ഫോർഡ് ന്റെ ഈ വർഷത്തെ മികച്ച തീരുമാനം... ഇന്ത്യയിലെ ഒരുപാട് ആരാധകർ കാത്തിരുന്ന സ്വപ്നം... ഫോർഡ് ഇന്ത്യ വിട്ടു പോയിട്ടും വാഹനങ്ങൾ വിൽക്കാതെ നിരത്തിലിറക്കിയ മുഴുവൻ പേർക്കും അഭിവാദ്യങ്ങൾ 💪🏼💪🏼💪🏼
ഇവന്മാരു മൊത്തം ആയി operation തുടങ്ങിയിരുന്നു എങ്കിൽ Wagonr exchange ചെയതു ആ Ecosport ഒന്ന് എടുക്കമായിരുന്നു ❤ സ്വന്തമായി car എടുക്കാന്‍ പറ്റിയ financial stability വന്നപ്പോ Ford, Fiat എല്ലാം പോയി 😢 ECOSPORT ഇത്രയും quality തോന്നിയ ഒരു below 10-15 Lakh CSUV വേറെ ഒന്നും കണ്ടിട്ടില്ല ❤
ഫോർഡ് തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ കമന്റ് ബോക്സ് മുഴുവൻ വല്ലാത്ത ഒരു സന്തോഷം കാണുന്നല്ലോ ..... ഇത്രമാത്രം നമ്മടെ നാട്ടാര് ഫോർഡിനെ ഇഷ്ട്ടപെട്ടിരുന്നോ 🤔🤔🤔🤔
Njn Ford technician ayirunnu..best engine anu..nalla long lasting...kure years nirthy ettalam .petrol engine pole. Oru kuzapam ellathe erikum..polli engine ayirunnu ❤❤❤
Ford not going to return anytime soon. Because, 1. Plant is not selling as already using for exporting and engine manufacturing 2. Patent was applied on Aug 2021 a month before Ford exists. 3. Job posting are for development as the global development centre is in India. 4. A company will not exist just like that and then come back. It takes a lot of thought process and effort to take strategic decisions like this.
Tata Altroz book ചെയ്തിട്ട്, പറഞ്ഞ സമയത്ത് കിട്ടാത്തതുകൊണ്ട് ഓടിച്ചെന്ന് freestyle വാങ്ങി. പരിപൂർണ്ണ സംതൃപ്തിയോടെ മൂന്നുവർഷം കഴിഞ്ഞ് നാലാം വർഷത്തിലേക്ക് 🕺
എന്താലെ!!!...Ford ഇവിടെ നിന്ന് പോയപ്പോൾ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് തള്ളിയിരുന്നു.... ഇന്ത്യക്കല്ല ford നെ വേണ്ടത്.. Ford നാണ് ഇന്ത്യയെ വേണ്ടത്... 🇮🇳💪🏻
Ford നെ ഇന്ത്യയിൽ വീണ്ടും കൊണ്ട് വന്ന് ആരും mind ചെയ്യാതെ വീണ്ടും പോകും.. പോയിക്കഴിഞ്ഞ് ford ആനയാണ് ചേനയാണ് എന്നും പറയും..😮😮. ഇവിടെ എല്ലാവർക്കും gimmick features കൊണ്ട് nirakkunna ഹ്യുണ്ടായ് and KIA മതി.
Its not easy to crack India market..Also to establish a company in India you have to invest heavily as India still consider car as a luxury and anything brought in as a CBU or CKD will still be levied huge taxes.So most of the production should be localised..Also there are Indian brands like Tata and Mahindra that have already started making products comparable to global brands..So its not easy for any brands to come here and be successful especially in the lower to mid range category..(6 to 30 lakh price bracket)
Citroen cheyyana pole sales il interest kanikkathe , manufacturing inu vendi maathram oru indian plant maintain cheyyan aano entho. Europe ilum Mattum strict regulations vannathode Asia soil il vannu eluppa pani nokkunnundo Ennoru doubt
പെട്ടെന്ന് പറഞ്ഞു പോയെങ്കിലും ഇന്നത്തെ സൂപ്പർ ഡയലോഗ് , കേരളത്തിൽ ഏത് കമ്പനി വരാൻ നോക്കിയാലും അത് എപ്പോ കൊടി പിടിച്ച് പൂട്ടികെട്ടിക്കും എന്നുള്ളതാണ് 🔥. ഒരു കാർ കമ്പനി കേരളത്തിൽ വരിക എന്നുള്ളത് സ്വപ്നങ്ങളിൽ മാത്രം
Ford price reasonable, build quality super, service best and cheap, but there is no proper model line up that Indians like. They should come up with proper line up.
