Comedy Utsavam│Flowers│Ep# 332

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 404

  • @veekaay1
    @veekaay1 6 років тому +133

    ഡെയിൻ നെ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... മുത്തേ വി ലബ്യു...

  • @BasilKalabhavan
    @BasilKalabhavan 6 років тому +295

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 🙏രജനിക്ക് സ്പോട് ഡബ്ബ് ചെയ്ത ബേസിലാട്ട 😁😊

    • @mtshareefkgr
      @mtshareefkgr 6 років тому +1

      😍😍

    • @abhikottayil
      @abhikottayil 6 років тому +1

      Kalakki bro

    • @sherifkareekkunnan6963
      @sherifkareekkunnan6963 6 років тому +3

      ന്റെ പൊന്നു ഗംഭീരം....പൊളിച്ചു ട്ടാ.... big support.....

    • @RIYASTALKS989
      @RIYASTALKS989 6 років тому +1

      Superrr bro

    • @nisamkannur
      @nisamkannur 6 років тому +4

      ചേട്ടാ പൊളിച്ചടുക്കി👋👋👋

  • @ഫ്രീക്കൻപൂച്ച
    @ഫ്രീക്കൻപൂച്ച 6 років тому +227

    *ഡൈൻ മച്ചാനെ ഇഷ്ടമുള്ളവർക്ക് ലൈക്കടിക്കാനുള്ള നൂല്* 👍👍😍😍💐🌸

  • @sachumolsk
    @sachumolsk 6 років тому +8

    Dain karanam ee episode kanan vanna le njan. 😎

  • @bijuraviperumprayil495
    @bijuraviperumprayil495 6 років тому +9

    രജനീകാന്ത് .... ഡബ്ബിംഗ് .. എന്റെ പൊന്നു മോനേ ഒന്നും പറയാനില്ല .. ദൈവം അനുഗ്രഹിക്കട്ടെ.

  • @Anjooraan.07
    @Anjooraan.07 6 років тому +30

    ദുർഗ അഹങ്കാരം ഇല്ല, ഇഷ്ടം 😘

    • @chandinimalu4429
      @chandinimalu4429 5 років тому +1

      enikk ishatam.....dhurga😚😚😚😚😚

  • @spk9357
    @spk9357 6 років тому +25

    പിണറായി.... ഉമ്മൻ ചാണ്ടി..... vs.... ആന്റണി...... Vp...... പൊളിച്ചു അടക്കി

  • @muhammedanaspk2972
    @muhammedanaspk2972 6 років тому +21

    ഡെയ്ൻ ഡേവിസ്😍

  • @9447869122
    @9447869122 6 років тому +17

    ബേസിൽ ഭായ് നിങ്ങ വേറെ ലെവൽ ആണ്

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 7 місяців тому +1

    Deepu the author of Performing Arts basically Yoga based martial arts comfortably do his level best to entertain the entire viewers, judges and chiefly Flowers Channel and it's Followers.🙏 Best Wishes the real makers and perfect Artists who are working through day and night.💜

  • @chakra7886
    @chakra7886 6 років тому +4

    Like for basil ......what a fantastic performances

  • @spk9357
    @spk9357 6 років тому +26

    എല്ലാം മിഥുൻ ചേട്ടൻ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചോ

  • @najahequality6715
    @najahequality6715 6 років тому +9

    Nalla kidukkachi episode 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jyothishdas6831
    @jyothishdas6831 6 років тому +76

    ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനാണ്... ഈ കമന്റ്‌ ഇവിടെ എഴുതുന്നതിൽ വിഷമമുണ്ട്, കോമഡി ഉത്സവത്തിന്റെ ആ പഴയ പ്രൗഢി ഇപ്പോ കാണാൻ ഇല്ല, പഴയ ഓർഡർ ആയിരുന്നു നല്ലത്, പിന്നെ എന്തിനാ ഈ പഴയ ആളുകൾ തന്നെ പിന്നെയും വരുന്നേ, ഒരു ദിവസം മിമിക്രി കോമ്പിറ്റിഷനിൽ വരും എന്നിട്ട് സ്പോട്ട് dub ചെയ്യും, പിന്നെ സ്പെഷ്യൽ പെർഫോമൻസിൽ വരും... ഇപ്പോഴത്തെ പരിപാടിയിൽ സ്പോട്ട് dub മാത്രം കൊള്ളാം.. സ്പെഷ്യൽ പെർഫോമൻസ് and viral വീഡിയോ ഇപ്പോ ഡാൻസ് & പാട്ട് മാത്രം.. പണ്ട് അതിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നില്ല.. കോമഡി ഉത്സവം 10 മണിക്കൂർ പരിപാടി ചെയ്ത് റെക്കോർഡ് ഇട്ടു പക്ഷേ ഇപ്പോൾ പഴയ നിലവാരമുള്ള 1 മണിക്കൂർ ഞങ്ങൾക്ക് കാണാൻ ആകുന്നില്ല.. പലപ്പോഴും tv ഓഫ്‌ ചെയ്യാൻ തോന്നുന്നുണ്ട് പക്ഷേ മിഥുൻ ചേട്ടന്റെ ചിരി കാണുമ്പോൾ നിർത്താൻ തോന്നുന്നില്ല.. കോമഡി ഉത്സവം പഴയ നിലവാരത്തിലേക്ക് വന്നില്ല എങ്കിൽ ഞാൻ കാണുന്നത് നിർത്തും സത്യമായിട്ടും.. Plzz പഴയ താരങ്ങളെ കൊണ്ട് വന്നു വെറുപ്പിക്കരുത്.. സ്ഥിരം ടീവിയിൽ കാണുന്ന പ്രേക്ഷകന്റെ അഭ്യർത്ഥനയാണ് 😖😖😖😖😖

    • @theboss-oz7jr
      @theboss-oz7jr 6 років тому +5

      താങ്കൾ പറഞ്ഞത് 100 % ശരിയാണ്.ഇത് പലപ്പോഴായി ഞാൻ പറഞ്ഞ കാര്യമാണ്. വെറുപ്പിക്കുന്ന ഡാൻസ്, നാടൻപാട്ട് ഇതാണ് സ്പെഷ്യൽ പെർഫോമൻസ്.

    • @rabeehjafu2590
      @rabeehjafu2590 6 років тому +1

      Uploader aan engane cheyyunnad

    • @theboss-oz7jr
      @theboss-oz7jr 6 років тому +2

      @@rabeehjafu2590 പരിപാടികൾ സെലക്ട് ചെയ്യുന്നതിലെ നിലവാരമില്ലായ്മയാണ് ഞാൻ പറഞ്ഞത്

    • @maheenchalaimaheen9869
      @maheenchalaimaheen9869 6 років тому

      Correct

    • @abhikottayil
      @abhikottayil 6 років тому

      Weekly 3 days thanne mathiyayirunnu

  • @shareefpp9819
    @shareefpp9819 6 років тому +51

    സൗദയിലുള്ളവർ......

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    എരിയൽ ഡാൻസ് തകർത്തു ദിപു മകനെ ഒന്നു പറയന്നില്ല സൂപ്പർ All the best

  • @razackp7894
    @razackp7894 6 років тому +142

    മലയാളത്തിലെ നമ്പർ വൺ കോമഡി പ്രോഗ്രാമായ കിടിലൻ കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് അടിക്കു

