വി.യൗസേപ്പിതാവിന്റെ വണക്കമാസം Day 27/St.Joseph Vanakkamasam 2024 MARCH 27 @frmathewvayalamannil

Поділитися
Вставка
  • Опубліковано 27 вер 2024
  • St.Joseph Vanakkamasam day 27/ Ousepithavinte Vanakkamasam 2024 MARCH 27
    @frmathewvayalamannil
    #vanakkamasam #stjoseph #prarthana #day27 #prayer

КОМЕНТАРІ • 173

  • @thresiammapazhaidath2340
    @thresiammapazhaidath2340 6 місяців тому +4

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ ജീവിതാന്ത്യത്തിൽ ഞങ്ങൾക്ക് അഭയവും സങ്കേതവും ആയിരിക്കണമേ ആമേൻ🙏🙏🙏🙏

  • @rosammajacob5135
    @rosammajacob5135 6 місяців тому +5

    പിതാവേ തിരുക്കുടുംബ പാലക ഞങ്ങളുടെ കുടുംബത്തിനും പലകനായിരിക്കണമേ 🙏

  • @sheeju2100
    @sheeju2100 6 місяців тому +3

    എന്റെ പിതാവേ ഞങ്ങൾക്ക് വേണ്ടിയും സകല മക്കൾക്കു വേണ്ടി അങ്ങ് മാധ്യസ്ഥം വഹിച്ചു ഞങ്ങക്ക് വേണ്ടി തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏🙏🙏🙏

  • @valsabenny3767
    @valsabenny3767 6 місяців тому +1

    തൊഴിലാളികളുടെ മാദ്ധ്യസ്ഥനും കൂടുബങ്ങളുടെ കാവൽക്കാരനും മായ പിതാവെ എൻ്റെ കുടുബത്തിനു വേണ്ടിയും ഞങ്ങളുടെ മോനും വേണ്ടിയും അപേക്ഷിക്കണമെ

  • @BeenaKurian-v6d
    @BeenaKurian-v6d 6 місяців тому +2

    പിതാവേ mathystham നൽകേണമേ 🙏🙏🙏🙏

  • @parvathysubha4353
    @parvathysubha4353 6 місяців тому +1

    പിതാവേ എൻെറ മകൾക്ക് ഒരുടീച്ചർജോലിലഭിക്കാൻവഴിക്കാട്ടേണമേഅവൾക്ക്ആയുസുംആരോഗൃവുംനൽകേണമേആമേൻ ആമേൻ എൻെറ സഹോദരിയും ഭർത്താവും ഒരുമ്മിക്കണേആമേൻ അവളുടെ രണ്ട് കുട്ടികൾക്കും ആയുസ്സും ആരോഗ്യവും നൽകേണമേ ആമേൻ എൻെറ അമ്മക്ക് ആരോഗൃവുംആയുസുംനൽകേണമേആമേൻ എൻറ്റെ കുഞ്ഞമ്മക്ക്..വീട്.വാങാൻവഴികിട്ടേണമേആമേൻ

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 6 місяців тому +1

    പിതാവെ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമെ. ആമേ

  • @BeenaKurian-v6d
    @BeenaKurian-v6d 6 місяців тому +2

    പിതാവേ ഒരു വീടൊരുക്കി തരേണമേ 🙏🙏

  • @rincyraiju7323
    @rincyraiju7323 6 місяців тому +4

    തൊഴിലാളികളുടെ മദ്യസ്ഥനായ വി ഔസേഫേ എന്റെ അനിയത്തിക്ക് ഒരു ജോലി നൽകി anugrahikkaname🙏🙏🙏

