ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാനിറങ്ങിയ ഉമ്മയും മുങ്ങി; രക്ഷകനായി യുവാവെത്തി

Поділитися
Вставка
  • Опубліковано 28 вер 2024
  • ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാനിറങ്ങിയ ഉമ്മയും മുങ്ങി; രക്ഷകനായി യുവാവെത്തി, ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിൽ സഫിയയും മകനും
    #ernakulam #Bharathappuzha #river #help #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 64

  • @ShameerN-iw5ob
    @ShameerN-iw5ob 3 місяці тому +54

    മുബാറകിന് ഒരായിരം അഭിനന്ദനങ്ങൾ. അള്ളാഹു മോനെ കാത്തു രക്ഷിക്കും.

  • @parujidesh1234
    @parujidesh1234 3 місяці тому +74

    പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്...എന്തിനാ ഈ കണ്ണിൽ കണ്ട വെള്ളത്തിലൊക്കെ കുളിക്കാൻ ഇറങ്ങുന്നത്? അതും 7 വയസ്സുള്ള കൊച്ച്... ഇന്നത്തെ കാലത്ത് വീട്ടിലെ കുളി മുറിയിൽ കുളിക്കുന്നതാ നല്ലത്..

    • @R.R5456
      @R.R5456 3 місяці тому +1

      കാലു വഴുകി വീണതാ. കുളിക്കാൻ പോയതല്ല. പുഴ കാണാൻ പോയതാ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 місяці тому +20

    എത്ര കണ്ടാലും പടിക്കില്ല ചിലർ

    • @babyp1842
      @babyp1842 3 місяці тому +2

      പഠിക്കില്ല

  • @panineer-wm8mo
    @panineer-wm8mo 3 місяці тому +7

    രക്ഷകൻ......🎉🎉🎉🎉

  • @farmteck6517
    @farmteck6517 3 місяці тому +3

    അഭിനന്ദനങ്ങൾ 😢

  • @wearerenjith
    @wearerenjith 3 місяці тому +4

    Men are brave 🔥

  • @alkanz9069
    @alkanz9069 3 місяці тому +1

    അവിടെ അപകടം വർദ്ധിക്കാൻ കുളിക്കാൻ പോയിട്ടല്ലേ

  • @beefathimaakkalath2380
    @beefathimaakkalath2380 3 місяці тому

    അള്ളാ ഹു കാക്കട്ടെ ആമീൻ ആമീൻ🤲🤲🤲

  • @Pessii__.485
    @Pessii__.485 3 місяці тому

    ഈ. മഴ. കാലത്തു. പോയി. ആരെങ്കിലും. Kulikkumo. And. അവസ്ഥ. എപ്പോളും. കേൾക്കുന്ന. വാർത്ത
    മരണം. എന്നല്ലേ. ഭാഗ്യം. രക്ഷപ്പെട്ടു. ഇനി യെങ്കിലും. ആവർത്തിക്കാതിരുന്നാൽ. നന്ന്

  • @neenu2187
    @neenu2187 3 місяці тому

    നമ്മുടെ പുഴ കൂടല്ലൂർ

  • @najmanisar1483
    @najmanisar1483 3 місяці тому +1

    ഇങ്ങനെയുള്ള ഒരു സ്ഥലത്ത് എന്തിന് കുളിക്കാൻ പോകുന്നു സ്വയം ചിന്തിക്കുക പഠിക്കുക

  • @abdulsalam5067
    @abdulsalam5067 3 місяці тому

    വിവേകം എപ്പോഴും കൂടെ വേണം ഓർക്കുക

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 3 місяці тому

    ഇങ്ങനെയൊക്കെ കേട്ടിട്ടും ഇത്തരം സ്ഥലങ്ങളിലൊക്കെ മക്കളെയും കൊണ്ട് പോകുന്നവരെ സമ്മതിക്കണം

  • @MdAbdulla-m4b
    @MdAbdulla-m4b 3 місяці тому

    ആ കുട്ടിയെ വെള്ളത്തിൽ ഇറക്കിയ ഉമ്മയുടെ പേരിൽ കേസ്സ് എടുക്കണം

  • @chmarsook991
    @chmarsook991 3 місяці тому

    👍👍👌❤❤

  • @asifsr1237
    @asifsr1237 3 місяці тому

    ലോകത്ത് നടക്കുന്നത് എന്താ എന്ന് അറിയാത്ത കുറെ ആൾക്കാർ ഒരു വിവരവും ഇല്ല

  • @ShifanaHassan-s8i
    @ShifanaHassan-s8i 3 місяці тому

    അതികം അബകടങ്ങൾ വെറുത്തുന്നവർ രക്ഷിദാക്കൽ ആണ് അബകട സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ട് പോവുന്നത് 😊

