ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമൊരുക്കാൻ ദുബായ് |Dubai

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 56

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 8 місяців тому +30

    കേരളത്തിൽ ഒരു ഡ്രൈവിംഗ് മാറ്റം വരുത്താൻ പെടുന്ന പാട് ഇവിടെത്തെ നിയമം ശരിയല്ല

  • @SaharaSahara-k5c
    @SaharaSahara-k5c 8 місяців тому +13

    ഞങ്ങൾ അമ്പലം പണിത് കളിക്കും

  • @Ept01
    @Ept01 8 місяців тому

    Appol old airport???

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 8 місяців тому +19

    ലോകത്തിലെ ഏറ്റവുംവലിയ പ്രതിമയുളള രാജ്യം ഏതാണ്.

    • @greenvessel6518
      @greenvessel6518 8 місяців тому +1

      😂

    • @solotravelerzaman2319
      @solotravelerzaman2319 8 місяців тому +1

      😂😂

    • @NiceSmile-f8m
      @NiceSmile-f8m 8 місяців тому

      ഇന്ത്യ കാക്കയ്ക്ക് തൂറാൻ😂

    • @azeesazees4153
      @azeesazees4153 8 місяців тому +7

      ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം എവിടെ....? അവിടെ തന്നെ ❤

    • @anandrajrajan6627
      @anandrajrajan6627 8 місяців тому

      സ്വന്തം രാജ്യത്തെ കുറച്ചു കാണുന്ന നീയൊക്കെ ആണ് ഈ നാടിന്റെ ശാപം

  • @shajudheens2992
    @shajudheens2992 8 місяців тому +6

    Dubai always ahead

  • @alwingeorge
    @alwingeorge 8 місяців тому

    Good rules have a great vision about future and country....

  • @hakkimqtr
    @hakkimqtr 8 місяців тому +5

    ഇഷ്ടം പോലെ പണവും അനുസരണ ഉള്ള സമൂഹവും കൂടെ ഉള്ളപ്പോൾ നാട് പുരോഗമിക്കുന്നതിൽ അതിശയമില്ല ഇന്ത്യയിൽ ഇങ്ങനെ വരണം എങ്കിൽ നാട്ടിലുള്ള പബ്ലിക്കിന്‌ തന്നെ കമ്മീഷൻ നൽകണം വിഴിഞ്ഞത് സമരം ചെയ്ത ആളുകൾ 😂😂അദാനി പെട്ട പാട്

  • @SaharaSahara-k5c
    @SaharaSahara-k5c 8 місяців тому +1

    കേരളത്തിൽ ഇപ്പോഴും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് കൈ പുറത്താക്കിയിട്ട് കറക്കണോ വിദേശരാജ്യങ്ങളിൽ കയ്യും കാലും പുറത്ത് ഇട്ടാൽ ഡ്രൈവിംഗ് ടെസ്റ്റ് ഫയൽ ആണ് കേരളത്തിൽ അത് പാസാക്കി വിടും

  • @RavindranV-ve9gg
    @RavindranV-ve9gg 8 місяців тому +7

    ലോകത്തിലെ ഏറ്റവും വലിയ സദസ്സ് കേരള സാധസ്സ് നമ്മുടെ കേരളത്തിന്റെതാണല്ലോ.

    • @safeervm6080
      @safeervm6080 8 місяців тому

      K റെയിൽ സമരത്തിന് പോകണ്ടേ സങ്കി

  • @vibe101
    @vibe101 8 місяців тому +11

    ഇവിടെ പ്രതിമ ഉണ്ടാക്കുന്ന തിരക്കിലാണ് ഇന്ത്യ😄

    • @anandrajrajan6627
      @anandrajrajan6627 8 місяців тому +5

      Chandrayan gaganyan ഒന്നും നീ കാണില്ല ഏറ്റവും വലിയ സൗരോർജ പ്ലാന്റ് കാണില്ല ഏറ്റവും വലിയ റെയിൽവേ പാലം നീ കാണില്ല സ്വന്തം രാജ്യത്തെ എങ്ങനെ കുറച്ചു കാണിക്കാം 🤣ഹോ

    • @pramodpramod6008
      @pramodpramod6008 8 місяців тому

      പൊട്ട കിണറ്റിലെ തവള 😂

    • @Vishnu_sp77
      @Vishnu_sp77 7 місяців тому

      ​@@anandrajrajan6627But 1 hour continuous aayi mazha peythal vellappokkam even in NH. So its better to improve the quality of basic things than this some world record, its better to improve the life of a common citizen. All the foreign countries do this then they go after world record Evide India yil nere thirich. American president vannappo Street kanathirikkan wall undakkiya naad alle eth 😂😂😂😂

  • @johnsonouseph7631
    @johnsonouseph7631 8 місяців тому

    മങ്കി ബാത്‌ മാത്രം. 50 കൊല്ലം പുറകോട്ടു. ചോദ്യങ്ങൾ വേണ്ട. ഏറ്റവും വലിയ പ്രതിമയാണ് നമ്മുടെ ഗ്യാരണ്ടി.😂

  • @greenvessel6518
    @greenvessel6518 8 місяців тому +9

    പെട്ടെന്നു കയറി പോകാനും, ഇറങ്ങി വരാനുമുള്ള സ്വകാര്യം മതി. വലിയ airport ആയാൽ അത്രയും ദൂരം ബാഗും വലിച്ച് നടക്കണം.

