Tourist Bus ഇനിയില്ല 😥😥 | Tourist bus issue in kerala | tourist bus fans | free20 | priyesh

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 468

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому +89

    മരിച്ച ഗൗരി അമ്മയ്ക്കും ബാലകൃഷ്ണൻ സാർ നും വേണ്ടി 4 കോടി മാറ്റി വയ്ക്കുമ്പോൾ ഞാൻ ഒന്നു ചോക്കട്ടെ ഇവിടത്തെ സർക്കാർ ജീവിച്ചു ഇരിക്കുന്നവരെ കാണുന്നില്ലേ സെൻട്രൽ ഉം സ്റ്റേറ്റ് govt കണക്കാണ് ശെരി അല്ലെ

    • @jayanv7062
      @jayanv7062 3 роки тому +9

      തെരഞ്ഞെടുക്കുമ്പോൾ കൊടിയുടെ നിറം നോക്കുന്നകൊണ്ടല്ലേ.ഒരു മാറ്റം 20/20 യുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതല്ലേ.ഇപ്പോൾ അവരെ ഓടിയ്ക്കാൻ പെടുന്ന പാടു കണ്ടു മിണ്ടാതെ ഇരുന്നോ.മാറ്റങ്ങൾ തനിയേ കേറിവരും.ചുവന്ന കൊടി പാവങ്ങളെ പ്രതിനിധീകരിക്കുന്ന കാലം കഴിഞ്ഞു എന്ന സത്യം മനസ്സിൽ ആകാത്തത് മലയാളിയ്ക്ക് മാത്രം.ഇപ്പോൾ എല്ലാം നേതാക്കൾക്ക് വേണ്ടി മാത്രം.

  • @ksa7010
    @ksa7010 3 роки тому +217

    വണ്ടി പ്രസ്ഥാനം ആയിട്ട് നടന്ന ആൾക്കാരുടെ എല്ലാ അവസ്ഥ ഇതുപോലെ തന്നെയാണ് അധികാരികൾ കണ്ണ് തുറക്കട്ടെ..

  • @nisar2621
    @nisar2621 3 роки тому +48

    പാവങ്ങൾ ഇനി മുന്നോട് ഉള്ള ജീവിതം ചിന്തിച്ചാൽ ഒരു എത്തും പിടിയും കിട്ടൂല്ല.. എല്ലാം മേഖലയും തകരുന്ന അവസ്ഥയാണ്... 😥😞

  • @mahin9331
    @mahin9331 3 роки тому +162

    നമ്മുടെ ചിലവിൽ കാറിൽ നടക്കുന്ന രാഷ്ട്രീയക്കാർക്ക് എന്തു പെട്രോൾ

  • @aksmedia2580
    @aksmedia2580 3 роки тому +82

    മന്ത്രിമാർ ഇതൊന്നും കാണില്ല. വണ്ടിയിൽ എന്തെങ്കിലും ചെയ്യുന്നോ എന്ന് നോക്കിയിരിക്കും പെറ്റി അടപ്പിക്കാൻ

  • @arunviewschannel4270
    @arunviewschannel4270 3 роки тому +9

    ചേട്ടാ നിങ്ങൾക്ക് എങ്കിലും ഇത് ചെയ്യാൻ തോന്നിയില് വളരെ നന്ദിയുണ്ട് വണ്ടിയെ സ്നേഹിക്കുന്ന ഒരാൾക്ക് ഇതൊന്നും കണ്ടു നിൽക്കാനാവില്ല

  • @mahin9331
    @mahin9331 3 роки тому +118

    കേന്ദ്രവും, സംസ്ഥാന സർക്കാരും പെട്രോൾ വിലയിൽ എന്തലും ചെയ്യണം

    • @sameerapv861
      @sameerapv861 3 роки тому +9

      35 രൂപ വിലയുള്ള
      ഡീസൽ 95 രൂപക്ക്
      വിറ്റ് കിട്ടുന്നലാഭം കൊണ്ട് കക്കൂസ്പണികഴിഞ്ഞ് ബാക്കി വല്ലതും ഉണ്ടെങ്കിൽ
      നിങ്ങൾക്ക് തരുന്നതാണ്

    • @sharathchandran661
      @sharathchandran661 3 роки тому +3

      അടിയതരം ആയ്യി സർക്കാർ ഈ bus karde കാര്യത്തിൽ ഇടപെടണം..
      കണ്ടിട്ട് സങ്കടം തോനുന്നു

    • @shujahbv4015
      @shujahbv4015 3 роки тому +1

      @@sameerapv861 hahaha

    • @maneeshmanu5704
      @maneeshmanu5704 3 роки тому +5

      @@sameerapv861 കേരളത്തിൽ അടയ്ക്കുന്ന ക്ഷേമ നിധിയിൽ നിന്ന് എന്തെങ്കിലും കൊടുത്ത് കൂടെ ഇല്ലെങ്കിൽ വേണ്ടാ കേരളത്തിന് കിട്ടുന്ന ഡീസൽ നിന്നുള്ള tax ഒഴിവാക്കി മോദിയ്ക്ക് ഒരു പണി കൊടുത്ത് കൂടെ?? U k ജി സെന്ററിൽ കക്കുസ് കുഴിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്വെന്തം ആയി ചിന്തിക്കാൻ ഉള്ള ബുദ്ധി അവസരം പാർട്ടി തരുക ആണെങ്കിൽ ഒന്നും ചിന്തിച്ചിട്ട് പറയണം ഇനി ക്ഷേമ നിധി കിട്ടുന്ന പൈസ മോദിയ്ക് കക്കുസ് പണിയാൻ കൊടുത്തു എന്നെ പറയരുത് 🤭മരം മുറിച്ചു കിട്ടിയതിൽ നിന്ന് എങ്കിലും എന്തെങ്കിലും കൊടുത്ത് ഇവരെ സഹായിച്ചു കൂടെ 🙏

    • @sajikumarunnithan7135
      @sajikumarunnithan7135 3 роки тому +4

      @@sameerapv861
      Sameer aathalla problem disel patrol.. Gst yil konduvaratte appol vila kurayum

  • @abhilashtv7763
    @abhilashtv7763 3 роки тому +27

    സർക്കാർ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൂട്ടാൻ നിൽക്കുകയല്ലേ അതിന് അതിനിടയിൽ പാവപ്പെട്ടവന്റെ കാര്യം ആരോട് പറയാനാ

    • @swathygg7941
      @swathygg7941 3 роки тому

      egane poyal eni government employees matramm kanuu, ellam thakarchayil anee,arode parayan are kelkannnnn

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +62

    ഇൻഷുർ ഓടാത്ത സമയത്ത് ഉള്ള ഫണ്ട് തിരികെ കൊടുക്കണം

    • @mohammedibrahim7677
      @mohammedibrahim7677 3 роки тому

      ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവദിക്കുക

  • @freethinker9268
    @freethinker9268 3 роки тому +38

    കഷ്ടം തന്നെ.. അധികാരികൾ ഇപ്പോളും കണ്ണ് തുറക്കാത്തത്തിൽ അത്ഭുതം.

