മുഖാമുഖം | നബിദിനാഘോഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറുപടികളും! | ഫൈസൽ മൗലവി | FAISAL MOULAVI

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 210

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Рік тому +74

    ഇത്ര ഗുണ കാംക്ഷയോടെ പറഞ്ഞു തരുന്ന വേറെ ഒരു സംഘ മില്ല.അള്ളാഹു വേ ഈ സംഘ ത്തെ അനുഗ്രഹിക്കണേ നാഥാ

  • @SleepyBirchForest-hp3gs
    @SleepyBirchForest-hp3gs Рік тому +2

    Allahuvinu akunnu sarva sthuthiyum

  • @aminapp965
    @aminapp965 Місяць тому +1

    ❤❤mashá ållåh 16:35 16:35 16:35 16:35 16:35 16:36 16:36 16:36 16:36 16:36 16:37 16:37 16:37 16:37 ❤❤

  • @SleepyBirchForest-hp3gs
    @SleepyBirchForest-hp3gs Рік тому +3

    Mashallah

  • @moideenabdulla6460
    @moideenabdulla6460 Рік тому +6

    Mashaa allaah good speak

  • @truefactsthoughts
    @truefactsthoughts Рік тому +12

    എത്ര അർത്ഥവത്തമായ മറുപടി 👍🏻👍🏻👍🏻

  • @razaamp3407
    @razaamp3407 Рік тому +8

    സൂപ്പർ മറുപടി

    • @ahammedKutty-se6yn
      @ahammedKutty-se6yn Рік тому

      Onat umekrestmaseneavadekodukumbolenegaleandeneavedeadukanam.

    • @ahammedKutty-se6yn
      @ahammedKutty-se6yn Рік тому

      Nabe takalatevaleyapalle.paintaadekunnade.
      Talamarakaene.pargu..mugahedetalamarakstade.pandesharterasulentakalatu.uddo.

  • @akbarpt6198
    @akbarpt6198 Рік тому +6

    Subhanallha

  • @akbarpt6198
    @akbarpt6198 Рік тому +4

    Allahumma. Salliala. Muhammed

  • @akbarpt6198
    @akbarpt6198 Рік тому +7

    Alhamdulilla

  • @mohdrubais8709
    @mohdrubais8709 Рік тому +3

    Perfect answer

  • @nazernaz1672
    @nazernaz1672 Рік тому +5

    Masha Allah

  • @jameelalatheef3075
    @jameelalatheef3075 Рік тому +5

    Alhamdulillah

  • @prabintp5884
    @prabintp5884 Рік тому +5

    Good knowledge man. Full support

  • @evmali2436
    @evmali2436 Рік тому +5

    അൽഹംദുലില്ലാഹ്

  • @wisdomnatuvayal5255
    @wisdomnatuvayal5255 Рік тому +3

    Baarakallah❤❤

  • @subaidakm3853
    @subaidakm3853 Рік тому +6

    Allahu Akbar ❤

    • @divakaranp6712
      @divakaranp6712 Рік тому

      ഞാൻ വർഗീയത പറഞ്ഞതല്ല ഹിന്ദുമതത്തിലെ പ്രമുഖൻ മാരെക്കുറിച്ചാണോഉദ്ദേശിച്ചത്എന്നുമാത്രമേ ഉദ്ധേശിച്ചുള്ളൂ

  • @islamikaprabashanagal
    @islamikaprabashanagal  Рік тому +5

    Full video: ua-cam.com/users/livebTUYf1y4AOo?feature=shared

  • @JameelaNk-fu9zy
    @JameelaNk-fu9zy 4 місяці тому

    Alhamdu lillah

  • @SaliUncle-q4v
    @SaliUncle-q4v 5 місяців тому

    Ma. Sha. Allah.

  • @sabirapv5612
    @sabirapv5612 Рік тому +2

    Common man question. Answer very nice.

  • @akbarpt6198
    @akbarpt6198 Рік тому +4

    Nalla. Marupadi

  • @UnnimoyMoi
    @UnnimoyMoi 5 місяців тому +1

    ❤❤❤❤❤🎉🎉🎉🎉🎉

    • @UnnimoyMoi
      @UnnimoyMoi 5 місяців тому

      ❤❤❤❤❤❤❤

  • @ansabpvansab5356
    @ansabpvansab5356 Рік тому +6

    Alhamdulillaah ethra vyaktham❤

  • @SaliUncle-q4v
    @SaliUncle-q4v 5 місяців тому

    Good speech. 👌

  • @prabintp5884
    @prabintp5884 Рік тому +3

    Congratulations

  • @abdulazeezkt9475
    @abdulazeezkt9475 Рік тому +10

    എല്ലാ അനാചാരവും വഴികേടിലാണ്, എല്ലാ വഴികേടുകളും നരകത്തിലാണ് എന്നത് വളരെ ആഴത്തിൽ ചിന്തിക്കുന്നവർക്ക് മറ്റു തെളിവുകൾ ആവശ്യമില്ല.

    • @saleemalmas4684
      @saleemalmas4684 Рік тому +1

      അങ്ങിനെയെങ്കിൽ ഇതുവരെ ഈ ലോകത്ത് ജീവിച്ച് മണ്മറഞ്ഞു പോയ എന്റെയും താങ്കളുടേതടുക്കമുള്ള പാരമ്പര്യം നരകത്തിലും നിങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ മുജാഹിദ് മാത്രം സ്വർഗത്തിലും. നബി ജനിച്ചതടക്കമുള്ള അറബ് രാജ്യങ്ങളും താങ്കൾ ഇപ്പോൾ നിൽക്കുന്ന രാജ്യവും നബിയുടെ ജന്മദിനത്തിന് അവധി നൽകുന്നു. ആ രാജ്യത്തിന്റെ അധികാരികൾ വിഡ്ഢികൾ, താൻ മാത്രം സ്വർഗത്തിൽ!

    • @creativeadvertising5133
      @creativeadvertising5133 Рік тому +1

      ഏത് രാജ്യത്ത് ആണ് ലീവ് കിട്ടിയത് ?? തെറ്റ്‌ എന്നും തെറ്റു തന്നെയാന് !താങ്കൾ നാളെ ഒരു തെറ്റു ചെയ്തു അത് ശെരി എന്ന് സമുദയതെ പ്രജരിപിചാല് അത് വിശ്വാസതില് എടുത്ത് ജീവിചാല് അവർ നരകതിലൊ സ്വര്ഗതിലൊ ?

    • @saleemalmas4684
      @saleemalmas4684 Рік тому

      @@creativeadvertising5133 സുഹൃത്തേ, താങ്കൾ ഈ ഭൂമിയിൽ തന്നെ ഉള്ളവനാണോ? കണ്ണടച്ച് വെറുതെ ഇരുട്ടാകാതെ ലോകത്ത് നടക്കുന്നതൊക്കെ കാണാൻ ശ്രമിക്കൂ. എല്ലാ രാജ്യങ്ങളും നമ്മുടെ മുത്ത് റസൂലിന്റെ ജന്മദിനത്തിന് പൊതു അവധി നൽകുന്നു. സ്കൂളുകളും മദ്രസകളും ഓഫിസുകൾക്കും അവധി നൽകുന്നു. അതെല്ലാം നബിദിനം ആഘോഷിക്കാൻ വേണ്ടി തന്നെയാണ്. അതുപോലും അറിയാത്തവനാണോ വെറുതെ റിപ്ലൈ തരുന്നത്!!

