ഗോപാഷ്ടമി| കഥ

Поділитися
Вставка
  • Опубліковано 5 вер 2024
  • ഭഗവാനും ഗോക്കളും തമ്മിലുള്ള അഗാധ സ്നേഹത്തിന്റെ കഥയാണിത്

КОМЕНТАРІ • 96

  • @radhasivaramapillai2035
    @radhasivaramapillai2035 9 місяців тому +12

    ശാരദാമ്മേ... അങ്ങനെ വിളിച്ചോട്ടെ.. കാരണം 72 വയസ്സുള്ള ഒരമ്മയാണ് ഞാൻ. എന്റെ മകളാനുള്ള പ്രായമേ ശാരദാമ്മക്കുള്ളു. താങ്കളുടെ കവിതയിൽ കണ്ണനെ കാണാനാകുന്നു. ആ കഥ മുഴുവൻ കേട്ടുകഴിയുമ്പോൾ കണ്ണന്റെ കുഞ്ഞു ഓമന രൂപം മനസ്സിൽ തെളിഞ്ഞു വരുന്നു. താങ്കൾ ഒരു മഹതിയാണ്. സരസ്വതി വാസമുള്ള നാവിലൂടെ ഊറിയിറങ്ങുന്ന ഭക്തി സാന്ദ്രമായ കണ്ണനെ കുറിച്ചുള്ള വരികൾ പാടി കേൾക്കുമ്പോൾ താങ്കളെയും പൊന്നുണ്ണികണ്ണനെയും അടുത്ത് കാണുമ്പോളുള്ള ഒരു അനുഭവമാണ്. പ്രിയ സഹോദരീ... ഇനിയും ഇനിയും ഞങ്ങൾക്കുവേണ്ടി കണ്ണന്റെ കവിതകൾ എഴുതൂ.... പാടൂ... കണ്ണാ... ഗുരുവായൂരപ്പാ... പ്രണാമം. 🙏🌿♥️പ്രഭോ..

    • @sheejasan
      @sheejasan 9 місяців тому +2

      ഹരേകൃഷ്ണ ❤️🙏🌱🙏🙏

    • @saradaanandan
      @saradaanandan  9 місяців тому +3

      തീർച്ചയായും പാടാം ട്ടാ.

  • @umaathrasseri6387
    @umaathrasseri6387 9 місяців тому

    നല്ല കഥ. ഗോപാഷ്ടമി നല്ല അറിവ്. എല്ലാ കഥകളും മനോഹരം ഏടുത്തി 👏🏻👏🏻👏🏻👍🏻👍🏻❤️

  • @AnilKumar-cv9fp
    @AnilKumar-cv9fp 9 місяців тому

    🌻🙏🙏🙏🙏🙏🙏🙏🌻
    🙏🙏 ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം....🙏🙏
    🌹🌻🌷🌻🌼🌻🌷🌻🌹

  • @smithaajayan3079
    @smithaajayan3079 9 місяців тому

    കഥയും കവിതയും ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി

  • @shimnakaliyath6395
    @shimnakaliyath6395 9 місяців тому

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
    നമസ്തേ അമ്മേ 🙏🏻🙏🏻

  • @anitharamachandran4250
    @anitharamachandran4250 9 місяців тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം ഗോപാഷ്ടമിയുടെ കഥ എത്ര മനോഹരമായി അമ്മ പറഞ്ഞു തന്നു!ഉണ്ണി കണ്ണനുമായി മനസ്സിന്റെ കെട്ട് ഓരോ ദിവസവും കൂടുതൽ മുറുക്കി തരണേ ഭഗവാനേ 🙏ശ്രീ ഹരയേ നമഃ 🙏

  • @vaishuvaish9519
    @vaishuvaish9519 9 місяців тому

    തീർച്ചയാണ് ചേച്ചി ഞാൻ എപ്പോഴും കണ്ണന്റ കുഞഞ്ഞ് കാലത്തെ വൃന്ദ്ര വനത്തിലേക്ക് മനസ് എപ്പോഴും പോകും അവിടെ ഞാനും എന്റ കണ്ണന്നും ഓടിക്കളിക്കുന്ന ഒര് തോന്നൽ എന്റ ഭഗവാൻ എന്നും എന്റ ഹൃദയത്തിൽ ഉറപ്പിച്ചു വച്ചു : ഹരേ കൃഷ്ണാ ഹരേ രാമ ജയ് ശ്രീ രാധേ രാധേ !