    • @haris9403
      @haris9403 3 роки тому +1

      Kit indallo jeevikan
      Athu pore. Olakelle sarkarum

  • @weareFischers
    @weareFischers 3 роки тому +8

    ലക്ഷങ്ങൾ ടാക്‌സും..പെർമിറ്റ് നും ഒക്കെ കൊടുത്ത ഒരു മേഖല ആണ്...ഒരുപാട് പേർക്ക് അന്നം ആണ്...ലക്ഷങ്ങൾ ഇന്ധനം അടിച്ചു നികുതിയും സർക്കാരിന്റെ അണ്ണാക്കിൽ തിന്നാൻ കൊടുത്ത ആളുകൾ ആണ്....വേണ്ടപോലെ അവർക്കു നഷ്ടപരിഹാരം കൊടുക്കണം...

  • @fasilkhankk3941
    @fasilkhankk3941 3 роки тому +18

    ഈ ഫീൽഡിൽ സർക്കാർ ഇടപെടണം ഒരു വാഹന പ്രേമിക്ക് ഈ വീഡിയോ കണ്ടിരിക്കാൻ കൈയില്ല..,😪😪😪😪

  • @snp-zya
    @snp-zya 3 роки тому +66

    കാര്യം പുറത്ത് നിന്ന് നോക്കുമ്പോ ആ അവൻ ബസ് മുതലാളി ആണ് അവന് കോടികൾ എന്നൊക്കെ പറയും പക്ഷെ അവരുടെ ഇപ്പോഴത്തെ അവസ്ഥ ഇതുപോലെ നേരിൽ പോയി കണ്ടെങ്കിലെ അറിയൂ

  • @jobcharly2404
    @jobcharly2404 3 роки тому +9

    വണ്ടികൾ നമുക്കെന്നും ഹരമാണ്.. ടൂറിസ്റ്റ് ബസുകൾ വെറുതെ യാത്ര പോകുന്ന വണ്ടികൾ മാത്രം അല്ലല്ലോ.. വണ്ടിയുടെ അകത്തു പാട്ടും ലൈറ്റ് ഉണ്ടെങ്കിൽ എന്താ കുഴപ്പം.. ഇങ്ങനെ ഉള്ള വണ്ടികൾ ഡ്രൈവർ ക്യാബിൻ ഒക്കെ സെപ്പറേറ്റ് അല്ലേ.. ഡ്രൈവിംഗ് ഡിസ്റ്റർബ് ചെയ്യില്ലല്ലോ.. അത്യാവശ്യം നല്ല നീറ്റ് പെയിന്റിംഗ് ഓക്കെ ചെയ്‌ത വണ്ടികൾ
    കാണുന്നത് നല്ലതല്ലേ.... വണ്ടികളുടെ പെയിന്റിംഗ് കണ്ടു ആക്‌സിഡന്റ് ഉണ്ടാകുന്നു എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല.. ഗവർമെന്റിൽ അതിനു ടാക്സ് അടച്ചാൽ ആക്സിഡന്റ് ഉണ്ടാകില്ലേ.... ലക്ഷങ്ങളുടെ അക്സസ്സറീസ് ചെയ്യുമ്പോൾ ഔട്ട്‌ സൈഡ് ലൈറ്റ്സ് കുറക്കുന്നതാണ് നല്ലത്. പ്രേതെകിച്ചു ഫ്രണ്ട് ആൻഡ് ബാക്ക്. Opposite വരുന്ന വണ്ടികളേം പരിഗണിക്കണമല്ലോ...

  • @nationalist24398
    @nationalist24398 3 роки тому +25

    കേരളം എന്ത് കൊണ്ട് പെട്രോൾ, ഡീസൽ വില gst യിൽ ഉൾപ്പെടുത്തുന്നില്ല?.

  • @mahin9331
    @mahin9331 3 роки тому +40

    ഡീസൽ വില വച്ച് ഓടാതിരിക്കുന്നതാകും നല്ലത്

    • @abhilashkumar.sathyam4520
      @abhilashkumar.sathyam4520 3 роки тому +1

      ഒത്തൊരുമ ഇല്ല പിന്നെ കരഞ്ഞിട്ട് കാര്യമില്ല

  • @the_kuppi_707x
    @the_kuppi_707x 3 роки тому +20

    ഈ പാവങ്ങളുടെ ദുരിതങ്ങൾ കണ്ടിട്ട് ആൾക്കാരെ നിങ്ങൾ കണ്ടില്ല എന്ന് നടക്കല്ലേ,,,,

  • @technicalmethod4998
    @technicalmethod4998 3 роки тому +2

    ഒരു ഭാഗത്ത് ജനങ്ങൾ ഇങ്ങനെ കഷ്ടപെടുന്ന സമയത്ത് ഗൗരിയമ്മക്കും, പിള്ളക്കും കോടികൾ മുടക്കി സ്മാരകമുണ്ടാക്കുന്നത് മരിച്ചവരോടുള്ള അനീതിയാവും .

  • @sreekumarkaleekkal353
    @sreekumarkaleekkal353 3 роки тому +6

    ഉറപ്പ് ആണ്, ഡീസൽ വില കുറയാൻ സമ്മതിക്യുല്ലാ. സർക്കാരിന്റെ വരുമാനും കുറയും. ഡീസലിനു പകരം കിറ്റ് തരും.