    • @rafitt007
      @rafitt007 Рік тому

      Evideya avadhi.​@@saleemalmas4684

    • @rashidutbanara7115
      @rashidutbanara7115 Рік тому

      ​@@saleemalmas4684നബിയും s സഹബത്തും ആണ് മാതൃക
      അറിഞ്ഞവർ ഖുറാനും സുന്നത്തും മുറുകെ പിടിക്കുക അറിവില്ലാത്തവരുടെ കര്യം അല്ലാഹുവിലേക് വിടുക.

  • @hashimp8945
    @hashimp8945 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj Рік тому +31

    ബുദ്ധിയുള്ളവർ ഇത് മനസ്സിലാക്കിയിരുന്നു വെങ്കിൽ അൽഹംദുലില്ലാഹ്

    • @ULLADANMUHAMMAD
      @ULLADANMUHAMMAD Рік тому +1

      ബുദ്ധി ഇല്ലാത്ത പ്രശ്നം അല്ല
      സാമ്പത്തിക പ്രതിസന്ധി ആവും

    • @divakaranp6712
      @divakaranp6712 Рік тому

      ഇതര മതസ്ഥരുടെമഹത്തുക്കളുടെ കാര്യം വെറുംകെട്ടുകഥയാണെന്ന്പറഞ്ഞത്ഹിന്ദുക്കളെ ഉദ്ദേശിച്ച് ആയിരിക്കും അല്ലെ ? കഷ്ടം .

    • @Abdulkadeer-vk9hb
      @Abdulkadeer-vk9hb Рік тому +1

      😊

    • @Abdulkadeer-vk9hb
      @Abdulkadeer-vk9hb Рік тому

      .❤

    • @shibushalu2608
      @shibushalu2608 Рік тому

      അള്ളാഹു തുടക്കവും ഒടുക്കവും ഇല്ലാത്തവൻ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് അള്ളാഹു തആല ആദ്യം സൃഷ്ടിച്ചത് അള്ളാഹുവിൻ്റെ മുത്ത് സൂലിൻ്റെ(സ്വ) പ്രകാശം.
      മലക്കുകളും ജിന്നുകളും ഇബ്ലീസും സ്വർഗവും നരകവും ആകാശങ്ങളും ഭൂമിയും മനുഷ്യരും മൃഗങ്ങളും പറവകളും തുടങ്ങിയ സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് അള്ളാഹുവിൻ്റെ നൂറിൽ നിന്നുള്ള റഹ്മത്തുൽ ലിൽ ആലമീൻ ത്വാഹാ മുഹമ്മദ് മുസ്തഫ(സ്വ) തങ്ങളായ ആ പ്രകാശത്തിൽ നിന്ന്..
      ഇബ്ലീസ്(ല.അ) തൻ്റെ ജീവിതത്തിൽ കരഞ്ഞ നാല് സന്ദർഭങ്ങളിൽ ഒന്ന് ആ മുത്ത് റസൂൽ(സ്വ) ജനിച്ചപ്പോൾ ആയിരുന്നു... ഈ കാര്യങ്ങൾ ഹൃദയത്തിൽ പതിഞ്ഞ് വിശ്വസിക്കുന്ന സുന്നികൾ ആ പൂമുത്ത് നബി(സ്വ) തങ്ങളുടെ നബിദിനം ഇഷ്ടമുള്ളതുപോലെ ആഘോഷിക്കുന്നു... നേർച്ചകൾ നടത്തുന്നു... ആ പൂമുത്തിൻ്റെ നൂറ് സൃഷ്ടിച്ചില്ലായിരുന്നെങ്കിലോ..? ഞാനും നീയും അള്ളാഹു അല്ലാത്ത ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല...
      ജിബ്രീൽ(അ) കൽപനപ്രകാരം ആദം നബി(അ)ന് പോലും ദുആക്ക് ഉത്തരം ലഭിച്ചത് ആ മുത്ത് റസൂൽ(സ്വ) തങ്ങളുടെ മഹത്തായ നാമം മുൻനിറുത്തി ദുആ ചെയ്തതു കൊണ്ടാണ്.. ആ നാമമായിരുന്നു മഹാനായ സുലൈമാൻ നബി(അ)ൻ്റെ മോതിരക്കല്ലിൽ കൊത്തി വച്ചിരുന്നത് മുജായിതേ..
      മഹാനായ ഈസാ നബി(അ) ഇറങ്ങി വരുന്നത് മുത്ത് നബി(സ്വ)യെ സഹായിക്കാനല്ല.. മറിച്ച് അള്ളാഹുവിൻ്റെ ഹബീബി(സ്വ)ൻ്റെ ഉമ്മത്തിന് ഖിദ്മ ചെയ്യാനാണ്..
      അതു കൊണ്ട് സുന്നത്തായ ഈ ഒരു കാര്യം പോലും നടത്താൻ പാടില്ല എന്നു തെളിയിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യാ.... ഖബറിൽ നീ ഒറ്റക്കാണ് ട്ടോ... ഇബ്ലീസ്(ലഅ) കരഞ്ഞതുപോലെ അന്നു നീയും കരയണ്ടാ... ചിന്തിക്ക് ബുദ്ധി വച്ച്.. അല്ലങ്കിൽ വിമർഷിച്ച് വിമർഷിച്ച് ഈമാനിൻ്റെ കണിക പോലും ഖൽബിൽ ഇല്ലാതാക്ക്..

  • @Ahlusunnah204
    @Ahlusunnah204 Рік тому +3

    🎉🎉❤

  • @AbdulKader-cr7io
    @AbdulKader-cr7io 4 місяці тому

  • @twahasuhailfaizykainikkara4012

    നബിദിനം ആഘോഷിക്കരുത് എന്ന് ഖുർആൻ, ഹദീസ് എവിടെങ്കിലും ഉണ്ടോ ❓️

    • @pachirab2274
      @pachirab2274 Рік тому

      ആഘോഷം രണ്ടല്ലെ ഇസ്ലാം മുസ്ലിങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്

    • @user-wb1qz7eb7c
      @user-wb1qz7eb7c Рік тому +1

      എവിടെയെങ്കിലും സുബ്ഹി 3റഖത് നിസ്കരിക്കരുത് എന്നുണ്ടോ? എന്താ മുസ്ലിയാരെ

    • @SharafudheenkBoss
      @SharafudheenkBoss 5 місяців тому

      അപ്പോ Xmas ആഘോഷിക്കാലോ നമ്മുടെ നബിമാരിൽ പെട്ട മഹാത് മാവിൽ പെട്ടവരെല്ലേ qrhaan പാടില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ അല്ലെ മൊയ്‌ലിയാരെ

    • @rahmaameen100
      @rahmaameen100 2 місяці тому

      മോളിയരെ അന്ന് നബിദിനമുണ്ടോ ഖുറാനിനും ഹദീനും പരിചയമുണ്ടോ നബിക്കറിയാത്തത് എങ്ങനെ പറയും എന്തു പോയത്തുമാണ് മോളിയരെ നിങ്ങൾ പറയുന്നത്

  • @ark6035
    @ark6035 Рік тому

    മറുപടി ഉശാർ അല്ലാഹു ജി ആരികളിൽ നിന്ന് രക്ഷപ്പെടുത്തട്ടെ

  • @ilyasamanath2893
    @ilyasamanath2893 Рік тому +5

    ഇപ്പൊ കേൾക്കാൻ പറ്റിയ പ്രോഗ്രാം

  • @Liyafarsana
    @Liyafarsana Рік тому +1

    ഞങ്ങൾ ഈശ നബിയുടെ ജന്മദിനം.കൂടി ഈ വർഷം ആഘോഷിക്കും

    • @zakkariyack2871
      @zakkariyack2871 Рік тому

      ഉടുമ്പിന്റെ കൂട് അന്യോഷിച്ച് അലയുകയാണൊ ?

