"എച്ചുസ്മി" comedy Scenes jagadish - jagathy Combo Malayalam comedy movie | Jayaram, Siddique

Поділитися
Вставка
  • Опубліковано 16 вер 2024
  • Subscribe or 10 years of bad luck!! xoxo
    Like=1 Prayer
    Share=2 Prayer
    DISCLAIMER:
    "This channel and I do not claim any right over any of the graphics, images, songs used in this video. All rights reserved to the respective copyright owners."
    ശുഭം

КОМЕНТАРІ • 688

  • @rajivn8833
    @rajivn8833 3 роки тому +272

    Jagadheesh was rocking all over 90s

  • @amey1854
    @amey1854 3 роки тому +411

    എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിഷ്കളങ്കമായ കഥാപാത്രമായ പാവം ജഗദീഷ് 😞

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +145

    മനോഹരമായ കാലഘട്ടം ❤️😃

  • @Music-ij8nd
    @Music-ij8nd Рік тому +34

    ദൂരെകിഴക്കുദിച്ചു മാണിക്ക്യ ചെമ്പഴുക്ക.. എച്ചുസ്മി ...😂😂😂🤣🤣

  • @user-qo1ml7xd4i
    @user-qo1ml7xd4i 2 місяці тому +5

    2:40 ബോർഡിലെ ഡേറ്റ് ആരെങ്കിലും ശ്രെദ്ധിച്ചോ എനിക്കന്ന് രണ്ട് വയസ്സ് നിങ്ങൾക്കോ 😊

  • @ajovarghese6081
    @ajovarghese6081 Рік тому +39

    ജഗദീഷ് professor ആണെന്ന് ഓർക്കണം.. അടിപൊളി..😁😁

  • @anithaks6690
    @anithaks6690 2 роки тому +18

    ഈ സ്കൂൾ ക്ലാസ്സ്‌ ബോർഡിൽ date എഴുതിയത് കാണുമ്പോൾ നൊസ്റ്റാൾജിയ എനിക്ക് ഒരു വയസ്സുള്ളപ്പോൾ ഇറങ്ങിയ പടം. 90'il lp സ്കൂളിൽ ആവുമ്പോ കസേരയിൽ കയറി നിന്ന് ചോക്ക് കൊണ്ട് ബോർഡിൽ date എഴുതിയത് ഓർമ വരുന്നു 05.06.97, 3.2.99 etc.. 😍☺️ ഒരു മഴക്കാലവും ഈ സിനിമയും വല്ലാത്ത നൊസ്റ്റാൾജിയ unarthunnu

  • @jacksonkurian8060
    @jacksonkurian8060 3 роки тому +129

    ജഗതി ചേട്ടന്റെ ഒരു ഒന്നൊന്നര അഭിനയം

  • @manumathew9461
    @manumathew9461 3 роки тому +338

    എച്ചുസ്മി... 🔥🔥🤣🤣🤣🤣

    • @sachinsachuz798
      @sachinsachuz798 2 роки тому +4

      😂😂😂😂😂

    • @hrxcgn004
      @hrxcgn004 2 роки тому +1

      😂😂😂😂😅

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 2 роки тому +1

      ഇത് ഏതാ മൂവി പേര് എന്താ

    • @diluzzz
      @diluzzz 2 роки тому +1

      @@SamsungGALAXY-xj9ok mukha chithram

    • @arshadkp1855
      @arshadkp1855 Рік тому +3

      @@diluzzz ഈ സിനിമ ഞാൻ കുറെ കാലമായി തപ്പുന്നു.
      Evideyum കാണുന്നില്ല. കാണാൻ എന്താ ഒരു വഴി

  • @johnempire5988
    @johnempire5988 2 роки тому +11

    ഞാന്‍ നിന്നെ സ്നേഹിച്ചു പോയി എന്‍ മാന്‍ കിടാവേ.... നാടക ഗാനം പൊളി.

