊക്കെ പുറത്തുപോവുമ്പോൾ കോട്ട് ഇട്ടിട്ടാണോ നടക്കുന്നത്. വീട്ടിൽ ഇവരൊക്കെ കോട്ട് ഉപയോഗിക്കുന്നുണ്ടോ ഇതിൽ ആദ്യം കൗൺസിലിംഗ് നടത്തേണ്ടത് രക്ഷിതാക്കൾക്കും ഇത്തരം സ്കൂൾ നടത്തുന്ന മാനേജ്മെന്റ് നും അവിടുത്തെ അദ്ധ്യാപകർക്കുമാണ്. ഇത്തരം സ്കൂളുകളിൽ തന്റെ കുട്ടിയെ ചേർക്കരുതെന്ന് രക്ഷിതാക്കൾ വിചാരിക്കണം. ഈ ഒരു കാരണം കൊണ്ടാണ് കുട്ടികളെ സ്കൂളിൽ ചേർക്കാത്തത് എന്നറിയുമ്പോൾ ഏതൊരു മാനേജ്മെന്റ് ആയാലും അവരുടെ നിയമത്തിൽ മാറ്റം വരുത്തും. കാരണം ഇതവരുടെ നിലനിൽപ്പിന്റെ പ്രശ്നം ആണല്ലോ. എന്തായാലും നമ്മൾ രക്ഷിതാക്കൾ തീരുമാനിക്കട്ടെ നമ്മുടെ കുട്ടികളെ എങ്ങനെ നല്ല രീതിയിൽ വളർത്താമെന്നും നല്ല സ്കൂൾ തിരഞ്ഞെടുക്കാമെന്നും.

    • @aneesh_sukumaran
      @aneesh_sukumaran Рік тому +2

      ആൺകുട്ടികളുടെ നോട്ടം മോശമാണെങ്കിൽ അതിനുത്തരവാദി മാതാപിതാക്കൾ തന്നെയാണ്. ഓരോ കുട്ടികളുടെ മാതാപിതാക്കളും മക്കളെ നന്നായി വളർത്തിയാൽ സമൂഹം തന്നെ നന്നാവും👍

    • @sajithakumari8768
      @sajithakumari8768 Рік тому +1

      @@aneesh_sukumaran yes, അതുതന്നെയാണ് ഞാനും ഉദ്ദേശിച്ചത്. പെൺകുട്ടികളുള്ള മിക്കവാറും വീടുകളിൽ ആൺകുട്ടികളും ഉണ്ടാവുമല്ലോ. അല്ലെങ്കിൽ ബന്ധത്തിലെങ്കിലും ഉണ്ടാവും.ഇവിടെ ഓരോരുത്തർ കർക്കശ നിയമം കൊണ്ടുവരുന്നതാണ് പ്രശ്നം. ഈ ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ പണ്ടും ഉണ്ടായിരുന്നല്ലോ

    • @dilipkumar1905
      @dilipkumar1905 Рік тому +2

      ഒരു വിധം നിയന്ത്രണം ഉള്ള സ്കൂളുകൾ തന്നെ ആണ് അന്നും ഇന്നും മാതാ പിതാക്കൾക്ക് താൽപ്പര്യം

    • @aneesh_sukumaran
      @aneesh_sukumaran Рік тому

      @@sajithakumari8768 ആൺകുട്ടികൾ ഉള്ള വീട്ടിലെ പെൺകുട്ടികളുടെ കാര്യം കുറച്ച് കഷ്ടം ആണ് വീട്ടിൽ തന്നെ വിവേചനം അല്ലേ പെൺകുട്ടികൾ നേരിടുന്നത്. ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന് തരം തിരിക്കാതെ മക്കൾ എന്ന് കണ്ട് വളർത്തണം അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മാതാപിതാക്കൾ തന്നെയാണ് ഇതിന് കാരണം.

    • @aneesh_sukumaran
      @aneesh_sukumaran Рік тому

      @@dilipkumar1905 നിയന്ത്രണം അല്ലാലോ വേണ്ടത് പറഞ്ഞു മനസിലാക്കി വളർത്തൽ അല്ലേ വേണ്ടത്. നിയന്ത്രണം കൂടുംതോറും അത് തെറ്റിക്കാനുള്ള വാശിയാവും ഉണ്ടാവുക.

  • @Menora_
    @Menora_ Рік тому +1

    21:5 യില് അ കുട്ടി കള്ളം പറയുകയാണ്.ആരാധനയിൽ ദൂതൻ മാരുടെ സാന്നിധ്യം ഉള്ളത് കൊണ്ട് വിധേയ ആകുന്നു എന്നാണ് അർഥം,appol പുരുഷൻ മാരോ? സ്വാഭാവിക മായ മുടിയുടെ വ്യത്യാസം പറഞ്ഞു കൊണ്ടാണ് അതിന് കാരണം പറഞ്ഞിട്ടുള്ളത്

  • @deepaprasad8322
    @deepaprasad8322 Рік тому

    ഇതു ഒട്ടു മിക്ക സ്കൂളുകളിലും ഉള്ള ഡ്യൂട്ടി യാണ്... റാണി ടീച്ചർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്...... Girls coat especially....

  • @roynaripparayil5120
    @roynaripparayil5120 Рік тому

    KSRTC യുൾപ്പെടെ പല സർക്കാർ സ്ഥാപനത്തിലും സ്ത്രീകൾക്ക് മാത്രം കോട്ടുണ്ട്. അവിടെ പ്രശ്നമില്ല.

