ആരെങ്കിലും🙋♂️🙋♂️വീണ്ടും 2024... ൽ തിരഞ്ഞു പിടിച്ചു ഈ പാട്ട്കേൾക്കാൻ വന്നിട്ടുണ്ടോ....???🎉🎉 കസിൻസ് സിനിമയെക്കാൾ ഇഷ്ടപെട്ടത് ഈ സിനിമയിലെ പാട്ടുകളാണ് ♥️♥️
ശ്രേയ ഘോഷാൽ പ്രതിഭയാണ് പ്രതിഭാസമാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷയായ മലയാളത്തിൽ ഒരു ഫാസ്റ്റ് നമ്പർ സോങ് ഇത്ര പെർഫെക്ട് പ്രോനൗൺസിയേഷനിൽ പാടിയതിൽ നിന്ന് അത് മനസ്സിലാ ക്കാം. ജാനകിയമ്മക്ക് ശേഷം ഇത്രയും മികച്ച രീതിയിൽ മലയാളഭാഷ ഉച്ചരിക്കുന്ന പാടുന്ന മറ്റൊരു അന്യഭാഷ ഗായികയില്ല 🙏 അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസ ഗായിക "ശ്രേയ ഘോഷാൽ"❤🙏
സിനിമ ഒരു കിസ്മതാണ്.... ഇന്ന് പൃഥ്വി നാളെ ഇന്ദ്രജിത് 😍😍😍 ഒരു ഹെവി മൂവി ഇന്ദ്രനെ കാത്തിരിക്കുന്നു...😍😍😍 He will become a😂.. അല്ലെങ്കിൽ വേണ്ട 😂 എനിക്ക് ഇംഗ്ലീഷ്എഴുതാനും വയ്ക്കാനും അറിയില്ല... ഇന്ദ്രൻ ഒരു സ്റ്റാർ ആവും 😍😍 ഒരു കട്ട fan
എനിക്ക് climaxil ചിരി വന്ന ഫിലിം.. ഗജിനിയിലെ സൂപ്പർ വില്ലനെ കൊണ്ടു വന്നിട്ടു climaxil ഒരേയൊരു ഡയലോഗ്.. " ഞങ്ങളുടെ അനുജത്തി എവിടെയാടാ??" 😌 hihi😹😹😹 വേണ്ട രീതിയിൽ ആ മനുഷ്യനെ ഉപയോഗിച്ചില്ല...
ഏതു അലവലാതി ആണ് ഇതിന്റെ ഡാൻസ് ഡയറക്ടർ.... Super🌹🌹🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🍓🍓🍓🍓🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. ഈ സിനിമ പോലെ മനോഹരമായ ഒരു കോറിയോഗ്രാഫി മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല👍👍👍
ആരെങ്കിലും🙋♂️🙋♂️വീണ്ടും 2024... ൽ തിരഞ്ഞു പിടിച്ചു ഈ പാട്ട്കേൾക്കാൻ വന്നിട്ടുണ്ടോ....???🎉🎉
കസിൻസ് സിനിമയെക്കാൾ ഇഷ്ടപെട്ടത് ഈ സിനിമയിലെ പാട്ടുകളാണ് ♥️♥️
🙋♂️🙋♂️
😂 2:41 2:41 😮 3:33
❤❤@@shifna.kkarumarottil4812
😮😢❤ l love you this song
Ss
ശ്രേയ ഘോഷാൽ പ്രതിഭയാണ് പ്രതിഭാസമാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷയായ മലയാളത്തിൽ ഒരു ഫാസ്റ്റ് നമ്പർ സോങ് ഇത്ര പെർഫെക്ട് പ്രോനൗൺസിയേഷനിൽ പാടിയതിൽ നിന്ന് അത് മനസ്സിലാ ക്കാം. ജാനകിയമ്മക്ക് ശേഷം ഇത്രയും മികച്ച രീതിയിൽ മലയാളഭാഷ ഉച്ചരിക്കുന്ന പാടുന്ന മറ്റൊരു അന്യഭാഷ ഗായികയില്ല 🙏 അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസ ഗായിക "ശ്രേയ ഘോഷാൽ"❤🙏
P
À9
Sure.....💞
💪🏻💪🏻💪🏻
Yaa
🥰
ഇന്ദ്രജിത്ത് അർഹിക്കുന്ന അംഗീകാരം ഇന്നും മലയാള സിനിമ അദ്ദേഹത്തിന് നൽകുന്നില്ല ഒരുപക്ഷെ അയാളുടെ അനിയനെപ്പോലെ സൂപ്പർ സ്റ്റാർ ആവാൻ യോഗ്യതയുള്ള ഒരാൾ.