  • @jemmajose7845
    @jemmajose7845 6 місяців тому +1

    യൗസേപ്പിതാവേ ജിത്തുവിനെ ദൈവസ്നേഹം കൊണ് നിറക്കണമെ

    • @MinijacobJacob
      @MinijacobJacob 6 місяців тому

      Chachen amma chettan chechy swargathil migoose allavarum pokane

  • @marrygeorge6274
    @marrygeorge6274 6 місяців тому +1

    വിശുദ്ധ പിതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമേൻ

  • @aneeshbalan2556
    @aneeshbalan2556 6 місяців тому

    പിതാവേ രോഗകിടക്കയിൽ കഴിയുന്ന മക്കൾക്ക്‌ സുഖവും സമാധാനവും കൊടുക്കണ്ടേ ammen🙏🙏 പിതാവേ എന്റെ ഭർത്താവിന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റികൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 6 місяців тому +3

    🌹 Amen 🌹 Amen 🌹 Amen 🌹

  • @minisunny1946
    @minisunny1946 6 місяців тому

    Ouseph pithave ente monapazhuppu poornamayi marunnathinu anugrahikkaname 🕯️🕯️🕯️🙏🙏🙏🌹🌹🌹

  • @VenomGamingFF99
    @VenomGamingFF99 6 місяців тому +1

    Pithave ente kudubathe reshikaname

  • @alphonsapeter7852
    @alphonsapeter7852 6 місяців тому +1

    Visudha ousepithave njangalkku vendi prarthikkename 🙏🙏🙏

  • @AnilPhilipose
    @AnilPhilipose 6 місяців тому

    മാർ യൂസ്‌പിതാവേ എന്നെയും എന്റെ ഫാമിലിയെയും കാത്തുകൊള്ളേണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sherlyvarghese6569
    @sherlyvarghese6569 6 місяців тому +8

    വിശുദ്ധ ഔസേപ്പിതാവേ ഞങ്ങളുടെ മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @alphonsathomas9198
    @alphonsathomas9198 6 місяців тому +1

    Ammen thanks 🙏🙏🙏

  • @Chinju-l3n
    @Chinju-l3n 6 місяців тому

    ഔസേപിതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധിയും ഓർമയും നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏

  • @josephchacko6658
    @josephchacko6658 6 місяців тому

    പിതാവേ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ!

  • @vkwilson802
    @vkwilson802 6 місяців тому +1

    St Joseph bless our Son with good health and spirit

  • @JancySiby-nj8cj
    @JancySiby-nj8cj 6 місяців тому +3

    എൻറെ പിതാവെമക്കളിൽകനിയണെനല്ലജീവിതംനൽകണെകെച്ചുമക്കളിൽകനിയണെ🙏🏠🦿🦾🏡👂🙏

  • @minisunny1946
    @minisunny1946 6 місяців тому

    Ouseph pithave sandrayudeyum sebinteyum kunjinteyum nashtapetta swarnam thirichu kittuvan anugrahikkaname 🕯️🕯️🕯️🙏🙏🙏🌹🌹🌹

  • @minisunny1946
    @minisunny1946 6 місяців тому

    Ouseph pithave sanalinu paisayonnum kodakkathe sthiravisa nalki anugrahikkaname 🕯️🕯️🕯️🙏🙏🙏🌹🌹🌹

  • @kunjumolprasad8759
    @kunjumolprasad8759 6 місяців тому

    തിരുകുടുംബത്തിലെ മധ്യസ്ഥനായ പിതാവേ ജോലിചെയ്യുന്ന കുഞ്ഞുങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കേണമേ 🙏 കുടുംബനാഥനെ അനുഗ്രഹിക്കണമേ 🙏

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 6 місяців тому

    വി ഔസേപ്പിതാവേ ഞങ്ങൾ ക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏

  • @medrinmorris7517
    @medrinmorris7517 6 місяців тому

    വിശുദ്ധ യൗസേപിതാവേ 10.വർഷമായി പണയം.വെച്ചീരികുനു.അത് തിരിച്ചെടുക്കാൻ അനുഗ്രഹികേണമെ

  • @acmtoons8211
    @acmtoons8211 6 місяців тому +14

    വി.യൗസേപ്പിതാവെ, ഞങ്ങളുടെ കുഞ്ഞുമക്കളെ വിശ്വാസത്തിൽ വളർത്താൻ മാധ്യസ്ഥ്യം അപേക്ഷിക്കണമെ