  • @user-mz8ml3fd3f
    @user-mz8ml3fd3f 2 місяці тому

    മയത്രേയൻ നല്ല ചർച്ചകൾ നടത്തുന്നു good

  • @user-eo8sd2pp9z
    @user-eo8sd2pp9z Рік тому +24

    ജീവിതത്തിൽ 1000 പുരുഷൻമാരുമായി ബന്ധപ്പെട്ട സ്ത്രീയെ ആണ് കുടുംബബന്ധത്തെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചത് 😀

    • @lolboicam1711
      @lolboicam1711 Рік тому +13

      Aha, 1000 kudumbangile anungale ariyunna sthree enn artham. Appo avaralle nammal 'kula sthreekale' kalum yogya.

    • @nandha9814
      @nandha9814 Рік тому +4

      Such a hypocrite.🥴Think man..who created her situation???What do you say about those men still hiding under their 🎭 running normal life .

    • @moviesuggestioncorner7565
      @moviesuggestioncorner7565 Рік тому +13

      ആര് പറയുന്നു എന്നുള്ളതിലല്ല കാര്യം എന്തു പറയുന്നു എന്നുള്ളതിലാണ് കാര്യം

    • @vc6444
      @vc6444 Рік тому

      അവർ ആണുങ്ങളുടെ കാമഭ്രാന്തിന്റെ അറ്റം കണ്ടിട്ടുള്ള സ്ത്രീയാണ്. നിന്റെ കപട സദാചാരവും മാന്യൻ മുഖമൂടിയും ഇവിടെ വേവില്ല.

    • @dhanushjsdq7068
      @dhanushjsdq7068 Рік тому +1

      Ayin?

  • @goury3022
    @goury3022 Рік тому +5

    Ee comment boxil ullavarkk nalla treatment venam

  • @m3zz836
    @m3zz836 Рік тому +3

    Mythreyan 🔥❤️

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Рік тому +5

    Greate talk

    • @maxyop5375
      @maxyop5375 Рік тому +1

      Ahnel angott mari iri

    • @moviesuggestioncorner7565
      @moviesuggestioncorner7565 Рік тому +2

      @@maxyop5375
      അവൻ മാറിയിരിക്കണോ ചരിഞ്ഞിരിക്കണം എന്നൊക്കെ അവൻ തീരുമാനിച്ചോളും നീ നിൻറെ പാട് നോക്ക്

    • @maxyop5375
      @maxyop5375 Рік тому

      @@moviesuggestioncorner7565 ayinu nee etha

    • @moviesuggestioncorner7565
      @moviesuggestioncorner7565 Рік тому

      @@maxyop5375
      ഞാനാരാന്നുള്ളത് ഇവിടെ വിഷയം അല്ല ആ കമൻറ് ഇട്ടേക്കണ മാറിയിരിക്കാൻ ചരിഞ്ഞിരിക്കാനും പറയാൻ നീ ആരാ

    • @moviesuggestioncorner7565
      @moviesuggestioncorner7565 Рік тому

      @@maxyop5375
      എല്ലാവർക്കും ഇവിടെ comment ഇടാൻ സ്വാതന്ത്ര്യമുണ്ട്. അതിൻറെ പേരിൽ ആരെയും personally humiliate ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ല

  • @Joothan
    @Joothan 10 місяців тому

    വൈക്കോട്ട് എന്ന് പറഞ്ഞാൽ അത് മെഡിക്കൽ അല്ലാതെ സ്കൂളിൽ പഠിപ്പിക്കുന്നവരും????

  • @karthiayanim2970
    @karthiayanim2970 Рік тому +3

    വകതിരിവില്ലാത്ത വഹകളാണ് കുട്ടികളെ വഴിതെറ്റി ക്കുന്നത്, വ്യക്തികൾ പലതരം, മനസ്സിലാക്കൂ അഭിനേതാക്കളേ,

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 5 місяців тому

    മൈത്രിയൻ👌👌👌

  • @Abdulla-jd7rk
    @Abdulla-jd7rk Рік тому +3

    By calling this as debate is not understandable...as these ppl u selected talks on same side and goes in one direction of opinion...felt like this as just a way of promoting liberalism..
    Mythrian opinion of uniform was kinda complicated...like uniform chinthagathi thenga...what uniform in the school is basically everyone in the school are equal and have to be treated equally eventhough coming from various backgrounds..

    • @vc6444
      @vc6444 Рік тому +1

      Your comment just promoted gender nuetral uniforms.

    • @Abdulla-jd7rk
      @Abdulla-jd7rk Рік тому

      @@vc6444 so what 🤔...my opinion of uniform is everyone should be dressed well...like in a formal..not in a casual way..dress till now has no problem actually.. don't know what difference it make churidar/shirt pant...thing is it should be formal

  • @noushu5f
    @noushu5f 2 місяці тому

    അവതാരകൻ പുലിയാണ്❤

  • @nasarmh9745
    @nasarmh9745 Рік тому

    കണ്ണട വച്ച പെൺകുട്ടി എന്തു സുന്ദരിയാണ് 1 Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @easydrawyaay
    @easydrawyaay Рік тому

