ഭൗതിക-അഭൗതിക തേട്ടങ്ങൾ: ഈ 4 രൂപങ്ങൾ നിങ്ങളുടെ സംശയങ്ങൾ തീർക്കും.! | ആദർശ മുഖാമുഖം | Wisdom Youth

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 318

  • @ulladanmohammad1468
    @ulladanmohammad1468 Рік тому +108

    ഫൈസൽ ഉസ്താദെ അല്ലാഹു നിങ്ങൾക്ക് തന്ന ക്ഷമ അപാരം തന്നെ
    അല്ലാഹു താങ്കൾക്ക് കൂടുതൽ അറിവും നന്‍മയും അല്ലാഹ് അധികരിപ്പിച്ച് തരട്ടെ ആമീൻ

  • @najeebrehman5767
    @najeebrehman5767 Рік тому +48

    എത്ര കൃത്യമായ മറുപടി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
    അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

  • @am5762
    @am5762 Рік тому +54

    കൃത്യവും വ്യക്തവും ആയ മറുപടി. പഠനാർഹം 👌

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Рік тому +13

    നല്ല മറുപടിഞാനും ഒരു സമസ്ത ക്കാരൻ ആയിരുന്നു പക്ഷെ ചിന്തിക്കാൻ തുടങ്ങി
    ഇന്ഷാ അള്ളാഹു
    അള്ളാഹു അക്ബർ

  • @nazzarnazz3648
    @nazzarnazz3648 Рік тому +120

    അല്ലാഹുവേ ഫൈസൽ മൗലവി ക്ക് ആരോഗ്യ ത്തോടെ ദീർഗായുസ് നൽകണേ ആമീൻ

  • @Accessclub-gs8xs
    @Accessclub-gs8xs Рік тому +45

    അല്ലാഹു സ്വീകരിക്കട്ടെ ഉസ്താദുമാർക്ക് ഹൃദയവിശാലത നൽകട്ടെ

  • @bestbest2278
    @bestbest2278 Рік тому +20

    കൃത്യമായ മറുപടി .... ഹൃദയം സീൽ വെക്കാത്തവർക്ക് വെക്തമായ മറുപടി

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Рік тому +26

    വളരെ വ്യക്തമായി സാവധാന നത്തിൽ പറഞ്ഞു മനസ്സിലാക്കി kodukkunnu

  • @rafikali3550
    @rafikali3550 Рік тому +39

    അല്ലാഹു ഹിദായത് കൊടുക്കട്ടെ

    • @ulladanmohammad1468
      @ulladanmohammad1468 Рік тому

      @@Aburushada
      അങ്ങനെയല്ല
      അല്ലാഹു നമ്മളെ എല്ലാവരേയും നേർവഴി ആക്കി തരട്ടെ

    • @askaraskar7556
      @askaraskar7556 Рік тому

      ​@@Aburushadaഫൈസൽ മൗലവി മുപ്പത്തിമുക്കോടി ഇലാഹുകളെ ആരാധിക്കണം എന്നാണോ ഖുറാഫി സഹോദരൻ പറഞ്ഞു വരുന്നത് 😃

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 Рік тому +28

    മാനൃമായ മറുപടി Faisal Moulavi

    • @kubraniama9274
      @kubraniama9274 Рік тому +1

      വളരെ സത്യം മാന്യത കൈ വിട്ടിട്ടില്ല.. മാന്യത കൈവിടാതെ ചോയിച്ച ചോദ്യത്തിന് ഉത്തരം തരാതെ മുപ്പർ വേറെ എന്തൊക്കെയോ പറഞ്ഞു മാന്യമായി ഒളിച്ചോടി

  • @jiyas415
    @jiyas415 Рік тому +22

    എന്റെ റബ്ബേ..എന്ത് വ്യക്തമാണ് കാര്യങ്ങൾ ,😢 ഈ ഉസ്താദ്മാർക്ക് എന്താണ് ഇനിയും കാര്യങ്ങൾ മനസ്സിലാകാത്തത്..

  • @sarachacko6513
    @sarachacko6513 Рік тому +24

    Subhanallah.
    വളരെ സ്പഷ്ടമായ മറുപടി. Barakallah feek

  • @fasalnalakath2900
    @fasalnalakath2900 Рік тому +25

    Ssf കാരൻ ആയിരുന്നു ഞാൻ എനിക്ക് ഈ വെളിച്ചം മനസിലായി al hamdu lillha
    ഇതൊക്കെ കേട്ടാൽ allhu ഹിദായത്ത് നൽകും കേൾക്കാനുള്ള മനസ്സ് കാണിക്കട്ടെ

    • @haneefbellare7823
      @haneefbellare7823 Рік тому

      ninakk ssf nde member ship undo

    • @fasalnalakath2900
      @fasalnalakath2900 Рік тому +4

      @@haneefbellare7823 ഉണ്ടായിരുന്നു karuvanthiruthi ഫറോക്ക് സജീവ പ്രവർത്തകനായിരുന്നു ഞാൻ 😂😂😂😂

    • @ShamsudheenMuhamed
      @ShamsudheenMuhamed 2 місяці тому

      അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @hafiznizarma
    @hafiznizarma Рік тому +48

    ഫൈസൽ മൗലവിയെ
    അല്ലാഹു - അനുഗ്രഹി
    യ്ക്കട്ടെ......(ആമീൻ...)

