സൂര്യകാലടി മന | SURYAKALADY MANA

Поділитися
Вставка
  • Опубліковано 7 лют 2025
  • Soorya Kalady Maha Ganapathy Temple
    Location : Nattassery, Kottayam
    About The Temple :
    It is known that in a shrine in the eastern side of the Surya Kalady Mana sits Sri Maha Ganapathy giving all prosperities to and removing all hurdles of this family. Differing from the normal shape here, Genapathy sits with ten hands and his wife ‘Vibhodhi’. The Ganapathy in this temple have daily poojas and Ganapathy Homam etc in a different method and secrecy which is very holy and rare.
    Surya Kalady Brahma Rakshas - The ancient scholar of this family should be remembered for the origin of the name Surya Kalady connecting to the Surya (Sun). The eminent and efficient scholar in Manthra thanthras (rituals) prayed God sun and studied ‘Mathra Vidya’ from him and persuaded his name Surya to be with ‘Kaladimana’ always, thus the name reformed to ‘Suryakaladi Mana’. Every day this scholar is respected with poojas and considered as ‘Brahma rakshas Moorthy’. Thiruvitharnkoor Devaswam Board give Palpayasam Nivedyam to this idol every day.
    Vinayaka Chathurthi - ‘Sukla Paksha Chathurthy’ day of month ‘Chingam’ is very important for Surya Kalady Maha Ganapathy. Festival ceremonies starts days before and on the same day all who come to this temple are treated as. ‘Ganapathy’ ladies as ‘Vynayaki’ and children as ‘Bala Ganapathy’. After ‘Kalasabhishekam’ of noon pooja. there will be ‘Maha Prasadamoottu’ which is known as ‘Ganapathy Prathal’ (Oottu, Prathal- feeding). On this day we can enter and pray in the temple all time.
    Special days - Daily Mahagan-apathy homam, poojas, Pushpanjalies and Nivedyam (libation) are done in this temple. On behalf of deciples Udayasthamana pooja, Kalasabhisheka and 18 poojas are also conducted as offering. ‘Single Appam and Ganapathy homam are the main offering. On attaining the rare wishes of the person offering like Karuka garland Mukutti garland and Homam with Karuka, Mukkutti, ‘Palpayasa Homam’ etc and done daily. ‘Kunkuma Kalasabhishekam, Pushpabhishekam etc are also offered by the disciples. It is believed that marriage will be happened if the person pluck Mukkutti and offer it on the door of Ganapathy after bathing in river Meenachil which flows side to this mana (Illom).
    Suryakalady Maha Ganapathi Temple, Nattassery, Kottayam - 686 006, Ph: 0481-2312089, Mob: 94472 23569 Fax: 0481-2312089
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channel you can inform the details
    to : 8075434838

КОМЕНТАРІ • 150

  • @AaGaLovelyTales
    @AaGaLovelyTales 4 роки тому +18

    എന്തു പറയണം എന്നറിയാതെ നിൽക്കുന്ന ഞാൻ
    ഓരോ എപ്പിസോഡ്യിലും വ്യത്യസ്തങ്ങളായ കാഴ്ചകൾ
    അതിലുപരി അതിഗംഭീര അവതരണം

  • @neerajnila6320
    @neerajnila6320 3 роки тому +13

    ദിപു സാർ നമസ്കാരം വീഡിയോ മികച്ചതാണ് കോട്ടയം സൂര്യകാലടി മനയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു തന്ത്രത്തെ കുറിച്ച് അദ്ദേഹം ഒരു അധ്യാപകൻ പറയുന്നത് പോലെ മനസിലാക്കി തന്നു താങ്ക് യൂ സാർ 🙏🙏🙏🙏

  • @nimmim2852
    @nimmim2852 4 роки тому +7

    ഒരുപാട് നല്ല നന്മകളുള്ള മറ്റൊരു അധ്യായം
    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    മറ്റൊരു മനോഹരമായ അധ്യായതിനായി കാത്തിരിക്കുന്നു
    ദൈവം എല്ലാർക്കും നല്ലത് വരുത്തട്ടെ