    Superb❤️

  • @ganeshmr388
    @ganeshmr388 Рік тому +3

    നല്ല ചർച്ച ... സ്കൂളിന് നല്ല പരസ്യമായി .... യഥാസ്ഥിതകരായ മാതാപിതാക്കൾ തിരഞ്ഞ് പിടിച്ച് പോവും ഇനി😛😛

    • @jisharj788
      @jisharj788 Рік тому

      Here it is the ultimate truth.I am not talking about mythological God or religion but I am talking about the creator of the world Yahova and his son Jesus who is not myth and he is proved as the history in AD and BC and in Bible and his miracles were proven, the only God among all mythological God who proclaimed himself as Son of God who came to world with the mission of Showing himself as God and as redeemer..You wont believe since these are the world of those believers of him...I give you some proofs from non believers
      "Sadhu sunder singh " who is the sinkh man who had doubt about real God and he prayed for the vision of true God , when he called for all mythological Gods even when he didnt know who is Jesus only Jesus appeared him as real God and the he become the follower of Jesus
      www.jesusministries.org/about-us.php
      And I will give u scientific proofs from a doctor , athiest
      Read the book or Google about Dr. Maurice Rawlings, a cardiologist and non believer who had written a book called " Beyond deaths door" in which it's written the experience of his patients who had clinical death but took life after resuscitation , and all experienced hell ..after this experience of many of his patients Dr Maurice proclaimed the public that heaven and hell are true and based on this written book...It's scientifically proven that what bible says about hell and heaven is true ... No
      en.wikipedia.org/wiki/Maurice_S._Rawlings
      Jesus is the real God proofs from vedas
      ua-cam.com/video/CszoC6R68AE/v-deo.html
      ua-cam.com/video/wpf_-q6COL4b/v-deo.html
      See what Issac Newton say about Bible
      ua-cam.com/video/0sgBIgsM8v4/v-deo.html
      So plz plz beware of second coming of Jesus as it said in Bible every knee will bend and every tongue will confess Jesus as God ..even the mythreyan say Jesus is the real God that's what Bible says..

  • @mallubaby386
    @mallubaby386 Рік тому +5

    before you twist the facts go and watch the interview in marunadan malayali channel! This women shouldn’t be a teacher anymore. She is hiding something and twisting the facts. Parents are worried about their kids safety so they are sending them to a school which is safe enough for them. When you preach too much about gender equality open your eyes and see what is happening in schools now. Drugs and narcotics are readily available in many schools. So it’s necessary to have some rules and regulations. Also discipline is important in their formative years , it helps them to succeed in life. If a teacher cannot follow simple rules in school she shouldn’t be in this profession.
    Others sitting with Rani, really ? These people to discuss about gender equality?

  • @roymammenjoseph1194
    @roymammenjoseph1194 Рік тому +3

    Rani is wearing a shawl. Why? Overcoat is a standard dress code.

  • @gafoorgafoor4756
    @gafoorgafoor4756 11 місяців тому

    ഇവരോ പെട്ടുപോയി ആ ചളിക്കുണ്ടിലേക് വരും തല മുറയെ കൂടി തള്ളിവിടാനാണ് ഇവർ ശ്രമിക്കുന്നത് ഇവർ എന്താണ് ഈ സമൂഹത്തിനു ചെയ്ത സംഭാവന ഇത് കേട്ടിരിക്കുന്ന കുട്ടികളുടെ അവസ്ഥ യാണ് വലിയ ദുരന്ധം

  • @pjj2490
    @pjj2490 Рік тому

    വസ്ത്രത്തിന്റെ അപാകതയെ പറ്റി പറയുന്നവർ എന്തിനാണ് വ്സ്ത്രം ധരിച്ചിരിക്കുന്നത്

  • @anupkv52
    @anupkv52 11 місяців тому

    സെക്സ് എന്ന് പറയുന്നത് പവിത്രമായ ജീവിത സംസ്കാരത്തിന്റെ പവിത്രമായ ഒരു ജീവിത സംസ്കാരമാണ് സെക്സ് എന്നു പറയുന്നത്.കല്യാണത്തിന് മുമ്പുള്ള സെക്സ് ചെയുക, കല്യാണത്തിന് ശേഷവും ജീവിതപങ്കാളി അല്ലാതതവരുമായി സെക്സ് ചെയുക എന്ന് പറയുന്നത് വ്യഭിചാരമാണ്.വ്യഭിചാര പ്രവർത്തി ദൈവീയ ചിന്തകൾ ക്കും, ദൈവതതിനും ,പവിത്രമായ മനുഷ്യ ജീവിത സംസ്കാരത്തിനും എതിരാണ്.ലോകരാജ്യങ്ങളിൽ എല്ലാം പവിത്രമായ ജീവിത സംസ്കാരം നിലനിൽക്കുകയും അതേപോലെതന്നെ മിക്ക രാജ്യങ്ങളിലും വ്യഭിചാര ജീവിത സംസ്കാരം കൊണ്ടു നടക്കുന്നവരുണ്ട് എന്നും പറഞ്ഞ് വ്യഭിചാര ജീവിത സംസ്കാരമാണ് ആരാജ്യങ്ങളുടെ ജീവിത സംസ്കാരം എന്നു പറയുന്നത് തെറ്റായ കാര്യമാണ്.വ്യഭിചാര ജീവിതം മൂലം വിദേശ രാജ്യങ്ങളിലെ ജനങ്ങൾ കഷ്ടപ്പെടുക യാണ് ഉഭയസംമതപ്രകാരമുള്ള സെക്സ് ആണെങ്കിലും പലരുമായിട്ടുള്ള സെക്സ് ചെയ്യുന്നതുമൂലം മാരകമായ രോഗങ്ങൾ വരികയും മറ്റുള്ളവരിലേക്ക് രോഗം വരുത്തുനനുതുമാണ് കുടുംബ ബന്ധങ്ങളെ തകർക്കുന്നതുമാണ്. പവിത്രമായ ജീവിത സംസ്കാരത്തിനെതിരെ എന്ത് പ്രവർത്തികൾ ചെയ്താലും അത് നാശത്തിലേക്കു പോകും. പവിത്രമായ ജീവിത സംസ്കാരത്തിൽ ജീവിക്കുന്ന വിവാഹ ജീവിതതെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.അല്ലാതെ വ്യഭിചാര ജീവിത സംസ്കാരത്തെ അല്ല പ്രോത്സാഹിപ്പിക്കേണ്ടത്.