    • @kubraniama9274
      @kubraniama9274 Рік тому

      പടച്ചോൻ പൈസൽ മൗലവിക് ഹിദായത് കൊടുക്കട്ടെ.. മിനിമം മൂപരുടെ പിതന്യിൽ നിന്നു ഉമത് നെ കാത്ത് രക്ഷിക്കട്ടെ

    • @Ashharudheen
      @Ashharudheen Рік тому

      ​@@kubraniama9274ippo ingeru deen probadanam cheyyunnua pole vere oral keralathil indonn ariyilla. Ethra vyektham,ethra spashttam. Ee choduakarthavin utharam vyekthamay paranj koduthittum avrkk ulkkan pattunnilla .

    • @habeebakannacheth9635
      @habeebakannacheth9635 Рік тому +1

      നാഥാ ചോദ്യകർത്താവിന്നു ഹുദ നൽകണേറ

    • @kubraniama9274
      @kubraniama9274 Рік тому +1

      @@habeebakannacheth9635 ഏത് നാഥനോടാ ങ്ങളെ ദുആ അതും കൂടി അറിഞ്ഞാൽ കൊള്ളാം. ജിന്നിനോടോ അതോ മുപ്പരെ നേതാവിനോടോ??
      സാറി സാർ. മരുഭൂവിൽ വെച്ചോ അതോ കൂരാ കൂരിരുട്ടിൽ വെച്ചോ ആണേൽ മാത്രേ അല്ലേ ആ നാഥനോടുള്ള വിളി. അതും പോട്ടെ ശരീര ഭാഗങ്ങൾ ഒക്കെ ഉള്ള നാഥനോടോ അതോ വലതു ഭാഗത്തു മാത്രം കരങ്ങൾ ഉള്ള നാഥനോടോ ഈ തേട്ടം അതും കൂടി ഒന്നറിഞ്ഞാൽ കൊള്ളാരുന്നു

    • @Ashharudheen
      @Ashharudheen Рік тому

      @@kubraniama9274 ith polulla thettidaranakalkk ellam Faisal moulavi thanne marupadi paranjinello. Oru karyam parayumbol athil sathyam undel ulkonnuthail enthinaa madikkunne ,Kevalam Vadich jeykkal ellalo ith deen elle.
      veruthe samoohathil fitna padachu vidalle Sahodaraa .
      [Surah Ar-Raʿd: 14]
      അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല.

  • @Accessclub-gs8xs
    @Accessclub-gs8xs Рік тому +69

    ഫൈസൽ മൗലവി നിൽക്കുന്ന അതേ സ്ഥാനത്ത് ചോദ്യം ചോദിച്ച ആൾ വരാൻ സാധ്യതയുണ്ട് അല്ലാഹു ഹൃദയത്തെ ഇസ്ലാമിലേക്ക് ഒരുക്കിക്കെടുക്കട്ടെ

  • @hashimp8945
    @hashimp8945 Рік тому +12

    ദീൻ പഠിക്കാനുള്ള വലിയൊരവസരമാണ് അല്ലാഹു ഹിദായത്താകട്ടെ എല്ലാവരെയും 😢

  • @sammumadina1870
    @sammumadina1870 Рік тому +16

    اللهم يا مقلب القلوب ثبت قلبي على دينك🤲🏻

  • @ashrafmoosa4744
    @ashrafmoosa4744 Рік тому +4

    അള്ളാഹു ഓരോകാലഘട്ടത്തിലും അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷണത്തിന് ചില പണ്ഡിതന്മാരെ
    അള്ളാഹു അറിവും കഴിവും ഹിക്മത്തും നൽകി അനുഗ്രഹിക്കട്ടെ

  • @jhemshimperod6344
    @jhemshimperod6344 Рік тому +14

    ഫൈസൽ മൗലവീ നിങ്ങൾ വലിയ ഭാഗ്യവാനാണ്. നിങ്ങളെ റബ്ബ് ക്ഷമ കൊണ്ടും അറിവ് കൊണ്ടും വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. അസൂയ തോന്നിപ്പോകുന്നു

  • @manzoorali6936
    @manzoorali6936 Рік тому +13

    ഇത്രയൊള്ളു കാര്യം
    സമസ്ത മുസ്ലിയാർ തന്നെ വടി കൊടുത്ത് അടിമേടിച്ചു😃 18:49
    നല്ല ചോദ്യം വ്യകതമായ മറുപടിയും 👍🔥

  • @abdulsalam.m2865
    @abdulsalam.m2865 Рік тому +4

    അല്ലാഹുവേ ഞങ്ങളുടെ പണ്ഡിതന്മാർക്ക് ഫൈസൽ മൗലവി മുജാഹിദ് ബാലുശ്ശേരി ഇങ്ങിനെ വളച്ച് ഓടിക്കാതെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തിന് ദീന് പഠിപ്പിച്ച് കൊടുക്കുന്ന എല്ലാ പണ്ഡിതന്മാർക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകനെ നാഥാ
    آمين آمين يارب العالمين

  • @yoonusyoonus9273
    @yoonusyoonus9273 Рік тому +79

    എത്ര neet ആയിട്ടാണ് മറുപടി. ഒരു പ്രകോപനം പോലും ഇല്ലാതെ കളിയാക്കാതെ 👍👍

    • @noushadkknoushadkk2658
      @noushadkknoushadkk2658 Рік тому +4

      ❤️

    • @ഹൈദരാലി-ഫ4ഫ
      @ഹൈദരാലി-ഫ4ഫ Рік тому +1

      ആ ചോദ്യം ചോദിക്കുന്ന തൊപ്പിക്കാരന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിക്കാൻ അവിടെ ആരും ഇല്ലേ.. ഇയാൾ തമാശ കളിക്കാണ് 😅