  • @vishnudas6699
    @vishnudas6699 3 роки тому +161

    ജഗതീഷ് ഒരു രക്ഷയുമില്ലായിരുന്നു ഇതിൽ 👍👍👍

  • @sudheeshchandran6884
    @sudheeshchandran6884 4 місяці тому +2

    ഇത്ര പരിഷ്കാരിയായ പ്യുൺ ആയിട്ടും ഹെൽമെറ്റ് വെക്കുന്ന പുഷ്‌കു ഇപ്പോഴത്തെ തല മുറക്ക് ഒരു മാതൃകയാണ്

  • @priyageorge2895
    @priyageorge2895 3 роки тому +309

    എച്ചൂസ് മി..
    ഞാൻ നിന്നെ സ്നേഹിച്ചു പോയി എൻ മാൻകിടാവേ...
    നിൻറെ മെയ്യിൽ പാതിപകുത്തുതരൂ.
    നിൻറെ മനസ്സിൽ പാതി എടുത്തു തരുമോ?
    ദൂരെ കിഴക്കുദിച്ചു മാണിക്യചെമ്പഴുക്ക...
    എച്ചൂസ് മി...😄😄😄

    • @sirajnani4244
      @sirajnani4244 3 роки тому +2

      Haiii

    • @yourstruly1234
      @yourstruly1234 3 роки тому +12

      Jagadeesh at his peak..

    • @monstervinoy5724
      @monstervinoy5724 3 роки тому +11

      @@sirajnani4244 നാണം ഇല്ലേ ചെറ്റേ...

    • @sugins6591
      @sugins6591 3 роки тому +10

      അത് ഞാൻ എഴുതിയ ഒരു നാടക ഗാനമാ. ഇതാ original

    • @prasadpitt8443
      @prasadpitt8443 3 роки тому +2

      😂😂

  • @sudheeshmpala9645
    @sudheeshmpala9645 3 роки тому +71

    ജയറാമേട്ടന്റെ voice 😘👌

  • @nahsinnixan
    @nahsinnixan 3 роки тому +92

    ഇവരുടെയൊക്കെ കാലത്തുള്ള പടം. അതൊരു ഫീൽ ആണ്. സിദ്ധിക്ക്, ജഗദീഷ്, ജഗതി. ഒരു സിനിമ കണ്ടു എന്ന ഒരു ഫീൽ. ആ കാലമൊക്കെ പോയല്ലേ. അന്നത്തെ കാലത്തു ചില പൊളിഞ്ഞു പോയ പടം കണ്ടിട്ടും ഇന്നത്തെ കോമഡി സിനിമയുടെ നിലവാരം ഉയർന്നില്ല എന്നത് മറ്റൊരു ദുഖകരമായ സത്യം. യൂ ട്യൂബ് ഉള്ളത് കൊണ്ട് repeat അടിച്ചു കാണാം. ന്യൂ ജൻ കോമഡി എന്നത് അണ്ടി തപ്പൽ ആയി അധഃപതിച്ചു. Tsunami എന്റമ്മോ? അതിനു തല വെച്ചു കൊടുക്കാൻ ഇന്നസെന്റിനെ പോലത്തെ veteran നടനും.

    • @mrandy1752
      @mrandy1752 3 роки тому

      Athe kude nalla jathi veriyum kasttam

    • @theburgercompany3314
      @theburgercompany3314 2 роки тому

      Hoh.... Oru like adikaan ulla avasaravum ullelo

    • @dymonchattambi6517
      @dymonchattambi6517 2 роки тому

      Right, nostu♥️

    • @bananaboy7334
      @bananaboy7334 2 роки тому

      newgen കോമഡി എന്നാൽ മലമൂത്ര വിസർജനം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്റം ആണ്

  • @praveenkuruppath
    @praveenkuruppath 2 роки тому +62

    ഏച്ചുസ്മി ജഗദീഷ് മസ്സാണെങ്കി ജഗതി മരണമാസ്സ് 🙏👌👌👌👌

  • @kaleshkumarkl-3064
    @kaleshkumarkl-3064 2 роки тому +51

    ആരാ ഗോമതി
    എന്റെ ഭാര്യയാണ്
    ഛേ പാൻ പറ
    എച്ചുസ് മി...😂😂😂

  • @sanoopsanu4583
    @sanoopsanu4583 3 роки тому +230

    ഇതു കള്ള് അല്ലല്ലോ rum അല്ലെ.. ബാർ അല്ലല്ലോ open air അല്ലേ...,,😍

    • @sarathanand1772
      @sarathanand1772 3 роки тому +13

      സൂപ്പർ, ഈ ഡയലോഗ് വർഷങ്ങളയിട്ടും മായാത്ത ഒന്നാണ്

    • @PramodKumar-ye1md
      @PramodKumar-ye1md 3 роки тому +8

      Shaap allallo open air ennanu🤣🤣🤣🤣 bar ennalla ayyayye

    • @babeeshcv2484
      @babeeshcv2484 3 роки тому

      🤣👍

    • @anjuajuanji1026
      @anjuajuanji1026 2 роки тому +1

      Movie eathaaa

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      💟💟💟💟💟💟💟

  • @dhaneesh328
    @dhaneesh328 3 роки тому +147

    ജഗദീഷ് ശരിക്കും നാരദൻ തന്നെ

    • @p.5640
      @p.5640 2 роки тому +3

      നാരദൻ means,?

