പോലീസ് സ്റ്റേഷനിൽ കേറി Wi Fi ചോദിക്കുന്നോടാ പട്ടി | Latest Malayalam Comedy | Malayalam Movie Comedy

Поділитися
Вставка
  • Опубліковано 3 сер 2021
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... #MalayalamComedyScenes
    #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy ,
    #Jagathy #MalayalamComedyScenesOld #MalayalamComedyScenes
    #Jagathy_Comedy_Scenes
    #Malayalam_Latest_Comedy_Scenes
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Latest Malayalam Comedy You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    Subscribe to ➜ / latestmalayalmcomedy
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Комедії

КОМЕНТАРІ • 631

  • @krishnadev903
    @krishnadev903 2 роки тому +1686

    അതെന്താ വിജയ് ഫാൻസ് അല്ലത്തവർകൊന്നും അമ്മയേം പെങ്ങളെം തിരിച്ചറിയില്ലേ?

  • @user-eg7ry5eh8o
    @user-eg7ry5eh8o 2 роки тому +63

    ബൈജുവിന്റെ എക്കാലത്തെയും നല്ല കിടിലം നാച്ചുറൽ പെർഫോമൻസ്... Congrats to baiju......!!!!

  • @jerinvkm7643
    @jerinvkm7643 2 роки тому +14

    നെടുമുടി വേണുനെപോലൊരു നടൻ വിജയ്യേ ഇങ്ങനെ തള്ളി മറിക്കണ്ട കാര്യം ഉണ്ടോ.
    മറ്റു ഫാൻസ്‌ കാർക്കും അമ്മേ പെങ്ങളെ കണ്ടാൽ തിരിച്ചറിയാം

  • @teeyem5107
    @teeyem5107 2 роки тому +33

    Noushad president aa sir, eeth rajyathinte 😂

  • @darkdevildarkdevil6309
    @darkdevildarkdevil6309 2 роки тому +13

    Annan uyireeee 🔥🔥🔥🔥

  • @amalachu5094
    @amalachu5094 2 роки тому +27

    സൈജു കുറുപ് 👌👌❤

  • @beastnandu5189
    @beastnandu5189 2 роки тому +47

    Nedumudi venu😭😭😢😢

  • @armpetshome
    @armpetshome 2 роки тому +6

    ആ Wi-Fi 😂😂😂😂😂ആന്റിന ആണോ ആ നീട്ടി കാണിച്ചേ

  • @electures9110
    @electures9110 2 роки тому +141

    വിജയ് ഫാൻസ്‌ ആയോണ്ട് അമ്മേം പെങ്ങളേം തിരിച്ചറിയാനോ. അതെന്തോന്ന്

  • @sshmedia298
    @sshmedia298 2 роки тому +91

    Nna പിന്നെ ഇവിടുത്തെ ക്രിമിനൽസിനു vijay fance അയാൾ പോരെ, ന്നാ പിന്നെ അവരൊക്കെ നന്നായി പോകില്ലേ 🤣🤣🤣

    • @MONSTER-sp8ym
      @MONSTER-sp8ym 2 роки тому

      അത് അവർക്കും കൂടി തോന്നണ്ടേ കൂട്ടുകാരാ

  • @rasheedandanath2581
    @rasheedandanath2581 2 роки тому +29

    8:19 "Ith original alla, njaan cheythathaa" aa dialogue orma vannu 🤣🤣🤣

  • @Lee-tl5jc
    @Lee-tl5jc 3 роки тому +49

    9:12 😂😂😂

    • @biju923
      @biju923 2 роки тому

      😂😂😂

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 2 роки тому +18

    പൊങ്കാല, പൊങ്കാല 😅🤣റിങ്ടോൺ

  • @Itz_me_monu
    @Itz_me_monu 2 роки тому

    Actually , realistic scenes , good luck

  • @user-mm1wv9jv7c
    @user-mm1wv9jv7c 15 днів тому +1

    Idh vijayine uukanadhan😂😂😂.... Swantham thandha kada nookuvan vilikumbol thirinj nookathadh...😂😂😂😂😂vijay fansin mathram pattullu... Its a kaliyaakal for vijay monnan annan😂😂

  • @rinoopkongad7748
    @rinoopkongad7748 Рік тому +10

    വിജയ് ഫാൻസ്‌ പോലും കണ്ടു കാണില്ല.. അല്ലേൽ ഈ പടം ഹിറ്റ്‌ ആവണ്ടേ 😄

    • @shyju9515
      @shyju9515 Рік тому

      Hit akunneyum hit akatheyum alla filim chettay kanarundooooo....???

