ഒരു കാലഘട്ടത്തിന്റെ വികാരം തന്നെ ആയിരുന്നു ഈ മോഡൽ ടേപ്പ് റെക്കോർഡർ ഒക്കെ എന്റെ കയ്യിലും ഉണ്ടായിരുന്നു National panasonic F2 നഷ്ട്ടപെട്ടു പോയി 😔 നൈസ് വീഡിയോ ചേട്ടാ ❤️
Jowanji എൻ്റെ കയ്യിലൊരു നാഷണലിൻ്റെ പഴയ Deck ഉണ്ട്. അതിൻ്റെ Poധer suppy, electric line ൽ കൊടുത്താൽ ഭയങ്കര മൂളൽ ആണ്. ബാറ്ററിയിൽ കൊടുത്താൽ സൈലൻ്റാണ്. മൂളൽ ഇല്ലാതെ electric Iine ൽ work ചെയ്യത്തക്കവണ്ണം ഇതിനെയൊന്നു പരുവപ്പെടുത്താൻ എന്തു ചെയ്യണമെന്നൊന്നു നിർദ്ദേശിയ്ക്കാമോ
ഒരു കാലഘട്ടത്തിന്റെ വികാരം തന്നെ ആയിരുന്നു ഈ മോഡൽ ടേപ്പ് റെക്കോർഡർ ഒക്കെ എന്റെ കയ്യിലും ഉണ്ടായിരുന്നു National panasonic F2 നഷ്ട്ടപെട്ടു പോയി 😔 നൈസ് വീഡിയോ ചേട്ടാ ❤️
വളരെ നന്ദി
My dear friend Majeeshion jowan mathumala👍
പ്രിയപ്പെട്ട ജോവാൻ മധുമല .... വീഡിയോ മുഴുവൻ കണ്ടു. Nice ....കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു .....
നന്നായിട്ടുണ്ട് 👍😍🥰❤️
Athoru vikaram thanneyanu ❤❤❤❤❤❤❤❤❤❤❤❤❤
Sssuuupppeeerrrb video/keep it up 🤝👍👍
Congratulations 👍🏻
Four band stereo radio and tape recorder repair video cheyyumooo
Great job adipoli👌👌👌
Congratulations 🙏👍🏻
😍😍 സൂപ്പർ ✌🏻✌🏻
ഇതിൻ്റെ വിവിധ മോഡൽ കണ്ട്
Super video ❤❤❤
Super ❤️❤️❤️
Boss ningal oru mecanic aano
Iyal velum blade aanu, super blade
National Panasonic RX5050F repair cheythe tharumo?
സൂപ്പർ 👍
Now I subscribe this chanel, God bless you
Oru dubl deck set under clear aaaki tharumooo
Radio( സ്റ്റീരിയോ) കൊടുക്കാൻ ഉണ്ടോ?
Nice 👍
Ithinte oru motor belt kittumo??
സൂപ്പർ ചേട്ടാ
നന്ദി
❤❤❤
ജോവാനേ 16 എണ്ണ എൻ്റെ കൈയിൽ ഉണ്ട്
ജോവാൻ ഇതുപോലെ 12 റേഡിയോകൾ എന്റെ കയ്യിലുണ്ട്. ഇതിൽ പ്രവർത്തിക്കുന്നത് എണ്ണം മാത്രം..... എന്തു ചെയ്യാം എനിക്ക് റിപ്പയർ ചെയ്യാൻ അറിയില്ല.
നന്നാക്കി തരുന്ന ആൾ ഉണ്ട് കോട്ടയത്ത്
ഇതിൻ്റെ ബെൽറ് ഒരെണ്ണം കിട്ടാനുണ്ടോ??
What is the song in the beginning?
ഇതിൽ FM അല്ലാതെ മറ്റ് റേഡിയോ കിട്ടുമോ?
👏👏👏💯
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
Panasonic rx fx430 inte volume control parts kitumoo
സാധ്യത ഇല്ല പഴയ ആക്രി പൊക്ക് .22 K അല്ലേ ?
Rx fs 430 irangiya year paraju taro chettaa...
അറിയില്ല
Poda patti
pinch roller kittan vazhi undo?