ചാക്കോച്ചനൊപ്പം കട്ടക്ക് നിന്ന ഇന്ദ്രജിത് ഏട്ടന് 👏
Ejjathi ഡാൻസ് 🔥
Kjflndk
🔥🔥
Uff flexibility❤❤🔥🔥
@@midhunsomarajan80 3
Parajjadh maaripoyi.... Idrajith.... 👌🏻👌🏻👌🏻👌🏻
എല്ലാത്തിനും ഉപരി ശ്രേയ ഗോഷലിന്റെ ആ വോയിസ്... 😍😍👌🏻👌🏻👌🏻🔥🔥
👍👍👍👍👍👍
1 k aakiyittund😌
🎉@@afsaltnv8875
T
ys.❤️
അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ പാട്ട് 👌❤
Shreya Ghoshalinu State award kitiyalo
@@RRR_ZOOM ,
💋💋💋💋
🤩❤
Mmmmmmm
ഞാൻ ഇത്രയും നാൾ കരുതിയത് ചാക്കോചൻ മാത്രമേ മലയാള സിനിമയിൽ അടിപൊളി ആയി ഡാൻസ് കളിക്കു എന്നാ.. ഇന്ദ്രജിത് പൊളിച്ചു 🔥🔥🔥🔥
മുരുകൻ കാട്ടാക്കട സാർ എഴുതിയ സോങ്ങ് അടിപൊളി.👍👍👍 പാടിയവരും അഭിനയിച്ചവരും കലക്കി മറിച്ച സോങ്ങ്💕💕💕💕💕💕
X
ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..
ഡമാക്ക് ഡുമാക്ക് ഡുമുഡക്ക് ഡുമുഡൂ ...
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
ഓഹോയ് ...
തനക് തന തനനന്നന്നാ ഓഹോയ്
തനക് തനതന്നാ.. (2)
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
..ദേനാ ...
കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
കുന്നോളം ...ആ ..കിന്നാരം
വിണണോളം..ആ... പുന്നാരം
പാടൂ മനമേ.. നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
അലിയലിയലിയേ.. അലിയലിയലിയേ..
അലിയലിയലിയലിയേ.. അലിയലിയലിയേ..
അലിയലി.. അലിയലി..അലിയലി യേ യേ
അലിയലിയേ.. അലിയലിയേ..യേ ....
ആ ..നിലാപ്പെണ്ണേ കടംവേണോ
ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..
ആരാരും ..ആരാരും..കാണാതെ
ആരോടും.. മിണ്ടാതെ ..
പോരൂ സഖിയേ.. തണലാകും മുറിവേ ..
ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ...
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..
ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
തനതതാത്തതര... തനതതാത്തതര...
