തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം/THIRUVARP SREEKRISHNA TEMPLE

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 103

  • @pradeepank9453
    @pradeepank9453 4 роки тому +16

    ഞാൻ ആദ്യമായാണ് തിരുവാർപ്പ് ശ്രീ കൃഷ്ണ ക്ഷേത്രത്തെ കുറിച്ച് കേൾക്കുന്നത് ...... അറിവ് പകർന്നു നൽകിയതിന് നന്ദി ...... എന്റെ കൃഷ്ണാ : കാത്തു കൊള്ളേണമേ : .... ഓം നമോ ഭഗവതേ വാസുദേവായ നമ: :

    • @lalithak6819
      @lalithak6819 2 роки тому +1

      Om namo narayaya 👍🌹🌹

    • @rjsujajanakivlogs
      @rjsujajanakivlogs  3 місяці тому

      ❤❤❤

    • @pradeepank9453
      @pradeepank9453 3 місяці тому

      @@rjsujajanakivlogs 4 വർഷം ആയി , എന്തേ മറുപടി നൽകാൻ വൈകിയത്....

  • @chandrashekharannairkcsnai1082

    ഈഷേത്റഠ വഴി പല പ്രാവശ്യം പോയിട്ടുണ്ട്.പക്ഷെ ഷേത്റത്തിൽ പോയിട്ടില്ല.
    ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @D4Devooz
    @D4Devooz 9 годин тому

    എന്നെങ്കിലും ഒരു ദിവസം ഇവിടെ പോകണമെന്ന് ആഗ്രഹം ണ്ട്
    ഹരേ കൃഷ്ണ നടത്തി തരണേ 😍🙏

  • @sreeviolin1
    @sreeviolin1 3 роки тому +7

    നല്ല അവതരണം ഞാൻ ചേർത്തല ക്കാരൻ ആണ്

  • @chandrasekharannair3455
    @chandrasekharannair3455 3 роки тому +3

    ഭഗവാനെ എല്ലാ പേരേയുഠ രക്ഷിക്കണെ.കി.ചന്ദ്രശേഖരൻ നായർ.അഠശി

  • @geethum4669
    @geethum4669 Рік тому +1

    തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമീ കാത്തോളണേ.......🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @subbiyahl5520
    @subbiyahl5520 10 місяців тому +1

    Today only i came to know about this place.
    ❤ed this video.
    ❤ed the Musical background
    ❤ed the presentation.
    Subbiyah. L
    22.1.24

  • @Joby03naturaNatura
    @Joby03naturaNatura 7 місяців тому +1

    Thiruvaarppu krishna thunakkename 🙏🙏

  • @suresh567kuttankumar4
    @suresh567kuttankumar4 9 місяців тому +2

    ഞങ്ങളുടെ കുടുംബത്തിന്റെ മൂല ക്ഷേത്രം.

  • @marigoldtalks6774
    @marigoldtalks6774 3 роки тому +33

    ഇപ്പോ psc ക്ക് മുഴുവൻ ക്ഷേത്രങ്ങളെയും കുറിച് പഠിക്കാൻ ഉണ്ട്, angane ഇതിനെ കുറിച് പഠിക്കാൻ വന്നവർ ഉണ്ടൊ

  • @arshasnair8156
    @arshasnair8156 3 роки тому +7

    ആനന്ദ ലോല കൃഷ്ണാ...എൻ്റെ ശ്രീനന്ദ ബാല കൃഷ്ണ... കാത്തു അരുളിടു കൃഷ്ണ...കണി കണ്ടൊരു ശ്യാമ കൃഷ്ണ..❤️🙏

    • @mamundasreekrishnatemple4840
      @mamundasreekrishnatemple4840 3 роки тому +2

      തിരുവാർപ്പ് ക്ഷേത്രത്തേക്കിറച്ച് അറിഞ്ഞതുമുതൽ ആക്ഷേത്രത്തിൽ പോകാൻ തിരുമാനിച്ചു ഒന്ന് പോകണം

  • @Lekshmanakurup
    @Lekshmanakurup 7 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sibupk7797
    @sibupk7797 Рік тому +1

