I won my case through Judge Ammavan Temple vazhipaadu. 🙏🏻 Dipu there’s a mana in Thrippunithara. Manakkal Devi temple. That Devi is so powerful. If you get a chance try to cover that temple once. Near Thripunithara bus stand (opposite to that cricket ground)
You all probably dont give a shit but does anyone know of a trick to get back into an Instagram account?? I stupidly lost the password. I appreciate any help you can offer me.
@Felix Victor I really appreciate your reply. I found the site on google and I'm in the hacking process now. Looks like it's gonna take a while so I will get back to you later with my results.
ഞങ്ങളുടെ കാരണവർ ആണ് ജഡ്ജിഅമ്മാവൻ. അദ്ദേഹത്തിന്റെ തലവടിയിലെ കുടുംബ വീട്ടിൽ തന്നെ ആണ് ഞാൻ താമസിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ വലിയഅമ്മാവൻ ആണ്. അദ്ദേഹം അബദ്ധത്തിൽ കൊല ചെയ്ത അനിന്തരവൻ പത്മനാഭപിള്ളയെ ഞങ്ങടെ നാട്ടിൽ ഉള്ള പനയന്നൂർ ദേവി ക്ഷേത്രത്തിൽ ഇരുത്തിയിട്ടുണ്ട്. ജഡ്ജി അമ്മാവനെ കുത്കാൽ വെട്ടിയ സ്ഥലത്തു ഇപ്പോഴും വിളക്ക് വെച്ച് ആരാധിക്കുന്നു 🥰🙏. കൂടാതെ ഞങ്ങളുടെ പരദേവത ചെറുവള്ളിൽ അമ്മ ഞങ്ങടെ അറയ്ക്കുഅകത്തു ഇപ്പോഴും സാനിധ്യം ആയി ഉണ്ട് 🙏
@@Dipuviswanathan ചക്കുളത്തുകാവ് കേട്ടിട്ടുണ്ടോ അതിന്റെ തെക്കേ കര. തലവടി പഞ്ചായത്തിൽ ആണ് ചക്കുളത്തുകാവ് സ്ഥിതി ചെയുന്നത് അതിന്റെ തെക്കേ കരയിലാണ് ജഡ്ജി അമ്മാവൻ ജനിച്ച ഞങ്ങടെ രാമവർമപുരം വീട് ഉള്ളത് അവിടെ നിന്നും ഒരു 1.5 km കിഴക്ക് മാറി മുന്നിക്ക് എന്ന സ്ഥലത്തു ആണ് അമ്മാവനെ കുതുകാൽ വെട്ടി കൊന്ന സ്ഥലം ഉള്ളത് അവിടെ ഒരു കൽവിളക്ക് വെച്ച് ആരാധന ഉണ്ട്. കൂടാതെ അമ്മാവൻ അബദ്ധധാരണയിൽ വകവരുത്തിയ പത്നാഭൻ പിള്ള അമ്മാവനെ അറുകൊലയായി തലവടി പനയന്നൂർ അമ്പലത്തിൽ ഇരുത്തിയിരിക്കുന്നു
എന്റെ കുടുബ അബലം അമ്മേ എന്റെ മക്കളെ രക്ഷിക്കണേ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ ഇടവരുത്തരുത് എന്റെ മകനൊരു കുഞ്ഞിനെ നൽകി എന്റെ മോളെ o e t എക്സാമിൽ വിജയിപ്പിക്കുകയും ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം ഞാൻ അവിടെ വന്നു കണ്ടോളാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വഴിപാടുകൾ നടത്തിക്കോളാം 🙏🏻
@@janjan16rjchh Kozhikode നിന്നും പാലാ --പൊൻകുന്നം ബസ് ൽ കയറി പൊൻകുന്നം ഇറങ്ങുക, അവിടെ നിന്നും ചെറുവള്ളി അമ്പലം വഴി പോകുന്ന മണിമല ബസ് ൽ കയറി അമ്പലം സ്റ്റോപ്പ് ൽ ഇറങ്ങുക
