10 ലക്ഷം വരെ കാന്‍സര്‍ കവറേജ് Canara Bank Angel Savings Account

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 80

  • @MoneyMalayalam
    @MoneyMalayalam  8 місяців тому +3

    Bank Account Credit Cards: www.fino360.com
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @binoyvishnu.
    @binoyvishnu. 7 місяців тому +23

    ക്യാൻസർ ഗാർഡ് policy ഇതിലും ചെലവ് കുറഞ്ഞ നിരക്കിൽ പൊതുമേഖല insurance സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാണ് . Bank ൽ നിന്ന് insurance policy എടുത്തു claim settlement പ്രയാസം ആണ് , ഓരോ 3 വർഷം കൂടുമ്പോൾ ബാങ്ക് കമ്പനിയെ മാറ്റി മാറ്റി വരുമ്പോൾ continuous Benifit നഷ്ടമാക്കാം അങ്ങനെ ഒത്തിരി പ്രശനങ്ങൾ Bank ൽ നിന്ന് insurance എടുക്കുമ്പോൾ ഉണ്ട്

    • @MathewsPhilip836722
      @MathewsPhilip836722 7 місяців тому +11

      This is not an insurance policy product. This is a Savings Bank Account. Insurance Coverage is given as an inbuilt benefit. No premium payment required. But need to maintain the Quarterly Average Balance as mentioned.

    • @sujasibichen1484
      @sujasibichen1484 7 місяців тому +2

      Brother, quarterly average balance mean cheyyunne, orchid il anel eppozhum 1lakhs account il indayirikkanam ennu ano?

    • @sandeepknnarayanapillai1551
      @sandeepknnarayanapillai1551 7 місяців тому +2

      Please don't take any health policy from a bank. Banks will change insurance company dealerships every 3 years, which can lead to discontinuation of benefits and renewal issues.

    • @rishikeshmenon2380
      @rishikeshmenon2380 5 місяців тому

      yes.​@@sujasibichen1484

  • @daviscp4741
    @daviscp4741 7 місяців тому +16

    ഞാൻ കുറെ വർഷങ്ങൾക്ക് മുമ്പ് 2 lakhs രൂപയുടെ personal accident policy ഒരു nationalised bank വഴി എടുത്തു. Prime minister de scheme ആണെന്നാണ് പറഞ്ഞത്.... പ്രീമിയം ഓട്ടോ ഡെബിറ്റ് ആണ്‌.2ലക്ഷ രൂപക്ക് വെറും 236/- രൂപ പ്രീമിയം ആയിരുന്നു അന്ന്..... എന്നാൽ ഇപ്പൊ ആ പോളിസി ക്ക്‌ പ്രീമിയം ഈടാക്കുന്നത് 436/- ആണ്‌..... ഇൻഷുറൻസ് amount 2lakhs മാത്രം.... Age അനുസരിച്ചു പ്രീമിയം മാറുമെന്ന് അന്ന് ഒരു government ഓ ബാങ്കോ പറഞില്ല..... ചേർക്കാൻ ഇവരൊക്കെ മിടുക്കൻ മാരാണ്... പിന്നീട് ഇവരൊക്കെ നമ്മുടെ പോക്കറ്റു കാലിയാക്കും

    • @Kylaq24
      @Kylaq24 Місяць тому

      സത്യം

  • @kuriakosepaul112
    @kuriakosepaul112 Місяць тому +1

    Bro Canara Bank SB account pati video idumoo Charges and karyanghal ariyan annu

  • @tinu1211
    @tinu1211 7 місяців тому +2

    Thankyou...🤝

  • @kiranbooby1653
    @kiranbooby1653 5 місяців тому +1

    Can we open as joint account with my spouse

  • @AshokanPoyyara-om2fi
    @AshokanPoyyara-om2fi Місяць тому

    I opened Angel lavender on 10/12/2024.The manager of the bank said the Debit card annual charge is free only for orchid account holders. Is it right?

  • @blissfulworldwithgopu7350
    @blissfulworldwithgopu7350 2 місяці тому +1

    Ee account pinned change cheyanpattumo?

  • @nithin392
    @nithin392 8 місяців тому +1

    Good Information

  • @najiyasajas6105
    @najiyasajas6105 4 місяці тому +3

    Account open aakumbol thanne cash idano?next month 5000 ittal mathyo

    • @MoneyMalayalam
      @MoneyMalayalam  4 місяці тому +1

      5,000 Quarterly avf g keep cheyyanam. alell fine edukkum

  • @hariprasadkj176
    @hariprasadkj176 2 місяці тому +2

    Canara SB account, Canara Angel Lavender account ഇത് തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?? Parayamo??