  • @philominajohn1386
    @philominajohn1386 6 місяців тому +1

    തിരുകുടുംബത്തിന്റ പാലക ഈ കുടുംബത്തെ പാലിക്കണമേ

  • @aldreenlijo2569
    @aldreenlijo2569 6 місяців тому +1

    AMEN amen amen 🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 6 місяців тому +7

    പിതാവേ അനുഗ്രഹിക്കേണമേ ഞങ്ങടെ കുടുബത്തെ ഞങ്ങടെ എല്ലാം സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏 എന്റെ മൂന്നു മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @ThankachanKv-fv8us
    @ThankachanKv-fv8us 6 місяців тому

    Visuthaousepitave.mtullavarude.upadravagalilninumpidichunilkuvanullasakthitarename

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 6 місяців тому

    പിതാവേ എന്റെ മരുമകനു ജോലിയുടെ contract നീട്ടികിട്ടാനും മിനിസ്ട്രിയിൽ സ്ഥിരമായി ജോലിക്ക് എടുക്കാനും അനുഗ്രഹിക്കേണമേ 🙏🏻

  • @JobiJobi-dd2lp
    @JobiJobi-dd2lp 6 місяців тому

    St. Joseph. എന്റെ കടഭാരം മാറ്റിതരണമേ. എനിക്ക് ഒരു നല്ല സ്‌ഥിരം ജോലി തന്ന് അനുഗ്രഹിക്കേണമേ. ആമേൻ. ഹല്ലേലുയ

  • @aswathyrajesh6862
    @aswathyrajesh6862 6 місяців тому

    Visudha ousepithaave,kudumba samaadaanam tharename amen

  • @lucyjose4707
    @lucyjose4707 6 місяців тому +21

    വി. ഔസെപ്പ് പിതാവേ തിരുകുടുംബത്തിന് പാലകനായിരുന്നതുപോലെ ഞങ്ങളുടെ കുടുംബങ്ങൾക്കും പാലകനായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @sindhujose3272
    @sindhujose3272 6 місяців тому +1

    വിശുദ്ധ പിതാവേ എന്റെ ഭർത്താവ് ജോസ് വിദേശത്തു v ഒരു നല്ല ജോലി കിട്ടണമേ പ്രാർത്ഥിക്കുന്നു Age nt പ്രശ്നം ആണ് എല്ലാം തടസങ്ങൾ നിക്കി ജോലി കിട്ടണമെന്ന് അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ancyjacob7464
    @ancyjacob7464 6 місяців тому

    യേശുവേ എന്റെ സഹോദരന്റ വിവാഹം നടക്കാനും എന്റെ യുട്രസ് പ്രശ്നം മാറാനും പ്രാർത്ഥിക്കുന്നു

  • @miniphilip9843
    @miniphilip9843 6 місяців тому +6

    വിശുദ്ധ ഔസേഫ് പിതാവേ എന്റെ അമ്മയുടെയും ഇളയമ്മയുടെയും ആത്മക്കളെയും എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാ ആത്മാക്കളെയും നിത്യരാജ്യത്തിൽ ചേർക്കണേ

  • @helnabiju5249
    @helnabiju5249 6 місяців тому

    Ameya pb എല്ലാ പരീക്ഷകളിലും പാസ്സാവണേ 🙏🙏🙏,

  • @manithari4192
    @manithari4192 6 місяців тому

    Ouseph ange madhyastam oru thirukudumbam thannu anugrahikaname

  • @suseelababu3817
    @suseelababu3817 6 місяців тому

    എന്റെ ഔസേഫ് പിതാവേ നിന്റെ മക്കൾക്കു കൊടുത്ത ആ വലിയ സമ്മാനത്തെ എത്ര നന്ദി പറഞ്ഞാൽ മതിയാവും നിന്റെ പരിശുദ്ധാൽമാവു കൊണ്ട് നിറക്കേണമേ. ഒരു അനുഗ്രഹം ആയി മാറണമെ 🙏🏽🙏🏽🌹♥️💕❤️🙏🏽

  • @binduprasobh7234
    @binduprasobh7234 6 місяців тому

    യൗസേപ്പിതാ വേ എൻ്റെ തൊഴിൽ തടസ്സം മാറ്റി എന്നയും എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ.