©ഒരു അല്ലു അർജുൻ ഫാൻ ©
വേദിക ഡാൻസ് എന്നാ സ്പീഡാണ് സൂപ്പർ പെർഫോമൻസ് കുഞ്ചാക്കോ ബോബൻ വരെ ആ സ്പീഡിൽ എത്തുന്നില്ല എന്ന് തോന്നി പോയി സൂപ്പർ
She is from Mumbai
ശ്രേയ ചേച്ചി തകർത്തു പാടി 🥳🥳🥳♥️♥️♥️
നിഷ അജർവാൾ ആൻഡ് വേദിക വേറെ ലെവൽ
0
Agarwal aan
Kajal agarwalinte sis anu nisha agarwal
😍
@@lekshmi6108 0⁰0⁰0000
ചാക്കോച്ചനെക്കാൾ ഇന്ദ്രജിത് ന്റെ dance നോക്കി നിന്നുപോകും.. നല്ല രസായിട്ടുണ്ട്
Corect
Sheriya ഒരു ഒഴുക്ക് ഉണ്ട്
Avasaram kittende maashe
ശ്രേയ ഘോഷാൽ ചേച്ചി ഒരു രക്ഷയും ഇല്ല 😍😍😍😍😍😘😘😘😘
ഇതിന്റെ dance choreography ചെയ്തത് ആരായാലും 👏👏🔥💥💥
Shobi paul raj
മലയാള സിനിമയിൽ തന്നെ ഏറ്റവും ചിലവിൽ ചിത്രീകരിച്ച song
അതെ. ബാംഗ്ലൂർ പാലസ് ആണ് ഇതിൽ കാണുന്നത് 🤩🤩💃
Marakkar arabikadalinte simhatile song aanu ippol😁
@@thilakanmkthilakan9073 pppp
@@tinujipson6841 ppppp
@@adithyas9784 pppppp
എനിക്ക് ജോജുന്റെയും സൂരജിന്റെയും സ്റ്റെപ് ഒരുപാട് ഇഷ്ട്ടപെട്ടു
😂😂😂😂😂😂😂😂
👍
🤣😂😂😂
🤣🤣
Ayin
ചാക്കോച്ചനെ ഒരു സൈഡിൽ നിർത്തി ഇന്ദ്രേട്ടൻ Score ചെയ്ത ഒരു കിടിലം Item
Yes👏
Yeah right 👍
@@kjmelodies6975 hkcklhi
@@aiswarya7750 km ...mnn
Yessss
നിഷ &വേദിക പൊളിച്ചു 🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😍😍😍
🤩🤩🤩
ചാക്കോച്ചന്❤️❤️❤️❤️❤️❤️
ഇന്ദ്രേട്ടന്❤️❤️❤️❤️❤️❤️❤️❤️ രണ്ട് ലവ് കൂടുതൽ തരും.. ചാക്കോച്ചനോട് കട്ടക്ക് നിന്നതിന്😘😘😘😘
Kolaame
ഇതുവരെ ഇറങ്ങിയ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ചെലവ് വന്ന സോങ്....
No ,my santayile songnu anu etavum high
@@Mk-sn3mb ath ipozhalle
മല്ലുസിംഗ് സിനിമയിൽ ഒരു song und....
Bengaali vannit malayalam fast song paadi thakarth ❤❤❤😘😘😘🥰🥰🥰🥰🥰 shreyaji uyir 😘😘😘
Malayalam fast song paadi enn parayathe. .....ithra fluent aai Malayalam fast song paadi thakrtha Shreyaji uyirrr enn para 🔥🥰❤️ Shreyajiiiiii💓
supper
sreya kku endhu malayalamntamil ellamnoru pole aanu chumma kidu kidu aayitt paadum
പടം കണ്ടിട്ടില്ല,,, but ഈ പാട്ട് കണ്ടതിനു ഒരു കണക്കില്ല😁😁❤️❤️
Padam kanada atha nallath😂
Padam kanand enganen party kelkaa end tholakkalaan 😏😏
@@shilnasherin6519 😎😎😎😎
@@shilnasherin6519 padam ndha kuyappm???
Ayyo athu entha kananjathu supper
സാധാരണ ചാക്കോച്ചൻ ഡാൻസിൽ സ്കോർ ചെയ്യും. പക്ഷേ ഇതിൽ ഇന്ദ്രജിത്ത് സ്കോർ ചെയ്തു.❤️❤️❤️😘😘😘😘😁😁
ഏയ് അല്ല ഡാൻസ് മെഷീൻ chakochan 😍😍
Chackochan thanne
@@sahlakvk1067 pppooooooooooooooooooooopoooppppp
@@Farxuuu 😁
ഇന്ദ്രൻ പൊളിച്ചു
Vedhika , Nisha, Indrajit ,kunchackoBoban 👌👍
And
Back Dancers in this song👌👌👌perfect ❤️👌👌
ചില പാട്ടുകൾ അങ്ങനെ ആണ് നമ്മൾ അറിയാതെ തേടി അങ്ങോട്ട് പോകും അതിൽ ഒന്നാണ് ഇത്.. 💕💕💕💕
Murukan kattakkada sir❤️
Shreya Ghoshal lovely voice ❤️
M . jayachandran sir ❤️
Kinnara chembaka chandrikaye mani
Mandara maamala keri vaa
Vaadathe vannoru tharakaye pani
Nilavin ninnazhakerumo, oh hoy
Thanakuu thana thana na nanna na, oh hoi
Thanakuu thana thanna, oh hoi
Thanakuu thana thana na nanna na, oh hoi
Thanakuu thana thanna
Kolussu thenni thenni valakal konji konji
Kadhakal neythu vanna poonkaatte
Kuliru kammalittu kavilil onnu thottu
Kunungi koodi kaliyaadamo
Damaakku damaakku damaakku
Dam doom doom, dama doom doom
Damakku damakku damakku
Dama doom doom, dama doom doom
Dama doom doom, dama doom doom
Kinnara chembaka chandrikaye mani
Mandara maamala keri vaa
Vaadathe vannoru tharakaye pani
Nilavin ninnazhakerumo, oh hoy
Kinakoottil nira deepangal
Ee kilikalum kalikalum dithlangu tagu tha
Ee thirakalum chirikalum dithlangu tagu tha
Kunnollam..aaa…
Kinnaaram…aaaa….
