Arippo Thirippo | Mappila Superhit Album | Tajmahal | Ushauthup & Sajimillennium

Поділитися
Вставка
  • Опубліковано 21 вер 2024
  • Arippo Thirippo A Superhit Album Tajmahal by Sajimillennium.The Great Exellence of Our Deedhi Usha Uthup In This Song . A Superhit Song Came From The Millennium House .Starring by Usha Uthup, Thajudheen, Abid Kannur ,Muraath, Madhu Menon,Sunitha and Wellknown Artists. Singers Abid, Muzhammil, Hunais. Lyrics & Musics By Abid Kannur. Camera V.R.Jaganth.

КОМЕНТАРІ • 2,3 тис.

  • @aswanthkannur2535
    @aswanthkannur2535 2 роки тому +381

    നെഞ്ചിനുള്ളിൽ
    അരിപ്പൊ തിരിപ്പോ
    ഷുക്കൂർ സുന്ദരനാ
    സുന്ദരിയെ വാ
    നീ എന്റേതല്ലേ
    ഒരു പൂ തന്നാൽ
    പൂവിതളല്ലേ ഫാസിലാ
    Nostalgia songs ❤️

    • @cutz_abirag
      @cutz_abirag 2 роки тому

      🤍🌸

    • @joelkjoy7352
      @joelkjoy7352 2 роки тому +3

      thenks buddy 🫂

    • @confused_one_
      @confused_one_ Рік тому

      സുന്ദരി നീ വന്നു ഗസലായ്...
      പട്ടുടുത്തു മുന്നിൽ വന്ന പെണ്ണെ..
      മനസിന്റെ മണിയറയിൽ
      ഞാൻ കെട്ടിയ പെണ്ണിന് ഇത്തിരി
      പതിനാലാം രാവോലിയാണോ
      ലാവുദിക്കുന്ന നേരമായിത
      കള്ളിപെണ്ണെ ചെല്ലക്കുയിലേ
      മൊഞ്ചുള്ള പെണ്ണല്ലേ

    • @saidkpm6313
      @saidkpm6313 Рік тому +2

      @@joelkjoy7352 ijjenenbh

    • @ashrafkaja4314
      @ashrafkaja4314 Рік тому +2

      rosa rosa rosa pu

  • @harisbeach9067
    @harisbeach9067 Рік тому +1223

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..😍❤️

  • @RIZWAN-uz1lx
    @RIZWAN-uz1lx 9 місяців тому +1375

    2024 kelkunnavar like adi😂😂😂😂

    • @naseeranoushadh5736
      @naseeranoushadh5736 6 місяців тому +13

      എന്റെ അനിയൻ ഇപ്പോൾ inste reel chithu apool vannu kette

    • @adhilfarhan6340
      @adhilfarhan6340 6 місяців тому +3

      😂💎

    • @sahnasajinmk2255
      @sahnasajinmk2255 5 місяців тому +3

      Biggboss kand vennuu❤️🚶‍♀️

    • @arjunleo4319
      @arjunleo4319 5 місяців тому +1

      Angat tharatte adi😅

    • @MaheenParuthikuzhy
      @MaheenParuthikuzhy 5 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@adhilfarhan6340

  • @ajmalmuhammedabdulmajeed679
    @ajmalmuhammedabdulmajeed679 3 роки тому +418

    2022 ഞാനിങ്ങെടുക്കുവാ... വരണം.. കാണണം.. Like ഇങ് തരണം
    😁pwoli song.. ഒന്നും പറയാനില്ല, 👌

  • @rahulpr6089
    @rahulpr6089 11 місяців тому +69

    90s start ജനിച്ചവർക്കാണ് ഏറ്റവും കൂടുതൽ ഫീൽ ചെയ്യാ 😍😍😍

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 роки тому +338

    Ee സോങ് ഇറങ്ങിയ കാലത്തു എന്നും ee പാട്ടുപാടി നടന്ന ഒരു കാലം ഇണ്ടായിരുന്നു athu ഒക്കെ ഇപ്പൊ ആലോചിക്കുമ്പോൾ സഹിക്കുന്നില്ല 😔😔😔😔😔😢😢😢😢😢

    • @basheerpv4367
      @basheerpv4367 3 роки тому

      Liu7

    • @basheerpv4367
      @basheerpv4367 3 роки тому

      7im

    • @abhinanand2729
      @abhinanand2729 3 роки тому +7

      Njn ആദ്യമായിട്ട് സ്റ്റേജിൽ കയറിയത് ഈ പാട്ടിനു കോൽ കളി കളിക്കാൻ ആയിരുന്നു 16 വർഷം മുൻപ്. This song is nostu

