Dileep Manju Warrier Wedding.

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 348

  • @sanooshasaji2597
    @sanooshasaji2597 9 місяців тому +3679

    ചില നഷ്ട്ടങ്ങൾ നല്ല നേട്ടങ്ങൾക്ക് ആണ് 🥰❤️

    • @Asthetic_Vsoo_95
      @Asthetic_Vsoo_95 8 місяців тому +107

      Dileep nu kavya ഒരിക്കലും ഒരു നെട്ടമല്ല മറിച്ച് മഞ്ജു warrier ne പിരിഞ്ഞത് and kavya ye കെട്ടിയത് രണ്ടും നഷ്ടമാണ് 😂

    • @sanooshasaji2597
      @sanooshasaji2597 8 місяців тому +154

      @@Asthetic_Vsoo_95 ഞാൻ മഞ്ജു വാര്യരുടെ കാര്യമാ പറഞ്ഞെ ദിലീപും ആയിട്ടുള്ള ഡിവോഴ്സിനു ശേഷം ആണല്ലോ മഞ്ജുവാര്യർ ഉയർച്ചയിൽ വന്നത് 🤭

    • @Noojamansoor786
      @Noojamansoor786 8 місяців тому +7

      സത്യം

    • @jayalakshmigk386
      @jayalakshmigk386 6 місяців тому +3

      Very sad I fee😢

    • @shinyjose8221
      @shinyjose8221 5 місяців тому +30

      ​@@sanooshasaji2597dileep nekkal munne Manju valya oru Nadi ayirunnu.... ellaarkkum ishtam ayirunnu....angere Ketty 10-14 kollam waste akkii ...ipo veendum pazhya aa position lekk thirich vannu ...

  • @divyamuraleedharan2820
    @divyamuraleedharan2820 4 місяці тому +1527

    The biggest mistake done by Manju... She deserved someone better

    • @Vpr2255
      @Vpr2255 3 місяці тому +25

      She first married with other guy in Temple didn't last that affair

    • @user-um7jw6yv9f
      @user-um7jw6yv9f 3 місяці тому +9

      Average feminist.. 😂

    • @leenaachus9260
      @leenaachus9260 3 місяці тому +2

      Thenga

    • @ZENOBTS96
      @ZENOBTS96 3 місяці тому +2

      200%%

    • @abhayabiju2069
      @abhayabiju2069 3 місяці тому

      ​@@user-um7jw6yv9f Ntheyyy

  • @maheshm4651
    @maheshm4651 3 місяці тому +438

    നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്തവർ ആയിരിക്കും ചിലപ്പോ നമ്മുടെ ശത്രുക്കൾ 😹

    • @user-td9gy8eo8e
      @user-td9gy8eo8e 3 місяці тому +2

      Yez

    • @user-mi2lr9bz5p
      @user-mi2lr9bz5p 3 місяці тому +1

      No,situation ll pedunnathanu....ath thalavara ennokke parayum...pneed...manassu onnil urachu nikkatha type aalkarkke ath sambavikullu....means...pettupoval ennum parayam athin .....kuttabhodham vare Varilla...angane ullorkk...strong mind...manju mam vivaham cheythittu,oru kunjaayi kandal...ellarkkum...santhosham undavullu..fans..nn...ath manju mam umm,manassilaakatte.....avar nalla manassin udamayanu.😊

    • @AiswaryaAisu-z7b
      @AiswaryaAisu-z7b Місяць тому

      ചില അലവലാതികൾ ആണ്

    • @AiswaryaAisu-z7b
      @AiswaryaAisu-z7b Місяць тому

      😂😂

    • @IrfanaIrfu-qi3uk
      @IrfanaIrfu-qi3uk 22 дні тому

      Satyam

  • @user-dx9sw6rf9o
    @user-dx9sw6rf9o 4 місяці тому +582

    പ്രീയപ്പെട്ട കൂട്ടുകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... അന്ന് കോടതിയിൽ നിന്നും കരഞ്ഞു ഇറങ്ങിയപ്പോൾ എല്ലാവരും കൂടെ കരഞ്ഞു.... ഇപ്പോൾ എല്ലാവരുടെയും പ്രാർഥന കൊണ്ടും... മനസ്സിലെ നന്മകൾ കൊണ്ടും ഉയരങ്ങളിൽ എത്തി... 🙏🏽🙏🏽😜😜

  • @shyamaretnakumar5868
    @shyamaretnakumar5868 3 місяці тому +960

    Manju ആയിരുന്നു ദിലീപിൻ്റെ luck factor. മഞ്ജുൻ്റെ കൂടെ എല്ലാ ഐശ്വര്യവും അങ്ങു പോയി. അനുഭവിച്ചോ

    • @shahidha1575
      @shahidha1575 3 місяці тому +16

      Sheriyanu

    • @jayeshkumar898
      @jayeshkumar898 3 місяці тому +12

      Sathyam

    • @SulojanaPk-bf7ld
      @SulojanaPk-bf7ld 3 місяці тому +6

      Sathyammm

    • @jazakanzil5004
      @jazakanzil5004 3 місяці тому

      ​@aswathimohan9217swantham pettamaye polum vendan Meenakshi parayan karannamayathum athilum nalla karyamayirikum dileep cheythath🙂.