  • @Ueudd_730
    @Ueudd_730 3 місяці тому

    ഇങ്ങനത്തെ ആളുകൾക്ക് ഒക്കെ സർക്കാർ വക പാരിതോഷികം കൊടുക്കണം

  • @abdulrashid6097
    @abdulrashid6097 3 місяці тому +2

    Verum thonnivAsam

  • @muhmmadefaisel3945
    @muhmmadefaisel3945 3 місяці тому

    വല്ലാതെ മാഹിമ പറയാതെ നിങ്ങളൊന്നു പോയി പണി നോക്കൂ എത്ര കേട്ടാലും കണ്ടാലും അനുഭവിച്ചാലും പഠിക്കൂല നിങ്ങൾ

  • @rashidsulaiman6619
    @rashidsulaiman6619 3 місяці тому +2

    Onnu podeee vivaramilllatha waste

  • @radhikamr2075
    @radhikamr2075 3 місяці тому +47

    രക്ഷിച്ച കുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @jasinrameesepa2188
    @jasinrameesepa2188 3 місяці тому +24

    നീന്താൻ അറിയാതെ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം.

  • @AnilKumar-rv6pd
    @AnilKumar-rv6pd 3 місяці тому +33

    ആ കുട്ടിയെ പുഴയിൽ കുളിക്കാൻ ഇറക്കിയ ആ...തള്ളയെ എന്താ പറയേണ്ടത്....

    • @silumilu6416
      @silumilu6416 3 місяці тому +2

      ശരിയാ കുട്ടികളെ പുഴയിൽ വിടുന്ന ഉമ്മമാരെ കൊടുക്കണം അടി പോയിട്ട് കരഞ്ഞിട്ട് കാരൃം ഇല്ല

  • @albidayahenglish5335
    @albidayahenglish5335 3 місяці тому +3

    ഒരു പരിഹാരം ഒരു വലിയ മുന്നറിയിപ്പ് ബോർഡ് വെക്കുക ഇങ്ങനെ എഴുതുക.
    സ്ഥിരം അപകട മേഖല നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അശ്രദ്ധ മൂലം അപകടത്തി പെട്ടാൽ അവർ സ്വയം ഉത്തര വാദികൾ "
    അല്പം ബുദ്ധിയുള്ളവർക്ക് ഈ മുന്നറിയിപ്പ് ധാരാളം '

  • @renjithv9800
    @renjithv9800 3 місяці тому +2

    തിരിച്ചൊരു ജീവൻ കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയണം ഇനി ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 місяці тому +1

    Mubarakkinu abhinandhanam🙏🙏🙏

  • @sudheerakd3290
    @sudheerakd3290 3 місяці тому +5

    പഞ്ചായത്തും ഗവൺമെൻറ് ഒന്നും ചെയ്യാനില്ല പുഴ വീട്ടിൽ വന്നു കൊണ്ട് അതല്ലല്ലോ പുഴയിലേക്ക് പോയിട്ടല്ലേ

  • @leethumathew426
    @leethumathew426 3 місяці тому

    നീന്തൽ അറിയാത്തവർ എന്തിനു പുഴയിൽ പോയി

  • @minhaminhaj8493
    @minhaminhaj8493 3 місяці тому

    ഇങ്ങനെ അപകടം ഉള്ള സ്ഥലത്താണോ ചെറിയ മോനെ കളിക്കാൻ വിട്ടത്... പറഞ്ഞിട്ട് കാര്യം ഇല്ല അനുഭവം പഠിപ്പിക്കും

  • @radhikasunil9280
    @radhikasunil9280 3 місяці тому +1

    ദൈവശിക്ഷ

  • @susyvarghese8436
    @susyvarghese8436 3 місяці тому +1

    Govt ഇങ്ങനെ വെള്ളത്തിൽ ഇറങ്ങുന്നവരെ ശ്രദ്ധിക്കരുത് ചാകട്ട്

    • @abdulkhader7210
      @abdulkhader7210 3 місяці тому

      ശരീയാണ് ഇന്ന് കയ്യിൽ തന്നെയാണ് വാർത്തകൾ

  • @aboosamad1106
    @aboosamad1106 3 місяці тому

    കുട്ടികൾ, പുഴകണ്ടാൽ, ഓടും ചാടും, തള്ളമാർക്ക്‌, അന്തം, കുറവാണു, അത് കൊണ്ടാണ്, അപകടം, സംഭവിക്കുന്നത്

  • @RaheemRahim-fq3wb
    @RaheemRahim-fq3wb 3 місяці тому

    ഏട്ടുപേര് അവിടെമുങ്ങി മരിച്ചു എങ്കിൽ ഇനിയാരും അവിടെ പോയി കുളിക്കാതെയി രുന്നപോരെ

  • @ROYAL_GAMER4599
    @ROYAL_GAMER4599 3 місяці тому

    ചിലർ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല... എന്നിട്ട് പഞ്ചായത്തിനെയും സർക്കാരിനെയും പറഞ്ഞാ മതി

  • @JohnAbraham1987
    @JohnAbraham1987 3 місяці тому +2

    🙏🙏

  • @vimalakk
    @vimalakk 3 місяці тому

    എത്രയോ വാർത്തകൾ കാണുന്നു, മുങ്ങി മരണങ്ങൾ, എത്ര ആയാലും പഠിക്കില്ല, പുഴ യിൽ കുളിക്കാൻ ഇറങ്ങില്ലെന്നു സ്വയം തീരുമാനിച്ചാൽ പോരെ, എന്തിനു പഞ്ചായത്തിന് കുറ്റം പറയുന്നു,

  • @shajips258Shaji
    @shajips258Shaji 3 місяці тому +1

    ThanksMubarak

  • @dasanb.k2010
    @dasanb.k2010 3 місяці тому

    എന്തിനാണ് അവരങ്ങനെ വീണ്ടും പുഴയിൽ പോകുന്നത്?

