ദേ പോയി ദാ വന്നു- നമ്മുടെ നാട്ടിലേക്ക് | Short Trip to Kerala | Thrissur Vlog | Palani -Thrissur

Поділитися
Вставка
  • Опубліковано 14 жов 2024
  • • ഉലുവ ലേഹ്യം|Uluva Veru... - uvula verukiyathu |FenugreeK Halwa
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

КОМЕНТАРІ • 755

  • @binduvasu3691
    @binduvasu3691 2 роки тому +45

    വീണ ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️🥰🥰🥰🙏 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും വീണക്കും ഫാമിലി ക്കും ഉണ്ടാകും❤️❤️❤️

  • @jyothivenugopal216
    @jyothivenugopal216 2 роки тому +63

    Hai veena നല്ലൊരു കാര്യം cheythathinu 👏👏👏. Jan ഓടുന്നത് കാണാന്‍ നന്നായിട്ടുണ്ട്. Veena nattil vannu പോകുമ്പോൾ janinte amma ഓരോന്നു ഒരുക്കി തരുന്നത് kanumbol santhosham.അത് എപ്പോഴും അനുഭവിക്കാന്‍ ഭാഗ്യം undakatte. നമ്മുടെ സ്വന്തം അമ്മമാര്‍ ഉണ്ടായാലും ചിലപ്പോള്‍ കിട്ടാത്ത ഭാഗ്യം aanath. കാരണം അസുഖങ്ങള്‍ ellathe ആരോഗ്യമുള്ള അമ്മമാര്‍ ഉണ്ടെങ്കിൽ മാത്രേ aa ഭാഗ്യം kittu . ഇത് ഇങ്ങനെ തന്നെ കിട്ടാൻ Sarveswarante anugraham ഉണ്ടാവട്ടെ toooo. 🥰🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏

  • @aniandfamilyvlogs
    @aniandfamilyvlogs 2 роки тому

    Valare santhosham thonni ee video kandappo .ellavarodum valare soft ayi behave chayunn.nice chechi.eppozhangilum chechiye neritt kanannam ennoru agraham und

  • @dhakshoosjourney6779
    @dhakshoosjourney6779 2 роки тому +10

    Great chechi.. ഒരു നല്ല കാര്യം ആണ് ചെയ്തത്.. ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള രോഗം ആണ് kidney problem..അതിൽ ഒരു ഇമ്പോര്ടന്റ്റ്‌ പോർഷൻ ആണ് ഡയലിസിസ്.. ഇത് കൊണ്ട് മാത്രം ജീവൻ നീലനിർത്തി പോകുന്നവരെ എനിക്കറിയം..ന്റെ brother ഈ ഒരു രോഗം മൂലം ആണ് എന്നെ വിട്ടുപോയത്☹️.. അതുകൊണ്ട് തന്നെ ഈ അസുഖം അതിന്റ aftereffects എനിക്ക് നനയി അറിയാം..ന്ത്‌ ആയാലും അത് ഫ്രീ ആയി ചെയ്തു കൊടുക്കുന്നത് വളരെ നല്ലകാര്യം..പാവപെട്ടവർകു ഇത് വളരെയേ ഗുണം ആകും.. ചേച്ചിക് എന്നും നന്മ വരട്ടെ 🙏

  • @arun2321985
    @arun2321985 2 роки тому +13

    ഞാൻ 2002-2006 കാലഘട്ടത്തിൽ ആ കോളേജിൽ പഠിച്ചതാണ്. അത്ര നല്ല ഒരു അനുഭവം അല്ലായിരുന്നു എന്നാലും കോളേജ് കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @halasbrothers5964
    @halasbrothers5964 2 роки тому +1

    Veenechiyude samsaram kelkkaan nalla rasaanu…orupaad nalayi njn comments ayachittu…but njn 3 years aayi veenechiye enikk ariyyam…eppyum comment cheyyanam ennund..but kittikalumayi buzy aanu..aadyamokke eppoyum cmmnt cheyyarund..ammayumothullla videos okke njn kndittund..edakk YouTubil ninnum break edutuu…vannappo veendum nokki veena’s curryworld 💞Iron Lady✨