I own freestyle petrol,mileage നോക്കരുത് getting only 10-12.Then as it is 3 cylinder initial 1st and 2nd gears acceleration lags well.Baki oke poli anu.Beter go for diesel model.
ബൈജു ചേട്ടാ ഫോർഡ് തിരിച്ചെത്തും എന്ന് കേട്ടത് വളരെ സന്തോഷമുള്ള വാർത്തയാണ്.പിന്നെ വാഹന ചരിത്രത്തിൽ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം ഓർമ്മിപ്പിക്കുന്നു. ഹ്യുണ്ടായ് യുടെ വാഹനചരിത്രം കാറുകളിലും ട്രക്കുകളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. അവർ ലോകത്തെ എണ്ണം പറഞ്ഞ കപ്പൽ നിർമ്മാണ കമ്പനികളിൽ ഒന്നാണ്
Ford Chennai unit il നിന്ന് നിർമ്മിക്കുന്ന എൻഡോവർ or എസ്കേപ്പ് മോഡൽ export ചെയ്യും , R & D ന് വേണ്ടിയാണ് ചെന്നൈ ആഫീസിലേക്ക് ആളെ എടുക്കുന്നത് ... ലോക്കൽ മാർക്കറ്റിലേക്ക് ഉടനെ ഫോർഡ് ഇറങ്ങാൻ സാധ്യതയില്ല .... അതേ സമയം ചെന്നൈ യൂണിറ്റിൽ നിന്ന് export continue ചെയ്യും .... EV വെഹിക്കൾസ് മാർക്കറ്റ് സ്റ്റഡി (R D അനാലിസിസ് പ്രകാരം ) ചെയ്ത് ഫീസിബൾ ആണെങ്കിൽ അത് ഇന്ത്യയിൽ ഇറക്കുമായിരിക്കും .... ഏകദേശം 2026 ലോ മറ്റോ
Happy to hear that Ford is re entering Indian market in cbu form, so get ready for the battle fortuner vs endeavor. There will be a new fortuner within a year with Adas and all the bells and whistles. Toyota will charge some premium no doubt. Maruti seven seater below ertiga is a good move. Tata punch ev is a looker. Thank you for the detailed history of Hyundai.
The man who broke the bank എന്നൊരു കഥ ഉണ്ട്. ഒരു ബാങ്കിലെ സ്വീപ്പർ അയാൾക്ക് ശമ്പളം കിട്ടിയില്ല എന്ന് ഒരാളോട് പറഞ്ഞതിൽ തുടങ്ങി ആ ബാങ്ക് തന്നെ തകർന്ന് പോകുന്ന ഒരു അവസ്ഥ കാണിക്കുന്ന കഥ ആണ് അത്. താങ്കൾ ഒരു കമ്പനി എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരുത്തൻ "താങ്കളുടെ കമ്പനി പൂട്ടിപോകുമോ?" എന്ന് ചോദിച്ചാൽ എങ്ങനെയിരിക്കും? അവർക്ക് അങ്ങനെ പറയാനേ സാധിക്കൂ.
ഫോർഡ് ന്റെ ഈ വർഷത്തെ മികച്ച തീരുമാനം... ഇന്ത്യയിലെ ഒരുപാട് ആരാധകർ കാത്തിരുന്ന സ്വപ്നം... ഫോർഡ് ഇന്ത്യ വിട്ടു പോയിട്ടും വാഹനങ്ങൾ വിൽക്കാതെ നിരത്തിലിറക്കിയ മുഴുവൻ പേർക്കും അഭിവാദ്യങ്ങൾ 💪🏼💪🏼💪🏼
🙏🏻 thank you
Ford vittavar oru 5% il thazheye kanu ennanu ente orith .....