    • @lalganesh159
      @lalganesh159 3 місяці тому +2

      നിരത്തി നിരത്തി bomb പൊട്ടിക്കുന്ന മഞ്ജുവിന് നല്ല കാലം തന്നെ 🤣

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 3 місяці тому +69

    ഇതൊക്കെ കാണുമ്പോ മഞ്ചുചേച്ചിനെ പാവം തോന്നും എന്തോ മനസ്സിൽ ഒരു വിഷമം തോന്നാറുണ്ട് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ജീവിക്കാൻ കഴിവുള്ള മഞ്ചു ചേച്ചിയെ എത്ര അഭിനന്ദനങ്ങൾ കൊണ്ട്‌ മൂടിയാലും മതിയാവില്ല🙏🏻

  • @GoldenBerries19
    @GoldenBerries19 3 місяці тому +244

    Njan ഇതിൽ ശ്രദ്ധിച്ചത് ദിലീപ് na ആണ്. അന്ന് മനസ് തുറന്നു ചിരിക്കുന്ന ഫേസ് ആണ്.. ഇന്ന് അതല്ല enn തോന്നും.

    • @jayeshkumar898
      @jayeshkumar898 3 місяці тому +5

      Yes

    • @sabithmusthafa3168
      @sabithmusthafa3168 3 місяці тому +4

      Ippo vayassanaayi😅

    • @badbad-cat
      @badbad-cat 2 місяці тому

      നിങ്ങളെ മീഡിയകൾ ഇങ്ങനെ വേട്ടയാടിയാൽ നിങ്ങളുടെ ചിരിയും മായും. ചാനലുകൾ വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതി. ഓരോ ഇരകളെ ഉണ്ടാക്കിയെടുത്ത് അവന്റെയൊക്കെ ജീവിതം നശിപ്പിച്ചാണ് ചാനലുകൾ ലാഭംമുണ്ടാക്കുന്നത്. ഉമ്മൻ ചാണ്ടിയും കരുണാകരനും പിണറായിയും സുരേഷ് ഗോപിയും ദിലീപും എല്ലാം അതിന്റെ ഇരകൾ

    • @UmmuRumanaTP-br4pm
      @UmmuRumanaTP-br4pm 8 днів тому

      Sathyam

  • @ayshaazayshu3666
    @ayshaazayshu3666 3 місяці тому +272

    മഞ്ജു ചേച്ചി ഒരു കുഴിയിൽ വീണു
    മനസിലെ നന്മ കൊണ്ട് ഇപ്പൊൾ രക്ഷപെട്ടു

  • @abianu7748
    @abianu7748 3 місяці тому +105

    എന്ത് തന്നെ ആയാലും മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി 👍💖

    • @PushpaPk-oe7ox
      @PushpaPk-oe7ox 2 місяці тому

      Athe p r wrk prakyabhitha lady super star...sundari...etc

  • @aswathikm-qj2iq
    @aswathikm-qj2iq 3 місяці тому +359

    മോളെ ചേർത്ത് നിർത്തിയത് കണ്ടപ്പോൾ ഒരു വിഷമം aa കാലം ഒക്കെ ഇനി തിരിച്ചു കിട്ടുമോ

  • @vijivijitp9622
    @vijivijitp9622 3 місяці тому +45

    ദിലീപ് ഏട്ടൻ പോയപ്പോ മഞ്ജു ചേച്ചി കാണാൻ സൂപ്പർ ആയി 😂😂❤❤❤❤❤ cute look ഇപ്പൊ

  • @aryamaneesh5451
    @aryamaneesh5451 3 місяці тому +64

    Paavam.... Avarude santhosham thallikeduthi dushtathi kavya

  • @sheebaks4834
    @sheebaks4834 11 місяців тому +278

    Pavam Chaychi ❤❤❤❤ love you

  • @tanvitripathi3997
    @tanvitripathi3997 2 місяці тому +2

    Feeling bad for her that she even lost her daughter.
    Seeing her pics with her daughter makes me emotional.🥺

  • @notrealatall196
    @notrealatall196 11 місяців тому +346

    Sho... ella edatthum molede koode. She must be really missing her kid

    • @parvanabineesh4443
      @parvanabineesh4443 11 місяців тому +37

      aa kochinu veandanjittalle Manju nallaoru amma ayirikkilla namukk ariyilla manjuvinte swabhavam mammal sccreenil mathram kanunna manjuvinte namukk ishtayirikkum real lifil avarendanenn namukk ariyilla