  • @najmudheentu5854
    @najmudheentu5854 3 роки тому +12

    ഈ പോക്കുപോയാൽ കേരളത്തിൽ വണ്ടിപ്രസ്ഥാനം പച്ചപിടിക്കും എന്ന് തോന്നുനില്ല 😢😢😢

    • @athul8365
      @athul8365 3 роки тому +2

      പച്ച പിടിച്ചോണ്ടിരിക്കാണ്. പായൽ 😪😪

    • @parvathi4153
      @parvathi4153 3 роки тому

      Pootikettam

  • @prasads8603
    @prasads8603 3 роки тому +16

    സർക്കാർ നോക്ക്കുത്തികൾ ആകും. ജനം ഒരുമിച്ചു നിന്ന് പൊരുതണം. ലോകം കോർപ്പറേറ്റ് കൾക്ക് വഴിമാരികൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ജനജീവിതം ദുസ്സഹ മാകും

  • @Brahmapuram
    @Brahmapuram 3 роки тому +11

    നമ്മുടെ മന്ത്രി കനിയണം 🙏🏻
    ദിവസ വാടകയ്ക്ക് നമ്മുടെ വണ്ടികൾ govt ഒടിപിക്കുക്ക അതല്ലാതെ മുന്നോട്ട് പോകില്ല
    അവർക്കും നമ്മൾക്കും നേട്ടം ആണ് നമ്മുടെ ജീവനക്കാർക്ക് ബസ് വെച്ച് ഇരിക്കുന്നവർക്കും നേട്ടം ആണ് ഗവൺമെൻറിന് ടാക്സ് നികുതി ലഭിക്കുകയും ചെയ്യും 👍🏻
    എല്ലാവർക്കും നേട്ടം ആകും

  • @pramods3933
    @pramods3933 3 роки тому +5

    ജനങ്ങളെ സംരക്ഷിക്കുന്ന തിരക്കിലല്ലേ ഭരിക്കുന്ന ഏമാന്മാർ, അവർക്കു ബസ് വ്യവസായം ഒക്കെ നോക്കാൻ എവിടെ സമയം 😏സാധാരണ ജനങ്ങൾ ഇനി എങ്ങനെ സഞ്ചരിക്കും, അവരുടെ ആകെയുള്ള ആശ്രയമാണ് ബസുകൾ. Ksrtc പോലും ഒരുപാട് സർവീസ് വെട്ടിക്കുറച്ചു.എല്ലാരും ഒന്നും സ്വന്തം വണ്ടിയുള്ളവരല്ല അവരെയെല്ലാം ശരിക്കും ബാധിക്കും പ്രൈവറ്റ് ബസ് വ്യവസായത്തിന്റ തകർച്ച

  • @hab3019
    @hab3019 3 роки тому +2

    നിർത്തി ഇടുന്ന വണ്ടികളുടെ ഒരു വലിയ പ്രശ്നം ആണ് ടയർ പെട്ടന്ന് കേടു വരും
    ഇതു പരിഹരിക്കാൻ ആയി നനവുള്ള ഒരു തുണി ടയറിനെ കവർ ചെയ്താൽ മതി
    ഏറെ കുറെ പരിഹാരം ആണ് ഇതു

  • @mubeertmubeert7415
    @mubeertmubeert7415 3 роки тому +6

    ദൈവഅനുഗ്രഹം കൊണ്ട് ഞാൻ 2018 വിറ്റ് ദുബായ് വന്നു ഇപ്പോൾ സുഖം സ്വസ്ഥം.....

    • @niyassulthan9000
      @niyassulthan9000 3 роки тому +1

      അന്റെ ഭാഗ്യം ഞാൻ 2018 ൽ തുടങ്ങി ഇപ്പൊ 5 എണ്ണം ഉണ്ട് കൂടെ കഷ്ടപ്പാടും

    • @mubeertmubeert7415
      @mubeertmubeert7415 3 роки тому +1

      @@niyassulthan9000 എല്ലാം ശരി ആകും

  • @arunclr5800
    @arunclr5800 3 роки тому +12

    എമർജൻസി ആയിട്ട് govt എന്തെങ്കിലും പരിഹാരം ചെയ്തു കൊടുക്കണം.അല്ലാതെ വേറെ രക്ഷ ഇല്ല

  • @മഹാകവിഅർജുനൻ-വ1യ

    വണ്ടിപ്രസ്ഥാനം ഉള്ള ആളുകൾ covid മഹാമാരിയെ തുടർന്ന് അധംപതിച്ചിരിക്കുകയാണ്. വണ്ടി ഓടാതെ കിടന്നാലും tax ഉൾപ്പെടെയുള്ള അടവുകൾ അടയ്‌ക്കേണ്ട അവസ്ഥയാണ്. അധികാരികൾ എത്രയും പെട്ടെന്ന് ഇവരുടെ കാര്യത്തിൽ ഒരു ഇടപെടൽ നടത്തണം

  • @abdulrahimanck5032
    @abdulrahimanck5032 3 роки тому +16

    മോറട്ടോറിയത്തിന്റെ കാര്യത്തിൽ സർക്കാർ വൻ പരാജയം ആണ്

  • @mohammedibrahim7677
    @mohammedibrahim7677 3 роки тому +2

    ബസ് വ്യവസായം കാട് കേറി നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ഈ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോവിഡ് പ്രതിസന്ധി തീരുന്നത് വരെ Tax പൂർണ്ണമായി ഒഴിവാക്കുകയോ, ഇപ്പോഴുള്ളതിൽ നിന്നും പകുതിയാക്കുകയോ ചെയ്യുക. ഇപ്പോഴത്തെ പ്രതിസന്ധി കഴിഞ്ഞാലും അതിന് ശേഷം ച്ചരുങ്ങിയത് ഒരു വർഷമെങ്കിലും Tax കൂട്ടാതെ ബസ് വ്യവസായത്തെ സർക്കാർ സഹായിക്കുക. ഡീസലിനാണെങ്കിൽ ദിനേന വില കൂട്ട കൊണ്ടിരിക്കുന്നു. ഈ വലിയ തകർച്ചയിൽ നിന്ന് കരകയറാൻ ബസ് ചാർജ് കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ TAX മുഴുവനായി ഒഴിവാക്കുക. ബസ് അറ്റകുറ്റ പണി ചെയ്ത് നിരത്തിലിറക്കുവാൻ സർക്കാരിന്റെ പക്കൽ കെട്ടി കിടക്കുന്ന ക്ഷേമനിധിയിൽ നിന്നും മൂന്ന് ലക്ഷം വീതം പലിശ രഹിത വായ്പ്പ അനുവദിക്കുക

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +6

    എല്ലാ സർക്കാറുകളും പല പല പേരുകളിൽ നികുതി ഊറ്റിയെടുക്കുന്ന ഒരു മേഖല ആണ് വാഹന മേഖല. ടൂറിസ്റ്റ് ബസുകൾ ആണെങ്കിൽ സീറ്റ് വരെ എണ്ണി ഓരോ മൂന്ന് മാസം കൂടുമ്പോൾ നികുതി കൊടുക്കണം. അന്തർസംസ്ഥാന യാത്രക്ക് ചാർജ് ചെയ്യുന്ന കൊള്ള വേറെ. ഡീസൽ വില ആണെങ്കിൽ ആത്മഹത്യ ചെയ്യാൻ പോലും വാങ്ങാൻ കഴിയാത്ത വിധം ഉയരത്തിൽ. വമ്പൻ കോർപ്പറേറ്റ് ഭീമന്മാരുടെ വായ്പകൾ എഴുതി തള്ളുന്ന സർക്കാറുകൾ ഇവരുടെ നികുതി ഒഴിവാക്കി കൊടുക്കണം.

