എനിക്കുമുണ്ടായിരുന്നു കണക്കിന്റെ കാര്യത്തിൽ ഇങ്ങനെയൊരു ബാല്യം. തുറന്നു പറയാൻ സാറിനെപ്പോലെ ധൈര്യം എല്ലാർക്കുമുണ്ടാവില്ല. ചെറുപ്പത്തിൽ ഉണ്ടായ വേദന ഇപ്പോഴും മറക്കാൻ പറ്റില്ല. ഇങ്ങനെയുള്ള അദ്ധ്യാപകരോട് ഇപ്പോഴും വെറുപ്പാണ്. ഒരു ബഹുമാനവും വരില്ല.
എന്റെ ബ്രോ ചിരിച്ചു ചിരിച് വയറ് കൊളുത്തിപിടിച്ചു ഇത്രയും ഗൗരവം നിറഞ്ഞ സംഭവം വിവരിച്ചു തന്നതിന് ഒരായിരം നന്ദി... ഒത്തിരി ഫ്രണ്ട്‌സ്ന് പ്രായം കുറക്കാൻ ഈ വീഡിയോ ഞാൻ എല്ലാവർക്കും അയച്ചിട്ടുണ്ട് 🙏🙏🙏
മിത്രമേ ഏതാനും വർഷം അദ്ധ്യാപകവൃത്തി ചെയ്തിരുന്ന പരിചയം വെച്ചുകൊണ്ട് പറയട്ടെ. തീർച്ചയായും താങ്കളും സഹപാഠികളും അനുഭവിച്ച ക്രൂരപീഠനം തന്നെയാണ്. എന്നാൽ അദ്ധ്യാപകനെന്ന നിലയിൽ എൻ്റെ പ്രിയ വിദ്യാർത്ഥികളിൽ നിന്നും ആദരം നന്ദിപൂർവ്വം ഞാനും അനുഭവിക്കുന്നു. തൻ്റെ വിദ്യാർത്ഥികളെ സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്ന ആയിരം അദ്ധ്യാപകർക്ക് വേണ്ടി അന്നത്തെ ദുരനുഭവത്തിന് ക്ഷമ ചോദിക്കുന്നു
സമ്മതിച്ചു 🙏🙏🙏ഇത്രയും ഗൗരവം നിറഞ്ഞ സംഭവം വിവരിച്ചുതന്നതിനു..... ചിരിച്ചു ചിരിച്ചു വയറ് കൊളുത്തിപിടിച്ചു പ്രായം കുറക്കാൻ പറ്റിയ വീഡിയോ... ഞാൻ എന്റെ ഫ്രണ്ട്‌സ്ന് അയച്ചുകൊടുത്തിട്ടുണ്ട് അവരുടെ പ്രായം കുറക്കാൻ..... 🙏
ഇതുപോലെ ഒരു അനുഭവം എനിക്കുമുണ്ടായിരുന്നു. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത്. അച്ഛനോടുള്ള വിരോധം കാരണം ദിവസവും ക്ലാസിൽ നിന്നും പതിവായി അടിയും നുള്ളും കിട്ടുമായിരുന്നു. അതു കാരണം ഞാൻ സ്കൂളിൽ പോവാൻ തന്ന മടികാണിച്ചു. എന്നെ അച്ഛൻ എടുത്തു കൊണ്ടു പോയി ക്ലാസിൽ വിടുകയായിരുന്നു. ഈ പ്രശ്നം കാരണം അച്ഛൻ ആ അദ്ധൃാപകനുമായി പല തവണ വാക്കേറ്റം പോലുമുണ്ടായിരുന്നു. ഒന്നാം ക്ലാസ് വിട്ടതിനു ശേഷമാണ് ഞാൻ രക്ഷപ്പെട്ടത്....
സത്യത്തിൽ മുഴുവൻ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇതുപോലെ ക്രൂരനായ ഒരമ്മാവൻ.എനിക്കുണ്ടായിരുന്നു. മരിച്ചു മണ്ണായി എങ്കിലും പറയുവാന് ആശാൻ കളരിയിൽ (എന്റെ കൊച്ചു പ്രായത്തിൽ മലയാള അക്ഷരംപ പഠിപ്പിക്കുന്ന സ്ഥലം) പോകാത്തതിന് അടക്കമരത്തിൽ കൈ രണ്ടും കൂട്ടി കെട്ടി ചൊരിഞ്ഞണം വച്ച് അടിക്കുമായിരിന്നു( എനിക്ക് 4-5 വയസ്സുകാണും) പേനകത്തിയുടെ പിടി.വച്ച് വിരലിൽ അടിക്കുമായിരുന്നു.അമ്മാവൻ മരിച്ചിട്ടും എന്റെ ദേഷ്യം മാറ്റിയിട്ടില്ലാ.
എൻ്റെ ചങ്ങാതി ഞാൻ ഒരു അദ്ധ്യാപകനാണ് എങ്കിലും പറയട്ടെ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കും കിട്ടിയിട്ടുണ്ട് ഇതുപോലുള്ള അടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഒരു പ്രധാനഅദ്ധ്യാപകൻ മാനസീകമായും ശാരീരികമായും വളരെ ഉപദ്രവിച്ചീട്ടുണ്ട് അയാൾക്ക് മക്കൾ ഉണ്ടായില്ല കുട്ടികളുടെ പി രാക്ക് ആയിരിക്കാം. എൻ്റെ ശിഷ്യൻമാരെ ഞാൻ ആവശ്യമില്ലാതെ ശിക്ഷിച്ചീട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോഴും ആ കുട്ടികൾ എന്നെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.