എൻ്റെ മമ്മിയുടെ കുടുംബ ക്ഷേത്രമാണ് പൊൻകുന്നം, ചെറുവള്ളി ദേവി ക്ഷേത്രം. മമ്മിയുടെ കുടുംബ പരമ്പരയിൽ പെട്ട ഒരു വലിയ അമ്മാവനാണ് അവിടെ ജഡ്ജിയമ്മാവൻ. 🙏 ( പൗവത്ത് ഫാമിലി ), Greetings from Eattumanoor 🙏
പൗവത്തു ഫാമിലി ചെറുവള്ളി പയ്യമ്പള്ളി ഫാമിലിയുമായി ബന്ധം ഉണ്ടോ. കാരണം ഞങ്ങൾ രാമവർമപുരത്തു വീട്ടുകാർ ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിൽ നിന്നും തലവടിയിലേക്ക് കുടിഏറിയവരാണ്. ഇന്നും ഞങ്ങൾ ആ ഫാമിലിയുമായി ബന്ധം പുലർത്തുന്നു
Judge uncle is a diety in cheruvalli devi temple ponkunnam kottayam dist .he is resides here as a sub temple or upadevatha. Govinda pillai was the Judge of Travancore Sardar court. Due to sudden rage caused by some misunderstandings he killed his nephew. Being a just person, he demanded (for gallows) the Maharaja to hang him to death. Later his Soul was settled here in his family Temple at Cheruvally. Installed many devotees conducted vazhipadu for success in legal cases and studies
അതിന്റെ പ്രയോഗം അങ്ങനെ തന്നെയാണുട്ടോ.ജീവിതയിൽ എഴുന്നള്ളിക്കുന്നതിനു അങ്ങനെയാണ് പറയുക.നമ്മൾ വാഹനം അല്ലല്ലോ എഴുന്നള്ളിക്കുന്നത് ദേവിയെ അല്ലെങ്കിൽ ദേവനെ അല്ലെ .🙏🙏❤️
ജഡ്‌ജി അമ്മാവനോട് പറയാതെ ഒരു പരീക്ഷ യും എഴുതിയിട്ടില്ല.റിസൾട്ട്, ജോലി , കല്യാണം എല്ലാം ചെറുവള്ളി അമ്മയോടും ജഡ്‌ജി അമ്മാവനോടും പറഞ്ഞേ ഞങ്ങൾ ചെറുവള്ളിക്കാർ ചെയ്യൂ.
I won my case through Judge Ammavan Temple vazhipaadu. 🙏🏻
Dipu there’s a mana in Thrippunithara. Manakkal Devi temple. That Devi is so powerful. If you get a chance try to cover that temple once. Near Thripunithara bus stand (opposite to that cricket ground)
Sure onnu poyi nokkam thank you🙏
You all probably dont give a shit but does anyone know of a trick to get back into an Instagram account??
I stupidly lost the password. I appreciate any help you can offer me.
@Kristian Silas instablaster :)
@Felix Victor I really appreciate your reply. I found the site on google and I'm in the hacking process now.
Looks like it's gonna take a while so I will get back to you later with my results.
@Felix Victor It worked and I finally got access to my account again. I am so happy!
Thank you so much you really help me out !