  • @minijayaram3485
    @minijayaram3485 2 роки тому +25

    വീണ ഒന്നും പറയാൻ വാക്കുകള്ളില്ല 🌹 വീഡിയോ സൂപ്പർ 🙏🏾നല്ലൊരു കാര്യമാണ് വീണ ചെയ്തത് ❤ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🏾ജാനിന്റെ അമ്മയും സൂപ്പർ ട്ടോ 💞💞

  • @sreedeviharidas6625
    @sreedeviharidas6625 2 роки тому +11

    Super supeeeeeer ,video,really Veenakutty,enjoyed the whole scenario...loved it a loooooot,uthreee estam aayee..nice to see all your loved ones, love to Jaans mother for all what she is doing with so much love,it's amazing..I loved the deep freezer,and all that you packed from her,also the journey, hills greenery,paddy fields,much more,food at Tamilnadu,time spend with achan,Mangosteen, that's really tasty,as you said 1 small box cost Rs100,may be 4 or 5 in that,and a few is good,rest rotten,back home,and Jaan enjoying the jackfruit varateyathu,ughran..thankyou..feeling really nice seeing the video..in gratitude 😇🙏

    • @VeenasCurryworld
      @VeenasCurryworld  2 роки тому +1

      Thank you aunty kutti .. ethavana onnu vilikkan pattiyilla . Next thavana kanam tto ❤️❤️🥰

  • @kprethi5690
    @kprethi5690 2 роки тому +13

    വീണയുടെ നാടും യാത്രകളും വല്ലാത്തൊരു feel ആണ് തരുന്നത്. നാട്ടുകാഴ്ചകൾ മറക്കാനേ പറ്റില്ല. ❤❤❤

  • @bindupillai2747
    @bindupillai2747 2 роки тому +3

    So happy to see the kind gesture of you and family. This would be really a help to the needy. God bless

  • @jinesh9957
    @jinesh9957 2 роки тому +6

    ചേച്ചി ഇടക്ക് വരുന്നത് അച്ഛനും സന്തോഷം ആണ്....
    നല്ല മനസുള്ളവർക്കേ നന്മകൾ ചെയ്യാൻ കഴിയൂ... അത് ചേച്ചിക്കും ചേട്ടനും ഉണ്ട്..... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍🙏🙏🙏🙏

  • @juliev.r3325
    @juliev.r3325 2 роки тому +20

    നാടും എയർപോർട്ടും കാണുമ്പോൾ എന്താന്ന് അറിയില്ല ഒരു വല്ലാത്ത feel

  • @sajishibushibu5422
    @sajishibushibu5422 2 роки тому +13

    എൻ്റെ നാട് Nemmara യില് ഒരു വീട് വെക്കാൻ വേണ്ടി കഴിഞ്ഞ ആറു മാസമായി ഞാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുകയാണ്.

  • @joopresents7740
    @joopresents7740 2 роки тому +2

    When God raises your standard of living,you give /share your portion to the needy....
    Continue your charity....
    God bless you and your family ❤️

  • @SujithSbabu-q1l
    @SujithSbabu-q1l 23 дні тому

    @sujisbabu
    Veena Chechi Super To See You And Your Family Went For A Short Trip Hatsoff ❤❤❤❤
    May God Bless You And Your Family ❤❤❤❤❤

  • @BeenaSimonJoy-ix8df
    @BeenaSimonJoy-ix8df 4 місяці тому

    God bless Jan , Veena and family and Achan❤❤❤

  • @nadhinthayyil6149
    @nadhinthayyil6149 2 роки тому

    Chechi Valarie nalla katta Manu cheydad ennum Nanmangalam undavatte orupad parapets rogikalk ad valya aashwasamavum

  • @sucyjoseph9465
    @sucyjoseph9465 2 роки тому +16

    വീണയുടെ ഭാഗ്യമാണ് ജാൻ . ഈ സന്തോഷം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @anuvidya6056
    @anuvidya6056 2 роки тому +2

    സൂപ്പർ ഹീറോ ആണ് ജാൻ ചേട്ടൻ.ഓരോ കാര്യങ്ങൾ പറയുന്നത് എന്താ രസം. വീണ ചേച്ചിയും സൂപ്പറാ

  • @EssAar80
    @EssAar80 2 роки тому

    വീണ ചേച്ചി ചെയ്തത് വളരെ നല്ല കാര്യം എന്നും ദൈവാനുഗ്രഹം ഉണ്ടാകും

  • @jubithakannan
    @jubithakannan 2 роки тому

    Chechi you have done a great job.Super video.Jan chettande amma super chechiyude achanum superanu.Chechi.In which magazine chechi's photo came.

