ഒടുക്കത്തെ വേദന ❌blood in Stool 🩸🩸 My Health condition

Поділитися
Вставка
  • Опубліковано 2 жов 2024
  • #ibs #irritablebowelsyndrome #glamyganga #healthconditions

КОМЕНТАРІ • 357

  • @BinduBinoy-i6f
    @BinduBinoy-i6f 5 місяців тому +45

    ഡെയിലി രാവിലെ പഴങ്കഞ്ഞി, കുറച്ച് തൈര്, അച്ചാർ കൂട്ടി കഴിച്ച് നോക്കിക്കേ, വയറ്റിലെ ചീത്ത ബാക്റ്റീരിയയെ നല്ല ബാക്റ്റീരിയ പോയി ഓടിച്ചു വിടും. എന്റെ അനുഭവം ആണ്. ചെയ്ത് നോക്ക് 👍.

    • @lekshmirajan3811
      @lekshmirajan3811 5 місяців тому +1

      ബെസ്റ്റ് മെഡിസിൻ ആണ് ❤️

  • @sreemole8805
    @sreemole8805 5 місяців тому +17

    എനിക്ക് anxiety കൂടി വന്നപ്പോൾ ഇത്‌ തന്നെ ആയിരുന്നു അവസ്ഥ.... പഴങ്കഞ്ഞി ❤️❤️ അത് നല്ല ഒരു medicin... പിന്നെ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നപ്പോൾ നിങ്ങളുടെ ഫുഡ്‌ വീഡിയോ കാണുമ്പോൾ ഞാൻ ഓർക്കുവാരുന്നു ഇവർക്ക് ഇങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ലേ എന്ന് 🙄🙄

    • @adithilakshmi1841
      @adithilakshmi1841 5 місяців тому

      😂😂

    • @SureshKumar-wf2of
      @SureshKumar-wf2of 4 місяці тому

      Ellavrkm avrdethaaya problems nd bro, athppo UA-camrs aaylm, njnm pnd vichrchrnu ivrk ith pwolthe problems onnm ille nnoke, but pinneedaan mnslyth, ellvrkm avrdethya ishtmpole problems ndd🙂🥺

  • @anilanambidy9260
    @anilanambidy9260 5 місяців тому +7

    ഇതുപോലെ asla യുടെ മൂലകുരു video ഉണ്ടായിരുന്നല്ലോ ഇനി ഇതൊരു trend ആവുമോ.....

  • @reflections6187
    @reflections6187 5 місяців тому +22

    Get well soon dear. And don’t do fake promotions. Matullavare patichu cash undakiyal athu oninum upakarikilla. I know house is your necessity but iyale vishwasichu products vangunna orupadu per unde avare patikathe irikuka.

  • @anujapradeep2924
    @anujapradeep2924 5 місяців тому +16

    എനിക്കറിയാം..... ഹാവൂ...😅.... ഗംഗ കൊള്ളാം കെട്ടോ... നല്ല രസമുണ്ട്... എനിക്ക് തന്നെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ...

  • @rumishasunil9981
    @rumishasunil9981 5 місяців тому +22

    Ganga... Aa diet plan onnu video cheyuo?

  • @anupamavarma
    @anupamavarma 5 місяців тому +4

    18:31 Bigboss Jasmine 😮

  • @encunorth
    @encunorth 5 місяців тому +15

    IBS has a lot of overlay with IBD (Chrons /Ulcerative colitis), would recommend to get a colonoscopy and egd if it happens again. Also look into allergies - example Gluten. Eat a lot of probiotics and avoid milk. Also get a health insurance and life insurance, it will be cheap when you are young.

    • @ninumehnas
      @ninumehnas 5 місяців тому +2

      Can u pls talk more about ulcerative colitis

  • @gopikaqkku1945
    @gopikaqkku1945 5 місяців тому +3

    Cancer ഒരു നിസ്സാരരോഗം അല്ല എന്റെ അച്ഛന് cancer ആയിരുന്നു. തുടക്കത്തിൽ ആണെങ്കിൽ ഈ രോഗം ഒരു പരുതി വരെ മാറ്റി എടുക്കാൻ പറ്റും പിന്നെ ചിലർ ഭാഗ്യം ഉണ്ടെങ്കിൽ last stage'ൽ ആണെങ്കിൽ കൂടി രക്ഷപെടും ഇതിൽ നിങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ചത്തു പോകും എന്ന് പറഞ്ഞപ്പോൾ സത്യം പറഞാൽ ദേഷ്യം ആണ് തോന്നിയത് ഉറ്റവരെ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലും പറഞാൽ മനസിലാവില്ല ഞാൻ അത് ദിവസവും അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന ആൾ ആണ് ലോകത്ത് അച്ഛനും അമ്മയും മക്കളോ നഷ്ടപെടുമ്പോൾ ഉണ്ടാവുന്ന വേദന അത് നമ്മുക്ക് പറഞ്ഞു അറിയിക്കാൻ പറ്റില്ല stoolil blood കാണുന്നത് piles മൂലം വരാം ibs, anxiety ഒക്കെ കാരണവും വരാം blood ടെസ്റ്റും സ്കാനും ചെയ്തു രോഗം നിർണയിക്കുക ആണ് ആദ്യം ചെയ്യേണ്ടത് അല്ലാതെ google നോക്കി രോഗത്തെ കണ്ടെത്താൻ നോക്കിയാൽ നമ്മുക്ക് ഇല്ലാത്ത പല അസുഖവും ഉണ്ടെന്ന് വിചാരിക്കും.

