Comedy Utsavam│Flowers│Ep# 345

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 216

  • @premjith623
    @premjith623 6 років тому +10

    ജീവസ്സുറ്റ നിഴൽചിത്രങ്ങൾ സമ്മാനിച്ച ഷെറിന്റെ സൃഷ്‌ടികൾ അമൂല്യം . അഭിനന്ദനങ്ങൾ ...

  • @shajuchennamkulam3473
    @shajuchennamkulam3473 6 років тому +8

    ഡോക്ടർ ഷെറിൻ സൂപ്പർ ....അടിപൊളി .വെറൈറ്റി കലക്കി ...

  • @aswinramesh8737
    @aswinramesh8737 6 років тому +6

    സുരാജിന്റെസൗണ്ട് ഇമിറ്റേറ്റ് ചെയ്തത് supperrrrrr

  • @jincyjoy6882
    @jincyjoy6882 6 років тому +7

    shadow performanceum ideaum spr ayirunnu

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +4

    അടിപൊളി ഉത്സവം ഓൾ പീപ്പിൾ എന്റെ ബിഗ് സല്യൂട്ട് 👍👍👍👍🖐🖐🖐🖐💐💐💐🌺🌺🌺 മിഥുൻ ചേട്ടാ മുത്തേ ബ്രോ ഹയ്യ്

  • @babusubashnagar776
    @babusubashnagar776 6 років тому +5

    കലാകാരന്മാരെവളര്‍ത്തുകയും,ആദരിക്കുകയുംചെയ്യുന്നപവിത്രമായഈവേദിയില്‍ അതുമായിബന്ധമില്ലാത്തആരെയും,അവതരിപ്പിക്കാനോആദരിക്കാനോപാടില്ല....

  • @jasonjohns8279
    @jasonjohns8279 6 років тому +1

    കോമഡി ഉത്സവത്തിലെ പ്രഭുദേവ, സത്യം തന്നെ എന്നാ ഡാന്‍സാ ആ പയ്യന്‍. പൊളിച്ചു.

  • @sreelalsabari1507
    @sreelalsabari1507 6 років тому +35

    midhunchettante shirt ishttappettavar dhivide like👍

  • @prasannasajimon2959
    @prasannasajimon2959 6 років тому +2

    പവിത്രൻ ചേട്ടൻ """👏👏👏👏👏💕💕

  • @binumonbabu3196
    @binumonbabu3196 6 років тому +2

    Shadowgraphy superrr

  • @raslaichu4178
    @raslaichu4178 6 років тому +3

    Innathey Uthsavam super 👌👌👌👌👌👌👍👍👌👌👌👌👌👌👌👌👌👌👌👌👌👌

  • @nithinanand7919
    @nithinanand7919 6 років тому +47

    വാവ സുരേഷ് ചേട്ടനെ കൊണ്ട് വന്നു ആദരിക്കണം പ്ലീസ്...........

    • @HomeMadecreativeideas
      @HomeMadecreativeideas 6 років тому +1

      sathyam njanum ithu parayanam ennu vechatha

    • @nithinanand7919
      @nithinanand7919 6 років тому +1

      @@HomeMadecreativeideas എല്ലാവരും ഒരേപോലെ പറഞ്ഞാൽ വേഗം കൊണ്ടുവരും

    • @PrabhaChullikara
      @PrabhaChullikara 4 місяці тому

      Njanum 🙏🫂😘

  • @Rasique87
    @Rasique87 6 років тому +23

    ഷാഡോ പെർഫോമൻസ് ഉഷാറായി

  • @anoopappu9490
    @anoopappu9490 6 років тому +23

    നമ്മുടെ അയ്യപ്പ ബൈജു ചേട്ടനെ കൊണ്ട് വരുമോ കാലം എത്ര ആയി ആ ചേട്ടനെ കണ്ടിട്ട്

  • @pkshafi7735
    @pkshafi7735 6 років тому +37

    *മലയാളികളുടെ ഉത്സവം*
    *കോമഡി ഉത്സവം* 😎😍😍😍😍😍😍😎😎😍😍

  • @shahinsha6002
    @shahinsha6002 6 років тому +2

    Sherin chettan pwolichu

  • @sherinvgeorge6805
    @sherinvgeorge6805 6 років тому

    Thanks to Flowers TV and viewers for supporting my Shadowgraphy Act.. I never received this much viewers for my previous television appearances ...