Ethra anu price ithinu
Ford തിരിച്ചു വരുന്നതിൽ സന്തോഷം
Ford പ്രേമികൾക്ക് സന്തോഷ വാർത്ത ❤👍
പുതിയ ecosport വരണം
Ford thirichu varanam 😍😍 it's a game changer company 👌👌
Comment box on 🔥🔥🔥🔥
The brand❤
The quality ❤
The feel❤
F O R D💪
Ecosport വിൽക്കാതെ സൂക്ഷിച്ചത് നന്നായി എന്ന് ഇപ്പൊ തോന്നുന്നു
ഇവന്മാരു മൊത്തം ആയി operation തുടങ്ങിയിരുന്നു എങ്കിൽ Wagonr exchange ചെയതു ആ Ecosport ഒന്ന് എടുക്കമായിരുന്നു ❤ സ്വന്തമായി car എടുക്കാന്‍ പറ്റിയ financial stability വന്നപ്പോ Ford, Fiat എല്ലാം പോയി 😢
ECOSPORT ഇത്രയും quality തോന്നിയ ഒരു below 10-15 Lakh CSUV വേറെ ഒന്നും കണ്ടിട്ടില്ല ❤
അതെ. ഫിഗോ freestyle മൈക്ര punto പോളോ no more hot hatches
Bro ford service cost kuravanu
U can still go for used Ecosport
ecosportnte comfortum qualityum ulla ota vandi illa under 15lakhs
ഫോർഡ് തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ കമന്റ് ബോക്സ് മുഴുവൻ വല്ലാത്ത ഒരു സന്തോഷം കാണുന്നല്ലോ ..... ഇത്രമാത്രം നമ്മടെ നാട്ടാര് ഫോർഡിനെ ഇഷ്ട്ടപെട്ടിരുന്നോ 🤔🤔🤔🤔
Ford❤
Athe athukondanallo vittupoyath😅
@@iamsreeshin5708 😂😂
Ford
ഇപ്പഴും റോഡിൽ ecosport,figo, endeavour ധാരാളമായി കാണുന്നില്ലേ ....
ഫോർഡ് ഇന്ത്യ വിട്ടുപോയത് കൊണ്ട് ഫ്രീസ്റ്റൈൽ വാങ്ങാതെ സ്വിഫ്റ്റ് വാങ്ങിയ ഞാൻ 🥲
സത്യം swift ന് പകരം ignis എടുത്തു എന്നേ ഉള്ളു 😁
Ecosprt book chtitt nexon edutha njn😅
Exit ayi vittudeee ennu nattukar paranjittum ippozhum happy aayi aspire oodikkunna njan 😂
അത് നന്നായി
Ecosport book chitheyy xuv 300 adothaaaa njan 😅
ഏതായാലും ജലദോഷവും വച്ച് പറഞ്ഞതൊന്നും ദോഷമുള്ള കാര്യങ്ങളല്ല... ഫോർഡ് വരുന്നു... കിടു news
ecosport കൂടെ വരണം..
എന്റെ കസിൻ ബ്രദർ ചെന്നൈലെ ഫോർഡിൽ product development ൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.
പല വാഹനകമ്പനികളും ഇന്ത്യ വിട്ടുപോയപ്പോൾ നമ്മൾക്ക് വിഷമം ഇല്ലായിരുന്നു പക്ഷെ FORD ഇന്ത്യ വിട്ടു പോയപ്പോൾ വലിയ വിഷമം ഉണ്ടായി
❤Sathyam
💯, even the non enthusiast feels sad
Ayenthe nink sangadam vanne ?
Fiat
Mitsubishi oru brand new vandi edukkanam nu undayirunnu... Nadakkuo aavo
Ford Ecosport 1.5 TDCi re-launch ചെയ്താൽ ആദ്യ ബുക്കിംഗ് എൻ്റേത് ആയിരിക്കും ❤
Njn Ford technician ayirunnu..best engine anu..nalla long lasting...kure years nirthy ettalam .petrol engine pole. Oru kuzapam ellathe erikum..polli engine ayirunnu ❤❤❤
ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ് ecosports
@@ashiqkh440 p or d ?