  • @shihanazubair4229
    @shihanazubair4229 2 роки тому

    Chechyde videos kanarund edak recipes nu vendy. But inu unexpected aayt kandatha natylthe video kandapo. Njan kollengode kariyanu ah videos il ente valiyachante veedoke kanan sadhichu. Veendum nadu kanan ithiloode sadhichu👌👌👌

  • @shirinvictor4803
    @shirinvictor4803 2 роки тому +4

    Enthayalum oru aparra bhagyam aannu veennakku. Oru 100 sthreekalkku kitten da oru bhagiyammannu Dhaivam chilarkku oralkku mathram nalkunnathu.

  • @SN-no3gv
    @SN-no3gv 2 роки тому +1

    വീണ Kollengode എന്റെ നാട് ഞങ്ങളുടെ വീടിനടുത്തു കൂടിയാണ് പോയത്. ഞാൻ കുറെ പ്രാവശ്യം revi nde ചെയ്ത് കണ്ടു.

  • @dhaneapenseban8620
    @dhaneapenseban8620 2 роки тому +1

    Hi Veena Achar bottle pack cheyumbo adapine akathe tape ottikuvo atho bottilinte purathe matre tape ottikathullo.....

  • @roshinisatheesan562
    @roshinisatheesan562 2 роки тому +3

    കൂർക്ക മെഴുക്കു പെരുട്ടിക്കൊപ്പംഏറ്റവും നല്ലത് രസം തന്നെയാ ല്ലേ . അച്ചൻ പാവം❤️ മോൾക്കും കുടുംബത്തിനും പുണ്യം കിട്ടും പ്രാർത്ഥനയോടെ

  • @anjuanish7249
    @anjuanish7249 2 роки тому +6

    ആ തെങ്ങിൻതോപ്പ് കണ്ടപ്പോൾ ഞാൻ കുറെ വർഷം പുറകോട്ട് പോയി ഞങ്ങൾ പണ്ട് പളനിക്കു പോയപ്പോൾ ഇതുപോലെ ഒരു തെങ്ങിൻ തോപ്പിൽ ഇരുന്നു ആണ് ഫുഡ്‌ കഴിച്ചത് ഇത് കണ്ടപ്പോൾ പെട്ടന്ന് അത് ഓർമ വന്നു

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      Annum njan Kure avide irunnu food kazhikkunnathu kandu

  • @adhilabasheer9075
    @adhilabasheer9075 2 роки тому

    Chechy ithiri kannimanga achar kituo

  • @shinyshine6694
    @shinyshine6694 2 роки тому +6

    ഹായ് ചേച്ചി നാട്ടില്‍ പോയി ദാ വന്നു നല്ലത് മാത്രം വരട്ടേ ചേച്ചി കും കുടുംബത്തിനും ഗോഡ് blessu 🙏💕❤️🌹👍🎶🎵💜

  • @rahnasajeev8556
    @rahnasajeev8556 2 роки тому

    Chechi good video. God bless you. Aa magazine name entha. Vegan kittumo

  • @KNB779
    @KNB779 2 роки тому +12

    കഞ്ഞിടെ ഒപ്പമുള്ള കറികൾ സൂപ്പർ 👌👌റെസിപ്പി ഇടണേ പ്ളീസ് 😀

  • @sonasworldofhappiness9210
    @sonasworldofhappiness9210 2 роки тому +1

    veena chechide video kandapo naadu seerikum miss cheythu..ente veedu kanjany route a..bus oke kandatund..njn schoolil e busil pokarund..nostu adichu..

  • @shivanianjuna8683
    @shivanianjuna8683 2 роки тому +1

    ചേച്ചി ചെയ്തത് ഒരു നല്ല കാര്യമാണ്. വളരെ സന്തോഷം. 🙏🙏🙏. 🌹🌹🌹.