  • @sreelayapy3900
    @sreelayapy3900 5 місяців тому +6

    Enikkum IBS und .. constipatione kaalum enikk diarrhoea aannn..But nte skin clear ann.. The only sad thing is IBS is incurable..Wheat items and diary items completely ozhivikkanam.. Evide poyalum njhn aadyam Chennai nokkunatg avide toilet undo ennan... Oru IBS anubhavikunnavalude rodhanam..🙂🙂

    • @kathikr9360
      @kathikr9360 5 місяців тому

      Exercise meditate. Try to concentrate on work/study instaed. Njanum angane okke aarunnu deg complete cheyyan othiri paadupettu. 3/4 years adachirunnu veetil. Othiri perkk ond enikk ariyavunna. Nanakkedu karanam parayilla enne ullu. Diet exercise and dont stress too much

    • @sreelayapy3900
      @sreelayapy3900 5 місяців тому

      @@kathikr9360 Yepp Sress ann ente main villain🥲🥲

    • @rineesharinu543
      @rineesharinu543 5 місяців тому

      Prebiotic use chayyunakail athinte per parayoo

  • @mykitchen1996
    @mykitchen1996 5 місяців тому +5

    Chicken kayikunnath കുറക്കുക.. Veg കൂടുതൽ kayikkuka

  • @ponnus655
    @ponnus655 5 місяців тому +2

    ചുണ്ട് ചപ്പാത്തി പരത്തിയപോലെ... Lipstick മുകളിലേക്കു ചേർത്ത് ഇട്ടിട്ടാണോ

  • @anaswara6260
    @anaswara6260 5 місяців тому +41

    Yess chechii diet inte vedio venammmm..... Ee information share chithath nannayiiii... Arekengilum upagarapradham akkummm

  • @ShasnaPA-mj4qx
    @ShasnaPA-mj4qx 5 місяців тому +3

    Eakadhesham Gangayude ee paranja conditioniloode kadannu poyi njnum enth undelum google cheyth tension adikalaan😌 IBS Enikum und

  • @hakuna_matata867
    @hakuna_matata867 5 місяців тому +15

    Thank you Ganga, very useful information ❤

  • @Bns000
    @Bns000 5 місяців тому +52

    U r right...Gutt health is most most most important.

  • @umatr4867
    @umatr4867 5 місяців тому +84

    ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ ഗ്രാസ്ട്രാ എൻട്രോളജിസ്റ്റ് രാജഗിരി ഹോസ്പിറ്റൽ ആലുവ കാണുക. ദൈവതുല്യനായ ഡോക്ടർ.

    • @reshmamohan3881
      @reshmamohan3881 5 місяців тому

    • @thahira2046
      @thahira2046 5 місяців тому

      😮

    • @MrHarikkuttan
      @MrHarikkuttan 5 місяців тому +4

      Ente ponnu bro.. Ivalu chumma views kittaan thalli marikuva... Enthokkeya ivalu parayunathu.. Stage 4, kurachu naalude jeevichu irikanam... View kittaan ulla kallam parachilaa

    • @yamini950
      @yamini950 5 місяців тому +1

      ഞാൻ ജനുവരി മുതൽ ഇത് അനുഭവിക്കുന്നു..... Medication ലാണ്..... താങ്കൾ കഴിച്ച മരുന്നുകൾ എന്തൊക്കെ എന്ന് പറയാമോ

    • @ramyavb6673
      @ramyavb6673 5 місяців тому +1

      As a psychiatrist i will say one thing,these youtubers promoting fake superficial informations about many health issues ,very pathetic. There are lots and lots to understand about IBS..

  • @happyvibesonly7071
    @happyvibesonly7071 5 місяців тому +19

    Enikum same problem undayirunnu. Stress, anxiety kond undavunnath anu.hotel food, fast food ozhivakki. Proper time il food kazhikkuka. Pickle , lemon juice, pineapple ethokke kazhikkumbo enik prblm irritation undayirunnu stomach.

  • @aakashsakku1255
    @aakashsakku1255 5 місяців тому +4

    Gangede pala vlogum kandapo tonirunu food paatiratrikoke kazhikkunnu. Eth nallatalalonn. But njnm pandinganarnu. Eoru ageil arelm paranja manassilavilla. Anyway food habits changeakyamati + keralatile doctors parayatatum, etinepatiula latest studiesil parayunnatumaya karyam irritable bowl syndrom food habitsntekude emotionsumait orupaad connectedanennulle.
    Pettenn deshyom, sankadom, anxiety, overthinkingoke varunorkk etundaavan chanceund. So eplm oru balanced mindset keep cheyn sradhikuka, stay happy😊meditation will help you to balance emotions

  • @Orukroora
    @Orukroora 5 місяців тому +8

    .thyroid variation undenkil constipation undavunnu appol stool kattayakunnu .pressure apply cheythu toilet il pokumbol rectum vindu keerunnu allenkil vein pottunnu. 70%people ith face cheyyunnu.mutta chicken mattu non veg ozhivaakki vellam vazhakkoombu cheera ivayokke dharalam kazhikkuka .buttocks nu cheriya excersise kodukkuka .hot bath cheyyuka.