Kunnollam..aaa…
Punnaaram…aaaa….
Paalu maname niramakum nirame
Ee kulirmathi malarukal orunira palanira
Viriyumoru azhakile madumaya nimishamithaa
Aaa….
Damaakku damaakku damaakku
Dam doom doom, dama doom doom
Damakku damakku damakku
Dama doom doom, dama doom doom
Dama doom doom, dama doom doom
Kolussu thenni thenni valakal konji konji
Kadhakal neythu vanna poonkaatte
Kuliru kammalittu kavilil onnu thottu
Kunungi koodi kaliyaadamo
Aaa.. Nila penne kadam veno
Ee valakalum thalakalum dithlangu tagu tha
Kuda manikalum kuru mozhikalum
Dithlangu tagu tha
Aaraarum (aaraarum) kaanathe (kaanathe)
Aarodum (aarodum) mindaathe (mindaathe)
Poru thaniye thanalakum uyire
Ee kurunira thazhukumoru ilaveyil
Alakalil nirayumoru anupama lahari
Than maduram ithaa..
Dam dam damaakku damaakku damaakku
Dam doom doom, dama doom doom
Dama dama dama dama dama dama
Dama doom doom, dama doom doom
Dama doom doom, dama doom doom
Kolussu thenni thenni valakal konji konji
Kadhakal neythu vanna poonkaatte
Kuliru kammalittu kavilil onnu thottu
Kunungi koodi kaliyaadamo
Tara tara tha tha tara..
Tara tara tha tha tara..
Dance പൊളിക്കും ee song kalichal👍
Pinnalla 🕺💃
Hha💕
@@queenofheaven2041 0
@@queenofheaven2041 to
സിനിമ ഒരു കിസ്മതാണ്.... ഇന്ന് പൃഥ്വി നാളെ ഇന്ദ്രജിത് 😍😍😍
ഒരു ഹെവി മൂവി ഇന്ദ്രനെ കാത്തിരിക്കുന്നു...😍😍😍
He will become a😂.. അല്ലെങ്കിൽ വേണ്ട 😂
എനിക്ക് ഇംഗ്ലീഷ്എഴുതാനും വയ്ക്കാനും അറിയില്ല...
ഇന്ദ്രൻ ഒരു സ്റ്റാർ ആവും 😍😍
ഒരു കട്ട fan
Vedhika just nailed it.🔥 what an energetic performance that all the crue...!!❤️
ശ്രേയ ചേച്ചി ❤❤❤❤
Ee songil 1:13 Ee Stepinod addict aayavarundo❤️nalla rasund😅
Oru adar song with powli dance 2021il kanunvar undo
കേരളത്തിൽ ഇത്രയും എക്സ്പെൻസിവ് ആയി ചിത്രീകരിച്ച പാട്ട് രംഗം വേറെ ഉണ്ടോ
എന്നിട്ടും ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയാതെ പോയി
കുട്ടത്തിൽ ഡാൻസ് കളിക്കുന്ന ഒരു കൊച്ചു മിടുക്കിയേ ആരെങ്കിലും കണ്ടോ എന്ത് അടിപൊളി ആയാണ് കളിക്കുന്നത് ❤️❤️❤️
Aaru
മലയാളത്തിലെ ഏറ്റവും കോസ്റ്റിലിയായാ പാട്ടാണ്..❤
Girl looking so beautiful chakochan and indrajeet super dance shreya ghosal awesome singing
79t0tgogcnmoy0iy67
ചാക്കോച്ചനും ഇന്ദ്രജിത്തും ഡാൻസ് ഒരു രക്ഷ ഇല്ല.. Entha എനർജി 😍❤️❤️
Singer:
ശ്രേയ ഘോഷൽയാസിൻ നിസാർടിപ്പു
Raaga:
കാപി
Film/album:
കസിൻസ്
ഡമ ഡുമുക്ക് ഡുമുക്ക് ഡുമു.. .ഡുമുഡു.. ഡുഡു..