    • @rinoopkongad7748
      @rinoopkongad7748 Рік тому +1

      @@shyju9515 എന്താ പറഞ്ഞത് ന്നു മനസ്സിൽ ആയില്ല

  • @techwithnabu8662
    @techwithnabu8662 2 роки тому +10

    3:46 💯 സത്യം

  • @poweredbymaniac
    @poweredbymaniac 2 роки тому +9

    Vaana padam💥💥

  • @srejith7347
    @srejith7347 2 роки тому +3

    Noushad😂🔥

  • @Devadutt5
    @Devadutt5 2 роки тому +11

    Vijay✨✨✨💥💥🔥🔥🔥♥️♥️♥️♥️

  • @jishnukuttichi9412
    @jishnukuttichi9412 2 роки тому +8

    Anan uyir🥰

  • @ashimabdul7226
    @ashimabdul7226 2 роки тому +7

    Thalapathy ❣️❤️❤️

  • @intox-folk6480
    @intox-folk6480 2 роки тому +7

    Appo ammem pengaleyum thirichariyanam engil aarudelum fan aakanam alle innu thanne aarudelum fan aakanam ...

  • @akshay3495
    @akshay3495 2 роки тому +11

    മറ്റൊരു നടന്റെ പേരിൽ പടം എടുത്ത് പൊട്ടി പാളിസായി... ഈ കാശിന് നല്ലൊരു ഫീൽ ഗുഡ് സിനിമ എടുക്കാമായിരുന്നു. സിനിമാക്കാരും പാണ്ടികളെ സപ്പോർട്ട് ചെയ്തു മരക്കാർ മൂ...ഞ്ഞി..

  • @nidhina2067
    @nidhina2067 2 роки тому +16

    Nedumudi venu sir ne pole ullavar ...e character cheyyandayirunu...sir nte acting nte mumbil vijay verum sisu...anu

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Saiju Kurupp ....poli.....kidu

  • @nichalnath3331
    @nichalnath3331 2 роки тому +113

    കാണുമ്പോൾ ഉള്ള ഒരു എനർജി 🔥so avoid all negatives..

  • @rjbrozzz7011
    @rjbrozzz7011 2 роки тому +2

    Nedumudi sir 💖

  • @user-co1by7rl1l
    @user-co1by7rl1l 2 роки тому +45

    വിജയുടെ വില കളയാൻ ഇണ്ടാക്കിയ സിനിമ 🙄

  • @riyasc8431
    @riyasc8431 2 роки тому +2

    Noushad 🤩

  • @veeraraghavan3963
    @veeraraghavan3963 Рік тому

    Annan oru vikatamaanu 🥺♥️

  • @nikhildevnikhil894
    @nikhildevnikhil894 2 роки тому +110

    സിനിമയിൽ മാത്രം ഹീറോ കളിക്കാതെ ജീവിതത്തിലും ഹീറോ ആകണം അതിനു നട്ടല് വേണം അങ്ങനെ ഉള്ള ഒരാൾ ഉണ്ട് ഞങ്ങടെ nadipin nayakan 🔥🔥suriya anna💯

    • @vishnu6932
      @vishnu6932 2 роки тому +8

      Suru ano🤣🤣

    • @adarshekm
      @adarshekm 2 роки тому +14

      @@vishnu6932 എന്താടാ എഴുത്തും വായനയും അറിയില്ല അല്ലെ? അതെങ്ങനെ വിജയ് fan അല്ലെ നീ 🤣🤣