  • @smithaajayan3079
    @smithaajayan3079 9 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏നാളെ ഞാനും വരുംട്ടോ ഗുരുവായൂർ നേരിട്ട് കാണാൻ എനിക്ക് ഭാഗ്യം ആവട്ടെ ❤

  • @sreedevi2651
    @sreedevi2651 9 місяців тому +2

    നമസ്കാരം അമ്മേ 🙏🏻ആദ്യമായാണ് ഗോപാഷ്ടമിയെക്കുറിച്ച് അറിയുന്നത്.നന്ദി അമ്മേ🙏🏻 എല്ലാവർക്കും നാവു കുഴയാതെ നാമം ജപിക്കാൻ അനുഗ്രഹിക്കണേ കണ്ണാ. നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ..കൃഷ്ണ 🙏🏻❤️

  • @ravilalitha1585
    @ravilalitha1585 9 місяців тому +1

    ഗോപാഷ്ഠമി കഥ ആദ്യമായി കേൾക്കുകയാണ്.എത്റസംതോഷമാണാകഥകേട്ടപ്പോൾ.നന്ദിയും സ്നേഹവും ബഹുമാനവും ശാരദാമ്മേ.....❤🙏

  • @RincyMohanan
    @RincyMohanan 9 місяців тому

    ഹരേ കൃഷ്ണ 🙏🏼🙏🏼ഗോപാഷ്ടമി ഞാൻ ആദ്യയാണ് കേൾക്കണേ.. ഈ കഥ പറഞ്ഞു തന്ന അമ്മ ക്ക് ഒരുപാട് നന്ദി. കണ്ണന്റെ നല്ല ഈ കഥ കേട്ടു കൊണ്ടാണ് ഉറങ്ങാൻ പോകുന്നെ ഹരേ കൃഷ്ണ

  • @indirakk2814
    @indirakk2814 9 місяців тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏

  • @meenapurushothaman9137
    @meenapurushothaman9137 9 місяців тому

    Kadhayum kavithayum mohanam, athimohanam ❤
    Blue looks very nice 💙

  • @preetanayar2569
    @preetanayar2569 9 місяців тому

    Hare Krishna🙏🙏
    Amme Padhanamaskaram🙏🙏
    Amme.. Kavita ethra manoharam aanu❤🙏🙏

  • @sunithasuraj2891
    @sunithasuraj2891 9 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ

  • @vidshorts2760
    @vidshorts2760 9 місяців тому

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 9 місяців тому

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @bijisuresh2609
    @bijisuresh2609 9 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦.🙏🙏🙏വന്ദന൦ ഓപ്പോൾ.

  • @minirajmohan7676
    @minirajmohan7676 9 місяців тому

    Namaskaram Amme🙏Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💞🙏

  • @lijisanthosh9180
    @lijisanthosh9180 9 місяців тому

    നമസ്കാരം അമ്മേ🙏🙏 ഞാൻ എപ്പോഴും കേൾക്കും അമ്മ പറയുന്ന കണ്ണന്റെ കഥകൾ കൺമുന്നിൽ കാണുന്ന പോലെ ആണ് തോന്നുക🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 9 місяців тому +1

    ഹരേ കൃഷ്ണാ 🙏🏻💙. നമസ്കാരം അമ്മേ 🙏🏻. . ഓരോ കഥകൾ കേൾക്കുമ്പോഴും കണ്ണനിലേക്ക് കൂടുതൽ അടുക്കുന്നു. അമ്മയുടെ ഓരോ കഥയിലും ഉള്ള സന്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്.ഇനിയും കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു ❤️