    • @AkshayBala__007
      @AkshayBala__007 6 років тому +1

      Razack P മിക്ക എപിസോഡ്സിന്റെയും കമന്റ്‌ ബോക്സിൽ കാണാം.. ഈ ഒരു കമന്റ്‌.. 😁

  • @rnskwt6543
    @rnskwt6543 6 років тому +52

    ബേസൽ വൻ പൊളിയായിപ്പോയി
    ഒന്നും പറയാനില്ല ❤❤

    • @BasilKalabhavan
      @BasilKalabhavan 6 років тому +5

      Thank uu

    • @rnskwt6543
      @rnskwt6543 6 років тому

      @@BasilKalabhavan മുത്തേ നീ കിടുവാടെ 😘😘

  • @spk9357
    @spk9357 6 років тому +4

    സ്പോട് ഡബ്ബിങ് മച്ചാൻ പൊളിച്ചു അടക്കി...... 👌👌👌👌👌

  • @abyanil1809
    @abyanil1809 6 років тому +7

    Rajanikanth spot dubbing kidu

  • @jwdcreations
    @jwdcreations 6 років тому +30

    ആ ബോഡി ലോഷനും വണ്ടർലാ പാസ്സ് ഒക്കെക്കൂടെ ഒരാൾക്കു കൊടുക്കുന്ന നേരം എന്തേലും ഒന്ന് എടുത്തു വെച്ചിട്ടുണ്ടേൽ ഇപ്പൊ ഈ വെറുംകയ്യോടെ പോകുന്നവർക്ക് കൊടുത്തോടായിരുന്നോ..😎
    ഒന്നും ഇല്ലാത്തത് മോശം ആയിപ്പോയി ഇവർക്കും ഉണ്ടാവൂലെ ഗിഫ്റ്റ് വാങ്ങാൻ ഉള്ള ആഗ്രഹം ..വേറെ ആർക്കേലും തോന്നിയോ അതോ എനിക്ക് മാത്രം ആണോ 🤔

    • @shibusheela961
      @shibusheela961 6 років тому +1

      എനിക്കും തോന്നി

  • @nanomoviemedia7209
    @nanomoviemedia7209 6 років тому +16

    Basil.... രജനി കാന്തിന്റെ മലയാളം Dubbing പടങ്ങളിൽ ശബ്ദം കൊടുക്കേണ്ടിവരും ....

  • @jincyjoy6882
    @jincyjoy6882 6 років тому +3

    deepuvinte amazing performance ayirunnu. kandavarellam prarthichondanu kandathu. koottathil njanum. karanam oradi thettiyal theernnu. ithinu pinnil pravarthichavar nalla support undayathu kondum ellarudeyum prayer kondum onnum pattiyilla. god bless u deepu. enikku abhimanikkan oru karyam ente nattukarananu deepu.

  • @subishks9684
    @subishks9684 6 років тому +13

    പെൺകുട്ടികൾ അടിപൊളി.. നാളെ നിങ്ങളുടേതാകട്ടെ... നിങ്ങളുടെ കരുത്തു നിങ്ങൾ തന്നെയാണ്... അല്ലാതെ... മതിലും... ജ്യോതിയുമൊന്നുമല്ല..

  • @shahushahul.k6187
    @shahushahul.k6187 6 років тому +2

    Robot 2.0 dubbing polichu chekkanu cinimaa chance kodukkanamm good Talent

  • @sanilkr8419
    @sanilkr8419 6 років тому +5

    ഒരു രക്ഷയുമില്ല കിടിലൻ സ്പോട്ട് ഡബിംഗ്

  • @eldos2667
    @eldos2667 6 років тому +8

    ഡാ ബേസിൽ ലെ നീ കൊണ്ടോയി ഇന്നത്തെ ഫുൾ കോമഡി ഉത്സവം

  • @prasanthpious1651
    @prasanthpious1651 6 років тому +2

    Deepuvee mutheeee ,,,pwolicheda ...

  • @ishakabu336
    @ishakabu336 6 років тому +10

    Basel Machaan Pwolichu

  • @bachuforever1419
    @bachuforever1419 6 років тому +39

    ഇന്ന് കൂടുതൽ ട്രോളന്മാർ ഈ എപ്പിസോഡ് കാണും.. സാനിയ നെയ്യപ്പം ഇവിടെ ഉണ്ട്... എന്തെങ്കിലും കിട്ടും 😂😂😂😂

  • @anupriya5868
    @anupriya5868 6 років тому +1

    Basil....Wat a performance man... kidu...Kidu....van kidu...

  • @ASHRAF_THINKS707
    @ASHRAF_THINKS707 6 років тому +7

    Durga chiri. Nice,,,,,vimanam fav movie

  • @ambilidas386
    @ambilidas386 6 років тому +1

    Amit face expression when Midhun talks to him is really a innocent one. midhun kodukunna appreciation nu Sherikum thankful aanu pulli ennu face kanumbo ariyaam..Miles to go Amit 👏👏

  • @shajuchennamkulam3473
    @shajuchennamkulam3473 6 років тому +5

    ദീപുവിനും അച്ഛനും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും നേരുന്നു...