    • @NJR_Midhun10
      @NJR_Midhun10 2 роки тому +5

      Suru annano heroyo😂😂😂😂

    • @AkAk-cx2yz
      @AkAk-cx2yz 2 роки тому +1

      Da ivaroke eand tenga sahayichu pralayam timl chumma dilogue adikan onn poda

    • @RXL.MP4
      @RXL.MP4 2 роки тому +7

      Suru annan uyir😂😂

  • @bibinjoseph3376
    @bibinjoseph3376 2 роки тому +1

    Keru na___ nte monee ennu😆😆

  • @shyju9515
    @shyju9515 Рік тому +1

    ee comedy scene kandittu kuttagal mathram kandu pidicha Kure alukal indalooooo..... Avarodu onnu parajotteeeee... Thalapathide oru filim release akunnu Annu kettal keralathile megastar palarkkum chunk idippu kudum...avarude collection record pottikan thalapathyku mathre sadhiku 😍😍😍Athanu njgalude Thalapathide oru power💪💪💪 Thalapathiynnu vacha njgalku chunk alla chunk idippanu ❤️❤️❤️❤️

  • @rifadnadapuram9622
    @rifadnadapuram9622 2 роки тому +6

    Noushad 😂

  • @sandeepunni8746
    @sandeepunni8746 Рік тому +2

    നൗഷാദിന് വൈഫൈ വേണ്ട 😂😂😂..

  • @alexthomas3742
    @alexthomas3742 2 роки тому +4

    Surya sir. ........

  • @abhilashpt8447
    @abhilashpt8447 2 роки тому +4

    Vayasayallenthaa🤣🤣🤣🤣

  • @m.a2z2
    @m.a2z2 2 роки тому +2

    Cinema kodi adikannonkil ithu pole ula fans venam.
    Atnu cinema karu thane oru cinema eraki...!🤗

  • @habeebrahman3936
    @habeebrahman3936 2 роки тому +9

    RIP🌹

  • @renjithsurendran9478
    @renjithsurendran9478 Рік тому

    സൂര്യ ❤️❤️ഇവിടെ ലൈക്ക്

  • @sudhisreedharan5145
    @sudhisreedharan5145 Рік тому

    ബൈജു ആള് പൊളിയാ..

  • @ranjithpm6522
    @ranjithpm6522 2 роки тому +40

    വിജയ് ഫാൻസ് ആയതുകൊണ്ട് അമ്മയും പെങ്ങളെയും തിരിച്ചറിയുമോ അറിയുമെങ്കിൽ നല്ലത് പക്ഷേ വിജയിക്ക് ഫാൻസിനെ തിരിച്ചറിയില്ല ഞാൻ ഒരു വിജയ് ഫാൻസ് ആയിരുന്നു ഇപ്പോൾ അല്ല കാരണം നേരിട്ട് ഉണ്ടായ അനുഭവം തന്നെ

    • @irshadkdy4986
      @irshadkdy4986 2 роки тому +2

      Entha bro sambavam

    • @ranjithpm6522
      @ranjithpm6522 2 роки тому +13

      @@irshadkdy4986 ഞാനിവിടെ ചെന്നൈയിലാണ് വർക്ക് ചെയ്യുന്നത് അപ്പൊ വിജയുടെ എല്ലാ പടം റിലീസ് ആയാലും അന്നു തന്നെ പോയി കണ്ടിരുന്നു അതുപോലെ ഒരു ദിവസം അദ്ദേഹത്തിന്റെ ഫങ്ക്ഷന് വേണ്ടിയിട്ട് അദ്ദേഹത്തിന്റെ കല്യാണമണ്ഡപത്തിൽ( js വടപഴനി )പോയിട്ടുണ്ടായിരുന്നു വിജയ് വന്ന ഉടനെ ഞാൻ കാണുവാൻ പോയി പോയ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു നീ എന്തിനാണ് ഇവിടെ വന്നത് നിനക്ക് ചുവട്ടിൽ കിച്ചണിൽ അല്ലേ ജോലി എന്നു പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു അദ്ദേഹത്തിന്റെ ഫങ്ക്ഷന് കുക്കിങ്ങിന് പോയതായിരുന്നു