    • @dhaneesh328
      @dhaneesh328 2 роки тому +14

      പരസ്പരം തീ കയറ്റി സുഹൃത്തുക്കളെ തമ്മിൽ തല്ലിക്കുന്ന പുരാണ കഥാപാത്രം

    • @p.5640
      @p.5640 2 роки тому +4

      @@dhaneesh328 thanks bro

  • @Shebeer423
    @Shebeer423 10 місяців тому +1

    വീണ്ടും വീണ്ടും കാണുമ്പോൾ ഒരു freshnes തോന്നുന്ന ഇത് പോലുള്ള മൂവികൾ ഇനി ഉണ്ടാവില്ല 👌👌👌

  • @aneeshkollam4854
    @aneeshkollam4854 Рік тому +13

    സിദ്ധിക്ക് ഒരു മഹാ പ്രതിഭ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lithin4630
    @lithin4630 3 роки тому +64

    Kathu koduthittu jagadeeshinte expressionum aa vayanayum😂

  • @jitheshkm2676
    @jitheshkm2676 3 роки тому +20

    ജഗദീഷ് പൊളിച്ചടുക്കി

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 2 роки тому +22

    ഇങ്ങനെ ബ്രാണ്ടി അടിച്ചിട്ട് കായലിന്റെ വെയിലത് ഇരിക്കാൻ നല്ല സുഖം അല്ലെ 😂😉

  • @ajithvijayan7189
    @ajithvijayan7189 3 роки тому +20

    1:13 ഒരാവേശത്തിന് കത്തിയെടുത്തും പോയി...
    😂😂😂😂

  • @ronuimmanuel8086
    @ronuimmanuel8086 3 роки тому +21

    സുഗന്ധയ്ക്കെന്നല്ല ഏത് പെൺകുട്ടിക്കും ഒറ്റ പ്രാവശ്യം കണ്ടാൽ എന്നോടിഷ്ടം തോന്നും
    അത് എന്റെ "കുറ്റാണോ"

  • @Rafeeq-pq7iu
    @Rafeeq-pq7iu 2 роки тому +43

    ജഗദീഷ് ഇജ്ജാതി പൊളി😁😁😁

  • @princeh6022
    @princeh6022 3 роки тому +44

    E movie kanumbo oru manasugham.. ❤️ grameenatha.. pazhaya kaalatheku pogan thonnunu

    • @muhamedfasal8979
      @muhamedfasal8979 3 роки тому

      സത്യം.... Jayarsm urvashi romance secene BGM superb aanu... Very nostalgic.. Good old days of life....

    • @mayboy5564
      @mayboy5564 3 роки тому

      Sathyam

    • @shameerashanu5116
      @shameerashanu5116 2 роки тому

      Which Movie

    • @princeh6022
      @princeh6022 2 роки тому +2

      @@shameerashanu5116 mukhachithram

    • @sukanyaarun1599
      @sukanyaarun1599 2 роки тому +1

      Sinimayude name prayo plz

  • @manojthomas9859
    @manojthomas9859 3 роки тому +164

    വെറുതെ ഇങ്ങനെ പോയപ്പോ മാഷിന്റെ ദേഹത്ത് സൈക്കിൾ കൊണ്ട് വന്നു ഒറ്റ ഇടി ,കഷ്ടം അല്ലെ ന്നു ചോദിച്ചപ്പോ മാഷിനെ എടുത്തു തോട്ടിലേക്ക് എറിഞ്ഞു .എന്നെ..........
    ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞിട്ടല്ലെ ..........മാഷെ..........

  • @ratheesh916
    @ratheesh916 3 роки тому +41

    പ്യൂൺ സ്റ്റാഫ്‌ 😂

  • @rajeevk5574
    @rajeevk5574 3 роки тому +31

    താൻ ഒരു തറയാടോ
    ജഗതി :- തറ, പറ, പന 😀😀

  • @prasanthalpha
    @prasanthalpha 3 роки тому +96

    Jegathy's face at 5:32. Kalakkan reaction. Also, the BGM from 15:05 is amazing.