Yes എൻ്റെ കൈയ്യിൽ പിഞ്ച് റോൾ ഉണ്ട്
👍👍👍
സാർ എൻ്റെ അടുത്ത് ഇത് പോലത്തേ നല്ല ഒരു സെറ്റ് ഉണ്ട് അതിൻ്റെ പിഞ്ചറോളർ കേടാണ് പിഞ്ചറോളർ ഇപ്പോ വാങ്ങാൻ കിട്ടുമോ
ഉണ്ട് വന്നാൽ തരാം
@@jowanmadhumala6527 nigal evidaya sthalam
@@jowanmadhumala6527 hi
Sar evideya
@@Salamkakkad കോട്ടയം ജില്ല പാമ്പാടി
എൻറെ കയ്യിൽ ഇതേ പോലത്തെ ഒരെണ്ണം ഉണ്ട് ഇതിന് റേഡിയോ പാടുന്നില്ല ടേപ്പ് പാടുന്നുണ്ട് എന്തായിരിക്കും കുഴപ്പം
FM resanoatr damage
❤
Body screw അഴിയ്ക്കാൻ പറ്റുന്നില്ല. കാലപ്പഴക്കം മൂലം തുരുമ്പിച്ച് Thread പോയി. അഴിച്ചെടുക്കാൻ എന്തേലും നിവൃത്തിയുണ്ടോ ?
എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് .. ഒരു സ്ക്രൂ ഡ്രൈവർ ഗ്യാസ് സ്റ്റൗവിൽ വച്ച് പഴുപ്പിച്ച ശേഷം സ്ക്രൂവിൽ അമർത്തി പിടിച്ച് തിരിച്ചു നോക്കൂ
എൻ്റെ അടുത്ത് panasonic rx-fx430 ഉണ്ട് അതിൽ നമുക്ക് usb port കയറ്റാൻ പറ്റുമോ
എന്തിനാ പഴമ കളയുന്നത് ?
@@jowanmadhumala6527 ഒരു ഉപകാരവും ഇല്ലാതെ കിടകുന്നതിലേരെ നല്ലതല്ലേ ഇങ്ങനെ ചെയ്യുന്നത്
@@muhammedfaseel2724 പാമ്പാടിക്ക് കൊണ്ടു വന്നാൽ നന്നാക്കി തരാം
@@jowanmadhumala6527 DVD playeril ഉള്ള USB port എടുത്ത് റേഡിയോയിൽ fit ചെയ്യാൻ കഴിയുമോ
@@muhammedfaseel2724 9447601 914 ( വാട്ട്സ് ആപ്പ് ) ഒരു മെസേജ് ഇടൂ ഡീറ്റെയിൽ പറയാം
നിങ്ങളുടെ സ്ഥലം പറയാമോ
കോട്ടയം പാമ്പാടി
Jowanji എൻ്റെ കയ്യിലൊരു നാഷണലിൻ്റെ പഴയ Deck ഉണ്ട്. അതിൻ്റെ Poധer suppy, electric line ൽ കൊടുത്താൽ ഭയങ്കര മൂളൽ ആണ്. ബാറ്ററിയിൽ കൊടുത്താൽ സൈലൻ്റാണ്. മൂളൽ ഇല്ലാതെ electric Iine ൽ work ചെയ്യത്തക്കവണ്ണം ഇതിനെയൊന്നു പരുവപ്പെടുത്താൻ എന്തു ചെയ്യണമെന്നൊന്നു നിർദ്ദേശിയ്ക്കാമോ
പവ്വർ സപ്ലേ യിലെ കപ്പാസിറ്റർ മാറി നോക്കൂ
പവ്വർ സപ്ലെ കപ്പാസിറ്റർ വീക്കായാലും ഇങ്ങനെ വരും കൂടാതെ out വേൾട്ടേജ് നോക്കൂ
@@jowanmadhumala6527 chain srveykkaran mindanda
@@ajith2118 എല്ലാ പണീം ചെറുതായി പഠിക്കണം പിള്ളേച്ചാ
കപ്പാസിറ്റർ നെഗറ്റീവ് ലൈൻ എടുത്ത് ( വയർ ഘടിപ്പിച്ച് ) മെക്കാനി സ ത്തിൽ കൊടുത്തു നോക്കൂ
Chetta contact number tharumo? Oru taperecorder repair cheyyanaayrnnu
944760 1914
Chettante number tharamo
9447601914
സൂപ്പർ 👍