    • @pauljackson2032
      @pauljackson2032 10 місяців тому +101

      ​@@parvanabineesh4443എഴുന്നേറ്റ് പോടെ... അവർ തമ്മിൽ പിരിഞ്ഞപ്പോൾ കൊച്ചു അവരുടെ കൂടെ ആയിരുന്നു. പെണ്മക്കൾ തന്തമാരോട് കൂടുതൽ അടുപ്പം ഉണ്ടാകും. അത് മനസ്സിലാക്കി അവർ ആ കൊച്ചിനെ തിരിച്ചു കൊടുത്തു. ഇതൊക്കെ മഞ്ജുവിന്റെ fb ഓഫീഷ്യൽ പേജിൽ മുൻപ് പറഞ്ഞിരുന്നു. സത്യം മനസ്സിലാക്കാതെ കുറെ വാണങ്ങൾ വന്നിരുന്നു കോവാലനെ ന്യായീകരിക്കും. ഉർവശിയും മനോജും വേർപിരിഞ്ഞപ്പോഴും ഇതുതന്നെയായിരുന്നു. എന്നിട്ട് ഉർവശിയെ ആർക്കും കുറ്റപ്പെടുത്തണ്ടല്ലോ. അല്ലെങ്കിലും ചിലർക്ക് കള്ളവെടിയൻമാരെയാണ് ഇഷ്ടം 🤣🤣

    • @pournaminair3372
      @pournaminair3372 10 місяців тому

      ​@@pauljackson2032💯

    • @anumol2753
      @anumol2753 8 місяців тому +11

      ​@@pauljackson2032മഞ്ജുന്റെ കൂടെ കൊച്ചു പോന്നു കള്ളം പറയുന്നതെന്തിനാണ്. കുട്ടിനെ വേണ്ടാന്ന് ആണ് അവർ കോടതിയിൽ പറഞ്ഞെ. ന്യായീകരണ തൊഴിലാളികൾ കള്ളം പറഞ്ഞത് ന്യായികരിക്കുന്നോ തൂഫ്.... ആ കൊച്ച് കോവാലനെ കൂടെ ആണ് പോയെ

    • @Diyaa12346
      @Diyaa12346 8 місяців тому +10

      ​@@anumol2753Ayn aaru paranj poinnn.... Penmakkalkk thanthamare aanu ishttam... Athukondu pullikaari kochinte ishttam nokki pullikarante koode patanj vittunna paranje

  • @sasikuttan1743
    @sasikuttan1743 3 місяці тому +31

    മഞ്ജു ചേച്ചീനെ സമ്മധിക്കനം എന്താല്ലാം തരണം ചെയ്തു പൊന്നു അതൊരു കഴിവാണ് ദൈവാനുഗ്രഹം മഞ്ജു ചേച്ചി ഉയിർ 👍💪💪💪❤️

    • @user-un6bq2od8h
      @user-un6bq2od8h 2 місяці тому +1

      Athr athe
      ..... Schoolil padikkumbo thanne 2 aanungade koode kidakkan aarthiyode odiya ottam aarum marakkilla

  • @Neha.538
    @Neha.538 11 місяців тому +121

    Manju chechi ishttam🥰

  • @ambikaambu2917
    @ambikaambu2917 3 місяці тому +10

    Love u മഞ്ജുച്ചേച്ചി ❤❤❤❤❤❤❤

  • @sreekutty1930
    @sreekutty1930 3 місяці тому +9

    Her innocent face❤️😭🤌

  • @rightpath6195
    @rightpath6195 3 місяці тому +162

    കൂട്ടുകാരിയായി വന്നവൾ സ്വന്തം ഭർത്താവിനെ കവർന്നെടുത്തു

    • @shahidha1575
      @shahidha1575 3 місяці тому +4

      Sheriyanu😢kashtamthanne

    • @user-kg4cx2bm6b
      @user-kg4cx2bm6b 3 місяці тому

      Allathe avan thendi aayittalla

    • @Chullan175
      @Chullan175 3 місяці тому +9

      ഇങ്ങേനെയും ചില കൂട്ടുകാരികൾ ഉട്

    • @safwanakabeer1498
      @safwanakabeer1498 3 місяці тому +3

      Crrct

  • @ameenaaami7691
    @ameenaaami7691 3 місяці тому +19

    Enth sundhariya😍😍😍

  • @sabivaigas
    @sabivaigas 3 місяці тому +86

    സത്യത്തിൽ ഇവരുടെ ജീവിതം എന്ത് സന്തോഷകരമായിരുന്നു എന്ന് photo കാണുമ്പോൾ തോന്നുവാ... 🥰മഞ്ജു ചേച്ചി എന്തിനാ സ്വന്തം ജീവിതം വിട്ടുകൊടുത്തത്... നിങ്ങളുടെ ജീവിതത്തിൽ എന്താ സംഭവിച്ചത്..... എന്നും ഒരു ചോദ്യച്ചിഹ്നമായി അത് മനസ്സിൽ ഉണ്ടാകും എല്ലാവരുടെയും 😍😍🥲🥲

    • @Carpedium93
      @Carpedium93 3 місяці тому +17

      Aadhyam dileep aan divorce Petition file cheythath. Athinu shesham aan Joint Petition file cheythath.