2010 Ford Figo diesel ഇപ്പോഴും ഉണ്ട്
ജലദോഷം വച്ച് ചൂടൻ വാർത്തകൾ വിവരിച്ച കൂൾ മനുഷ്യൻ...❤
ബൈജു ഒന്ന് ഒന്നര സംഭവമാണ്. ഒരു email അയച്ചതിന്റെ മൂന്നാംപക്കം Ford ഇന്ത്യ വിട്ട് പോയി😀. Ford ന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.
Kazhinja masam ecosport edutha le njan ഇത് എന്ത് മറിമായം😅
I liked your comment on Kerala strikers. Very True.
സംശയം തീർക്കാൻ പ്രസിഡണ്ടിന് ഒന്ന് കൂടി കത്തയച്ചാലോ ..🤔
😂
Ford not going to return anytime soon. Because,
1. Plant is not selling as already using for exporting and engine manufacturing
2. Patent was applied on Aug 2021 a month before Ford exists.
3. Job posting are for development as the global development centre is in India.
4. A company will not exist just like that and then come back. It takes a lot of thought process and effort to take strategic decisions like this.
Fortuner ഇനി കുറച് വിയർക്കും 😎
Comment of the week എന്നും പറഞ്ഞ് comment of month ആണല്ലോ select ചെയ്യുന്നത്..
Weekly comments select ചെയ്യുന്നതായി കാണുന്നില്ലല്ലോ
Tata Altroz book ചെയ്തിട്ട്, പറഞ്ഞ സമയത്ത് കിട്ടാത്തതുകൊണ്ട് ഓടിച്ചെന്ന് freestyle വാങ്ങി. പരിപൂർണ്ണ സംതൃപ്തിയോടെ മൂന്നുവർഷം കഴിഞ്ഞ് നാലാം വർഷത്തിലേക്ക് 🕺
njan 5-)0 varsham
ചേട്ടന് നല്ല ഭാഗ്യം ഉണ്ട് ഇല്ലെങ്കിൽ altroz എടുത്ത് പെട്ടേനേ
@@NSK1127 സത്യം 😄
Freestyle vangan vendittu thanne freestyle eduthu ippo 4 varsham aakunnu, 84,0000 KM kazhinju. Odunna atrem odikkum
My 2018 Ecosport BS3 diesel is giving me average 18 kmpl mileage. Excellent engine. No BS6 DPF headaches 😊.
എന്താലെ!!!...Ford ഇവിടെ നിന്ന് പോയപ്പോൾ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് തള്ളിയിരുന്നു....
ഇന്ത്യക്കല്ല ford നെ വേണ്ടത്.. Ford നാണ് ഇന്ത്യയെ വേണ്ടത്... 🇮🇳💪🏻
പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്, Ford💪🏻🔥
Ford നെ ഇന്ത്യയിൽ വീണ്ടും കൊണ്ട് വന്ന് ആരും mind ചെയ്യാതെ വീണ്ടും പോകും..
പോയിക്കഴിഞ്ഞ് ford ആനയാണ് ചേനയാണ് എന്നും പറയും..😮😮.
ഇവിടെ എല്ലാവർക്കും gimmick features കൊണ്ട് nirakkunna ഹ്യുണ്ടായ് and KIA മതി.
😂👍
Sathyam Bro low Build quality Kia with Fancy features are preferred over strong build vehicles.
Absolutely right ..we should have more concern about safety features rather than other irrelevancy features
True... especially malayali
Quality comfort ഒന്നും ആർക്കും വേണ്ട കുറഞ്ഞ വിലയിൽ ആഢംബര features മതി .... ചിലവരുടെ വിചാരം Features ആണ് value for money എന്നാണ്
വാഹനം വാങ്ങണം
വാങ്ങി ഇല്ലങ്കിലും എല്ലാ അറിവുകളും കിട്ടും 👍
The Indian market deserves more international brands but unfortunately we are kind of neglected I feel. Don't you guys feel the same?
its not neglected, പണ്ട് മാർക്കറ്റ് കുറവാർന്നു, ഇന്ന് ഇന്ത്യ പുരോഗമിക്കുമ്പോൾ മാർക്കറ്റ് വലുതാകുന്നു, സ്വാഭാവികമായി കൂടുതൽ കമ്പനികൾ വരുന്നു.
