നിർണായക നിമിഷങ്ങളിൽ.... | Motivational Speech by Gopinath Muthukad
Вставка
- Опубліковано 27 лис 2024
- അനുഭങ്ങളിൽ നിന്നാണ് ഞാനിതുപറയുന്നത്. ഒരുപാട് കൂരിരുട്ടുകളിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ. അപ്പോഴും അകലെ ഒരു വെളിച്ചം ഉണ്ടായിരുന്നു...
Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official UA-cam channel .
My name is Gopinath Muthukad.
My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
1000 വട്ടം ലൈക് അടിക്കണമെന്നുണ്ട്... സാറിനെ, സാറിന്റെ വാക്കുകളെ ഒരുപാടിഷ്ടം ❤🥰
എല്ലാവരുടേയും ജീവിതത്തിൽ നന്മയുടെ പ്രകാശം പരത്താൻ ശ്രമിക്കുന്ന സാറിന്റെ ജീവിതവും കർമ്മങ്ങളും പ്രകാശ പൂർണ്ണമാകട്ടേ എന്നും ....🙏
God bless you dear sir..!💐🙏🏻🙏🏻🙏🏻
Correct 💯💯
ആത്മവിശ്വാസം നൽകുന്ന വാക്കുകൾ🙏🙏🙏
Gud eve Sir,
ഞാൻ വളരെ തകർന്നു നിൽക്കുന്ന ഒരു ആവസ്ഥയിൽ ആയിരുന്നു.. അപ്പോൾ ആണ് അങ്ങയുടെ motivational speach n vdo കാണാനിടയായതു.. since then I started to bring the changes on me... and today I got an opportunity to take an HSE session at my workplace fr abt 140 employees.. in between I connected ur speech into my session and all got inspired and at the end i got a huge applause n gd feedback...
Aa formula njan choondy... E + R = O..
Thank you so much Sir..🙏🙏😊😊
പ്രിയപ്പെട്ട സാർ, താങ്കളുടെ ഓരോ വാക്കുകളും ആണ് ഞങ്ങളെ ധൈര്യമായി മുന്നോട്ട് ജിവിക്കാൻ പ്രരിപ്പിക്കുന്നത് .... വളരെ നന്ദി ....🥰 എല്ലാ നന്മകളും നേരുന്നു ...
Dear sir u are the God on earth എത്ര പേരെയാണ് താങ്കൾ മരണത്തിൽ നിന്നും depressionl നിന്നും താങ്കളുടെ അമൃത് നിറഞ്ഞ വാക്കുകളാൽ രക്ഷപ്പെടുത്തിയത് ഞാനും അതിൽ ഒരാളാണ് thank u sir
... 👍👍.. സാറിന്റെ വാക്കുകൾ എന്നും ഒരു ആശ്വാസമാണ്..👍👍..
ഞാനും ആ ഗുരുവിനെ ഇപ്പോ കണ്ടു.. കേട്ടു.. അദ്ദേഹം ഗോപിനാഥ് മുത്തുകാട് സർ ആണ് 😇
എല്ലാം അവസാനിച്ചു എന്നത് പലരുടേം തോന്നൽ മാത്രമാണ്. ഒന്നും അവസാനിച്ചിട്ടില്ല. Go forward 👍🏻
Thankyu sir🙏🙏..... Very useful... My life....... 😍😍..... ഓരോ വാക്കുകളും...... എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...... 🔥🔥🔥🔥✨️✨️
ദൈവം അങ്ങയോടു പറയുന്നു. "എനിക്ക് വേണം നിന്നെ ". അതുപോലെ ഞങ്ങൾ അങ്ങയോടു പറയുന്നു. "ഞങ്ങൾക്ക് വേണം അങ്ങയെ."daily 2mnt speech മതി. എന്തുംമാത്രം വെളിച്ചം അങ്ങ് ഞങ്ങളിൽ പകരുന്നു. പല രോഗങ്ങൾ ഉള്ള ആളാണ് സാർ, ഞാൻ. ഈ വാക്കുകൾ ആശ്വാസം ഒത്തിരി പകർന്നു തരും.