    • @silurahman7937
      @silurahman7937 Рік тому

      Yes

  • @abdulazeezntamlas6932
    @abdulazeezntamlas6932 2 місяці тому

    അൽഹംദുലില്ലാഹ് എത്ര വ്യക്തമാണ് മറുപടി അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🥰

  • @shabeerirfan1305
    @shabeerirfan1305 Рік тому +11

    ماشاالله nalla marupadi Faisal movlavi

  • @Hussain-jl8yx
    @Hussain-jl8yx 11 місяців тому +5

    ഇരിട്ടി കാരന്‍ തര്‍ക്കിക്കാന്‍ വേണ്ടി അയച്ചത് ആണ്.
    മറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണെങ്കില്‍ ഇത്ര കൃത്യമായ വിവരണം വേറെ എവിടുന്നു കിട്ടില്ല.
    മാഷാ അല്ലാഹു.
    Wisdom and ഫൈസല്‍ മൗലവി

  • @ashrafathakayath5025
    @ashrafathakayath5025 Рік тому +25

    ഇയാൾ ഇനിയും ചോദ്യങ്ങൾ ചോദിക്കട്ടെ.....
    ഒരു പാട് പേർക്ക് ഹിദായത് കിട്ടികൊണ്ടിരിക്കും
    .

  • @nisarbhai5793
    @nisarbhai5793 Рік тому +58

    പഴയ ssf കാരനായ എനിക്ക് തിരിഞ്ഞു, തിരിയാത്തവർക്ക് അല്ലാഹ് ഹിദായത് കൊടുക്കട്ടെ...

    • @moideensha6357
      @moideensha6357 Рік тому +1

      ​@@Askkasdaaa vishayathil oru muqaamuqam nadathiyaaaloo

    • @psycohacker7742
      @psycohacker7742 Рік тому +2

      Njaanum🥰 alhamdulillaah

    • @rajahulfasal8809
      @rajahulfasal8809 Рік тому +1

      Njanum.

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o Рік тому

      വഹാബികൾ എന്തിന് മദീനയിൽ പോകണം

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o Рік тому

      നിന്റെ ദൈവത്തിന് ചന്തിയും ഉണ്ട് വിഗലാംഗനും ങ്ങണല്ലോ തുണിയ്യ ടെ അടിയിലെ മു ഭാഗത്തെ അവയവം ആണിന്റേതോ പെണ്ണിന്റേതോ

  • @sherin1808
    @sherin1808 Рік тому +16

    മാഷാ അള്ളാ

  • @saleethpayyoli2318
    @saleethpayyoli2318 Рік тому +39

    ഇനിയും ഉസ്താദുമാർക്ക് മനസ്സിലായില്ലെങ്കിൽ അല്ലാഹു ഹിദായത്ത് തന്നില്ല എന്ന് മനസ്സിലാക്കിക്കോളൂ.. സമസ്ത എന്ന മതത്തിൽ നിന്നും ഇനിയെങ്കിലും ഇസ്ലാം മതത്തിലേക്ക് ഉസ്താദുമാരെ നിങ്ങൾ തിരിച്ചുവരൂ..

    • @suhailchovvayil5553
      @suhailchovvayil5553 Рік тому

      Manasilaayathkondaaanalloo ningal ippo knm wisdom marakasudahwa ism ingane orupaad groupukalaayi angootum ingootum shirk paranj kalikkunnath😅

  • @malluslo
    @malluslo 2 місяці тому

    ഇത്രയും ലളിതമായി പറഞ്ഞു കൊടുത്തിട്ടുണ്ട് മനസ്സിലാകാത്തവർ 🤲🏻🤲🏻🤲🏻

  • @sumeshandimukh8389
    @sumeshandimukh8389 Рік тому +13

    ഫൈസൽ മൗലവി ഇവർ കാര്യങ്ങൾ മനസ്സിൽ ആയിട്ട് അവരുടെ അണികൾമാറിപ്പോകുമോ എന്ന ഭയം കാരണം പൊട്ടത്തരം പറഞ്ഞു അവരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതാണ്, ഹിദായത് കിട്ടുന്നവർ തീർച്ചയായും രക്ഷപെടുക തന്നെ ചെയ്യും

  • @shanid728
    @shanid728 Місяць тому

    Alhamdulillah..
    സമസ്ത വിശ്വാസം പാടെ ഒഴിവാക്കി, ഇപ്പൊൾ തൗഹീദിൻ്റെ പാതയിൽ..... Alhamdulillah....ഹിദായത്ത് നൽകിയ റബ്ബിന് സർവ്വ സ്തുതിയും.....
    Alhamdulillah

  • @ahammedsuhail8122
    @ahammedsuhail8122 Рік тому +14

    Masha allah.. ❤ fisal moulavi 😍

  • @nasarnasar2922
    @nasarnasar2922 Рік тому +30

    എത്ര വ്യക്മാക്കി പറഞ്ഞുകൊടുത്താലും സമസ്ത kaum മനസ്സിലാകാത്ത പോലെ വീണ്ടും വീണ്ടും ഒരേ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരിക്കും,
    സമയം കളയുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