  • @tmaj.jabbar7529
    @tmaj.jabbar7529 3 роки тому +5

    Gvt അടിയന്തരമായി ബസ് തൊഴിലാളികൾ കൈയിൽ നിന്ന് എടുത്ത് അടച്ച Taxum, ഇൻഷുറൻസും, ക്ഷേമനിധിയും തിരിച്ചു നൽകാൻ മാന്യത കാണിക്കണം....

  • @sreejithpillai5332
    @sreejithpillai5332 3 роки тому +9

    ഇതൊന്നും ഒന്ന് അനക്കിയിട്ട് പോലുമില്ല ..വണ്ടി നശിക്കാതിരിക്കാനെങ്കിലും ഒന്ന് സ്റ്റാർട്ട് ചെയ്യാം ...ഡീസൽ പെട്രോൾവില എന്നിവയുടെ വിലവർദ്ധനവ് ഒന്ന് കേന്ദ്രവും സംസ്ഥാന സർക്കാറെങ്കിലും സഹകരിക്കണം

  • @itsmejk912
    @itsmejk912 3 роки тому +13

    മാസം ശബളം എണ്ണി വാങ്ങുന്നവർക്ക് അറിയില്ലല്ലോ..ഇതിന്റെ ബുദ്ധിമുട്ട്

    • @parvathi4153
      @parvathi4153 3 роки тому

      Nalla kalathu kore undkkiyille ini anubavikku

    • @උන්නි
      @උන්නි 3 роки тому

      @@parvathi4153ഇവരെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾ എന്ത് ചെയ്യും?

    • @parvathi4153
      @parvathi4153 3 роки тому

      @@උන්නි vere joli nokkendi varum

    • @උන්නි
      @උන්නි 3 роки тому

      @@parvathi4153 വേറെ എന്താ പണി ഉള്ളത്?

    • @උන්නි
      @උන්නි 3 роки тому

      @@parvathi4153 വേറെ ജോലികൾ ഉണ്ടങ്കിൽ ദയവു ചെയ്ത് അറിയിക്കുക?

  • @vishalvishal-ro7bu
    @vishalvishal-ro7bu 3 роки тому

    വണ്ടിക്കാരുടെ അവസ്ഥ നന്നായിട്ട് അറിയുന്നവൻ ആണ് ഞാൻ കാരണം ഞാൻ ഒരു tourist bus ജീവൻക്കാരൻ ആണ് first ലോക്ക് ഡൗൺ കയിഞ്ഞ് ഓടാത്ത വണ്ടിക്കളുടെ Texas സർക്കാർ ഒഴിവാക്കി തരണം അതിക്കരിക്കൾ കാണു തുറക്ക് ഞങ്ങളെ പോലുള്ള tourist ജീവനക്കാരെ ഒന്ന് സഹായിച്ചുടെ

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 роки тому +2

    കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ അധികവും ജനങ്ങക്കൊപ്പം നിൽക്കുന്നു.
    കേരളത്തിൽ പരനാറി പൊലയാടി സർക്കാർ ജനങ്ങൾക്കൊപ്പം എന്നുപറഞ്ഞു അധികാരത്തിൽ കയറി പണത്തിനൊപ്പം നിൽക്കുന്നു.
    ഇനിയെങ്കിലും മേലിൽ പരനാറി യുടെ ദുരിതശ്വാസ നിധി പോലെയുള്ള പരിപാടികളിലേക്ക് ഒരു ബസ്സിൻറെയും കളക്ഷൻ കൊടുക്കരുത്. അതിനു വേണ്ടി ഒരു ബസ്സും ഓടുകയും ചെയ്യരുത്.
    കാരണം അവർ അതിന് അർഹതയുള്ള മറ്റു പാവങ്ങളെയും പറ്റിച്ചു ആ പണം അവരുടെ പോക്കറ്റിൽ ഇടും.2018-ലേ പ്രളയ ഫണ്ട് ബസ്സുകൾ ഓടിയത് മാത്രം കോടികൾ ഉണ്ടായിരുന്നു.
    അത് പരനാറി സർക്കാർ ആർക്കും കൊടുത്തിട്ടില്ല.
    അതൊന്നും മറക്കാതെ ഇരുന്നാൽ കൂടുതൽ നഷ്ടം ഒഴിവാക്കാം.
    പിന്നെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും ഒരു ബസ്സും ടുറിസ്റ്റ് ബസ്സുകളും ഉപയോഗിക്കരുത്.

  • @raheembhai1388
    @raheembhai1388 3 роки тому +12

    ഇത് പോലെ - School Bus - ൻ്റെ അവസ്ഥയും വീഡിയോ ചെയ്യണേ

  • @nationalist24398
    @nationalist24398 3 роки тому +2

    വാഹനങ്ങളിൽ തൊട്ടതിനും പിടിച്ചതിനും fine അടിക്കുന്ന അധികാരികൾ ഇതൊന്നും കണ്ടാലും കണ്ണ് തുറയ്ക്കില്ല. പണിയെടുത്തു മാന്യമായി ജീവിക്കുന്ന സാധാരണക്കാരനെ ഏങ്ങനെ ദ്രോഹിക്കാം എന്ന് നോക്കി നടക്കുന്ന നാടുവാഴികൾ ആണ് ഇന്ന് ഇവിടെ ഉള്ളത്.

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @akshaykrishnan1841
    @akshaykrishnan1841 3 роки тому +7

    തീർച്ചയായും സംസ്ഥാന ഗവർമെന്റ് നിങ്ങളെ നല്ലവണ്ണം സഹായി ചേ പറ്റൂ.

  • @arunvinod810
    @arunvinod810 3 роки тому +1

    നാട്ടിൽ വന്ന് കഴിഞ്ഞ് ഒരു bus എടുക്കണം എന്ന് ആഗ്രഹം ഉണ്ടാരുന്നു ഇത് കേട്ടപ്പോൾ ആ ആഗ്രഹം മാറി കിട്ടി 😞😟തീർച്ചയായും സർക്കാർ ഈ വിഷയത്തിൽ ഇടപെടണം 🙏

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @t.hussain6278
    @t.hussain6278 3 роки тому +2

    തമാശയല്ല. ഭീകരമായ അവസ്ഥ.