ഞങ്ങളുടെ കാരണവർ ആണ് ജഡ്ജിഅമ്മാവൻ. അദ്ദേഹത്തിന്റെ തലവടിയിലെ കുടുംബ വീട്ടിൽ തന്നെ ആണ് ഞാൻ താമസിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ വലിയഅമ്മാവൻ ആണ്. അദ്ദേഹം അബദ്ധത്തിൽ കൊല ചെയ്ത അനിന്തരവൻ പത്മനാഭപിള്ളയെ ഞങ്ങടെ നാട്ടിൽ ഉള്ള പനയന്നൂർ ദേവി ക്ഷേത്രത്തിൽ ഇരുത്തിയിട്ടുണ്ട്. ജഡ്ജി അമ്മാവനെ കുത്കാൽ വെട്ടിയ സ്ഥലത്തു ഇപ്പോഴും വിളക്ക് വെച്ച് ആരാധിക്കുന്നു 🥰🙏. കൂടാതെ ഞങ്ങളുടെ പരദേവത ചെറുവള്ളിൽ അമ്മ ഞങ്ങടെ അറയ്ക്കുഅകത്തു ഇപ്പോഴും സാനിധ്യം ആയി ഉണ്ട് 🙏
ആ സ്ഥലം എവിടെയാണ്
@@Dipuviswanathan ചക്കുളത്തുകാവ് കേട്ടിട്ടുണ്ടോ അതിന്റെ തെക്കേ കര. തലവടി പഞ്ചായത്തിൽ ആണ് ചക്കുളത്തുകാവ് സ്ഥിതി ചെയുന്നത് അതിന്റെ തെക്കേ കരയിലാണ് ജഡ്ജി അമ്മാവൻ ജനിച്ച ഞങ്ങടെ രാമവർമപുരം വീട് ഉള്ളത് അവിടെ നിന്നും ഒരു 1.5 km കിഴക്ക് മാറി മുന്നിക്ക് എന്ന സ്ഥലത്തു ആണ് അമ്മാവനെ കുതുകാൽ വെട്ടി കൊന്ന സ്ഥലം ഉള്ളത് അവിടെ ഒരു കൽവിളക്ക് വെച്ച് ആരാധന ഉണ്ട്. കൂടാതെ അമ്മാവൻ അബദ്ധധാരണയിൽ വകവരുത്തിയ പത്നാഭൻ പിള്ള അമ്മാവനെ അറുകൊലയായി തലവടി പനയന്നൂർ അമ്പലത്തിൽ ഇരുത്തിയിരിക്കുന്നു
സ്നേഹം നടിച്ചു ചതിക്കുന്ന എല്ലാവർരെയും ഇരുത്തി കളയാനെ 🙏🙏🙏
Your contact number please
എന്റെ കുടുബ അബലം അമ്മേ എന്റെ മക്കളെ രക്ഷിക്കണേ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ ഇടവരുത്തരുത് എന്റെ മകനൊരു കുഞ്ഞിനെ നൽകി എന്റെ മോളെ o e t എക്സാമിൽ വിജയിപ്പിക്കുകയും ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം ഞാൻ അവിടെ വന്നു കണ്ടോളാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വഴിപാടുകൾ നടത്തിക്കോളാം 🙏🏻
നല്ലൊരു കഥ കേട്ട പ്രേതീതി
അവതരണത്തിൽ താങ്കളെ മറികടക്കാൻ ആരുമില്യ
വളരെ ഇഷ്ടായ മറ്റൊരു അദ്ധ്യായം
Thank you
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
താങ്കളുടെ അവതരണത്തിൽ എന്ത് രസമാണ് അത് കണ്ടപ്പോൾ വളരെ ഭാഗിയായി അത് ചിത്രികരിച്ച് Super ഒരു ദൈവ ചൈതന്യം തൊന്നുന്നു
🙏🙏🙏
അടിപൊളി ഈ ജഡ്ജിയമ്മാവൻ എന്ന ഒരു പ്രതിഷ്ഠയെപ്പറ്റി കേട്ടിട്ടുണ്ട് പല വക്കീലന്മാരും ഇവിടെ വരാറുണ്ടെന്നും കേട്ടിട്ടുണ്ട്
ശെരിയാണ്
Near my home..just 3 minutes
@@nitheeshkumar0109 please give contact number if you can
Adoor - kottayam-ponkunnam-manimala route 7 km...
@@jyothik758 calicutil ninnum angottu enganeya povendath bus or train ethaan better , evdeyaann erangendath
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏
🙏🙏
ശാന്തം മനോഹരം🙏 എന്റെ കുടുംബ ക്ഷേത്രം🙏
നല്ല രീതിയിൽ അവതരിപ്പിച്ചു അമ്മേ നാരായണ ❤
🙏🙏🙏
ഞങ്ങളുടെ കുടുംബ ക്ഷേത്രം. ചെറുവള്ളിക്കാവിലമ്മ 🙏ഈ ചൊവ്വഴ്ചയും പോയി തൊഴുതു.അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
👏👏
calicutil ninnum angottu enganeya povendath bus or train ethaan better , evdeyaann erangendath
@@janjan16rjchh Kozhikode നിന്നും പാലാ --പൊൻകുന്നം ബസ് ൽ കയറി പൊൻകുന്നം ഇറങ്ങുക, അവിടെ നിന്നും ചെറുവള്ളി അമ്പലം വഴി പോകുന്ന മണിമല ബസ് ൽ കയറി അമ്പലം സ്റ്റോപ്പ് ൽ ഇറങ്ങുക
@@ajithkumarmkajithkumarmk7219 ഞാൻ പോയിരുന്നു പക്ഷേ കാര്യം സാധിച്ചില്ല ഞാൻ കേസിൽ തോറ്റു സുപ്രീം കോടതി കേസ് ആയിരുന്നു
നമ്പർ കിട്ടാൻ വഴിയുണ്ടോ
എന്തൊരു ഐശ്യര്യം തുളുമ്പുന്ന അദ്ധ്യായം
അനുഗ്രഹീതം
Thank you
എന്റെ അമ്മ യുടെ നാട്. അമ്മ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്.... അമ്മയുടെ കുടുംബ ക്ഷേത്രം ആണ്.... ഇതുവരെ ഒന്നുപോകാൻ കഴിഞ്ഞിട്ടില്ല... 🙏🙏
എൻ്റെ മമ്മിയുടെ കുടുംബ ക്ഷേത്രമാണ് പൊൻകുന്നം, ചെറുവള്ളി ദേവി ക്ഷേത്രം.