  • @harisaachu2184
    @harisaachu2184 6 років тому +3

    Shadow graffer superb.....

  • @noufalmichu8200
    @noufalmichu8200 6 років тому +3

    shadography kidu👌👌👌👌

  • @ayhanash4074
    @ayhanash4074 6 років тому +13

    മിഥുൻ ചേട്ടാ ഹായ്😍😍😍😍😍😍😍😍😍😍😍

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 років тому +23

    ഫിറോസ് ഇക്കാനെ കൊണ്ടു വരൂ അല്ലങ്കിൽ മുഖ്യമൻത്രി രാജി വെക്കണം 😂😂😂

    • @muneershavlogs
      @muneershavlogs 6 років тому +2

      ഇനി കോമഡി ഉത്സവം ഫിറോസ് കുന്നം പറമ്പിലിനെ കൊണ്ട് വന്നതിന് ശേഷമെ കാണുകയുള്ളു ,,,,കാരണം ഒരു പാട്പേര് പറഞ്ഞു ഞാനും കുറെ പറഞ്ഞു

    • @ഫൈസൽKഫൈസൽ
      @ഫൈസൽKഫൈസൽ 6 років тому

      @@muneershavlogs ഞാനും എന്നും പറയാറുണ്ട്

  • @Moon__Jades
    @Moon__Jades 6 років тому +7

    ഷാഡോഗ്രാഫി സൂപ്പർ.

  • @manojpachadan3592
    @manojpachadan3592 6 років тому +5

    ഷാഡൊ ഒന്നും പറയാനില്ല
    അടിപൊളി

  • @BlackWhite-ky6ro
    @BlackWhite-ky6ro 6 років тому +6

    Sherinikkaaaa polichu Love you

  • @muneershavlogs
    @muneershavlogs 6 років тому +4

    ഞാൻ ഫിറോസ് കുന്നം പറമ്പിൽ വരുന്ന വരെ അൺ ലൈക് കോമഡി ഉത്സവം

  • @saeedp9141
    @saeedp9141 6 років тому +28

    എല്ലാവരും ഷാഡോ ഗ്രാഫിക്ക് ഒരു ലൈക് അടിച്ചു പൊക്കോ

  • @FIREFLY-yp7ei
    @FIREFLY-yp7ei 6 років тому +3

    Shadow graphy superr

  • @androtube4984
    @androtube4984 6 років тому +24

    ഡ്യൂട്ടി കഴിഞ്ഞ്‌ വരുന്നു .... യു റ്റ്യൂബ്‌ തുറക്കുന്നു ... പുതിയതയി അപ്ലോഡ്‌ ചെയ്ത്‌ കോമഡി ഉത്സവം എപ്പിസോഡുകൾ കാണുന്നു.... ങുർ ങുർ ഉറങ്ങുന്നു!!!

  • @zeusgaming-d4f
    @zeusgaming-d4f 6 років тому +3

    Dr sherin nigal oru rasheyumillaa 😍😍😍😍😍😘😘😘😘😘

  • @hassanvkd1366
    @hassanvkd1366 6 років тому +22

    കോമഡി ഉത്സവം ഫുൾ എപ്പിസോഡും യുറ്റുബിൽനിന്നും ഡൗൺലോഡ് ചെയ്യ്തു കണ്ട എന്നെയും ആദരിക്കണം 😂😂😍

    • @sijuthodupuzha6157
      @sijuthodupuzha6157 6 років тому

      യൂ ട്യൂബിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ പറഞ്ഞുതരുമോ?