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 3 роки тому

      @@abhinanand2729, 😊😊😊😊😊

  • @tarrafikpqatar9286
    @tarrafikpqatar9286 4 роки тому +505

    ഒരുകാലത് എന്റെ ഓട്ടോറിക്ഷയിൽ എപ്പോഴും വച്ചിരുന്ന പാട്ടണ്

    • @ms-es7ef
      @ms-es7ef 3 роки тому +5

      Modoff ആകുന്മ്പോൾ കേക്കുന്ന പാട്ട്

    • @ibrusworld4252
      @ibrusworld4252 3 роки тому +2

      Ippo andhu patty autoriksha elle?

    • @muhammedshuhailshuhail1542
      @muhammedshuhailshuhail1542 3 роки тому

      @@ibrusworld4252 mmkkkikkikoiiiii

    • @muhammedshuhailshuhail1542
      @muhammedshuhailshuhail1542 3 роки тому

      @@ms-es7ef ii

    • @afsalnazar6398
      @afsalnazar6398 3 роки тому +2

      ഇപ്പൊ ഔട്ടോ ഇല്ലങ്കിലും ഈ പാട്ട് ഉണ്ടല്ലോ😀😀😀

  • @rvc7038
    @rvc7038 2 роки тому +231

    മലബാറിൻ്റെ ഓരോ മക്കളും ഒരു കാലത്ത് പാടി നടന്ന ഗാനം ❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +494

    2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ🤩
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤️
    23/1/2024
    ഹാരിസ് പൊന്നാനി✍️

  • @ashwan__5160
    @ashwan__5160 Місяць тому +24

    2024 kelkunnavar undi guy's 😂😅💥

  • @Muhmd.Saheer
    @Muhmd.Saheer 3 роки тому +49

    പണ്ട് CD വാഗിച് പണ്ടത്തെ പെട്ടി TV യിൽ ഇട്ട് കണ്ട കാലം ഓർക്കുന്നു...ഇങ്ങനത്തെ ചില പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു ഫീലാണ് 💫വല്ലാത്തൊരു നൊസ്റ്റു💖

  • @RahmalSudheer
    @RahmalSudheer 3 роки тому +2965

    എന്നൊക്കെ ആയാലും ഈ പാട്ട് hit ആല്ലേ...2021 ഇൽ കാണുന്നവർ 😂 ഇനി ഇതായിരിക്കുമല്ലോ trent comment

  • @dineshneelambari9148
    @dineshneelambari9148 3 роки тому +79

    ഒരു ആൽബം സോങ് ഇത്രയും ആൾക്കാരെ ഉൾപ്പെടുത്തി ഗംഭീരം ആക്കുക ചില്ലറ പണിയല്ല... best directorസജി മില്ലെനിയം❤️

    • @7816hh
      @7816hh Рік тому +1

      ഈ ആൽബത്തിൽ ഞാനും ആ കല്യാണം വീട്ടിലെ ഒരാളായി അഭിനയിച്ചിട്ടുണ്ട് അത് യഥാർത്ഥ കല്യാണത്തിന് സെറ്റ് ഇട്ടതാണ് അവർ ആൽബവും കൂടെ ഷൂട്ട് ചെയ്തു

  • @aswins3157
    @aswins3157 2 роки тому +55

    പണ്ടത്തെ കല്യാണ വീട് ഓർമ വന്ന്. അല്ലേലും nost ന്റെ വില അറിയുന്നത് 90s നായിരിക്കും ❤

  • @aegontargaryen2437
    @aegontargaryen2437 3 роки тому +102

    എന്റെ ഓർമയിൽ ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ആൽബം പാട്ട്...
    അന്നത്തെ മിക്കവരുടെയും റിങ് ടോൺ....... ഇജ്ജാതി ഐറ്റം 😍

  • @malluprankan1494
    @malluprankan1494 4 роки тому +210

    എല്ലാ കുരിപ്പോളും ഉണ്ടല്ലോ... 😍😍
    മിക്ക കല്യാണ വീടിലും മുന്നിട്ട് നിന്ന ഒരു പാട്ട് 👍👍👍👍😍😍

  • @Pദേവദൂതൻസഹയാത്രികൻ

    ഈ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു..ആ കാലത്ത്..മാപ്പിള പാട്ടിനു പുതിയൊരു രൂപം നൽകിയ ടീം മിലെനിയം ..💞💞💕💕👌👌👌

