ചെടികൾ കുല കുത്തി കായ്ക്കും ഈ മരുന്ന് ഒന്ന് സ്പ്രേ ചെയ്താൽ

Поділитися
Вставка
  • Опубліковано 25 чер 2024
  • #growth #solubor #tataproduct
    Solubor provides a highly soluble and readily available source of boron, promoting improved root development, flower formation, and overall plant health. Whether you're cultivating fruits, vegetables, ornamentals, or crops, Solubor Micronutrient Fertilizer is suitable for a wide range of applications.
    🌺Concentrated 20% boron formulation for maximum effectiveness.
    🌺Promotes healthy root development, flower formation, and overall plant growth.
    🌺Highly soluble formula ensures rapid absorption and utilization by plants.
    🌺Suitable for a variety of crops, including fruits, vegetables, ornamentals, and more.
    🌺Corrects boron deficiencies and improves yield and quality of harvest.
    🌺Easy-to-use liquid formulation for hassle-free application.
    🌺Trusted by growers worldwide for consistent, reliable results.
    please subscribe our channel
    like
    share
    comment
  • Розваги

КОМЕНТАРІ • 18

  • @ajeeshpmathew
    @ajeeshpmathew Місяць тому

    നല്ല Growth ഉണ്ടല്ലോ

  • @rajuabraham7672
    @rajuabraham7672 Місяць тому

    👍👍👍

  • @MasalaMemories7
    @MasalaMemories7 Місяць тому +1

    Kollaaaallooo 😊

  • @PrasusLifestyle
    @PrasusLifestyle Місяць тому

    Kollam

  • @rejithankachan9007
    @rejithankachan9007 Місяць тому +3

    ചേട്ടാ ഇത് ബോറോൻ അല്ലെ 😂😂

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 Місяць тому

    1 gram in 1 litter

  • @ambikapushparajan1340
    @ambikapushparajan1340 Місяць тому

    ഇത് എവിടെ നിന്ന് വാങ്ങി Rate ഇത് ഒന്നു പറയാതെ എങ്ങനെ ആണ് വാങ്ങി ഉപയോഗിക്കുന്നത്

    • @appanummakkalum4009
      @appanummakkalum4009  Місяць тому

      വളം വിൽക്കുന്ന എല്ലാ കടകളിലും കിട്ടും ഞാൻ കോട്ടയം മണർകാട് ഉള്ള കടയിൽ നിന്നാണ് മേടിച്ചത്

    • @nishathaiparambil2022
      @nishathaiparambil2022 27 днів тому +1

      Ethu Amazonil kitunundallo

  • @mkali2400
    @mkali2400 Місяць тому

    വില എത്രയാണ്

  • @rejithankachan9007
    @rejithankachan9007 Місяць тому

    ഇത് പൂക്കാനും കായിക്കാനും ഉള്ള മരുന്ന് അല്ല,, ഇത് ബോറോൻ

    • @appanummakkalum4009
      @appanummakkalum4009  Місяць тому

      @@rejithankachan9007 ഞാൻ ഉപയോഗിച്ച് റിസൾട്ട്‌ കണ്ടത് കൊണ്ടാണ് വീഡിയോ ചെയ്തത്. പൂവിടാതെ നിന്ന പേരയാണ് ഇത് സ്പ്രേ ചെയ്തപ്പോൾ നിറയെ പൂവിട്ടു

    • @appanummakkalum4009
      @appanummakkalum4009  Місяць тому

      ഇത് പ്ലാന്റ് നല്ല ഹെൽത്തി ആക്കുന്നതിനും പൂവിടുന്നതിനും ഉള്ള മരുന്നാണ്

  • @babukvkdy
    @babukvkdy Місяць тому

    ഇതിന്റെ ഉപയോഗിക്കുന്ന രീതി കൂടി പറഞ്ഞാൽ അല്ലേ വീഡിയോ പൂർണമാകൂ അത് പറഞ്ഞില്ല

    • @appanummakkalum4009
      @appanummakkalum4009  Місяць тому +1

      വീഡിയോ മുഴുവനായിട്ട് കണ്ടില്ലെന്ന് തോന്നുന്നു കറക്ട് ആയിട്ട് അതിൽ പറഞ്ഞിട്ടുണ്ടല്ലോ ഒരു ഗ്രാം മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ സ്പ്രേ ചെയ്യുന്ന കാര്യങ്ങൾ കറക്റ്റ് ആയിട്ട് പറഞ്ഞിട്ടുണ്ട് വീഡിയോ ഫുൾ ആയിട്ട് കാണാൻ ശ്രമിക്കുക

    • @babukvkdy
      @babukvkdy Місяць тому +1

      Sorry വീഡിയോ കാണാത്തത് കൊണ്ടല്ല ശ്രദ്ധ മാറിയപ്പോൾ കേൾക്കാതെ പോയതാണ്. ഇപ്പോൾ വീഡിയോ ഒന്ന് കൂടെ കണ്ടു.