    • @ibrahimm3979
      @ibrahimm3979 6 років тому

      Comadi ulsavam suppar adipoli

    • @afsalyousuf6692
      @afsalyousuf6692 6 років тому

      @@sijuthodupuzha6157 vid mate

    • @adhilkrishnaka9914
      @adhilkrishnaka9914 6 років тому

      അത്‌ പൊളിച്ചു

    • @aneess291
      @aneess291 6 років тому

      Snaptube

  • @shafihasa
    @shafihasa 6 років тому +10

    ഷാഡോഗ്രഫി പൊളിച്ചു

  • @mansoormansu7843
    @mansoormansu7843 6 років тому +1

    ഫിറോസ് കുന്നംപറമ്പിൽ വരുന്നു......
    ജനുവരി 18നു വെള്ളിയാഴ്ച ജിദ്ദ ഷറഫിയ്യയിലെ ഇമ്പാല ഓഡിറ്റോറിയത്തിൽ....

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 років тому +10

    ഷെറിൻ പൊളിച്ചു അടുക്കി

  • @jarshadmuhammad4752
    @jarshadmuhammad4752 5 років тому

    17:49 Game Of Thrones Title track😍😍😍

  • @sabujohn3902
    @sabujohn3902 6 років тому +1

    ഷിജു ചേട്ടന്റെ കമന്റുകൾ കേട്ടിട്ട് ഒരു പെർമെനെന്റ് ജഡ്ജ് സീറ്റ് മണക്കുന്നു...
    നല്ല കമന്റുകൾ...

  • @salimpi196500
    @salimpi196500 6 років тому +3

    Shadow story kidilan kalakki

  • @sanjuanjuminjusam7597
    @sanjuanjuminjusam7597 6 років тому

    അജീഷ് കലക്കി ഞമ്മളെ സുരാജിന്റെ ഡബ്ബിങ് 👍👍👍

  • @sreekumar2255
    @sreekumar2255 6 років тому +2

    shadowgrafy polichu

  • @jojo-hn4cv
    @jojo-hn4cv 6 років тому +5

    Shadography is super.all the best sherin. God bless

  • @spk9357
    @spk9357 6 років тому +8

    💚ഗിന്നസ് 💙കോമഡി💛 ഉത്സവം 💜
    MPTB ഫാൻസ്‌ ✌✌✌✌

  • @rajeevaj419
    @rajeevaj419 6 років тому +3

    Shadographi kidukki

  • @mohammedmisbah3555
    @mohammedmisbah3555 6 років тому +3

    Shadow act super super first time I saw this programmme

  • @HoneyEmpire-z1v
    @HoneyEmpire-z1v 6 років тому +1

    കലാഭവൻ നവാസിക്കയെ കൊണ്ടുവരുമോ!

  • @fzworld3793
    @fzworld3793 6 років тому +6

    Shadowgraphy pwolichuu

  • @karim3894
    @karim3894 6 років тому +2

    What a talent that shadow guy

  • @sumeerkabeer6770
    @sumeerkabeer6770 6 років тому +1

    മലയാളികളുടെ മലായാള ഉത്സവം ❤💕👌

  • @nazerhazan
    @nazerhazan 6 років тому +6

    ഏഴ് വയസ്സുകാര് അല്ല
    ഏഴാം ക്ലാസുകാരൻ😜

  • @indianbhaijaihind6425
    @indianbhaijaihind6425 6 років тому +6

    Dr shrin 😍😍👌👌👌👌👍👍

  • @anoopappu9490
    @anoopappu9490 6 років тому +4

    സൂപ്പർ പ്രോഗ്രാം ആണ് കോമഡി ഉത്സവംനമ്മൾ പാടുമ്പോൾ കളി ആക്കാൻ കുറെ ആളുകൾ ഉണ്ടാകും ഒരു നാൾ ദൈവം തുണച്ചാൽ എനിക്കു മണിച്ചേട്ടന്റെയും മാണിതമാരൻചേട്ടന്റെയും പാട്ട് പടണം