മമ്മിയുടെ കുടുംബ പരമ്പരയിൽ പെട്ട ഒരു വലിയ അമ്മാവനാണ് അവിടെ ജഡ്ജിയമ്മാവൻ. 🙏 ( പൗവത്ത് ഫാമിലി ),
Greetings from Eattumanoor 🙏
Thank you praveen ജഡ്ജി അമ്മാവനെപ്പറ്റി കൂടുതൽ എന്തെങ്കിലും അറിയാമോ.
Can you give me their contact number? Google il kanda landline number kittunilla..please help
Sanal Cheruvall 9447118535
ഇതു മാനേജരുടെ no ആണ് ഒന്നു നോക്കൂട്ടോ🙏
പൗവത്തു ഫാമിലി ചെറുവള്ളി പയ്യമ്പള്ളി ഫാമിലിയുമായി ബന്ധം ഉണ്ടോ. കാരണം ഞങ്ങൾ രാമവർമപുരത്തു വീട്ടുകാർ ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിൽ നിന്നും തലവടിയിലേക്ക് കുടിഏറിയവരാണ്. ഇന്നും ഞങ്ങൾ ആ ഫാമിലിയുമായി ബന്ധം പുലർത്തുന്നു
അമ്മേ ഭഗവതീ കാത്തു രക്ഷിക്കണേ മഹാമായേ. അമ്മ ഞങ്ങളുടെ പരദേവത ആണ്.❤❤❤
🙏🙏🙏🌹🌹🌹🙏🙏🙏അമ്മേ നാരായണാ, ദേവി നാരായണാ 🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏
കൊള്ളാം തകർത്തു
Thank you
Amme jagathambikaayus aarogyam nalkanam njangalude kunjungaleyum kudumbathinum rakshikkanama ambika
അമ്മേ ഞാൻ വരും. എന്റെ അമ്മയെ കാണാൻ. എന്റെ മക്കളുടെ karyam. മൂത്തവന് ഒരു ജോലി ഇളയവൻ ഹുങ്റീസ് ഇൽ പോയി നല്ല ജോലി labhikkan
Amme mahamaye 🙏🙏
വളരെ നന്ദി.❤
എന്റെ കുടുംബക്ഷേത്രം 🙏🏻🙏🏻🙏🏻അമ്മേ ഭഗവതി 🙏🏻🙏🏻🙏🏻
Mine too
എന്റെയും 🙏
ചെറുവള്ളി അമ്മേ ജഡ്ജി അമ്മാവൻ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ .......
Amma ❤️❤️❤️🙏🙏🙏, this is said to be our Kula devatha, lovely temple, very peaceful place 🙏
@letshitsGO. calicutil ninnum angottu enganeya povendath bus or train ethaan better , evdeyaann erangendath
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏🙏🙏
🙏
എന്റെ ജഡ്ജിയമ്മാവ കാത്തോണേ അമ്മേനാരായണ
Very nice coverage you do of all temples.. Thanks a lot🙏
Thanks❤️
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
🙏
എന്റെ ചെറുവള്ളി കാവിലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ നന്നായി
Thank you
Amma chottanikarai bagavathi thaye.. Saranam nin thiruvadigal Annaiye
Om sakthi parasakthi
PLEASE COVER KOTTARAKKARA GANAPATHI TEMPLE ALSO ( KOLLAM DISTRICT)
Sure Cheyyatto 🙏🙏❤️
Superrbbbb presentation bro
Thank you ❤️❤️🙏
Nannayittind 🙏🙏
Thank you
Onum parayan illa . You just awesome
Keep going 🤗
Thank you ❤️
Saranam amme.