  • @thangammaanthony2056
    @thangammaanthony2056 6 місяців тому

    ST. Joseph pray for us, ST. Joseph ask Jesus bless all my prayers Amen Amen Amen Amen Amen Amen🙏🙏🙏

  • @siluvapilla52
    @siluvapilla52 6 місяців тому

    Enik Kum kuduba thinum vendy prarthika name amen amen amen amen amen amen

  • @VenomGamingFF99
    @VenomGamingFF99 6 місяців тому

    Ente makkale reshikaname

  • @sandrasabu2565
    @sandrasabu2565 6 місяців тому

    Ente yauseppithave njangalude mole vazhi nadathaname, samrashikkename, avale padippikkaname🙏🏻ange thirukkumaranodu paranju avalkk vendathaya ella anugrahangalum vangi nalkaname🙏🏻

  • @jiyajohn5870
    @jiyajohn5870 6 місяців тому

    Vishudha yousepithave njangalk vendi apekshikkaname ❤🙏

  • @Beenajomon__
    @Beenajomon__ 6 місяців тому +1

    അപ്പാ 🙏🙏🙏

    • @MinijacobJacob
      @MinijacobJacob 6 місяців тому

      Monu government joli tharane. Mariya manu ee werkil job kittane

  • @jomollal635
    @jomollal635 6 місяців тому

    St Joseph ente kunjumonte paniyum body painum matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @marysuseelamc
    @marysuseelamc 6 місяців тому

    🙏ente molke makale tharane pìthave🙏🙏🙏🙏🙏

  • @jomollal635
    @jomollal635 6 місяців тому

    St Joseph pray for us

  • @seraphimmusic2738
    @seraphimmusic2738 6 місяців тому

    Visudha yoseph pithavae entae niyogangalae sweekarichu sadichu tharanae

  • @daisygeorge7740
    @daisygeorge7740 6 місяців тому

    St Joseph pray for us. Amen

  • @VenomGamingFF99
    @VenomGamingFF99 6 місяців тому

    Ente ammaye kakkaname

  • @angelmariasebastian3149
    @angelmariasebastian3149 6 місяців тому

    വി. യൗ സോ പിതാവ് എന്റെ ആധാർ ശരിയാക്കി തരണമോ ആമേൻ❤❤❤🙏🙏🙏

  • @littyjoseph7065
    @littyjoseph7065 6 місяців тому

    Visudha ousephpidave njgalude kollathulla veedum stalavum ethrayum pettannu nalla vilakku kachavadam akaname ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname yesuve angayude ishtam niraveratte
    Ente Alenmone, Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente muttu vedhanayum, chechiyude ear balancente problem mattitharane yesuve

  • @jamespanekkal8090
    @jamespanekkal8090 6 місяців тому

    Punyala namude Prathana kelkane anugraha nalgane Appa

  • @jamesantony7766
    @jamesantony7766 6 місяців тому

    St. Joseph pray for us ❤🙏🙏🙏❤

  • @ashajacob7281
    @ashajacob7281 6 місяців тому +3

    വിശുദ്ധ ഔസേപ്പ് പിതാവേ അന്നമോൾക്കു plus2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A plus നൽകി അനുഗ്രഹിക്കണമേ
    ഉത്തരകടലാസ് നോക്കുന്ന അ ധ്യാപകരിലൂടെ ദൈവകരുണ ലഭിക്കാൻ മാധ്യസ്തം വഹിക്കണേ