    Hare Krishna Saranam Guruvayoorppan Saranam 🙏🙏🙏

  • @vishnunarayanan3307
    @vishnunarayanan3307 2 роки тому +4

    Ente kudumba kshethram🙏🙏🙏

    • @hcuvi7609
      @hcuvi7609 9 місяців тому

      കോട്ടയം നിന്ന് ബസ് റൂട്ട് ഒന്ന് ഇടാമോ

  • @susarlameenakshi7203
    @susarlameenakshi7203 Рік тому +2

    Sree krisna 🙏

  • @manikandhannair4097
    @manikandhannair4097 Рік тому

    Superb . Very good presentation

  • @busywithoutwork
    @busywithoutwork Рік тому

    Vishu ashamsakal
    Superb informative video
    Your presentation with sweet voice 👌subscribed & 👍

  • @ravisanker9533
    @ravisanker9533 2 роки тому +1

    With your presentation please give details about vazhipadu....

  • @nandukrishnan8510
    @nandukrishnan8510 Рік тому +1

    ഓം നമോ നാരായണായ

  • @insideout4996
    @insideout4996 3 роки тому +1

    Good presentation.May god bless you.

  • @nithinm1776
    @nithinm1776 3 роки тому +2

    13:11 shadow vechunokumpol, pradishtta south direction lote noki ano irikunathu??? njan e templeil poyittilla.. athukondanu chodichathu..

  • @somasekharanpillaikg6876
    @somasekharanpillaikg6876 Рік тому

    ഹരേ കൃഷ്ണ

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 2 роки тому +1

    🙏🙏🙏🙏കൃഷ്ണ..

  • @subasundaram1
    @subasundaram1 4 роки тому +1

    Nice information thanks.

  • @jayadevannarayanan4162
    @jayadevannarayanan4162 2 роки тому +1

    Hara krishna hare krishna 🙏🙏🕉️🕉️

  • @jayachitracl1597
    @jayachitracl1597 4 роки тому +3

    Jai Shree Krishna

  • @viswanathanlakshminarayana1576

    music is preventing your explanation pl make it very low

  • @krishnanunnikoottale6109
    @krishnanunnikoottale6109 3 роки тому +1

    Bhagavan shree krishna swamy sharanam

  • @rajeshoa71
    @rajeshoa71 4 роки тому +3

    Om Narayana Namah 🙏🙏🙏

  • @girijanair9797
    @girijanair9797 2 роки тому +1

    Hare Krishna 🙏

  • @മാരണംമാരണം
    @മാരണംമാരണം 3 роки тому +2

    ചാലി നാരായണപുരം കടവിൽ നിന്നും ആണ് തിരു വാർപ്പിൽ ശ്രീകൃഷ്‌ണഭഗവാനെ വെള്ളത്തിൽ ഒഴുക്കി വിട്ടത് ഐതിഹ്യം

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому

    Janmantharangal avitunnu nalkiyalum bhakthi ennennum nallkenameee karunyavaaridheeee

  • @shinojs6619
    @shinojs6619 3 роки тому +1

    Super...

  • @ambikadevi532
    @ambikadevi532 4 роки тому +1

    Thiruvaarppu sreekrishana swamiyude ee Katha kettittundu

  • @jalajamanitm8338
    @jalajamanitm8338 4 роки тому +2

    Bhagavane inganeyengilum kanan sadhichallo santhosham

  • @sreejamg
    @sreejamg Рік тому

    🤗🤗🤗🤗🤗

  • @sreekalachadran254
    @sreekalachadran254 3 роки тому +1

    Bhagavane Krishna 🙏🙏🙏🙏🙏

  • @sureshkrishnan10
    @sureshkrishnan10 Рік тому +1

    🙏❤️🙏

  • @sunilkumar-pu1mj
    @sunilkumar-pu1mj Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @sobhanamohan5882
    @sobhanamohan5882 3 роки тому +1

    Very nice

  • @santhakumari5792
    @santhakumari5792 2 роки тому +1

    🙏🙏🙏🙏🌿

  • @dollylachhey1743
    @dollylachhey1743 9 місяців тому +1

    Shree hari

  • @ashokanashokan7084
    @ashokanashokan7084 4 роки тому +1

    Harekrishna

  • @staronevlog951
    @staronevlog951 3 роки тому +1

    Nice

  • @sukanyanambiar3562
    @sukanyanambiar3562 4 роки тому +2

    Narayanaya namaha.