    • @ulladanmohammad1468
      @ulladanmohammad1468 Рік тому +8

      അവരുടെ കണ്ണും കാതും ഹൃദയവും അല്ലാഹു അടച്ചതാവും
      പക്ഷെ ഇത് കേൾക്കുന്ന നിഷ്പക്ഷമതികൾ മനസ്സിലാക്കും
      അപ്പൊ ഇത് കൊണ്ടു പ്രയോജനം ഉണ്ട്

  • @sharafusharafu2083
    @sharafusharafu2083 Рік тому +28

    ബുദ്ധിയുള്ളവർക്ക് കാര്യം തിരിയും
    അല്ലാത്തവർ നട്ടം തിരിയും 👍

  • @rafeekmadakkal5193
    @rafeekmadakkal5193 Місяць тому

    ഈ മറുപടി കേൾക്കുമ്പോൾ ഏതൊരാൾക്കും മനസിലാകും പക്ഷെ ആ ഉസ്താക്കന്മാരുടെ കാര്യം മാണ് സങ്കടം എത്ര എളുപ്പം മായി മനസിലാക്കൻ പറ്റുന്നതാണ് അവർക്കും മനസിലാക്കാൻ അല്ലാഹു കഴിവ് കൊടുക്കട്ടെ

  • @mnlpk4692
    @mnlpk4692 Рік тому +15

    പ്രായ ഭേദമന്യേ..ഏതൊരു ബുദ്ധിക്കും ഗ്രഹിക്കും വിധം ക്ഷമയോടെയുള്ള വിശദീകരണം നൽകിയിട്ടും ....മുസ്ല്യാക്കന്മാർക്കു മനസ്സിലാകുന്നില്ലല്ലോ.....അത്രയേറെ ശിർഖിലേക്കു വേരുറച്ചുപോയി....എന്നല്ലേ വിലയിരുത്തേണ്ടത്....
    നിസ്സാരമായ ഒരു കാര്യമാണ്‌ ഹിദായത്....പക്ഷെ അത് ലഭിക്കണമെങ്കിൽ കുറച്ചു പ്രയാസം തന്നെയാണെന്ന് ...ഇത്തരം ചർച്ചകളിലൂടെ റബ്ബ് വ്യക്തമാക്കി തരികയാണ്....
    റബ്ബിന്റെ ഔദാര്യം ആവശ്യമാണ്..പ്രഖ്വാജ്‌കുകന്മാരുടെ മാർഗ്ഗത്തിൽ / തൗഹീദിൽ ഉറപ്പിച്ചു നിറുത്താൻ റബ്ബിനോട് തേടുക....

  • @ulladanmohammad1468
    @ulladanmohammad1468 Рік тому +10

    നിങ്ങളുടെ കോളെജിൽ ഇത്തരം ഉസ്താദുമാർക്ക് പഠന ക്ളാസ് തുടങ്ങിയാൽ നന്നാവും

    • @hafiznizarma
      @hafiznizarma Рік тому +2

      കറക്റ്റ്.....

    • @ulladanmohammad1468
      @ulladanmohammad1468 Рік тому

      @@Aburushada
      ഫൈസൽ ഉസ്താദ് ഒരു പക്ഷെ നിങ്ങളെക്കാളും മുജാഹിദ് പ്രസ്ഥാനത്തിനു എതിരു നിന്നതാണ്
      മനസ്സിൽ കാപട്യം ഇല്ലാത്തതു കൊണ്ടു സത്യം മനസ്സിലാക്കി
      നസീർ അസ്ഹരി മലൈബാരിയുമായി താങ്കൾക്ക് ബന്ധപ്പെടാം
      മതം വിറ്റ് സാമ്പത്തിക ചൂഷണം അല്ല ആഗ്രഹിക്കുന്നത് എങ്കിൽ

    • @askaraskar7556
      @askaraskar7556 Рік тому

      ​@@Aburushadaഎന്താണ് സുന്നത്ത്?

    • @muhammedajmal9074
      @muhammedajmal9074 Рік тому

      ​@@Aburushadaഫൈസൽ മൗലവി സുന്നിസ്സത്തിൽ നിന്ന് തൗഹീദിലേക്ക് വന്ന വ്യക്തിയാണ്

  • @hakkeemm6167
    @hakkeemm6167 Рік тому +87

    വളരെ കൃത്യമായ ഉത്തരം. എന്നിട്ടും ഉസ്താദ് മാർക്കും മനസ്സിൽ ആയില്ല എങ്കിൽ നിങ്ങക്ക് ഹിദായത് കിട്ടിയിട്ടില്ല

    • @kubraniama9274
      @kubraniama9274 Рік тому +5

      കൃത്യമായ ഉത്തരം ഓഹബികൾക്കു തോന്നുമല്ലോ അപ്പോഴല്ലേ. ഒഹാബികൾ ആകൂ.
      വിളിച്ചാൽ കേൾക്കും പ്രാർത്ഥിച്ചാൽ കേൾക്കൂല എന്ന കോമെടി തൗഹീദ് ആയി വന്ന ജിന്നൂറി ദമാസ. മനസ്സിലാവാൻ ഇച്ചിരി പാടാ