  • @SaranyaJ-rr7cv
    @SaranyaJ-rr7cv 9 місяців тому

    Hare Krishna Jai Jai Sri Radhe Radhe 🙏

  • @miniprasanth8707
    @miniprasanth8707 9 місяців тому

    ഓടക്കുഴൽ ഊതി കൊണ്ട് കാലി മേക്കും ഉണ്ണിക്കണ്ണാ 🙏

  • @omanasukumaran7201
    @omanasukumaran7201 9 місяців тому

    ഹരേ കൃഷ്ണ 🙏രാധേ രാധേ 🙏♥️🥰

  • @sheejapradeep5342
    @sheejapradeep5342 9 місяців тому

    പൊന്നുണ്ണിക്കണ്ണാ ശരണം🎉🎉❤❤

  • @bincys5137
    @bincys5137 9 місяців тому

    Hare Krishna Radhe Radhe krishna ❤ Namasthe amme❤

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 9 місяців тому

    അമ്മേ.. വീണ്ടും ഹൃദയം കൊണ്ടു വ്രജത്തിൽ എത്തീട്ടോ ഒരുപാട് നന്ദി കണ്ണാ

  • @suhagik6222
    @suhagik6222 9 місяців тому

    ഹരേ കൃഷ്ണാ അമ്മേ

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 9 місяців тому

    ഹരേ കൃഷ്ണാ🙏🙏🙏❤️

  • @rajanisidharthan981
    @rajanisidharthan981 9 місяців тому

    Hare krishna.. 🙏🙏Namskaram Amme.. 🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 9 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @subhashinidas3245
    @subhashinidas3245 9 місяців тому

    കണ്ണൻ പശുക്കളിൽ കൂടെയാണ് സേവനത്തിന് റെയും സ്നേഹത്തിൻ റെയും സന്ദേശം നമ്മൾക്ക് തന്നത് അമ്മയുടെ കീർത്തനവും കഥ അവതരണവും വളരെ ഹൃദയസ്പർശി ആയിരുന്നു നമസ്കാരം അമ്മേ❤❤

  • @sudhamuralidharan2122
    @sudhamuralidharan2122 8 місяців тому

    Hare Krishna aaaaa 🙏🙏🙏🌹🌹🌹

  • @deeparajeev7001
    @deeparajeev7001 9 місяців тому

    Hare krishna 🙏🙏🙏♥️
    Pranamam Amma 🙏🙏🙏♥️

  • @hemamalini1591
    @hemamalini1591 9 місяців тому

    We get this story in first time pranam amme pranam koti koti pranam

  • @seemaarchicot1656
    @seemaarchicot1656 9 місяців тому

    ഹരേ ക്യഷ്ണ 🙏🙏🙏

  • @sreevidyanair2988
    @sreevidyanair2988 9 місяців тому

    Namaskaram Amme, Hare Krishna 🙏❤️

  • @bindhulissy8652
    @bindhulissy8652 9 місяців тому

    🙏🏾ഹരേകൃഷ്ണ 🙏🏾❤❤❤❤

  • @hemamalini1591
    @hemamalini1591 9 місяців тому

    Pranam amme pranam pranam humble pranams

  • @sathidevisathidevi1292
    @sathidevisathidevi1292 9 місяців тому

    ഹരേ കൃഷ്ണ... രാധേ രാധേ... കണ്ണാ.. കുഞ്ഞി കൃഷ്ണ... ഗോപാഷ്ടമി ആശംസകൾ 💞🥰സന്തോഷം ഒരു പാട് സന്തോഷം 💙💛