  • @bibyjoseph4997
    @bibyjoseph4997 3 роки тому

    വളരെ സങ്കടകരമായ അവസ്ഥ. ദയവു ചെയ്തു സർക്കാർ എന്തെങ്കിലും ചെയ്തു അവരെ രക്ഷിക്കണം...

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @NoName-ql2lf
    @NoName-ql2lf 3 роки тому +6

    എല്ലാ മേഖലയും പ്രതിസന്ധിയിലായ ഒരു ദുരിതം ഇതിനു മുൻപ് ഉണ്ടായിട്ടില്ല ...ഒക്കെ ഒന്ന് പെട്ടെന്ന് ശെരിയായാൽ മതി ആയിരുന്നു ...എല്ലാവര്ക്കും ദുരിതം ..

  • @kshivadas8319
    @kshivadas8319 3 роки тому +1

    ഞാൻ ഈ ടൂറിസ്റ്റ് ബസിൽ ചിലതെല്ലാം കുറേ പ്രാവശ്യം എത്രയോ പ്രാവിശ്യം ബാംഗ്ളൂരിൽ കണ്ടിട്ടുണ്ട്.ടെമ്പോ ട്രാവൽ പോലുള്ള വണ്ടികൾ കണ്ണൂര് തലശേരി ഭാഗത്ത് നിന്നും കർനാടകത്തിന്റെ വിവിധ ഭാഗത്തേയ്ക്ക് ദിവസവും ട്രിപ്പ് അടിച് പിടിച്ച് നിൽക്കുന്നുണ്ട്.

  • @worldtripe8283
    @worldtripe8283 3 роки тому +1

    Not നിരോധനം വന്നപ്പോൾ തന്നെ തകർന്നു തുടങ്ങി യഥാ ഈ turist ഫീൽഡ് അതു കഴിഞ്ഞപ്പോ നിപ്പ അത് കഴിഞ്ഞപ്പോ 2വെള്ള പൊക്കം...... ഇതു എല്ലാം കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് അടുത്ത സീസൺ പൊളിക്കും എന്നാണ് പക്ഷെ ചത്ത പാമ്പിനെ തല്ലി കൊന്ന അവസ്ഥ ആണ് ഈ കൊറോണ കുടി വന്നപ്പോൾ

  • @neethupk3315
    @neethupk3315 3 роки тому +6

    Good work bro..

  • @maheshtk4599
    @maheshtk4599 3 роки тому +2

    ഈ പാവപ്പെട്ട മുതലാളിമാർക്ക് ഒരു വർഷത്തെ ടാക്സും ഇൻഷുറൻസും സൗജന്യമായി നല്കണം.
    വരവേല്പിലെ ലാലേട്ടനെ ബസ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാകുമോ?

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @straightpath11
    @straightpath11 3 роки тому +3

    മണ്ടൻ മാർ ഭരിക്കുന്ന നാട്ടിൽ എന്ത്‌ ചെയ്യാൻ ബ്രോ 😔

  • @SKPsha
    @SKPsha 3 роки тому +1

    ഇൻഷുറൻസ് ഒക്കെ പുതുക്കുക അല്ലെങ്കിൽ ടോപ് ഇൻഷുറൻസ് പുതിയതായി എടുക്കുക ...ആവശ്യമുള്ള സാദനങ്ങൾ ഒക്കെ ബസിൽ നിന്നെടുത്തു പെട്രോൾ ടാങ്കിൽ നിന്ന് ഉള്ള എണ്ണയും ഊറ്റി കുറച്ചു വണ്ടിയുടെ പുറത്തൊക്കെ തളിക്കുക ..ഒഴിന്ന ഒരു പറമ്പിൽ പോയ്യി അങ്ങോട്ട് കത്തിക്കുക ..എന്നിട്ട് വണ്ടി full losinu കൊടുക്കുക ...ഇൻഷുറൻസ് കമ്പനി കാര് പൈസ അപ്പോൾ ഉള്ള വാല്യൂ അനുസരിച്ചു തരുമെന്ന് വിചാരിക്കുന്നു ...അല്ലാതെ ഇവിടെ ഉള്ള ചെറ്റ സർക്കാരുകൾ സഹായിക്കുമെന്ന് വിചാരിക്കണ്ട ആരും 🙆‍♂️🙆‍♂️🙆‍♂️

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html🙏

  • @sandeep4257
    @sandeep4257 3 роки тому +1

    ദയവായി സർക്കാർ ഇടപെട്ട് സഞ്ചരിക്കുന്ന ബീവറേജ് എങ്കിലും ആക്കണം.. നിശ്ചിത തുകയിൽ നിന്നും കുറച്ചു അധികം എടുത്താലും സാരമില്ല.. ഒരു കുപ്പിക്ക് 20 രൂപ അധികം കൊടുക്കണം അത് ബസ് മുതലാളിയും തൊഴിലാളിയും കൂടി എടുത്തോട്ടെ.. സർക്കാരിനും ലാഭം .. ബസ് വ്യെവസായം നശിച്ചു പോകുകയോ.. മുതലാളിമാർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരികയോ ഇല്ല

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +10

    ഗവണ്മെന്റ് കനിയണം.
    നല്ല സമയത്തു അസഹനീയമായ tax അടച്ചു, അമിതവിലയ്ക്ക് ഡീസൽ അടിച്ചു, (ഇപ്പോൾ gps എന്ന ഉഡായിപ്പും കൂടി ബസുകാരും, ടാക്സിക്കാരും സഹിക്കുന്നു ) കഷ്ടം. ഗവണ്മെന്റ് സഹായിക്കണം.

  • @ksrtcvandipranthan69
    @ksrtcvandipranthan69 3 роки тому +2

    എല്ലാ വണ്ടിയും ഉയിരാണ്

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html🙏

  • @haneefavengara7437
    @haneefavengara7437 3 роки тому

    ജിന്ന് സുജിത്തേട്ടൻ പറഞ്ഞ മാതിരി മുതല് ആളി കത്തുന്നആളാണ് മുതലാളി . നമുക്ക് ഇവർക്ക് കട്ട സപ്പോർട് കൊടുക്കണം. അധികാരികൾ കണ്ണ് തുറക്കണം.