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 роки тому +245

    25/3/2020 ഖത്തറിൽ നിന്നും കൊറോണ കാരണം job ഒന്നും ഇല്ലാത്തതു കൊണ്ട് കാണുന്ന ജംഷി al hasbi പൂക്കാട്

  • @shafzz6486
    @shafzz6486 3 роки тому +95

    ഒരു generation മുഴുവൻ ആഘോഷിക്കാനും അറുമാധിക്കാനും അതേ സമയം ഓർക്കുമ്പോൾ കണ്ണ് നനയിക്കാനും വേണ്ടി ഇറക്കിയതല്ലെ ഇത്...😭😭❤️❤️
    Opzzz 😘😘

  • @simplan_
    @simplan_ Рік тому +23

    ഉള്ളിൽ ഒരു വിങ്ങലൊതുക്കി അല്ലാതെ ആർക്കും ഈ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയില്ല❤

  • @mankadakkaran
    @mankadakkaran 2 роки тому +23

    താജുദീൻ, ഷുക്കൂർ, ഷാഫി etc.. അന്നൊക്കെ അവരുടെ കാലമല്ലായിരുന്നോ. 😻🥺

  • @footballmaniac3073
    @footballmaniac3073 4 роки тому +1208

    2020 ആയി
    എന്നിട്ടും കാണുന്നവർ ഞാൻ മാത്രമല്ല അല്ലെ......👍👌👍👌

  • @Mubarak-bm6hl
    @Mubarak-bm6hl 4 роки тому +929

    അതൊക്കെ ഒരു കാലം.. ഇനി തിരിച്ചു വരില്ലല്ലോ അതൊന്നും.. നൊസ്റ്റു ✌️😢😍

  • @kasim.m7605
    @kasim.m7605 2 місяці тому +29

    2024 kanunnavar like😂😂

  • @m4muthutalks
    @m4muthutalks 3 роки тому +90

    ലൈഫിൽ ആദ്യമായി കരോക്കെ ഇട്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പാടിയ പാട്ട് (2007)അതൊക്ക ഒരു കാലം 😍😍😍

    • @xiaoai877
      @xiaoai877 Рік тому +1

      Ippo enth cheyyunnu

    • @m4muthutalks
      @m4muthutalks Рік тому

      @@xiaoai877 ഇപ്പൊ പാട്ടും കൂടെ വ്ലോഗ് യൂട്യൂബിൽ വീഡിയോസ് ഓക്കേ ആയിട്ട് പോകുന്നു

  • @arifakareem9819
    @arifakareem9819 3 роки тому +462

    2021 ഇല്‍‌ കാണുന്നവരെല്ലാം ഒന്ന് നീലം മുക്കുക

  • @anishkanjirathumkal
    @anishkanjirathumkal 5 років тому +134

    ഈ കാലഘട്ടത്തിലെ പാട്ടുകൾ മിക്കതും തന്നെ സൂപ്പർ ഹിറ്റുകൾ ആണ്

  • @drdoc1017
    @drdoc1017 Рік тому +7

    ഞാൻ 4 അം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സ്കൂൾ വാർഷികത്തിന് കിച്ചൻ ഡാൻസിന് ഈ പാട്ട് ആയിരുന്നു ഉണ്ടായിരുന്നത്... അന്ന് വീട്ടീന്ന് ആദ്യായിട്ട് ബാഗിൽ ബുക്കിന്‌ പകരം ചിരവയും ആയി സ്കൂളിൽ പോയത് ഞൻ ഒത്തിരി സന്തോഷത്തോടെയും സങ്കടത്തോടെയും ഓർക്കുന്നു (those dys)❤️its been almost 15 yrs back😅

  • @sreeragssu
    @sreeragssu 3 роки тому +70

    2008ല്‍ 9ാം ക്ളാസില്‍ പഠിക്കുമ്പോ കേട്ട് തുടങ്ങിയ പാട്ട്
    2021 ഏപ്രിലിന് ശേഷവും കേള്‍ക്കുന്നു....

    • @harisbeach9067
      @harisbeach9067 2 роки тому +1

      Neeyethaada my re oru paattinu thaaye 16 comment idunno oole..!😆😂

    • @nithyakrishna5565
      @nithyakrishna5565 2 роки тому +3

      ചേട്ടൻ ഈ പാട്ട് കേൾക്കാൻ താമസിച്ചു പോയോ ? .. 2006എന്തോ releaseആയ പാട്ടല്ലേ ?? ഞാൻ LKG , UKG പഠിക്കുന്ന time കേട്ടിട്ടുണ്ട്

    • @sreeragssu
      @sreeragssu 2 роки тому +1

      @@nithyakrishna5565 ഞാൻ അപ്പോഴൊന്നും ഈ song ശ്രദ്ധിച്ചിട്ടില്ല. ഒരു കൂട്ടുകാരൻ പാടിയാണ് ആദ്യമായി കേട്ടത് 9il പഠിക്കുമ്പോൾ..