  • @kiyara308
    @kiyara308 5 місяців тому +84

    വയർ എന്നാൽ നിങ്ങളുടെ മുഷ്ടി ചുരുട്ടിയ അത്രേ ഉള്ളു. അതിലേക്കാണ് ഈ കരിഞ്ഞതും പൊരിഞ്ഞതും കണ്ട junk ഒക്കെ വാരി കേറ്റുന്നെ. പോരാത്തേന് സ്കിന്നിലും തലയിലും വാജൈനയിലും എന്ന് വേണ്ട സർവന്ഗം കെമിക്കൽ experiment. Internal health almost spoiled നിങ്ങളുടെ പ്രാരാബ്ദം കുറഞ്ഞെങ്കിൽ ജീവൻ നീട്ടാൻ മേലനങ്ങി എന്തലും job ചെയ്ത് കുറച്ചു ചിട്ടയോടെ ഉറക്കം ഭക്ഷണം കെമിക്കൽ control ഒക്കെ ചെയ്ത് മുന്നോട്ടു പോകു. Your choice 👍🏼

    • @rohith4457
      @rohith4457 5 місяців тому +29

      മണ്ടു മുഷ്ടി ചുരുട്ടിയ അത്രേ ഉള്ളത് ഹൃദയം ആണ്. നല്ല അസൂയ ആണല്ലോ അവൾ നല്ല ഹാർഡ് വർക്കർ ആണ് അവൾടെ മേക്കപ്പ് ആര്ടിസ്റ് ആണ് അതിനു തൂമ്പ എടുത്ത് അല്ല കിളക്കേണ്ടത്

    • @kiyara308
      @kiyara308 5 місяців тому

      @@rohith4457 ആണോ ഫുദ്ധി രാക്ഷസ. അന്ധം fan ആയി കറങ്ങേണ്ട . limit കേട്ടോ.no.1 fraud കളുടെ നാട്ടിൽ നിന്നൊരു വിശുദൻ .ഈ കുട്ടി എന്താണ് എന്നതറിയാം അതോണ്ട് പാടിരിന് നന്ദ്രി

    • @rekhatnair9776
      @rekhatnair9776 5 місяців тому +9

      Paranjathilum karyam und..IPO use cheyyunna Ella makeup products num internal organs ne vare effect avum nu research und

    • @kiyara308
      @kiyara308 5 місяців тому

      @@rohith4457 yo അങ്ങയുടെ ഹൃദയത്തിന് താഴെ ആണോ k rail അളന്നിട്ടിരിക്കുന്ന പ്രദാന കവാടം. അറിഞ്ഞില്ലുണ്ണി. പിന്നെ നി എന്തറിഞ്ഞ അസൂയ പോലെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത്. പണ്ട് കാലത്ത് 90 വയസിൽ വരുന്നത് ഇന്ന് 24 ഇൽ ഇവരെയൊക്കെ അനുസരിക്കുന്ന ബുദ്ധിയുറക്കാത്ത കൊച്ചു കുഞ്ഞുങ്ങൾ കൂടിയുണ്ട് കേട്ടോടാ ഫുദ്ധിമാനെ. പിന്നെ നിന്റെ k റെയിൽ നിറഞ്ഞു കവിഞ്ഞൊഴുകിക്കോട്ടെ അതിനു വേറെ മാനദന്ധങ്ങളുടെ ആവശ്യമില്ല

    • @leemagladious5727
      @leemagladious5727 5 місяців тому

      ​@@rohith4457ayal parajathulum karyam und

  • @sunithasunitha6313
    @sunithasunitha6313 5 місяців тому +2

    Chachiyudey orupadu മേക്കപ്പ് സാധനങ്ങൾ undallo കുറച്ചു എനിക്കുതരോ പ്ലീസ് 👏

  • @jiswinjoseph1290
    @jiswinjoseph1290 5 місяців тому +4

    പുറത്ത് നിന്നുള്ള fd അധികം കഴിക്കരുത് അത് നമ്മുടെ health നു നല്ലത് അല്ല

  • @Hannahfindss
    @Hannahfindss 5 місяців тому +10

    Food diet vennam chechi vallare useful avum

  • @ashokankashokank7836
    @ashokankashokank7836 5 місяців тому +3

    Take care ganga chechi ❤ god bless you ❤❤ 😘

  • @VS-0040
    @VS-0040 5 місяців тому +6

    STRESS is the main reason of all diseases 🙏🙏🙏🙏🙏🙏

  • @chinzluv0330
    @chinzluv0330 5 місяців тому +6

    Same avastha enikum ndayitond, njanum hospital pokand karanjond nadann. Finally leg fracture ayi hospital kedannapo njan oru gastro surgeon ne kande appo doctor parayuvan ithinano ee tension pidich nadakkane athu marum paranj medicine thann, ippo ellam maari. But still aa oru pedi nde athond pickle nd spicy food kaikarila 🥺🥺