  • @ksramani8712
    @ksramani8712 4 роки тому +3

    Back ground music is not good & irritating and disturb your voice also & take care to make it more professional as many are watching from other states & the traditional kerala music ok but it should be mild and slow

  • @anandhurajeev6968
    @anandhurajeev6968 3 роки тому +1

    Njangade ambalam

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 роки тому +1

    🙏

  • @sudhavakkiyil
    @sudhavakkiyil 2 роки тому

    ,🙏🙏🙏🙏 Krishna.......

  • @pkkvarma311
    @pkkvarma311 3 роки тому +9

    തിരുവാർപ് കണണന് ഒരു കോടി നമസ്‌കാരം.

    • @brunotaylor4872
      @brunotaylor4872 3 роки тому

      you all prolly dont care but does anyone know a way to get back into an Instagram account..?
      I stupidly lost my account password. I love any tips you can offer me

    • @ahmedkyree4240
      @ahmedkyree4240 3 роки тому

      @Bruno Taylor instablaster :)

    • @brunotaylor4872
      @brunotaylor4872 3 роки тому

      @Ahmed Kyree thanks so much for your reply. I found the site thru google and Im waiting for the hacking stuff now.
      Takes quite some time so I will get back to you later when my account password hopefully is recovered.

    • @brunotaylor4872
      @brunotaylor4872 3 роки тому

      @Ahmed Kyree it worked and I finally got access to my account again. I'm so happy!
      Thank you so much you saved my ass :D

    • @ahmedkyree4240
      @ahmedkyree4240 3 роки тому

      @Bruno Taylor Happy to help =)

  • @jithutraveleat2676
    @jithutraveleat2676 4 роки тому +3

    Hai suja

  • @VijayKumar-fq5wk
    @VijayKumar-fq5wk 3 роки тому

    Hi sujji

  • @rajeeshc4093
    @rajeeshc4093 4 роки тому +7

    തൃക്കടവൂർ മഹാ ദേവ ക്ഷേത്രം

  • @dhruvansivadasan1798
    @dhruvansivadasan1798 4 роки тому +8

    ഈ പറഞ്ഞ കഥ തെറ്റാണ് മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രവുമായിട്ടാണ് തിരുവാർപ്പ് ക്ഷേത്രത്തിനു ബന്ധമുള്ളത്. പള്ളിക്കുന്ന് ക്ഷേത്രത്തിൽ ആദ്യ കാലത്ത് ഉണ്ടായിരുന്നത് ശ്രീ കൃഷ്ണന്റെ വിഗ്രഹം ആയിരുന്നു കാലഘട്ടങ്ങൾക്ക് മുൻപ് വേമ്പനാട്ടു കായലിൽ പ്രളയം വന്നപ്പോൾ ക്ഷേത്രം വെള്ളത്തിൽ വെള്ളം കയറുകയും പൂജാരി കൃഷ്ണന്റെ വിഗ്രഹം വാർപ്പിൽ വച്ച് ഒഴിക്കിവിട്ടു അത് ചെന്ന് കിഴക്കേ കരയിൽ ചെന്നടിഞ്ഞു കിഴക്കുള്ള ആൾക്കാർക്ക് അത് കിട്ടുകയും അവിടുത്തെ നാട്ടുകാർ അവിടെ ക്ഷേത്രം പണിഞ്ഞു കൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു വാർപ്പിൽ കൃഷ്ണന്റെ വിഗ്രഹം അടിഞ്ഞ സ്ഥലമാണ് തിരുവാർപ്പ് എന്നറിയപ്പെടുന്നത്.