ഞാൻ എനിയ്ക്കുതന്നെ ഒരത്ഭുതമാണ്. 1. ഞാനെന്റെ മക്കളോടു ജീവിതത്തിൽ വീഴും വീഴും എന്നു പറഞ്ഞിട്ടില്ല. 2. മക്കളെ ഭീരുക്കളാക്കരുത്. 3. മക്കളെ വളരാൻ അനുവദിയ്ക്കുക. 4. മക്കൾക്കു നല്ല ഉദാഹരണങ്ങളാവുക. 5. അയൽക്കാരേയും സ്നേഹിയ്ക്കാൻ മക്കളെ അനുവദിയ്ക്കുക. 6. നമ്മളെക്കാൾ മഹാന്മാരായ സുഹൃത്തുക്കൾ നമുക്കുണ്ടായിരിയ്ക്കുക. 7. അനന്തപ്രപഞ്ചത്തിനുമപ്പുറം എന്താണ്? 8. വേദന ജീവനുണ്ട് എന്നതിന്റെ അടയാളം. പക്ഷെ... 9. കുഞ്ഞിനെ കിണറിൽ ഇറങ്ങാനനുവദിച്ച ലോകത്തിലെ ഏക അച്ഛനാണു ഞാൻ. 10. ഈ മൺതരിയ്ക്കും ആ സൂര്യനും എനിയ്ക്കും ഒരേ പ്രായം. 11. ഞാൻ മൈനസ് ഭ്രാന്ത് = ഈശ്വരൻ
എല്ലാം നന്മ മാത്രം. ആ നന്മയുടെ ഏക പൂർണമായ യാഥാർത്ഥ്യമാണെന്നു തിരിച്ചറിയുവാൻ വേണ്ടി മാത്രമാണ് തിന്മയെ സൃഷ്ടിച്ചിരിക്കുന്നത് അത് സ്വയം തിരിച്ചറിയുന്നവർ എന്നെന്നേക്കുമായി അതിൻറെ പൂർണ്ണതയിൽ വാഴുന്നു. നന്ദി നമസ്കാരം. തത്വമസി
എന്റെ സഹോദരാ അയാൾ ഇന്നായിരുന്നുവെങ്കിൽ അയാൾ അഴിയെണ്ണി യേനേ. അയാൾക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും ... അത് കുട്ടികളുടെ മേൽ തീർക്കും. നിങ്ങളോട് സഹതാപം തോന്നിപ്പോയി. കാരണം നിങ്ങൾ കുട്ടികൾ എങ്ങനെ സഹിച്ചു. എന്തു മാത്രം പേടിച്ചു ദൈവമേ ....എന്റെ കടക്കാലത്ത് എന്റെ ഉള്ളംകൈയിൽ ഒരു ടീച്ചറിന്റെ മോൾ പെൻസിൽ കൊണ്ടു കുത്തി . മുറിഞ്ഞു. എന്റെ അമ്മ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പിറ്റേ ദിവസം സ്കൂളിൽ ചെന്ന് ചോദിച്ചു. പിന്നീട് ടീച്ചർ ക്ഷമ പറഞ്ഞു. ഇനി ആ വർത്തിക്കില്ല എന്നു പറഞ്ഞു. പിന്നീട് ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി.
തെയ്യവും ,കളംപാട്ടും ,വെളിച്ചപ്പാടും ,കുമ്മാട്ടിയും എല്ലാം കേരളത്തിന്റെമനസുതന്നെയാണ് .അതു പോലെ ഭരണിപ്പാട്ടും കേരളത്തിന്റെ തനിമയുടെ തെറിപ്പാട്ടാണ് .മനസിന്റെഉള്ളിലെ അടക്കിവയ്ക്കുന്ന ലൈംഗിക വൈകാരികതയെ സമൂഹത്തിന്റെ കൂച്ചുവിലങ്ങുകൾവകവയ്ക്കാതെ പരസ്യമായി പുറപ്പെടുവിക്കാനുള്ള ഒരവസരം അതിനു ഭക്തിയുടെ വൈകാരിക നിറവുണ്ടെന്നു മാത്രം ഒരുവനോട് തെറിപറയുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും അതുപോലുള്ള ഒന്നാണ് .പോസിറ്റീവുകൾ കൊണ്ട് സന്തോഷിക്കാൻ പറ്റാത്ത മനസുകൾ നെഗറ്റീവുകൾ കൊണ്ടുംതുല്യതയുള്ള സന്തോഷത്തെ തേടിപ്പിടിച്ചിരിക്കും . ബിഹേവിയർ തെറാപ്പിയിൽ പകയുംദേഷ്യവും ഉള്ളിൽഅടക്കി ഗുരുതരമായ പെരുമാറ്റ വൈകല്യമുള്ളവരെ ചികിൽസിക്കാൻ അവരുടെ emotional explotion സാധ്യമാക്കി പരമാവധി തീഷ്ണതയോടെ എരിച്ചുകളയാൻ അവരുടെ ശതൃവാണെന്ന ബോധ്യത്തോടെ തലയിണയും കത്തിയും നൽകി കുത്തിക്കീറിക്കുന്നതുപോലെ ''ഒരു ഇമോഷണൽ തെറാപ്പിയാണത് ''.നിയമങ്ങൾ ബാധിക്കാത്ത സുഖകാമന നിറഞ്ഞ ആദിമ മനുഷ്യന്റെ അബോധമനസിലെ പാട്ടിലൂടെ പറയുമ്പോൾ ലഭിക്കുന്ന ആനന്ദമാണത്. സംസ്കാരത്തിന്റെ നിയമത്തിന്റെ വിലക്കുകൾ മനുഷ്യന്റെആന്തരിക മനസിനെ മാറ്റിയിട്ടില്ല . സംസ്കാരത്തിനുതന്നെ പോലീസ് ഭയം എന്ന് തിരുത്തൽ വേണ്ടിവരും .
കണക്കു മാഷ്മാര് അങ്ങനെയാണ്.എന്റെ മൂന്നാം ക്ലാസ്സിലും പേടിച്ചിട്ടാണ് സ്കൂളിൽ പോകുന്നത്.എഞ്ചുവടി ഇടക്കും മുറക്കും ചോദിക്കും.നമ്മൾക്ക് ആദ്യം തൊട്ടു പറഞ്ഞു അവിടെ എത്തിയാൽ correct ആയി പറയാൻ പറ്റും.പക്ഷെ അതിനുള്ള സമയം തരില്ല.ചോദിച്ച ഉടനെ പറഞ്ഞില്ലെങ്കിൽ അടി.രാത്രി ഉറങ്ങാൻ പേടി.പിറ്റേന്നും സ്കൂളിൽ പോകണമല്ലേ എന്നോർത്ത്.മൂന്നാം ക്ലാസിനു ശേഷം ഒരു ക്ലാസ്സിലും ഇത്രയും ദുഷ്ടനായ അധ്യാപകനെ കണ്ടിട്ടില്ല