    • @shanipb1111
      @shanipb1111 3 місяці тому

      വഞ്ചിക്കുന്ന ഒരാളുടെ കൂടെ jeevikkunnathinekkal ഭേദം divorce ആകുന്നതാണ്. അത്രേം ഗതികേട് മഞ്ജുവിന് വന്നിട്ടില്ല

  • @ShijukumarPs
    @ShijukumarPs 3 місяці тому +10

    Manju chechi ekk nastam onum ella nalathu matram ♥️😊😊love u chechi ♥️😊😊😊😊😊😊😊😊😊😊😊😊

  • @donakaneyo7730
    @donakaneyo7730 3 місяці тому +4

    GOD Bless u Manju chechiiiii

  • @deepika2791
    @deepika2791 3 місяці тому +24

    ഭർത്താവ് മറ്റൊരു പെണ്ണിന്റെ പുറകെ പോകുന്നു എന്നറിഞ്ഞാൽ ഒരു ഭാര്യയും സഹിക്കില്ല, പക്ഷെ ഇവർ പലതും കണ്ടിട്ടും കേട്ടിട്ടും സഹിച്ചു, സഹികെട്ടപ്പോൾ divorce ആയി. പക്ഷെ അങ്ങനെ ചെയ്യണ്ടാരുന്നു, divorce കൊടുക്കണ്ടാരുന്നു.... ഭർത്താവിനെ തല്ലരുത് എന്നൊക്കെ ചിലർ പറയും. ഇങ്ങനുള്ള ചെറ്റത്തരം കാണിച്ചാൽ 2എണ്ണം പൊട്ടിച്ചാലും കുഴപ്പമില്ല, നല്ല രണ്ട് പെട കൊടുക്കണം, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുക്കാൻ നോക്കുന്നോടി എന്ന് പറഞ്ഞ് ലവൾകിട്ടും നല്ലത് കൊടുക്കണം ആയിരുന്നു. എന്തായാലും ദിലീപിന്റെ ഭാഗ്യ നക്ഷത്രമായിരുന്നു മഞ്ജു ചേച്ചി. കർമ തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു 🙏🏻

    • @jazakanzil5004
      @jazakanzil5004 3 місяці тому +1

      But sahikunathin oru paruthiyile

    • @user-un6bq2od8h
      @user-un6bq2od8h 2 місяці тому +1

      Athe.... Adyam 2 aanungade koode olichodi poyappo rand adiyum koduthu avade appavum thunnikkettiyirunnel aarthi mooth dileepnte koode odillaaarunnu...

  • @poojaamar1572
    @poojaamar1572 9 місяців тому +115

    Ivar aayirunnu best couples 😢❤

  • @parvathygopal1380
    @parvathygopal1380 3 місяці тому +4

    Ente manjuchechiiiii ,my inspiration ennum uyaranghal keezhadakkatte 🙏🙏🙏🙏🙏🔱🔱🔱🔱🔱devi thanne ❤❤❤❤

  • @meenakshyajmal
    @meenakshyajmal 3 місяці тому +22

    Dileepine ketti manju chechi cinema nirthi. Pinna divorce ayi veendum filimil keri Lady supper star ayi.
    Ippo dha kavya dileepine ketti cinema nirthi.

    • @user-um7jw6yv9f
      @user-um7jw6yv9f 3 місяці тому +1

      ലേഡി സൂപ്പർസ്റ്റാർ 😂

  • @lithusvlog1996
    @lithusvlog1996 26 днів тому +1

    Njn sradhichath Meenakshi ye aanu.ammayude koode pattippidich ..chernnu nilkkunna Meenakshi ye❤

  • @sreedevir7438
    @sreedevir7438 3 місяці тому +11

    ചില നഷ്ടങ്ങൾ മറ്റൊന്നിന് നല്ലതാണ്

  • @_sajani_
    @_sajani_ 3 місяці тому +33

    ഇവർ എന്നും പിരിയാതെ സന്തോഷമായി ജീവിച്ചിരുന്നങ്കിൽ. 😓

  • @chandrasekharb9157
    @chandrasekharb9157 Рік тому +114

    Manju warrior enna excellent actressinte avasarangalum angeekarangalum nakshtapeden karananamaya Oru kalliyanam