    • @sabirashoukath1501
      @sabirashoukath1501 Рік тому

      Allahuvite.porutham.nastamayi

    • @vgplusjr6923
      @vgplusjr6923 Рік тому

      Christianikalanu athu cheyyaru. Musleenghal cheyyarilla

  • @younusathilan17
    @younusathilan17 Рік тому +7

    നമ്മുടെ ❤❤❤❤നബിദിനപരിപാടി വ്യാഴാഴ്ചയാണ് 🎉🎉🎉🎉

    • @navabnoushad91
      @navabnoushad91 Рік тому +2

      Sorry ningalude

    • @GugT-tq2kd
      @GugT-tq2kd Рік тому

      Alhamdulillah alhamdulillah

    • @khaleelkodakkad744
      @khaleelkodakkad744 Рік тому

      Aano younusathilan. Poorvadhikam sakthiyodea E varshavum valarea gambeeram aayi thannea puthiya,puthiya style il aagoshikanam. Puthan vaadhi group kalum mattu Ella Wahhabi puthanvaadhikalum manasilakattea.

    • @basi007
      @basi007 Рік тому +2

      Muslimsinteth alla..☺️🙏

    • @aju_ajmal_ck_
      @aju_ajmal_ck_ Рік тому

      🤬🤬

  • @musthafak437
    @musthafak437 Рік тому

    കുർആനിൽ ഒരിടത്തും ഇല്ലാത്ത കാറിൽ കേറി കുർആനിൽ ഒരിടത്തും ഇല്ലാത്ത മൈക് ഉപയോഗിച്ച് ചോദ്യം വമ്പൻ ശബ്ദത്തിൽ കുർ ആനിൽ ഇല്ലാത്ത സ്പീകരിലൂടെ ചോദ്യം ഉത്തരവും വരുന്നു

    • @shakeernmk2993
      @shakeernmk2993 10 місяців тому

      Thaan pottanaanodo?
      Atho pottanaayi abinayichathaano?

  • @hussainkundilhussainkundil9733

    വെള്ളിയായ്ച ഫകീറൻ മാരു മിസ്കീൻ മാരുടെ ഹജ്ജും മുഹ്മീ നീങ്ങളുടെ ഹീദുമാണ് എന്നാണ ല്ലൊ പ്രവാജകൻ പറഞ്ഞത് അതിന്റെ പ്രതേകത പറയുന്നത് ആദം നബിയെ പടച്ച ദീനമാണ് എന്നുo പറഞ്ഞു ഈ അടിസ്ഥാനത്തിൽ എങ്ങിനെ എതിർക്കാനാവും പ്രവാജകന്റെ മരണശേഷം സഹാബികൾ റബീഹുൽ 12 ഒരു മിച്ചു കൂടാറുണ്ടായിരുന്നു അവർ കൂട്ടത്തോടെ നബി ജനീച്ച വീട് സന്ദർസിക്കാറുണ്ടായിരുന്നു. ആ ഒരു മിച്ച് കൂടൽ തന്നെ യെല്ലെ ഇന്നു നടക്കുന്നത്. നബിയുടെ മദ്ഹുകൾ പറയുന്നു അത് തന്നെയല്ലെ ഇന്നുo നടക്കുന്നത്

    • @SharafudheenkBoss
      @SharafudheenkBoss 5 місяців тому

      ഇതിന് വല്ല തെളിവും ഉണ്ടെങ്കിൽപറയൂ( പ്രമാണം)

  • @amjithkdkm2010
    @amjithkdkm2010 Рік тому

    Upa utharangal ozhivakkiyal kurachu koodi chodyangal chodhikkuvanulla samayam kittum

  • @twahasuhailfaizykainikkara4012

    ഓണം, കൃസ്മസ് എല്ലാം മതമൈത്രി ആവേശത്തോടെ ആഘോഷിക്കുന്ന ജമാ മുജാഹിദിന്, ലോക ഗുരു മുഹമ്മദ്‌ നബി (സ്വ )യുടെ ജന്മ ദിനം ആഘോഷിക്കാൻ ഖുർആനും ഹദീസും പറയണം എന്നത് എന്തൊരു വിരോധാഭാസം!

    • @shibushalu2608
      @shibushalu2608 Рік тому +2

      കണ്ടില്ലേ കഴിഞ്ഞ ഓണത്തിന് പളളി വാടകയ്ക്ക് കൊടുത്ത് മത സൗഹാർദ്ദം കാട്ടിയത്?

    • @abdurahimanrahiman2227
      @abdurahimanrahiman2227 Рік тому +5

      മുജാഹിദ് ഓണാഘോഷവും ക്രിസ്തുമസ് ആഘോഷവും നടത്താറില്ല........

    • @AbdulAzeez-wk1um
      @AbdulAzeez-wk1um Рік тому +1

      ഉണ്ടല്ലോ?

    • @shibushalu2608
      @shibushalu2608 Рік тому +2

      @Hadees_malayalam മലപ്പുറത്ത് ഒരു സേച്ചി ശിർക്കിന് കൂട്ടുനിന്നു.. തൗബ നിർബന്ധമില്ലെന്ന് ബാളുസ്സേറി🙊

    • @bilalhamsa4418
      @bilalhamsa4418 Рік тому

      നിയൊക്കെ എന്ത്😂venelu cheitho.. Bt അത് പുണ്യ നബിയുടെ, ഇസ്ലാമിന്റെ പേര് paranju😂kondaavaruthl

  • @beerankutty4819
    @beerankutty4819 Рік тому +1

    ആവിശ്വമില്ലാത്ത ചോദ്യം

  • @saleemalmas4684
    @saleemalmas4684 Рік тому

    അങ്ങിനെയെങ്കിൽ ഇതുവരെ ഈ ലോകത്ത് ജീവിച്ച് മണ്മറഞ്ഞു പോയ എന്റെയും താങ്കളുടേതടുക്കമുള്ള പാരമ്പര്യം നരകത്തിലും നിങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ മുജാഹിദ് മാത്രം സ്വർഗത്തിലും. നബി ജനിച്ചതടക്കമുള്ള അറബ് രാജ്യങ്ങളും താങ്കൾ ഇപ്പോൾ നിൽക്കുന്ന രാജ്യവും നബിയുടെ ജന്മദിനത്തിന് അവധി നൽകുന്നു. അങ്ങിനെ നൽകുന്ന രാജ്യത്തിന്റെ അധികാരികൾ വിഡ്ഢികൾ, താങ്കൾ മാത്രം സ്വർഗത്തിൽ!!

  • @shibushalu2608
    @shibushalu2608 Рік тому +1

    ആഘോഷിച്ചതിന് തെളിവുകളുള്ള ഹദീസ് ഉദ്ധരിച്ച ഇമാമീങ്ങളിൽ വിശ്വാസമില്ല.. പിന്നെങ്ങനെ..

    • @zakkariyack2871
      @zakkariyack2871 Рік тому

      ഹദീസില്ല നബിദിനം ആഘോഷിച്ച മഹാന്മാരെ പറഞ്ഞ് പെരുപ്പിക്കൽ മാത്രം ഉടുമ്പു കൂട് തിരഞ്ഞ് നടക്കുന്നവർ

    • @shibushalu2608
      @shibushalu2608 Рік тому +1

      @@zakkariyack2871 പ്രവാചക ശരീരം ദ്രവിച്ചു മണ്ണാകുമെന്നും സൗദിയുടെ ഭരണം കിട്ടിയാ മദീനയുടെ പച്ച ഖുബ്ബ തച്ചുതകർക്കുമെന്നും വിശ്വസിച്ചു നടക്കുന്ന നിനക്ക് ഞാൻ തെളിവുദ്ധരിക്കണം ലേ???