രാജേഷ് നിങ്ങൾ വിവരമുള്ള ഒരു മനുഷ്യനാണ് കുറച്ചുനാളുകൾക്കു മുമ്പ് നാഗ യും എന്ന സ്ത്രീയും ആയിട്ട് വീഡിയോ കാണുവാൻ ഇടയായി ആ സ്ത്രീ പറയുന്നതും ചെയ്യുന്നതും എന്താണ് അവരുടെ സ്വന്തം കാര്യങ്ങളും മാത്രമാണെന്നും പറഞ്ഞു നീ ലോകത്തിന്റെ മുന്നില് അല്ല യൂട്യൂബ് കാണുന്ന ആൾക്കാരുടെ മുന്നിൽ എന്താ അവരുടെ ജീവിതം കൊണ്ട് ആൾക്കാർക്ക് പാഠം പഠിപ്പിക്കുന്നത് അവരുടെ വീഡിയോ ഞാൻ കുറച്ചൊക്കെ കാണുവാനിടയായി മറ്റുള്ളവരോട് അമർഷവും വൈരാഗ്യവും തെറിവിളിയും ഒക്കെ അവരുടെ വീഡിയോയില് അവരും ആയിട്ടാണോ രാജേഷിനെ ഫ്രണ്ട്ഷിപ്പ് ഏതായാലും ആ സ്ത്രീ ശരിയില്ല അവർ ഏതോ ഒരു ലോകത്ത് നിന്ന് അവർ സംസാരിക്കുന്നത് അത് കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നത് ഇങ്ങനെയുണ്ടോ ഒരു വിവരം കെട്ട മനുഷ്യർ അന്തസ്സായിട്ട് അധ്വാനിച്ചു ജീവിച്ചു കൂടെ മെയ്യനങ്ങാതെ കുറച്ച് യൂട്യൂബ് ചാനൽ ഓപ്പൺ ആക്കി വിവരംകെട്ട കുറെ ആളുകളുടെ കണ്ണിലും മണ്ണിട്ടു വരുന്നു പോയി പോയി ചാവണം വരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഞങ്ങളെ പോലുള്ള പ്രവാസികൾ അവരുടെ മുന്നിൽ വെറും ഒന്നുമല്ല അവരൊക്കെയാണ് കൈ നനയാതെ മീൻ പിടിക്കുന്ന വർഗങ്ങൾ എന്ന് പറയുന്നത്
മോളി ജേക്കബ്.... എനിക്ക് വിവരം കുറവാണ്. നിങ്ങൾ എന്താണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത്... കമെന്റ് ഇട്ട് ഒട്ടും അറിയാത്ത ഒരു വ്യക്തിയെ അതിക്ഷേപിക്കുന്നതോ. നിങ്ങൾ വിദേശത്ത് പോയി പെടാപ്പാട് ചെയ്യുന്നത് അടിസ്ഥാന സൗകര്യങ്ങൾ നേടി എടുക്കാനല്ല... നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ്... കാറും വലിയ വീടും. ഞങ്ങൾ പിച്ചയെടുത്തു ജീവിച്ചോട്ടെ. നിങ്ങൾ ഒന്നും തരണ്ട.... നിങ്ങൾക്ക് പ്രതികരിക്കാൻ നാട്ടിൽ ഇഷ്ടം പോലെ നാറിത്തരങ്ങൾ ഉണ്ട്... നിങ്ങളെ ഞാൻ അവിടെ എങ്ങും കണ്ടിട്ടില്ല...
എല്ലാവർക്കും ഇതുപോലെ അനുഭവം ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് 6th ക്ലാസിലായിരുന്നു. സ്കൂളിലെ പേടിസ്വപ്നം ആയിരുന്നു അയാൾ. സോമശേഖരൻ മാഷ്. സ്ഫടികം ജോർജ്ജ് കൊറച്ചൂടെ തടിച്ചാൽ എങ്ങനെയുണ്ടാകും, അതാണ് അയാൾ.കണ്ടതന്നെ പേടിച് വിറക്കും. കണക്ക് മാഷാണ്, കറക്ട് അയാൾ ക്ലാസ്സ് ടീച്ചർ ആയ ക്ലാസ്സിലേക്ക് തന്നെ ഞാൻ എത്തി. ഓരോ ദിവസവും പേടിച്ച വിറച്ചായിരുന്നു ഇരുന്നത്. ഓണപരീക്ഷയുടെ പേപ്പർ കിട്ടുന്ന അന്ന് വയറുവേദന പറഞ്ഞു പോയില്ല. വാപ്പ ഡോക്ടറെ അടുത് കൊണ്ടുപോയപ്പോൾ ഡോക്ടർക്ക് കാര്യം മനസിലായി. Kore ഉപദേശിച്ചു. ചമ്മിനാറി 😌 പിറ്റേ ദിവസം ക്ലാസ്സിൽ പോയപ്പോൾ ആണ് അറിഞ്ഞത് innale മാഷ് ലീവായിരുന്നു ഇന്നാണ് പേപ്പർ തരുന്നതെന്ന്. 8/50മാർക്ക്. കിട്ടി കൊറേയെണ്ണം ചന്തിക്ക്. 😪😪 ഞാൻ ആലോചിക്കുന്നത് അതല്ല, എന്തിനാണ് ടീച്ചർമാർ ഇങ്ങനെ കുട്ടികളുടെ പേടിസ്വപ്നം ആവുന്നത്!!?
കാരണം സാർ നിങ്ങളെ നമിക്കുന്നു നിങ്ങളെ നമിക്കുന്നു സാർ പ്ലീസ് നിങ്ങളെ നമിക്കുന്നു മലയാളികൾ ത***** മലയാളികൾ മുമ്പും നമ്മൾ അമേരിക്ക അവരുടെ ഒരു സംസ്കാരമാണ് പഠിക്കുന്നത് ഒരു പാട്ട് പാടിയത് അത് പണ്ട് എന്നുള്ള പാട്ടാണ് ഞാൻ എനിക്ക് 50 52 വയസ്സായി അന്നുമുതലുള്ള സംഭവമാണ് എന്ന് മരത്തടികൾ കുറേ ഉണ്ട് കേരളത്തിൽ
1972 ൽ വെറും 5 വയസ്സുള്ള എന്നെ സോഫിയ റ്റീചർ തല്ലുമായിരുനനു എല്ലാവരേയും ദിവസവും അടിക്കും2ലും ഇതു തന്നെ അവസ്ഥയിൽ ലിലി teacherum തലുംverum prakritha manushyar ഇന്ന് സർക്കാർ സർവീസിൽ മേലധികാരിയാണ് അടി പേടിച്ച് മടി പിടിച്ചു വീട്ടി ൽ ഇരിനനിടടുണഠ് ഹഹഹഹ