    • @shaanmeadia5298
      @shaanmeadia5298 Рік тому

      ​@@kubraniama9274റസൂല് പഠിപ്പിച്ചത് പോലെ, അത് കേട്ട്,കണ്ട് മനസ്സിലാക്കിയ സഹാബത്ത് ചെയ്തത് പോലെ അല്ലാഹുവിനോട് തേടുക...എന്തിനാണ് നിങൾ റസൂലിൻ്റെ അധ്യപനങ്ങൾ നിഷേധിക്കുന്നത്.. സുന്നിയും മുജാഹിദും ജയവും തോൽവിയും എന്ന് തോന്നലും ഇവിടെ മാത്രമേ ഉണ്ടാവൂ...ആയുസ്സ് ഇന്നോ നാളെയോ തീരും പിന്നെ ആരും ഉണ്ടാവില്ല...നമ്മൾ ചെയ്ത കർമങ്ങൾ മാത്രമാവും കൂട്ടിന്

    • @Travelshort-o7h
      @Travelshort-o7h Рік тому +1

      Mujahid okke mandanmaar analle😢😢

    • @abdullatheeflatheef3055
      @abdullatheeflatheef3055 Рік тому +1

      ❤❤❤❤❤❤❤❤❤❤❤😊

    • @muneerpk7692
      @muneerpk7692 Рік тому

      ഈ മൂരികൾ ക് എത്ര വ്യക്തമായി പറഞ്ഞു കൊടുത്താലും പിന്നെ യും ശിർക്കിൽ തന്നെ

  • @LailaMadhavan-s8y
    @LailaMadhavan-s8y 9 днів тому

    ഇ അറിവ് എല്ലാം കിട്ടി ഇപ്പം ഇ ലോകം അങ്ങെ മറിക്കും

  • @rasheedusman6018
    @rasheedusman6018 Місяць тому

    അടിസ്ഥാന രഹിതമാണ് ഫൈസൽ മാഷേ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Рік тому +1

    അല്ലാഹുവിന്റെ മതത്തെ അള്ളാഹു നിലനിർത്തുക തന്നെ ചെയ്യും അതിനു യോഗ്യരായ പണ്ഡിതൻ മാരിലൂടെ...

  • @hashimshuhaid9852
    @hashimshuhaid9852 Рік тому +2

    അല്ലാഹു ഹിദായത്തിലാക്കട്ടെ

  • @PSa-v1h
    @PSa-v1h Рік тому +10

    അല്ലാഹുവിനെ പോരെ ഇവർക്ക്... എന്തിനാണ് ഇവർ മരിച്ചവരോട് ചോദിക്കുന്നത്... ദുനിയാവ് മാത്രമാണല്ലോ ഇവർ ചോദിക്കുന്നത്... ദുനിയാവ് ഉണ്ടാക്കുവാനാണ്, അത്യാഗ്രഹം കൊണ്ട് ആണ് ഇത്തരം അനാചാരം..

  • @SaliUncle-q4v
    @SaliUncle-q4v 5 місяців тому +1

    Ma. Sha. Allah. ✌️👌👍🌹💯

  • @fousiyasaleem1364
    @fousiyasaleem1364 4 місяці тому

    Alhamdulillah
    Jazakallah khair ❤❤❤❤❤

  • @SafvanGrafix
    @SafvanGrafix 5 місяців тому +1

    ഈ വീഡിയോ ആ ചോദ്യകര്‍ത്താക്കള്‍ കാണുകയാണെങ്കില്‍ അവരുടെ കാര്യത്തില്‍ രണ്ടുകാര്യങ്ങളേയുള്ളൂ. ഒന്ന്, അവരില്‍ നന്മയുണ്ടെങ്കില്‍ അല്ലാഹു അവരെ സത്യത്തിലേക്ക് വഴിനടത്തും. രണ്ട്, അല്ലാത്തപക്ഷം അവര്‍ സത്യം മനസ്സിലാക്കിയിട്ടും അവരുടെ ഹൃദയവൈകൃതത്താല്‍ നാശത്തിലേക്കുള്ള പാത തിരഞ്ഞെടുക്കും.

  • @abdulkadermohammed1469
    @abdulkadermohammed1469 Рік тому +6

    Masha Allah

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Рік тому +14

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @musthafafarook7029
    @musthafafarook7029 Рік тому +1

    പതിവിൽ നിന്ന് വ്യത്യസ്തമായി സുന്നി മുസ്ലി യാർ മാന്യമായി ചോദ്യങ്ങൾ ചോദിച്ച്. അത് ഏതായാലും നന്നായി.

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 5 місяців тому

    Nannayi.tto Yukthi.vathigaley.neyridanam avanmarey nirayutharakanam

  • @saidalaviallipara3254
    @saidalaviallipara3254 Рік тому +1

    Good program
    ماشاء الله ❤❤

  • @thahirc4434
    @thahirc4434 Рік тому

    Ma sha allah.. എത്ര മാന്യമായ മുഖമുഖം... 👏🏻

  • @hafiznizarma
    @hafiznizarma Рік тому +8

    ദാവൂദ് നബി (അ:)
    ഇരുമ്പ് പണി....✅
    സൂപ്പർ മറുപടി -👍
    ഈ പൊട്ടൻമാർക്ക്
    എന്തിന് - മറുപടി❓

  • @azanamru2322
    @azanamru2322 Рік тому

    അൽഹംദുലില്ലാഹ്
    അല്ലാഹുവേ നിനക്ക് സ്തുതി

  • @muhammedashraf5817
    @muhammedashraf5817 11 місяців тому +1

    ഫൈസലിന്റെ പിന്നെ നടക്കുന്നതിനു പകരം ഒരു നയന്റെ കൂടേ നടക്കുന്നതാണ് നല്ലത്

    • @akbarwandoor9827
      @akbarwandoor9827 9 місяців тому +2

      നായൻ്റെ കൂടനടന്ന് നായനേയും ശിർക്കിലാക്കാനുള്ള പരിപാടിയാണോ? മൊല്ലമാര് ഛർദ്ദിച്ചത് വാരി വിഴുങ്ങാതെ ദീൻ പ്രമാണത്തീന്ന് പഠിക്കാൻ നോക്ക് ചാവുന്നതിന് മുമ്പ്.