  • @sreeleshk9740
    @sreeleshk9740 6 років тому +2

    ബൈസിൽ സൂപ്പർ 👍👍👍👍

  • @jimshadmymoona7507
    @jimshadmymoona7507 6 років тому +1

    Spot dubbing മോനെ ഒരു രക്ഷയും ഇല്ല ...

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +2

    ബേസിലിന്റെ അതൃപ്പത്തിന്റെ കുതർപ്പം നിറഞ്ഞ റണെ ബിട്ടെ സ്പോട് ഡബ്ബ് ഉസ്സാർക്കി മുന്തിരി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    മിമിക്രി മത്സരത്തിൽ 4 പേരും A ഗ്രേഡ് ലഭിച്ച മക്കൾ തകർത്തു All the best

  • @mohdsaadyoosuf2337
    @mohdsaadyoosuf2337 6 років тому +17

    Dain fans 👍

  • @sideeqnoor8536
    @sideeqnoor8536 6 років тому +6

    രാത്രി ഉറങ്ങുന്നതിനു മുൻപ് കോമഡി ഉത്സവം കണ്ടിട്ടേ ഉറങ്ങൂ.... നിങ്ങളോ

  • @jamsheerverol3866
    @jamsheerverol3866 6 років тому +108

    സൗദീ ഫാൻസ് ടീം ലെയ്ക്കു ച്ചെയൂ

  • @najmanizar6176
    @najmanizar6176 6 років тому +5

    Innathe lyk DD kk...

  • @sujithasuja297
    @sujithasuja297 6 років тому +6

    👍👍👍കുവൈറ്റ്‌

  • @abdulbasitha4963
    @abdulbasitha4963 6 років тому +2

    Deepu pwolichu brooo😍😍

  • @poojapi7223
    @poojapi7223 4 роки тому +1

    @aerialist deepu sankadam undedoo ithrem nannaayitt cheythitt.. ithrem onnumalla thannodu kaanikkendath..comedy ulasavathil ingane oru performance aadiyam aayitta... Sada act pole allalloo ith jeevan vachitt ulla kaliyalle.....aarum padipikathaya than ee oru performance cheythath....proud of you man❤️......

    • @aerialistdeepu5203
      @aerialistdeepu5203 4 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love u da❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rnskwt6543
    @rnskwt6543 6 років тому +9

    എന്തോ ഇഷ്ടമാണ് കോമഡി ഉത്സവം 😍😍

  • @sameerthavanoor5090
    @sameerthavanoor5090 6 років тому +8

    Basil poli machu.... 😘😘😘

  • @ARTCAFEFORkids
    @ARTCAFEFORkids 6 років тому +36

    സാനിയയുടെ ആദ്യത്തെ സിനിമയിലെ പേര് ചിന്നു,എന്റെ അതേ പേര് . രണ്ടാമത്തെ സിനിമയിലെ പേര് നിരഞ്ജന എന്റെ മോൾടെ പേര് 😌😌😌
    ഇതെങ്ങനെ സംഭവിച്ചു 🤔🤔🤔
    😁😁😁.

  • @muhammedanaspk2972
    @muhammedanaspk2972 6 років тому +7

    DD💓💓😍

  • @ershafir584
    @ershafir584 6 років тому +2

    Deepu oru rakshayumilla polichu kurach neram tension adipichu kalanju

  • @jojo-hn4cv
    @jojo-hn4cv 6 років тому +2

    Spot dubbing super.all the best. God bless

  • @haneenachungath9057
    @haneenachungath9057 6 років тому +3

    innathae episode special thanneaayirunnu.. spott dubbing polich.. 4 girls suupr. competition nannaayirunnu.. hahhahahah😍😍😍