  • @akhilc.h8543
    @akhilc.h8543 3 роки тому +23

    ദൂരെ കിഴക്കുദിചു മാണിക്ക ചെംബഴുക്കാ ..... യെചുസ്മി

  • @kasimtpkasim264
    @kasimtpkasim264 2 роки тому +29

    മുഖ ചിത്രം സൂപ്പർ ഫിലിം ❤️❤️❤️ 💯💯💯 👍👍👍

  • @VK-ds7wv
    @VK-ds7wv 3 роки тому +27

    Dhoore kizhakkudhichoo maanikachembazhukkaa.. Echusmeee... 😂

  • @jithinmk9098
    @jithinmk9098 2 роки тому +23

    My god... എന്തൊരു കാലാവസ്ഥ... 😂😂😂
    What a hot🤣🤣🤣

  • @Arunppsaji
    @Arunppsaji 2 роки тому +25

    Jagathy,Jagatheesh,Jayaram😂😂😂

  • @user-mj1dj3qx2z
    @user-mj1dj3qx2z Рік тому +4

    സിനിമയുടെ പേര് അറിയാത്ത മക്കളെ.. മുഖചിത്രം ആണ് സിനിമ

  • @drdipin
    @drdipin 3 роки тому +53

    15:31 best scene .

  • @deepakthomas4370
    @deepakthomas4370 3 роки тому +14

    ദാഹത്തിനൊരു കുടം കള്ള് 😄😄

  • @_Dreamgirl
    @_Dreamgirl Рік тому +9

    ജഗദീഷ് ❤😂
    എച്ചുസ്മി 😅

  • @asokantk9867
    @asokantk9867 9 місяців тому +1

    ഈ സിനിമയിലെ കോമഡി കൊണ്ട് പോയത് മൊത്തം.. ജഗതിഷ് ആണ് 👌🏻👌🏻👌🏻😂😂

  • @hispacehibuddy1958
    @hispacehibuddy1958 Рік тому +12

    My all time favorite Jagadish😅😅

  • @hamseerarimbrakuttymon5562
    @hamseerarimbrakuttymon5562 2 роки тому +4

    യേത് പെൺകുട്ടിക്കും എന്നെ കാണുമ്പോ.. ഇഷ്ടം തോന്നും 😂😂🙈

  • @vishnumohanm8658
    @vishnumohanm8658 3 роки тому +39

    ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മെയ്യുന്ന തീരുമുറ്റത്തെത്തുവാൻ മോഹം.... ഞാൻ പഠിച്ച എന്റെ വിദ്യാലയം....

  • @madhawan9689
    @madhawan9689 3 роки тому +182

    നമ്മുടെ മാമുക്കോയ ഇക്ക കൂടി വേണ്ടതായിരുന്നു നിന്നുള്ളവർ
    LIKE

    • @vishnugvishnug1070
      @vishnugvishnug1070 2 роки тому +1

      Supr

    • @arunbhaskaran2886
      @arunbhaskaran2886 2 роки тому

      തഗ്ഗ് ഡയലോഗ് ഇച്ചിരി കൂട്ടാൻ pepper പോലെ 😀👍

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому

      കോയ പോരെ ഇക്ക കൂടി വേണോ...കോയ തന്നെ ഒരു വിശേഷണമാണ്

  • @Aravind_11
    @Aravind_11 3 роки тому +12

    ടിവിയിൽ ഇപ്പൊ ഈ പടം കണ്ട് തപ്പി പിടിച്ചു വന്നയാ.ജഗതി ചേട്ടൻ ജഗതീഷ്😄❤. movie...😊👌👌

  • @shajivc9820
    @shajivc9820 Рік тому +4

    ഇതിലെ ഗാനം അക്കാലത്തു ഗാനമേളക്കാരുടെ ഏറ്റവും വലിയ നമ്പർ ആയിരുന്നു. അമ്പല പള്ളിപ്പറമ്പുകളെ ആരവ തിമിർപ്പിൽ ആറാടിച്ചിരുന്ന ഗാനം ചെമ്പരുന്തിൻ ചേലുണ്ടേ ...അയ്യയ്യ ....