    • @sarath5347
      @sarath5347 Рік тому

      @@nithyakrishna5565 2007

    • @Nishananisha76
      @Nishananisha76 6 місяців тому

  • @abhinavram9926
    @abhinavram9926 3 роки тому +77

    2050 ൽ ആരെങ്കിലും ഇത് കാണുന്നുണ്ടെകിൽ ലൈക് അടിച്ചു പോണേ... ഇഞ്ഞി പറഞ്ഞില്ലെന്നു വേണ്ട 😁

  • @fayiz4342
    @fayiz4342 2 роки тому +21

    DJ songs ഒക്കെ വരുന്നതിന് മുമ്പ് ഉള്ള കല്യാണ വീട്ടിലെ main പാട്ട്, Nostalgic ❤️❤️

  • @shafeekmedia9763
    @shafeekmedia9763 Рік тому +17

    എവിടെ ൻ്റെ 90s മുത്ത് മണികളെ....ഈ പാട്ടൊക്കെ മറന്നോ😍😍....വേഗം വരീം....🕺💃💃💃

  • @prashanthvyshna950
    @prashanthvyshna950 3 роки тому +6

    Cherukan nammade "baiju" alle

  • @venkimrd991
    @venkimrd991 2 роки тому +6

    ഇതുപോലത്തെ പാട്ടുകൾ ഇറങ്ങി ഒരുപാടായി... എത്ര കേട്ടാലും മതിവരാത്ത ഇന്നും കല്യാണവീടുകളിൽ സാധാരണക്കാർ നെഞ്ചോട് ചേർക്കുന്ന മാപ്പിളപ്പാട്ട് 😍😍.... ഇന്ന് മാപ്പിളപ്പാട്ടന്നും പറഞ്ഞ് ഓരോ തട്ടിക്കൂട്ട് ഇറങ്ങുന്നു.... അതൊക്കെ പണ്ട് 😍😍

  • @Homosapian112__
    @Homosapian112__ Місяць тому +8

    2024 august gang bda itto🙂😂

  • @Aswinkshekhar
    @Aswinkshekhar 3 роки тому +112

    *ഇതൊക്കെ ഞങ്ങളുടെ ബാല്യം ആയിരുന്നു സാറേ* 🔥🔥
    *2021* 😎
    Throwback ❤️ school life ❤️

  • @sreeragssu
    @sreeragssu 6 років тому +543

    പൊളി പാട്ട് ഇപ്പോഴും ഈ പാട്ട് കേള്‍ക്കുന്നവരുണ്ടോ എന്നെ പോലെ .

  • @fousiyak.a987
    @fousiyak.a987 Місяць тому +13

    2024 kannunnavar 😂😂

  • @travel24c64
    @travel24c64 13 днів тому +1

    ഇന്ന് 2024 sept 9. സ്ഥലം നാമക്കൽ തമിഴ്നാട്. രാവിലെ 3.15 ന് കണ്ണുമിഴിച്ച് കിടക്കുമ്പോൾ ഏകദേശം 10 വർഷമെങ്കിലും മുൻപ് കേട്ട ഈ പാട്ട് കേൾക്കാൻ തോന്നുന്നു. കേൾക്കുകയും ചെയ്തു. അത് ഈ പാട്ടിന്റെ, സംഗീതത്തിന്റെ മേന്മ തന്നെയാണ്. ഉള്ളിൽ എവിടെയോ എങ്ങനെയോ ഒരു സന്തോഷം അലയടിക്കുന്നു

  • @Rasiyaharis13
    @Rasiyaharis13 3 роки тому +26

    ഒരു കാലത്ത് ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം ഇന്നത്തെ സിനിമാ പാട്ടുകൾക്ക് പോലും കിട്ടുന്നില്ല എന്നതാണ് ❤❤❤song

  • @HH-ds2is
    @HH-ds2is 2 роки тому +5

    2022 ലും ഈപ്പാട്ടുകളെവെല്ലാൻ മറ്റുപാട്ടുകൾ ഒന്നും തന്നെ ഇല്ല 💕💕💕💕👍👍👍👍👍2022 ൽ കാണുന്ന വർക്കും ഇരിക്കട്ടെ എന്റെയൊരു ബിഗ് ഹായ് 💕💕💕💕💕💕💕💕💕💕