    • @Jamalu007
      @Jamalu007 7 місяців тому

      But now 💥💥

  • @anithagopalakrishnan
    @anithagopalakrishnan 3 місяці тому +1

    എന്തൊരു നല്ല ജോലിയായിരുന്നു മഞ്ജു ഇത്രയും സന്തോഷമതിയായി പിന്നെ ഒരിക്കലും കണ്ടിട്ടില്ല എല്ലാം കഴിഞ്ഞു പോയ കാലം മഞ്ജുവിന് നന്മകൾ നേരുന്നു 🙏🙏🙏❤️❤️❤️🥰🥰🥰

  • @Shria2013
    @Shria2013 3 місяці тому +9

    എന്തിനു ആ പാവത്തിന്റെ ജീവിതം തകർത്തു.. 😔

  • @HakkimC-zd8rl
    @HakkimC-zd8rl 3 місяці тому +9

    Manju chechi ethrayathigam nannayitavum Meenakshiye nokeetundavuka athinte nanniyonnum ammayod meenakshikk illa🫢

  • @sherlyfranco6289
    @sherlyfranco6289 3 місяці тому +31

    വിധി അത് തടുക്കാൻ ആർക്കും പറ്റില്ല...... സംഭവിക്കുന്നത് എല്ലാം നല്ലത് തിന്

  • @RamaniP-xi6gu
    @RamaniP-xi6gu 3 місяці тому +34

    മഞ്ചു ഇന്നും വിജയിക്കണം.. കൂട്ടുകാരിയുടെ ജീവിതം തകർക്കുന്ന ചില വടയക്ഷികൾ ഉണ്ട്.. പാവം..

  • @Sonakinta
    @Sonakinta 3 місяці тому +5

    Ivaru nalla jody aayirunnu ❤️ enicku ishtapetta actor and actress dileep eattanum manju cheachiyum thannaarnnu 🥰❤️

  • @parvathy284
    @parvathy284 8 місяців тому +91

    Manju dileepine ethratholam snehichittundakum....viswasichittundakum...athinok ulla utharam aaville avar nashtapeduthiya thante carrier.....divorce n sesavum matorale vivaham cheyyathathum.....😢😢😢😢😢😢..

    • @user-um7jw6yv9f
      @user-um7jw6yv9f 3 місяці тому +5

      മഞ്ജുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല ഡിവോഴ്‌സിന് 🙂

  • @fathimanourin2888
    @fathimanourin2888 3 місяці тому +4

    Vaiyyaveli thalenn ozhinjappol manju chechide life colour aai🎉

  • @mariasam2686
    @mariasam2686 3 місяці тому +9

    പെണ്ണുപിടിയെൻ വക്രബുദ്ധി , ആണ് തലയിൽ കേറുന്നത് ennu. അറിഞ്ഞില്ല പാവം my favorite മഞ്ജു

  • @AlmahaSaloon
    @AlmahaSaloon 3 місяці тому +37

    എന്തിനാ ദിലിപേട്ട മഞ്ജുവിനെ കളഞ്ഞിട്ടു പോയത് നിങ്ങൾ തമ്മിൽ ആയിരുന്നു ചേർച്ച ❤❤

    • @ratheeshrnair6064
      @ratheeshrnair6064 3 місяці тому +1

      Avarude personal karyangal arkkelum ariyavo? Ariyilla.... athu avarkku mathrame ariyoo.....so avare verudhe vidoo....avarkku orumichu jeevikkan pattathondalle avar pirinje....pinne evar mathramallalo divorced couples.....there are so many.,..so don't support or opppse any one without knowing the facts....😊

    • @BalaKrishnan-mz9rq
      @BalaKrishnan-mz9rq 3 місяці тому +1

      എന്നിട്ടും അവരുടെ ഫോട്ടോ കൊടുത്തത് തെറ്റായിട്ട് നിനക്ക് തോന്നിയില്ലല്ലോ. കഷ്ടം

    • @jazakanzil5004
      @jazakanzil5004 3 місяці тому

      ​@@ratheeshrnair6064avar en parayaruth . Dileep otta oralall karannam ellam poye . Dileep manjuvine chathichathale . Eniit ingane samsarikan nannamile

  • @greeshmac9977
    @greeshmac9977 5 місяців тому +27

    പാവം നമ്മുടെ മഞ്ജു ചേച്ചി 💕💕💕 ദിലീപ് ഇത്ര വലിയ ചതിചെയ്യും എന്ന് ഒരിക്കലും പാവം അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പാവം ചേച്ചി

    • @woodpecker-ef8vi
      @woodpecker-ef8vi 5 місяців тому +2

      Manju chechiye kurich ariyathavar allam dhee ith pole comment cheyum.😂

    • @revathys2346
      @revathys2346 3 місяці тому +1

      ​@@woodpecker-ef8vientha...???😞😞😞.ariyana..parayuu...