  • @raveendrannair4254
    @raveendrannair4254 7 місяців тому

    Defence pemsioners nu D S P accounts open ചെയ്യാനുള്ള ഓർഡർ ഉണ്ടോ

  • @aynoosworldsubu
    @aynoosworldsubu 7 місяців тому +2

    Eddinae patty kududal ariyan branchil staff nod chodichal ariyumo..

  • @gopinathannn5851
    @gopinathannn5851 5 місяців тому +2

    കാനറ ബാങ്കിൽ എക്കൌണ്ട് ഓപ്പൻ ചെയ്തു. ചികിൽസക്ക് എക്കൌണ്ടു തുടങ്ങിയ തീയതി മുതലല്ലെ ലഭിക്കുക?.... എന്നു മുതലാണ് ചികിൽസാ ചെലവു റീ ഇമ്പേഴ്സ് ചെയ്യുവാൻ സാധിക്കുക ? വ്യക്തത വരുത്തുവാൻ താൽപര്യപ്പെന്നു. Ok. നന്ദി.

  • @karthika3713
    @karthika3713 Місяць тому

    Ee insurance um pinne vere Ethelm company de health insurance um und enn vakkuka.. Then 2 um claim cheyan saadhikkumo? Atho ethelm 1mathro

  • @hanniballecter9184
    @hanniballecter9184 8 місяців тому

    Bro , njan HDFC yil Savings Max account thudangan poyappol enthokkeyo karanam kond Regular savings account eduthu ennitt Savings Max lott maaram ennu paranju bank employee. Ini ente Regular account- Savings Max lott maari kazhinjal njan Platinum debit card nte Annual chargum insta alerts chargum avar ente account il ninnu edukkumo..??

  • @anasuyam6347
    @anasuyam6347 7 місяців тому

    If already we have cancer. Whether it is applicable

    • @gireeshkumar2508
      @gireeshkumar2508 7 місяців тому

      No sir, 2 days before I was visited nearest Canara brach, the Manager infiorm me if cancer already under treatment then the policy is not available

  • @sunilkumarvk5458
    @sunilkumarvk5458 7 місяців тому +18

    Canara bank staff attitude to customers is ugly.

    • @abdulrahmanap1873
      @abdulrahmanap1873 7 місяців тому +1

      Not only Canara 😂

    • @sheejasheeja628
      @sheejasheeja628 7 місяців тому +2

      Not only canara bank, other all bank staff are thinking they are the "grandson of kochi king"

    • @georgechonndal6324
      @georgechonndal6324 2 місяці тому

      If staff is misbehaving, customers may irritiate staff and or families mistakes. However, well qualified people are not coming banks because low salary compared other options. In my time rank holders were there.
      Meanwhile, some customers asked me what's cheque, i replied him to answer via phone after working hours. However outsourcing staff knowledge will be poor especially i experienced in Catholic Syrian bank last week.

    • @sreelathamohan4271
      @sreelathamohan4271 Місяць тому

      Ellavarum orupole alla. Mannyamaya aalukalum und

  • @shijasshijas2441
    @shijasshijas2441 7 місяців тому +3

    Account balance matram mathiyo insurance kittan atho montly amount pay cheyyano

  • @gopinathannn5851
    @gopinathannn5851 5 місяців тому +1

    എക്കൌണ്ട് ചേർന്ന ദിവസം മുതൽ ചികിൽസക്ക് ക്ലെയും ലഭിക്കില്ലെ? വെയ്റ്റിംങ്ങ് പിരീഡുണ്ടേ?. ക്യാഷ് ലസ്/ റീഇമ്പേഴ്സബിൾ ആണോ? ഏതെല്ലാം ആശുപത്രികളിൽ ലഭിക്കും?. അവർക്ക് കാണിക്കേണ്ടതായ രേഖയെന്താണ്?...... തുടങ്ങി കുറച്ചു കാര്യങ്ങൾക്കു കൂടി ക്ലാരിറ്റി തരൂമോ? നന്ദി.

  • @harimuralikarat4484
    @harimuralikarat4484 8 місяців тому +1

    For orchid , offers in Amazon, Swiggy, Book my show , etc… every month

  • @godislovesurely6158
    @godislovesurely6158 7 місяців тому

    ഞാൻ കാനറാ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങി. എന്റെ അക്കൗണ്ടിലേ തുക ഓൺലൈൻ വഴി ആരോ പിൻവലിച്ചു. ഞാൻ OTP ഷെയർ ചെയ്തിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്ന് ബാങ്ക് കാർക് അറിഞ്ഞുകൂടാ. ബാങ്ക് അക്കൗണ്ടിൽ പൈസ ക്രെഡിറ്റ്‌ ചെയ്യാൻ തയ്യാറല്ല.