ഇതേപോലെ എന്റെ ചെറുപ്പത്തിൽ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ട്യൂഷൻ സാർ അണ്.കണക്ക് തന്നെ വിഷയം എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട് തല്ലികൊളാൻ..എനിക്ക് തല്ല് കൊള്ളുന്നത് കാണുമ്പോൾ ആരും ചിരിച്ചില്ല അവർക്ക് സഹതാപം ആയിരുന്നു .കാരണം അവർക്കുംം കിട്ടാറുണ്ട് കൂടുതൽ എനിക്കാണ്. എന്റെ അച്ഛൻ എന്നെ തല്ലുന്നത് വച്ച് നോക്കിയാൽ അത് ഉറുമ്പ് കടിക്കുന്നത് പോലെ ആണ് .തല്ല് പേടിച്ച് ഞാൻ ട്യൂഷന് പോകാതെ അടുത്തുള്ള കുറ്റിക്കാട്ടിൽ കുറെ നാൾ ഒളിച്ചിരുന്നു അടുത്തുള്ള ഒരു ചേട്ടൻ അത് കണ്ട് പിടിച്ചു വീട്ടുകാർ അറിഞ്ഞു.ചൊതിച്ചപോൾ ഞാൻപറഞ്ഞ് തല്ല് പേടിച്ചിട്ടാണ് എന്ന് പറഞ്ഞപ്പോൾ ആരും ഒന്നും പറഞ്ഞില്ല . പ്രത്യേകം പറയേണ്ടത് എന്റെ നാല് വശത്ത് ഇരിക്കുന്ന കുട്ടികൾ എനിക്ക് ഉത്തരം പറഞ്ഞു തരുമായിരുന്നു അത് അയാൾ കണ്ടുപിടിച്ചു എന്റെ തല്ല് അവർക്ക് കൊടുക്കും എന്നാലും അവർ എനിക്ക് ഉത്തരം തന്നിരുന്നു കുറെ നാൽകഴിഞ്ഞപോൾ കൊള്ളപ്പരീക്ഷ വരാനിരികെ ഒരു ദിവസം ഉച്ചക്ക് ഒരു വാർത്ത കേട്ട് ഞാൻ സന്തോഷിച്ചു . ആ സർ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു എന്ന് നാട്ടുകാരും കൂട്ട് കാരും എന്നോട് പറഞ്ഞു നീ പ്രാകി കൊന്നതനോ എന്ന് സങ്കടം അതല്ല.ആ സാറിന് മൂന്നോ നാലോ വയസുള്ള ആ മോനെ കണ്ടപ്പോളാണ് എനിക്ക് സങ്കടം വന്നത്.എന്റെ അയൽ വാസികൾ ഇപ്പോഴും അതൊക്കെ ഓർമിപ്പിക്കും ഇപ്പൊൾ കണക്ക് ബന്ധ്പ്പെട്ട് ജോലി ചെയ്യുന്നു പഠിക്കാൻ മോശമല്ലാത്ത ഞാൻ തല്ല് കൊണ്ട് പേടിച്ച് ഒന്നും പഠിക്കാതെ തോറ്റുപോയി
Most of this type teachers may have sexual frustration from home one more reason most of teachers are frustrated because their classmates less Marks scored classmates become doctors , engineers, or gone to abroad and may have better life they will take out frustration to children's who won't fight back
എനിക്കുമുണ്ടായിരുന്നു കണക്കിന്റെ കാര്യത്തിൽ ഇങ്ങനെയൊരു ബാല്യം. തുറന്നു പറയാൻ സാറിനെപ്പോലെ ധൈര്യം എല്ലാർക്കുമുണ്ടാവില്ല. ചെറുപ്പത്തിൽ ഉണ്ടായ വേദന ഇപ്പോഴും മറക്കാൻ പറ്റില്ല. ഇങ്ങനെയുള്ള അദ്ധ്യാപകരോട് ഇപ്പോഴും വെറുപ്പാണ്. ഒരു ബഹുമാനവും വരില്ല.
എന്റെ ബ്രോ ചിരിച്ചു ചിരിച് വയറ് കൊളുത്തിപിടിച്ചു ഇത്രയും ഗൗരവം നിറഞ്ഞ സംഭവം വിവരിച്ചു തന്നതിന് ഒരായിരം നന്ദി... ഒത്തിരി ഫ്രണ്ട്‌സ്ന് പ്രായം കുറക്കാൻ ഈ വീഡിയോ ഞാൻ എല്ലാവർക്കും അയച്ചിട്ടുണ്ട് 🙏🙏🙏
സത്യം താ ങൾ പറഞ്ഞത് അങ്ങനെ പൊള്ളുന്ന ഓർമ്മകൾ കടന്നു പോയിട്ടുട്
മിത്രമേ ഏതാനും വർഷം അദ്ധ്യാപകവൃത്തി ചെയ്തിരുന്ന പരിചയം വെച്ചുകൊണ്ട് പറയട്ടെ. തീർച്ചയായും താങ്കളും സഹപാഠികളും അനുഭവിച്ച ക്രൂരപീഠനം തന്നെയാണ്. എന്നാൽ അദ്ധ്യാപകനെന്ന നിലയിൽ എൻ്റെ പ്രിയ വിദ്യാർത്ഥികളിൽ നിന്നും ആദരം നന്ദിപൂർവ്വം ഞാനും അനുഭവിക്കുന്നു. തൻ്റെ വിദ്യാർത്ഥികളെ സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്ന ആയിരം അദ്ധ്യാപകർക്ക് വേണ്ടി അന്നത്തെ ദുരനുഭവത്തിന് ക്ഷമ ചോദിക്കുന്നു
ഇദ്ദേഹത്തിന്റ സംസാരം കേട്ട് ഞാനൊത്തിരി ചിരിച്ചു
സത്യം തുറന്ന് പറഞ്ഞ താങ്കൾക്ക് കോടി കോടി അഭിനന്ദങ്ങൾ.....
ഞാൻ അനുഭവിച്ചിട്ടുണ്ട് കണക്കുമാഷിന്റെ അടിയുടെ ക്രൂരത സത്യമാണ് എന്റെ കയ്യുടെ തള്ളവിരലിൽ ഇപ്പോഴുമുണ്ട് വേദന
Thankalano aa paranja aal?
സമ്മതിച്ചു 🙏🙏🙏ഇത്രയും ഗൗരവം നിറഞ്ഞ സംഭവം വിവരിച്ചുതന്നതിനു..... ചിരിച്ചു ചിരിച്ചു വയറ് കൊളുത്തിപിടിച്ചു പ്രായം കുറക്കാൻ പറ്റിയ വീഡിയോ... ഞാൻ എന്റെ ഫ്രണ്ട്‌സ്ന് അയച്ചുകൊടുത്തിട്ടുണ്ട് അവരുടെ പ്രായം കുറക്കാൻ..... 🙏
Good very good
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ച കുട്ടിക്ക് സല്യൂട്ട്
Oh.. ചേട്ടാ നമിച്ചു.. ഇത് തന്നെയാരുന്നു എന്റെ അനുഭവം..കണക്ക് പീരിയഡ് ആകുമ്പോളേക്കും പേടിച്ചിട്ട് വിറയ്ക്കുമായിരുന്നു..