ഡമാക്ക് ഡുമാക്ക് ഡുമുഡക്ക് ഡുമുഡൂ ...
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
ഓഹോയ് ...
തനക് തന തനനന്നന്നാ ഓഹോയ്
തനക് തനതന്നാ.. (2)
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
..ദേനാ ...
കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
കുന്നോളം ...ആ ..കിന്നാരം
വിണണോളം..ആ... പുന്നാരം
പാടൂ മനമേ.. നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
അലിയലിയലിയേ.. അലിയലിയലിയേ..
അലിയലിയലിയലിയേ.. അലിയലിയലിയേ..
അലിയലി.. അലിയലി..അലിയലി യേ യേ
അലിയലിയേ.. അലിയലിയേ..യേ ....
ആ ..നിലാപ്പെണ്ണേ കടംവേണോ
ഈ വളകളും തളകളും.. ദിത്തളാങ്കു തകതാ
കുടമണികളും കുറുമൊഴികളും.. ദിത്തളാങ്കു തകതാ ..
ആരാരും ..ആരാരും..കാണാതെ
ആരോടും.. മിണ്ടാതെ ..
പോരൂ സഖിയേ.. തണലാകും മുറിവേ ..
ഈ കുറുനിര തഴുകുമൊരരുവിയിലലകളിൽ
നിറയുമൊരനുപമ ലഹരിതൻ മധുരമിതാ ...
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..
ഡമ ഡുംഡും ഡമ ഡുംഡും.. .ഡമ ഡുംഡും..
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
തനതതാത്തതര... തനതതാത്തതര...
3:22 vedika എന്താ steps 👌 സോളോ ആയിരുന്നേൽ അവൾ തൂത്തു വരിയേനെ
ഈ പാട്ട് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടി മാത്രം ഈ സിനിമ തീയേറ്ററിൽ പ്പോയി കണ്ടു ,,സിനിമ ഊള പടം ആണെങ്കിലും ഈ പാട്ട് കിടിലൻ ..
️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰
Dec 30,👎
January 2🥰
11
January 11
January 25
Murugan kattakada sir😍 അതിമനോഹരം വരികൾ 😍
ബ്യൂട്ടിഫുൾ സൗണ്ട് ശ്രേയ ഘോഷൽ 👍👍👍🌹🌹🌹🌹❤️❤️🌹
ശ്രേയ ഗോശാൻ സൗണ്ട് 🥰🥰🥰❤️
हुआ
गर दहककददद
Nisha aggarwal is very gorgeous and graceful 😍
🥰
😊
@@snehajoseph550 hurl iunhjiĺu
2:34 energetic dance here begins.. vedika 🥰
0:46 Step🔥🔥 Energy level💨🔥
ഇതുവരെയുള്ളതില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗം ഇതാണ്.
എനിക്ക് climaxil ചിരി വന്ന ഫിലിം.. ഗജിനിയിലെ സൂപ്പർ വില്ലനെ കൊണ്ടു വന്നിട്ടു climaxil ഒരേയൊരു ഡയലോഗ്.. " ഞങ്ങളുടെ അനുജത്തി എവിടെയാടാ??" 😌 hihi😹😹😹 വേണ്ട രീതിയിൽ ആ മനുഷ്യനെ ഉപയോഗിച്ചില്ല...