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 6 років тому +8

    തേപ്പുകാരി സാനിയ 😁😁😁

  • @amjithsujana3789
    @amjithsujana3789 6 років тому +2

    deepu Kollam paravoorIl evidaa.... ??? Dd chettaaa ingaluu pwoliyatttooo...Red shrt chettane njan kandittundddd

  • @niyaskc5669
    @niyaskc5669 6 років тому +3

    Dain muthaanu

  • @hishamvv
    @hishamvv 6 років тому +1

    Baasil polichuttaaa....oru rakshayumillaa 😍😍😍😍😍😍😍👍👍👍👍👍👍👍👍

  • @RenjithChengal
    @RenjithChengal 6 років тому

    Special Pakage Episode... Really enjoyed 😘😘😘😘😘😘😍😍👏👏👏👏👏എല്ലാരും തകർത്തു ☺☺☺

  • @aluminiumexhibition9674
    @aluminiumexhibition9674 6 років тому +9

    Spot dubbing 💯 😍😎

  • @BashT-d4g
    @BashT-d4g 6 років тому

    spot dubb....kidukki
    #basil bro👍👏💟

  • @shibinbiju415
    @shibinbiju415 6 років тому +3

    Deepu machan powlich

  • @noushadvengara6981
    @noushadvengara6981 6 років тому +21

    ഗിന്നസ് കോമഡി ഉത്സവം ലൈവ് പ്രോഗ്രാമിന് കമൻറുകൾ എഴുതി ക്ഷീണിതനാണ് അടുത്തപ്രാവശ്യം നോക്കാം...

  • @noufalpulakkal2477
    @noufalpulakkal2477 6 років тому +8

    ബൈസൽ മുത്തേ പൊളിച്ചു

  • @shajuchennamkulam3473
    @shajuchennamkulam3473 6 років тому +2

    ബേസിൽ.. ഒന്നുംപറയാനില്ല... തകർത്തുവാരി....

  • @shaluas5120
    @shaluas5120 6 років тому +1

    Durga eyes 👀... Ente siree....

  • @blaezii
    @blaezii 6 років тому +2

    Deepu annan pwoli....

  • @ronychacko8538
    @ronychacko8538 6 років тому

    enteponno.....rejani sir 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌👌👌👌✋✋✋✋✋✋✋👏👏👏👏👏👏👏💕💖💕💖💕💟💞💛💗💗💘

  • @niyasmuhammedniyu8143
    @niyasmuhammedniyu8143 6 років тому +1

    Dd muthy love you😍😍😘😘😘😘

  • @rajeshnair5090
    @rajeshnair5090 6 років тому +2

    35:45 ട്രോൾ ഒരു സംഭവമായത് ഇപ്പോളാണ്😀😀😀

  • @meghanadanirudh5965
    @meghanadanirudh5965 6 років тому +1

    Basil Pakka, future hero, simplicity

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +1

    മോനെ ബേയസിലെ രജനിക്കാന്ത് സർ ന്റെ ശബ്ദം കിട്ടു ഒന്നു പറയന്നില്ല സുപ്പർ All the best

  • @savithanjarackattu87
    @savithanjarackattu87 6 років тому +5

    Innathe episode super. Prajodettante judgement innathe nallatharunnu. Enkilum bijukuttan chettan illathente poraima orupadund.

  • @vpsmediacorner6547
    @vpsmediacorner6547 6 років тому +1

    👌👌👌

  • @ഒരുജിൻ
    @ഒരുജിൻ 6 років тому +3

    Deepu polichu 😘

  • @spacetechnologymalayalam3307
    @spacetechnologymalayalam3307 6 років тому +28