    • @jazakanzil5004
      @jazakanzil5004 3 місяці тому

      Manushyarayavark ath parna manslvm​@@woodpecker-ef8vi

  • @user-sr8tl7fj7c
    @user-sr8tl7fj7c 4 місяці тому +7

    ഓ my darling manju cute

  • @jisoostolemywatermelon1
    @jisoostolemywatermelon1 Місяць тому +2

    Look at her now 💪

  • @RejisathiAbivlog-bm2dz
    @RejisathiAbivlog-bm2dz 3 місяці тому +82

    എല്ലാ functionum മഞ്ജു ചേച്ചി ഒറ്റയ്ക്കാണ് പോയിരുന്നത്. കോവാലൻ ഇപ്പൊ കാവ്യ പൂതനയെ എല്ലായിടത്തും കെട്ടി ചുമന്നു നടക്കുന്നു. കഷ്ടം ഇങ്ങനെയും പെണ്ണുങ്ങളോ 😮😮😮

    • @user-tu9do3xi6t
      @user-tu9do3xi6t 3 місяці тому +12

      Annu ടൈം ഇല്ലാരുന്നു നിറയെ സിനിമ കൾ ഉണ്ടായിരുന്നു.. ഇപ്പൊ ഫ്രീ അല്ലെ ഫങ്ക്ഷൻ മാത്രം പോയാൽ മതി.

    • @fathimazehra6314
      @fathimazehra6314 3 місяці тому

      @@user-tu9do3xi6t😂😂😂😂😂😂

    • @KochuMon-yo6ml
      @KochuMon-yo6ml 2 місяці тому

      Seriya

  • @JaseenaSrj
    @JaseenaSrj 3 місяці тому +2

    മഞ്ജുചേച്ചി എന്ത് സുന്ദരിയാ 🥰🥰🥰❤️❤️❤️

  • @user-ki9nq7td9b
    @user-ki9nq7td9b 3 місяці тому +3

    Dileep at that time❤😔

  • @tomshaji
    @tomshaji 3 дні тому

    Always be happy with what you have😇

  • @GRACE_MEDIA_03
    @GRACE_MEDIA_03 3 місяці тому +18

    Manju is great ❤❤❤

  • @Isha_bee
    @Isha_bee 4 місяці тому +23

    Meenakshiye kanumpol deshyam varunnu!!!!!!

  • @appuappu669
    @appuappu669 3 місяці тому +23

    ജീവിതത്തിൻ്റെ നല്ല ഒരു കാലഘട്ടം തന്നെ ഒട്ടും deserve ചെയ്യാത്ത ഒരു അച്ഛനും വീട്ടുകാർക്കും മകൾക്കും വേണ്ടി നഷ്ടപ്പെടുത്തി...മുന്നേ ഇത്രയും സഹിച്ചു നിൽക്കാതെ iragi വരേണ്ടതായിരുന്നു

  • @anu-309
    @anu-309 3 місяці тому +51

    Kaviya നിനക്ക് എന്താ ഒരു കുടുംബം കലക്കി പിടിച്ചു പറിച്ചത് നിനക്ക് അർഹത പെട്ടത് അല്ല ഓർക്കുക

    • @mikhycakes632
      @mikhycakes632 3 місяці тому +3

      എന്തിന് കാവ്യയെ പറയുന്നു? ദിലീപിന് അറിയില്ലേ കുടുംബം ഉണ്ടെന്നും കുട്ടിയുണ്ടെന്നും.... ഒരു പെണ്ണിൻ്റെ കൂടെ ജീവിക്കുന്നവൻ ദിലീപ് അല്ലായിരുന്നോ? അപ്പോ അയാൾക്ക് മറ്റൊരു പെണ്ണിനോടൊപ്പം ജീവിക്കാൻ തോന്നേണ്ട കാര്യം എന്താ? കാവ്യയ്ക്ക് പറ്റിയത് വിവരക്കേട് ആയാണ് എനിക്ക് തോന്നുന്നത്... മഞ്ജുവിന് പറ്റിയ അതെ വിവരക്കേട് കാവ്യക്കും പറ്റി...

    • @jazakanzil5004
      @jazakanzil5004 3 місяці тому

      ​@@mikhycakes632Athin manjuvim enth thetta pattiye

  • @malumaludevu-gx8js
    @malumaludevu-gx8js 8 місяців тому +14

    Manjuchechi ❤❤

  • @muhammadckd6792
    @muhammadckd6792 3 місяці тому +2

    അത് കൊണ്ടാണ് രക്ത ബന്ധം അത്രയ്ക്കും പ്രാധാന്യം.... എത്ര മുറിച്ചു മാറ്റിയാലും മുറിയാത്തതാണ് രക്ത ബന്ധം