🙏👏🥳
സത്യത്തിൽ താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ... ഉള്ളിലുള്ളതെല്ലാം സത്യസന്ധമായി പറയുന്നയാൾ 🙏🙏🙏
😄👌🙏🙏🙏🙏👎
Etupol oru vedeo kanuvan pattiyal tane mathiyallo manasinu sugam kittuvan super super avatharanam nalla mugabhavam
ഇതുപോലെ ഒരു അനുഭവം എനിക്കുമുണ്ടായിരുന്നു. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത്. അച്ഛനോടുള്ള വിരോധം കാരണം ദിവസവും ക്ലാസിൽ നിന്നും പതിവായി അടിയും നുള്ളും കിട്ടുമായിരുന്നു. അതു കാരണം ഞാൻ സ്കൂളിൽ പോവാൻ തന്ന മടികാണിച്ചു. എന്നെ അച്ഛൻ എടുത്തു കൊണ്ടു പോയി ക്ലാസിൽ വിടുകയായിരുന്നു. ഈ പ്രശ്നം കാരണം അച്ഛൻ ആ അദ്ധൃാപകനുമായി പല തവണ വാക്കേറ്റം പോലുമുണ്ടായിരുന്നു. ഒന്നാം ക്ലാസ് വിട്ടതിനു ശേഷമാണ് ഞാൻ രക്ഷപ്പെട്ടത്....
സത്യത്തിൽ മുഴുവൻ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇതുപോലെ ക്രൂരനായ ഒരമ്മാവൻ.എനിക്കുണ്ടായിരുന്നു. മരിച്ചു മണ്ണായി എങ്കിലും പറയുവാന് ആശാൻ കളരിയിൽ (എന്റെ കൊച്ചു പ്രായത്തിൽ മലയാള അക്ഷരംപ പഠിപ്പിക്കുന്ന സ്ഥലം) പോകാത്തതിന് അടക്കമരത്തിൽ കൈ രണ്ടും കൂട്ടി കെട്ടി ചൊരിഞ്ഞണം വച്ച് അടിക്കുമായിരിന്നു( എനിക്ക് 4-5 വയസ്സുകാണും) പേനകത്തിയുടെ പിടി.വച്ച് വിരലിൽ അടിക്കുമായിരുന്നു.അമ്മാവൻ മരിച്ചിട്ടും എന്റെ ദേഷ്യം മാറ്റിയിട്ടില്ലാ.
My aasattiyamma still live, and my ts samuel sir and my teacher Santa K Nair, never I forgot them.
My Aasattiyamma's me is msUthani at Attachakkal
You are expressing the real things
എൻ്റെ ചങ്ങാതി ഞാൻ ഒരു അദ്ധ്യാപകനാണ് എങ്കിലും പറയട്ടെ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കും കിട്ടിയിട്ടുണ്ട് ഇതുപോലുള്ള അടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഒരു പ്രധാനഅദ്ധ്യാപകൻ മാനസീകമായും ശാരീരികമായും വളരെ ഉപദ്രവിച്ചീട്ടുണ്ട് അയാൾക്ക് മക്കൾ ഉണ്ടായില്ല കുട്ടികളുടെ പി രാക്ക് ആയിരിക്കാം. എൻ്റെ ശിഷ്യൻമാരെ ഞാൻ ആവശ്യമില്ലാതെ ശിക്ഷിച്ചീട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോഴും ആ കുട്ടികൾ എന്നെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.
കരച്ചിലും വന്നു, ചിരിയും വന്നു 😔😔😔😔
😊🌹
സൂപ്പർ നന്ദി സുഹൃത്തേ
ഞാൻ എനിയ്ക്കുതന്നെ ഒരത്ഭുതമാണ്.
1. ഞാനെന്റെ മക്കളോടു ജീവിതത്തിൽ വീഴും വീഴും എന്നു പറഞ്ഞിട്ടില്ല.
2. മക്കളെ ഭീരുക്കളാക്കരുത്.
3. മക്കളെ വളരാൻ അനുവദിയ്ക്കുക.
4. മക്കൾക്കു നല്ല ഉദാഹരണങ്ങളാവുക.
5. അയൽക്കാരേയും സ്നേഹിയ്ക്കാൻ മക്കളെ അനുവദിയ്ക്കുക.
6. നമ്മളെക്കാൾ മഹാന്മാരായ സുഹൃത്തുക്കൾ നമുക്കുണ്ടായിരിയ്ക്കുക.
7. അനന്തപ്രപഞ്ചത്തിനുമപ്പുറം എന്താണ്?
8. വേദന ജീവനുണ്ട് എന്നതിന്റെ അടയാളം. പക്ഷെ...
9. കുഞ്ഞിനെ കിണറിൽ ഇറങ്ങാനനുവദിച്ച ലോകത്തിലെ ഏക അച്ഛനാണു ഞാൻ.
10. ഈ മൺതരിയ്ക്കും ആ സൂര്യനും എനിയ്ക്കും ഒരേ പ്രായം.
11. ഞാൻ മൈനസ്
ഭ്രാന്ത് = ഈശ്വരൻ
Great Rajesh 👏👌👌👌👌
So,, Super,Sir
എല്ലാം നന്മ മാത്രം.
ആ നന്മയുടെ ഏക പൂർണമായ യാഥാർത്ഥ്യമാണെന്നു തിരിച്ചറിയുവാൻ വേണ്ടി മാത്രമാണ് തിന്മയെ സൃഷ്ടിച്ചിരിക്കുന്നത് അത് സ്വയം തിരിച്ചറിയുന്നവർ എന്നെന്നേക്കുമായി അതിൻറെ പൂർണ്ണതയിൽ വാഴുന്നു.
നന്ദി നമസ്കാരം.
തത്വമസി
ദേവന്മാർക്കും അസുരന്മാർക്കും ഒരച്ഛൻ, കശ്യപൻ.
I remembered my grandfather ,( mother's father) similar to this vamanan sir 🙏🙏😂😂
Polichu mashes....
സൂപ്പർ
Thank you my dear
Your carectalyallround.
You are right I was also tortured by a teacher in my primary school because I was not good in studies like by bro I was weak in maths
നല്ല അവതരണം
correct, good presentation
സുപ്പർ
🔥🔥🔥🔥
ആ പൂമോനെ ഇപ്പോ ഉണ്ടെങ്കിൽ അവന്റെ കൈെ തല്ലി ഒടിച്ചാൽ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാമായിരുന്നു..
I like that theri pattu to hear from girls voice 👍🏻
എന്റെ സഹോദരാ അയാൾ ഇന്നായിരുന്നുവെങ്കിൽ അയാൾ അഴിയെണ്ണി യേനേ. അയാൾക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടാകും ... അത് കുട്ടികളുടെ മേൽ തീർക്കും. നിങ്ങളോട് സഹതാപം തോന്നിപ്പോയി. കാരണം നിങ്ങൾ കുട്ടികൾ എങ്ങനെ സഹിച്ചു. എന്തു മാത്രം പേടിച്ചു ദൈവമേ ....എന്റെ കടക്കാലത്ത് എന്റെ ഉള്ളംകൈയിൽ ഒരു ടീച്ചറിന്റെ മോൾ പെൻസിൽ കൊണ്ടു കുത്തി . മുറിഞ്ഞു. എന്റെ അമ്മ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പിറ്റേ ദിവസം സ്കൂളിൽ ചെന്ന് ചോദിച്ചു. പിന്നീട് ടീച്ചർ ക്ഷമ പറഞ്ഞു. ഇനി ആ വർത്തിക്കില്ല എന്നു പറഞ്ഞു. പിന്നീട് ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി.