  • @aneeza3947
    @aneeza3947 5 місяців тому +1

    Njanum ithupole cancer aanenn vichaarichirunnu enikk skin round aayitt rashes vannappo..ath spread aayi ente breast inte adiyilum private partilum thighs inte idayilum underarms ilokke vannu... Njn pedichitt aarodum parayaathe irunnu.. njn google il search cheythappo athil kaanich cancer aanenn aan.. pinna ente same asugam ente ummaakkum thaathaakkum vannu... Njn ee asugam aarodum parayaathe 4 masatholam vechirunnu pedichitt.. angana avasanam doctore kaanichu avar oru marunnu thann. Ath kaychappol athinte pokkath nalla soft aaya pimples varaan thodangi. Ente underarms okke full pimples ollath kaaranam enikk kay polum mariaakk vekkaan pattaathe pokki pidich nadakkendenda avastha vannu.. ath enikk mathram aan vannath. Aaa pimples koodi vannappo ente jeevitham avasaanichu enna reethiyilaayi poyi njan... Angane njan overthink cheyth cheyth kedann karanj daivathe vilich avasanam enikk vere oru dermatologist ine kaanikkaan ente manass paranj. Angane kaanichappo avar lotion,soap okke thannu. Ullilekk kazhikkaan korch tsblets um thannu. Ente ellaaa karyangalum maari. Avar paranju enikk ringworm infection aan vannath enn. Njn aathyam kaanicha doctor paranjath vere entho skin problem aanenn... Ente veetil ullavar ellaarkum maari. Sathyam paranja ee google il search cheyyunnath nallathalla sometimes.... Enth asugam vannaalum aathyam thanne cancer aanenn parayum...

  • @Blackhoodie9
    @Blackhoodie9 5 місяців тому +3

    Gluten and diary product, alcohol, sugar , iva oke ozhi akiyal mathi

  • @Priya_12352
    @Priya_12352 5 місяців тому +34

    Good information da thank you ganga ithu oru video ayi cheytath ellarkum useful akum

  • @naznaz0011
    @naznaz0011 5 місяців тому +3

    Lipstick use cheyyunnath kurakkanam ella sthreekalum.vayarinu Oru paad side effects und lipstick use cheyyunne kond.

  • @Tharaakasham5920
    @Tharaakasham5920 5 місяців тому +1

    Enikkum und Ibs.. Ethra serious allaa... Ayurvedham ane kannichae.. Hotel food ozhivakkaa, timene food kazhikkaa.. Nannayi water drink cheyyaa..

  • @meghzworld
    @meghzworld 5 місяців тому +82

    Anxiety ഉള്ള സമയത്ത് ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്. എന്ത് കഴിച്ചാലും toilet ല്‍ പോകാന്‍ തോന്നും. വയറൊക്കെ ഭയങ്കര വീര്‍ത്ത് അസ്വസ്ഥത തോന്നും. But blood ഒന്നും വന്നില്ല. Anxiety ആയിരുന്നു എന്റെ issue. Gym ല്‍ പോയി. പിന്നെ yoga ചെയ്തു. പിന്നെ meditation start ചെയ്തു. ഇപ്പൊ ok ആണ്.

    • @druvsvlog2611
      @druvsvlog2611 5 місяців тому +2

      Enikku ippo ond

    • @sreemole8805
      @sreemole8805 5 місяців тому +1

      എനിക്കും 🥲🥲 ഇപ്പോൾ. ഒക്കെ ആയി

    • @Suhaira-x4b
      @Suhaira-x4b 5 місяців тому

      Enikum😞

    • @sreemole8805
      @sreemole8805 5 місяців тому +3

      @@Suhaira-x4b yoga ഒരു best solution ആണ് 🥰🥰

    • @AG-gj7ie
      @AG-gj7ie 5 місяців тому +1

      Chechi enikum ind anxiety rathri urangan pattanilla...pedi varunu veruthy oru karyam illand

  • @easyrecipes3329
    @easyrecipes3329 5 місяців тому +2

    ലഞ്ച് കഴിക്കുന്നതിന് മുൻപ് ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുക, വയറ് ക്ലീനാകും ദഹനം നടക്കും

  • @muhammedraifuddin8165
    @muhammedraifuddin8165 5 місяців тому +4

    Same condition enikkum undayi 1 week mumbe

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 5 місяців тому +6

    IBD aavum... inflammatory bowel disease take care

  • @Kalyaniishijuraj
    @Kalyaniishijuraj 5 місяців тому +3

    Chechi de munnathe shorts l oke njn same comment ittind junk food korak nn Paranjit ,Plss care your health .mammals body kk control cehyan patinenoru limit nd