    • @prasadampalattil9896
      @prasadampalattil9896 2 роки тому +1

      തിരുവാർപ്പുകാരനായ ഞാൻ ഈ പുതിയ വിശദീകരണം കേട്ടിട്ടില്ല. അവതാരക സുജ ജാനകി പറഞ്ഞ വിവരണമാണ് ശരി എന്നാണ് എന്റെ അറിവ് . കൊട്ടാരത്തിൽ ശങ്കുണ്ണി നാലാങ്കൽ കൃഷ്ണപിള്ള തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലും ഉള്ള വിവരണം ശ്രീ ധ്രുവൻ ശിവദാസന്റെ വാദവുമായി പൊരുത്തപ്പെടുന്നില്ല.

  • @ambikadevi532
    @ambikadevi532 4 роки тому +2

    Time paranjillallo.two thirty AM alle

    • @jayalekshmikg3399
      @jayalekshmikg3399 4 роки тому

      Yes ഞാനും തിരുവാർപ്പ് ആണ് 🥰

  • @capturesbysree_
    @capturesbysree_ 4 роки тому +1

    Very nice, but it would have been better if the background music was not this loud. The narration was hardly audible. A mild and soft background music would have been nice.

  • @ambikadevi532
    @ambikadevi532 4 роки тому +3

    Satyam. Khandava vanam arjunan chuttathu ikkathayuyumaayi relation undu. now chuttanad or kuttanad aanallo. Cherthalayil pandavar thamasichathum sathyam.