We Indians wanted all brands in India but unfortunately we want quality and mileage but not ready to pay 💰
Its not easy to crack India market..Also to establish a company in India you have to invest heavily as India still consider car as a luxury and anything brought in as a CBU or CKD will still be levied huge taxes.So most of the production should be localised..Also there are Indian brands like Tata and Mahindra that have already started making products comparable to global brands..So its not easy for any brands to come here and be successful especially in the lower to mid range category..(6 to 30 lakh price bracket)
Citroen cheyyana pole sales il interest kanikkathe , manufacturing inu vendi maathram oru indian plant maintain cheyyan aano entho.
Europe ilum Mattum strict regulations vannathode Asia soil il vannu eluppa pani nokkunnundo Ennoru doubt
ബൈജു അണ്ണാ ........ എവിടെ തരാം തരാം എന്ന് പറഞ സമ്മാനം ! കാർ , ബൈക്ക് ..... വർഷം 2024 ആയി ബൈജു അണ്ണാ 😊 ആ സമ്മാനം പ്രഖ്യാപനം ഒന്ന് നടത്തൂ
Chevrolet കൂടെ വന്നാൽ പൊളിച്ചേനെ 🔥
സ്നേഹിച്ച് എന്ന് പറഞ്ഞിട്ട് കാര്യമില്ല.
വണ്ടി വാങ്ങാൻ ധൈര്യം വേണം
Great news 🎉🎉🎉👏👏👏
ഷെവർലെ ഒന്ന് തിരിച്ചു വന്നിരിക്കുന്നു എങ്കിൽ 🥺
എത്രയും പെട്ടെന്ന് thirichuvaratte
എന്റെ നാട്ടിലെ കാർ ഫോർഡ് ഫ്രീസ്റ്റൈൽ ആണ് 5 വർഷമായി വാങ്ങിച്ചിട്ടു ക്വാളിറ്റി അടിപൊളി ആണ്
പെട്ടെന്ന് പറഞ്ഞു പോയെങ്കിലും ഇന്നത്തെ സൂപ്പർ ഡയലോഗ് , കേരളത്തിൽ ഏത് കമ്പനി വരാൻ നോക്കിയാലും അത് എപ്പോ കൊടി പിടിച്ച് പൂട്ടികെട്ടിക്കും എന്നുള്ളതാണ് 🔥.
ഒരു കാർ കമ്പനി കേരളത്തിൽ വരിക എന്നുള്ളത് സ്വപ്നങ്ങളിൽ മാത്രം
Correct
Ford sathiyam parannal Indiakkarude Taste arinnj venam eni muthal vandikal erakkkan Eg:- Sunroof ,10 inch touch screen , Conmected Taillights...And a Turbo charged Engine (Optional) too...Ennitt Sub compact segmentsum(Brezza,Nexon) Compact suv segmentsil (Creta,Seltos) okke. Cars irakkanam.....Ennale indiayil Pidich nikkan kayyooo....👍🔥
Ford price reasonable, build quality super, service best and cheap, but there is no proper model line up that Indians like. They should come up with proper line up.
... Cold......ഹേയ് ഒരു പ്രശ്നം ഇല്ല............. ഫോർഡ് വരട്ടെ ❤❤❤❤.......
Padichitte parayullu ... Atha baiju annan😊
My Ford Fiesta....theepori 🔥 item..
ഫോർഡ് ഇന്ത്യയിൽ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം
Welcome back.
Waiting to the reentry❤
Ford തിരിച്ചു വരട്ടെ❤
Welcome back...FORD🎉
Q&A videos always nice 👍🙂😊
I own freestyle petrol,mileage നോക്കരുത് getting only 10-12.Then as it is 3 cylinder initial 1st and 2nd gears acceleration lags well.Baki oke poli anu.Beter go for diesel model.