    • @baburajan1844
      @baburajan1844 7 місяців тому +1

      Go to consumer court.

    • @georgechonndal6324
      @georgechonndal6324 2 місяці тому

      Consumer court is like court. Single sittings will not work out. Email ombudsman. Very easy. No expenses

  • @AnnaSajith
    @AnnaSajith 5 місяців тому +2

    Platinum Debit card engne activate cheyyaa??

    • @MoneyMalayalam
      @MoneyMalayalam  5 місяців тому

      mobile banking..netbanking.. canara ATM. set new PIN

  • @haridasvelayudhan7167
    @haridasvelayudhan7167 8 місяців тому +4

    ഒരു a/c തുടങ്ങിയാൽ നിങ്ങൾ പറയുന്നതുപോലെ അക്കൗണ്ടിലെ ബാലൻസ് മാത്രം മതിയോ മാസമാസമൊന്നും അടയ്ക്കണ്ടേ 🙏

    • @MathewsPhilip836722
      @MathewsPhilip836722 7 місяців тому +2

      Quarterly Average Balance need to be maintained. No need of any monthly premium payment like an insurance policy.

    • @sunithamohan6009
      @sunithamohan6009 7 місяців тому

      ഞാനൊരെണ്ണം തുടങ്ങി 5000 രൂപ അവിടെ കൊണ്ടിട്ടേക്കാം എന്ന് വിചാരിച്ചു എപ്പോഴാ ആർക്കാ ക്യാൻസർ വരുന്നതെന്ന് അറിയാൻ പറ്റുന്നതല്ല ആക്സിഡന്റ് എപ്പോഴാണെന്ന് അറിയാൻഒക്കില്ല അതുകൊണ്ട് 5000₹ കിടക്കട്ടെ എന്ന് വിചാരിച്ചു.. ഇനി മാസം മാസം വല്ലതും അടയ്ക്കണോന്ന് അറിയില്ല.ഇങ്ങോട്ട് എടുക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞു 😔😔😔

    • @shinyvimalkallupurackkal6333
      @shinyvimalkallupurackkal6333 5 місяців тому

      Njanum ittu😜

  • @gigigeorge1315
    @gigigeorge1315 7 місяців тому +3

    Normal deathinum insurance kittumo atho accident inu mathrame ullo?

  • @SanoodNasar
    @SanoodNasar 7 місяців тому +2

    2 photo and adhar card undel account edukkan pattumo?

    • @MoneyMalayalam
      @MoneyMalayalam  7 місяців тому

      kyc documents +PAN + quarterly balance

  • @ashik7456
    @ashik7456 7 місяців тому +2

    Bajaj EMI card veendum start ayo? Flipkart il oke apply cheyan option kanikkund. So ipo online use cheyyan pattuvo??

  • @seasonedcroock8030
    @seasonedcroock8030 4 місяці тому +1

    ഇത് zero ബാലൻസ് അക്കൗണ്ട് ആണോ?

  • @jpf5755
    @jpf5755 7 місяців тому +2

    Account minimum balance എത്രയാണ് ?

    • @MoneyMalayalam
      @MoneyMalayalam  7 місяців тому

      check video. explained. depends on variant

  • @rashid_vp
    @rashid_vp 8 місяців тому +4

    Account Maintanance Charge undavumo?

  • @princytibo7326
    @princytibo7326 7 місяців тому +2

    NRI’s nu thudangamo?

  • @sandeepchandran707
    @sandeepchandran707 7 місяців тому +3

    Churukki parangal ഈ anukulyangalellam kittanamenkil 1 lakh rupees fixed deposit pole bankilit cancer vanno accident ayo chakanam ennu saram alle bro 😂😂😂😂😂

  • @SibichanPj-ws3fg
    @SibichanPj-ws3fg 7 місяців тому

    Canara bank puthiya udaiyippu lam a canarabank customer kuttanu atharakottum😛😛

  • @fidha6137
    @fidha6137 6 місяців тому +1

    ഞാൻ canara bank account ൽ gold പണയം വെച്ച് 190000 രൂപ എടുത്തിരുന്നു.one year ആവുന്നതേള്ളൂ പണയം വെച്ചിട്ട്. ഇപ്പോൾ നോക്കുമ്പോൾ canara bank app ൽ loan amound 205142 outstanding amound എന്ന് കാണിക്കുന്നു അത് എന്താണ്

    • @manishhcm13
      @manishhcm13 5 місяців тому +1

      Ith vare ulla interest അടക്കം ആണ്

    • @georgechonndal6324
      @georgechonndal6324 2 місяці тому

      It's simple thing. Calculate interest rate