  • @AjithaKb-zt6ef
    @AjithaKb-zt6ef 3 місяці тому

    അഭിനന്ദനങ്ങൾ അധികാരികളെ കാൾ കൂടുതൽ പ്രദേശവാസികൾക്ക് ആ പ്രദേശം അറിയില്ലേ

  • @muhmmadefaisel3945
    @muhmmadefaisel3945 3 місяці тому

    നാലു വർഷത്തിനിടെ എട്ടു പേർ മുങ്ങി മരിച്ചിട്ടും ഈ സമയത്ത് അതിൽ മുങ്ങാൻ പോയ ഈ ചിരട്ടകൾ ഇതൊന്നും അറിഞ്ഞില്ലേ?

  • @Abidha-tc8bo
    @Abidha-tc8bo 3 місяці тому

    കുറ്റം ആ രാതുമില്ല ആ ഉമ്മാ യുടെ കുറ്റം അ തികരി കൾക്കും

  • @hafsathhafsath5980
    @hafsathhafsath5980 3 місяці тому

    അൽഹംദുലില്ലാഹ്

  • @basheerm2636
    @basheerm2636 3 місяці тому

    പുഴയിൽ പോയി ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യാനാ അധികൃതരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

  • @SoniaJoseph-p3v
    @SoniaJoseph-p3v 3 місяці тому

    Chettanu nallathu varatte❤

  • @arunrajeshganesh7594
    @arunrajeshganesh7594 3 місяці тому

    National award koduku

  • @creativeworld-Hive
    @creativeworld-Hive 3 місяці тому

    🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Hshjjdk
    @Hshjjdk 3 місяці тому

    Mubarak 😍🤲

  • @AbdulKareem-d6j
    @AbdulKareem-d6j 3 місяці тому

    God bless you

  • @babyp1842
    @babyp1842 3 місяці тому

    അതെ

  • @saratsimhankp
    @saratsimhankp 3 місяці тому

    🫡

  • @MuhammedAnas-tb1nv
    @MuhammedAnas-tb1nv 3 місяці тому

    👍❤️

  • @abdashr1195
    @abdashr1195 3 місяці тому +2

    Sarkaar must give him award

  • @Shanvashafishanza
    @Shanvashafishanza 3 місяці тому +1

    എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.... ഓരോരോ സാഹചര്യങ്ങൾ ആണ്... കുളിക്കാൻ ഇറങ്ങിയതല്ല അവർ..., പെരുന്നാൾ പ്രമാണിച്ച് എത്ര പേര് പുഴയിലും കടലിലും ഒക്കെ പോകുന്നു... ഈ പറയുന്ന നിങ്ങളും പോകാറില്ലേ.... നിങ്ങൾക് വന്നേക്കാവുന്ന സിറ്റുവേഷൻ ആണ് ഇതെങ്കിൽ മറ്റുള്ളവരെ എന്തിന് ഇങ്ങനെ പറയണം.... രക്ഷപ്പെട്ടതിൽ സന്ദോഷിക്കേണ്ടതിനു പകരം അവഹേളിച്ചു സംസാരിക്കുന്നു., കഷ്ടം.. എല്ലാ വാർത്തയും ശരിയാകുമോ..... പറന്നു കിടക്കുന്ന നിള ആണ് അവിടം നടക്കാം ജെസിബി റഗുലേറ്റർ ബ്രിഡ്ജ് ന്റെ അറ്റക്കുറ്റ പ്പണി ക്ക് എന്നോ തീർത്ത കിടങ്ങ്...... അവിടം വെള്ളം കെട്ടിയത് അറിഞ്ഞു കാണില്ല..... മോൻ പോകുന്നതും കളിക്കുന്നതഉം ഉമ്മ മോൻ വീണപ്പോ നീന്തലറിയാഞ്ഞിട്ട് താഴ്ന്നതും എല്ലാം മുബാറക് എന്ന രക്ഷകൻ കണ്ടിരുന്നു..... അതുകൊണ്ട് വലിയ ദുരന്ധം ഒഴിവായി...

  • @abdhuabdhu3651
    @abdhuabdhu3651 3 місяці тому +1

    👌👍

  • @abbasrabbani2905
    @abbasrabbani2905 3 місяці тому

    Ethra marichalum padikkatha malayali vellam kandal apol kaamam kulikkanum kalikkanum