    • @shibushalu2608
      @shibushalu2608 Рік тому +1

      @@zakkariyack2871 നിങ്ങൾ മത സൗഹാർദ്ദം കാണിച്ചത് ഓണാഘോഷത്തിനു പള്ളി വാടകയ്ക്ക് കൊടുത്തല്ലേ..?
      കണ്ടു.. കഴിഞ്ഞ ഓണത്തിന്.. നന്നായി..

    • @zakkariyack2871
      @zakkariyack2871 Рік тому

      @@shibushalu2608 എന്ത് കഥയുണ്ടാക്കിയിട്ടും ബിദ്ഹത്തായ നബിദിനാഘോഷം മത പരിതിയിൽ കൊണ്ട് വന്ന് കൗമിന്റെ ഈമാനും പണവും തകർത്ത് നരകത്തിലെത്തിക്കണംല്ലെ ലോഗം നിയന്ത്രിക്കുന്നതാരാ ഷിബൂ

  • @azeezp925
    @azeezp925 Рік тому

    മുസ്ലിംങ്ങൾക്ക് രണ്ടു ആഘോഷമേയുള്ളു , രണ്ടു പെരുന്നാൾ ആഘോഷം , അതല്ലാതെ നബി നടത്തിട്ടില്ല, നബി നടത്താത്തത് നമുക്ക് നടത്താൻ പാടില്ലാ , പക്ഷേ ദേശീയ ദിനം എത്ര വലിയ രീതിയിലാണ് സൗദി ആഘോഷിക്കുന്നത് , അത് ഇവിടെ സുന്നികൾ ആഘോഷിച്ചാലോ ?

    • @najunajeeb5744
      @najunajeeb5744 5 місяців тому

      അത് സുന്നികൾ പറയുന്ന പോലെ സുന്നത് ആണ് എന്ന് വാദിച്ച ബിദ് അ ത് ആകും

  • @shibushalu2608
    @shibushalu2608 Рік тому +1

    മലപ്പുറത്ത് ഒരു ചേച്ചി ശിർക്കിന് കൂട്ടുനിന്നു😂😂
    തൗബ നിർബന്ധമില്ലെന്ന് ബാലുസ്സാറ്..

  • @khaleelkodakkad744
    @khaleelkodakkad744 Рік тому

    Thingal aaycha(Monday) ennu maathramella annu oru Paurnami(full moon) koodi aayirunnu ennum Hadhees und ennanu manasilakiyath.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Рік тому +4

    കൃത്യം ആയ ദിവസം അറിഞ്ഞെങ്കിൽ മാത്രമേ നബിദിനം ആഘോഷിക്കാൻ സാധിക്കു!!
    അങ്ങനെ കൃത്യം പറയാൻ സാധിക്കുന്ന തെളിവ് ഇല്ലെങ്കിൽ അത്‌ ചെയ്യരുത്!!❤❤😂😂🎉

  • @Jasir-w7u
    @Jasir-w7u Рік тому +2

    പാവങ്ങൾ ചോദ്യം ചോദിക്കാൻ പോലും ഒരു സുന്നി അവിടെ വന്നില്ല..
    ആൾക്കാർക്കൊക്കെ ഇതിന്റെ ഇന്ട്രെസ്റ് ഒക്കെ പോയി

    • @ilyasamanath2893
      @ilyasamanath2893 Рік тому +6

      ഇന്ട്രെസ്റ്റ് പോയതല്ല ചോദ്യം ചോദിക്കാൻ വന്നാൽ സത്യം മനസ്സിലാകും അതോണ്ട് വരില്ല അല്ലെങ്കിൽ വരാൻ സമ്മതിക്കില്ല

    • @saidalaviallipara3254
      @saidalaviallipara3254 Рік тому +1

      Currect

  • @shibushalu2608
    @shibushalu2608 Рік тому

    അള്ളാഹു തുടക്കവും ഒടുക്കവും ഇല്ലാത്തവൻ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് അള്ളാഹു തആല ആദ്യം സൃഷ്ടിച്ചത് അള്ളാഹുവിൻ്റെ മുത്ത് സൂലിൻ്റെ(സ്വ) പ്രകാശം.
    മലക്കുകളും ജിന്നുകളും ഇബ്ലീസും സ്വർഗവും നരകവും ആകാശങ്ങളും ഭൂമിയും മനുഷ്യരും മൃഗങ്ങളും പറവകളും തുടങ്ങിയ സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് അള്ളാഹുവിൻ്റെ നൂറിൽ നിന്നുള്ള റഹ്മത്തുൽ ലിൽ ആലമീൻ ത്വാഹാ മുഹമ്മദ് മുസ്തഫ(സ്വ) തങ്ങളായ ആ പ്രകാശത്തിൽ നിന്ന്..
    ഇബ്ലീസ്(ല.അ) തൻ്റെ ജീവിതത്തിൽ കരഞ്ഞ നാല് സന്ദർഭങ്ങളിൽ ഒന്ന് ആ മുത്ത് റസൂൽ(സ്വ) ജനിച്ചപ്പോൾ ആയിരുന്നു... ഈ കാര്യങ്ങൾ ഹൃദയത്തിൽ പതിഞ്ഞ് വിശ്വസിക്കുന്ന സുന്നികൾ ആ പൂമുത്ത് നബി(സ്വ) തങ്ങളുടെ നബിദിനം ഇഷ്ടമുള്ളതുപോലെ ആഘോഷിക്കുന്നു... നേർച്ചകൾ നടത്തുന്നു... ആ പൂമുത്തിൻ്റെ നൂറ് സൃഷ്ടിച്ചില്ലായിരുന്നെങ്കിലോ..? ഞാനും നീയും അള്ളാഹു അല്ലാത്ത ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല...
    ജിബ്രീൽ(അ) കൽപനപ്രകാരം ആദം നബി(അ)ന് പോലും ദുആക്ക് ഉത്തരം ലഭിച്ചത് ആ മുത്ത് റസൂൽ(സ്വ) തങ്ങളുടെ മഹത്തായ നാമം മുൻനിറുത്തി ദുആ ചെയ്തതു കൊണ്ടാണ്.. ആ നാമമായിരുന്നു മഹാനായ സുലൈമാൻ നബി(അ)ൻ്റെ മോതിരക്കല്ലിൽ കൊത്തി വച്ചിരുന്നത് മുജായിതേ..
    മഹാനായ ഈസാ നബി(അ) ഇറങ്ങി വരുന്നത് മുത്ത് നബി(സ്വ)യെ സഹായിക്കാനല്ല.. മറിച്ച് അള്ളാഹുവിൻ്റെ ഹബീബി(സ്വ)ൻ്റെ ഉമ്മത്തിന് ഖിദ്മ ചെയ്യാനാണ്..
    അതു കൊണ്ട് സുന്നത്തായ ഈ ഒരു കാര്യം പോലും നടത്താൻ പാടില്ല എന്നു തെളിയിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യാ.... ഖബറിൽ നീ ഒറ്റക്കാണ് ട്ടോ... ഇബ്ലീസ്(ലഅ) കരഞ്ഞതുപോലെ അന്നു നീയും കരയണ്ടാ... ചിന്തിക്ക് ബുദ്ധി വച്ച്.. അല്ലങ്കിൽ വിമർഷിച്ച് വിമർഷിച്ച് ഈമാനിൻ്റെ കണിക പോലും ഖൽബിൽ ഇല്ലാതാക്ക്..