  • @shanthakumari1893
    @shanthakumari1893 7 місяців тому +2

    നമ്മുടെ വിശ്വാസമാണ് മനസു നിറഞ്ഞു നിൽക്കുന്ന സൂര്യൻ എന്നും പ്രകാശം ചൊരിയട്ടെ. ഏതു വർഷ കാലത്തും . കുറച്ചുനേരമെങ്കിലും ആ പ്രകാശം കാണണം.🙏

  • @ppmsayeed9913
    @ppmsayeed9913 3 місяці тому +1

    WOW..... words of wisdom !!!. respect and salutes. Wish could spend time with him and benefit from his knowledge.

  • @chidunarayanan
    @chidunarayanan 3 роки тому +3

    What a teaching at the end! Amazing. Koti namaskarams to Shri Suryanji.

  • @manikuttanmani2996
    @manikuttanmani2996 Рік тому +2

    Paranja karyangalellam valare arthdavathanu

  • @SudhirN-jc6dx
    @SudhirN-jc6dx 4 місяці тому +1

    Thanks for sharing.

  • @anilmadhu8904
    @anilmadhu8904 5 місяців тому +1

    Incredible explanation, Namaste Thirumenni. Thanks deepu.

  • @SunilKumar-pd4ie
    @SunilKumar-pd4ie 4 місяці тому +1

    🙏 🙏 🙏 നമസ്കാരം

  • @ashanair6556
    @ashanair6556 2 роки тому +2

    What a feel!!🙏thank u♥️

  • @lekshmipradeep7687
    @lekshmipradeep7687 3 місяці тому +1

    🕉 Gam Ganapathaye Namaha 🙏🙏🙏🌺🌺🌺

  • @nandhanpalliyil522
    @nandhanpalliyil522 2 роки тому +4

    🙏🙏🙏കോടി നമസ്കാരം ശ്രീ സൂര്യൻ സുബ്രഹ്മ്മണ്ണിയൻ തിരുമേനി🙏🙏🙏ഓം ശ്രീ ഗണപതിയെ നമോ നമഃ🙏🙏🙏

  • @rajanpv4606
    @rajanpv4606 8 місяців тому +4

    ..ചക്രശ്വാസംമുട്ടി മരിച്ച സൂര്യകാലടിഭട്ടതിരിയുടെ കാൽപ്പാടുകൾ ഇന്നും തിരുവാല്ലൂർ പടിഞ്ഞാറെ നടയിലുണ്ട്...

  • @amaljoy5336
    @amaljoy5336 2 роки тому +1

    Good 🙏

  • @annammaeyalil4702
    @annammaeyalil4702 3 роки тому +1

    ഒരുപാടു നല്ല വിഡിയൊയാണു്.
    ഇതുപോലെ ചരിത്ര പ്രാധാനൃമുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
    🙏🙏🙏🙏

  • @animohandas4678
    @animohandas4678 2 роки тому +2

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 роки тому +2

    OM NAMASHIVAYA Valare Nandi

  • @sureshbabut4114
    @sureshbabut4114 2 роки тому +2

    Sri Maha Ganapathaye Namah.
    Namasthe Thirumeni.
    Araivu pakarnnu thanna angekku pranamam.

  • @kalidasa269
    @kalidasa269 Рік тому +1

    video valarey nannayittundu. "Aithihyam" enna vaakkiney iratta tha cherthu "aiththihyam" ennu ucharichhathu korachu aarochakam aayi thonni. Samskrithathil ulla vaakalley? Ucchaaranam shari aayal video onnum koodi nannaakum.