  • @dheerajunnikrishnan2520
    @dheerajunnikrishnan2520 6 років тому +345

    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ .
    തുമ്പപ്പൂവിൻ ചോറും വെച്ച്
    കുമ്പള മാസക്കറിയുണ്ടാക്കി...
    ഉമ്മാക്ക് പകുതി ഉപ്പാക്ക് പകുതി
    എന്ന് പറഞ് ...പണ്ട്
    പൊട്ടിയ ചിരട്ടയിൽ ചോറ് വിളമ്പി
    തീറ്റിച്ചോളേ…
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
    അലക്കല് അരക്കല് കലമ്പല് ഹോബി
    ഉടുപ്പെടുത്തടുപ്പിലും കുളത്തിലും ചാടി
    അത് കഴിഞ്ഞവളൊരു
    കുട്ടയെടുത്തിട്ടിറങ്ങുന്നു രാത്രി
    നല്ല അട ലഡു വട തരിയുണ്ടയും മണ്ടയും
    വിൽക്കണ ജോലി.....
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
    വടകര വളവിൽ അറുപതു തെങ്ങ്
    അറുപതു തെങ്ങിൽ അറുപതു പൊത്ത്
    അറുപതു പൊത്തിൽ അറുപതു നത്ത്
    നത്തിന് കണ്ണെത്ര ...
    ഇങ്ങനെ മനുഷ്യനെ കറക്കുന്ന
    ചോദ്യങ്ങൾ ചോദിച്ചെന്നെ
    നട്ടപ്പിരാന്താക്കി…
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
    വടക്കോട്ട് പോവുമ്പോ മാവുമ്മെ മാങ്ങ
    തെക്കോട്ടു പോവുമ്പോ മാവുമ്മെ മാങ്ങ
    പൂളുമ്പോ പൂളുമ്പോ ചൊമപ്പുള്ള മാങ്ങ
    പാട്ടുകൾ പാടി...
    മനുഷ്യനെ ഇട്ടാവട്ടം കറക്കീട്ട്
    പൊട്ടിപ്പൊട്ടി
    ചിരിക്കുന്നതെന്തിന് മോളെ....
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..
    അരിപ്പോ തിരിപ്പോ കോതല മംഗല
    പരിപ്പോ പന്ത്രണ്ടാനയും കുതിരയും
    തെക്കിട്ട് വടക്കിട്ട്
    വൈനാമ്പള്ളിക്കെന്തിന് പോയി
    അ മോളേ അരക്കല ചരക്കല
    നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ ..

  • @raniyasentertinment3482
    @raniyasentertinment3482 7 місяців тому +4

    ഈ പാട്ട് 10 വർഷം ആയി 😍😍😍അതുപോലെ തന്നെ 10 മില്യൺ ആൾക്കാരും കണ്ടിരിക്കുന്നു 🙌

  • @ashfanashfan6052
    @ashfanashfan6052 8 місяців тому +9

    2024 kanunnavar undo like adi 😅

  • @DibinAnand
    @DibinAnand 3 місяці тому +11

    2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?😊

  • @saranm287
    @saranm287 4 роки тому +29

    ഞാൻ ഒരുപാട് ആൽബം സോങ്‌സ് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും നല്ലത് അല്ല അതൊന്നും. പൊളിച്ചു ഈ പാട്ട്. ♥️😍👌👌♥️✌️😍✌️

  • @sujeshe6229
    @sujeshe6229 5 років тому +308

    2019 ￰ലും കേട്ട് ആസ്വദിക്കാൻ പറ്റുന്നു ...

  • @acahmed3775
    @acahmed3775 Рік тому +4

    എന്റെ കുട്ടിക്കാലം വല്ലാതെ miss ചെയ്യുന്നു 😢😢 ഇത്രയും വലിയ set ഇട്ട് ഇത്രയും ആൾക്കാരെ ഉൾപ്പെടുത്തി ഒരുക്കിയ സജി ഒരു സംഭവം തന്നെ പ്രത്യേകിച്ച് ഉഷ didi യെ വരെ കൊണ്ടു വന്ന് 😮

  • @harisbeach9067
    @harisbeach9067 2 роки тому +33

    2022 attendance.."old is gold.!😍❤

  • @nithyakrishna5565
    @nithyakrishna5565 2 роки тому +13

    കോച്ചിലെ ഇത്രയും അടിപൊളിയായി muslim wedding song കാണിച്ച ഒരു album വേറെ കണ്ടിട്ടില്ല ... ❤️