  • @Menora_
    @Menora_ Рік тому +5

    ആത്മ ഹത്യ ക്കും ഡ്രഗ് നും എതിരെ സംസാരിക്കുന്ന വർ എല്ലാം എക്സ്പീരിയൻസ് ഉള്ളവർ ആണോ

  • @jisharj788
    @jisharj788 Рік тому

    For those who tells Bible is wrong here it's the scientific proof ...and that girl who told she don't want to wear shall I'm church..I want to tell her there is the second coming of Jesus ..Bible might be old book but it predicted all future happenings especially Indian china belt way , corona and many more..So during second coming of Jesus all knee will bend even this mythreyan and that girl too...Bible quote
    About this " And that every tongue should confess that Jesus Christ is Lord, to the glory of God the Father"
    Here it's the proof that God exists..I bet no mythreyan and no atheist Ravichandran can talk against God after reading this....also watch the links for the proof..
    Here it is the ultimate truth.I am not talking about mythological God or religion but I am talking about the creator of the world Yahova and his son Jesus who is not myth and he is proved as the history in AD and BC and in Bible and his miracles were proven, the only God among all mythological God who proclaimed himself as Son of God who came to world with the mission of Showing himself as God and as redeemer..You wont believe since these are the world of those believers of him...I give you some proofs from non believers
    "Sadhu sunder singh " who is the sinkh man who had doubt about real God and he prayed for the vision of true God , when he called for all mythological Gods even when he didnt know who is Jesus only Jesus appeared him as real God and the he become the follower of Jesus
    www.jesusministries.org/about-us.php
    And I will give u scientific proofs from a doctor , athiest
    Read the book or Google about Dr. Maurice Rawlings, a cardiologist and non believer who had written a book called " Beyond deaths door" in which it's written the experience of his patients who had clinical death but took life after resuscitation , and all experienced hell ..after this experience of many of his patients Dr Maurice proclaimed the public that heaven and hell are true and based on this written book...It's scientifically proven that what bible says about hell and heaven is true ... No
    en.wikipedia.org/wiki/Maurice_S._Rawlings
    Jesus is the real God proofs from vedas
    ua-cam.com/video/CszoC6R68AE/v-deo.html
    ua-cam.com/video/wpf_-q6COL4b/v-deo.html
    See what Issac Newton say about Bible
    ua-cam.com/video/0sgBIgsM8v4/v-deo.html

  • @nikildev02
    @nikildev02 Рік тому +10

    അല്ല സഹോ ഒരു സംശയം എന്തിനാണ് സ്ത്രീകളെ അർദ്ധനഗ്നയായി പരസ്യത്തിൽ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ട് പുരുഷനെ നിർത്തുന്നില്ല, ഇനി അർദ്ധനഗ്നയായി നിൽക്കുന്നില്ല എങ്കിലും പരസ്യത്തിൽ സ്ത്രീകളെ കൂടുതൽ ആയി ഉപയോഗിക്കുന്നു എന്ത് കൊണ്ട്? പിന്നെ സ്വന്തം മകൾ നഗ്നയായി അഭിനയിക്കാൻ യാതൊരു കുഴപ്പവുമില്ലാത്ത അച്ഛനോട് ഇതൊക്കെ പറഞ്ഞാൽ എന്താ അഭിപ്രായം എന്ന് ചിന്തിക്കാം, സത്യത്തിൽ ഇവർ പറഞ്ഞതൊക്കെ ആണോ ഇവിടെ നടക്കേണ്ടത്,.

    • @n.s9227
      @n.s9227 Рік тому +2

      Purushanum undallo jim body oke pretharshipich orupad parasyathil

    • @nikildev02
      @nikildev02 Рік тому

      @@n.s9227 അത് 1/10 മാത്രം പരസ്യം എല്ലാ പരസ്യത്തിലും പുരുഷൻ മസിൽ ഒകെ കാണിച്ച് ആണോ നിൽക്കുന്നത്,

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Рік тому +1

    ആരൊക്കെയ ഈ പറയുന്നെ ഡ്രൈവിങ്ങ് സ്കൂളായി നടന്ന ടീം

  • @kesavadas5502
    @kesavadas5502 6 місяців тому

    റാണി ചേച്ചി ക്ക് നമസ്കാരം

  • @anandhu2278
    @anandhu2278 Рік тому +1

    🌳

  • @akhilakukku7221
    @akhilakukku7221 Рік тому

    Ith kandittenkilum kurach aalkkarkk kaarym manasilavatte...