  • @ThakkuThakkudu
    @ThakkuThakkudu 3 місяці тому +23

    Dileep മാമ്പഴതെ കളഞ്ഞിട്ട് ഇഡിയൂരലിനെ കെട്ടി

    • @shahidha1575
      @shahidha1575 3 місяці тому +3

      😂😂😂

    • @user-jo9dx8xg1w
      @user-jo9dx8xg1w 3 місяці тому +3

      😅😅

    • @sylajaa6945
      @sylajaa6945 3 місяці тому +3

      😂😂

    • @user-um7jw6yv9f
      @user-um7jw6yv9f 3 місяці тому +5

      മഞ്ജുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല ഡിവോഴ്‌സിന് 🙂

  • @ronusvlogmomme7554
    @ronusvlogmomme7554 3 місяці тому +4

    മഞ്ജു ❤️

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 3 місяці тому +7

    ഈ സന്തോഷങ്ങൾ എല്ലാം ആ കുടുംബ കലക്കി കാവ്യാമാധവന്‍ തച്ചുടചില്ലേ...

  • @anithathomas8804
    @anithathomas8804 2 місяці тому

    Manju got out of the biggest mistake she ever made!! Praying every good thing upon you❤

  • @dia758
    @dia758 4 місяці тому +33

    Be careful with such ladies lik kavya around you

  • @user-jv3tf5sb9g
    @user-jv3tf5sb9g 5 місяців тому +7

    Pavam chaychi ❤

  • @shanipb1111
    @shanipb1111 3 місяці тому +3

    ചില പിശാശിക്കൾ അങ്ങാനാ. സ്വന്തം ജീവിത സുഖത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവിതം തകർക്കും😢

  • @shahidha1575
    @shahidha1575 3 місяці тому +3

    Manju ishtam❤❤

  • @S3-qu4762ko_
    @S3-qu4762ko_ 8 місяців тому +36

    എന്ത് നല്ല ഒരു ലൈഫ് എല്ലാം പോയില്ലേ പാവം manju

  • @ponnu_ammu_thakku
    @ponnu_ammu_thakku 3 місяці тому +2

    Manju❤❤❤❤❤❤❤❤

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly Місяць тому

    Manju എന്തൊരു ഭംഗിയാ ,

  • @sitharaphilip1895
    @sitharaphilip1895 Місяць тому

    Manju love u

  • @AjiAji-e8g
    @AjiAji-e8g 7 днів тому

    Manjuvinekkal. Supper. Kavya. Dileepu. Gthanne. Urappayi. Adakkavum. Othukkavum. Aayi. Jeevikkunnu. ❤🎉❤. Kavya. Oru. Big. Salute. ❤

  • @achuzennusamad507
    @achuzennusamad507 3 місяці тому +2

    Enthu happy aayi jeevichavaraaa😊

  • @ambili.....ambiliii3020
    @ambili.....ambiliii3020 2 місяці тому

    She became more beautiful and young after divorce.. Strong lady

  • @nooraali4499
    @nooraali4499 3 місяці тому +2

    Manju made dilip life she was lucky fir him but he did very wronf ksvaya also dint taught mznju her friend

  • @ShijukumarPs
    @ShijukumarPs 3 місяці тому +3

    Manju chechi ekk nashttam onum ella nallathu matram♥️😊😊😊😊

  • @fathimabeevi3262
    @fathimabeevi3262 3 місяці тому +3

    നെറ്റിയിലെ സിന്ദൂരത്തിന്റെ കനത്തിൽ അറിയാം അവർക്ക് അയാളോടുള്ള സ്നേഹവും ആദരവും 🙏🏻

  • @vinurajmangattu7478
    @vinurajmangattu7478 Місяць тому

    മഞ്ജു ചേച്ചി...... രക്ഷ പെട്ടെന്ന് കരുതിയാൽ മതി 👍👍🙏🙏🙏

  • @user-jl5kz8bt6g
    @user-jl5kz8bt6g 2 місяці тому +1

    ...... മ്മ്....
    പിന്നെ മഞ്ജുവിന്റെ കൂടെയുള്ളപ്പോ ഉള്ള ആ തുറന്ന ചിരിയൊന്നും ഇപ്പോ ദിലീപ് &മീനാക്ഷിടെ മുഖത്തൊന്നും ഇല്ല......ഒരു ജീവിതത്തിൽ അഭിനയിക്കുന്ന പോലെയാ......

  • @neemapg5091
    @neemapg5091 Рік тому +13

    Umma chechi

  • @rithulrithivibes2524
    @rithulrithivibes2524 3 місяці тому +2

    Nothing is permanent in this world

  • @user-np6lx7ki2o
    @user-np6lx7ki2o 3 місяці тому +2

    Sundari❤❤❤❤

  • @SunithaMazood
    @SunithaMazood 3 місяці тому +4

    Enth sunthariya vere marriage cheythude nallathirichady kodukkanam. Dileepinekaalum handsome aaya aale kittum. Dileep kuraghan.