  • @Chels-ce4vi
    @Chels-ce4vi 5 місяців тому +7

    IBD care ചെയ്തില്ലേൽ വേറെ diseases വരും. ടേക്ക് care

  • @athiravenu802
    @athiravenu802 5 місяців тому +9

    Ssss...we want a detailed vdo about IBS and it's diet routine

  • @princessmagic1990
    @princessmagic1990 5 місяців тому +4

    Ithilu oru dialogue parayunundo migraininu oru doctorade aduthu poi marunu vangykkan aarum illathondu pain killer kazhichennu thaan oru independent girl alle .....than ernakulathum banglorum okke ottayku povunna alaalle ennitu thaniku oru doctorine poii kanan aano prasnam

    • @drama_llama05
      @drama_llama05 5 місяців тому

      Ath ippozhathe karyam alla paranjenn thonnanu pandathe karyam aan

    • @princessmagic1990
      @princessmagic1990 5 місяців тому

      @@drama_llama05 athinu ee kuttiku influencer ay kazjinjitum etrayo thavana migraine vannitundu vidoeil parangitundallo .....apo poi marunu vangyalum maravunna asugam aanu migraine

  • @kripavarghese67
    @kripavarghese67 5 місяців тому +13

    Ennikum e same problem und...even njan medical basis joli chaiyunna aalanu ennit polum njanum orpad pedichitund...epozhum enth kazhikumbozhum njan srediche kazhiku....it's ok dear....sredich kazhicha mathy....pedikathe erikuka....u r always awesome ❤

  • @bijun.l4048
    @bijun.l4048 5 місяців тому +1

    Dont think IBS only.... But ensure not it is കാൻസർ....

  • @jujujuju9427
    @jujujuju9427 5 місяців тому +5

    I don't think ningalku ibs undanu.. Gangadr pala travel video njn kanditundu. Ella video il um orupadu food kazhikunadu kanarundu.. Busil trainil um okke irunnu... Ibs undel ithrem thinnan patila..

  • @astonmartin2074
    @astonmartin2074 5 місяців тому +4

    Dont worry ganga... njn oru 4 years ayi ibs medicine kazikunnu.... enik motion palapozum black colouril ayi pokarund... njn googilel search cheythu cancer anennu urappichu.... later i went through depression... pinne colonoscopy cheythepo anu asugam kandu pidichath... its not a serious issue... anxiety disorder ullavrk ith undakum..... and iam taking probiotic medicine per day....

    • @Pushpasudheesan-ug5mf
      @Pushpasudheesan-ug5mf 5 місяців тому

      ഏതാ മെഡിസിൻ എടുത്തേ pls റിപ്ലൈ 8 വർഷമായി ഞാൻ ഇതു അനുഭവിക്കുന്നു 😢😢

    • @astonmartin2074
      @astonmartin2074 5 місяців тому

      @@Pushpasudheesan-ug5mf adyam gastrone poyi kanu.... ellavrkum orupole ulla medicine airikilla.....

    • @rineesharinu543
      @rineesharinu543 5 місяців тому

      Prebiotic nte name parajeeroo

    • @astonmartin2074
      @astonmartin2074 4 місяці тому

      @@rineesharinu543 iam using VSL3

    • @anilas8872
      @anilas8872 Місяць тому

      ​@@astonmartin2074aniku ee same probiotics annu oru 2 month ayittu... Aniku eipoo black coloril povunnu.... Colenoscopy cheyan paranju.... Akke tension annu

  • @jyothimohan6138
    @jyothimohan6138 4 місяці тому +1

    enikum undarunnu stoolil blood. athu nallonam und. eduthozhikana pole arunnu. oru 2 mnths back. ipo kanunnilla

  • @Dr.Vishnudetha
    @Dr.Vishnudetha 5 місяців тому +3

    Views num cashnum vendi anelum ith pole thumbnail idan engane thonnunu aavoo!

    • @dex3057
      @dex3057 5 місяців тому

      😢

    • @ponnus655
      @ponnus655 5 місяців тому +1

      😂😂😂 ടെക്‌നിക് അല്ലെ

  • @Junitta-vr4gr
    @Junitta-vr4gr 5 місяців тому +2

    Hii
    Enikum ibd/ibs und ith mathramala ulcerative colitis +irritatable bowl syndrome enik sthiram ayitt mouth ulcer verumarunu appo onum ithukonda enn ariyilarunu angne 2022 aug last week ayapo toilet pokumbo mucus and blood pokan thudanghi appozhum athra karayam akiyila angne 1and half poyi angne December gastro kanichu adhyam oru med than ath 2week kazhich appo food kazhikumbo onum taste illa angneokr ayi ennattum marunila angne sigmoidoscopy cheythu ithanu enn manasilayii ith arinj kazhin next two days kazhinapo tension koodi e asugam vallathe koodi adi vayr vedna murinja polatha bhayankra vedana kazhimbo appo appo vomit cheyum pinne toilet il oru day 10 min eda vitt oru 20,30 pokum angnee bhayankra deshyam tension anxiety overthinking tension enn paranja karayam illatha enik bhagyankra tension 2023 plus2 timil January one month schoolil poyila athra vayyathe ayi otta adik 4 kilo angh kuranju angne homio kanichu appo kurach kurav vann thudanghi but enthelum vayytinu padikathe kazhicha preshnam annu spice ichiri ulla food polum kazhikan pattila angne mothothil body and mentally week ayi athinte koode vit d kurav ,angne oronum ippo oru 80 percentage mathram kuranju but enik pidikatha vallom kazhicha scn annu angne 1and half yr ayi jeevitham maduthapole oke arunu but chilavrde oke ashvasapeduthalum ente ammade prarthanem oke kond ingne pokunu😊🥰

