ഞാൻ ഇന്നലെ പോയ് തൊഴുതിരുന്നു.....വല്ലാത്തൊരു അനുഭൂതി ആണ് ഹരികന്യകയുടെ തിരുമുന്നിൽ....മോചിത ചേച്ചി പറഞ്ഞ പോലെ തന്നെ ദർശനം.... വിഷ്ണുവാണോ ദുർഗ്ഗയാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ള വിഗ്രഹം....ശാന്തിമാർ രണ്ടു പേരും വളരെ നല്ല സ്വഭാവമുള്ളവർ.....വഴിപാടുകൾ ശ്രീകോവിലിൽ കൊണ്ട് പോയി നന്നായി ചെയ്തു തന്നു..... ജീവനക്കാരുടെ പെരുമാറ്റം അത്ര തൃപ്തികരമായിരുന്നില്ല.....ഗുരുവായൂരിൽ നിന്ന് വളരെ അടുത്താണ് ഈ ക്ഷേത്രം...
Ente(My) Mochitha chechiii ....🙏🙏🙏 Aviduthe video sasushmam nireeshichu athinu abhiprayam paranalayittilla njangalil palarum Eni orikkalum avukayumilla .... You got wisdom from Devaguru Brahaspathi... And Andi Guru Shiva, and ParamaGuru SreKrishna... 🙏🙏🙏 Narayana Narayana Narayana Narayana
കഴിഞ്ഞദിവസം (13.08.24) ഈ ക്ഷേത്രം നേരിട്ട് സന്ദർശിക്കുവാൻ ഭാഗ്യമുണ്ടായി ഇതിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ്... മോചിത ji ക്കും മോക്ഷക്കും അഭിനന്ദനങ്ങൾ... ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ
വളരെ താല്പര്യത്തോട് കൂടി കാണുന്ന ഒരു പ്രോഗ്രാം , വളരെ നന്നാവുന്നു , അഭിനന്ദനങ്ങൾ . ക്ഷേത്രങ്ങളുടെ ലൊക്കേഷൻ കൂടെ അവതരണത്തിന്റെ ആമുഖത്തിൽ പറയുകയാണെങ്കിൽ അത് അവിടെ ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് സഹായകം ആയിരിക്കും , അവതരണത്തിന്റെ ശബ്ദം കുറഞ്ഞു പോകുകയും BGM ഒരുപാട് ഉച്ചത്തിൽ ആവുകയും ചെയ്യുന്നു , പ്രോഗ്രാം സൗണ്ട് മിക്സർ ഒന്ന് ശ്രദ്ധിക്കുക.
Mam, Tantri of this temple Sri Puliyannur Krishnan Namboothiri told me that the deity surely is Mohini, but the avathar of Sakthi ( Durga), who is born for the purpose of killing Sumbha and Nisumbha.
request to display temple name & your name - for outside state natives like TN watching - i am eager to know your name - somewhere seen as omanakutty nair is it true ?
ഹരേകൃഷ്ണ 🙏വന്ദനം മോചിത ചേച്ചി 🙏
മോക്ഷയുടെ ഓരോ യാത്രക്കും ഒപ്പം ഞങ്ങളും ഉണ്ട്...... ഭക്തിയോടെ 🙏🙏
What a blessfull lady you are!!Hod bLess and thankyou for the kind information
ഈ അടുത്ത കാലം മുതലാണ് മോക്ഷ എന്ന ഈ പരിപാടി കാണാൻ ആയത് കണ്ണിനും കാതിന് കുളിർമ്മയേകുന്ന മനോഹരമായ അവതരണം പിന്നെ പുതിയ പുതിയ ഒരുപാട് അറിവുകളും നന്ദി......
മോചിയിലൂടെ പല അമ്പലങ്ങൾ കാണാനും അതിന്റെ ചരിത്രം കേൾക്കാനും അവസരം ഉണ്ടായി. 🙏🙏
❤️ നല്ല അവതരണം Thank you ചേച്ചി😊😊 പുതിയ അറിവ്❤️
ഞാൻ ഇന്നലെ പോയ് തൊഴുതിരുന്നു.....വല്ലാത്തൊരു അനുഭൂതി ആണ് ഹരികന്യകയുടെ തിരുമുന്നിൽ....മോചിത ചേച്ചി പറഞ്ഞ പോലെ തന്നെ ദർശനം.... വിഷ്ണുവാണോ ദുർഗ്ഗയാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ള വിഗ്രഹം....ശാന്തിമാർ രണ്ടു പേരും വളരെ നല്ല സ്വഭാവമുള്ളവർ.....വഴിപാടുകൾ ശ്രീകോവിലിൽ കൊണ്ട് പോയി നന്നായി ചെയ്തു തന്നു..... ജീവനക്കാരുടെ പെരുമാറ്റം അത്ര തൃപ്തികരമായിരുന്നില്ല.....ഗുരുവായൂരിൽ നിന്ന് വളരെ അടുത്താണ് ഈ ക്ഷേത്രം...
Amme narayana
So beautiful voice you mochithaaaaa my heart pranam youuuuuuu
അമ്മേ ശരണം ❤️🙏
ഹരികന്യകേ ശരണം 🙏🙏🙏🕉️🕉️🕉️
Thank you mochitha....
എന്റെ അച്ഛന്റെ നാട് 😍🙏
Thank you..... beautiful presentation and informative too
Ente(My) Mochitha chechiii ....🙏🙏🙏 Aviduthe video sasushmam nireeshichu athinu abhiprayam paranalayittilla njangalil palarum Eni orikkalum avukayumilla .... You got wisdom from Devaguru Brahaspathi... And Andi Guru Shiva, and ParamaGuru SreKrishna... 🙏🙏🙏 Narayana Narayana Narayana Narayana
Full support 👍👍👍 hare radhe Krishna
Valare nannaayi present cheythittundu.
