ഹെവി ട്രക്ക് ട്രെയിലർ റിവേഴ്സ് ട്രെയിനിംഗ്

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 34

  • @Salra2013
    @Salra2013 5 місяців тому +1

    Nalla class aanu

  • @pramodp120
    @pramodp120 3 місяці тому +3

    ഇന്നലെ ഞാൻ പോയിരുന്നു ഒന്നര മണിക്കൂർ ചെയ്ത്

    • @akhilsureshkanjiramparambi12
      @akhilsureshkanjiramparambi12 3 місяці тому +1

      ചേട്ടന്റെ സ്ഥലം എവിടെ ആണ്
      എങ്ങനെ ഉണ്ട് അവിടെ പോയിട്ട് എക്സ്പീരിയൻസ്

  • @Srinivasan-wb1lw
    @Srinivasan-wb1lw 3 місяці тому

    Thank u settaa❤👍

  • @prince177joseph
    @prince177joseph 5 місяців тому

    Very Good

  • @muhammedshajahan2677
    @muhammedshajahan2677 4 місяці тому

    Super

  • @MrMoonkerala
    @MrMoonkerala 2 місяці тому

    ഗൾഫിൽ, സ്റ്റീറിങ് ലെഫ്റ്റ് അല്ലേ

  • @jobykumbukkal
    @jobykumbukkal 5 місяців тому

    Super class

  • @A.P.M-n7e
    @A.P.M-n7e 5 місяців тому

    Keralathil ithinte test enganeyanu undavuka. TRANS inte test pole 'T' and Road test aano?. TRAILER license nte validity ethra kalathekk aanu.

    • @joythekkelkattappana446
      @joythekkelkattappana446 4 місяці тому +1

      L edukkanam.. Pathanamthitta und

    • @mohammadnoushad248
      @mohammadnoushad248 4 місяці тому

      5 yrs

    • @VinuKrishna-h7v
      @VinuKrishna-h7v 21 день тому

      ഞാൻ എടുത്തത് കരുനാഗപ്പള്ളി neo യിൽ നിന്നായിരുന്നു... Road test മാത്രമേ ഉണ്ടായിരുന്നുള്ളൂ... T ഒന്നും ഇല്ല..

    • @siyadumaiba4079
      @siyadumaiba4079 14 днів тому

      ​@@VinuKrishna-h7vബിസ്മിയിലും ഇങ്ങനെ തന്നെ 👍👍

  • @ayoobayoob8716
    @ayoobayoob8716 4 місяці тому

    ഇത് എവിടെ ആണ് സ്ഥലം
    ഹെവി എടുത്തു തരോ

  • @diffrenttalks6283
    @diffrenttalks6283 5 місяців тому

    Malayalikalk training Malayali thanneyano kodukkunnath

  • @sajjeesajjee3063
    @sajjeesajjee3063 4 місяці тому

    താല്പര്യം ഉണ്ട്

  • @abdurouf7662
    @abdurouf7662 3 місяці тому

    ട്രാക്ടർ ഓടിക്കുന്നവർക്ക് ഈസിയായി ഓടിക്കാം

    • @arunajay7096
      @arunajay7096 3 місяці тому

      Trailer ഉള്ള ട്രാക്ടർ വേണം

  • @saidalavi4520
    @saidalavi4520 3 місяці тому

    😂😂😂

  • @SarathtSarath
    @SarathtSarath 5 місяців тому

    ഇത് കേരളത്തിൽ കിട്ടുമലോ

    • @ayoobayoob8716
      @ayoobayoob8716 4 місяці тому +1

      കേരളത്തിൽ എവിടെ ഉള്ളത് മച്ചാനെ റിപ്ലൈ ഹെവി കൂടി എടുത്തു തരോ

    • @joythekkelkattappana446
      @joythekkelkattappana446 4 місяці тому

      ​​@@ayoobayoob8716heavy and trailer licence edukkaan pattum Pathanamthitta new India @mallus_vlogger

    • @TRIPSAFARIbySSP
      @TRIPSAFARIbySSP 4 місяці тому

      @@ayoobayoob8716A2Z kochi

    • @cyclingilluminati4026
      @cyclingilluminati4026 4 місяці тому

      ​​@@ayoobayoob8716 കൊച്ചിയില്‍ A2Z Driving School അല്ലെങ്കിൽ Pradeep Driving School പക്ഷേ ഫീസ് കൂടുതൽ ആണ് namakkal വച്ച് നോക്കുമ്പോള്‍

    • @nishad.kundukulam
      @nishad.kundukulam 3 місяці тому

      ​@@ayoobayoob8716 പാലക്കാട് ഉണ്ടല്ലോ

  • @donemathew603
    @donemathew603 2 місяці тому

    അത്ര മെച്ചം ഒന്നും ഇല്ല., ഇത് ചുമ്മാ പ്രൊമോഷൻ ആണ്. അശോക് ലേയ്‌ലൻഡ് നാമ കല്ല് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ പൊയ്ക്കോ സൂപ്പർ ആണ്. ഈ വണ്ടി അത്ര മെച്ചം ഒന്നും ഇല്ല. പിന്നെ അവന്മാർക് തോന്നുന്ന പോലെ കാര്യങ്ങൾ. അനുഭവം ആണ് 👍🏻

    • @sadiqsadiq-kb4xm
      @sadiqsadiq-kb4xm Місяць тому +1

      നാമക്കൽ അശോക് ലെയ്ലാൻഡ് പോകുകയാണെങ്കിൽ രണ്ടുപ്രാവശ്യം പോണം ഒരു പ്രാവശ്യം അപ്പോയിൻമെൻ്റ് എടുക്കാൻ പിന്നെ അവർ തരുന്ന ഡേറ്റിൽ ഓടിക്കാനും

    • @VinuKrishna-h7v
      @VinuKrishna-h7v 21 день тому

      ​@@sadiqsadiq-kb4xmഇന്സ്ടിട്യൂട്ടിൽ എങ്ങനെയാണു rate വരുന്നത് മണിക്കൂറിനു.