    • @rineesharinu543
      @rineesharinu543 5 місяців тому

      Ippo engane und

    • @Junitta-vr4gr
      @Junitta-vr4gr 5 місяців тому

      @@rineesharinu543 ippol kuravund but enthelum pidikathw kazhicha vayyathavum

    • @rineesharinu543
      @rineesharinu543 5 місяців тому

      @@Junitta-vr4gr OK marikolum
      Anxity tension idakil asugam maripokilla
      Athkond stress okke kurakka
      Athin Ulla exercise yoga okke chayyan sramiktoo🥲
      Study asugam okke manage chayyan nalla buddimutilla njanum anubavikunnu

    • @Junitta-vr4gr
      @Junitta-vr4gr 5 місяців тому

      @@rineesharinu543 tension stress ath illathe irikan pattunila ellam Day enthelum preshnam kannum vallathe maduppanuu🙃🙃 thande maarum sheriaavum exercise oke paadanu body pain annu eppozhum🙃vit d oke kuravayond

  • @aswathyanitha1873
    @aswathyanitha1873 5 місяців тому +2

    Skip junk food from outside ganga❤

  • @sassdv7293
    @sassdv7293 5 місяців тому +2

    Plz strict to one cream..u always change the cream..and also the fast food is too much..ethoke control chymbo thanna ull be perfect

  • @maryjane9497
    @maryjane9497 5 місяців тому +3

    Hey You should look into health insurance, the premium at your age will be less. It will help with your unexpected hospital bill

  • @scentchronicles2512
    @scentchronicles2512 5 місяців тому +4

    Which gastro doctor did you consult? 🙏

  • @divyanair5560
    @divyanair5560 5 місяців тому +24

    Take care ganga god bless you ❤️❤️🙏

  • @vipinkv1417
    @vipinkv1417 5 місяців тому +1

    Google moolakkuru ennu paranjille 😂😂

  • @ansualex2024
    @ansualex2024 4 місяці тому +1

    Enik ipol und ok ayi varunnu

  • @AnAj7274
    @AnAj7274 5 місяців тому +18

    Aslayudae story polundelloo

    • @revathyachu7452
      @revathyachu7452 5 місяців тому +14

      ഇതു ആർക്കുവേണേലും വരാം aslaku വന്നതുകൊണ്ട് vere ആർക്കും വന്നൂടെ 🙄

    • @AnAj7274
      @AnAj7274 5 місяців тому

      @@revathyachu7452 athu thannaya njan um paranjath as asla condition enn.. Note the point

  • @akshayavr5367
    @akshayavr5367 5 місяців тому +7

    I had IBS, i consulted with Shenoy dr in Gokulam medical college, he is a head gastroenterologist. For a month prescribed me tablets and special diet and some exercise. In a month i got fine.

    • @devx8355
      @devx8355 5 місяців тому

      He is a great doctor ❤

  • @Anilasands123
    @Anilasands123 5 місяців тому +7

    Enik IBS ulla oralanu 3 months food polum kazhikan pattatha Situation ayrunu vellam kudichit polum bathroom il povenda situation ayrunu , depression ulla alukalil IBS varan ulla chance kooduthal anu , ente food valve le muscles il idiv vannu IBS koodi chronic Gastritis ay endoscopy cheyth kudalile neerkett kuthi edukendi vannu dr Suggest cheythath less spice use akuka and kazhichit udane kidakaruth and also urangumpo left charinj kidakuka enn suggest aki

    • @realmusing
      @realmusing 5 місяців тому +1

      Kudalil neer undenn enganeyan kandupidchathu? Eth test aan cheytath enn parayamo
      Plss

    • @Pushpasudheesan-ug5mf
      @Pushpasudheesan-ug5mf 5 місяців тому

      ഇപ്പോൾ മാറിയോ

    • @anamikakannan6629
      @anamikakannan6629 3 місяці тому

      Enik vayttil nalla pain nd.. Back nn thodangi pokkilinte avidek varum avidann nere adivaytilekkokke spread aakum.. Bathroom povumbho kore blood povum.. Food chellumbhalum eriv polokke. Bhayankara gas nte problems um aayrnnu..njnaake pedich irikkernn hsptl povaan. Nnit 3 days munne amma nirbhandhich kond poyi dr paranju neerkett und vaytil ndhaa rsn nn kandu pidikkanamnn. Sunday endoscopy cheyyan paranjekka. Nku pediyaavnind.. 🙂

    • @Reshmi98765
      @Reshmi98765 2 місяці тому

      ​@@anamikakannan6629Hi Anamika, എന്തായി?