    • @cisftraveller1433
      @cisftraveller1433 Рік тому +1

      ബ്ലൂ diamond ganamelku ഈ സോങ്ങ് കേട്ടിട്ടുണ്ട്

    • @shajivc9820
      @shajivc9820 Рік тому

      @@cisftraveller1433 ഇപ്പം ഗാനമേളക്ക് വലിയ സാംഗത്യമില്ല തന്നെ, പാട്ടുകൾ എല്ലാവരുടേയും ചുണ്ടിലും എത്തിക്കഴിഞ്ഞു ഓൺ ലൈൻ order കൊടുത്താ മൈക്ക് റെഡി , Bluetooth speaker റെഡി പാടിക്കോളെ വേണ്ട് , വൈകിട്ട് കുപ്പിയും കോഴിയുമുണ്ടെങ്കിൽ ആളുകളും റെഡി ..... ഇശ്ശി .... കുശി...... തന്നെ ...ല്ലേ ...

  • @akhilmurali3409
    @akhilmurali3409 3 роки тому +34

    ബാൻഡ് പഠിപ്പിക്കാൻ നായർ അല്ലങ്കിൽ പിള്ളേർക്ക് പഠിക്കാൻ പറ്റില്ലായിരിക്കും😂🤣

    • @lijinraj
      @lijinraj 3 роки тому +1

      Ath aakumbol soukaryathinu veetil ninnum mari nilkkumallo....

  • @bijeeshc3574
    @bijeeshc3574 3 роки тому +44

    School. Kandappol pazhaya oormayilelku poyi.... Nostalgia 💯❤❤

    • @funonly9849
      @funonly9849 3 роки тому +1

      Athinu nee schoolil poyitundo😀😂😂

    • @bijeeshc3574
      @bijeeshc3574 2 роки тому

      😌😌😌😌😌😃😃😃😃

    • @Fine-fm1kh
      @Fine-fm1kh 2 роки тому

      സത്യം

    • @funonly9849
      @funonly9849 2 роки тому

      @@bijeeshc3574 ha ha ha

  • @actionlessaction
    @actionlessaction Рік тому +6

    "What a hot" 😂😂😂 "echusmi" 😂😂😂
    Pushku 🤣🤣🤣🤣
    🤍 Jagadeesh chettane patha pudikyadhu... Pakka pakka dhan pudikyum 🤍🤍🤍

  • @bijomathew5064
    @bijomathew5064 Рік тому +13

    Jagathy and Jagdheesh both were amazing in this movie 👍

  • @anithaks6690
    @anithaks6690 2 роки тому +3

    ഈ സിനിമയിൽ ഇരുട്ട് സീൻ നാച്ചുറൽ ആണ് വെളിച്ചം കുറവ് പഴയ സിനിമയിൽ ആകെ lighting ഒക്കെ ചെയ്തു പകൽ ഏതാ രാത്രി ഏതാ എന്ന് തിരിച്ചറിയുമായിരുന്നില്ല. രാജസേനൻ ജയറാം സിനിമകളിൽ ആണ് കൂടുതൽ ഇങ്ങനെ കണ്ടിട്ടുള്ളത്.

  • @sugins6591
    @sugins6591 3 роки тому +17

    കൺഗ്രാജുലൈസെൻസ് 😀😀

  • @krishnakarthik2915
    @krishnakarthik2915 2 роки тому +11

    ഇതു പോലുള്ള. മൂവീ ഇനി. വരുമോ?🤔സംശയമാണ് എന്ന് എനിക്ക്. മാത്രം അണ്ണോ തോന്നുന്നത്?😔😔😔😔😔