    • @nuhmanNuhman-ss5gy
      @nuhmanNuhman-ss5gy 11 місяців тому

      ഇത് അപ്പോൾ ശെരിക്കും നടന്നതാണോ കല്യാണം 😮

    • @nithyakrishna5565
      @nithyakrishna5565 11 місяців тому

      @@nuhmanNuhman-ss5gy alla album .. muslim wedding theme album

  • @anaghaprajin8315
    @anaghaprajin8315 5 років тому +37

    School vitt nere tv de munnilirikum.. dew drops kaanan😃ee paatt kaanaapaadaayirunnu..😍😍😍

  • @noorajamnasjazimon4195
    @noorajamnasjazimon4195 3 роки тому +26

    അല്ലാഹ് മണവാളൻ അമ്മളെ മൗനരാഗം searial ലെ ബൈജു 😀😀

  • @thasnimansoor4812
    @thasnimansoor4812 3 роки тому +8

    കമ്മന്റ് വായിച്ചു മനസ്സ് നിറഞ്ഞു ചുണ്ടിൽ ചെറു പുഞ്ചിരി വന്നവരുണ്ടോ 😌

  • @MhdFaisal-g1y
    @MhdFaisal-g1y Місяць тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 2005ലെ യുവാക്കളുടെ ഹിറ്റ്‌ ഗാനങ്ങളിൽ ഒന്ന്

  • @karthikrishna2286
    @karthikrishna2286 2 роки тому +5

    Poli song.... ആ ഹെഡ്സെറ്റ് വച്ചു ഒന്ന് കേട്ട ufff💥💥💥💥

  • @swalihsali8331
    @swalihsali8331 3 роки тому +248

    2021 il കേൾക്കുന്നത് ഞാൻ മാത്രം ആണോ🤔

    • @arunkannan5052
      @arunkannan5052 3 роки тому +4

      No

    • @TalksbyArjun
      @TalksbyArjun 3 роки тому +6

      അല്ല. ഞാനുമുണ്ട്. എന്നെപ്പോലെ ലക്ഷക്കണക്കിന് പേരുണ്ട് 😍😍

    • @adilmuhammed369
      @adilmuhammed369 3 роки тому +2

      Njanumund😍😍👍

    • @nazrii1
      @nazrii1 3 роки тому +2

      Song kettittund kanunnadh 2021 ann😅

    • @jasnasiyad4289
      @jasnasiyad4289 3 роки тому +2

      Alla

  • @binyaminbin7772
    @binyaminbin7772 4 роки тому +42

    Eth പാട്ട് എടുത്താലും കൊറേ ഉണ്ടാവും "2020 ഇൽ കേൾക്കുന്നവരുണ്ടോ.. ലോക്കഡൗണിൽ കേൾക്കുന്നവരുണ്ടോ"
    🤣🤣

  • @sajeevansajeev1912
    @sajeevansajeev1912 5 років тому +52

    👌👌👌👌👌 ഒരുപാട് പ്രാവശ്യം കേട്ടാലും മതിയാകില്ല ചില പാട്ടുകൾ അത് പോലെ തന്നെ ഇതും ആ ട്യൂൺ അതാണ് ഇതിന്റെ masterpees👍👌👌

    • @ramyatramya7423
      @ramyatramya7423 4 роки тому

      =

    • @nabeel9103
      @nabeel9103 4 роки тому

      ദുരന്തം പാട്ട്

    • @user-on3sz3ee6q
      @user-on3sz3ee6q 4 роки тому +1

      @@nabeel9103 ഫ്രീക് പെണ്ണിനേക്കാൾ രസം ഇണ്ട് 😏

  • @xstore8270
    @xstore8270 Рік тому +5

    നാൻ ഇവിടെ ഒരു ലൈക് അടിക്കുന്നു
    ഇന്ഷാ അല്ലഹ്‌ 2050. ൽ ഒന്ന് അടിക്കും എന്ന് ഉറപ്പുള്ളൊരു ലൈക്ക് അടി 😂😂.

  • @appus2112
    @appus2112 3 роки тому +3

    ഇത് ഉണ്ടാക്കിയ ഒരു ഓളം ഉണ്ട് ,, ഇപ്പോഴും ലെവൽ ആണ്,,, മലബാറിൽ ഇതിന്റെ ഓളം ഇപ്പോഴും വിട്ടു മാറിയിട്ടില്ല,, താജു തീൻ വടകര ,,ഷാഫി കൊല്ലം ഇവരും ഒരു കാലത്ത് ഒരു ഓളം ഉണ്ടാക്കിയിരുന്നു,, രണ്ടു പേരും നമ്മുടെ കോഴിക്കോടൻ മുത്താണ്