  • @Vanila1244
    @Vanila1244 2 роки тому +1

    Veena chechiiii🥰🥰. Njan de punjabil MSc maths padikanu. June last naatil pokum.Msc maths padutham theerum juneode.NjN nadu kore miss cheyunundu. But ee video kandapo... A pachapu kandapo smaranakal ayavirakki... Naatil chenatu thrissur okke ponam ennoke thonipoi. Veena chechi bblessed anu ingane orachhanem ammenem kittan. Athupole thanne avarum. Nalla understanding and nishkalankamaya manasulla nanmayulla oru moleyum avarku kitti. Airportileku poyapo itta pacha chirudar nalla rasandu veenachechiku.... Eniku athu nalla ishtayi chechi itatu. Njan Instagram message ayakununduto.. Exam okke kazhinju insta thurakam ennu karutheetarnu. Wanted to let you know that your each video is most waited for, by me and love you so much🥰🥰. Eeyaduthanu njan uluva kondu healthy halwa indakana video kandathu. Naatil poyatu athu indaki nokanam. Venthavelichenna and chakka halwa okke indaki adipoli ayarnu. Theerchayayum uluvede halwa set akitu parayato. Take care.

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      Thank you my dear.. study well tto .. ❤️❤️🥰

  • @priyap1149
    @priyap1149 2 роки тому +2

    Super video chechi.. Show the receipes of uluva vayattiyathu... Also tell us more how u pack and keep the freezer items in luggage in flight... Also will they not get spoiled? or do u do any special packing for freezer items..

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      It’s already posted dear

    • @priyap1149
      @priyap1149 2 роки тому

      @@VeenasCurryworld ok.. will check ur old videos

    • @jaasiraismayel
      @jaasiraismayel 2 роки тому

      Even I was thinking to ask for ulava varattiyathu recipe. Thank you Veena Chechi 😍😍😍

  • @shaljasaigal4097
    @shaljasaigal4097 2 роки тому

    ഉലുവ വരട്ടിയത് എങ്ങിനെയാ, ഒന്ന് കാണിക്കാൻ പറ്റുമോ.

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +5

    വളരെ നല്ല വീഡിയോ... ഡാലിയാസ് details ഒരു പാട് ആൾക്കാരെക് പ്രചോദനം നൽകട്ടെ.
    വീണയുടെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹👌🌹👌

  • @divyaajayan298
    @divyaajayan298 2 роки тому

    Veena chechi.....pazhani il meals kazhicha hotel etha????

  • @jayamenon1279
    @jayamenon1279 2 роки тому +3

    Very Nice Video 👌 Ottumthanne Maduppikkathe Valare Manoharamayi Ellam Ulkkollichathu Nannayi.Very Nice Family 🌹 GOD BLESS YOU DEAR VEENA 🙏

  • @lincynarayanan
    @lincynarayanan 2 роки тому +2

    Nemmara il nss college -avitis tte adutha ente veed.... Jan tte ammaye pole mother in lawye kitan bhagyam venam.. U r lucky.. Enikku ah bhagyam ila..

    • @VeenasCurryworld
      @VeenasCurryworld  2 роки тому +4

      Atheyo.. Kure anubhavichappol daivathinu karunyam thonni kanum ennodu 🥰🥰

    • @lincynarayanan
      @lincynarayanan 2 роки тому +1

      @@VeenasCurryworld yes... Stay blessed.. Take care...

    • @lincynarayanan
      @lincynarayanan 2 роки тому

      ഉലുവ വിരക്കിയത് kazhikkan taste ullathano.. Vaanghikkan kitumo?? 1year old baby ind.. Ottakk aanu so undakkunnath nadakkulla

    • @VeenasCurryworld
      @VeenasCurryworld  2 роки тому +1

      @@lincynarayanan vagan kittum oo ennu ariyilla dear .. enikku istam aanu .. sharkkara ittu cheythal atra kaippu ariyilla

  • @shameenakbs6822
    @shameenakbs6822 2 роки тому +2

    Chechi.. Happy to c u in travelling... Becoz am now Settled in dharapuram near to pazhani... R u knw dharapuram???