    • @irshadkdy4986
      @irshadkdy4986 2 роки тому +18

      @@ranjithpm6522 ഒരു വിധം എല്ലാ സിനിമ നടൻ ആയാലും രാഷ്ട്രീയ നേതാക്കന്മാർ ആയാലും അവരുടെ കാര്യം കാണാൻ വേണ്ടി മാത്രം ഫാന്സിനെ കൊണ്ട് നടക്കുന്നവർ ആണ്. നമ്മളോട് ഉള്ളിൽ പുച്ഛം മാത്രം . ഊള ഫാൻസ്‌ തിറിച്ചറിവ് എന്നെങ്കിലും വെക്കുമായിരിക്കും

    • @DrRahul4044
      @DrRahul4044 2 роки тому +2

      @@ranjithpm6522
      🙄🙄🙄🙄

    • @bibincj942
      @bibincj942 2 роки тому +6

      @@ranjithpm6522 ഒരൊറ്റ തള്ളാണ്😂😂😂 ... വിജയ്ടെ അടുത്തേക് എങ്ങനെ ഇയാൾ വെറുതെ ചെന്ന് കേറി ...

  • @rintomathew25
    @rintomathew25 2 роки тому +29

    Surya annan 🥰🥰🔥🔥

  • @Mz-gb8vv
    @Mz-gb8vv 2 роки тому +1

    3.15 🤣

  • @nishadnk5858
    @nishadnk5858 Рік тому +2

    🤣🤣🤣🤣🤣🤣വിജയ്

  • @mohamedharismharism9562
    @mohamedharismharism9562 2 роки тому +68

    കാണുമ്പോൾ ഉള്ളൊരു ത്രില്ല്, എനർജി, കോൺഫിഡൻസ് അതാണ് വിജയ്. നെടുമുടി ചേട്ടൻ mass ഡയലോഗ് RIP 🥀