എന്തൊക്കെ പറഞ്ഞാലും ചാക്കോച്ചൻ മുത്താണ് പൊളി ഡാൻസ് കണ്ടതിനു കണക്കില്ല
ശ്രേയ ഒരു രക്ഷയും ഇല്ല എന്തു രസമായിട്ട പാടിയത് ❤❤❤❤
Yazin Nizar and tippu also
ഇഷ്ട്ടപെട്ട ഗായകരിൽ ഒരാൾ ഗായകൻ ടിപ്പു സർ 🥰❤️🩹. ശ്രേയ മാം 🥰 നല്ല ഗാനം 🎶
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കിയ പാട്ട് സീൻ 👍
Noo
@@fathimasahlabinthzubair7671 yes 2 കോടി രൂപ ആയി
മാങ്ങൊണ്ടി വിട് വിട്...
മച്ചിങ്ങ തരാ തരാ....
ജോജു.....🎵
Ipol കഞ്ചാവടിച്മലയാളത്തിൽപാട്ട്എഴുതുന്നവർഇതൊന്ന്വന്ന് കേൾക്കണം ❤❤❤✨️
ഏതു അലവലാതി ആണ് ഇതിന്റെ ഡാൻസ് ഡയറക്ടർ.... Super🌹🌹🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🍓🍓🍓🍓🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
ഈ സിനിമ പോലെ മനോഹരമായ ഒരു കോറിയോഗ്രാഫി മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല👍👍👍
Shreya Ghoshal 😍❤🔥
qp
Dance choreography is absolutely mind blowing😍❤️
ഈ പാട്ടിൽ ചിലയിടത്ത് ഇന്ദ്രജിത്ത് ചാക്കോച്ചനെ വരെ കടത്തിവെട്ടി 💥
wawwww എന്തൊരു പാട്ട് .. പൊളിച്ചു വരികളും മ്യൂസിക്കും ഡാൻസും
Anyone in 2024...."😌👍🏻
Me😊
Me
Mee
Me
Me
കഥയിൽ അല്ല പലതവണ കണ്ടതാണ് നമ്മൾ മലയാളികൾ സ്നേഹം കൊണ്ട് എല്ലാ രാജിയങൾക്കും മുന്നിൽ ആണ് എന്ന്
2 കോടി മുടക്കി എടുത്ത പാട്ട് പാവം പ്രൊഡ്യൂസർ, സിനിമയും ഓടിയില്ല പൈസയും പോയി അങ്ങേരുടെ ഒരു അവസ്ഥ. എന്നാലും വൈശാഖേ ഒരുമാതിരി ചെയ്തു ആയി പോയി .
സൂപ്പർ ഡാൻസ് ചാക്കോച 🥰🥰 അടി പൊളി 🥰🥰🥰🥰
Very very excellent... Dace padipitchi kodutha aalu yaru
പൊളിച്ചു കുഞ്ചാക്കോ ബോബൻ പൊളിച്ചു പവർ
ഈ പാട്ടും സിനിമയും ആയിരം പ്രാവിശം കണ്ടിരുന്നു
സൂപ്പർ സിനിമ ❤❤❤❤❤❤
ഐ ലവ് ദിസ് സോങ് ആൻഡ് ഫിലിം
Very super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
*Favourite song* 🖤💖💖💖💖💖💖💖💖💖💖💖💖💖💖💖🖤
Hi
@@bathishabathisha8833 hi
@Anitha T 😊
ശ്രയ എങ്ങനെ ഇത്ര നന്നായി മലയാള പാട്ട് പാടുന്നുന്നത്
ബംഗാളികൾ ഇവിടെ വന്ന് നന്നായി പണി എടുക്കുന്നില്ലേ.. 😌😌
പിന്നെ പാട്ട് പാടാൻ ആണോ ബുദ്ധിമുട്ട് 😌😌🙂🙂
Talent
@@sanojsano7028wow. What an answer. 😂😂😂
അവർക്ക് എന്താണ് അസാധ്യം ആയി ഉള്ളത്.