  • @salylajy2651
    @salylajy2651 6 місяців тому

    Visudda pithava ante makkalkkum kudumbathinuvandiyum prathikkanama amen 🙏🙏

  • @BeenaGeorge-fm5gb
    @BeenaGeorge-fm5gb 6 місяців тому

    Yst Joseph pray for us

  • @thankammajacob1141
    @thankammajacob1141 6 місяців тому

    Amenprayformyfamily🙏🙏🙏🙏🙏🙏

  • @ushajoyponthekkan4214
    @ushajoyponthekkan4214 6 місяців тому

    0 ousepithave pray for my daughters first one to receive good job/ to receive admission in good college for pg study second one to pass German language to pass (3 modules) also pray for my brother's sons to get a suitable partners & also pray for me to solve our financial crisis 🙇🙇🙇🙇

  • @PreethaPrabhakaran-uh2st
    @PreethaPrabhakaran-uh2st 6 місяців тому

    Pithave angenikku thanna allathinum nanniyum sthuthiyum aradhanayum pithave ante makkale kakkaname avarude examil passakanum njanagrahikkunnapole ante makkale kond ee nasicha naatinne maripokan daivasahayathal anuvadhich anugrahikkaname aammen🙏🙏🙏😢😢😢

  • @smithadileep980
    @smithadileep980 6 місяців тому

    Pithave Mathave therukumara molum monum santosham aayi Dubai el jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @jessymolvarghese4499
    @jessymolvarghese4499 6 місяців тому

    St.Joseph please pray for Kailegh and mum and Shalu

  • @lizaalexander2881
    @lizaalexander2881 6 місяців тому

    St Joseph please bless my son Brian.. Bless him to score good marks in his plus one exam, never allow anyone to misuse his innocence.... Remove all the obstacles which we are facing... Amen 🙏🙏🙏

  • @aswarajkpaul6171
    @aswarajkpaul6171 6 місяців тому

    Amen🙏🙏🙏

  • @MedonnaPillard
    @MedonnaPillard 6 місяців тому

    Praise the Lord give Clyde family protection always give him peace and financial blessing

  • @manilalk4685
    @manilalk4685 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vc amen vc amen vc amen

  • @ranikurian859
    @ranikurian859 6 місяців тому

    St Joseph pray for my family members 🎉🎉

  • @sajanpaulpaul6803
    @sajanpaulpaul6803 6 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @pushpajames451
    @pushpajames451 6 місяців тому

    St joseph pray for my health bless all🙏🙏🙏

  • @luciammamathew8715
    @luciammamathew8715 6 місяців тому +1

    എന്റെ മരുമകൾ നേഴ്സ് അവൾ ജോലിക് പോകാൻ prarthikkunnu

  • @omanageorge4167
    @omanageorge4167 6 місяців тому

    Visudha ouseph pithave oro karygal cheyyubozum avidathe anugragathode cheyyanulla arivu tharaname.

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 6 місяців тому

    St Joseph pray for me and my children Sheree and Yohan

  • @lalypaul9609
    @lalypaul9609 6 місяців тому

    🙏🙏🙏🙏🙏🙏🙏

  • @ansammajacob7173
    @ansammajacob7173 6 місяців тому +1

    St. Joseph please pray for our family and my son to get a life partner

  • @anjanashaji7663
    @anjanashaji7663 6 місяців тому +1

    St Joseph please help me to pass my German B2 exam

  • @mollyzacharia4227
    @mollyzacharia4227 6 місяців тому

    Pithavemakalkku nalla oru joli kittane

  • @somachacko6109
    @somachacko6109 6 місяців тому

    Entay pithavae kunjungalay anugrahikkanay

  • @ansonjose6538
    @ansonjose6538 6 місяців тому

    Please Pray for My family

  • @Petergracysp
    @Petergracysp 6 місяців тому

    Pray for my special intentions

  • @swapnawilson7314
    @swapnawilson7314 6 місяців тому

    ആന്റണിയുടെ ഡിഗ്രി ലാസ്റ്റ് സം എക്സാമിന് വേണ്ടിയുള്ള പ്രോജക്ട് എത്രയും പെട്ടെന്ന് നല്ല രീതിയിൽ ചെയ്തു തീർക്കുവാൻ അവളെ സഹായിക്കണമേ