  • @sanusayu7161
    @sanusayu7161 2 роки тому +1

    MY FAV IS GILLI

  • @dragondragon7432
    @dragondragon7432 2 роки тому +18

    തേങ്ങാക്കൊല😁

  • @saidibrahim7367
    @saidibrahim7367 2 роки тому +21

    ബീമാപള്ളി നൗഷാദ് 🔥🔥🔥🔥

  • @kumaraanu
    @kumaraanu 2 роки тому +4

    Film name:pokiri simon

  • @soulgamer4175
    @soulgamer4175 2 роки тому +1

    Powersh

  • @_Ajuxz_j_r_
    @_Ajuxz_j_r_ 11 місяців тому

    കേറൂ മറ്റേ മോനെന്നു 😂

  • @sajeevkpsajeev6996
    @sajeevkpsajeev6996 2 роки тому +4

    വിജയ് അണ്ണൻ ഉയിരാണ് നന്പണനെ ഉമ്മാ

  • @user-mb1ql6lb5t
    @user-mb1ql6lb5t 2 роки тому +2

    ഈ thumbnail കണ്ടപ്പോൾ ആണ് ഓർത്തത്, കോഴിക്കോട് ബീച്ചിൽ പോയി അവിടെ വച്ച് ഫോൺ സ്വിച്ച് ഓഫ് ആയി (യാത്രയിൽ എത്ര അത്യാവശ്യം ആണെന്ന് അറിയാലോ), എനിക്ക് ട്രെയിൻ കയറി പോകനുള്ളതാണ്, ഫോൺ ഇല്ലാതെ ഒന്നും നടക്കില്ല.
    മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് ഗതികെട്ട് അവിടത്തെ സുമനസ്കനായ സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം അവിടെ തന്നെയുള്ള ബീച്ച് പോലീസ് കേന്ദ്രത്തിൽ ചാർജ് ചെയ്യാനുള്ള അനുമതി ചോദിച്ചു (ചാർജറും എൻ്റെ അടുത്ത് ഉണ്ടായിരുന്നു).
    അതിനുള്ളിൽ 3-4 പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുകയായിരുന്നു, അതിലൊരാൾ വളരെ ഗൗരത്തോടെ "ചാർജ് ഒന്നും ഇല്ല" എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു,
    2-3 വർഷങ്ങൾക്ക് മുമ്പ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് പിടിച്ച് ഫൈൻ അടച്ച് മടങ്ങാൻ വണ്ടി സ്റ്റാർട്ട് ആവാത്തത് കൊണ്ട്, അവിടെ ഉണ്ടായിരുന്ന ഒരു സാറിനോട് "ഈ കിക്കർ ഒന്ന് അടിച്ച് തരുമോ" എന്ന് ചോദിച്ച്.
    ഗൗരവം കലർന്ന തമാശയിൽ ചിരിച്ച് കിക്കർ അടിച്ച് തന്ന് സഹായിച്ച പോലീസ് ആണ് എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന പോലീസ് മുഖം, ഇപ്പൊൾ അതും പോയിക്കിട്ടി. 😁

    • @sunils7422
      @sunils7422 Рік тому

      Vegam pokko adikam late aakkanda

  • @kuttappanrobo987
    @kuttappanrobo987 2 роки тому +6

    4:29
    ഭരണീ പൂജയോ..
    ആ നടത്താം, നടത്താം..
    നീ വൈകിട്ട് റെഡി ആയിട്ട് ഇരുന്നോ... ഹാ വരാന്ന് പറഞ്ഞില്ലേ...

    • @usnasi4439
      @usnasi4439 Рік тому

      Thanks for this I heard it as 'karadi pooja' instead of 'bharani pooja'. I was puzzled what was that

  • @rijilfreekdaredevil
    @rijilfreekdaredevil Рік тому +3

    Vijay 😆😆😆😆😆😆😆😆സിൽമാ നടൻ അത്രേം മതി

  • @Positiveviber9025
    @Positiveviber9025 2 роки тому +4

    Venuchettan 💐💐

  • @Abhijithth288
    @Abhijithth288 2 роки тому +6

    Kullan fansinun nallonam kollunondallo... Commentbox karanju mazhukav😂

    • @iiiiiiiiii152
      @iiiiiiiiii152 2 роки тому +1

      വിജു funda ഫാൻസിന്റെ രോധനം 🤣😂

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Baiju Annan 😂😂😂😂😂😂😂

  • @muhammadmomi1094
    @muhammadmomi1094 2 роки тому

    അല്ലു 🔥

  • @adithyansj31
    @adithyansj31 2 роки тому +7

    Wifi 😅😅🤣🤣

  • @mohamedharismharism9562
    @mohamedharismharism9562 2 роки тому +4

    എനിക്ക് അറിയാ ഇയാൾ സൂര്യ ഫാനാ ആ മീശ കണ്ടില്ലേ 😂😂

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +93

    We will miss you, Nedumudi Sir :-(

  • @user-io8eu8rb6f
    @user-io8eu8rb6f 3 роки тому +5

    First

  • @sarathkumarthottappally6088
    @sarathkumarthottappally6088 2 роки тому +115

    ഇത്രയും വൃത്തികേട് പറഞ്ഞാലേ comedy ആകൂ എന്നുണ്ടോ??

  • @visakhvijayan9757
    @visakhvijayan9757 2 роки тому +3

    Etnammo chupper

  • @muhammedsabith9301
    @muhammedsabith9301 2 роки тому +2

    Rip 🥺

  • @BUGS_BUNNY-OG
    @BUGS_BUNNY-OG 2 роки тому +15

    Bestt...🤣

  • @subeeshthattummalsubee4184
    @subeeshthattummalsubee4184 Рік тому +1

    ഇതേത് സിനിമ 😂😂😂

  • @true2393
    @true2393 2 роки тому +1

    Ithra valliya Alaano ? Biju Maass!!