  • @jyothyasha3902
    @jyothyasha3902 9 місяців тому

    ഹരേകൃഷ്ണാ നമസ്കാരം അമ്മേ : ഗോപാഷ്ടമിയായിട്ട് ഈ കഥ കേൾക്കാനുള്ള ഭാഗ്യം തന്നല്ലോ കണ്ണാ ... അമ്മ കാണാം എന്നു പറഞ്ഞപ്പോൾ സന്തോഷമായി ഏകാദശിക്ക് വരുമ്പോൾ കാണാൻ പറ്റിയാൽ മതിയായിരുന്നു. എല്ലാം കണ്ണന്റെ നിശ്ചയം സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @smithasanjeev841
    @smithasanjeev841 9 місяців тому

    ഹരേ കൃഷ്ണ 🙏🥰

  • @mrs.krishnanair3363
    @mrs.krishnanair3363 9 місяців тому

    Gomatha🙏🙏🙏 Gopaashtami

  • @archanaanil8572
    @archanaanil8572 9 місяців тому

    Hare Krishna 🙏🙏🙏🙏

  • @jayabharathir140
    @jayabharathir140 9 місяців тому

    Hare Krishna Radhesyam

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 5 місяців тому

    Hare Krishna

  • @RahulNairGuruvayoor
    @RahulNairGuruvayoor 9 місяців тому

    ഹരേ കൃഷ്ണാ പ്രണാമം അമ്മേ 🙏

  • @Arya-oz7ug
    @Arya-oz7ug 9 місяців тому

    Hare krishna❤❤❤❤

  • @suseelad7332
    @suseelad7332 9 місяців тому

    ഹരേ കൃഷ്ണ

  • @SharmmilaSharmmila
    @SharmmilaSharmmila 3 місяці тому

    🙏🙏🙏🙏🙏 പാലക്കാട്

  • @thankamnair1233
    @thankamnair1233 9 місяців тому

    ഹരേ കൃഷ്ണാ🙏❤ നമസ്കാരം അമ്മേ🙏🌹 അമ്മയുടെ കണ്ണൻെറ ഓരോ കഥയും വളരെ മനോഹരമാണു്. വളരെ വളരെ സന്തോഷ൦🙏

  • @padmajadevisathianandan2902
    @padmajadevisathianandan2902 9 місяців тому

    👌ariyatha karyangal manasilakitharunnathinu etra nandi parayanam ennariyilla

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 9 місяців тому

    അമ്മേ

  • @PonnammaNair-ii4fx
    @PonnammaNair-ii4fx 8 місяців тому

    Pranamam mam God bless you all

  • @devigirija4922
    @devigirija4922 9 місяців тому

    Valaresanthoshamamme

  • @anjuvs9342
    @anjuvs9342 9 місяців тому

    ❤Krishna Krishna krishna

  • @sumas6730
    @sumas6730 9 місяців тому

    Good

  • @user-oq7rc3ky5y
    @user-oq7rc3ky5y 9 місяців тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ അമ്മേ നന്നായിരുന്നു കണ്ണന്റെ കഥ കേട്ടോ അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏w🙏🙏🙏🙏🙏🙏🙏🙏

  • @arshahamu2061
    @arshahamu2061 9 місяців тому

    Amme namaskaram❤❤❤

  • @lathachandrasekharan5426
    @lathachandrasekharan5426 9 місяців тому

    ഞാനും ആദ്യമായി കേൾക്കുന്നത്

  • @geethakadappuram9487
    @geethakadappuram9487 9 місяців тому

    Namaskaram 🙏 🌹 🙏

  • @premakumari7559
    @premakumari7559 9 місяців тому

    🙏🙏🌷🌿♥️

  • @ushasasidharan3460
    @ushasasidharan3460 9 місяців тому

    ശാരദാമ്മേ.....'
    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏☺️☺️☺️☺️😘

  • @sudhanamboothiri822
    @sudhanamboothiri822 9 місяців тому

    രാധേ കൄഷ്ണ🙏🙏🙏🙏

  • @girijanambiar8857
    @girijanambiar8857 9 місяців тому

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Amazingworldofscience
    @Amazingworldofscience 9 місяців тому

