5.99 ലക്ഷത്തിന് ഒരു മനോഹരമായ കോംപാക്ട് എസുവി

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 24

  • @ajithkmmathew5751
    @ajithkmmathew5751 23 дні тому +1

    daily ഇതിൻ്റെ പരസ്യം മാത്രമേ ന്യൂസ്‌പേപ്പരിൽ കാണാനുള്ളൂ.ഇതിന് മാത്രം പരസ്യം ചെയ്യേണ്ട കാര്യമെന്ത് ഈ വണ്ടിക്ക്.ഒട്ടും sale നടക്കാത്തത് കൊണ്ടല്ലേ പരസ്യം കൊടുക്കുന്നത്...ലോകത്തില്ലത്ത വിലയും...

  • @jafershereef6158
    @jafershereef6158 Місяць тому +5

    അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കെട്ടിക്കുന്നു😮

    • @abhishek_km470
      @abhishek_km470  Місяць тому +1

      Bro 5.99 means exshowroom price . pinne kandal ariyalo its top end its facelift review

    • @Mathewzz-00
      @Mathewzz-00 Місяць тому

      😂

  • @sugintcr
    @sugintcr Місяць тому +1

    base model ?

  • @SindhuCk-h6e
    @SindhuCk-h6e Місяць тому +1

    ❤🙌

  • @suryasurya-lo7ps
    @suryasurya-lo7ps Місяць тому

    🙏👍👌നന്ദി.

  • @sulal1
    @sulal1 5 днів тому

    Eeee kanicha item 14lakh akum

  • @nandhutan
    @nandhutan Місяць тому +1

    Bro you have to improve your presentation style ,

  • @binduck8267
    @binduck8267 Місяць тому

    ♥️♥️♥️👌👌👌👌👌

  • @shajibhaskar4490
    @shajibhaskar4490 Місяць тому +1

    അടിപൊളി എന്ന് ഇത്രയും repeat ചെയ്യണോ? കുറച്ചു refined language use ചെയ്തൂടെ?

  • @A_n_S_n_A
    @A_n_S_n_A Місяць тому +5

    സുഹൃത്തേ 5.99 ന് കിട്ടുന്ന വെറൈൻറ് കാണിക്കു
    അല്ലാതെ ടോപ് വെറൈൻറ് കാണിച്ച് ബേസ് വെറൈന്റിന്റെ വിലപറഞ്ഞ് വീഡിയോ ചെയ്യല്ലേ 🙏🏻

  • @ansarkt3798
    @ansarkt3798 Місяць тому +3

    പശു കരയുന്നുണ്ടല്ലോ കുറച്ചു വെള്ളം കൊടുക്ക് ആദ്യം

  • @milanurgreat9194
    @milanurgreat9194 Місяць тому +2

    എന്നാ കോപ്പ ഇതു 5.99 ന് കിട്ടുമോ കുയിലിനെ കാണിച്ചു കാക്കയുടെ വില പറഞ്ഞു

    • @abhishek_km470
      @abhishek_km470  Місяць тому

      Its ex showroom price. plz compare the segment cars ith cheap aanu ❤

    • @milanurgreat9194
      @milanurgreat9194 Місяць тому

      @abhishek_km470 മാഷെ കാണിക്കുമ്പോൾ അവിലയുടെ കാർ കാണിക്കണം കാരണം എല്ലാവരും ടോപ് മോഡൽ ആണ് കാണിക്കുന്നത്

    • @abhishek_km470
      @abhishek_km470  Місяць тому +2

      ​@@milanurgreat9194 aaa ok bro ഞാൻ ബേസ് വേരിയൻ്റ് ഒക്കെ ചെയ്യാറുണ്ട് ഇപ്പൊ ഇത് വന്നപ്പോ ടോപ് എൻഡ് എടുത്തു എന്നൊള്ളൂ. മാക്സിമം ബ്രോ പറഞ്ഞത് ചെയ്യാം ❤

  • @Ronaldocr7-v8o
    @Ronaldocr7-v8o Місяць тому +3

    Onroad rate para chumma വള വള പറയാതെ

    • @abhishek_km470
      @abhishek_km470  Місяць тому

      പറഞ്ഞിട്ടുണ്ട് ആദ്യം അത് കേൾക്കണം