  • @PreethykannanVattaparambil
    @PreethykannanVattaparambil Рік тому

    വെരി ഗുഡ് veena

  • @reshmaramachandran
    @reshmaramachandran 2 роки тому +2

    Chettan comedy ayit paranjathaanenkiljm aa paranjath sathyamaanu..oru life sheriyaayilla Enn vech Jeevan thanne illaathaakkunna penkuttikal oru second chance edukkaanenkil chilappo Nalla life kittiyekkaam...nammude lifinu mammal enkilum Vila kalppikkandathalle

  • @binduk9288
    @binduk9288 2 роки тому

    Veena monte hair care cheyyuto allengilmudiyokke pokum ketto ☺

  • @ashanambiar4285
    @ashanambiar4285 2 роки тому +3

    Bon voyage Veena dear. Have a nice time. Naatil poyittu 4 varshamayi. Miss my family. Nice happy family. Positive vibe.

  • @Desertrose296
    @Desertrose296 2 роки тому +3

    Lots of love to amma... 🥰🥰 she is the sweetest... God bless her...

  • @sohamwayoflearning
    @sohamwayoflearning 2 роки тому

    ചേച്ചി ഞങ്ങൾടെ നാട്ടിലൂടെ pass ചെയ്തു പോയി എന്നറിഞ്ഞപ്പോൾ അതും എന്റെ വീടിനടുത്തൂടെ പോയി എന്നറിഞ്ഞപ്പോൾ ഒരു വിഷമം 😔

  • @najaiqqu5506
    @najaiqqu5506 2 роки тому

    ആ പച്ചപ്പ് കാണുമ്പോ വല്ലാത്തൊരു മിസ്സിംഗ്‌ ആണ്. ചേച്ചിയുടെ വീഡിയോ സൂപ്പർ ആയിക്ക് 💛💛

  • @mohamedrizvan2187
    @mohamedrizvan2187 2 роки тому +2

    ചേച്ചിടെ നാട്ടിലെ കാഴ്ചകൾ ഒരുപാട് ഇഷ്ട്ടായി 🙏🏻🌹

  • @mjtyl1118
    @mjtyl1118 2 роки тому +9

    I genuinely feel so hpy and respectful to see your mother in law taking care of your needs like her own child and how she is welcoming you back home every time you returns..i dont mean anyone is perfect but she is precious.❤

  • @beenajacob6947
    @beenajacob6947 2 роки тому

    Veena ullua de enthuwa athu ?

  • @soumyadeepu6132
    @soumyadeepu6132 2 роки тому

    Super video dear Veenechi🤗🥰janchettante Amma pavamanalle🤗🥰

  • @sanfiyan7857
    @sanfiyan7857 2 роки тому

    Hlooo chechi ente veed nemmarela ilu kandappo sandhoshayiiii😍 luv uuu chechii...

  • @eshascollections3529
    @eshascollections3529 2 роки тому +1

    Hai chechi, in one video u told abt
    D dimer test,
    Can u tell the details.

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      U can ask ur general physician to do that test to make sure that u don’t have any blood clots .. after corona many people have these prb

    • @eshascollections3529
      @eshascollections3529 2 роки тому

      @@VeenasCurryworld ok chechi, thank you😍

  • @sreelakshmisunilkumar3127
    @sreelakshmisunilkumar3127 2 роки тому

    Chechi kodutha dayalisis machine il aanu ente achan eppo dayalisis cheyunnee... thank u so much chechiii...

  • @rameshgopi7453
    @rameshgopi7453 2 роки тому

    നമ്മുടെ. നാട് കണ്ടു കൊതിച്ചു. നൈസ് വീഡിയോ

  • @ponnuzzzcraftvilla767
    @ponnuzzzcraftvilla767 2 роки тому

    Veena nalla oru kaaryaatti cheythe good . appol veettilundayale njangal veedinte athilepoyi onnu kaananmennundayirunnu

  • @malathim4198
    @malathim4198 2 роки тому +7

    തേങ്ങാപാൽ ചേർത്ത് ചക്കവരട്ടിയുണ്ടാക്കുന്നത് എങ്ങനെയാ

    • @VeenasCurryworld
      @VeenasCurryworld  2 роки тому +3

      Normal chakka varatti thanne but ghee cherkkathe pal cherthu ennu matram

  • @manjushav4487
    @manjushav4487 2 роки тому +2

    Njangal epo Alnahda Sharjah, husband nte veed kodungallur SN puram...chila places nalla parijayam...adha tto chodhiche...kore aayi Veenachechine onn kaananam en agrahikyunu...Njan nall oru cook aavunund adhinte full credit chechiki aan..evide undayitum kaanaan patunillalo....eni enthenglum oru meet up undengl onn areekyuo?