    • @Dipuviswanathan
      @Dipuviswanathan  Рік тому

      തീർച്ചയായും ശ്രദ്ധിക്കാം.thank you🙏

  • @santhanumsms3716
    @santhanumsms3716 2 роки тому

    arivukal pakarnnu nalkiyathinu orayairam pranamam thirumeni🙏🙏🙏🙏🙏🙏

  • @chandrabose4623
    @chandrabose4623 3 роки тому +1

    Good Video 🙏

  • @deepakj5392
    @deepakj5392 4 роки тому +1

    Good

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +1

    Thankyou

  • @premkumarpc1982
    @premkumarpc1982 4 роки тому +1

    Super

  • @ajithkumarn3201
    @ajithkumarn3201 4 роки тому +1

    Good video

  • @rajumc4984
    @rajumc4984 Рік тому

    Ganapathy bhagavante anugrahathal manayude munpil thanne aanu veedu,evide pokna irangiyalum. Bhagavane kand kond irangan bhagayam

  • @വാടാമലരുകൾ-ഞ6ഘ

    🙏🙏 ശ്രീ ഗണേശായ നമ:🙏🙏🙏

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Suriakalademana
    Surinjayasrinbattatherepad
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandakumar4582
    @anandakumar4582 4 роки тому +3

    I heard about this mana from there was a episode by asianet

  • @sarathkrishnan2623
    @sarathkrishnan2623 3 роки тому +13

    സൂര്യകാലടി മഹാഗണപതേ നമ:🙏

  • @swamipanchakailashi5507
    @swamipanchakailashi5507 3 роки тому +2

    Om namasivay...

  • @natarajanmk821
    @natarajanmk821 2 роки тому

    I appreciate you. correct

  • @akhilsudhinam
    @akhilsudhinam 4 роки тому +3

    Nice നല്ല ക്യാമറ എത്രയും പെട്ടെന്ന് 1ലക്ഷം ആവണം subscriber

  • @saudhaminiomana4285
    @saudhaminiomana4285 9 місяців тому

    Is there any movie based on this story in Malayalam?

  • @pullotvasu
    @pullotvasu 3 роки тому +5

    ❤️❤️❤️❤️🙏🙏🙏

  • @rahulbro9367
    @rahulbro9367 3 роки тому +1

    Retd DGP Alexander jecob sir, ee manayil prathathinae kandu pedichu enn flowers oru kodiyl paraju.

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      അറിയില്ല ചിലപ്പോ ഉണ്ടാവാം .ചിലപ്പോ അദ്ദേഹത്തിന്റെ തോന്നലാവാം

  • @shamet666
    @shamet666 2 роки тому +3

    ഇപ്പോ പേര് മാത്രമേ ഉള്ളു എന്നാണ് കേട്ടത്. പിന്നെ നല്ല ചാർജും

  • @sindhusindhu5693
    @sindhusindhu5693 2 роки тому +1

    കാണാൻ ഒരു പാട് ആഗ്രഹമുള്ള സ്ഥലം

  • @girijatensingh8981
    @girijatensingh8981 2 роки тому +1

    Aadithyaya Namah

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +1

    Namasthethirumeni

  • @suryanbhattathiripad2723
    @suryanbhattathiripad2723 4 роки тому +1

    Aum Shri ganapathaye namah🙏

    • @Dipuviswanathan
      @Dipuviswanathan  4 роки тому +1

      വളരെ സന്തോഷം ഏട്ടാ🙏🙏🙏🙏

  • @santhinijayakumar8339
    @santhinijayakumar8339 2 роки тому +1

    Sambo Mahadeva Haindhavam enna Sathyam🙏🙏

  • @jaminisathyan7470
    @jaminisathyan7470 3 роки тому +1

    Om maha ganapathae nama

  • @premakumarim4355
    @premakumarim4355 4 роки тому +2

    Deepu nu vilikkamo nannayittundu avathsranam ellam

    • @Dipuviswanathan
      @Dipuviswanathan  4 роки тому

      😀ധൈര്യമായിട്ടു വിളിച്ചോളൂ .നല്ല വാക്കുകൾക്ക് വളരെ സന്തോഷം🙏🙏

  • @AJITHKUMARVAZH
    @AJITHKUMARVAZH 3 роки тому

    PLEASE DO AN EPISODE OF VAZHAPPALLY GANAPATHY KSHETHRAM

  • @gilbertlionel607
    @gilbertlionel607 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @jayanasubhash6414
    @jayanasubhash6414 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sininstar4470
    @sininstar4470 2 роки тому +1