    • @binasthaha2975
      @binasthaha2975 3 роки тому

      Shafi kollam thinte oru song album paraguntharan kazhiumo. Pulli da kamuki thekkum after shafi gulfil pokum panakaranaitu thirichu varum apo kamuki pinrm sneham kanichu varum bt shafi mind cheyilla vere pennine kettum. Which album this. Song orma illa but scene orma undu

    • @settanff8776
      @settanff8776 3 роки тому

      @@binasthaha2975 kachikurukkivacha song

  • @fadhilm6802
    @fadhilm6802 4 роки тому +864

    2023 ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടി 👍👍

  • @Sidharth_570
    @Sidharth_570 3 роки тому +4

    Orukalathu nammude childhood mikachathakkan ithupoele ulla album songs okke vahicha pank cheruthalla.inn valland missing aan 😌😓

  • @shafimshafi4123
    @shafimshafi4123 5 років тому +412

    2019 ഈ പാട്ട് കേട്ടവർ ലൈക്‌ ചെയ്യൂ

  • @ranju3848
    @ranju3848 2 роки тому +23

    ഗാനമേള ക്കു അമ്പല പറമ്പിൽ പോലും അന്ന് ഈ പാട്ട് മലബാറിൽ സ്ഥിരം ആയിരുന്നു ,🥰

    • @sajnan728
      @sajnan728 Рік тому +1

      Annonnum matham illaa..iposhlzho

  • @rubeenaok1314
    @rubeenaok1314 2 роки тому +26

    ഈ പാട്ട് ഇറങ്ങിയ ടൈമിൽ സ്കൂൾ വാർഷികത്തിന് എന്റെ അനിയത്തിയും ടീമും കോൽക്കളി ഡാൻസ് കളിച്ചിരുന്നു. അന്ന് പ്രോത്സാഹന സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നത് പാട്ട് കേൾക്കുമ്പോൾ ഓർമ വരും. അതൊക്കെ ആയിരുന്നു കാലം

  • @youtubespot013
    @youtubespot013 3 роки тому +10

    Ellaaa school youth festival inum undayirunna oppana pattu 😍😍missing😐😐

  • @Y2k4k
    @Y2k4k 3 роки тому +4

    Guys ഇപ്പോഴും കാണുന്നവർ undo

  • @vibecatcher4416
    @vibecatcher4416 4 роки тому +95

    ഒരു കല്ല്യാണ വീട്ടിൽ പോയ Feeling ❤️

  • @sharafusk3170
    @sharafusk3170 2 роки тому +3

    2008 Njan 8th standerdil padikkumbol irangiya song.Annu ella Autorishakalileyum ishta song..Nostalgia

  • @arjunvs300
    @arjunvs300 3 роки тому +3

    2055 kanunnavar uddoo... Plz like

  • @sua5575
    @sua5575 4 роки тому +67

    Quarantine Throwbacks🍂🍂🍂

  • @shameerismail1673
    @shameerismail1673 5 років тому +378

    2019 ൽ കേൾക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ലൈക്ക്👍👍

  • @Jasirmampuram
    @Jasirmampuram 4 роки тому +14

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
    ഇത് ആബിദ് കണ്ണൂർ എഴുതി, പാടിയ പാട്ടാണോ...
    ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്....
    2020 JUNE 😍😍😍😍

  • @muhammedanwar3473
    @muhammedanwar3473 11 місяців тому +1

    എന്തൊരു സന്തോഷമുള്ള കാലമായിരുന്നു അന്നൊക്കെ ഈ വീഡിയോ കാണുമ്പോ അറിയാം അത്‌ എല്ലാരും എത്ര ഹാപ്പിയാണ് 😢 ഒരു ടെൻഷനും ഇല്ല 😢 90സിൽ ജനിച്ചവർക്കറിയാം അത്‌ 😢😢 ഇപ്പൊ 2023 😢😢

  • @foumijafarfoumijafar8279
    @foumijafarfoumijafar8279 2 роки тому +3

    Ippol arelum kanumdo

  • @luciddreamer5442
    @luciddreamer5442 4 роки тому +864

    ഇതിറങ്ങിയ സമയത്ത് മലബാർ മേഖലയിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല

  • @vijithvk4892
    @vijithvk4892 3 роки тому +34

    ഈ പാട്ട് അന്നും ഇന്നും ഇനി എന്നും വേറെ ലെവൽ ആണ് 👌👌❤❤

  • @k_aha_an
    @k_aha_an Рік тому +3

    2023 may il kaanunnor indo

  • @annuayisha1003
    @annuayisha1003 3 роки тому +1

    Ee Patt vallathoru feel ahnh

  • @yeboy6791
    @yeboy6791 Рік тому +3

    2023 🎉❤

  • @mhmmdsabith8046
    @mhmmdsabith8046 Рік тому +3

    2023

  • @ashikashi3100
    @ashikashi3100 4 роки тому +73

    2:35 സ്ഥലത്തെ പ്രധാന കോഴീസ്.. ശുക്കൂർ nd ടീം 😁😁😎😂

  • @sinan6697
    @sinan6697 Рік тому +9

    ഇപ്പോ 2023 ആയി എന്നിട്ടും കേൾക്കുന്ന എന്നെപ്പോലുള്ളവർ ഉണ്ടോ

    • @Nk-em4rs
      @Nk-em4rs Рік тому

      Indedaa

    • @sinan6697
      @sinan6697 Рік тому

      @@Nk-em4rs സന്തോഷം😁

  • @ChakkuNaveen
    @ChakkuNaveen Рік тому +1

    ആ... പുതിയാപ്പിളയായി ഇരിക്കുന്ന ആളെ.. നല്ല മുഖപരിചയം ഉണ്ടല്ലോ gooys....!

  • @Shabna_firdous
    @Shabna_firdous 2 роки тому +1

    Njangalde schoolil annual daykk ee paattinu njan dance kalichittund
    Haa
    Athokke oru kalam

  • @youngindian9213
    @youngindian9213 Місяць тому +4

    2024 ഇൽ കാണുന്നവർ ഉണ്ടോ

  • @Wowheavensworld
    @Wowheavensworld 3 роки тому +3

    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം. കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങുമെങ്കിലും സ്നേഹ സഹോദര്യത്തിന്റെ ഇദുൾ ഫിത്വർ സന്ദേശം മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്‌ പടരുന്നു.

  • @dr.sujishna2122
    @dr.sujishna2122 2 роки тому +38

    😂+1 വിന് പഠിക്കുമ്പോ NSS ക്യാമ്പിന് ഞാൻ പാടിയ പാട്ട്❤️❤️❤️❤️❤️❤️

  • @s___j495
    @s___j495 2 роки тому +1

    ഈ പാട്ട് കാണുബോൾ സന്തോഷത്തെക്കാൾ ഉപരി സങ്കടം ആണ് എനിക്ക് ഫീൽ ചെയുന്നത് ഇനി ആ കൗമാര കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന് ഓർത്തു യൂത്ത് ഫെസ്റ്റിവൽ fever അന്ന് ഈ പാട്ടൊക്കെ മുഴുവൻ പാടുമായിരുന്ന കാണാതെ ഇന്നും കുറച്ചൊക്കെ നോക്കാം ❤❤

  • @Hary_krshna
    @Hary_krshna 4 місяці тому +2

    School time oppana song.. 😍😍❤❤🔥🔥🔥🔥

  • @albertsporty
    @albertsporty 5 років тому +163

    ഞാൻ കരുതി ഞാൻ മത്രം ആണ് 2018 കാണുവാൻ വന്നേ എന്നു ഏതു ഇപ്പോൾ ഏലവരു ഉണ്ടല്ലോ

  • @muneefkp2734
    @muneefkp2734 3 роки тому +23

    2021 arelum kannunddo 🤭❤️

  • @_rinshal_offcl_
    @_rinshal_offcl_ 11 місяців тому +6

    2024 ൽ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ 😂

  • @Faruz_0046
    @Faruz_0046 6 місяців тому +4

    2024lium ee patte kelkunavara ondo

  • @jinshasubash6898
    @jinshasubash6898 Рік тому +4

    Ithayirikum annathe big budget album 😊

  • @latheefcherukad2070
    @latheefcherukad2070 4 роки тому +739

    ഈ ലോക്ക് ഡൌൺ കാലത്ത് ആരെങ്കിലും ഉണ്ടോ

  • @shuhaib1232
    @shuhaib1232 4 роки тому +6

    😍 corona timil eppayoo oormayil vannappol surch cheyth paatt keett ❣️😍ippayum ithra aalkkar keelkkunnath albudham

  • @surumis.k8371
    @surumis.k8371 4 роки тому +32

    എന്താ പാട്ട് അല്ലെ എത്ര കേട്ടാലും മതി വരൂല ❤️❤️❤️❤️❤️

  • @shinto2193
    @shinto2193 2 місяці тому +3

    90's മനോഹരമാക്കിയ പാട്ടുകളിൽ ഒന്ന്

  • @enfi3503
    @enfi3503 2 роки тому +3

    Any one in 2022