ഈ ക്ഷേത്രത്തിനെപ്പറ്റി ഒരു തമിഴ് വീഡിയോ ചെയ്യാമോ
Can you tell please where is Beedari maisamma temple
No idea brother
Vicharichakaryam nadakan ivide nadathunna vazhipadu enthanuu
സാധാരണ ക്ഷേത്രങ്ങളിലെ വഴിപാടുകൾ തന്നെ
അമ്മേ ഭഗവതീ കാത്തുകൊള്ളേണമോ
Very good video
Thank you
Phnoplsidumo?
സൂപ്പർ
പരുമല ശ്രീ പനയന്നാർ കാവ് ക്ഷേത്രത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്താൽ വളരെ നന്നായിരുന്നു...
ശെരിയാണ് ഒന്നു ശ്രമിക്കാട്ടോ തീർച്ചയായും🙏🙏
പൂജാ കൗണ്ടർ ന്റ ഫോൺ നമ്പർ ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി ഒന്നു ഷെയർ ചെയ്യാമോ
നല്ല അവതരണം👍... പാലായിൽ നിന്നുംഅമ്പലത്തിലേക്ക് ഉള്ള വഴി പറഞ്ഞു തരുമോ
പിന്നെന്താ പാലാ പൊൻകുന്നം മണിമല റൂട്ടിൽ പോയാൽ ചെല്ലാം👍👍
@@Dipuviswanathan thanks 👍
Good to ponkunnam then 8 km to temple
ഈ ക്ഷേത്ര:ത്തിനെക്കുറിച്ച് ഒരു തമിഴ് വീഡീയോ ചെയ്യാമോ.
who is the judge ammavan ? who iyakshi this is not there in tamil nadu temples pl explain pl give me list of badrakali kshetrams pl give
Judge uncle is a diety in cheruvalli devi temple ponkunnam kottayam dist .he is resides here as a sub temple or upadevatha.
Govinda pillai was the Judge of Travancore Sardar court. Due to sudden rage caused by some misunderstandings he killed his nephew. Being a just person, he demanded (for gallows) the Maharaja to hang him to death. Later his Soul was settled here in his family Temple at Cheruvally. Installed many devotees conducted vazhipadu for success in legal cases and studies
Amme Devi saranam.
Amme narayana Devi narayana
അമ്മേ നാരായണ
ഓം ശ്രീ മഹാദേവീയേ നമഃ
👍
Pl post english letters also...like us people will also...
Ethu ende Husband de kudumba shetram annu, njankkal poyi unde, Amme Devi 🙏🙏🙏🙏
🙏🙏🙏
Hi dipu there is one Devi bhadrakali temple in tiruvalla..can u explain more abt it too in the coming days
ഏതാണ് ക്ഷേത്രം
Njaan 2'. 3 pravasiam poyittund
Rakshikkene Devi amme.judgi ammava.
ഞാൻ ചെറുവള്ളിയമ്മയുടെ മണ്ണിലാണ് താമസിക്കുന്നത്
🙏അമ്മേ നമോസ്തുതേ🙏
എനിക്ക്
അവിടെവരണം
അവിടുത്തെപ്രധനദിവസം
ഏതാണ്
ഞാൻകൊല്ലം
ആണ്
ഫോൺ നമ്പർ തരുമോ അമ്പലത്തിൻ്റെ
ഗുഡ്
amme narayana
നല്ല വിവരണം ....🙏🙏🙏🙏
Thank you🙏🙏
Ente pettiyum pramanangalum nashtappettu jnan thendukayayirunnu.Angakariyaamallo satyam.Om
അവിടേക്ക് ഉള്ള വഴി ഒന്നു പറഞ്ഞു തരമോ, ഞങ്ങൾ, പത്തനംതിട്ട, ജില്ലയിൽ ആറന്മുള ഉള്ളതാണ്, എൻ്റെ. കു ഡുംബ ക്ഷേത്രം ആണ് വന്നിട്ടുണ്ട്, ഇ പ്പോൾ, ഓർമയില്ല
പത്തനംതിട്ട,റാന്നി,മണിമല,പൊൻകുന്നം റൂട്ടിൽ ഇടതുവശത്തായി കാണാം
ജഡ്ജി അമ്മാവന്റെ അമ്പലം എന്നും തുറക്കുമോ, ദിവസവും പൂജ ഉണ്ടോ?