Sarvam krishna mayam Radhe krishna
Very nice
വിവാഹ തടസം മാറാൻ എനിക്ക് അവിടെ എത്തണം ജാതകം പരിശോധിച്ചപ്പോൾ തെളിഞ്ഞതാണ് ❤
Hari Sri Ganapataye Nama:
Aum Namo Narayanaya.
Aum Dum Durgaye Namaha
Thank you
A very very Wonderful presentation by this lady 👌🙏🏻
Nice information thanks.
ഹരേ കൃഷ്‌ണ🙏🏻
Avide neritt poya oru pratheethi... 🥰🥰🙏🙏🙏🙏
Hare Krishna 🌸🙏
vivahathinu mumbu njanum poyirunu ....
Beautiful temple
Supper
🙏Ohm Namo Narayanaya 🙏
Good work
Proud 🥰
👍👍👍👍👍
Om narayanaya
ശ്രീ ഹരികന്യകേ ശരണം! ഈ വീഡിയോയ്ക്ക് നൂറാമത്തെ ലൈക്കടിയ്ക്കാൻ ഭാഗ്യമുണ്ടായത് അവിടത്തെ അനുഗ്രഹം കൊണ്ടുമാത്രം..
Amme Harikanyake Saranam
ഇനി എന്നെങ്കിലും ഗുരുവായൂരിൽ വരാൻ ഭാഗ്യമുണ്ടാകുകയാണെങ്കിൽ ഞാൻ ഉറപ്പായും അരിയന്നൂരിൽ വരും.. ഇത്രയും കാലം ശ്രദ്ധിയ്ക്കാതെ പോയതിന് ഒരു പ്രായശ്ചിത്തമാണ്..
കഴിഞ്ഞദിവസം (13.08.24) ഈ ക്ഷേത്രം നേരിട്ട് സന്ദർശിക്കുവാൻ ഭാഗ്യമുണ്ടായി ഇതിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ്...
മോചിത ji ക്കും മോക്ഷക്കും അഭിനന്ദനങ്ങൾ...
ആശംസകൾ...
ദൈവം അനുഗ്രഹിക്കട്ടെ
വളരെ താല്പര്യത്തോട് കൂടി കാണുന്ന ഒരു പ്രോഗ്രാം , വളരെ നന്നാവുന്നു , അഭിനന്ദനങ്ങൾ .
ക്ഷേത്രങ്ങളുടെ ലൊക്കേഷൻ കൂടെ അവതരണത്തിന്റെ ആമുഖത്തിൽ പറയുകയാണെങ്കിൽ അത് അവിടെ ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് സഹായകം ആയിരിക്കും ,
അവതരണത്തിന്റെ ശബ്ദം കുറഞ്ഞു പോകുകയും BGM ഒരുപാട് ഉച്ചത്തിൽ ആവുകയും ചെയ്യുന്നു ,
പ്രോഗ്രാം സൗണ്ട് മിക്സർ ഒന്ന് ശ്രദ്ധിക്കുക.
Journey of salvation 😇
BGM POLI
🙏🙏🙏
ponmmeri ambalathinte pani epol theerthadhu payyanur olavara anu .. i can help u ..avide koode onnu cover cheyyu
edhe pole oru kshethram und vadakara ponmeri kshethram adhum onnu cover cheydhoode maam
ചേച്ചി വിഷു കൈ നീട്ടം തന്നില്ല. ❤💋
tnx👍👍👍👍
Njn pokaarund deviye thozhaan ...veedinte aduthaan
guruvayuril ninn eath bus keranam??
🙏🏻👍
തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ മുന്നിൽ ബോർഡ് വെക്കണം അതു പുതു തലമുറ അറിയണം
ചരിത്രം പഠിക്കാം .
Oru thavana poyittundu..20km doorame yenteveettilninnum ulluvenkilum..iniyum pokanam devi yellaavareyum anugrahikkatte
Mam, Tantri of this temple Sri Puliyannur Krishnan Namboothiri told me that the deity surely is Mohini, but the avathar of Sakthi ( Durga), who is born for the purpose of killing Sumbha and Nisumbha.
So the Bhava of the diety is of MahaSaraswathi...Do not confuse between MahaSaraswathi and Saraswathi devi...
Ariyannuru nelkadir oori krishnu avil nivedicha sthalam ariyannooru
എന്റെ അടുത്ത് 14 km ഉള്ളിൽ....
Mohini moksha mohini
Appol ee kshethrathil kathakali ille
Guruvayoor templil ninn eath route anu e temple pokan? eath bus anu kayarandath
Any auto east nada from guruvayur to ariyannur. 6km from GVR
Guruvayuril ninnu Thrissur route.. (chowallurppadi vazhi).. Nearly 5 to 6 KM
Guruvaayoor thrissur
request to display temple name & your name - for outside state natives like TN watching - i am eager to know your name - somewhere seen as omanakutty nair is it true ?
k Raman No no . She is Mochitha
Amanda narayana
രണ്ട്കൊല്ലംഅമ്മയേസേവിക്കാൻ അവസരം കിട്ടിയതിൽ പരമഭാഗ്യം
പെരുംതച്ചൻ പണികഴിപ്പിച്ചതോ അതോ പണിതതോ? അർത്ഥവ്യത്യാസമുണ്ട്.
പെരുംതച്ചൻ ഒരു ദരിദ്രനായിരുന്നു എന്നാണറിവ്.
അമ്മേ നാരായണ ❤🙏
Super
Very good
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