    ശതൃദോഷം മാറ്റുമോ ഒരുപാട് കഷ്ടപ്പെടുന്നു 20 വർഷമാകുന്നു

  • @ajimon8744
    @ajimon8744 2 роки тому +1

    🕉🙏🙏🙏🔥☀️🔥🙏🙏🙏

  • @jayapradeep7530
    @jayapradeep7530 4 роки тому +1

    🙏🏻🙏🏻🙏🏻

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 11 місяців тому +1

    Ende friend Sreedevi aa ellathe anu

  • @shanthakumari1893
    @shanthakumari1893 7 місяців тому

    ഉറച്ചു വിശ്വസിക്കു നമ്മുടെ വിലാസമാണ് അവിടെ ക്യാ ക്ഷമത്തിനപ്പുറത്ത് വേറെ ഒന്നുമേ ഇല്ല.

  • @prasannalohi9173
    @prasannalohi9173 2 роки тому +1

    ഇവിടത്തെ ഗണപതി ഹോമം പ്രശസ്തിയുള്ളതാണ് എന്താണ് ചാർജ്

  • @syamvlogs6804
    @syamvlogs6804 3 роки тому +1

    ഓം നമശിവായ

  • @prathapa6457
    @prathapa6457 3 роки тому +3

    How come Mahalekshmi becomes the wife of Ganapathi? 15.54.. please clarify, just curious to know

  • @kasperia2542
    @kasperia2542 3 роки тому +2

    Can I get a link to the song at the beginning, please?

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      It was sung by my wife👏

    • @kasperia2542
      @kasperia2542 3 роки тому +1

      @@Dipuviswanathan It's a beautiful reiteration, I would appreciate if you upload it on UA-cam!

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Sure please wait👍👍

    • @kasperia2542
      @kasperia2542 Рік тому

      Hey, wanted to know if you have uploaded the reiteration yet, thanks!@@Dipuviswanathan

    • @Dipuviswanathan
      @Dipuviswanathan  Рік тому

      @kasperia2542sorry i dont understand .what you mean 🙏

  • @gitanjalinair3688
    @gitanjalinair3688 4 роки тому +1

    ❤️❤️❤️❤️

  • @jaggubhai7211
    @jaggubhai7211 Рік тому

    4 ഇല്ലങ്ങളുടെ പേരു പറയാമോ

  • @dipuparameswaran
    @dipuparameswaran 4 роки тому +4

    ഇത് കോട്ടയത്തല്ലേ ഒരിക്കൽ പോയിട്ടുണ്ട്

  • @humblefarmer2011
    @humblefarmer2011 3 роки тому

    എല്ലാ ബാധ ദോഷങ്ങളും മാറ്റുമോ

  • @sujalakumarig9752
    @sujalakumarig9752 Рік тому +1

    ഞാൻ pv തമ്പിയുടെ സൂര്യകാലടി നോവൽ വായിച്ചിട്ടുണ്ട്

  • @venkatachalamos184
    @venkatachalamos184 Рік тому

    തിരുമേനി ഒന്ന് സംസാരിക്കാൻ സാധിക്കുമോ ഫോൺ നമ്പർ തരാമോ.

  • @sulochanapk1157
    @sulochanapk1157 2 роки тому

    Radheshyam radheshyam 29jc,b

  • @14poona
    @14poona 2 роки тому

    ഗണപതി ഹോമം നടത്തുന്നതിനുളള വഴിപാട് തുക അയയ്ക്കാൻ അഡ്രസ് ലഭിക്കുമോ??