  • @VarunKumar-zl7ev
    @VarunKumar-zl7ev Рік тому +1

    Cctv vekkunad tettalla because sexual abuse plus drug supply ella survilliance cheyyan nalladan ende opinion

  • @i_suryaa_
    @i_suryaa_ Рік тому +1

    കേരളത്തിൻറെ അഭിമാന വിദ്യാലയമായ കേരളകലാമണ്ഡലത്തിലും ഇത്തരത്തിൽ Corridor Duty🤐
    ഉണ്ടെന്നാണ് അറിയാൻ
    കഴിഞ്ഞത്.😔.

  • @rooster5735
    @rooster5735 Рік тому +22

    ഇവിടെ വന്ന് ആർക്കും പുരോഗമനം പറയാം.എത്ര പെൺകുട്ടികളുടെ parents support ഉണ്ട്. ആണും പെണ്ണുമായി സ്കൂളിൽ സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ല പക്ഷെ അത് പിന്നീട് ഇടവഴികളിലും bus stopukalilum ,mobile sex ചാറ്റ് ഇങ്ങനെ രൂപാന്തരപ്പെടുന്നു.സ്കൂൾ നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് തീർച്ചയായും നല്ലത്

    • @workperdate8960
      @workperdate8960 Рік тому

      Enthinu niyanthranam

    • @viswalekshmisuni3125
      @viswalekshmisuni3125 Рік тому

      Podoo

    • @reniltr9746
      @reniltr9746 Рік тому

      Arke nalath....🤣🤣🤣..still in 1960's

    • @dinukarunakaran1233
      @dinukarunakaran1233 Рік тому

      ഇവർക്ക് വിദ്യാലയത്തിന് പകരം വേണ്ടത് വേശ്യാലയങ്ങൾ ആണ്

    • @anupama7033
      @anupama7033 Рік тому

      aark nallath onn podo , safe sex , protective sex, consent ethoke aan padipikkendath, Alland sex cheyaruth enn alla.

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 Рік тому +1

    Part-1
    ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
    മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
    അവൻ ഉപയോഗപ്പെടുത്തുന്നു
    പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
    സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
    സരിത നായരുടെ നഗ്‌ന വീഡിയോയും സ്വപ്ന സുരേഷിനെ നഗ്ന ഫോട്ടോയും നമ്മൾ കണ്ടതാണല്ലോ
    ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
    ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
    ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
    ഒരു അന്യ പുരുഷൻ ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്നത് ഒരു വെപ്പാട്ടിയെ (ലൈംഗിക അടിമയെ ) ആണ് അതുമല്ലെങ്കിൽ ഒരു കീപ് /സെറ്റപ്പ് /കൺഫോർട് ഗേൾ / എന്ജോയ്മെന്റ് ഗേൾ /ടൈംപാസ്സ്‌ ഗേൾ ആണ് കരണം അവനു മറ്റുള്ളവരുടെ മുമ്പിൽ വീമ്പു പറയണം"ഞാൻ അവളെ കളിച്ചിട്ടുണ്ടന്നു"
    1990 കളിലെ ആകാശവാണിയിലെ വനിതാവേദിയിൽ വന്ന ഡോക്ടറേറ്റ് നേടിയ പ്രൊഫസറായ ഒരു പ്രിൻസിപ്പൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ തലേക്കെട്ട് ഇങ്ങനെയായിരുന്നു
    “””സ്ത്രീ സ്വാതന്ത്ര്യം സ്ത്രീയെ നയിക്കുന്നത് ലൈംഗിക ചന്തയിലോക്കോ ??””
    ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
    സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
    ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
    സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
    സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
    പള്ളുരുത്തി 400 പേര്
    നെല്ലിക്കുഴി 200 പേര്
    പറവൂർ 350 -400 പേര്
    ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
    2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
    ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
    ഇൻഫർമേഷൻ ടെക്നോളജിലെ പുരോഗതി സ്ത്രീകളെ കൂടുതൽ വിവസ്ത്രയാക്കുകയും കൂടുതൽ സ്ത്രീകളുടെ മാനം കവരുകയും അവളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയുമാണ് ചെയ്യുകയാണ് ചെയ്തത് "
    ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .
    ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
    സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
    നെറ്റിൽ “സെക്സ് “എന്ന് ടൈപ്പ് ചെയ്താൽ ലോകത്തിലെ മുഴുവൻ പെണ്ണുങ്ങളും ലൈംകീക ചൂഷണം ചെയ്യപ്പെട്ടോ എന്ന് തോന്നിപോകുമാര് കോടികണക്കിന് ഫോട്ടോകൾ കാണാം ഇന്റര്നനെറ്റിലെ ട്രില്ല്യൺ (1 ലക്ഷം കോടി ) കണക്കിന് വരുന്ന അശ്ലീല ഫോട്ടോകൾ , സൈറ്റുകൾ ,വീഡിയോകൾ എങ്ങനെ ഉണ്ടായി ? അതിലെ പെണ്ണുങ്ങൾ അന്യഗ്ര ജീവികളല്ലല്ലോ l ?

