രാത്രി ഈ സംഭവം കഴിച്ചാൽ മാത്രം മതി ഒരാഴ്ച കൊണ്ട് നാലു കിലോ വരെ കുറയും | Thadi kurakkan Eluppa vazhi

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 58

  • @ConvoHealth
    @ConvoHealth  2 роки тому +14

    തടി കുടവയർ കുറക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    +91 97449 74245
    wa.link/m4laia

  • @ShijiRodrigues
    @ShijiRodrigues 20 днів тому

    നല്ല ഉപദേശം 👌🏻👌🏻👌🏻

  • @bindhukk4017
    @bindhukk4017 2 роки тому +1

    വളരെ നല്ല ഡോക്ടർ താങ്കളുടെ ക്ലാസ്സ് വളരയധികം confidanie L

  • @girijak.p3976
    @girijak.p3976 2 роки тому +2

    Thank you Dr For your valuable information 🙏🌹🌹🌹🌹🙏

  • @beenageorge8120
    @beenageorge8120 2 роки тому +1

    At night which food? You didn't tell which food?

  • @grvd-i7b
    @grvd-i7b 2 роки тому

    Very good information. U r a candle in darkness

  • @radhamani8217
    @radhamani8217 2 роки тому +1

    Excellent advice🌹🌹🌹👍🏻🙏🏻

  • @bismikhan3360
    @bismikhan3360 2 роки тому +9

    ജീവിതശൈലി മാറ്റി ഞാൻ വണ്ണം കുറച്ചു.... 118 ൽ നിന്ന് താഴോട്ട് 82 ലേക്ക്...... ടൈറ്റിംഗ്,. വ്യയാമം,

    • @audacious5506
      @audacious5506 2 роки тому

      ഒന്ന് പറഞ്ഞു തരുമോ?

    • @lincyaji8547
      @lincyaji8547 2 роки тому

      Please

    • @sihabsumi6073
      @sihabsumi6073 2 роки тому

      പറഞ്ഞു തരുമോ

    • @bismikhan3360
      @bismikhan3360 2 роки тому +2

      ഒരു പാട് കാര്യങ്ങൾ പറയണ്ടേ ?
      എഴുതി അറിയിക്കാൻ പറ്റത്തില്ല അതുകൊണ്ടാണ് പറഞ്ഞത് വാട്ട്സപ്പിൽവരാൻ....

    • @selenamajose7240
      @selenamajose7240 2 роки тому

      Watsap no തരുമോ

  • @jasnaansar5569
    @jasnaansar5569 2 роки тому

    Prasavichathin sheshamulla vayar kurakaan enthaan cheyyedath dr...

  • @rajanpaniker5545
    @rajanpaniker5545 2 роки тому +3

    പഴം കഴിക്കുകയാണെങ്കിൽ ചിങ്ങം പഴം (റോബസ്റ്റ ) കഴിച്ചാൽ ഷുഗർ കൂടുമോ?

  • @shinysaji8822
    @shinysaji8822 2 роки тому +1

    Exactly true Dr very informative

  • @lathikavinod448
    @lathikavinod448 2 роки тому +1

    Hi Dr. Team il join cheyyan thalparyam undu

  • @santhaayyappan3216
    @santhaayyappan3216 2 роки тому +1

    നല്ല doctor

  • @ibrahimismism9916
    @ibrahimismism9916 2 роки тому +4

    ഞാനും അധികം കഴിക്കാറില്ല പക്ഷെ വണ്ണം കുറയുന്നില്ല വ്യായാമം cheyyan മടിയാണ് ഭക്ഷണം ഒഴിവാക്കാൻ ഒരു മടിയുമില്ല

  • @shabanashaba5049
    @shabanashaba5049 2 роки тому +1

    ഞാൻ ഇത് കേൾക്കുമ്പോൾ ചിപ്സ് കഴിച്ചു കൊണ്ട് ആണ് കേട്ടത് അപ്പോൾ തന്നെ ഞാൻ നിർത്തി ഈ കഴിക്കൽ

  • @rosem6118
    @rosem6118 2 роки тому

    Sir, ഞാൻ ഷുഗറിനെ കഴിക്കുന്ന tablet metformin Hydrochloride
    Glyciphage SR 500mg ആണ് കഴിക്കുന്നത് . അതുകൊണ്ട് ശരീരം ഷീണിക്കുമോ. ഈ പറയുന്ന മെഡിസിൻ continue ചെയ്യാമോ

  • @ejniclavose1897
    @ejniclavose1897 2 роки тому +1

    Docter paranjathu veendum paranju Bore akaruthe.