  • @manojr2282
    @manojr2282 6 років тому +4

    കോമഡി ഉത്സവം കുവൈറ്റ്‌ ഫാൻസ്‌ ✈✈✈✌✌✌

  • @clarajiji3492
    @clarajiji3492 6 років тому +6

    Super comedy utsavam

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 6 років тому +2

    sharin shado superrrr

  • @sherinvgeorge6805
    @sherinvgeorge6805 3 роки тому

    പരേതാത്മാക്കളെ വിളിച്ചു വരുത്തി, നിഗൂഢമായ വിവരങ്ങൾ ശേഖരിക്കാന്‍ മനുഷ്യന്‍ നടത്തിയിട്ടുള്ള ശ്രമങ്ങൾ മുതൽ, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ മരണാനുഭവ പഠനങ്ങളെക്കുറിച്ച് വരെ എഴുതപ്പെട്ട ഒരപൂര്‍വ്വ ഗ്രന്ഥം. വ്യത്യസ്ത സംസ്കാരങ്ങളിലുള്ള പ്രേത സങ്കല്പങ്ങളെക്കുറിച്ചും, പ്രേതദര്‍ശനങ്ങള്‍ക്ക്‌ പിന്നിലെ മനശാസ്ത്ര തത്വങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ എഴുതിയിരിക്കുന്നു. ഓജോ ബോര്‍ഡ്, ബാധോപദ്രവം തുടങ്ങി അസ്ട്രല്‍ പ്രൊജക്ഷനും പാസ്റ്റ് ലൈഫ് റിഗ്രഷനും വരെ എത്തിനില്‍ക്കുന്ന ലേഖനങ്ങൾ.
    88 പേജ് ഉള്ള പുസ്തകത്തിന്റെ വില 200 രൂപ. തപാല്‍ ചാർജ് അടക്കം 240 രൂപ. പുസ്തകം തപാലില്‍ വാങ്ങാന്‍ 98 461 54 629 എന്ന WhatsApp നമ്പറിലേക്ക് നിങ്ങളുടെ പൂർണ്ണമായ വിലാസം അയക്കുക.
    അവതാരിക എം എന്‍ കാരശ്ശേരി
    ചിത്രങ്ങൾ പ്രഭാക് മല്ലിക

  • @anasameenkp
    @anasameenkp 6 років тому +35

    ഡാൻസ് സ്കിപ് ചെയ്ത് വിടുന്നവർ എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @jojo-hn4cv
    @jojo-hn4cv 6 років тому

    Spot dubbing super.all the best. God bless

  • @mallumotive_kl
    @mallumotive_kl 6 років тому +24

    കുറേ ആയല്ലോ ബിജുക്കുട്ടൻ, ടിനി ടോം ഒക്കെ കണ്ടിട്ട് എന്ത് പറ്റി
    പക്രു ചേട്ടന് പോയി എന്ന് മനസ്സിലായി. ഇവരോ 😏😏

    • @sreelalsabari1507
      @sreelalsabari1507 6 років тому +1

      ദശമൂലം ദാമു daamumoneeee...ninakk enthokke samshayangalaadaa...

    • @sabeerbabu4714
      @sabeerbabu4714 6 років тому

      😪😪😪

    • @sabujohn3902
      @sabujohn3902 6 років тому

      ബിജുക്കുട്ടനും പോയി...

    • @muhammedazhar5321
      @muhammedazhar5321 6 років тому

      ബിജുക്കുട്ടൻ മധുര രാജ ഷൂട്ടിങ്ങിൽ ആണ്

  • @merincherian1945
    @merincherian1945 6 років тому

    Can't wait to see Ammammaaa

  • @umaganesh1198
    @umaganesh1198 4 роки тому +1

    Shadowgrafy soppppperbbb

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому

    Outstanding performance

  • @jincyjoy6882
    @jincyjoy6882 6 років тому +1

    surajettante sound spr

  • @j__premix7717
    @j__premix7717 6 років тому

    Soudhi last വണ്ടി 👏🤙

  • @dronaus
    @dronaus 5 років тому

    EE idayaayi ella shows ilum music cut cheyyunnundalloo. Is it because of copyright issue?