    • @HassanHassan-un9ll
      @HassanHassan-un9ll 3 місяці тому

      Ninakulla hallahuvinde vidi adaan yend cheiyan

    • @DamamCity
      @DamamCity 2 місяці тому

      Kanthapan enth ma'shara .

    • @HassanHassan-un9ll
      @HassanHassan-un9ll 2 місяці тому

      Nigalude vidi anganeyaairikum naainde koode nadakunnad

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому +7

    Al hamdhu lillaah

  • @subaidasu1939
    @subaidasu1939 5 місяців тому

    ഈ സമസ്ത മുസ്ല്യാക്കന്മാർക്ക് എത്ര എങ്ങിനെ പറഞ്ഞാലും മനസ്സിലാക്കൂല മനസ്സിലാക്കിയാൽ ഇവരുടെ ഭൗതിക ജീവിതം താറുമാറായിപ്പോവും സത്യം മന സ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲

  • @jabirnajiya6036
    @jabirnajiya6036 Рік тому +1

    mashallah faisal moulavi butter answering

  • @muhammedkuttymp5605
    @muhammedkuttymp5605 5 місяців тому

    വല്ലാത്ത വിവരം

  • @SafvanGrafix
    @SafvanGrafix 5 місяців тому +1

    ഇനി ഇതൊരു സമസ്താ വേദിയാണെന്ന് കരുതുക. അവിടെ ഒരാള്‍ തൗഹീദിനെ പ്രതിരോധിക്കാന്‍ ചോദ്യം ചോദിക്കുന്നെന്ന് കരുതുക. എന്തായിരിക്കും സ്ഥിതി. കളിയാക്കല്‍, ഒച്ചയെടുക്കല്‍, തക്ബീറിനെ കൂകിവിളിയാക്കല്‍...... എന്നാല്‍ ഇവിടെയോ. ഇവിടെ പണ്ഡിതന്‍മാര്‍ക്ക് ലക്ഷ്യം ജയിക്കലല്ല. സത്യം മനസ്സിലാക്കി ഒരാളെയെങ്കിലും രക്ഷപ്പെടുത്തലാണ്. ഒരുകാലത്ത് ഞാനുമുണ്ടായിരുന്നു അങ്ങിനെ കൂകിവിളിക്കാനും 'തോറ്റ മൗലവി' യുടെ കഥപറയാനുമെല്ലാം. അല്‍ഹംദുലില്ലാഹ്, അല്ലാഹു എനിക്കും ഉമ്മയടക്കം കുടുംബത്തിനും മാര്‍ഗം കാണിച്ചുതന്നു. അല്‍ഹംദുലില്ലാഹ് സുമ്മ അല്‍ഹംദുലില്ലാഹ്.
    അല്ലാഹു ഫൈസല്‍ മൗലവിക്ക് നല്‍കിയ സുവര്‍ണാവസരം നോക്കൂ. ദാവൂദ് നബിയുടെ കാര്യം മുസ്ല്യാരുടെ നാവിനാല്‍ തന്നെ അവിടെ വെളിപ്പെട്ടു. അതിന്റെ മറുപടിയിലുണ്ട് എല്ലാം എല്ലാം. നമ്മെ ഏവരെയും അല്ലാഹു നിഷ്‌കളങ്ക ഹൃദയരില്‍ ഉള്‍പ്പെടുത്തട്ടെ, ആമീന്‍.

  • @ashrafka8634
    @ashrafka8634 Рік тому +1

    اللهم اهدي هاذا القوم الظالمين هداية خالصة يارب العالمين وبالكلام الباطلة

  • @nisarbhai5793
    @nisarbhai5793 Рік тому +6

    ബുദ്ധി ഉള്ളവർക്കു ആലോചിക്കാൻ ഒരുപാടു ഉണ്ട് ഇതുപോലോത്ത സംവാദത്തിൽ....
    *ഒരു കൂട്ടർ അള്ളാഹു മാത്രം എന്ന് തെളിവ് സഹിതം സമർത്തിക്കുമ്പോൾ...
    *അള്ളാഹു മാത്രം പോരാ എന്ന് വളച്ചൊടിച്ചു സമർത്തിക്കാൻ നോക്കുന്നു മറ്റൊരു കൂട്ടർ..
    (നിങ്ങൾ ഉറ്റലോചിക്കുന്നില്ലേ വി ഖുർആൻ )