തെയ്യവും ,കളംപാട്ടും ,വെളിച്ചപ്പാടും ,കുമ്മാട്ടിയും എല്ലാം കേരളത്തിന്റെമനസുതന്നെയാണ് .അതു പോലെ ഭരണിപ്പാട്ടും കേരളത്തിന്റെ തനിമയുടെ തെറിപ്പാട്ടാണ് .മനസിന്റെഉള്ളിലെ അടക്കിവയ്ക്കുന്ന ലൈംഗിക വൈകാരികതയെ സമൂഹത്തിന്റെ കൂച്ചുവിലങ്ങുകൾവകവയ്ക്കാതെ പരസ്യമായി പുറപ്പെടുവിക്കാനുള്ള ഒരവസരം അതിനു ഭക്തിയുടെ വൈകാരിക നിറവുണ്ടെന്നു മാത്രം ഒരുവനോട് തെറിപറയുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും അതുപോലുള്ള ഒന്നാണ് .പോസിറ്റീവുകൾ കൊണ്ട് സന്തോഷിക്കാൻ പറ്റാത്ത മനസുകൾ നെഗറ്റീവുകൾ കൊണ്ടുംതുല്യതയുള്ള സന്തോഷത്തെ തേടിപ്പിടിച്ചിരിക്കും . ബിഹേവിയർ തെറാപ്പിയിൽ പകയുംദേഷ്യവും ഉള്ളിൽഅടക്കി ഗുരുതരമായ പെരുമാറ്റ വൈകല്യമുള്ളവരെ ചികിൽസിക്കാൻ അവരുടെ emotional explotion സാധ്യമാക്കി പരമാവധി തീഷ്ണതയോടെ എരിച്ചുകളയാൻ അവരുടെ ശതൃവാണെന്ന ബോധ്യത്തോടെ തലയിണയും കത്തിയും നൽകി കുത്തിക്കീറിക്കുന്നതുപോലെ ''ഒരു ഇമോഷണൽ തെറാപ്പിയാണത് ''.നിയമങ്ങൾ ബാധിക്കാത്ത സുഖകാമന നിറഞ്ഞ ആദിമ മനുഷ്യന്റെ അബോധമനസിലെ പാട്ടിലൂടെ പറയുമ്പോൾ ലഭിക്കുന്ന ആനന്ദമാണത്. സംസ്കാരത്തിന്റെ നിയമത്തിന്റെ വിലക്കുകൾ മനുഷ്യന്റെആന്തരിക മനസിനെ മാറ്റിയിട്ടില്ല . സംസ്കാരത്തിനുതന്നെ പോലീസ് ഭയം എന്ന് തിരുത്തൽ വേണ്ടിവരും .
ആ വാമനൻ മാഷ് ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ, അഥവാ ഈ വീഡിയോ കാണാൻ ഇടയായാൽ തീർച്ചയായും രാജേഷിനെ തിരിച്ചറിയും..
M
🙏 👌 👍
Good,Sir
👍
കണക്കു മാഷ്മാര് അങ്ങനെയാണ്.എന്റെ മൂന്നാം ക്ലാസ്സിലും പേടിച്ചിട്ടാണ് സ്കൂളിൽ പോകുന്നത്.എഞ്ചുവടി ഇടക്കും മുറക്കും ചോദിക്കും.നമ്മൾക്ക് ആദ്യം തൊട്ടു പറഞ്ഞു അവിടെ എത്തിയാൽ correct ആയി പറയാൻ പറ്റും.പക്ഷെ അതിനുള്ള സമയം തരില്ല.ചോദിച്ച ഉടനെ പറഞ്ഞില്ലെങ്കിൽ അടി.രാത്രി ഉറങ്ങാൻ പേടി.പിറ്റേന്നും സ്കൂളിൽ പോകണമല്ലേ എന്നോർത്ത്.മൂന്നാം ക്ലാസിനു ശേഷം ഒരു ക്ലാസ്സിലും ഇത്രയും ദുഷ്ടനായ അധ്യാപകനെ കണ്ടിട്ടില്ല
hayyoooooo...........chirichu chatthu
🙏🙏🙏
Super
ആ വാമനൻ പോളി 😂🤣😂🤣😂🤣😂🤣😂🤣😂
ഇതുപോലുള്ള അനുഭവങ്ങൾ ചുറ്റിനും ഉണ്ട്
Yes
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു കണക് മാഷ് ദുഷ്ടൻ കടുവ ചാക്കോ ബ ഭ ബ 😂
Suppose if maths teacher does not beaten you what should have been you. Life has such materials.
👌🙏👍
രാജേഷ് നിങ്ങൾ വിവരമുള്ള ഒരു മനുഷ്യനാണ് കുറച്ചുനാളുകൾക്കു മുമ്പ് നാഗ യും എന്ന സ്ത്രീയും ആയിട്ട് വീഡിയോ കാണുവാൻ ഇടയായി ആ സ്ത്രീ പറയുന്നതും ചെയ്യുന്നതും എന്താണ് അവരുടെ സ്വന്തം കാര്യങ്ങളും മാത്രമാണെന്നും പറഞ്ഞു നീ ലോകത്തിന്റെ മുന്നില് അല്ല യൂട്യൂബ് കാണുന്ന ആൾക്കാരുടെ മുന്നിൽ എന്താ അവരുടെ ജീവിതം കൊണ്ട് ആൾക്കാർക്ക് പാഠം പഠിപ്പിക്കുന്നത് അവരുടെ വീഡിയോ ഞാൻ കുറച്ചൊക്കെ കാണുവാനിടയായി മറ്റുള്ളവരോട് അമർഷവും വൈരാഗ്യവും തെറിവിളിയും ഒക്കെ അവരുടെ വീഡിയോയില് അവരും ആയിട്ടാണോ രാജേഷിനെ ഫ്രണ്ട്ഷിപ്പ് ഏതായാലും ആ സ്ത്രീ ശരിയില്ല അവർ ഏതോ ഒരു ലോകത്ത് നിന്ന് അവർ സംസാരിക്കുന്നത് അത് കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നത് ഇങ്ങനെയുണ്ടോ ഒരു വിവരം കെട്ട മനുഷ്യർ അന്തസ്സായിട്ട് അധ്വാനിച്ചു ജീവിച്ചു കൂടെ മെയ്യനങ്ങാതെ കുറച്ച് യൂട്യൂബ് ചാനൽ ഓപ്പൺ ആക്കി വിവരംകെട്ട കുറെ ആളുകളുടെ കണ്ണിലും മണ്ണിട്ടു വരുന്നു പോയി പോയി ചാവണം വരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഞങ്ങളെ പോലുള്ള പ്രവാസികൾ അവരുടെ മുന്നിൽ വെറും ഒന്നുമല്ല അവരൊക്കെയാണ് കൈ നനയാതെ മീൻ പിടിക്കുന്ന വർഗങ്ങൾ എന്ന് പറയുന്നത്
മോളി ജേക്കബ്.... എനിക്ക് വിവരം കുറവാണ്. നിങ്ങൾ എന്താണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത്... കമെന്റ് ഇട്ട് ഒട്ടും അറിയാത്ത ഒരു വ്യക്തിയെ അതിക്ഷേപിക്കുന്നതോ. നിങ്ങൾ വിദേശത്ത് പോയി പെടാപ്പാട് ചെയ്യുന്നത് അടിസ്ഥാന സൗകര്യങ്ങൾ നേടി എടുക്കാനല്ല... നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ്... കാറും വലിയ വീടും. ഞങ്ങൾ പിച്ചയെടുത്തു ജീവിച്ചോട്ടെ. നിങ്ങൾ ഒന്നും തരണ്ട.... നിങ്ങൾക്ക് പ്രതികരിക്കാൻ നാട്ടിൽ ഇഷ്ടം പോലെ നാറിത്തരങ്ങൾ ഉണ്ട്... നിങ്ങളെ ഞാൻ അവിടെ എങ്ങും കണ്ടിട്ടില്ല...