    • @abbasma458
      @abbasma458 Рік тому

      90

    • @shakeernmk2993
      @shakeernmk2993 10 місяців тому

      അറിവില്ലായ്മ ഒരു കുറ്റമല്ല. അള്ളാഹു പറയുന്നു അള്ളാഹു ആത്യം സൃഷ്ടിച്ചത് പേനയാണെന്ന് എന്നിട്ട് ആ പേനയോട് എഴുതി രേഖപെടുത്താൻ കല്പിച്ചു.

    • @shibushalu2608
      @shibushalu2608 10 місяців тому

      @@shakeernmk2993
      ആദ്യമായി താങ്കളെന്നെ വിമർഷിച്ച വാക്കുകൾ താങ്കൾക്ക് തന്നെ ഉപകാരം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
      അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
      അല്ലാഹു തആലാ ആദ്യം പടച്ചത് മുഹമ്മദ് നബി (സ്വ)യുടെ നൂർ ആണ് (മുസ്വന്നഫ് അബ്ദിർറസാഖ്) എന്നും വെള്ളവും അർശുമാണ് (ബുഖാരി, ബൈഹഖി) എന്നും ഖലമാണ് (തിർമ്മിദി) എന്നും ബുദ്ധിയാണ് (ഹിൽയഃ) എന്നും വ്യത്യസ്ഥ ഹദീസുകൾ വന്നിട്ടുണ്ട്.
      പ്രബലമായ അഭിപ്രായമനുസരിച്ച് ഇവയുടെ ക്രമം വിവരിക്കപ്പെടുന്നത് താഴെ പറയും പ്രകാരമാണ്:
      അല്ലാഹു തആലാ ആദ്യം പടച്ചത് മുഹമ്മദ് നബി (സ്വ)യുടെ നൂർ തന്നെ ആണ് (അൽ മിനഹുൽ മക്കിയ്യ, അൽ മവാഹിബുല്ലദുന്നിയ്യഃ).
      പിന്നീട് ആദ്യം പടച്ചത് വെള്ളത്തേയും അതിനു ശേഷം അർശുമാണ് ( ഇബ്നു ഹിബ്ബാൻ, ഫത്ഹുൽ ബാരി).
      പിന്നീട് ആദ്യം പടച്ചത് ഖലമാണ് (അൽമവാഹിബുല്ലദുന്നിയ്യ, മിർഖാത്ത്).
      പിന്നീട് ആദ്യം പടച്ചത് ബുദ്ധിയാണ് (അൽ കാമിൽ, ഇബ്നു അസാകിർ, അൽ ഫത്ഹുൽ മുബീൻ)
      കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തആല തൗഫീഖ് ചെയ്യട്ടെ.

  • @josejefferson2812
    @josejefferson2812 Рік тому

    But what others does are the best because they are also come from divine.

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 4 місяці тому

    Nabidinam Akhoshikkunnathil thettilla enn suyoothi imam paranjitund enn thanne alle ipo ninglm sammathiche, engane akoshiknm ennanu paranjath enn vykthamakamo

  • @AbdurRahman-km9gm
    @AbdurRahman-km9gm Рік тому +1

    നിങ്ങൾ പറയുന്നത് തന്നെ നിങ്ങൾ ആൾക്കാർ തന്നെ പറയാം റസൂലല്ലാഹ് 20 പ്രകാരം നിസ്കരിച്ചത് മക്കത്ത് മദീനത്ത് റിയാദിൽ ഇബ്നു ബാസിൻ്റെ പള്ളിയിലും 20 റക്അത്താണ് എത്ര കാലം വരെ നിസ്കരിച്ചത് പിന്നെ ബാങ്ക് വിളിക്കുന്നത് ജുമുഅക്ക് ഇവിടെ എല്ലാ പള്ളിയിലും 2 ബാങ്ക് കൊടുക്കുന്നുണ്ട്

    • @bilalhamsa4418
      @bilalhamsa4418 Рік тому

      അന്നത്തെ കാലത് ബാങ്ക് രണ്ടെണ്ണം കൊടുത്തതിന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട് മുത്തേ.. Athaadyam പഠിക്ക്

    • @shakeernmk2993
      @shakeernmk2993 10 місяців тому

      എല്ലായിടത്തും ജുമുഅക്ക് നോർമൽ ബാക്കിന്റെ സമയത്ത് ഒന്ന് പിന്നെ ഖുതുബ തുടങ്ങാൻ ഒരു ബാക് ഇതെവിടെയാടോ കേരളത്തിലല്ലാതെ?

  • @hashimvilayil6515
    @hashimvilayil6515 Рік тому

    കോയാ മാരേ നിങ്ങൾക്ക് ഈ തമ്മിലടി നിർത്തി കൂടെ?
    ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ വേണ്ടാത്തവർ മിണ്ടാതിരിക്കട്ടെ
    ചക്ഷു ശ്രവണ ഗള സ്ഥമാം ധർധുരം
    ഭക്ഷണത്തിന്നപ്പേക്ഷിക്കുന്നതുപോലെ?

  • @moideenkuttypk6377
    @moideenkuttypk6377 Рік тому

    ഉസ്മാനുബ്നു അഫ്വാൻ (റ) അനൗൺസ്മെന്റ് അല്ല നടത്തിയത്. മറിച്ച് ; അല്ലാഹുവിന്റെ കല്പനപ്രകാരംപരിശുദ്ധ ഖുർആനിലെ "യാ അയ്യുഹല്ല ദീന ആ മനൂ ഇദാ നൂദിയ ലി സ്വലാത്തി ......." എന്നു തുടങ്ങുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വിളി തന്നെയാണ് അദ്ദേഹം നടത്തിയത്.
    അല്ലാതെ, ബിദുഅത്തോ , അനൗൺസുമെന്റോ ഒന്നുംഅല്ല എന്നതാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്. ഈ കാര്യം ചിന്തിക്കുന്ന ചില മുജാഹിദ് പണ്ഡിതന്മാർക്കും പ്രവർത്തകർക്കും അറിയാം. പക്ഷെ, നടപ്പിലാക്കാൻ സംഘടനാ നേതൃത്തിന്റെ കിബ്റ് സമ്മതിക്കുന്നില്ല എന്നതാണ് മനസ്സിലാവുന്നത്.!!
    മുജാഹിദ് പള്ളികളിൽ ഇന്ന് കൊടുക്കുന്ന ബാങ്ക് ഉറക്കെ കൊടുത്തിട്ടെന്താണ് കാര്യം. ?!
    ബാങ്ക് ഉറക്കെ കൊടുക്കുന്നതിന്റെ ലക്ഷ്യം തന്നെ വിശ്വാസികളെ കേൾപ്പിക്കാനാണ്. അത് കേട്ട് എത്രയും വേഗം കച്ചവടങ്ങളും മറ്റും നിർത്തി വെച്ച് പള്ളിയിലേക്ക് വരുവാൻ വേണ്ടിയുമാണ് ഉറക്കെ കൊടുക്കുന്നത്. മാത്രമല്ല; അത് അല്ലാഹുവിന്റെ കല്പനയുമാണ്. അങ്ങനെ ബങ്ക്കേട്ടു വരുന്ന വിശ്വാസികൾക്ക് അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കാരവും അൽ കഹ്ഫ് പാരായണവും ഒക്കെ നിർവ്വഹിക്കേണ്ടതുമുണ്ട്. ഉപജീവനത്തിനായി കച്ചവടത്തിൽ ഏർപ്പെട്ട വിശ്വാസികൾക്ക് ഇതിനൊക്കെ സാവകാശം കിട്ടാൻവേണ്ടിയാണ് അല്ലാഹു ആ ബാങ്ക് ഏർപ്പെടുത്തിയത്. അല്ലാഹു എളുപ്പമാണ് ഉദ്ദേശിക്കുന്നത്.
    എന്നാൽ, ഇതൊന്നും വേണ്ടത്രചിന്തിക്കാതെ പണ്ഡിതന്മാർഇതിനെയൊക്കെ മറികടന്ന് വിശ്വാസികൾക്ക് കുടുസ്സാണ് ഉണ്ടാക്കുന്നത്.!?
    മുജാഹിദ് പള്ളികളിലെബാങ്ക് വിളി കേട്ട് വരുന്ന വിശ്വാസികളുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുമോ ?
    ഇമാം മിമ്പറിൽ കയറിയാൽമലക്കുകൾ പള്ളി കവാടങ്ങൾ അടച്ച് വെക്കും എന്ന് ഹദീസിൽ ഉണ്ട്.
    മുജാഹിദ് പള്ളികളിൽ ഇത്തരം കാര്യങ്ങളും കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അല്ലാഹുവിന്റെ കല്പനയെയാണ് മറ്റു പല കാരണങ്ങളും പറഞ്ഞ്
    അവഗണിക്കുന്നതെന്നോർമ്മ
    വേണം.
    ഏതായാലുംശിർക്ക് ചെയ്യുന്നില്ല എന്നത് ഒരു വലിയ ആശ്വാസമാണ്. അതുകൊണ്ടാണ് നാട്ടിലെ പള്ളികളിൽ കൂടാതെ സലഫി പള്ളികളിൽ പോകുന്നത്.