  • @abdullahnechikkal3152
    @abdullahnechikkal3152 Рік тому +9

    👍👍💐💐💐💐

  • @ShahidChai-o8z
    @ShahidChai-o8z 7 місяців тому

    Faisal moulavikk hidayatt nalkatte
    Adipoli chodyam

  • @shahulhameed9512
    @shahulhameed9512 7 місяців тому

    Nice advice

  • @AbdulHameedC.K
    @AbdulHameedC.K Рік тому +6

    ഇ ഉസ്ത തിനു് തലക്ക് വട്ടണ് അത് കോണ്ട് എത്ര പറ ഞ്ഞ ലും മന സി ലാ വു ല്ല അത് കോണ്ട് കാണി കെൾ ശംമി ക്കുക അള്ള ഹു ഉ സ്ത തിന്നു ഇ താ യാ ത്ത് കോട്ടു കൊട്ടെ എന്ന് പ്രത്ഥി ക്കാം വളരെ ലളി താ മാ യി വിവരിച്ചി ട്ട് മന സി ലാ ക്കു നി ല്ല

    • @MusakujuMusakunu
      @MusakujuMusakunu Рік тому +1

      Eee chodyam chodikkuna kurafikku ethra visadeekari hu koduthalum manassilakunnilla ee Sunni kurafik thouheed enthennu manassilakki kodukkan aarkkum kazhiyukayilla Allahu theerumanichalallathe

  • @MOHDsali-ng8mv
    @MOHDsali-ng8mv Рік тому +1

    Ma. Sah. Allha. 👍🌹

  • @shafishafi4888
    @shafishafi4888 Рік тому +6

    الحمد لله

  • @JasimAbdulGafoor
    @JasimAbdulGafoor Рік тому +3

    👍💯👍

  • @subairmt636
    @subairmt636 2 місяці тому

    ഉമ്മാന്റെ വയറ്റിൽ കിടക്കുമ്പോൾ ചെയ്യാൻ. കഴിയാത്ത. ഫൈസൽ. മൗലവിക്ക് ഇപ്പോൾ എന്തൊക്കെ ചെയ്യാൻ കഴിയൂന്നു. ഇതിന്നേക്കാൾ നന്നായി വഫാടായി പോയവർ ക്. ചെയ്യാൻ. കഴിയും എന്നാണ്. സുന്നി വിശാ സം. അപ്പോഴും ഇപ്പോഴും എപ്പോഴും അള്ളാഹു. തന്നെയാണ് ചെയ്യുന്നദ്

  • @AbuttyAbutty-q2g
    @AbuttyAbutty-q2g 9 місяців тому

    എന്താണു് ശിർക്ക് എന്തൊക്കൊ യാണു് ശിർക്ക് അല്ലാത്തത് എന്നുള്ള വിശയം വളരെ വിഷദ മാ യി തന്നെ തുള്ളി തൂള്ളിയായി തന്നെ പകർന്നു കൊടുക്കുന്നു അൽഹംദുലില്ലാ

  • @saidalaviallipara3254
    @saidalaviallipara3254 Рік тому +2

    ❤❤❤❤ Faisal musliyar

  • @MahamoodParayil-gy9oi
    @MahamoodParayil-gy9oi Рік тому

    ദീനിന്റെ കാര്യം പറയാൻ ഫായിസൽ മൗലവിക്ക് തൗഫീഖ് കൊടുക്കണേ അള്ളാ

  • @raheeemkk10
    @raheeemkk10 5 місяців тому

    എങ്ങിനെയെങ്കിലും ഞങ്ങൾക്ക് സൃഷ്ടിപൂജ നടത്തണം.

  • @shabeershabeerpk4986
    @shabeershabeerpk4986 Рік тому +5

    👍🏻👍🏻

  • @aneeshhabeeb9608
    @aneeshhabeeb9608 Рік тому +6

    Allahuvine mathram vilich praarthikanam enn parayumbol ivark ath dhehikathad enthan .subhanallah.

    • @YusufCm-v6n
      @YusufCm-v6n Рік тому +2

      ശിർക്ക് അല്ലാത്ത കാര്യത്തെ ശിർക്കാക്കിൽ കവാരിജുകളുടെ പണിയാണ് അവർ സ്വഹാബത്തിനെയും ഇതുപോലെ ആക്കിയിട്ടുണ്ട് അവരുടെയും വാദം അല്ലാഹുവിന്റെ വിധിവിലക്കുകൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്നായിരുന്നു

    • @askaraskar7556
      @askaraskar7556 Рік тому

      ​@@Aburushadaഅല്ലാഹു മാത്രം. നിങ്ങൾക്ക് മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടല്ലോ ആരാധനക്ക്. കഷ്ടം

  • @abduljabbarlebba7796
    @abduljabbarlebba7796 7 місяців тому +1

    സുബ്ഹാനള്ളാ ഇത് കേട്ടു കൊണ്ടിരുന്ന എല്ലാവർക്കും മനസിലായി. പക്ഷെ ഇദ്ദേഹത്തിന് മാത്രം ഇതെന്തു പറ്റി. ഇത് ഉദ്ദേശം വേറെ യാണ്. അത് ഞങ്ങൾക്ക് മനസിലായി. ഇത്രയും ക്ഷമകാട്ടിയ ഉസ്താദിന് 100 മാർക്കല്ല 1000 മാർക്കു ഞാനിടുന്നു. ഒപ്പം ( ഇ. അ.) സ്വർഗം ഉറപ്പ്

  • @SaliUncle-q4v
    @SaliUncle-q4v 5 місяців тому

    👍👌

  • @raheeemkk10
    @raheeemkk10 Рік тому

    അള്ളാഹു ബുദ്ധി നെൽകിയിട്ടുണ്ടെങ്കിൽ പകര, നൗഷാദ്, മുനീർ തുടങ്ങിയ ആളുകളുടെ പ്രസംഗം കേട്ടാൽ തന്നെ അയാൾ മുജാഹിതാകും.