  • @sathyarajk3664
    @sathyarajk3664 3 роки тому +10

    ഇതിനൊക്കെ കാരണം പിണറായി യാണ് പണ്ടാരം കൊറോണ പിടിച്ചു നിർത്താൻ ആവില്ല ഇതേ മനപ്പൂർവം സർകാർ പാവങ്ങളെ ദ്രോഹിക്കാനാണ്

  • @abdulrauf9877
    @abdulrauf9877 3 роки тому +1

    പിണറായിക്കും കൂട്ടാളികൾക്കും കാറിൽ ഞെളിഞ്ഞ് നടന്നാൽ മതിയല്ലോ? അവർക്ക് ഇതൊന്നും നോക്കാൻ സമയമില്ല അവർക്കള്ള കുടിയന്മാരെ മാത്രമെ ശ്രദ്ധിക്കുന്നുള്ളൂ

  • @jopullan1
    @jopullan1 3 роки тому +1

    Very painful Situation...so sad..🤲🤲

  • @jobcharly2404
    @jobcharly2404 3 роки тому +2

    ടൂറിസ്റ്റ് ബസ് പോലുള്ള വണ്ടികൾ ഇങ്ങനെ ഒക്കെ പിടിച്ചിടുമ്പോൾ (കോവിഡ് കാരണമാണ് ) ആ വണ്ടികളുടെ emi, insurance, tax ഇതെല്ലാം ഇനി എന്നാണോ ഓടാൻ തുടങ്ങുന്നേ അന്ന് മുതൽ അടക്കുന്ന സിസ്റ്റം വരണം.. Luxuary tax പോലെ ഉള്ള ഉടായിപ്പ് പരിപാടി നിർത്തണം.. വണ്ടികളുടെ syze,seating അനുസരിച്ചു tax എല്ലാം ഒരേപോലെയെ വാങ്ങാവുള്ളൂ.. ജിപിസ് കമ്പനി ഇൻബിൽറ്റായിട്ട് ആക്കണം... ജിപിസ് ഒക്കെ വരുമാനം ഉണ്ടാക്കാനുള്ള മാർഗം അല്ലാതെ സേഫ്റ്റി ആയി കാണണം...

  • @aswins2783
    @aswins2783 3 роки тому +3

    Ee avastha maaran prarthikkunnu🙏.

  • @nationalist24398
    @nationalist24398 3 роки тому +3

    ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ ജയിപ്പിച്ചവർ തന്നെ ഇപ്പോൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം വരുന്നു. ഇത്രയ്ക്കത്തികം ഈ സാധാരണക്കാരെ ദ്രോഹിക്കാൻ അവർ എന്ത് തെറ്റാണ് ഈ സമൂഹത്തോട് ചെയ്തത്.

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @sathyarajk3664
    @sathyarajk3664 3 роки тому +9

    പിണറായി സർക്കാർ എതിരെ പ്രേതിഷേധിക്കണം എങ്ങനെ വിടരുത് കോറോണയുടെ പേരിൽ കളകളിയുണ്ട്

  • @kabiaxb3169
    @kabiaxb3169 3 роки тому +8

    ഈ മേഖലയിൽ ഇനിയാരും ഇൻവെസ്റ്റ്‌ ചെയ്യാൻ സാധ്യതയില്ല..

  • @Sree-jh2zo
    @Sree-jh2zo 3 роки тому +2

    പണിയെടുക്കാതെ വീട്ടിലിരുന്ന് സാലറി വാങ്ങി കോവിഡ് ആഘോഷിക്കുന്ന സർക്കാർ ജീവനക്കാർ (അദ്ധ്യാപകൻ മാരൊക്കെ ) കാണണം ഇത്തരം വീഡിയോസ് ....ഇവരൊക്കെ കൊടുക്കുന്ന ടാക്സ് ആണ് സാലറിയായി ഉളുപ്പില്ലാതെ വാങ്ങുന്നതെന്ന്

  • @mnmusichub1356
    @mnmusichub1356 7 місяців тому +2

    ചേട്ടാ ഈ ബസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താ എന്ന് ഒരു വീഡിയോ ചെയോ..

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 3 роки тому

    ഏതെങ്കിലും അധികാരികൾ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇവരെ സഹായിക്കുക മരണത്തിനു വിട്ടു കൊടുക്കാതിരിക്കുക എല്ലാവർക്കും കുടുംബം ഉള്ളതാണ് 🚌❤️

  • @MonsterGaming-gt6jz
    @MonsterGaming-gt6jz 3 роки тому +1

    Next 1 m channal🥰

  • @sinuvotsilnesh8474
    @sinuvotsilnesh8474 3 роки тому +1

    Divine holidays ഇക്കാ നല്ലപോലെ സംസാരിച്ചു ഇത്രയ്ക്കും നല്ല രീതിയിൽ സംസാരിച്ചിട്ടും സർക്കാർ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വിചാരിക്കുന്നു( Sinu vot heaven holidays poonnr)റോബിഷ് 😭salu 😞പൂനൂർ

  • @aswadevps1394
    @aswadevps1394 3 роки тому +3

    പാവങ്ങളെ എങ്ങനെയെഗിലും സർക്കാർ കനിയണം.... 🙏🙏🙏

  • @razeen8101
    @razeen8101 3 роки тому +8

    Very sad😥😥

  • @simpletube3114
    @simpletube3114 3 роки тому +1

    Sarkar aareyokke sahayikum... Ella meghalayum ithokke thanne avastha.. house boat, hotel rooms okke ithu thanne

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 3 роки тому +1

    സർക്കാർ കനിയുക അല്ലാതെ യാതൊരു രക്ഷയുമില്ല
    സർക്കാർ വാഹന വകുപ്പിൽ നിന്നും കണക്കില്ലാത്ത തുക കൈപ്പറ്റുന്നുണ്ട്

  • @saraswathisachu2597
    @saraswathisachu2597 3 роки тому +1

    കേരളത്തിലെ ജനങ്ങലെല്ലാം ഒറ്റക്കെട്ടായി എതെങ്കിലും ഒരു ദിവസം കേരളത്തിലെ പെട്രോൾ ഇന്ധനം നിറക്കാതിരിക്കുക .. ആവശ്യം ഉള്ളവർ തലേദിവസം നിറച്ചു വക്കുക.. ഇങ്ങനൊരു പണികൊടുത്താൽ ഇവമ്മാരുടെ ഈ വിലക്കയറ്റം താനെ നിന്നോളും

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @anchu350
    @anchu350 3 роки тому +1

    എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.
    ഇതിന് goverment നല്ലൊരു പരിഹാരം കണ്ടത്തണം

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @world7336
    @world7336 3 роки тому +2

    ഈ ബസ്സുകളുടെ ലീഫ് കിട്ടിയാൽ തേങ്ങ പോളിക്കുന്ന പാര ഉണ്ടാക്കി തേങ്ങ പൊളിക്കാൻ കാത്ത് നിൽക്കുകയാണ്.
    അതാണ് നല്ലത്.
    ലീഫ് കൊടുക്കുമോ?

