ഞാൻ ടെസ്റ്റിന് പോയപ്പോൾ(( 2017 ) നേരെ മുന്നോട്ട് ആക്കി വണ്ടി ലൈനിൽ അവിടെ നിർത്തി പിന്നെ റിവേഴ്സ് ഇട്ടു റൈസ് കൊടുക്കാതെ ക്ലച്ചും ബ്രേക്കും അഡ്ജസ്റ്റ് ചെയ്ത് പതുക്കെ എടുത്തു മഞ്ഞ വരയിൽ മുട്ടിക്കാതെ ലെഫ്റ്റ് സൈഡ് അല്ല അടിച്ചു കയറ്റി കോണിലും മഞ്ഞ വരയിലും മുട്ടാതെ കയറ്റിയിട്ട് ഇട്ടതിനു ശേഷം വണ്ടി മുന്നോട്ട് എടുത്ത് തലയും വാലും നേരെയാക്കി ഇടണം അങ്ങനെയായിരുന്നു അന്നത്തെ ടെസ്റ്റ് രീതി 👍 ഇപ്പോൾ നിങ്ങൾ പോകുമ്പോൾ അവിടുത്തെ ടെസ്റ്റിന്റെ സിസ്റ്റം എങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കി പോകുക എന്നിട്ട് ആ കാര്യം മാത്രം നല്ലവണ്ണം പ്രാക്ടീസ് ചെയ്ത് അതിനുശേഷം ടെസ്റ്റിന് പോവുക തീർച്ചയായും പാസാകും മഞ്ഞ വരയിലും കോണിലും മുട്ടാണോ കേറ്റി നിർത്താനോ പാടില്ല ഫെയിൽ ആക്കും ഗ്ലാസിൽ കൂടെ നോക്കി വരയിൽ ടയർ മുട്ടുന്നുണ്ടോ കോണി ഇടിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കി ഓടിക്കുക റിവേഴ്സ് എടുക്കുമ്പോൾ മുട്ടുന്നു എന്ന് തോന്നിയാൽ പിടിക്കുന്നതിന് മുമ്പ് വണ്ടി നിർത്തി മുന്നോട്ടെടുത്ത് നേരെ ആക്കുക പിന്നെ വീണ്ടും reverse ഇട്ടു എടുക്കുക ഞാൻ ടെസ്റ്റിന് പോയപ്പോൾ മൂന്ന് തവണ മുന്നോട്ട് എടുക്കാൻ ഉള്ള അവസരം തന്നിരുന്നു ഇപ്പോൾ എങ്ങനെയെന്ന് തിരക്കിയതിനുശേഷം ടെസ്റ്റ് test ചെയ്യുക😍
ഹലോ ബ്രോ... ഇവിടെ മാപ്പിൽ കമ്പനിയുടെ പേര് ഒന്നും കാണിക്കുന്നില്ല പക്ഷേ കറക്റ്റ് ആയിട്ട് നമ്മളെ കമ്പനി അടുത്ത് എത്തിക്കും പിന്നെ ഒന്ന് രണ്ട് മാസം മറ്റുള്ളവരുടെ കൂടെ പോവുക എന്നാൽ മാത്രമേ റൂട്ട് പഠിക്കാൻ പറ്റത്തൊള്ളൂ, ഇവിടെ ചെറിയ വണ്ടി ഗൂഗിൾ ഇട്ടു പോകാം, എന്നാൽ ട്രൈലർ എല്ലായിടത്തും ഗൂഗിളിലിട്ട് കേറ്റിക്കൊണ്ട് പോകാൻ പറ്റത്തില്ല നോ എൻട്രി ഉണ്ട് അതുകൊണ്ട് അത്യാവശ്യം മറ്റുള്ളവരുടെ കൂടെ രണ്ടുമാസം ഓടി റൂട്ട് പഠിക്കുക

Thank you ashane🙏
Thanks ആശാനെ.. 🔥🙌🏻
നമ്മുടെ വീഡിയോ കണ്ട് ടെസ്റ്റ് പാസായവരൊക്കെ ഒന്ന് കമന്റ് ഇടണേ❤
Trailer interview ചോദ്യങ്ങൾ വിശദീകരിക്കനം
ഓക്കേ
ഇവിടെ ഈ വീഡിയോ കണ്ടിട്ട് ടെസ്റ്റ് പാസായവർ ഉണ്ട് കേട്ടോ ❤
❤️👍👍🥰👌
👍
❤❤❤❤❤❤
Pls give trailer training school number or location for reverse practice...
ചേട്ടാ പുതിയതായിട്ട് വരുന്നവർക്ക് റൂട്ട് പഠിക്കാൻ എന്താണ് എളുപ്പവഴി നമ്മൾ ലോഡ് ഇറക്കേണ്ട കമ്പനിയുടെ പേര് ഗൂഗിൾ മാപ്പിൽ ഉണ്ടാവുമോ?
ഹലോ ബ്രോ... ഇവിടെ മാപ്പിൽ കമ്പനിയുടെ പേര് ഒന്നും കാണിക്കുന്നില്ല പക്ഷേ കറക്റ്റ് ആയിട്ട് നമ്മളെ കമ്പനി അടുത്ത് എത്തിക്കും പിന്നെ ഒന്ന് രണ്ട് മാസം മറ്റുള്ളവരുടെ കൂടെ പോവുക എന്നാൽ മാത്രമേ റൂട്ട് പഠിക്കാൻ പറ്റത്തൊള്ളൂ, ഇവിടെ ചെറിയ വണ്ടി ഗൂഗിൾ ഇട്ടു പോകാം, എന്നാൽ ട്രൈലർ എല്ലായിടത്തും ഗൂഗിളിലിട്ട് കേറ്റിക്കൊണ്ട് പോകാൻ പറ്റത്തില്ല നോ എൻട്രി ഉണ്ട് അതുകൊണ്ട് അത്യാവശ്യം മറ്റുള്ളവരുടെ കൂടെ രണ്ടുമാസം ഓടി റൂട്ട് പഠിക്കുക
Aashane theory test malayalathil aaano aashane
മലയാളം ഉണ്ട്