  • @nabeelbilu1118
    @nabeelbilu1118 2 роки тому +14

    അവിയേ കാണാൻ പ്രണവ് മോഹൻ ലാലിനേ പോലേയുണ്ട്

  • @chithiraee9206
    @chithiraee9206 2 роки тому

    adipoli vlog. thirichu flight yathrayile music sarik feel cheythu.....

  • @jestypaul8827
    @jestypaul8827 2 роки тому

    Kanumbol santhosham❤️. Uluva virakiyathu enghane chechi. Onnu parayumo receipe

  • @Julie-pb7fe
    @Julie-pb7fe 2 роки тому +2

    Edda paaavi means what ????
    I always hear you call , your husband and your younger son ??

  • @shainygeorge9185
    @shainygeorge9185 2 роки тому +2

    എന്തേ വരാത്തെ എന്ന് ഓർത്ത് ഇരിക്കാർന്നു.. 🤩🤩🤩 love u da🤩🤩🤩

  • @zephyrunicorn1
    @zephyrunicorn1 2 роки тому

    Hi Veena. Which TV series are you watching now ?? Mentalist കണ്ടിരുന്നു, super ആയിരുന്നു. 🙂

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      Good doctor kando ?

    • @zephyrunicorn1
      @zephyrunicorn1 2 роки тому

      @@VeenasCurryworld Good doctor finish ചെയ്തു. വേറെ ഏതെങ്കിലും ഉണ്ടോ? That u recommend. 🥰

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 роки тому +1

    enthoke ind chechi natile visesham??? sughano elarkum?

  • @simple3899
    @simple3899 2 роки тому +4

    Enik pokanam naatil...missing badly my TVM...from canada

  • @geethadevi7589
    @geethadevi7589 2 роки тому

    Pona kandappol oru sad feel

  • @salininair2477
    @salininair2477 2 роки тому +3

    Achante kandathil santhoshum. 🙏 Kuttetta hi 🙋

  • @salucs1
    @salucs1 2 роки тому

    Very nice vlog veena chechi ♥️…which airport is this in Dubai?

  • @vismayathillenkeri9812
    @vismayathillenkeri9812 2 роки тому +1

    Super sruthi from kannur at thillenkery l feel so blessed to be one of the subscribers SRUTHI from kannur at thillenkery

  • @AMMIU839
    @AMMIU839 2 роки тому +1

    Super veenachechi,I am a fan for you super annu chechiyude recipes njn ennu chechiyude videos annu cooking timil doubts thoniyal nokkaru njn thrissur annu

  • @lekhasaju7264
    @lekhasaju7264 2 роки тому

    സൂപ്പർ വീഡിയോ. അടിപൊളി💛💙❤️🧡♥️👌👌👍👍

  • @mohammedfadilkm8420
    @mohammedfadilkm8420 2 роки тому

    Good ചേച്ചി 😘😘

  • @hannaparveen8638
    @hannaparveen8638 2 роки тому

    College,kalyana mandapam ninghalde propertyyano

  • @mufithamohammed8021
    @mufithamohammed8021 2 роки тому +2

    Veena chechi....🥰😘nalladu maathram varatee...

  • @gopikasanthosh9910
    @gopikasanthosh9910 2 роки тому +4

    ചേച്ചി.. ഞങ്ങടെ സ്ഥലത്തുകൂടെ പോയി.. നെമ്മാറ.. 😍😍😍 🥰

  • @rinsharafsha3805
    @rinsharafsha3805 2 роки тому

    Love you veenechy ❤. ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ

  • @paaroozathulya5624
    @paaroozathulya5624 2 роки тому +1

    Chechi kochi to use Ella flightilum kunjungalkulla bassinet undavo?