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      Suryakalady Maha Ganapathi Temple, Nattassery, Kottayam - 686 006, Ph: 0481-2312089, Mob: 94472 23569 Fax: 0481-2312089

  • @manojsubramanian7322
    @manojsubramanian7322 4 роки тому +1

    place, location, district?

  • @niranjanasankarkrishna
    @niranjanasankarkrishna 4 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 7 місяців тому

    അങ്ങനെ വെയിലും വരും ഉണ്ങ്ങും. അനുഭവം ഉണ്ട് എനിക്ക്.

  • @krishnanpr1600
    @krishnanpr1600 3 роки тому +1

    Oru thiruthund, Aswam,gajam ,radham ennanu ezhunnallippinu vidhi parayunnath.Radham ennu maathralla.

  • @nikhilbabu3730
    @nikhilbabu3730 7 місяців тому +1

    Enthoru thejus.

  • @shanthakumari1893
    @shanthakumari1893 7 місяців тому

    🙏🙏🙏. അവിടെ അനുഗ്രഹമില്ലെങ്കിൽ ഭൂമി ഈട്ടിൽ ആണ്. വർഷത്തിലും വേനൽക്കാലത്തും സൂര്യന്റ പ്രകാശമില്ലെങ്കിൽ ഭൂമി ഇരുട്ടിൽ ആണ്

  • @premakumarim4355
    @premakumarim4355 4 роки тому +1

    Eppozum nallathu varatte

  • @krishnanpr1600
    @krishnanpr1600 3 роки тому +1

    Entha upadesam, Oro poojakkum ethraua dhakshina vaangikoottunne !🙄

  • @shanthakumari1893
    @shanthakumari1893 7 місяців тому

    നമ്മുടെ അനുഭവ കഥ. കണിമക്ക. ചെറിയ വീട് തുണികൾ ഉണ്ക്കുവാൻ സൗകര്യമില്ല. തുണി കഴുകുമ്പോൾ പ്രാർത്തിക്കും വെയിലു വരണേന്ന്. അങ്ങനെ സാധിക്കൽ ഉണ്ട്.

  • @vishnugodasarman9153
    @vishnugodasarman9153 4 роки тому +1

    Contact number thannal kurach karyam samsarikkan Indayirunnu....

  • @akkanadans
    @akkanadans 4 роки тому +1

    🙏🏻🔻

  • @DKMKartha108
    @DKMKartha108 3 роки тому +4

    മന്ത്രേ തീർത്ഥേ ദ്വിജേ ദേവേ/ ദൈവജ്ഞേ ഭേഷജേ ഗുരൗ /
    യാദൃശീ ഭാവനാ യസ്യ/ സിദ്ധിർഭവതി താദൃശീ //
    ഇനിപ്പറയുന്ന ഏഴെണ്ണത്തിൽ നിങ്ങളുടെ വിശ്വാസത്തിന് എത്രയ്ക്കു തീവ്രതയുണ്ടോ, അത്രയ്ക്കു ശക്തിയുണ്ടാകും, അവയിൽനിന്നുള്ള ഫലപ്രാപ്തിയ്ക്കും:--- മന്ത്രങ്ങൾ, തീർത്ഥയാത്രകൾ, ദ്വിജത്വം ഉള്ളവർ( ആത്മജ്ഞാനികൾ,സന്ന്യാസിമാർ തുടങ്ങിയവർ), ദേവീദേവന്മാർ, ജ്യോതിഷികൾ, മരുന്നുകൾ(വൈദ്യന്മാരും), ഗുരുസ്ഥാനത്തുള്ളവർ.

  • @shanthakumari1893
    @shanthakumari1893 7 місяців тому

    കുഞ്ഞി മക്കൾ എന്നാണ്.