    • @Indianciti253
      @Indianciti253 8 місяців тому +1

      ആഴ്ചയിൽ ആണോ നാട്ടിൽ പോവാറ് 😏😏

    • @shanidck4865
      @shanidck4865 8 місяців тому

      Ano

    • @greenvessel6518
      @greenvessel6518 8 місяців тому

      @@Indianciti253 അതേ, 'ടാ മോനെ' ഇത് ആടുജീവിതമല്ല, ആവേശജീവിതമാണ് 😎.

    • @Jassimmv
      @Jassimmv Місяць тому

      Train and bus service undavum like London airport. Easy ayi terminal change cheyyam.

    • @greenvessel6518
      @greenvessel6518 Місяць тому

      @Jassimmv 👍🏻

  • @jabirmon9390
    @jabirmon9390 8 місяців тому

    👍🏼👌

  • @roopeshsulochana
    @roopeshsulochana 8 місяців тому +1

    ഒന്നേകാൽ കോടി കാർഗോയോ?? ഒരു വിവരവും ഇല്ലാത്ത റിപ്പോർട്ടിങ് 😅

    • @Mathibhai123
      @Mathibhai123 6 місяців тому

      2 min 1 flight annn Dubai le take off . ithokke simple man

  • @noushadp.s6894
    @noushadp.s6894 8 місяців тому +16

    കേരളത്തിലെപ്പോലെ വികസനത്തിന് തുരങ്കം വക്കുന്ന നാണം കെട്ട പ്രതിപക്ഷം അവിടെയില്ലാത്തത് ഭാഗ്യം

    • @magicianabhilash1
      @magicianabhilash1 8 місяців тому

      വികസനത്തിന് തുരങ്കം വയ്ക്കുന്ന ചുവന്ന കോണകം അവിടെ കിട്ടില്ലായിരിക്കാം😂😂😂😂. വല്ലാതെ അങ്ങ് കുരു പൊട്ടുന്നുണ്ടെങ്കിൽ ബാത്റൂമിൽ ചെന്ന് കരഞ്ഞു തീർക്കാം( സഖാവ് മുകുന്ദൻ അറബിക്കഥ )🤭🤭🤭

    • @taxpayingcitizen2567
      @taxpayingcitizen2567 8 місяців тому

      കേന്ദ്രത്തിലെ?

    • @MuhammedMusthafa-yj9oq
      @MuhammedMusthafa-yj9oq 8 місяців тому +4

      ഏതാണ്? പണ്ട് കൊച്ചി എയർപോർട്ടിനെതിരെ സമരം ചെയ്ത ടീം ആണൊ?

    • @hitmanbodyguard8002
      @hitmanbodyguard8002 8 місяців тому +1

      സിപിഎം നേ ഇങ്ങനെ പ്രാക്കരുത്. ശെരിയാണ് അവർ കൊച്ചി വിമാനത്താവളം, tractor, computer നേ ഒക്കെ എതിർത്തിട്ടുണ്ട്. ദാ ഐപോഴും മൊബൈൽ ടവർ ന് എതിരെ സമരം ചെയ്യുന്നുണ്ട്.

    • @ansar222bathi8
      @ansar222bathi8 8 місяців тому

      Lingham kandethiyal Yettavum Valiya Ambhalam Paniyum Sanghikal

  • @ansar222bathi8
    @ansar222bathi8 8 місяців тому

    Air India Air port Yellam Njhamante Ambani Adaniku Vilkumpozhanu

  • @bhaskarankutty7060
    @bhaskarankutty7060 8 місяців тому

    👍🙏❤️

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 8 місяців тому +2

    Adinu mumbe Dubai charitram aakum enna tonnunne😂😂😂

  • @Bismillah78677
    @Bismillah78677 8 місяців тому

    ഇവരുടെ വികസനം കണ്ട് കോപ്പി അടിക്കാൻ എങ്കിലും പഠിക്കണം 😊

  • @Bath-Eye
    @Bath-Eye 8 місяців тому +1

    ഒരുക് അടുത്ത വെള്ളപൊക്കത്തിൽ ബാക്കി വച്ച കാണാം

  • @harikrishnan.r3538
    @harikrishnan.r3538 8 місяців тому

    400 gate 😂 not aircraft

  • @rahulmv8210
    @rahulmv8210 8 місяців тому +1

    യഥാർത്ഥ മുസ്ലിം

    • @Mathibhai123
      @Mathibhai123 6 місяців тому

      Hey . This is about leaders not religion.

  • @jacksparrowjacky
    @jacksparrowjacky 8 місяців тому

    Lokathile 7th biggest country Le: india😅. Njangal kattatthinte baaki ndel.noka😂😂