    • @sarins8662
      @sarins8662 3 роки тому

      ഇതിനൊന്നും ലീഫ് സെറ്റ് ഇല്ല

    • @world7336
      @world7336 3 роки тому

      @@sarins8662 പിന്ന എന്ത് ഉലക്കാ ഇതിന് ഉള്ളത്. I am bought leaf of Tourist Bus.

  • @robinjeena7970
    @robinjeena7970 3 роки тому +7

    ഈ വണ്ടി പരുപാടി നിർത്തിയാൽ സർക്കാർ എന്ത് ചെയ്യും..

    • @sree8191
      @sree8191 3 роки тому +2

      Current charge & gas😉

  • @rashidrahim6190
    @rashidrahim6190 3 роки тому +1

    ബസ് മേഖല മാത്രം അല്ല ഇങ്ങനെ ഇതിന്നും മോശം ആണ് ലൈറ്റ്& സൗണ്ട് മേഖലയിൽ പണി എടുക്കുന്ന ആൾക്കാരും 4 വർഷം ആയി അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്

  • @sandeep4257
    @sandeep4257 3 роки тому +2

    ഇടതുപക്ഷം ജനപക്ഷം 😂🙏
    നല്ലവണ്ണം കുത്തികൊടുത്തതല്ലേ..അനുഭവിക്കാതിരിക്കാൻ പറ്റുമോ..അതേ ഭരണപക്ഷം പാവങ്ങളുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഫൈൻ അടപ്പിക്കാൻ ഉത്സാഹിക്കുന്ന ജനപക്ഷ സർക്കാർ 😂 നീല പെയിൻറ് അടിക്ക് . ചുവപ്പ് പെയിന്റടിക്ക്. സ്റ്റീരിയോ അഴിച്ചു വെക്ക് . ജിപിഎസ് പിടിപ്പിക്ക്. എന്തൊക്കെ നിയമങ്ങൾ.. ഇതൊക്കെ ആർക്കുവേണ്ടി.. പാവങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കണം. അല്ലാതെ 300
    രൂപയുടെ കിറ്റ് കൊണ്ട് ഇതിന് പരിഹാരം ആവുമോ.. ഇപ്പോൾ പ്രതിപക്ഷം ആണ് ഭരണപക്ഷത്തെങ്കിൽ എന്തൊക്കെ പുകില് നടക്കുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ.. പക്ഷേ അതായിരുന്നു നല്ലത്.. എങ്കിൽ ഈ ബസ് ഒന്നും കയറ്റി ഇടേണ്ടി വരില്ലായിരുന്നു.. ബലമായി നിയമത്തെ വെല്ലുവിളിച്ചു നിരത്തിൽ ഇറക്കിയേനെ.. സമരം ചെയ്ത് ഓരോ വീട്ടിലും മാസം 2000 കൊടുക്കണം ഇല്ലെങ്കിൽ ഞങ്ങൾ പുറത്തിറങ്ങും എന്ന് പറഞ്ഞു ആവശ്യങ്ങൾ സാധിച്ചെടുത്തേനേ..പണ്ടേ ഇതിനൊക്കെ തീരുമാനം ആയേനെ..ഇത്‌ ഇപ്പോൾ ഏകാധിപത്യ ഭരണം അല്ലേ.. അനുഭവിക്കുക തന്നേ ശരണം

  • @arunponnoos9497
    @arunponnoos9497 3 роки тому

    ജീവിതത്തിൽ എനിക്ക് പറ്റിയ ഏറ്റവും വലിയ സങ്കടം ഒരു ബസ് ഓണർ ആയത് 😔😔

  • @aswinmadhav3538
    @aswinmadhav3538 3 роки тому +3

    എല്ലാം ശരിയാകും എന്നിട്ട് നമ്മൾ ആയിരം ട്രിപ്പോടും

  • @PrasanthPrasanth-pg5mx
    @PrasanthPrasanth-pg5mx 3 роки тому +1

    😢😢😢😢😢😢😢😢😢 i am a big fan of tourst bus

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html🙏

  • @aneesh2679
    @aneesh2679 3 роки тому +1

    My opinion is those who can’t take this forward must meet those school-college managements which lack school-college buses as part of sale strategy.

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @Praveennair8770
    @Praveennair8770 3 роки тому

    ഒരു അധികാരികളും തിരിഞ്ഞു നോക്കില്ല അവർക്ക് ഒരു പ്രശ്നവുമില്ല, പോയവർക്ക് പോയി എന്നുമാത്രം, വോട്ടുബാങ്ക് മാത്രം ലക്ഷ്യവെക്കുന്നവർക്ക് എന്ത് മനുഷ്യത്വം,,

  • @babumoscow2814
    @babumoscow2814 3 роки тому +1

    എന്തായിരുന്നു ഒരു കാലത്ത്
    ഇറകുന്നതിന് മുന്നേ ബെല്ലേടിച്ചു ആളെ തള്ളി ഇടലും അടിയും ഗുഡ്‌ടായിസവും ഓടാത്തത് കൊണ്ട് അത്രയും ജീവൻ ബാക്കി ആയി

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html🙏

  • @rashidrahim6190
    @rashidrahim6190 3 роки тому +1

    ഇവരെപോലെ ആണ് ഞങ്ങളും

  • @mo.shafeeq9281
    @mo.shafeeq9281 2 роки тому +3

    ഇത് കറക്റ്റ് ലൊക്കേഷൻ എവിടെ ആണ്

  • @Sree-jh2zo
    @Sree-jh2zo 3 роки тому +2

    10 പൈസ ടാക്സ് കൊടുക്കരുത്. യൂനിയനുകൾ ഇടപെടണം

    • @උන්නි
      @උන්නි 3 роки тому

      ടാക്സ് അടച്ചില്ലെങ്കിൽ വണ്ടി ജപ്തി ചെയ്തായാലും ഗവൺമെൻ്റ് ടാക്സ് ഈടാക്കും.
      പിന്നെ ടാക്സ് ഈടാക്കാതിരിക്കാൻ RTO ക്ക് അപേക്ഷ നൽകാം. 1 വർഷത്തേക്ക് ടാക്സ് ഒഴിവാക്കി കിട്ടും. ഒരു വർഷം നിരത്തിലിറങ്ങാൻ പറ്റില്ല. പിന്നെ റെജിസ്ട്രേഷൻ പുതുക്കുന്നതിൽ ഇളവ് കിട്ടില്ല. റെജിസ്ട്രേഷൻ പുതുക്കാൻ തന്നെ ഓട്ടം ഉള്ള സമയത്ത് പോലും മുതലാളിമാർ പാടുപെടും. റെജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ ദിവസം അനുസരിച്ച് പുതുക്കുന്നവരേക്കും ഫൈൻ ഈടാക്കും അത് ഏതാണ്ട് ഒരു ദിവസത്തേക്ക് 100 ഉം 200 ഉം വരും.
      മൂട്ട ഗവൺമെൻ്റ്