  • @anjuthomas7767
    @anjuthomas7767 6 місяців тому

    🙏🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 6 місяців тому +16

    St.Joseph തൊഴിലാളികളുടെ മദ്ധ്യസ്ഥനായ അങ്ങ് ദുബായിൽ ഉള്ള എൻ്റെ മകൻ Benjamin u ഇന്ന് ജോലിക്കുള്ള ID ലഭിക്കുവാനും job Visa ലഭിക്കുവാനും ജോലിയിൽ പ്രവേശിക്കുവാൻ വേണ്ടിയും praarthikkename എന്നു അപേക്ഷിക്കുന്നു.

    • @reethammaashokan5385
      @reethammaashokan5385 6 місяців тому

      തൊലിക്കട്ടി മാധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവേ അഭിഷേകിനു അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

    • @MinijacobJacob
      @MinijacobJacob 6 місяців тому

      Tharavattil manasandaram undavane. Enne upathravikkaruthe.vegam help cheyyane

  • @VenomGamingFF99
    @VenomGamingFF99 6 місяців тому

    Njagalude bisinus nannavaname

  • @shany7787
    @shany7787 6 місяців тому +1

    Please pray for to get job visa soon soon amen🙏 Amen🙏 Amen🙏 Amen🙏

  • @jessymolvarghese4499
    @jessymolvarghese4499 6 місяців тому

    St.Joseph please pray for my daughter

  • @mintuthomasmintu354
    @mintuthomasmintu354 6 місяців тому

    Pray for my husband

  • @abeythomas841
    @abeythomas841 6 місяців тому

    Punivala please help my husband business health peace and my kids studies health god-fearing my health hormone levels weight reduction house construction peace to live for all

  • @ashikshaju5170
    @ashikshaju5170 6 місяців тому

    Antony Shaju mini ashik leant 🙏🙏

  • @bindhusajeev1747
    @bindhusajeev1747 6 місяців тому

    Frank febine fredy sajeev bindhu 🙏

  • @anniemoanthomas4816
    @anniemoanthomas4816 6 місяців тому

    Vishudha youseph pithave ente ente husbandinu joliyilum salararyilum anugrahikkaname joli chayyanulla saughyam kittuvan Eshoyodu prarthikkaname

  • @regeenageorge2533
    @regeenageorge2533 6 місяців тому

    Praise the Lord please pray for my husband recieve today message from charity for free dialysis and treatment Amen

  • @jojimuttathu
    @jojimuttathu 6 місяців тому

    ഇശോയെ എനിക്ക് 48 വയസ്സായി.. ഒരു ജോലിക്ക് പോകാൻ പറ്റുന്നില്ല.. ഒരു വിവാഹം ആയിട്ടില്ല.. ഒരു ജോലി ക്കു.. വരുമാന മാർഗ്ഗം ഇല്ല 😢😢😢ഞാൻ വീട്ടിൽ ഒറ്റപെടുത്തുന്നു മറ്റുള്ളവർ പരിഹസിക്കുന്നു.. എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല... പലപ്പോഴും എന്തെകിലും മരിച്ചാലോ എന്ന് തോന്നിപോകുന്നു... ഇശോയെ സഹായിക്കണേ...എന്നെ പോലെ മറ്റുള്ളവരെയും 😢🙏🏻🙏🏻🙏🏻🙏🏻

  • @ashajacob7281
    @ashajacob7281 6 місяців тому

    നോർവേയിൽ പഠിക്കാൻ അലീന
    റസിഡൻസ് കാർഡ് കിട്ടാത്തതിനാൽ വലിയ വിഷമത്തിലാണ് എത്രയും പെട്ടെന്ന്
    രസിഡൻറ്കാർഡും ഒരു ജോലിയും നൽകി അവളെ അനുഗ്രഹിക്കട്ടെ

  • @BettyLinson
    @BettyLinson 6 місяців тому

    Alankuttanum kuttukarkkum nalla result thannu anugrahikkane