ഞങ്ങൾക്കും ഒരു മാഷ് ഉണ്ടായിരുന്നു കണക്ക് എടുക്കാൻ വരുംബോൾ അനങ്ങാൻ പാടില്ല അനങ്ങിയാൽ അടി വീഴും എങ്കിലും ഞങ്ങളുടെ മാഷ്സേന ഹമുളള മാഷും ടീച്ചറും ആണ്
Enteee Bro....... chirichu chirichu vayyaa........
കുണ്ണയെലി തായോളി പോയി ച്ത്തൂടെ മൈരേ പോസ്റ്റ് ഇട്ടു ഒഊമ്പാൻ
നല്ല പ്രതികരണം ഇത്തരം ദ്രോഹികളായഅധൃപകർഉണ്ട്;പക്ഷേഅസഭൃവാക്കുൾഒഴിവാക്കുക.
എല്ലാവർക്കും ഇതുപോലെ അനുഭവം ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് 6th ക്ലാസിലായിരുന്നു. സ്കൂളിലെ പേടിസ്വപ്നം ആയിരുന്നു അയാൾ. സോമശേഖരൻ മാഷ്. സ്ഫടികം ജോർജ്ജ് കൊറച്ചൂടെ തടിച്ചാൽ എങ്ങനെയുണ്ടാകും, അതാണ് അയാൾ.കണ്ടതന്നെ പേടിച് വിറക്കും. കണക്ക് മാഷാണ്, കറക്ട് അയാൾ ക്ലാസ്സ് ടീച്ചർ ആയ ക്ലാസ്സിലേക്ക് തന്നെ ഞാൻ എത്തി. ഓരോ ദിവസവും പേടിച്ച വിറച്ചായിരുന്നു ഇരുന്നത്. ഓണപരീക്ഷയുടെ പേപ്പർ കിട്ടുന്ന അന്ന് വയറുവേദന പറഞ്ഞു പോയില്ല. വാപ്പ ഡോക്ടറെ അടുത് കൊണ്ടുപോയപ്പോൾ ഡോക്ടർക്ക് കാര്യം മനസിലായി. Kore ഉപദേശിച്ചു. ചമ്മിനാറി 😌 പിറ്റേ ദിവസം ക്ലാസ്സിൽ പോയപ്പോൾ ആണ് അറിഞ്ഞത് innale മാഷ് ലീവായിരുന്നു ഇന്നാണ് പേപ്പർ തരുന്നതെന്ന്. 8/50മാർക്ക്. കിട്ടി കൊറേയെണ്ണം ചന്തിക്ക്. 😪😪
ഞാൻ ആലോചിക്കുന്നത് അതല്ല, എന്തിനാണ് ടീച്ചർമാർ ഇങ്ങനെ കുട്ടികളുടെ പേടിസ്വപ്നം ആവുന്നത്!!?
🙏🙏🙏🙏👍
👌
എനിക്കു പറയാനുള്ളത് നിങ്ങൾ പറഞ്ഞു വെരി ഗുഡ്
കാരണം സാർ നിങ്ങളെ നമിക്കുന്നു നിങ്ങളെ നമിക്കുന്നു സാർ പ്ലീസ് നിങ്ങളെ നമിക്കുന്നു മലയാളികൾ ത***** മലയാളികൾ മുമ്പും നമ്മൾ അമേരിക്ക അവരുടെ ഒരു സംസ്കാരമാണ് പഠിക്കുന്നത് ഒരു പാട്ട് പാടിയത് അത് പണ്ട് എന്നുള്ള പാട്ടാണ് ഞാൻ എനിക്ക് 50 52 വയസ്സായി അന്നുമുതലുള്ള സംഭവമാണ് എന്ന് മരത്തടികൾ കുറേ ഉണ്ട് കേരളത്തിൽ
Athe nammale tholpekumpole nammal jeyikkan sathekuollu
Valiyaperumpuzha vallom ano mashea
St Gorju hiscool ano erattupetta odakal sar enna oruthan onduyirunnu
അടിച്ചവന്റെ പേരു് പറയട പറ്റില്ലെങ്കിൽ നിനക്കിട്ട് ഇനിയും രണ്ട് കിട്ടേണ്ടതാണ്
I remember one Panikkar master in my life dito of Vamanan
അവന്റെ പേര് പറയുന്നതിൽ ഒരു തെറ്റും ഇല്ല. ആ അലവലാതി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? 😴
രാജേഷ്.. great..
ചെറിയ ഒരു കുഴപ്പം ഉള്ളതുപോലെ തോന്നുന്നു.ക്രമേണ ശെരി ആകും എന്ന് തോന്നുന്നു.