  • @ponnukuttan4466
    @ponnukuttan4466 2 роки тому +2

    Ente college palani sscet 🥰🥰good old days🥰pazhaya boys hostel ipo auditorium aakiyalle.. Strength kuranjal pinnenth cheyan so sad. Engg ipo arkum vendalo

    • @VeenasCurryworld
      @VeenasCurryworld  2 роки тому +2

      Boys hostel avide und .. auditorium vere cheythatha

    • @ponnukuttan4466
      @ponnukuttan4466 2 роки тому +1

      @@VeenasCurryworld oh kk njangal last marchil palanil poyapo kandirunnu pani nadakunnath

  • @sangeetharaghavan6055
    @sangeetharaghavan6055 2 роки тому +5

    A very noble thought🙏🙏God bless💚Enjoyed this lovely video💙

  • @Aniestrials031
    @Aniestrials031 2 роки тому

    Very good video

  • @hannaparveen8638
    @hannaparveen8638 2 роки тому

    Veenechi vegetarian alle,appol chemmeen kazhikko

  • @sudheenagirish256
    @sudheenagirish256 2 роки тому

    Nannayitund,innanu kandath,evide innu mazha peythu

  • @manjushac.k2287
    @manjushac.k2287 2 роки тому

    Hi veena chechi nalloru videoto. Njangade naadu kanichalo. Nemmara

  • @ambilibaiju4595
    @ambilibaiju4595 2 роки тому

    മക്കളുടെ ❤❤കണ്ടു കണ്ണ് നിറഞ്ഞു പോയി

  • @aswanikm3215
    @aswanikm3215 2 роки тому +7

    ചേച്ചി ഭാഗ്യം ചെയ്തതാ idakidak നാട്ടിൽ povunundalo ☺️🥰😘

  • @sahirabanv4499
    @sahirabanv4499 2 роки тому

    Hi.naattil..veedu...kandapol.ariyaadhe.kannuniranhupoyi...eshtapetta.bakshanavum.orukiachanum.veettukaarum....ammayude.photto♥️

  • @mohamedrizvan2187
    @mohamedrizvan2187 2 роки тому

    Love you ചേച്ചി ❤️❤️❣️🌹🌹🙏🏻.. നിങ്ങടെ അമ്മയില്ലേ... നാട്ടിൽ എത്തിയില്ലേ. 😍🙏🏻

    • @VeenasCurryworld
      @VeenasCurryworld  2 роки тому +1

      Ende amma poyi october il

    • @mohamedrizvan2187
      @mohamedrizvan2187 2 роки тому

      🙏🏻😭.. അമ്മയ്ക്ക് എന്തായിരുന്നു അസുഖം ചേച്ചി. അമ്മയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു. 🙏🏻🌹. അമ്മയ്ക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ. ❤️🙏🏻😔

  • @Naseemamanaph1234
    @Naseemamanaph1234 2 роки тому +1

    veena idak naatil pokunnath enik santhoshaanu . ente naadu kaanam
    avide ethiya oru feelum kittum . yatra sugavattenn prarthikunnu

  • @foodelicioushub4368
    @foodelicioushub4368 2 роки тому +6

    Wow, so eye catching place, India is so beautiful country. Superb sharing💖💖

  • @manjushav4487
    @manjushav4487 2 роки тому

    Adipoli ...chechi ...Thrissur evidya chechinte veed?

  • @hithasssvlogs7559
    @hithasssvlogs7559 2 роки тому

    👏👏👏👍

  • @ManuachuManuachu
    @ManuachuManuachu Рік тому

    🥰🥰

  • @Flourish-with-flowers
    @Flourish-with-flowers 2 роки тому

    രണ്ടു തവണ ട്രൈ ചെയ്താൽ ഭാഗ്യം കിട്ടും 🤪🤪🤪അത് കലക്കി

  • @shihabcmr7327
    @shihabcmr7327 2 роки тому

    Thirich pokumbol prandh pidikkum

  • @anitababuraj9427
    @anitababuraj9427 2 роки тому +2

    Great Veena. Such a noble thing & beautiful video .
    Like Jan & parents a lot.

  • @S_M_I_T_H_AB2AR
    @S_M_I_T_H_AB2AR 2 роки тому

    Artec flat is it rental..or full ownership...is it in trissur..is it available in pathanamthitta?

    • @VeenasCurryworld
      @VeenasCurryworld  2 роки тому +2

      Our Own flat .. I don’t know abt pathanamthitta. It’s available in thrissur

  • @TaleofamombyG
    @TaleofamombyG 2 роки тому

    Deep friezer ൻ്റെ ഒരു Vedio ചെയ്യുമോ

  • @Vijayalakshmi-pq2iu
    @Vijayalakshmi-pq2iu 2 роки тому

    Veenechi adipoli video orupad santhoshamayi 💖💖💖