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 Рік тому +4

    Part-4
    എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന/ കൂട്ട് നിൽക്കുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
    സ്ത്രീ എന്നും പുരുഷൻ ഇടുന്ന ചൂണ്ടയുടെ കൊളുത്തിൽ കുരങ്ങുന്ന മീനെ പോലെയാണ്
    ചൂണ്ടക്കൊളുത്തിലെ ഇര തന്റെ ഭക്ഷണം ആണന്നു അവൾ തെറ്റുധരിക്കുന്നു
    ലാൻഡ് ഫോൺ വരുന്നതിനു മുമ്പ് 1 % പെണ്ണുങ്ങളെ വലയിലാകാനേ അവർക്കു സാധിച്ചുള്ളൂ എന്നാൽ ലാൻഡ് ഫോൺ വന്നതോടുകൂടി 10 % വും മൊബൈൽ ഫോൺ വന്നതോട് കൂടി 20 %വും സ്മാർട്ട് ഫോൺ വന്നതോടുകൂടി 30 % വും പെണ്ണുങ്ങള് വലയിലാക്കാൻ അവർക്കു സാധിച്ചു
    .. 2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
    ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
    മാർട്ടിൻ എന്ന വ്യക്തി പല സ്ത്രീകളെയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എറണാകുളത്തു അപാർട്മെന്റ് പൂട്ടിയിട്ട സ്ത്രീ അടിവസ്ത്രം പോലെ ഇല്ലാതെ ഓടി രക്ഷപെട്ടതും മൂത്രം വരെ കുടിപ്പിച്ചെന്നു പറഞ്ഞതും
    സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
    മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ്
    കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം
    സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു
    ഒരു സ്ത്രീയും പുരുഷനും ഒറ്റക്കു സംസാരിക്കിമ്പോൾ അവർക്കിടയിൽ മൂന്നാമതായി പിശാച് ഉണ്ടാകും എന്ന നബി വചനം യന്ത്ര അർത്ഥവത്താണ് മുഹമ്മദ് നബിയാണ് (PBUH) അന്യ സ്ത്രീ പുരുഷസങ്കലനം കർശനമായി വിലക്കിയ ഒരേ ഒരു നേതാവ്
    “നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
    (24 An-Nur:31)
    ആസ്റ്റർഡാമിൽ ലാസ് വെഗാസിൽ സോനാംഗച്ചിയിൽ കാമ്മച്ചിപുരയിൽ പാട്ടായയിൽ സ്ത്രീയെ പച്ചക്കു വില്പനക്കു വയ്ക്കുമ്പോൾ
    മുഹമ്മദ് നബിയാണ് (PBUH)
    അന്യ സ്ത്രീ പുരുഷസങ്കലനം കർശനമായി വിലക്കിയ ഒരേ ഒരു നേതാവ്
    ഓ നബിയെ തങ്ങളാണ് യഥാർത്ഥ സ്ത്രീ വിമോചകൻ,യഥാർത്ഥ മനഃശാസ്ത്രജ്ഞൻ ,സാമൂഹിക ശാസ്ത്രജ്ഞൻ; ഏറ്റവും വലിയ സോഷ്യൽ മാനേജ്‌മന്റ് വിദഗ്ദ്ധൻ , നഗ്നത നിരോധിച്ചു സ്ത്രീയെ താങ്കൾ ഏറ്റവും സുരക്ഷിത സ്ഥാനത്തു നിർത്തി ,അവളെ ചൂഷണം ചെയുന്ന എല്ലാ വാതിലുകളും പഴുതുകളും താങ്കൾ അടച്ചു ;പ്രപഞ്ച നാഥന്റെ
    കരുണാ കാടാഷം താങ്ങളുടയും താങ്കളുടെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ!!!!

  • @praseedatp
    @praseedatp Рік тому +3

    @10.23 maithreyan 👌👌👌👌👌👌👌👌

  • @chinchuk5825
    @chinchuk5825 Рік тому +1

    നളിനി ജമീലയെ എന്തിനാണ് പേടിക്കുന്നത്..

  • @anilyesudasan7816
    @anilyesudasan7816 Рік тому

    👍👍👍

  • @vinaycr3781
    @vinaycr3781 Рік тому

    👏

  • @valsamma1415
    @valsamma1415 Рік тому +1

    ഇതു.ചർച്ച.ആണോ.ആവോ.എല്ലാവരും.ഉന്നൂ പോലെ.ഉള്ളവർ..ഒരു.പെൺകുട്ടി.പറയുക.ബൈബിളീ ൽ.പറഞ്ഞു.തലയിൽ.തുണി.ഇടെടനം.ഞാൻ.ഇനി. ഇടത്തില്ല.ഏതര്.തലമുറ.റാണി.ടീച്ചർ.കൊട്ടു.ഇടാ താ.സ്കൂൾ.ഉടൽലോ. പോയതു.നന്നയി.ൽ.ചർച്ചക്ക്.വന്നവർ.കണക്കാക്കിട്ടുട്

  • @User34578global
    @User34578global Рік тому +7

    ഈ ടീച്ചർ എന്തിനാണ് ഷോൾ ഇട്ടിരിക്കുന്നത് അവരുടെ ഇഷ്ടമാണ് ഒക്കെ പക്ഷേ അത് ആര് പഠിപ്പിച്ചു അവരെ

    • @saniyah_123
      @saniyah_123 Рік тому +1

      Ath padippichathalla..its a right..freedom to wear ur comfort dress..

    • @User34578global
      @User34578global Рік тому +1

      @@saniyah_123 no it advised by parents sure

  • @tonyxavier6509
    @tonyxavier6509 Рік тому +3

    ക്രിസ്ത്യാനികളുടെ pre marital counseling സംഭവം comedy ആണ്. പക്ഷേ class എടുക്കുന്നത് അച്ചൻമാരല്ല. Mostly married counsellors ആണ് class എടുക്കുന്നത്.