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 4 роки тому +3

    Limit it to Kerala

  • @prasannana7897
    @prasannana7897 4 роки тому +20

    ഏതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് അവിടുത്തെ ജീവനക്കാരോ, ഭാരവാഹികളോ പറയുന്നത് മാത്രം വിശ്വസിയ്ക്കരുത്, അതിശയോക്തി കലർത്തിയായിരിയ്ക്കും അവർ പറയുന്നത്, അതിനാൽ കുറച്ചു കൂടി പഠനം നടത്തിയ ശേഷം വ്‌ളോഗ് രൂപപ്പെടുത്തുക.
    "ലോകത്തിൽ ആദ്യമായി നട തുറക്കുന്നത്" എന്നത് ശരിയാണോ. ഭൂമി പരന്നതല്ല, ഉരുണ്ടതാണ് എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാമല്ലോ. അതിനാൽ സമയം എന്നത് ഏകകമല്ല, അത് കൊണ്ട് കേരളത്തിൽ ആദ്യമായി നട തുറക്കുന്നത് എന്ന് മാത്രം ചേർത്താൽ മതി.
    അനിയത്തി പറയുന്ന ഐതീഹ്യം ആദ്യമായി കേൾക്കുന്നതാണ്. ചേർത്തലയിൽ നിന്ന് തിരുവാർപ്പിലേയ്ക്ക് വാർപ്പ് ഒഴുകി പോയി എന്നത് ശരിയാകുമോ. ചേർത്തലയും തിരുവാർപ്പും കായലിന് സമീപമല്ല. നമ്പൂതിരി സമുദായം അവരുടെ മേൽക്കോയ്‌മ ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇത്തരം കെട്ട് കഥകൾ ഉണ്ടാക്കുന്നത്. ഞാൻ കേട്ടിരിയ്ക്കുന്ന ഐതീഹ്യം പാണ്ഡവർ പൂജിച്ചിരുന്ന ഇവിടത്തെ വിഗ്രഹം പിന്നെടെപ്പോഴോ അപ്രത്യക്ഷമായി. സഹസ്രാബ്ദങ്ങൾ കഴിഞ്ഞ് ഇവിടെ വന്ന വില്വമംഗലത്ത് സ്വാമിയാർ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ആ കൃഷ്ണ വിഗ്രഹം ലഭിച്ചു, വിഗ്രഹം ഒരു വാര്‍പ്പിൽ വച്ച ശേഷം ദേഹം തോർത്തി കഴിഞ്ഞ് എടുക്കാൻ നോക്കിയപ്പോൾ വിഗ്രഹം വാര്‍പ്പിലുറച്ചിരിക്കുന്നതായി കണ്ട് തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ച് വാർപ്പ് ഉൾപ്പടെ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ്.
    ശ്രീകൃഷ്ണന്റെ ബാലക സങ്കൽപ്പമാണ് തിരുവാർപ്പിൽ, കുവലയപീഢ, കംസ നിഗ്രഹം കൗമാര സങ്കൽപ്പത്തിലാണ്. പ്രധാനമായും കൗമാര സങ്കൽപ്പത്തിൽ പ്രതിഷ്ഠയുള്ളത് കണ്ണൂർ ജില്ലയിലെ തൃച്ചംബരം ക്ഷേത്രത്തിലാണ്. കുഞ്ഞു വാവകളാണല്ലോ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണത്തിന് കരയുന്നത്. അതിനാലാണ് അതിരാവിലെ നട തുറക്കുന്നതും, മറ്റ് പൂജാദികർമ്മങ്ങൾക്ക് മുമ്പ് നേദ്യം കൊടുക്കുന്നതും. ഇതേ പോലെ ചടങ്ങുള്ള മറ്റൊരു ക്ഷേത്രമാണ് തൊടുപുഴയിൽ.
    തിരുവാർപ്പ് കൃഷ്ണൻ ഉച്ച പൂജയ്ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലും അത്താഴ പൂജയ്ക്ക് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലെ തിരുവമ്പാടിയിലും എത്തുന്നു എന്നൊരു വിശ്വാസമുണ്ട്. അതിനാലാണ് ഉച്ച പൂജയും അത്താഴ പൂജയും മറ്റു ക്ഷേത്രങ്ങളെക്കാൾ നേരത്തെ നടത്തുന്നത്. അത്താഴ പൂജയ്ക്ക് ശേഷമാണ് സായം സന്ധ്യ ദീപാരാധന നടത്തുന്നത്. അത് കഴിഞ്ഞാൽ ഉടൻ അത്താഴ ശീവേലി നടത്തി നടയടക്കുന്നു (കുഞ്ഞു വാവകൾ നേരത്തെ ഉറങ്ങുകയും ചെയ്യുമല്ലോ).
    ബാല ഭാസ്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവത് ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയാണ് എതിർത്ത് പൂജ (എതിരേറ്റ് പൂജ). അതിനാൽ രാവിലെ അഞ്ച് മണിയ്ക്ക് നടത്തുന്നത് എതിരേറ്റ് പൂജയാകുമോ, എനിയ്ക്കറിയില്ല, ഉദയാൽപ്പരം പൂജ വിധി എന്ന് അനിയത്തി എടുത്ത് പറയുന്നുമുണ്ട്. ആന പ്രതിമയുടെ നിഴൽ നോക്കിയാണ് സൂര്യനുദിച്ച് കഴിഞ്ഞുള്ള പൂജകളുടെ സമയം കണക്കാക്കുന്നത് എന്നതായിരിയ്ക്കും കൂടുതൽ ശരി.
    ചരിത്രപരമായി നോക്കിയാൽ കേരളത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ എട്ടാമത്തെ ക്ഷേത്രമാണ് തിരുവാർപ്പിൽ. കൊടുങ്ങലൂരിന് സമീപമുള്ള തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രമാണ് ആദ്യത്തേത്. തുടർന്ന് തിരുവല്ല, തൃച്ചംബരം, ഗുരുവായൂർ, ആറന്മുള, അമ്പലപ്പുഴ, തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്. വൈഷ്ണവ ക്ഷേത്രമാകുന്നതിന് മുമ്പ് ബുദ്ധ വിഹാരമായിരുന്നു എന്നതിന് തെളിവാണ് ഒരേയൊരു ഉപദേവനായ ഭൂതത്താൻ.

    • @sreeharipeethambaran6281
      @sreeharipeethambaran6281 4 роки тому +3

      Nalla arivu thannathinu thanks chechy

    • @jintumjoy7194
      @jintumjoy7194 3 роки тому +2

      ഇൻഫർമേറ്റീവ്

    • @വൈഗ-ഡ5ഭ
      @വൈഗ-ഡ5ഭ 2 роки тому +1

      ഇത് ഏകദേശം ശരിയാണ്,, എന്നാ ഐതീഹ്യമാലയിൽ ഇതിനോട് ഏകദേശം അടുത്ത് നിൽക്കുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 8 місяців тому

      Proper ചേർത്തല അല്ല... ചേർത്തലയിലെ മുഹമ്മ എന്ന സ്ഥലം ആണ്.... അത് കായലിന്റെ അടുത്ത് ആണ്