  • @3amislamicmediaabooamaansa801

    നബിയുടെ ഖബ്റിന്റെ മുന്നിൽ പോയി മഴക്ക് വേണ്ടി തേടാൻ ആവശ്യപ്പെട്ടാൽ ശിർക്കാണോ?

  • @AshkerTalks
    @AshkerTalks Рік тому

    എവിടെയാണ് നബിദിനത്തിന് DJ ? എവിടെയാണ് ആണ്ണും പെണ്ണും ഇടകലർന്ന് ഇരിക്കുന്നത് ? ഇവാദം നിങ്ങടെ പള്ളികളിൽ ബാധകമല്ലെ ? വാദം ജയിക്കാൻ എന്തും വിളിച്ച് പറയ അനുവദനിയ മല്ലാത്തെ എന്താണ് നിങ്ങൾ കണ്ടത് ?

  • @Eyyothil
    @Eyyothil Рік тому +2

    😂ഉമർ റ നിസ്കരിച്ചത് 20റകഅത്ത് ആണ് എന്ന് പറയാൻ മറന്ന് പോയി പാവം മൗലവി 😮
    😂നബി സ്വ ജമാഅത്തായി നിസ്കരിച്ചു ഫർളാകുമോ എന്ന ഭയത്തിൽ ഒഴിവാക്കി നബി സ്വ വഫാത്തിന് ശേഷം ഉമർ റ പുനരാരംഭിച്ചു എന്നാണ് മൗലവി പറഞ്ഞത് 😊നബി സ്വ പേടിമൂലം ഒഴിവാക്കിയ ആ നിസ്കാരം ഉമർ റ വീണ്ടും തുടങ്ങി 😮 മുജാഹിദിന്റെ ഭാഷയിൽ കടുത്ത ബിദ്അത്ത് 😊
    നബി സ്വ ചെയ്ത് ഒഴിവാക്കിയത് ചെയ്യാം എന്നുള്ളതിന് ?
    ഖുർആൻ ആയത്ത് ?
    ഹദീസ് ?
    ഉമർ റ വിന് വഹിയ്യ് ഇറങ്ങിയതാണോ?
    ഇതൊന്നും ഇല്ല എന്നാണെങ്കിൽ ഉമർ റ നല്ലതാണെന്ന് കരുതി സ്വയം തന്നെ ചെയ്തതാണ് എന്നാണോ ?😅

    • @musthafafarook7029
      @musthafafarook7029 Рік тому +2

      നബി എത്ര നിസ്കരിച്ചു? ആദ്യം അത് പറ?

    • @mohammedriyas3788
      @mohammedriyas3788 Рік тому +1

      പൊട്ടനാണല്ലേ?

    • @abdurahmanp1687
      @abdurahmanp1687 Рік тому

      @@musthafafarook7029 8റക അത്‌

    • @Eyyothil
      @Eyyothil Рік тому

      @@mohammedriyas3788 അതെ അത് കാണുന്നുണ്ടല്ലോ 😕

    • @ashrafebrahim3815
      @ashrafebrahim3815 Рік тому

      Nabiyudeyum sahabathinteyum sunnath sweekarikkam

  • @WhiteRose-jb9lm
    @WhiteRose-jb9lm 4 місяці тому

    ചോദ്യം ഞമ്മന്റെ ആൾ ഉത്തരം ഞമ്മന്റെ ആൾ

    • @noushadsahibjan9940
      @noushadsahibjan9940 3 місяці тому

      പിന്നെ ഇസ്ലാമികമായ കാര്യങ്ങൾ ഏത് സ്വാമിയോടാണ് ചോതിക്കേണ്ടത് .... കൊള്ളാം

  • @usaenc1224
    @usaenc1224 Рік тому

    തൊള്ളബഡായി-
    ആദികാരികത പറയാനില്ലാത്തവരുടെ ഉപജീവനമാർഗ്ഗം.
    വഹാബിയിൽ നിന്നും സുന്നിപണ്ഡിതന്മാരെ വ്യത്യാസ്തരാക്കുന്നത്,
    സുന്നീ പണ്ഡിതന്മാർക്ക് ആദികാരികത പറയാനുണ്ടാകും....
    വായനയിലൂടെ ലഭിച്ച വിവരങ്ങൾ വേറെയും.
    ആദികാരികത പറയാൻ ഇല്ലാത്തവൻ പറയുന്നത് ഉൾകൊള്ളുന്നതിന്ന് മുമ്പ്-
    ഈ കേട്ടത്,
    എപ്പോൾ വേണമെങ്കിലും മാറ്റിയേക്കാം എന്ന ഉറച്ചവിശ്വാസം കേൾക്കുകയും ഉൾകൊള്ളുകയും ചെയ്യുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കണം.

  • @abdulbasith9300
    @abdulbasith9300 Рік тому +1

    സ്വഹാബത്തിൻ്റെ അംഗീകരിക്കാത്ത....ഇക്കൂട്ടർ എങ്ങനെ.... അഹ്ലുസ്സുന്നയാവും...സാറേ...

  • @Justin-lkj
    @Justin-lkj Рік тому +1

    കുന്നിൻ ചരുവിലെ ഈന്ത പനക്ക് എവിടെ നിന്നും ജന്മദിനം.. 🤣🤣

  • @KhalidVp-f3u
    @KhalidVp-f3u Рік тому +2

    എന്റെ ഒരു സംശയം ശിയാക്കൾ പ്രവാചകനായി നബിയെ അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞു കേട്ടത്.അവർ അലി(റ)ആണ് പ്രവാചകനായി അംഗീകരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് .ഇത് ശരിയാണെങ്കിൽ ശിയാക്കൾ ആണ് നബിദിനാഘോഷം തുടങ്ങിവെച്ചത് എന്നത് ശരിയാകുമോ?

    • @basheerkk4028
      @basheerkk4028 Рік тому

      ഈ ഒരു ചോദ്യം എൻ്റെ കൂടി ഒരു സംശയമാണ് . ഇതിന് ആരു മറുപടി പറഞ്ഞു തരും .