എന്നും തുറക്കും, എന്നും പൂജ ഉണ്ട് 🙏🏻
എന്റെ നാട്. ഞാൻ ജനിച്ചു വളർന്ന. എന്റെ ചെറുവള്ളി..
Entta family temple anne
🙏🙏
ഞങ്ങളുടെയും
calicutil ninnum angottu enganeya povendath bus or train ethaan better , evdeyaann erangendath
❤️🙏❤️
🙏🙏🙏🙏
🙏🙏
ചെറുവള്ളി ക്ഷേത്ര പോയോ
പോയല്ലോ❤️
untold story🤘🔥
🙏🙏
Vazhipadu nadathan paisa ayachukoduthittu(judgeammavanu)onnum nadathiyilla,pinney chodhichappol avidunnu oru marupadiyum thannilla.dooram karanam pokanothilla.
എൻ്റെ അമ്മ വീട് ഇതിന് അടുത്താണ്
Amme ngangal mackale kathu kollaename
🙏🙏🙏🙏🙏🕉🛐
അമ്പലത്തിലെ നമ്പർ കിട്ടുമോ
നമ്പർ ഇല്ലല്ലോ .ഉള്ളത് ഇപ്പൊ നിലവിലില്ല
Tangra style super
ഓം ഭൂർ ഭുവത് സ്വഹ
തത് സർ വിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹിം
ധീയോ യോഹ്‌ന പ്രചോദയാത്
Jeevitha ezhunnallipp alla vahana ezhunnallipp
അതിന്റെ പ്രയോഗം അങ്ങനെ തന്നെയാണുട്ടോ.ജീവിതയിൽ എഴുന്നള്ളിക്കുന്നതിനു അങ്ങനെയാണ് പറയുക.നമ്മൾ വാഹനം അല്ലല്ലോ എഴുന്നള്ളിക്കുന്നത് ദേവിയെ അല്ലെങ്കിൽ ദേവനെ അല്ലെ .🙏🙏❤️
Amme
ജഡ്‌ജി അമ്മാവനോട് പറയാതെ ഒരു പരീക്ഷ യും എഴുതിയിട്ടില്ല.റിസൾട്ട്, ജോലി , കല്യാണം എല്ലാം ചെറുവള്ളി അമ്മയോടും ജഡ്‌ജി അമ്മാവനോടും പറഞ്ഞേ ഞങ്ങൾ ചെറുവള്ളിക്കാർ ചെയ്യൂ.
🙏🙏
cmp1511/23' ക്രൈം 1934 /2023 IPC നമ്പർ കേസ് സത്യം ജയിക്കണം ഉടൻ തന്നെ നിയമനടപടികൾ തുടങ്ങണം അമ്മേ നല്ലത് വരുത്തണമേ......
ഫോൺ നമ്പർ തരുമോ
അവിടുത്തെ ഇല്ലാട്ടോ
ഞങൾ മിക്കവാറും പോകും
എന്റെ ജന്മഭൂമിയാണ് ചെറുവ ള്ളി. ഇളയ ശ്ശേരി തറവാട്. എന്റെ കുടുംബ ക്ഷേത്രം. അമ്മെ നാരായണ ദേവി നാരായണ . ഭദ്രേ നാരായണ..അമ്മേ കാത്തോളണെ....🙏🙏🙏🙏🙏🙏🌹
സർവ മംഗള മംഗല്യേ
ശിവേ സർവ്വർത്ഥ സാധികേ
Number Tharumo
Here after please share. Contact nos please
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
സൂപ്പർ
അമ്പലത്തിന്റെ നമ്പർ കിട്ടുമോ
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏
🙏🙏🙏🙏🙏🙏🙏
🙏🏻
🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