  • @sarapanthalparambil9128
    @sarapanthalparambil9128 Рік тому +11

    ഇവറ്റകളോട്‌ എന്ത് പറഞ്ഞിട്ടും കാര്യമില്ല പഠിച്ചതെ പാടു അള്ളാഹുകാത്ത് രക്ഷിക്കട്ടെ

  • @muhamedt2658
    @muhamedt2658 Рік тому +10

    അല്ലാഹുവിനോട് മാത്രം ചോദിക്കാൻ ഇബ്‌ലീസ് സമ്മതിക്കുന്നില്ല മൗലവി മാരേ.....

    • @muhamedt2658
      @muhamedt2658 Рік тому

      @@Aburushada എന്ത് ഉദ്ദേശിച്ചാണ് മഹാന്മാരോട് ചോദിക്കുന്നത്.

    • @monajeeb5372
      @monajeeb5372 Рік тому +2

      മയ്യിത്തിനോട് എന്തിനാണ് പ്രാർത്ഥിക്കേണ്ടത് മരിച്ച മയ്യിത്തിന് പ്രാർത്ഥന കേൾക്കാൻ കഴിയില്ല

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Рік тому +3

    We are all Muslim

  • @Ahlusunnah204
    @Ahlusunnah204 Рік тому +6

    ❤❤❤🎉

  • @MOHDsali-ng8mv
    @MOHDsali-ng8mv Рік тому +1

    👍

  • @AlfasMk
    @AlfasMk Рік тому

    Faisal moulavi❤️❤️

  • @sooryaastrologyresearchmbs2676
    @sooryaastrologyresearchmbs2676 5 місяців тому

    ഭൂമിയിൽ മനുഷ്യൻ വരുന്നതിന് മുൻബ് മഴ ഉണ്ട്.
    മഴ പെയ്തത് മുഹമ്മദ് നബി പ്രാർത്ഥിച്ചത് കൊണ്ടല്ലാ
    അള്ളാഹുവിനോട്. പ്രാർത്ഥിച്ചാൽ പറി ലഭിക്കും

  • @sahalarazak885
    @sahalarazak885 Рік тому +1

    Samasthakk manassilaulla

  • @muhammedasees
    @muhammedasees Рік тому

    Ivark allahuvinod nerit prarthichal ntha kozhappam.athaann enik manasil avaathath???

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 11 місяців тому

    വിളി കേൾക്കും പ്രാർഥന കേൾക്കില്ല.

  • @rineesharahmanrinu9020
    @rineesharahmanrinu9020 Рік тому

    E chodhyam ahh choich pettu

  • @galaxy2073
    @galaxy2073 10 місяців тому

    8:35
    29:49

  • @abdullaa.v661
    @abdullaa.v661 Рік тому

    പറഞ്ഞത് പോലെ ഇക്കൂട്ടർ ദാവൂദ് നബിയെ ഇപ്പോൾ വിളിച്ചു പ്രാർത്ഥിച്ചു കൊള്ളട്ടെ❗ ഖിയാമത്ത് നാൾ വരെ ഇരുമ്പ് തുരുമ്പിച്ചു പോകുന്നതല്ലാതെ പ്രാർത്ഥനക്ക് ഫലം ചെയ്യുകയിൽ

  • @OlavattoorIsmail
    @OlavattoorIsmail 11 місяців тому

    സവ) ഉം മഹിയാ ഉംവമാ തു ഹ്യം

  • @oneminutwithquran3596
    @oneminutwithquran3596 Рік тому

    Falastheenil nadakkunnath thadukkan allahuvin kayyole

  • @rafeekkk6244
    @rafeekkk6244 Рік тому +7

    ഈ മുസ്ലിയാക്കൻമാർക്ക് ഖബർ വിട്ടിട്ട് ഒരു കളിയുമില്ല😅

    • @kubraniama9274
      @kubraniama9274 Рік тому +1

      ജിന്നൂറി കൾക്ക് ജിന്നും

    • @suhairsap
      @suhairsap Рік тому

      ​@@kubraniama9274നല്ലോണം പണിയെടുക്കുന്നുണ്ടല്ലോ..... കൂലിക്കാണോ....എല്ല കുരുപൊട്ടിയതോ...ഒരു കാര്യവുമില്ല നിൻറ്റെ ഈ പണി ഇവരുടെ ഇടയിൽ ഫലികൂല...കാരണം الله വിൻറ്റെ ദീനിലാണവർ....

  • @AffectionateCircuitBoard-ei7qc
    @AffectionateCircuitBoard-ei7qc 10 місяців тому

    Best answer but unfortunately there is no good result because they are expect only the benefit only profit erning money

  • @manuovm715
    @manuovm715 5 місяців тому

    എവിടെ മഴക്ക് പ്രാർത്ഥിച്ചത്
    എവിടെ

  • @muhammednasser3301
    @muhammednasser3301 Рік тому

    Yusufeeaaa Niyoke Tupiyum vechu Boudekam Ninte……Kopum paranju marikkukaye ulluuu 😊Hidayath taruvan Allah nodu chodikkuuu

  • @mahinbenganamohammed4824
    @mahinbenganamohammed4824 Рік тому

    Shunakante chevikutti aduchu pottikkoo