    • @bushrahameed8905
      @bushrahameed8905 Рік тому

      Nabiyude vafaath aagoshamakkan aanu.janmadinam ennu per paranju.athanu kettadu

    • @bilalhamsa4418
      @bilalhamsa4418 Рік тому

      Nunayyanau.. അവരുടെ ബാങ്കിൽ ashhad anna മുഹമ്മദ്‌ റസൂലല്ലാഹ് എന്ന് തന്നെയാണ് കൊടുക്കുന്നത്.. U ട്യൂബിൽ ഷിയാ ബാങ്ക് അടിച്ചു നോക്ക്.. Krlkkam. കാണാം

    • @feminaabdulkareem5297
      @feminaabdulkareem5297 Рік тому

      Shiaakkal Nabi sallallahu alaihi wasallamaye alla angeekarikkaathadh. Avar Ali radhiyallahu anhu allaatha khalifamaareyaanu angeekarikkaathadh.
      Pinne yadhaarthathil Muhammed nabi sallallahu alaihi wasallamakkalla pravaachakathwam kittendiyirunnadh marich Ali radhiyallahu anhuvinaanu enn vishwasikkunna chila shiaakkal undenn kettittund. Allahu A'lam.

    • @yousufkk3638
      @yousufkk3638 Рік тому

      നബിയെ അല്ല അവർ വിശ്വസിക്കാത്തത് ഒന്നാം ഖലീഫ അലിയാർ തങ്ങളാണ് ആകേണ്ടത് എന്നാണ് അവരുടെ വിശ്വാസം അത് അബൂബക്കർ റളിയല്ലാഹു തട്ടിയെടുത്തതാണ് എന്നാണ് അവർ പറയുന്നത്

  • @ase786
    @ase786 Рік тому +4

    ഇന്ത്യയിലെ പണ്ഡിത മഹത്തുക്കൾ എന്ന് സ്വന്തം പുകഴ്ത്തി നടക്കുന്ന സലഫികൾ ഇനിയും ഒരുപാട് കര്യങ്ങൾ പഠിക്കണം

  • @subairkunju7533
    @subairkunju7533 Рік тому

    എത്ര യോ വർഷങ്ങൾ കൊണ്ട് സുന്നികൾ ഈ വിഷയത്തെ പറ്റി പറയുന്നു:ഇവർക്കു ഇനിയൊട്ടും മനസ്സിലാവുകയില്ല മാത്രമല്ല മാർക്കട മാർക്കട മുഷ്ടി യാണ് :ഇവർക്ക് ഒറ്റമൂലി യാസീൻ സൂറ യിലെ ഒരു ആയത് ത് മാത്രം :വ സവാഉ ൻ അലൈഹo""""""""

  • @rasheedkwt2949
    @rasheedkwt2949 Рік тому +2

    ചോദിക്കുന്ന വ്യക്തിയും സലഫിയാണെല്ലോ 😂

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Рік тому

    ഖുർആൻ ക്രോടീകരണം നബി ചെയ്തില്ല... എന്തേ മറന്നുപോയോ.. സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന ഒന്നും നിങ്ങൾക്ക് ഞാൻ പറയാതിരുന്നിട്ടില്ല എന്നല്ലേ നബി പറഞ്ഞത് പിന്നെന്തേ ഇത് വിട്ടുപോയി.. അത് പിന്നീട് വന്നതല്ലേ...

  • @shanavaschithara6724
    @shanavaschithara6724 10 місяців тому

    പിൽകാലത്ത് വന്നവർ എഴുതിയ കിതബുകളിൽ നിന്ന് ഒന്നും ദീൻ ആയി മാറില്ല എന്ന് പറഞ്ഞു അത് സീകരിക്കൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ നിങ്ങളും ഇതേ കിതബും ഇമാമുകളും പറഞ്ഞ പോലെ അല്ലേ ചെയ്യുന്നത്

  • @jijasait9480
    @jijasait9480 Рік тому +1

    ബിദ്അത്ത് എന്ന് പറഞ്ഞാൽ ശരയല്ലാത്തപ്രവർത്തി എങ്കിൽ അതു നല്ലബിദ്അത്ത് ചീത്തബിദ്അത്ത് എന്ന തരംതരിവ് എങ്ങനെവരും ബിദ്അത്ത് ബിദ്അത്ത് തന്നയല്ലേ???

    • @zakkariyack2871
      @zakkariyack2871 Рік тому

      സഹാബാ സമൂഹം നല്ലതായി കാണിച്ച കാര്യങ്ങൾ നബി ചെയ്തീട്ടില്ലങ്കിലും മുസ്ലീമുകൾക്ക് സുന്നത്തായ കാര്യമാണ് അതിനെ നല്ല ബിദ്ഹത്ത് എന്ന് പറയും അവരുടെ കാലശേഷം നല്ല ബിദ്ഹത്ത് ഉണ്ടാകുക ഇല്ല

  • @NoushadNoushadek
    @NoushadNoushadek Рік тому

    ഇയാൾ നബിദിനം നടത്താമെന്ന് പറയുന്നുണ്ടല്ലോ.😂 ഫൈസലേ ....നന്നാവടൊ😢

  • @poovenilavu4353
    @poovenilavu4353 4 місяці тому

    ഈ മണ്ടൻമതം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ. 🙏👍😉

  • @navascp97navascp90
    @navascp97navascp90 Рік тому

    ഫൈസൽ നിങ്ങൾ നാലാലൊരു മദ്ഹബിൽ വിശ്വാസമുണ്ടോ?

  • @MuhammedKutty-v6z
    @MuhammedKutty-v6z 4 місяці тому

    ബാങ്ക് വിളി സ്വപ്നത്തില്‍ കാണിച്ച് കൊടുത്തതല്ലേ മൊൗലവീ

  • @hakkimm2565
    @hakkimm2565 Рік тому

    നബിദിനം, ഓണം, വിഷു ആഘോഷ
    ങ്ങൾ ഖുർആനിക വിധി പ്രകാരമു-
    ള്ള അള്ളാഹുവിന്റെ അനുഗ്രഹങ്ങ
    ളെ ആഘോഷങ്ങളാക്കി മാറ്റലാണ്.

  • @sakirpulickal
    @sakirpulickal Рік тому

    എടോ കുറിപ്പുകളെ നിങ്ങള് ആഘോഷിക്കുന്ന അല്ലെങ്കിൽ വേണ്ട നിങ്ങൾ എന്തിനാ ഈ മറ്റുള്ളവരുടെകാര്യങ്ങളിൽ ഇടപെടുന്നത് നിങ്ങൾ ആഘോഷിച്ചില്ലെങ്കിൽ വേണ്ട മറ്റുള്ളവരെ ആഘോഷിച്ചോട്ടെ നിങ്ങൾ നിങ്ങളുടെ പണി നോക്കടാ ചങ്ങാതി😂❤
    ലക്കും ദീനക്കും വലിയ ദീൻ അതിന്റെ അർത്ഥം😅

    • @vgplusjr6923
      @vgplusjr6923 Рік тому

      Ninghal paranja artham alla lakum deenukkum valiya dheen.

  • @amithanazar3102
    @amithanazar3102 Рік тому

    Evie aanu dj party vech oru nabi dinagosham .. endhayalum Ap Ek ustad maare follow cheyyunna naattil undavilla 😅

  • @abdulhakeemkooriyad1861
    @abdulhakeemkooriyad1861 Рік тому

    മുജാഹിന്റെ സീസൺ ആണിപ്പോൾ

  • @abdulbasith9300
    @abdulbasith9300 Рік тому +2

    നബിദിനം... വരുമ്പോൾ... വിറളി പിടിക്കുന്ന വഹാബിസമേ....നിങ്ങൾക്ക്...ഇബ്ലീസിൻ്റെ കൂട്ടുണ്ട്....