  • @denniscastle4974
    @denniscastle4974 Рік тому

    👍👍

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +1

    ശോഭനയെ പോലെ ടീച്ചർമാർ സാരീ എടുക്കണം 🙏അതാണ്‌ dignity.. 🙏

  • @ros8957
    @ros8957 Рік тому +4

    Ithile ex sex worker paranja karyam.. Oru prethyeka matha vibhagathil pre marital counselling kodukkunnathu married life lu experience illatha aalkkar ennokke paranju puchichu thalli chirichu marikkunnundairunnallo.. Athinu avarkku pre marriage course attend cheythu experience undo? Ivide vannirunnu vilamban? Aarelum enthelum paranjathu kettu vannu aalavan nokkunnu.. Thfuuuu... Pre marriage course complete aayi oru priest or nuns alla edukkunnathu.. It's a course that includes teachings from family counsellors, doctors, gynaecologists, priests, nuns, etc.. Oru anubhavom illathe athine patti vimarshikkan vannekkunnu.. 🤮🤮🤮

  • @druva4764
    @druva4764 Рік тому +3

    പുരുഷൻ ധരിക്കുന്നത് മാന്യമായ vasthramanu.ഒരിക്കലും അവർ sthreekalepole തൻ്റെ അവയവങ്ങളെ പുറത്തുകാണിക്കുന്ന രീതിയിലല്ല.പിന്നെ സ്ത്രീകളെക്കുറിച്ചു purushakaazhchapad മാറാതെ നമ്മൾ എത്ര പുരോഗമനം പറഞ്ഞിട്ടും കാര്യമില്ല.ഒരനിനും പെണ്ണിനും തുല്ല്യ പരിഗണന വീട്ടിൽ നിന്നും കൊടുക്കണം.randuperodum മാന്യമായ വസ്ത്രം ധരിക്കാൻ പഠിപ്പിക്കണം. പരസ്പര ബഹുമാനം നൽകാൻ പഠിപ്പിക്കണം.സ്ത്രീയെ വസ്തുവായല്ല vyakthiyaayikaanan
    am ennu പഠിപ്പിക്കണം.ആനും pennum സംസാരിക്കുന്നത് തെറ്റല്ല.ഹോർമോൺ അമിത ഉത്പാദനം നടക്കുന്ന പ്രായത്തിൽ അതിനെക്കുറിച്ച് മനസ്സിലാക്കി ശരിയായ രീതിയിൽ അവർ സംസാരിക്കട്ടെ .പറസ്പരാകർഷണം thoni അവർ തെറ്റുകൾ ചെയ്യാതിരിക്കാൻ ആണ് ടീച്ചേഴ്സ് ശ്രേദ്ധിക്കുന്നത്. എല്ലാവരും ഒരുപോലെയല്ല.ചിന്തിക്കുന്നത്.അതുകൊണ്ട് എല്ലായിടത്തും തെറ്റുകൾ വരണമെന്നില്ല. വന്നുകൂടയ്കയുമില്ല. ഓരോരുത്തരും സ്വയം കെയർ ചെയ്യുക.കാരണം ഓരോ വീട്ടിലെ രീതിയും വ്യത്യസ്തമാണ്.ആൾക്കാരും സ്വഭാവവും..