  • @nirappiltech9319
    @nirappiltech9319 2 роки тому +3

    Eth eetha cinima

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 2 роки тому +1

    നീ എന്താടാ അമിതബ് ബച്ചന.. ബട്ടൺ ഇടെടാ 😅🤣🤣🤣

  • @muhammadalisajna2137
    @muhammadalisajna2137 2 роки тому

    Poli

  • @arjunbalasubramaniyam2430
    @arjunbalasubramaniyam2430 2 роки тому

    Medam po...... 😂😂😂

  • @sreejeshkn6333
    @sreejeshkn6333 2 роки тому +5

    Vijay annan. Unda. Nikuthi adaykatha unnakan

    • @bibincj942
      @bibincj942 2 роки тому +2

      അതിന് നിന്റെ തന്ത ആർണോ income tax il😂😂😂

  • @CPPriji1976
    @CPPriji1976 3 роки тому +3

    Neutral

  • @sarath_s5584
    @sarath_s5584 2 роки тому +15

    Wi-fi innaa 🖕 😂😂😂😂

  • @janeesjaan1504
    @janeesjaan1504 2 роки тому +1

    Ithu kanunna vijay:apamanich kaynnenkil pokkotte

  • @vichumuppatta1607
    @vichumuppatta1607 2 роки тому +103

    മുല്ലപെരിയാർ വിഷയത്തിൽ നാവ് പൊങ്ങാത്ത ആൾ ആണ് വിജയ് 😂

    • @minhajmunna4680
      @minhajmunna4680 2 роки тому +10

      Nee arada vijayne kuttan parayunnoo

    • @vichumuppatta1607
      @vichumuppatta1607 2 роки тому +15

      @@minhajmunna4680
      എന്നാൽ നിങ്ങൾ നിങ്ങളുടെ അണ്ണനോട് പറ ഈ വിഷയത്തിൽ നിങ്ങളെ തന്നെ സഹായിക്കാൻ എന്തെങ്കിലും പറയാൻ....?
      പറ്റുമോ ഒരു വാക്ക് എങ്കിലും സംസാരിക്കാൻ...? 😏

    • @muhammedkhasimtm4728
      @muhammedkhasimtm4728 2 роки тому +1

      @@vichumuppatta1607 pha

    • @saifunaseef5469
      @saifunaseef5469 2 роки тому +8

      @@vichumuppatta1607 athin vijay alla avide barikunnath po mai?

    • @vichumuppatta1607
      @vichumuppatta1607 2 роки тому +7

      @@saifunaseef5469
      ഭരിക്കുന്നവർക്ക് മാത്രം ആണോ സംസാരശേഷി ഉള്ളത് ... 😏

  • @abraham8879
    @abraham8879 2 роки тому +2

    ഏതു രാജ്യത്തിന്റെ.. എന്റമ്മോ 😊😊😊

  • @abuhuraira5198
    @abuhuraira5198 2 роки тому +3

    😂

  • @sandeepbaby7314
    @sandeepbaby7314 2 роки тому +4

    Vijay Annan ❤️❤️❤️

  • @sanu-edits
    @sanu-edits 2 роки тому +21

    Chalikaan kaziyaatha diavathey aanu Vijay um aaraadikunathu...🤭

  • @sibani4623
    @sibani4623 3 роки тому +67

    Paavangalude rakshakan🤣🤣

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 роки тому +1

      ath dinkan alle?

    • @sarathkumarm1096
      @sarathkumarm1096 3 роки тому +4

      Movie il mathram

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 2 роки тому

      ആരാണ് എന്ന് ഒരു ക്ലൂ തരാവോ 😂😂😂

    • @shyjutitus5991
      @shyjutitus5991 2 роки тому +3

      Kuduthal kinikalle mone...nthu thalapathy nthu sahayam anu..nammude keralathinu vendi cheyathathu...pattuvolam sahaychu...athum oru manushan anu..ok...limit und ..swandham Nadu polum alla..but.... thalapathy..njagalku jeevan anu...apo monte ee kini agu mattikooooooo....tc bro