  • @educommerce4613
    @educommerce4613 2 роки тому

    Sir iam interested to join this group

  • @user-tw5yu1uf7i
    @user-tw5yu1uf7i 2 роки тому

    metforming ...

  • @yshuttyyshutty366
    @yshuttyyshutty366 2 роки тому +3

    സംഭവം കൈകാൻ പറ്റുമോ 🥺🥺

    • @raheessrk9074
      @raheessrk9074 2 роки тому

      വെള്ളം അല്ലെ

  • @raseenarasiraseenarasi5544
    @raseenarasiraseenarasi5544 2 роки тому

    എനിക്ക് ഷുഗർ 158 ഉം ഭക്ഷണം കഴിച്ചിട്ട് 188ഉം ആണ്. പിന്നെ എനിക്ക് തൈരോയിടും ഉണ്ട്. അപ്പോൾ ഞാൻ എന്താ ഭക്ഷണം കഴിക്കേണ്ടേ. മറുപടി തരണേ dr

  • @doom9755
    @doom9755 2 роки тому +1

    Yes Doctor njan food കുറവാണു..... എന്നാൽ ചില ദിവസം ഞാൻ നന്നായി മെലിഞ്ഞിരിക്കും എന്നാൽ ബാക്കി ദിവസം തടിച്ചിരിക്കും ഞാൻ നന്നായി വെള്ളം കുടിക്കുന്നുണ്ട്‌ എന്നിട്ടും 😔

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 2 роки тому

    തടി കൂട്ടാൻ വല്ല വഴിയും ഉണ്ടോ

  • @sunilmathew3980
    @sunilmathew3980 2 роки тому

    Dr..yeniku thyroid undu..njn 75mg tablet kazhikkunnu..bt..vannam kuraunnilla..82kg.und..vannam kurayan njn yenthu cheyanam..aaharam athikam kazhikkunnilla..diet cheunnundu..predhividhi paranju tharanam

    • @joshimahelen4857
      @joshimahelen4857 2 роки тому

      Exercise cheythu nokku...easy exercises cheyyan pattum...

  • @naseemokeys6188
    @naseemokeys6188 2 роки тому

    👍

  • @Premodpa
    @Premodpa 2 роки тому +4

    Sir വണ്ണം കൂടാൻ എന്ത് ചെയ്യണം

  • @jayasreeajayan1459
    @jayasreeajayan1459 2 роки тому +1

    തടി കൂട്ടുവാൻ വല്ലതും ഉണ്ടോ

  • @zeenathkc9994
    @zeenathkc9994 2 роки тому +3

    Rathri onnum kayikkarilla ennittum kurayunnilla

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +2

      മനുഷ്യവർഗത്തിനു ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം??
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      .
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)???

    • @Shemi-y1g
      @Shemi-y1g 2 роки тому +4

      @@enjoyfullifenatural.cultiv8441 മരുന്ന് കഴിച്ചിട്ട് കുറച്ചായി ലേ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      @@Shemi-y1gസത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിന്റെ അഭാവം. കുരയ്ക്കുന്നതിനേക്കാൾ നന്നായി കാര്യങ്ങൾ പഠിക്കുക.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 2 роки тому +1

      @@enjoyfullifenatural.cultiv8441 ഒരു കമന്റ്‌ കണ്ടപ്പോൾ എന്താ ഇത്ര അസ്വസ്ഥത? താങ്കളുടെ വീട്ടിലുള്ളവരൊക്കെ കുരയ്ക്കുകയാണോ ചെയ്യുന്നത്?

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      @@abbaabenjaminmancaud3384 മറ്റുള്ളവരും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പോലെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ???

  • @abdulkadher5377
    @abdulkadher5377 2 роки тому

    00

  • @JayaKumar-cn4se
    @JayaKumar-cn4se 2 роки тому +1

    താൻ ഒഴിവായി തരുമോ

    • @kurumbans877
      @kurumbans877 2 роки тому

      🙄 .... കഷ്ടം എന്തോന്ന് പൊട്ടത്തരം പറയുന്നത്

  • @aravindakshanm2705
    @aravindakshanm2705 2 роки тому

    ⚔️🗡️

  • @bindur1278
    @bindur1278 2 роки тому

    👍🏻