  • @kuttanthampuran
    @kuttanthampuran Рік тому

  • @jobjohn1009
    @jobjohn1009 Рік тому

    Majority are ladies

  • @sinuraj1156
    @sinuraj1156 Рік тому

    Corridor duty

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 Рік тому +5

    Part-3
    സ്ത്രീക്ക് അവളെ സ്വയം സംരക്ഷിക്കാനുള്ള കഴിവില്ലേ ???
    2019 -ൽ മാത്രം കേരളത്തിൽ 1500 ലൈകീക പീഡനക്കേസ്സുകൾ റിപ്പോർട്ട് ചെയ്തത്
    റിപ്പോർട്ട് ചെയ്യാത്തത് ഇതിലും ഭീമമായിരിക്കും
    കാരണം അവിഹതം ബന്ധങ്ങൾ പുറത്തു വരുന്നത് മഞ്ഞുമലയുടെ അഗ്രം പോലെ കുറച്ചും മാത്രമെന്ന് മനഃശാസ്ത്രം പറയുന്നു ;
    ഒരു ദിവസം പോലും മൂന്നോ നാലോ ലൈംഗിക പീഡനം അച്ചടിക്കാത്ത ദിനപത്രം ഉണ്ടോ ??? അവസാനം സഹികെട്ടു ജന്മഭൂമി എന്ന പത്രം ഇനിമുതൽ പീഡന വാർത്തകൾ പ്രസിദ്ധീകരിക്കില്ല എന്ന് തീരുമാനിച്ചു
    തൊടുപുഴയിലെ ഒരു തീയേറ്ററിൽ നൈറ് ക്യാമറ വച്ചപ്പോൾ സ്‌ക്രീനിലുള്ളതിനjക്കാൾ വലിയെ അശ്ലീലം CCTV ക്യാമറയിൽ പതിഞ്ഞത് ,JNU ൽ ആണുങ്ങളുടെ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി വരുന്ന/ ആണുങ്ങളുടെ ഹോസ്റ്റലിൽ അന്തിയുറങ്ങുന്ന പെൺകുട്ടികൾ ,IT കാമ്പസുകളിലെ വേസ്റ്റ് ബിൻ നിന്നും ഗർഭ നിരോധ ഉറകൾ കൂടുതൽ ലഭിക്കുന്നതും
    കേരളത്തിലെ 80 % ബ്യൂട്ടി /ഐസ്ക്രീം പാർലറുകളും ചിറ്റിപറ്റിയാണ് സെക്സ് റാക്കറ്റ്കളും പെൺവാണിഭവും പ്രവർതുക്കുന്നത് കൗതുകരമാണ് ;
    മദ്യവും പെണ്ണുമാണ് കേരളത്തിൽ ഏറ്റവും സുലഭമായി ലഭിക്കുന്നതെന്ന്‌ ഒരിക്കൽ സുഗതകുമാരി പറയുകയുണ്ടായി
    ഒരു അന്യ പുരുഷനോട് സംസാരിക്കുന്ന സ്ത്രീ ശരിക്കും ചൂണ്ട കൊളുത്തിലെ ഇര തന്റെ ഭക്ഷണം ആണെന്നു തെറ്റിദ്ധരിക്കുന്ന മീനിനെ പോലെയാണ് ;അവൻ എപ്പോഴാണ് അവസരം കിട്ടുമ്പോൾ ഒരു വലി വലിക്കുക എന്ന് പറയാൻ പറ്റില്ല അങ്ങനെ അവൻ വലിക്കുമ്പോൾ മീൻ ചൂണ്ട കൊളുത്തിൽ പിടയുന്നത് പോലെ അവൾ പിടയുമ്പതു കാണാം
    അതുകൊണ്ടാണ് പറയുന്നത് അന്യ പുരുഷന്മാരിടു ഒരു തരത്തിലും ഇടപഴക്കരുതെന്നു .
    ആണും പെണ്ണും ഒന്നിച്ചു ജോലി ചെയ്യുന്നതോ പഠിക്കുന്നതിനെ കുറിച്ച് അല്ല പറയുന്നത് മറിച്ചു" ഒരു ലക്ഷ്മണ രേഖക്ക് അപ്പുറത് ഇടപഴുക്കാൻ അനുവദിക്കരുത് "കാരണം ആണുങ്ങളുടെ ലോകം പെണ്ണുങ്ങൾക്ക്‌ അറിയില്ല /(അറിയുന്നവർ സെക്സ് വർക്കേഴ്സ് മാത്രമാണ്)അറിയുംമ്പോയേക്കും ഒരിക്കലും തിരുച്ചു കയറാൻ പറ്റാത്ത രൂപത്തിൽ ട്രാപ്പിൽപെട്ടുപോയിയിരിക്കും(Non Retune Valve പോലെ)
    കണ്ണൂർ തയ്യിലിലെ ശരണ്യയും പിറന്നായിലെ സൗമ്യയും കൂടത്തായിലെ ജോളിയും ഡോക്ടർ ഓമനയും തിരുവാണിയൂരിലെ റാണിയും നേഴ്സ് സുനിതയും ഷെറിനും ടെക്കി അനുശാന്തിയും എന്നീ വനിതാ കുറ്റവാളികളിലും മുസ്ലിങ്ങൾ ഉൾപെടാത്തത്തിനു
    കാരണം മദ്രസയിലെ ധാർമിക വിദ്യാഭാസതിനെ മേന്മയാണ്
    ഗുഹ്യ /മലദ്വാരം/ വായ എന്ന ദ്വാരങ്ങൾ മൂന്ന് മാത്രമായി കുറഞ്ഞത് നന്നായി; അല്ലെങ്കിൽ മൂന്നിലധികം പുരുഷൻ ഒന്നിച്ചു അവളെ ഭോഗിച്ചേനെ (സ്ത്രീയെത്വത്തെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ ;സ്ത്രീയെ അത്രത്തോളം ചൂഷണം ചെയ്യുന്നു )
    കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയും ലഹരിമരുന്ന് ഇടപാടുകാരനുമായ കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ (41) ഫോണിലെ രഹസ്യ ഫോൾഡറിൽ രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുന്ന വി‍ഡിയോകളും കൂട്ടത്തിലുണ്ട്.
    മാത്രമല്ല ഒരു പുരുഷൻ ഒരു സ്ത്രീയെ വീഴ്ത്തിയ /വശംവദയാക്കിയ/പ്രലോഭിക്ക്യപെട്ട /ചൂഷണം ചെയ്താ കാര്യം അഭിമാനത്തോടെ പൗരുഷത്തോടെ കൂട്ടുകാരുമായി /മറ്റൊരവളുമായി പങ്കുവയ്ക്കും അപ്പോൾ അവനും തോന്നും ഞാനും ഒരു പുരുഷനെല്ലേ എന്ന് ഈ തുടർ പ്രക്രിയയെയാണ് 300 റും 400 റുംപേര് പീഡിപ്പിക്കുന്ന പെൺവാണിഭങ്ങൾ ഉണ്ടാകുന്നത്.
    സ്ത്രീയുടെ മനസ്സ് കൊച്ചു കുട്ടിയുടേത് പോലെയാണ് സ്വാതന്ത്ര്യത്തെക്കാൾ ജൈവപരമായി അവളുടെ ശരീരം ആവശ്യപ്പെടുന്നത് "സുരക്ഷിതത്വം" ആണ്