    • @anamikakannan6629
      @anamikakannan6629 2 місяці тому +1

      @@Reshmi98765 aamashayatthilum kudalilum okke ulcer.. Gulika thann 10 days kazhinj chellan prnju.nnit 1 mnth nn olla marunnum gulikakalum okke thannend. Ipo ok aahn pain maari fud onnum puratthnn kazhikrthnnum eriv ollathonum kootrthnnum prnjnd

  • @remyagovindan3655
    @remyagovindan3655 5 місяців тому +4

    Njan eppol same situation il aanu...

  • @_najma_farsana_.3494
    @_najma_farsana_.3494 5 місяців тому +6

    Food diet vennam

  • @TwinnaKor
    @TwinnaKor 2 дні тому

    Endhina ithra velich neettiyadh

  • @SivaPriya_1234
    @SivaPriya_1234 5 місяців тому

    Girl IBS is not a very serious condition. 😅 Orupad aalkark ulath aanu. Have food on time. Eat an early dinner. It's important that you eat clean. Avoid all sorts of junk. I know its your job to promote cosmetics but you should refrain from using chemicals if you want to get better. What goes into your stomach and skin determine your health

  • @akshayaachu1948
    @akshayaachu1948 5 місяців тому +1

    Njanu ee situationilude kadanupokun😢 valatha avsthaya tension kondan anik vanath dr kanichit onum marunila

    • @kathikr9360
      @kathikr9360 5 місяців тому

      Exercise meditate cheyyu. Pedikkanda enikk clg padikkumbo serious aayi undayirunnu. Stress kurakkan nokku. Local doctors ne kanathe specialist ne poi kanu. Eppozhum active aayi irikku. Food kazhichitt kidakkaruth. Life and eating diacipline konduvaru. Work/study concentrate cheeyu.. Ottak room il adachu irikkathe irikkuka ellam sheri aakum👍🏻

  • @shamjithav2589
    @shamjithav2589 5 місяців тому +3

    Probiotic tab nty name onn parayamo.engany use akkanam ennuday paraumo pls...

    • @prasannapk-p1w
      @prasannapk-p1w 5 місяців тому

      Pre& Probiotic capsule Yogut രാത്രി ആഹാരത്തിനു ശേഷം

    • @rineesharinu543
      @rineesharinu543 5 місяців тому

      ​@@prasannapk-p1wath capsule anoo

  • @Take_memmories
    @Take_memmories 5 місяців тому +1

    Hii chechy bleach use cheyyunnath cancer risk koottumo ?fem bleach okeum safe ano

  • @nehaaaaah
    @nehaaaaah 5 місяців тому +10

    Diet video venm chechyy🤍

  • @celinerobert3060
    @celinerobert3060 5 місяців тому +1

    Consult Dr Lekshmi
    Murinjapaalam
    Gastro clinic

  • @archanasoman303
    @archanasoman303 5 місяців тому +2

    Diet video venam ganga

  • @95zlove15
    @95zlove15 5 місяців тому +2

    Njan gastroenterologist ine kanichatharnu and 2 months mele medicine kazhichu but oru karyam illa.. Ini vere doctore kanikanam.. Entem ithe symtoms aanu but blood onm illa. Always gas troubles

    • @sreelayapy3900
      @sreelayapy3900 5 місяців тому

      Ibs anenkil ath incurable ann.. Medicines kazhcha maybe vedana kuykkan pattumayirikkum but completely maatan sadhikkilla..🙂

    • @95zlove15
      @95zlove15 5 місяців тому

      @@sreelayapy3900 can u suggest me a diet I can follow and the exact medicine

    • @kathikr9360
      @kathikr9360 5 місяців тому

      Exercise and meditation cheythu nokku. Room onnum adachu irikkaruth active aakan nokku. Food and life discipline konduvaru. Doctor kanuanel anveshichu nalla specialist ne mathram kanu. Random doctors dosham cheyyum. Stress ondenkil korakkan nokku.

  • @ShasnaPA-mj4qx
    @ShasnaPA-mj4qx 5 місяців тому

    Correcy tymil thaane aan ee vdo kandath thnks da

  • @snehasajna4776
    @snehasajna4776 5 місяців тому +5

    Diet detailed vdeo idavo.....??

  • @Al-henna0011
    @Al-henna0011 5 місяців тому +2

    Food diet video venam ibs nte please

  • @Uk_malluz_trek
    @Uk_malluz_trek 5 місяців тому +1

    Anik bloating,back pain,pine heavy periods arunu ultrasound cheythapo polyps in uterus,and ivide treatment kitan delay anu but anik peten dates kiti nale under GA remove cheyan powanu, iam staying in sharing accomodtn and iam anurse ante koode ula randu perum anne tirinju nokit ela and also athil one girl she is a mother of 2 childrens anod parayuva ninte responsibility arelum adukum ann thonuno vaya anki natil poi cheyanam ale vela relatives venam koode ethoke risk anen,njan expect cheyatha oral anu nale verunath,chila sahacharyam namale palatum padipikum..3days munne athil mate alk veedu kiti maruva ann paranju..ethinte idayil njan veedu thappi nadaku arunu antayalum oru veedu kitti.. ivide vanapo thot parekshanam matram..jeevitham ala rethilum maduthu..