    • @Sree-jh2zo
      @Sree-jh2zo 3 роки тому +1

      @@උන්නි
      യൂനിയനുകളുടെ കഴിവ് കേട് ,മാകസിമം മുതലാക്കുന്ന ഗവ. നിയമങ്ങൾ അല്ലാതെന്ത് പറയാൻ

  • @ChandraShekhar-up6ez
    @ChandraShekhar-up6ez 3 роки тому +4

    Govt please help

  • @nishanthun7918
    @nishanthun7918 3 роки тому

    ടാക്സ് എങ്കിലും ഒഴിവാക്കി കൊടുക്കണം :: വാടക കൂട്ടാതെ പിടിച്ച് നിൽക്കാൻ പറ്റില്ലാ

  • @ilyasnochiyil9390
    @ilyasnochiyil9390 3 роки тому +3

    സർക്കാർ കണ്ടറിഞ്ഞ ചെയ്യണം ഇൻഷുറൻസ് tax ഒഴിവാക്കണം

    • @g4green466
      @g4green466 3 роки тому

      ആക്‌സിഡന്റ് വല്ലതും ആയാൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ആരു നഷ്ടപരിഹാരം കൊടുക്കും?

  • @thecuriouswanderer-aravind4175
    @thecuriouswanderer-aravind4175 3 роки тому +1

    So sad..I think it's better to service the buses and use it as chartered buses

  • @babychanka9013
    @babychanka9013 3 роки тому +1

    നിങ്ങൾ ആൾക്കാരുടെ ഇടയിൽ സപ്പോർട്ട് കിട്ടണം യാത്രകരോട് ജാട കാണിക്കരുത് മാറ്റം വരുത്തണം ningala സഹാക്കണം പാവങ്ങൾ ഇവരും മനുഷ്യരാണ് എല്ലാവരും സപ്പോർട്ട് ❤👍

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 роки тому +4

    ഡീസൽ വില വെച്ച് ഓടുന്നതായിരിക്കും നല്ലത്...

  • @sharanvyga1435
    @sharanvyga1435 3 роки тому +3

    Beverage thorakunna pole നിരവതി ടൂറിസ്റ്റ് മേഖലകൾ thorakanam........

    • @shitgod109
      @shitgod109 3 роки тому

      ആരും tour പോകില്ല.... പിന്നെ തുറന്നിട്ടെന്തിനാ?

  • @rajeshkp7254
    @rajeshkp7254 3 роки тому +2

    ഇത് പോലെ എത്രയോ ബസ് കൾ 😪

  • @mersalananthu2576
    @mersalananthu2576 3 роки тому +1

    ആശിച്ചു ഒരു വണ്ടി എടുത്ത ബൈക്ക് ന്റെ ലോൺ അടക്കാൻ പോലും പറ്റാത്ത ഞാൻ 🙂😊വണ്ടി പ്രാന്തു കാരണം ആശിച്ചു എടുത്ത വണ്ടി ആണ് അത് കൊടുക്കാനും തോന്നുന്നില്ല

  • @sathyarajk3664
    @sathyarajk3664 3 роки тому +6

    കേന്ദ്രംസർക്കാർ 1രൂപ കുട്ടിയാൽ കേരള സർക്കാർ 10, 15, മടങ്ങേ ഡീസൽ പെട്രോൾ വിലകൂട്ടുന്നു

    • @weareFischers
      @weareFischers 3 роки тому

      ആണോ..എവിടുന്നു കിട്ടി ഈ അറിവ്..ഒന്നു കണക്കു കാണിച്ചു തന്നേ

    • @nolan4252
      @nolan4252 3 роки тому

      നിന്റെ ബുദ്ധി വിമാനമണല്ലോ.....

    • @nolan4252
      @nolan4252 3 роки тому

      @@weareFischers പടിപ്പിച്ച്‌ വിട്ടതാണ് ഹേ....😑😁😁😂

  • @vishnuprasad5678
    @vishnuprasad5678 3 роки тому +4

    ടൂറിസ്റ്റ് ബസ് ആരാധകരുടെ "കൊമ്പന്റെ "അവസ്ഥ ഏതാണ് ഇപ്പോൾ വീഡിയോ ഒന്നും കാണാറില്ല സോഷ്യൽ മീഡിയയിൽ

    • @parvathi4153
      @parvathi4153 3 роки тому

      Kattapurathu thanne

    • @parvathi4153
      @parvathi4153 3 роки тому

      @@SRP02010 etra manoharamaya nadakkatha swapnam.thirku onnum illa.ini ipo vannillekilum no problem

    • @parvathi4153
      @parvathi4153 3 роки тому

      @@SRP02010 yes.ennal bus kattapurathu thanne kidakkum

  • @NoName-ql2lf
    @NoName-ql2lf 3 роки тому +2

    കൊറേ ബസുകൾ ആസ്സാമിലും അതാ തുരുമ്പ് എടുത്ത് തീരുന്നു ..

    • @sarins8662
      @sarins8662 3 роки тому +1

      അതിൽ ഒരു ഡ്രൈവർ അവിടെ ഇന്നലെ ബസ്സിൽ തൂങ്ങി മരിക്കുകയും ചെയ്തു...

  • @siruslifejourney8122
    @siruslifejourney8122 3 роки тому

    ഒരു വഴി ഉണ്ട് ടിക്കറ്റ് വില കൂട്ടുക അതാണല്ലോ കീഴ് വഴക്കം, സർക്കാരിൽ നിന്ന് അതെ പ്രദീക്ഷിക്കുന്നുള്ളൂ..

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @arfath7571
    @arfath7571 3 роки тому

    ഇതും പൊരാനിട്ട് കൂനിൽ മേൽ കുരു പോലെ ദിവസും വെച്ചടി വെച്ചടി കൂടി വരുന്ന ഇന്ധന വിലയും ..

  • @ratheesh8462
    @ratheesh8462 3 роки тому

    ഈ സിറ്റുവേഷൻ കറക്റ്റ് ആണ് ഇത് ആർക്കും വരാതിരിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

    • @bellydance.738
      @bellydance.738 3 роки тому

      ua-cam.com/video/-IhNGQbcYn4/v-deo.html

  • @rloveshore36
    @rloveshore36 3 роки тому +1

    Ksrtc ക് കനിന്നിട്ട് ഒന്നും ആവുന്നില്ല..... 🙄😔