ഞങ്ങൾ താങ്കളെ ബഹുമാനിക്കുന്നു
enikkum undayirunnu ithu pole oru nari ,Valan pilla, athe balan pilla .. pakshe ee nari ente munpil varshngalku sesham njan vakkelayappol ente munpil prathiyayi vannu. njan ente kalippu nerittu thherthu appol ayal paranju njan ninne padipi chavananennu , njan marupadi paranju thangale kkal nere the njan janichengil ningale njan padippikkumayirunnu eenu ,enet kalippu theernnu
1972 ൽ വെറും 5 വയസ്സുള്ള എന്നെ സോഫിയ റ്റീചർ തല്ലുമായിരുനനു എല്ലാവരേയും ദിവസവും അടിക്കും2ലും ഇതു തന്നെ അവസ്ഥയിൽ ലിലി teacherum തലുംverum prakritha manushyar ഇന്ന് സർക്കാർ സർവീസിൽ മേലധികാരിയാണ് അടി പേടിച്ച് മടി പിടിച്ചു വീട്ടി ൽ ഇരിനനിടടുണഠ് ഹഹഹഹ
10:22
താങ്കളുടെ മുഖഭാവം കാണുമ്പോൾ അറിയാം ഒത്തിരി സങ്കടങ്ങൾ ഉള്ളിലൊതുക്കി വിങ്ങി പൊട്ടുകയാണ് എന്ന്
Nothing is impossible
Sathyam eanikkum undairunnu 8il oru maths teacher njan eattavum verukkunna teacher
എവിടെ ആടോ ഭരണി പാട്ട് ☹️☹️☹️☹️
എന്തു കൊണ്ട് അയാളുടെ പേര് പറഞ്ഞില്ല. നീചനായ അയാളെ സമൂഹം അറിയണ്ടേ?
Naraynapollapoorimn
ഇന്നാണെങ്കില്‍ വിവരംഅറിഞ്ഞേനേ,,,,,
ഇതേപോലെ എന്റെ ചെറുപ്പത്തിൽ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ട്യൂഷൻ സാർ അണ്.കണക്ക് തന്നെ വിഷയം എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട് തല്ലികൊളാൻ..എനിക്ക് തല്ല് കൊള്ളുന്നത് കാണുമ്പോൾ ആരും ചിരിച്ചില്ല അവർക്ക് സഹതാപം ആയിരുന്നു .കാരണം അവർക്കുംം കിട്ടാറുണ്ട് കൂടുതൽ എനിക്കാണ്. എന്റെ അച്ഛൻ എന്നെ തല്ലുന്നത് വച്ച് നോക്കിയാൽ അത് ഉറുമ്പ് കടിക്കുന്നത് പോലെ ആണ് .തല്ല് പേടിച്ച് ഞാൻ ട്യൂഷന് പോകാതെ അടുത്തുള്ള കുറ്റിക്കാട്ടിൽ കുറെ നാൾ ഒളിച്ചിരുന്നു അടുത്തുള്ള ഒരു ചേട്ടൻ അത് കണ്ട് പിടിച്ചു വീട്ടുകാർ അറിഞ്ഞു.ചൊതിച്ചപോൾ ഞാൻപറഞ്ഞ് തല്ല് പേടിച്ചിട്ടാണ് എന്ന് പറഞ്ഞപ്പോൾ ആരും ഒന്നും പറഞ്ഞില്ല . പ്രത്യേകം പറയേണ്ടത് എന്റെ നാല് വശത്ത് ഇരിക്കുന്ന കുട്ടികൾ എനിക്ക് ഉത്തരം പറഞ്ഞു തരുമായിരുന്നു അത് അയാൾ കണ്ടുപിടിച്ചു എന്റെ തല്ല് അവർക്ക് കൊടുക്കും എന്നാലും അവർ എനിക്ക് ഉത്തരം തന്നിരുന്നു കുറെ നാൽകഴിഞ്ഞപോൾ കൊള്ളപ്പരീക്ഷ വരാനിരികെ ഒരു ദിവസം ഉച്ചക്ക് ഒരു വാർത്ത കേട്ട് ഞാൻ സന്തോഷിച്ചു . ആ സർ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു എന്ന് നാട്ടുകാരും കൂട്ട് കാരും എന്നോട് പറഞ്ഞു നീ പ്രാകി കൊന്നതനോ എന്ന് സങ്കടം അതല്ല.ആ സാറിന് മൂന്നോ നാലോ വയസുള്ള ആ മോനെ കണ്ടപ്പോളാണ് എനിക്ക് സങ്കടം വന്നത്.എന്റെ അയൽ വാസികൾ ഇപ്പോഴും അതൊക്കെ ഓർമിപ്പിക്കും ഇപ്പൊൾ കണക്ക് ബന്ധ്പ്പെട്ട് ജോലി ചെയ്യുന്നു പഠിക്കാൻ മോശമല്ലാത്ത ഞാൻ തല്ല് കൊണ്ട് പേടിച്ച് ഒന്നും പഠിക്കാതെ തോറ്റുപോയി
സങ്കടം ആണ് ഭായ് നമ്മടെയൊക്കെ ബാല്യം...
Kovathinal onnum sadhikilla Ana Anbinal ellame sadhikum. God bless you
@@usharajasekar9453u by
Josafu sr annu amanakara sucoollel
Teachers ne mothathathil adhishepikkaruthu brother.,njnum oru teacheraa....but padikkathathinu kuttikale orikkalum adichittilla....classil misbehave cheythal mild aayi enthenklum kodukkum
Teacher 🙏🏾🙏🏾🙏🏾🙏🏾
Most of this type teachers may have sexual frustration from home one more reason most of teachers are frustrated because their classmates less Marks scored classmates become doctors , engineers, or gone to abroad and may have better life they will take out frustration to children's who won't fight back
സത്യം എന്റെ അച്ഛൻ തലൻ പറഞ്ഞു
Haaaa haaaaaaa haaaa hiiii
എനിക്കും ഇങ്ങനെ ഒരു അദ്ധ്യാപകൻ ഉണ്ടാരുന്നു. രഘു.. ഹിന്ദി......അദ്ധ്യാപകൻ... അവൻ ചത്തു.....
Ufff😂😂
Josapf ennano ayalude peru
Ohh chetta sathyam thurannu parajathil namichichirikkunnu
പോടാ നിനക്ക് പിരിയന്ത് ആണ് . വെറുതെ തള്ള്
🤣🤣
Sorry brother.
Poor man, at this age, he is abusing his old teacher (so cruel) and getting releif. 😃
ഇതൊക്കെ ഇപ്പൊ എന്തിനാ പറഞ്ഞത് എന്ന് മനസിലായില്ല വർഷങ്ങൾക്കു മുൻപ് നടന്നു ഇത്രയും വർഷം കഴിഞ്ഞിലെ 😄
Padikatha, pilara,, pandatha,, master, mar,, srathikila,
Give this to your children
Hai bro
Koppan
Truth
Very very very good
🤔
ഇവിടെ കുറെ പട്ടി മലയാളികളുടെ പട്ടി മലയാളി എന്ന് പറയാൻ പറ്റാത്ത മലയാളികൾ സാറിന് കാണണോ അവിടെ to ചിറ്റൂർ പാലക്കാട് ചിറ്റൂര് കിഴക്കൻ മേഖലയിൽ ഉണ്ട്
Pranthan
You should go see him or his family???? Probably he is still alive…. 😂😂😂