    ആദ്യമായി കേള്‍ക്കുന്നത്.
    വളരെ സന്തോഷം ❤

  • @minirajagopalmini3979
    @minirajagopalmini3979 9 місяців тому

    🙏🙏🙏

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 9 місяців тому

    Hare

  • @suryanarayansundaram2282
    @suryanarayansundaram2282 9 місяців тому +1

    Hare Krishna! Dear Amme, Thanks so much for narrating such a beautiful story about our LITTLE ONE! Bhakti and Love for LITTLE of the Cattle and Gopis is exemplary. Praying our devotion and Love toward HIM is like them. Also thanks so much for narrating the importance and significance of Gopashtami!
    Thanks once again Amme, Looking forward to more narratives on our LITTLE ONE from You. Hare Krishna! 🙏🙏🙏

  • @thulasisivan4949
    @thulasisivan4949 9 місяців тому

    പൊന്നുണ്ണി കണ്ണാ........ 🙏🙏🙏നമസ്കാരം അമ്മേ 🙏🙏

  • @trippleboys9557
    @trippleboys9557 9 місяців тому

    ❤❤❤❤🙏🙏🙏

  • @vasanthim4670
    @vasanthim4670 9 місяців тому

    🙏

  • @paviranjith4582
    @paviranjith4582 9 місяців тому

    🙏🙏🙏🙏 hare Krishna🙏🙏🙏
    ♥️♥️♥️♥️👍👍👍

  • @anjuvs9342
    @anjuvs9342 9 місяців тому

    Radha madhava

  • @anjuvs9342
    @anjuvs9342 9 місяців тому

    Rama Rama Rama

  • @ansianu7586
    @ansianu7586 9 місяців тому

    🙏 NAMO NARAYANAAYA 🙏
    🙏 NAMO BHAGAVATHE VASUDHEVAYAAA 🙏💎💎🙏

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 9 місяців тому

    ഹരേ കൃഷ്ണ🙏🙏🙏

  • @Rema1965unni
    @Rema1965unni 9 місяців тому

    ഹരേ കൃഷ്ണ 🙏🏻

  • @remyaratheesh5270
    @remyaratheesh5270 9 місяців тому

    ഹരേ കൃഷ്ണ ❤❤❤❤

  • @sajinisaji4625
    @sajinisaji4625 9 місяців тому

    Hare krishna🙏🙏🙏

  • @sumajapillai9720
    @sumajapillai9720 9 місяців тому

    Hare Krishna

  • @priyasurendran
    @priyasurendran 9 місяців тому

    Hare krishna❤

  • @shyjarajesh3192
    @shyjarajesh3192 9 місяців тому

    🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 9 місяців тому

    🙏🏻

  • @gourikrishnan2142
    @gourikrishnan2142 9 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @nijinisajithkumar498
    @nijinisajithkumar498 9 місяців тому

    ഹരേ കൃഷ്ണ 🙏❤

  • @RajeswaryAadhitha-iw4sv
    @RajeswaryAadhitha-iw4sv 9 місяців тому

    Hare Krishna

  • @swethakrishna609
    @swethakrishna609 9 місяців тому

    Hare krishna

  • @sheethagirish1817
    @sheethagirish1817 9 місяців тому

    Hare krishna

  • @sreekalas5650
    @sreekalas5650 9 місяців тому

    🙏🙏🙏

  • @kavithanambrath1502
    @kavithanambrath1502 9 місяців тому

    🙏🙏🙏

  • @preethak2509
    @preethak2509 9 місяців тому

    🙏🙏🙏🙏

  • @swethajungkook9935
    @swethajungkook9935 9 місяців тому

    Hare Krishnaa 🙏🏻🙏🏻🙏🏻

  • @mallikavijayan1819
    @mallikavijayan1819 9 місяців тому

    Hare krishna 🙏