    28:24 thank me later 😉
    Superstar Rajini fans hit like ❤️❤️

  • @RoshanSajith
    @RoshanSajith 6 років тому

    35:42 Midhun Chettan Troll Polichu 🤣🤣💕

  • @sebastiancv8910
    @sebastiancv8910 6 років тому +2

    DD നമ്മുടെ മുത്താണ്

  • @sirajmuhamned752
    @sirajmuhamned752 6 років тому +5

    ചിന്നൂസിനെ കണ്ട് കയറിയവർ ഇണ്ടാ..😂😂😂😂

  • @AneeshPayyadi
    @AneeshPayyadi 6 років тому +2

    Basil evide ninum anu muthe ee soind vanat awesome

  • @akhilpvm
    @akhilpvm 6 років тому

    Basil....😀😗😘😍😍😍😍👏🤗👌👌👍👍👍

  • @SHINTO.C.V
    @SHINTO.C.V 6 років тому +15

    🌹🌹🌹🌹കോമഡി ഉത്സവം കുവൈറ്റ് ഫാൻസ്‌ അടി ലൈക്ക് 🌹🌹🌹🌹

  • @Shareef-ro1xy
    @Shareef-ro1xy 6 років тому +5

    ഇനി മരിച്ചാലും കുഴപ്പം മില്ല....so funy

  • @adarshlal6786
    @adarshlal6786 6 років тому

    Njangade varikarssey manelu pretholya manankettayum ilya........😊

  • @rejileshvilayattoor7173
    @rejileshvilayattoor7173 6 років тому +6

    ഏത് സിനിമയുടെ പ്രമോഷനുമായി വന്നാലും.... ഞങ്ങൾ കോമഡി ഉത്സവത്തിന്റെ ആരാധകരാണ്....
    പത്ത് സിനിമാ പ്രമോഷൻ വന്നാൽ അതിൽ രണ്ടെണ്ണം വിജയിക്കും...എട്ടണ്ണം പൊട്ടും..തള്ള് വേറേയു.....

  • @sonaparu1232
    @sonaparu1232 6 років тому +8

    DD fansssssss love u dain broooooo aliya

  • @noufalnofu3208
    @noufalnofu3208 6 років тому +1

    ബെയ്സൽ തകർത്തു കിടു👍👍👍👍👍

  • @__Unaispv__
    @__Unaispv__ 6 років тому

    Binsha ente naattu kareeyaa 👌👌👌 basil pwolichu oru rakshaya illa kidilam😙😙😙

  • @brainymonsters6217
    @brainymonsters6217 6 років тому +2

    Dayn💗

  • @ashifbabu7544
    @ashifbabu7544 6 років тому +10

    PK firos is king 💪💚

    • @shafeek65
      @shafeek65 6 років тому +1

      ashif babu വെറും കഴുത🤮🤮

    • @ashifbabu7544
      @ashifbabu7544 6 років тому

      @@shafeek65 poda ....mone

  • @sportshub4938
    @sportshub4938 6 років тому +2

    Mamda super

  • @traddition1678
    @traddition1678 5 років тому

    Nic movie and nic background music pretham

  • @binumolb2338
    @binumolb2338 6 років тому +1

    Basil is just awesome

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 6 років тому +6

    Apakadam epol venamenkilum sambhavikaaam, first safety after show

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому

    Mind blowing

  • @noushadvengara6981
    @noushadvengara6981 6 років тому +1

    42: ട്ടിനി ചേട്ടൻറെ മീശ കണ്ടു പേടിച്ചായിരിക്കും പ്രേതം അടുത്തു വരാത്തത്😃😃

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 років тому +1

    ആ വന്ന ഗസ്റ്റിന് ഒക്കെ കയറുന്നതിന് മുന്നേ അന്ന് വരുന്ന ആൾക്കാർ ചെയ്ത എന്തെങ്കിലും ഒരു വീഡിയോ കാണിച്ചു കൊടുത്തിട്ട് കയറ്റു ഒറ്റൊരെണ്ണം കണ്ടിട്ടില്ല നമ്മളെ ഉത്സവം എന്തൊന്നെടെ😥😥😥

  • @rabeeh5637
    @rabeeh5637 6 років тому +1

    4 kuttikalum polichu

  • @spk9357
    @spk9357 6 років тому

    പെൺപടാ പൊളിച്ചു അടക്കി ഒന്നും പറയാനില്ല 😍😍😍😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ All the best

  • @shajahanshaju839
    @shajahanshaju839 6 років тому

    35:45 പൊളിച്ചു 😂😂😂😂😉😉😉

  • @mateomatthews5608
    @mateomatthews5608 6 років тому +7

    Chinnu chinnu chinnu