    • @aaronsiju9e281
      @aaronsiju9e281 2 роки тому +2

      @@shyjutitus5991 thalapathy fanonnumalla njan engilum vijay poliyanu👍🏻

  • @ARpets-wr7bl
    @ARpets-wr7bl 2 роки тому +48

    Suriya annan😍😍😍😍💪

    • @tishakoshy7409
      @tishakoshy7409 2 роки тому +3

      Poo, da ptte nintta suriya annan

    • @iiiiiiiiii152
      @iiiiiiiiii152 2 роки тому +3

      @@tishakoshy7409 poda thendi.vijay annan 🥰surya annan

  • @ijazmuhammed4560
    @ijazmuhammed4560 Рік тому

    Thalapathy😍

  • @pegasusmp4581
    @pegasusmp4581 2 роки тому +24

    Kuruvi okke kanda mathi appo ariyan nayakan parakkum thavalepole chadum🤣🤣

    • @thebatman6235
      @thebatman6235 2 роки тому

      Annane paranjal nine nan airil fly cheypikkum😁

    • @pegasusmp4581
      @pegasusmp4581 2 роки тому

      Ayesheri enna onn nokkatte

    • @salbinsiby4882
      @salbinsiby4882 2 роки тому

      Poy ninte thanthede aduthu parayada

    • @Abhijithth288
      @Abhijithth288 2 роки тому +4

      Singam kandal mathi nayakan simhathe pole chadunathum minna minnungine pole minni thilanguthum kanam😂

    • @RXL.MP4
      @RXL.MP4 2 роки тому

      @@Abhijithth288 🤣

  • @abhijithabhi7234
    @abhijithabhi7234 2 роки тому +1

    ഇന്നാടാ wi-fi😹🤞🏻

  • @ratheeshp.g734
    @ratheeshp.g734 2 роки тому +1

    Hi

  • @edwardpeterking3405
    @edwardpeterking3405 2 роки тому

    Thalapathy ❤️🔥

  • @mindfulness916
    @mindfulness916 Рік тому +1

    6:58 നിൻറെ മേട പ്പൂ.. ചേ .. മേടക്കൂറല്ലേ :D

  • @shwethikaks3414
    @shwethikaks3414 2 роки тому +26

    Vijay fans Pever 🔥🔥🔥😘😍😍🥰vijay annan uyir🥰🥰😘💖👑🥳

  • @karthikk1621
    @karthikk1621 2 роки тому +1

    Ennaa WiFi poli🖕😂

  • @bluetechvlogs1621
    @bluetechvlogs1621 2 роки тому +35

    അണ്ണൻ ഉയിർ 😍😍😍😍

    • @vichumuppatta1607
      @vichumuppatta1607 2 роки тому +5

      മുല്ലപെരിയാർ വിഷയത്തിൽ സഹായിക്കാൻ പറ.. അണ്ണനോട് 😏

    • @NJR_Midhun10
      @NJR_Midhun10 2 роки тому +1

      @@vichumuppatta1607 ennal nee ninte ista nadanode para mullperiyear vishem samsarikaan

    • @harisignalseditz1610
      @harisignalseditz1610 Рік тому

      😂😂

  • @reviewgarage1325
    @reviewgarage1325 3 роки тому +46

    SURIYA FANSZZZZ 🔥💯

    • @sunnyjoseph8037
      @sunnyjoseph8037 2 роки тому

      Fan vijay fan Aanu.. Pakshe Suriya Annane ishattanu ❤️. Vijayum Suryaum Nala Frnds aanu.. Suriyude pala padaghal vijay produce cheythittundu. Athupole thane Suriyude pala cinemakallil Vijay Paatu Paadittundu..

  • @vishnuvishuanath8016
    @vishnuvishuanath8016 3 роки тому +24

    Vijay🔥🔥🔥🔥

  • @anshifanu1799
    @anshifanu1799 Рік тому

    💥💥

  • @ashkrizz
    @ashkrizz 3 роки тому +39

    *ഞങ്ങടെ സുരുളി അണ്ണനും ഇതേപോലൊരു ഫാൻസ്‌ ചിത്രം വേണം*

  • @sijinmathew3165
    @sijinmathew3165 4 місяці тому

    Vijay ♥