  • @HARI7424
    @HARI7424 6 років тому +12

    ഈ പ്രോഗ്രാം ആരും യൂ ട്യൂബ് വഴി കാണാതെ ഇരിക്കാൻ വേണ്ടിയാണോ അപ്ഡേറ്റുകൾ വൈകിപ്പിക്കുന്നത്.

  • @yuvamalayalamentertainment4283
    @yuvamalayalamentertainment4283 6 років тому

    Comedy ulsavam Ella episodeum kanunnavar undo ...😉

  • @michaelbhai5063
    @michaelbhai5063 3 роки тому

    Amazing hand magic

  • @shajisamuel4899
    @shajisamuel4899 6 років тому

    ഫ്ലവെഴ്സ് ചാനെല്‍ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലേക്ക് ഓഡിയന്‍സ് ആയി ഇരിക്കാന്‍ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കോട്ടയം എന്ന സ്ഥലത്തുള്ള NSSHS സ്കൂളിലെ 1991 SSLC ബാച്ചിന് അവസരം ലഭിച്ചു. അതിന്‍ പ്രകാരം ഞങളുടെ SSLC 1991 ബാച്ചിന്‍റെ പേര് ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഇടയില്‍ എത്തുകയും ചെയ്തു. ഈ അവസരത്തില്‍ ഫ്ലവെഴ്സ് ചാനലിനോടുള്ള നന്ദി അറിയിക്കുന്നു. എക്കാലത്തെയും മറക്കാന്‍ ആകാത്ത ഒരു ഉത്സവം തന്നെ ആരുന്നു.

  • @edisonjoseph3663
    @edisonjoseph3663 6 років тому +2

    shadowgraphy kidukki...

  • @fj4entertainments271
    @fj4entertainments271 6 років тому +3

    shadow 👌

  • @salimpi196500
    @salimpi196500 6 років тому +3

    Nammudey keralathil eppol jaathimathabhedhamenniye allavarum vishwasikkunna oraley ullu athanu dhaivathintey prathyeka anugrahamulla firoz kunnumparambil kazhiyumenkil onnu kondu varu.

  • @boscospark4261
    @boscospark4261 6 років тому +3

    ഡാൻസു ഐറ്റംസ് എന്തങ്കിലും പ്രത്യേകതയുള്ളതാണെങ്കിൽ ഉൾപെടുത്തുക. അല്ലങ്കിൽ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു.. ചുമ്മാ സമയം കളയാനായിട്ട്

  • @sadiqyousif1582
    @sadiqyousif1582 6 років тому +3

    sherin takarttu super

  • @maniksks5867
    @maniksks5867 6 років тому

    കിടിലൻ ഉത്സവം ആശംസകൾ

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому

    Amazing

  • @nafsiyak4730
    @nafsiyak4730 6 років тому +2

    Sherin Great

  • @alibai081
    @alibai081 6 років тому +2

    Innu sherin kondu poyi💪

  • @shaijumon5462
    @shaijumon5462 6 років тому +1

    മിഥുൻ ചേട്ടാ നിങ്ങളെ കാണുന്നത് പോലും ഇപ്പോൾ ഒരു +ve എനെർജി ആണ് കേട്ടോ

  • @riyasvs1410
    @riyasvs1410 6 років тому +5

    Sherin Sooper

  • @zeenathk3271
    @zeenathk3271 6 років тому +4

    ടിവിയിൽ കോമഡി ഉൽസവത്തിൻെറ സമയം മാറ്റിയതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു

  • @michaelbhai5063
    @michaelbhai5063 3 роки тому

    Super dance bhai

  • @__Unaispv__
    @__Unaispv__ 6 років тому

    Pwolichadakkitta

  • @HarishKumar-yf4de
    @HarishKumar-yf4de 6 років тому +8

    HAllo kuwite

  • @shijukalathil4807
    @shijukalathil4807 6 років тому +1

    ☺☺

  • @silusaluriyu7030
    @silusaluriyu7030 6 років тому

    Super paripadi

  • @soumyachandran5827
    @soumyachandran5827 6 років тому +2

    😍

  • @paanamtraveltourism1342
    @paanamtraveltourism1342 6 років тому

    suraj dubbing kidu

  • @vbdas2029
    @vbdas2029 6 років тому

    കോമഡി ഉത്സവം ടോപ് സിംഗർ പോലെയായിരുന്നു.. Flowers ചാനലിലെ ഏറ്റവും റേറ്റിംഗ് ഉള്ള പരിപാടി 1 മണിക്കൂറിൽ തുടങ്ങി 1 1/2 ൽ എത്തിയ കഥ ഉത്സവത്തിനു പറയാനുണ്ടാകും.. പക്ഷെ ഇന്ന് 😔😔 അത് പോലെ ആകരുതേ ടോപ് സിംഗർ എന്നു മാത്രം ആശിക്കുന്നു 😔😔😔

  • @akashvysakh4309
    @akashvysakh4309 6 років тому

    Spot dubbing nannayirunnu

  • @josematheu72
    @josematheu72 6 років тому +1

    ഷാടോഗ്രാഫിയിൽ മനുഷ്യർ ആദ്യമായല്ല ,സിനിമാ സ്കിറ്റിൽ ആദ്യമായാകാം .ഇന്ത്യയിലെ പ്രശസ്ത ഗായകരെ ഉൾപെടുത്തിയ ഒരു വീടിയോ യൂട്യൂബിൽ ഉണ്ടല്ലോ .

  • @ChekuthaNGamer
    @ChekuthaNGamer 6 років тому +1

    Nice

  • @sudheepvbabubabu8836
    @sudheepvbabubabu8836 6 років тому

    സനൂപ് പോയതിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട് കാരണം മിമിക്രി കോമ്പറ്റീഷനിൽ ലിസ്റ്റിൽ ഇല്ലാത്ത ഐറ്റം നന്നായി ചെയ്യുമ്പോളും അവരെ ട്രോളുന്നത് ശെരിയല്ല....

  • @hafis2767
    @hafis2767 6 років тому +2

    മെന്റലിസ്റ്റ് ആദിയെ കൊണ്ടു വരൂ please

  • @deepuelampa1611
    @deepuelampa1611 6 років тому +3

    Haiii

  • @sirajarbil9202
    @sirajarbil9202 6 років тому

    Polichu

  • @shafeeqshafeeq7013
    @shafeeqshafeeq7013 6 років тому +4

    ഫിറോസ് കുന്നുപറമ്പിൽന കൊണ്ട് വന്നു ആദരിക്കു പ്ലീസ്

  • @ismailolongal9455
    @ismailolongal9455 6 років тому +1

    ഷെറിൻ ചേട്ടനെ കൊണ്ട് ഒരു മാജിക് ഷോ കൂടി നടത്തി vidamayirunnu എന്ന് thoniyavar ആരെങ്കിലും ഉണ്ടോ

  • @uvayskallara8110
    @uvayskallara8110 6 років тому +1

    ജോലിതിരക്ക് കാരണം ഇന്ന് കാണാൻ കഴിയില്ല.നോട്ടിഫിക്കേഷൻ വന്നത് കൊണ്ട് ഒന്ന് നൊക്കിയതാണ്.

  • @ajayansivan2978
    @ajayansivan2978 6 років тому

    Super

  • @kannatty
    @kannatty 6 років тому

    മിഥുൻ IAS പരീക്ഷ എഴുതണം

  • @prasadpk5249
    @prasadpk5249 6 років тому

    Hai ...
    midunchetta
    Jagathichettane comedy ulsavathil
    vanilla loo...

  • @korannellikka7694
    @korannellikka7694 6 років тому

    ലാസ്റ്റ് വന്ന ചേട്ടന് എല്ലാവിധ ആശംസകളും,,,