  • @ksa7010
    @ksa7010 3 роки тому +51

    ഇത്രയും കണ്ട സ്ഥിതിക്ക് ഈ ഫിലിം മുഴുവനും ഒന്ന് കണ്ടു കളയാം എച്ചൂസ് മി 😆😅

  • @Gkm-
    @Gkm- 3 роки тому +32

    പുഷ്കൂ😁😁😁

  • @sunilpk1844
    @sunilpk1844 Рік тому +1

    13.:00 എങ്ങനെ കായൽ കരയിൽ ഇരുന്നു അടിക്കുന്ന സുഖം.,. ആഹാ അന്തസ് ❤️

  • @khbre5643
    @khbre5643 Рік тому +2

    ജഗതിയും ജഗതീഷും തകർത്തഭിനയിച്ച പടം

  • @atomosmalayalam3162
    @atomosmalayalam3162 3 роки тому +14

    @2:15 എച്ച് ച്ചു സ് മി 🤣🤣🤣🤣

  • @fahadfd2879
    @fahadfd2879 3 роки тому +21

    ജഗദീഷ് 😍

  • @rajendrenuncle8372
    @rajendrenuncle8372 3 роки тому +70

    രഞ്ജിയേട്ടൻ പണി തുടങ്ങിയ ഹിറ്റ്‌ movie... 🙏🙏🙏❤❤👍👍

  • @jincegeorge9400
    @jincegeorge9400 Рік тому +3

    Bomb dhinapathramm... Ejathiii.. manjapathram

  • @oldboy7950
    @oldboy7950 2 роки тому +33

    ഇതിൽ kpsc ലളിത ചെയ്ത കഥാപാത്രം ഇന്നത്തെ കാലത്ത് ഉള്ള സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നു......

  • @sachinsachuz798
    @sachinsachuz798 2 роки тому +13

    ചിരിപ്പിക്കാൻ വേണ്ടി😂😂😂😂😂😂🙏😂🙏😂🙏🙏😂😂😂😂

  • @abz9635
    @abz9635 2 роки тому +31

    സമൂഹത്തിൽ വില വേണേൽ നായരും മേനോനും ആക്കേണ്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു..

    • @arunkumarps2882
      @arunkumarps2882 Рік тому +2

      Padam padamayittu kanan padikkuka.

    • @bijumonbiju8443
      @bijumonbiju8443 Рік тому +1

      ​@@arunkumarps2882പടം ആണെന്ന് കരുതി ജാതിപ്പേർ വെക്കണോ....??
      ബാക്കിയുള്ളവരും നികുതി കൊടുത്തിട്ട് തന്നെയാ പടം കാണുന്നത്... അതിപ്പോ ഈഴവനും ആശാരിയും തട്ടാനും പുലയനും മുസ്‌ലിമും ക്രിസ്ത്യാനിയും ഓക്കേ അതിൽപ്പെടും!!

    • @arunsukumaran5543
      @arunsukumaran5543 Рік тому

      ​@@bijumonbiju8443nair,menon ethu kalathu e jathi vayastha hindukalil indu...

    • @vineethg6259
      @vineethg6259 11 місяців тому

      ചിലപ്പോൾ NSS നടത്തുന്ന സ്കൂൾ വല്ലതും ആകും.

  • @rijochacko2506
    @rijochacko2506 Рік тому +4

    Movie name മുഖചിത്രം 😄😄😄

  • @kozhikkodebeach5084
    @kozhikkodebeach5084 2 роки тому +9

    2:42 ബോർഡിന് മുകളിൽ അന്നത്തെ Date എഴുതിയത് ശ്രദ്ധിച്ചോ.😍എനിക്ക് 1 വയസ്സ് പ്രായമായപ്പോൾ..ഈ സിനിമ ഒക്കെ ഇറങ്ങിയിട്ട് 32 വർഷം കഴിഞ്ഞോ🥰

    • @SabuXL
      @SabuXL 2 роки тому

      കോഴിക്കോട് ബീച്ചിന് കേവലം 33 വയസ്സ്..?

  • @Chithrank49
    @Chithrank49 3 роки тому +75

    എന്ത് കാലാവസ്ഥ ....What a Hot.....

  • @elizadushkuu
    @elizadushkuu 3 роки тому +35

    ഏച്ചൂസ് മി 🤣

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 3 роки тому +17

    എച്ചൂസ്മി 😂

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +32

    2:21 Aaaa kalla nottam,,,,, jegetheeshne konde pattu,,,,,, evergreen kozhi in malayalam movie 😂😂😂😂😂😂

  • @LisAbe
    @LisAbe Рік тому +2

    Dure kizhakkudichu maanikya chembazhukka, echusmi. 🤣🤣

  • @ansilans2025
    @ansilans2025 11 місяців тому +1

    പഴയ ജഗതീഷ് ന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ വെറും പൊട്ടൻ കഥാപാത്രങ്ങൾ ആണ് 😂😂😂