  • @abdullabelliladyabdulla3972
    @abdullabelliladyabdulla3972 3 місяці тому

    ജുമുഅഖുതുബമലയാളത്തി
    ലാക്കാൻഒഹ് യ്ഇറങ്ങീയോ

  • @twahasuhailfaizykainikkara4012

    തല മറക്കാൻ നബി പഠിപ്പിച്ചിട്ടില്ലേ ❓️
    നിസ്കാരം, ബാങ്ക് അറബിയിൽ, ഖുതുബ വഹാബിയുടെ ഭാഷയിൽ.😄

    • @SharafudheenkBoss
      @SharafudheenkBoss 5 місяців тому

      തെളിവ് കൂടി vidoo (തലമറ ക്കാൻ)ഹദീസ് ഖുർആൻ എജ്മാഹ് കിയാസ്

  • @noufalrasheed1947
    @noufalrasheed1947 Рік тому

    നല്ല ഉസ്താദ് റമളാൻ മാസത്തിന് ബർക്കത്തില്ലേ

    • @zakkariyack2871
      @zakkariyack2871 Рік тому

      നബിദിനം ഇസ്ലാമികമാക്കിത്തരാൻ ഞങ്ങൾ എന്താ ചെയ്യേണ്ടത് ബർക്കും ഹുബ്ബും കാരുണ്യോം എല്ലാം കൂട്ടി കൊയച്ചീട്ടും ഈ ഉസ്താതിനെന്തെ ഏശാത്തത് ?

  • @NoushadNoushadek
    @NoushadNoushadek Рік тому

    മറുപടി പറയുന്ന മണ്ടൻ നെറ്റത്ത് മുടി നീട്ടി ഇട്ടിരിക്കുന്നു.😊

  • @akbarpt6198
    @akbarpt6198 Рік тому +1

    Nammudy. Nabiyanu. Nakku. Rool. Moadal

  • @razacknainan6605
    @razacknainan6605 Рік тому

    Biduhathul hasana
    Nalla biduhathe
    Kullu bithuhathul dalaala dalalathul fe Naar

  • @navascp97navascp90
    @navascp97navascp90 Рік тому

    അപ്പം ഖുർആൻ 30 جزء ഉള്ളതിൽ ഓതൽ ബിദ് അത്താണ് ല്ലേ ഫൈസലേ

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 Рік тому

    Jibreeline vilchal kelkum dua chaidal mjibreel kelkoola ee mandanu ee parayunnad

  • @rabiyak2660
    @rabiyak2660 Рік тому +12

    നല്ല രസം ചോദ്യം ഉത്തരവും ഒരു കൂട്ടർ തന്നെ 😂😂😂😂

    • @abdulrasak927
      @abdulrasak927 Рік тому +2

      😂😂😂😂

    • @creativeadvertising5133
      @creativeadvertising5133 Рік тому +3

      ആരേലും അയികൊട്ടെ പറയുന്ന കാര്യങള് പടിക്കാന് പട്ടുന്നുണ്ടല്ലൊ .

    • @creativeadvertising5133
      @creativeadvertising5133 Рік тому +3

      ഞാൻ ഒക്കെ മൂത്ത AP സുന്നിയയിരുന്നു ഇപ്പോൾ ഞാൻ സന്മര്ഗതില് വാഴിലെക് ഇതുപൊലെ സ്പീച് കീടു പടിച്ചു മനസിലക്കന് എനിക്ജു സധിക്കുന്നു .

    • @underworld2770
      @underworld2770 Рік тому +7

      ചോദ്യം ചോദിക്കുന്നത് ആര് എന്നതല്ല. ചോദ്യം പ്രസക്തമാണോ... എല്ലാവരുടേയും ഉള്ളിൽ ഉണ്ടായേക്കാവുന്ന ചോദ്യമാണോ. അതാണ് നോക്കേണ്ടത്.

    • @AbdulKalam-x7l
      @AbdulKalam-x7l 5 місяців тому +2

      നിനക്ക് രസം ഞങ്ങൾക്ക് ഗൗരവം ഉള്ള വിഷയം സഹോദര

  • @MSPA2731
    @MSPA2731 Рік тому

    ജന്മദിനം ആഘോഷിക്കാൻ പറ്റുമോ

    • @akbara8739
      @akbara8739 10 місяців тому

      Pattilla suhrthe

  • @twahasuhailfaizykainikkara4012

    നിങ്ങൾ കേൾക്കാത്തതും, നിങ്ങൾക്ക് അറിയാത്തതും ദീനിൽ ഇല്ല എന്നാണോ ❓️

    • @abdulsamad-ss6qq
      @abdulsamad-ss6qq Рік тому

      ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞു കൊടുക്കണം

  • @mohammadnisar3026
    @mohammadnisar3026 Рік тому

    നബി ഏത് മദ്ഹബിൽ പെട്ട ആളായിരുന്നു

  • @muhammedrasheedpk9684
    @muhammedrasheedpk9684 Рік тому

    Mujahid 1920 undayi aver vazi pizachirikunnu

  • @NachuNazz
    @NachuNazz Рік тому

    മുജാഹിദ് പച്ച കാഫിറ്

  • @gpmuthuvlogs2099
    @gpmuthuvlogs2099 Рік тому

    Athey ningal stagil kayari itharathilulla varthamaanam parayaan Allaahuvinte vahi allaahu ningalkku thannittunto

  • @akbarpt6198
    @akbarpt6198 Рік тому

    Akbar

  • @finanfiroz9224
    @finanfiroz9224 Рік тому +4

    ചോത്യവും ഉത്തരവും ഒരുക്കൂട്ടർ തന്നെ 😂😂

    • @Jsi3539
      @Jsi3539 Рік тому

      Ariyathath choich manasilakille

    • @nazararamam
      @nazararamam Рік тому

      ഓരോരുത്തരുടെയും പേരും സ്ഥലവും പറയുന്നുണ്ട്....

    • @ashrafvalancherry4054
      @ashrafvalancherry4054 Рік тому +1

      അതേ... ഈ വിഷയങ്ങളൊക്കെ തന്നെയാണ് നിങ്ങൾ മുജാഹിദിന്റെ പേരിൽ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാറുള്ളതും, ആടിനെ പട്ടിയാക്കി ചിത്രീകരിക്കാറുള്ളതും....

  • @AlluAmnu-sj4pl
    @AlluAmnu-sj4pl Рік тому

    22

  • @najeelas66
    @najeelas66 Рік тому +1

    0:25 എന്താ ഓന്റെ ഒരു ഇല്മ് 😢

  • @SidhuSidhi-s9i
    @SidhuSidhi-s9i Рік тому

    എങ്കിൽ ഖുർആനിൽ എവിടെയെങ്കിലും "അഞ്ച് വക്ത് നിർബന്ധമായും നിസ്കരിക്കണം" എന്ന് പറഞ്ഞിട്ടുണ്ടോ ?

  • @amithanazar3102
    @amithanazar3102 Рік тому

    Lailathul kader ne kaalum eid ne kaalum important aanu nabi dinam enn paranjath ethu bookil ethu ustad paranju enn vakthamaaki parayanam .. allathe vatjyasatha usthad maar paranju enn parayunnath angeekarikkan pattoolla

  • @KadarCopytopKadar-po4vl
    @KadarCopytopKadar-po4vl Рік тому

    First stop devery after starting fihgting f

  • @younusathilan17
    @younusathilan17 Рік тому

    ആദ്യംപോയി തലമറക്ക്