@@melodyarranger8149bro shreya jida katta fan an alley njanum athey🥰
നല്ല കളർഫുൾ സോങ് സിംഗിംഗ് wonderful
2024 celebration nu pattiya song ...chillllll
Chakocha💝💝💝💝💝💝💝ഇന്ദ്രജിത് ചാക്കോച്ചനൊപ്പം എത്തി 👏👏👏💖💗💗
Chaskochano....lol.....😂😂😂😂😂😂😂
@@vishnuspal2422,, 😜😜😜🤣
കേരളത്തിലെ കൊച്ചമ്മമാര് പറയുമോ ഇത് പോലെ മലയാളം 🥰
Shreya ghoshal 💕
Aaranavo ee Malayalam parayatha keralathile kochammamar?
പൊന്നോ ഊർമിപ്പിക്കല്ലേ
Shreya ji uyir 😍😘
One of the most underrated songs
വേദിക dance ഒരു രക്ഷയും ഇല്ല
No Malayalam singer can sing this song this perfection. Shreya Goshal the best singer Malayalam ever got.
Chakkochande atra grace illelm indrettan pwolich 🤩
3:01 uff steps vedika 🤩✨
Shreya Ghosal 💥💥
Shreya goshal 💥
Anyone in *2021* 💥💥💥
Presents sir 24.1.21
25.1.2021
👍
@@anisheksaji4297 PRESENT IN APRIL 8 2022 TO 2023
Fav movie , fav song
പാർട്ടികളിൽ മുൻനിരയിൽ നിൽക്കേണ്ട പാട്ട് 🎉
Vedhika dance suprr. How flexibly she dances 😍😍😍😍
നിഷ അഗാർവാലിനെ ഒന്ന് നോക്ക് കാജൽ അഗാർവാൾ തന്നെ കാജൽ ഉയിർ ❤❤❤❤❤❤❤
Atheee
Kaju
Kajal uyirrrr😍😍😍😍😍💯💯💯💯💯💯
Athe കാജു enikk valare ഇഷ്ടമുള്ള നടി ❤
രണ്ടു പേരും സഹോദരി മാരാണ്
Nalla song aahnu sharikkum athra sredhikkathe poyi marvellous
Adipoli Malayalam🥰🥰🥰 songs👌
Busil kettett youtobil vann thappiyathaaa❤️❤️
ജയേട്ടന്റെ സംഗീതം, സൂപ്പർ
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
ചിങ്കാര ചന്ദന ചന്ദ്രികേ മണിമന്താര മാമല കേറിവാ
വരാതെ വന്നൊരു താരകേ പനിനിലാവിലിങ്ങനെ കേറുമോ
..ദേനാ ...
കിനാക്കൂട്ടിൽ നിറദീപങ്ങൾ ..
ഈ കിളികളും കളികളും ദിത്തളാങ്കു തകതാ
ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ
കുന്നോളം ...ആ ..കിന്നാരം
വിണണോളം..ആ... പുന്നാരം
പാടൂ മനമേ.. നിറവാകും നിറവേ
ഈ കുളിർമതി മലരുകൾ ഒരുനിര പലനിര
വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ..ആഹാ
ഡമാക്ക്..ഡമാക്ക്..ഡമാക്ക്.. ഡമ ഡുംഡും ..ഡമ ഡുംഡും
ഡമക്ക്..ഡമക്ക്..ഡമക്ക് ഡമക്ക് ഡമ ഡുംഡും..ഡമ ഡുംഡും
ഡമ ഡുംഡും.. .ഡമ ഡുംഡും..
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ ..
കുളിരു കമ്മലിട്ടു കവിളൊലൊന്നു തൊട്ടു
കുണുങ്ങിക്കൂടിക്കളിയാടാമോ..
People those who don't listen Shreya Ghoshal voise will tell Guitar sweet Flute sweet
എന്ദ്രജിത് bro👌🏻❤️🔥 ഡാൻസ്
Ma all time favorite ❣️❣️❤️❤️❤️😍😍🥰🤗🤗🤗🤣🤣😅😅😅😎😎👯♀️👯♀️🎉🎉👏👏😂😂😂❣️❣️❤️❤️entaru performance,parayan vakkukal illa,the entire team,hats off 👏👏👏👏🤗🤗🤗❣️❣️❤️❤️❤️
M JAYACHANDRAN SIR ❤🎉😊
Shreyaji 😘😘😘😘
Elakki marichu polichu thakarthu colourful thithanakitha damak dumdum
Vedika ude body shape ❤️❤️.....Spr.....