    • @dsanu4205
      @dsanu4205 6 місяців тому +1

      അതാണ് പുള്ളിക്ക് ചേരുക്കന്നത് 😂

  • @cricketnetwork7805
    @cricketnetwork7805 3 роки тому +5

    Bro full movie upload ...mukha chitram not on UA-cam

  • @acahmed3775
    @acahmed3775 3 роки тому +10

    എച്ചൂസ് me 😂😂

  • @paulsong5845
    @paulsong5845 3 роки тому +11

    13/6/91..boardil date

    • @makeupgirl3356
      @makeupgirl3356 3 роки тому

      അന്ന് ജനിച്ചിട്ട് പോലുമില്ല

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому +4

    Jagadeesh 🤣🤣🤣sidique super 🌹🌹🌹🌹

  • @shakeebsha522
    @shakeebsha522 3 роки тому +27

    എച്ചുസ്മി😃😃

  • @cisftraveller1433
    @cisftraveller1433 Рік тому +3

    ഇത് ഷാപ്പ് അല്ലല്ലോ ഓപ്പൺ എയർ അല്ലേ , ഇതും കൂടി അടിച്ചോ ഒരു കുഴപപവുമില്ല 😁😁

  • @instantknowledge6842
    @instantknowledge6842 Рік тому +3

    2:15 -2:35 പുള്ളിക്കാരി പോലും ചിരിച്ചു പോകുന്നു

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 2 роки тому +14

    ബോംബ് ദിനപത്രം 😂😂😂

  • @alhubal6321
    @alhubal6321 2 роки тому +2

    Ee cinema full evideyengilum undo ?! Mukhachitram

  • @kpmmnr
    @kpmmnr 2 роки тому +8

    മേനോൻ, നായർ
    തറവാടിത്തം
    ജാതി......Body shaming..
    എല്ലാമുണ്ട്.... Nice

    • @Kashijith
      @Kashijith Рік тому +1

      ഇപ്പോഴത്തെ സിനിമയിൽ അതൊന്നും ഇല്ലാത്തോണ്ട് കുഴപ്പമില്ല 😏😏😏😏

  • @sanandhu_
    @sanandhu_ 3 роки тому +9

    എച്ചൂസ് മീ 😂

  • @pranavmolly6545
    @pranavmolly6545 Рік тому +3

    06:03 ഛീ പോകാൻ പറ..... 🤣🤣🤣🤣🤣🤣🤣

  • @mahikumbari595
    @mahikumbari595 2 роки тому +3

    Mukhachithram full movie onnu upload cheyyamo, please...

  • @solo_wanderer2739
    @solo_wanderer2739 2 роки тому +4

    Menonun nayarkkum enthaa prathyekatha

  • @saifuzaishamuhammed7076
    @saifuzaishamuhammed7076 3 роки тому +2

    Plz അപ്‌ലോഡ്. മുഖചിത്രം full movie

  • @roshankl1697
    @roshankl1697 Рік тому +1

    അടിക്കാൻ നീ പറയും അടികൊള്ളുന്നത് ഞാനും. അത് കഴിഞ്ഞ് ജഗതി ചേട്ടൻ വെള്ളം അടിച്ച് വെള്ളത്തിൽ ഇരിക്കുന്ന സീൻ ആ നടത്തം 😄😄😀

  • @alnihalvp
    @alnihalvp 3 роки тому +8

    13:06:1991
    30 years

  • @manojv4347
    @manojv4347 2 роки тому +2

    ഈ സിനിമ മുഴുവൻ ആയിട്ട് upload ചെയൂ

  • @deadline348
    @deadline348 3 роки тому +15

    2:42 13/6/1991❤️

    • @anithaks6690
      @anithaks6690 Рік тому +1

      സ്കൂൾ തുറന്ന ജൂൺ മാസം

  • @indianroadtravel8431
    @indianroadtravel8431 3 роки тому +8

    ഏത്... ഹെ ""ഞമ്മളെ താമരശ്ശേരി ചുരം ന്ന്...

  • @uvishnu220
    @uvishnu220 Рік тому +1

    Movie name

  • @Dilip-84-b6x
    @Dilip-84-b6x Рік тому +9

    Jagadeesh is always Rocking ❤‍🔥

  • @bijeeshc3574
    @bijeeshc3574 3 роки тому +4

    Uchakanji.. Must💯

  • @arunbarunarun3191
    @arunbarunarun3191 3 роки тому +2

    ജയറാം ജഗതി ജഗദിഷ് (കണ്ണിൽ കണ്ട പക്ക മേളക്കാരെയൊക്കെ പിടിച്ചു)

  • @abhilashabhilash5999
    @abhilashabhilash5999 3 роки тому +7

    Jagatheesh super ....echuzsmee

  • @godislove5846
    @godislove5846 8 місяців тому +1

    Jayaram super ❤❤