    • @sabithmusthafa3168
      @sabithmusthafa3168 3 місяці тому

      Marriage cjeyyathirikka nallathu
      Athu athilum valiya vadayakshiyaa
      Kettal ...

  • @sunithasunitha8534
    @sunithasunitha8534 3 місяці тому +3

    Love and only

  • @shahidha1575
    @shahidha1575 3 місяці тому +2

    Pavam manju😢ente prayam aanu manjuvinu😂eniku athiyamokke kaviyaye bhayankara ishtamayirunnu ippo kanunnade veruppanu manjuvinte jeevitham illathakiya yekshiyanu kaviya🙏🙏

  • @sahida-ko3mz
    @sahida-ko3mz 9 днів тому

    ദിലീപ് ഇ വിവാഹത്തിന് വരാത്തത് തെന്നെ സംശയം മാണ്

  • @user-kl2uf7xt1t
    @user-kl2uf7xt1t 3 місяці тому +1

    Anthu sundari anu manju❤

  • @user-ot9zq4oq8b
    @user-ot9zq4oq8b 2 місяці тому

    Manju super happy anu freedom undu

  • @rjk6165
    @rjk6165 3 місяці тому +1

    Manju ❤❤❤❤❤❤

  • @hibashemmas1757
    @hibashemmas1757 3 місяці тому +5

    Manju ❤️❤️❤️❤️

  • @venunair-up8om
    @venunair-up8om 7 місяців тому +6

    Manju😢😮😂

  • @bn-lq5jl
    @bn-lq5jl 3 місяці тому +14

    Ethra kavya ammachimar vannaalum
    Dileep and Manju nte chemistry beat chaiyaan Pattilla .

  • @minuzadorable
    @minuzadorable Місяць тому

    manju dileepne ethratholam snehichirunnu ennathin thelivan vivahathin shesham swantham ishttangal maati vach familyude koode ninnath.

  • @sudhaasokan6094
    @sudhaasokan6094 6 днів тому

    മഞ്ജു തന്നെയാണ് ദിലീപിന് ചേരുന്നത് .❤

  • @newgreensecurityservice9110
    @newgreensecurityservice9110 2 місяці тому +1

    ഡിവോഴ്സ് ആയത് കൊണ്ട് ചേച്ചി രക്ഷപെട്ടു ഇല്ലേ ഇപ്പൊ പെങ്കോന്ദന്റെ അടിമയായി കഴിഞ്ഞു ജീവിതം തീർക്കാൻ മാത്രം ആയേനെ

  • @Abhinirose
    @Abhinirose 8 місяців тому +6

    What's the use of promoting this types of videos again? They have different life now. Let it be. Kavya is his destined life partner. Let the life goes beautifully

  • @embeebabichen4490
    @embeebabichen4490 9 місяців тому +28

    Ee thendikku cherunnathu aa kootharathadichi thanneyannu

    • @blessyanthony463
      @blessyanthony463 6 місяців тому +1

      Aaru ninne ammummayo 😂😂😂

    • @anagha1236
      @anagha1236 6 місяців тому +1

      True karnam vedi syamalde mola ivane pole oruttanu vidichath

    • @shahidha1575
      @shahidha1575 3 місяці тому

      Sheriyanu😂😂

  • @FahadFahad-ol4fb
    @FahadFahad-ol4fb 2 місяці тому

    Munju chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @patriciaak4012
    @patriciaak4012 Місяць тому

    Poor girl manju. Very innocent
    God will punish the cheats

  • @shibitha8148
    @shibitha8148 Місяць тому

    ❤️❤️❤️❤️

  • @JumailathMoosa
    @JumailathMoosa 2 місяці тому

    അന്നത്തെ ചിരിയുടെ തിളക്കം ഇന്ന് ദിലീപേട്ടന്റ മുഖത്ത് ഇല്ല

  • @sunithamenon1648
    @sunithamenon1648 3 місяці тому

    He cheated on his first wife and married Manju Warrier. Later on cheated on his second wife and married the third wife.. Cheating & commitment in marriage is a choice. Also the most important thing - once a cheater always a cheater 😊

  • @RamaniP-xi6gu
    @RamaniP-xi6gu 3 місяці тому +2

    നല്ലൊരു പുരുഷനെയും ഫാമിലിയെയും മറ്റൊരു ഭർത്താവിന് വേണ്ടി സമൂഹത്തിൽ നാറ്റിച്ചു... എത്ര ചിരിച്ചു കാണിച്ചാലും ജനങ്ങളിൽ എന്നും ഓർമയുണ്ടാകും.. കാര്യമൊക്കെ ആണെങ്കിലും നല്ലൊരു അച്ഛൻ ആണ്. ഗോപാലകൃഷ്ണൻ

  • @Sribashavaputra
    @Sribashavaputra 2 місяці тому

    Very beautiful