    • @prasannana7897
      @prasannana7897 8 місяців тому

      മൂന്ന് വർഷം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയും എന്റെ കമന്റും ഇന്നാണ് താങ്കൾ കണ്ടതല്ലേ. ഒരു സംശയം മുഹമ്മയിൽ നിന്ന് വാർപ്പ് എങ്ങിനെ തിരുവാർപ്പിലെത്തും. വേമ്പനാട്ട് കായൽ ക്രോസ്സ് ചെയ്ത് കുമരകത്തെത്തി, അവിടെ നിന്ന് പുഴയിൽ കയറി ഒഴുക്കിനെതിരെ പോയി തിരുവാർപ്പിലെത്തുമോ. അത് വിശ്വസനീയമാണോ, എന്റെ മൂന്ന് വർഷം മുമ്പ് എഴുതിയ കമന്റിലുള്ളത് പോലെ നമ്പൂതിരി സമുദായം അവരുടെ മേൽക്കോയ്‌മ ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഇത്തരം കെട്ട് കഥകൾ ഉണ്ടാക്കുന്നത്.@@ratheeshkarthikeyan4720

  • @midhukottur8382
    @midhukottur8382 3 роки тому +1

    ഇന്ത്യയിൽതന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രം അല്ലേ ethra manikka nada thurakkunath

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 роки тому +1

    ഉണ്ടാക്കിയവനെ സമ്മതിക്കണം

  • @parvathys6511
    @parvathys6511 2 роки тому +2

    ചേർത്തല മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിലെ കൃഷ്ണനെ വാർപ്പിലാക്കി കായലിലൂടെ ഒഴുക്കി വാർപ്പ് ചെന്ന് അടിഞ്ഞ പ്രദേശം ആണ് പിന്നീട് തിരുവാർപ്പ് എന്ന് അറിയപ്പെട്ടത്

  • @pmchandrasekharannairnair532
    @pmchandrasekharannairnair532 4 роки тому +1

  • @rbvisionkumarakom2733
    @rbvisionkumarakom2733 2 роки тому +1

    എല്ലാം പൊട്ടക്കഥ

    • @rjsujajanakivlogs
      @rjsujajanakivlogs  2 роки тому +3

      ennal pottatha oru kadha kondu vaaaaaa bro

    • @asha285
      @asha285 Рік тому

      @@rjsujajanakivlogs 😂🤣👍🏼👍🏼👏👏👏🥰

    • @Binu207
      @Binu207 Рік тому +2

      ഇയാൾക്ക് ഇത് പൊട്ട കഥ യാണെങ്കിൽ ഏന്തി ന്നാണ് ഇത് കേൾക്കുന്നത്. ഇത് പൊട്ട കഥയാണ് എന്ന് സമ്മർത്ഥിച്ചിട്ട് ഇയാൾക്ക് വല്ല ട്രോഫിയും കിട്ടാന്നുണ്ടോ.ഐതിഹ ങ്ങൾതിരുത്തിയിട്ട് നമ്മുക്ക് ഏന്തെങ്കിലും നേടാന്നുണ്ടോ. വിശ്വസിക്കുന്ന വർ വിശ്വസിക്കട്ടെ. അല്ലാത്തവർ വിശ്വസിക്കണ്ട.

    • @artech1714
      @artech1714 Рік тому +1

      സഖാക്കൾ പല പേരുകളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നടക്കുകയാണ്

  • @manojnamboodirim4021
    @manojnamboodirim4021 Рік тому

    ഹരേ കൃഷ്ണ

  • @swapnapradeeshpradeeshhari4255
    @swapnapradeeshpradeeshhari4255 3 роки тому +1

    🙏🙏🙏🙏

  • @bindhuvijayan4851
    @bindhuvijayan4851 Рік тому +1

    🙏🙏🙏🙏🙏

  • @SreelathaSreelatha-n6q
    @SreelathaSreelatha-n6q 4 місяці тому +1

    🙏🙏🙏

  • @LíngammalbLingammalb
    @LíngammalbLingammalb Рік тому +1

    🙏🙏🙏🙏🙏