Baiju etaa thanks for most valuable information all the time🎉
ഫോർഡ്❤Ford
Baiju ചേട്ടാ question and answer എണ്ണം കുറഞ്ഞു വരുന്നു
ഫോർഡ് കാലത്തിന് അനുസരിച്ച് വാഹനത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നെങ്കിൽ ഒരു പക്ഷേ നിലനിൽക്കാമായിരുന്ന.
എൻഡവറിന് പകരം എവറസ്റ്റ് എന്നാണല്ലോ ബൈജു ചേട്ടാ പടത്തിൽ കാണിക്കുന്നത് ❓
ഫോർഡിന്റെ മികച്ച തീരുമാനം തന്നെയാണ് ഇത്
Proud to be a ford Figo owner 2013 model....ufff ente monee
Ford ന്റെ bronco ഒക്കെ ഇന്ത്യയിൽ കൊണ്ട് വന്നിരുന്നെങ്കിൽ 🔥🔥🔥
And sell it 1cr?
@@shaaakings 🤣🤣
അത് ഫോർഡിന്റെ പ്രസിഡന്റ് ആവില്ല ഫ്രോഡിന്റെ പ്രസിഡന്റ് ആകും മെയിൽ മാറിപോയതായിരിക്കുമോ ബൈജു ചേട്ടാ 😅😅😅
Good review brother Biju 👍👍👍👍
I have Ford endeavor 2021 model bs 6 engine 🔥😍🔥
ബൈജു ചേട്ടാ ഫോർഡ് തിരിച്ചെത്തും എന്ന് കേട്ടത് വളരെ സന്തോഷമുള്ള വാർത്തയാണ്.പിന്നെ വാഹന ചരിത്രത്തിൽ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം ഓർമ്മിപ്പിക്കുന്നു. ഹ്യുണ്ടായ് യുടെ വാഹനചരിത്രം കാറുകളിലും ട്രക്കുകളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. അവർ ലോകത്തെ എണ്ണം പറഞ്ഞ കപ്പൽ നിർമ്മാണ കമ്പനികളിൽ ഒന്നാണ്
My booking amount is ready ....I am waiting 😎
Ford Chennai unit il നിന്ന് നിർമ്മിക്കുന്ന എൻഡോവർ or എസ്കേപ്പ് മോഡൽ export ചെയ്യും , R & D ന് വേണ്ടിയാണ് ചെന്നൈ ആഫീസിലേക്ക് ആളെ എടുക്കുന്നത് ... ലോക്കൽ മാർക്കറ്റിലേക്ക് ഉടനെ ഫോർഡ് ഇറങ്ങാൻ സാധ്യതയില്ല .... അതേ സമയം ചെന്നൈ യൂണിറ്റിൽ നിന്ന് export continue ചെയ്യും .... EV വെഹിക്കൾസ് മാർക്കറ്റ് സ്റ്റഡി (R D അനാലിസിസ് പ്രകാരം ) ചെയ്ത് ഫീസിബൾ ആണെങ്കിൽ അത് ഇന്ത്യയിൽ ഇറക്കുമായിരിക്കും .... ഏകദേശം 2026 ലോ മറ്റോ
Mahindra thar when will come to market please reply
Informative..👍
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. നട്ട രാത്രിയിൽ 😍Q&A. കാണുന്ന ലെ ഞാൻ.ഇപ്പോൾ എല്ലാവരുടെയും വായിൽ.. ഫോർഡ്.. വരുമോ എന്നാണ്. വിശോസിച്ചാലും. ഇല്ലെൻകിൽ.. ഫോഡിനെ.. വിശോസിക്കൂല 🤣👍 13:20 🤣🤣അത് പൊളിച്ചു.. 🤣
Ford eco sport 🥰🥰
Ecosport use cheyyunnu ini ennekilum oru face lift vannal veendum ecosport edukkum
Chevrolet um തിരിച്ചു വരണം.
I will definitely upgrade to new endeavor ❤
Driving മരൃാദകൾ
Video ചെയ്യാമോ
In Gujarat, there are new showrooms of Ford is renovated...!!!
ശശി അല്ല.... ബൈജു വീണ്ടും ബൈജു ആയി😀.
Ford Onnum vishwasikkan patiillaa. Palarum paranju ford pokum anne, appol njannvishwasichilla. Karanam ente veedinaduthe ford pokunnathine 1 masam munne oru dealership thudangitunn. So nirthan pokunna brand orikallum puthiya dealership thudangoollillalo. Ippolum aah showroom atheepaduthi kidapponde.