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 5 місяців тому +1

      എല്ലാം ശെരിയാവും 🫂🥰🙌🏻

  • @RevathyNair-dc6eg
    @RevathyNair-dc6eg 17 днів тому

    എനിക്ക് വന്നു പേടി ആകുന്നു

  • @jiswinjoseph1290
    @jiswinjoseph1290 5 місяців тому +10

    Asla യുടെ വീഡിയോ കണ്ടില്ലേ

  • @libaprashanth8292
    @libaprashanth8292 5 місяців тому +1

    You r awesome dear ❤

  • @anjithakm4131
    @anjithakm4131 5 місяців тому +8

    Food diet idumo ❤njanum ee situationilu koode kadannu povunne aanu .help ful aavum

  • @urincoorg1701
    @urincoorg1701 3 місяці тому

    Evideya kaanichad adrss paranj theruo

  • @minnoosss...30
    @minnoosss...30 2 місяці тому

    chechii.. enikk same issue ann...food nte video ittino...?

  • @sathyajithpm6415
    @sathyajithpm6415 5 місяців тому +2

    Anganonum scene indavilla don't worry - Sathyajith

  • @vayshakhvl1361
    @vayshakhvl1361 5 місяців тому +2

    pls give us a diet video

  • @amalmohan5372
    @amalmohan5372 5 місяців тому +3

    Probiotic medicine name?

  • @GyaniM-v2o
    @GyaniM-v2o 5 місяців тому

    ദിവസം 8 ഗ്ലാസ്‌ വെള്ളം കുടിക്കു അതിലും വലുത് ഒന്നും ഇല്ല

  • @ashabibin5418
    @ashabibin5418 5 місяців тому

    Ente ponnu gange.. Jasminete vrithikkurav bigbossiludeyanu janam arinjath🤮🤮... Ipo eth beuty vloggerne kandalum oru jasmine🤮 feel..☹️☹️.Anyway gangaye ishtanutto.

  • @AngryBird1996
    @AngryBird1996 5 місяців тому +1

    Gangayude subscribers kuranjo? 1.18 M something ayirunnallo

  • @Ammu-gf1xg
    @Ammu-gf1xg 4 місяці тому

    Useful video ...💯ethra dermatologist ne kanichittum karyamilla aarum ith parayunnilla ...nammal anghott ee symptoms paranjitt polum they only recommend some products only ...pls do that diet video...

  • @geethamp5655
    @geethamp5655 5 місяців тому +1

    Migrane is a problem related with gut

  • @jollytomy4946
    @jollytomy4946 4 місяці тому

    Gastro ഡോക്ടർ എവിടെ ആണ് കണ്ടത്

  • @navyasnair275
    @navyasnair275 4 місяці тому

    Fud diet onn vedio cheyamoo plzzz.orupad upakarapetteney

  • @twinee_tales
    @twinee_tales 5 місяців тому +1

    Thanks for this information. Kore doubt Clear aayi thankyou ❤

  • @ubaidkk6547
    @ubaidkk6547 5 місяців тому

    ഏത് കമ്പനിയുടെ Pro ബയോട്ടിക്
    ആണെന്ന് പറയാമോ..

  • @rameesajahana6676
    @rameesajahana6676 5 місяців тому

    എന്റേതും നല്ല clear skin ayrnnu....
    Dry skin type aan... Epoo pimples varan thuangii..😢 nallonam und..

  • @beenamuralidhar8020
    @beenamuralidhar8020 5 місяців тому +1

    Hii ganga ,diet chart iduto

  • @ansualex2024
    @ansualex2024 4 місяці тому

    Same overthinking nte professor anu njn

  • @paappumolpaappu5
    @paappumolpaappu5 5 місяців тому +1

    Ayo enik und pimples varar illa pakshaa vaytil food kazhicha apol bathroom il pokanam. Pinne aga etheri vayar ull ath pettann nirayu

  • @Dhanyajadhav_
    @Dhanyajadhav_ 5 місяців тому +4

    Chechi kavil full open pore ann endha cheyya reply therane salicylic acid use cheydhal maruoo

  • @Its_mepooja
    @Its_mepooja 5 місяців тому +2

    @glamy : eth doctor neya kaniche ?

  • @riyazuhara6193
    @riyazuhara6193 5 місяців тому +4

    Thank you for this video ❤️❤️

  • @exceptionl185
    @exceptionl185 5 місяців тому +5

    Food diet chey

  • @Vaigalakshmivlog
    @Vaigalakshmivlog 5 місяців тому +5

    Echi nallanam vedana sichkk nalle dr kankk nna kuravundavum 😢😢

  • @anupamasreevisakh1993
    @anupamasreevisakh1993 5 місяців тому +2

    Enikum ee same prblm aanu😢😢😢