  • @himaaman232
    @himaaman232 3 роки тому +1

    നമ്പർ tarumo

  • @donyantony7581
    @donyantony7581 2 роки тому +1

    Jose

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 3 роки тому

    സർ.... മനയിലെ no തരുമോ

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      0481 231 2089
      ഈ നമ്പറിൽ ഒന്നു വിളിച്ചു നോക്കൂ.👍

    • @sudheeshnairKannuz8614
      @sudheeshnairKannuz8614 3 роки тому

      @@Dipuviswanathan thx..... Sir ഏത് oke ആണ് ആ മന്ത്രവാദ കുടുബംങ്ങൾ ഒന് പറയാമോ

  • @spprakash2037
    @spprakash2037 4 роки тому +2

    മന കയറി കാണാൻ അനുവാദം ഒണ്ടോ

    • @Dipuviswanathan
      @Dipuviswanathan  4 роки тому

      Ath chodikkanam njan details descriptionil kodukkaatto

  • @shanthakumari1893
    @shanthakumari1893 7 місяців тому

    വിശ്വാസവഞ്ചന ഇല്ല സത്യമേ ഉള്ളു. തുറന്നു സംസാരിക്കും. വലുപ്പ ചെറുപ്പം കാണുകയില്ല.

  • @vishnugodasarman9153
    @vishnugodasarman9153 4 роки тому +1

    Kodakara ....kaimukk mana ind adhinte oru video cheythal ee channel nn oru reach indavum....adhupole ee illam oru vaividhyam niranjadhan.....bhrahmana karmangal orupad cheyyunna oru namboothiri grihaman

  • @sunishpk6514
    @sunishpk6514 2 роки тому +2

    പണിയെടുക്കാതെ അന്നം കഴിക്കാൻ ബ്രഹ്മണാനെ കണ്ടു പഠിക്കൂ

    • @Dipuviswanathan
      @Dipuviswanathan  2 роки тому +15

      ശെരിക്കും ജോലി എടുത്തു തന്നെയാണ് ജീവിക്കുന്നത്.അവരവരുടെ ജോലി ആദ്യം ഭംഗിയായി ചെയ്യാൻ നോക്കൂ സുഹൃത്തേ.എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയൂ.വർഷങ്ങളോളം കഷ്ടപ്പെട്ടു തന്നെയാണ് എല്ലാവരും ഓരോ പൊസിഷനിൽ എത്തുന്നത്.അതിനു അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല.ആദ്യം മനസ്സിലെ അഴുക്ക് കളഞ്ഞു അവനവന്റെ കർമ്മത്തിൽ ശ്രദ്ധിക്കൂ ജീവിതത്തിൽ ഉയർച്ചയുണ്ടാകു.👍

    • @HarishKumar-u2v
      @HarishKumar-u2v 4 місяці тому

      Pani edukkathe sarkkar joli cheythu janangalude amedyam thinnunnavare pole alla manushya.athinal avare adachu ashepikkaruthu.

  • @tsa77777
    @tsa77777 4 роки тому

    Super

  • @pradeep8566
    @pradeep8566 4 роки тому +1

    🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 3 роки тому +1

    ❤️❤️❤️

  • @renjithraj4303
    @renjithraj4303 3 роки тому

    🙏🙏

  • @nijilsyamaprasad
    @nijilsyamaprasad Рік тому +1

    ❤❤❤

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 4 роки тому +1

    🙏

  • @nijilsyamaprasad
    @nijilsyamaprasad Рік тому +1

    ❤❤❤

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +1

    🙏🙏🙏

  • @RavindranathanVP
    @RavindranathanVP 8 місяців тому +2

    🙏🏻🙏🏻🙏🏻

  • @deepadeepaani6695
    @deepadeepaani6695 2 роки тому +2

    🙏🙏🙏

  • @-._._._.-
    @-._._._.- 3 місяці тому

    🙏