ചേട്ടൻ പെട്ട ആ episode ഞാൻ ഓർക്കുന്നു
Namaskaram
07:37 Suzuki Spacia ടൊയോട്ട വെല്‍ഫയര്‍ നു ഒരു എതിരാളി ആകുമോ🤭🤪
Nale rapid fire segment aayirikumo baiju chetta ?
Le second hand aspire TDCI vaangiya njan😆, vannalum vannillelum vandi eni mattam vere vakuppu ella😂
കഴിഞ്ഞ ആഴ്ച ദുബായിൽ ഞാൻ ford എവെറസ്റ്റ് കണ്ടു new model
Ford figo 2011 diesel പൊന്നു പോലെ പരിപാലിക്കുന്ന ഞാൻ ❤. ഫോർഡ് തിരിച്ചു വരികയാണെങ്കിൽ ecosport ലേക്ക് അപ്ഗ്രേഡ് ചെയ്യും
Happy to hear that Ford is re entering Indian market in cbu form, so get ready for the battle fortuner vs endeavor. There will be a new fortuner within a year with Adas and all the bells and whistles. Toyota will charge some premium no doubt. Maruti seven seater below ertiga is a good move. Tata punch ev is a looker. Thank you for the detailed history of Hyundai.
Ford endeavour ന്റെ അനിയൻ Ford fusion 1.4 tdci
കൈവശമുള്ള ഞാൻ
👍👍👍
Appo thirichu varaanaayirunnalle Ford poyath......
Ee samgadapettavar Ford Relaunch cheythaal avarude vaahangal vaangumo entho????
innale toyota hyryder test drive cheythu..ente ecosport automatic aan comfort. Genuine ayat parayuvan chumma thallunnathalla
The man who broke the bank എന്നൊരു കഥ ഉണ്ട്. ഒരു ബാങ്കിലെ സ്വീപ്പർ അയാൾക്ക് ശമ്പളം കിട്ടിയില്ല എന്ന് ഒരാളോട് പറഞ്ഞതിൽ തുടങ്ങി ആ ബാങ്ക് തന്നെ തകർന്ന് പോകുന്ന ഒരു അവസ്ഥ കാണിക്കുന്ന കഥ ആണ് അത്. താങ്കൾ ഒരു കമ്പനി എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരുത്തൻ "താങ്കളുടെ കമ്പനി പൂട്ടിപോകുമോ?" എന്ന് ചോദിച്ചാൽ എങ്ങനെയിരിക്കും? അവർക്ക് അങ്ങനെ പറയാനേ സാധിക്കൂ.
Ford ethrem vegam thirich varatey
Ford നെ കാലും എനിക്ക് ഇഷ്ടം mistubishi pajero പിന്നെ fourtuner
അത് പൊളിക്കും ❤️✌️
What is the seat cover material of your car
Toyota ഇനി കുറച്ച് ജാഡ കുറയ്ക്കും 😊😊😊😊
I was a ford owner.. Sold my car only because I moved abroad.. I was planning to use it for at least 10 years..
❤❤
സ്വപ്നത്തിൽ ഫോർച്യുണർ വാങ്ങാൻ ഉറപ്പിച്ചിരുന്നത് ആയിരുന്നു, ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ 😂
ഫോർഡ് തിരിച്ചു വന്നാൽ തീർച്ചയായും ഇപ്പോ കയ്യിൽ ഉള്ള ഫ്രീ സ്റ്റൈൽ എക്സ്ചേഞ്ച് ചെയ്തു എക്കോസ്പോർട്ട് എടുക്കും
Ford ഒരിക്കലും ഇന്ത്യൻ മാർക്കറ്റിലേക്ക് തിരികെ വരില്ല
Import duty should be reduced to 20%.
What's your opinion about electric bus controversy?
ഫോർഡ് ഇന്ത്യ വിട്ടു പോകില്ലെന്ന് കട്ടായം പറഞ്ഞോരാളെ ഞാനിപ്പോഴും ഓർക്കുന്നു