താങ്കളുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു 'മുതുകാട് സാറിൻ്റെ വീ.ഡീയോ കണ്ടാൽ, ഒരു നിമിഷം പോലും നമ്മൾക്ക് നഷ്ടപ്പെടില്ല, കാരണം അത്തരം ഉത്തേജകം ആണ് സർ: തരുന്നത്, എല്ലവർക്കും ഒരു ശുഭദിന° നേർന്നു കൊണ്ട് കാത്തിരിക്കാം അദ്ധേഹത്തിൻ്റെ വാക്കുകൾക്കായി 'നന്ദി
സാറേ എന്താ പറയേണ്ടത് ഒരു ഒരു പിടുത്തവുമില്ല എങ്ങനെ എങ്ങിനെ അഭിനന്ദിക്കണം ഹൃദയത്തിന്റെ ഭാഷയിൽ എന്താ പറയേണ്ട സാറേ സാറ് പറഞ്ഞത് വളരെ കറക്റ്റ് അഭിനന്ദനങ്ങൾ സാർ👍👍👍🙏
മനസ്സ്.വിഷമിക്കുമ്പോൾ സാറിൻ്റെ.വാക്കുകൾ ഒരു. സാന്ത്വനം ആണ്
നന്ദി ഗോപിനാഥ് സർ ഈ വീഡിയോ ഞാൻ ഫ്രണ്ട്സിനു ഷെയർ ചെയ്യും
ശക്തമായ കൊടുങ്കാറ്റ് ഒരിക്കലും അധികനേരം നിൽക്കാറില്ല
ഗോപിനാഥ്, താങ്കൾ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു
ഓരോ video's ഉം കാണുമ്പോഴും വല്ലാത്ത ഒരു അശ്വാസമാണ് കിട്ടുന്നത് വല്ലാത്ത ഒരു പ്രതീക്ഷയും. ഇനിയും ഒരു പാട് നല്ല കുറെ video കൾ ചെയ്യാൻ സാധിക്കട്ടെ .......
കാണാൻ ആഗ്രഹിച്ച വ്യക്തി tvm vannu മലപ്പുറത്തു നിന്നും but പറ്റിയില്ല.... Inshallah ഒരിക്കൽ varum... സർ nte അടുത്ത്
Sir njn sad aayi irikkuvaayirunnu.. appozhanu sirnte video kandathu.. ippo happy aayi.. thanks a lot sir.. 🙏❤️
Good morning sir... Ethra kettalum mathivaratha vakkukal. Manassinu kittuna aasosam cheruthalla. അങ്ങേക്ക് എല്ലാവിധ ആശംസകളും നേരുന്നു
സാര് എനിക്കു നാകര് കോവിലാണു സ്ഥലം. ഞാന് .സാര് എപ്പോഎപ്പോഴും പോസിട്ടിവാ സംസാരം കേട്ട് ഞാന് എന്ന ഒരുപാട് മാറ്റി. എനിക്കു ജീവിതം വേങ്ങാ എന്നു ഇരുന്നു. പക്ഷേ സാര് എല്ലാ വിവരങ്ങളും കേട്ടു ഞാന് ഇപ്പോഴും നല്ലപോലെ എനര്ജിയാ. എനിക്കു ജീവിതം വളരെ ഇഷ്ടപ്പെട്ടു. ശാലിനി ഉത്തിരി ഉത്തിരി നങി
Thank you Sir ❤️🌷💯🙏🎥📽️🎞️🎬
Orupadu santhosham thonnunnu sir kettappol
orupaad nanniyund sir ningalude ee vakkugal enikk prachodanamaanu egandha jeevitham aanu entethu
Sir I like your confidence. I am a
Sixty-five years old person.
Life is a challenge. Meet it!
I wish you all the success.
Thank you sir......
GOD BLESS YOU 💜💜
വളരെ നന്ദി sir 🙏 എനിക്ക് ഏറ്റവും ആവശ്യമായ സമയത്താണ് ഞാൻ ഇത് കേട്ടത്
Most realistic inspired speech from mr Muthukad 👍👍👍
ഗോപിനാഥ് സാർ, നന്ദി 🙏🙏🙏🙏
Sir your words are also magical. I still cherish the magic of yours I saw as a 12yr old child in the 80s in holy Angels convent in Trivandrum today I m 45 yrs but you still carry the same aura and energy that instills curiosity,hope and belief in people . Stay blessed.
പിന്നിലെ സീൻ സൂപ്പർ
100 percent correct🥺❤️❤️
സൂപ്പർ motivation speech.....
Thank you sir.....for sharing the darker side of your life. It is really an eye opener for many people....
സർ അങ്ങയുടെ ഈ വീഡിയോ കരഞ്ഞു കൊണ്ടാണ് ഞാൻ കണ്ടത്.... ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ഒരനുഭവം എന്നെ വല്ലാതെ തളർത്തുന്നു..... ചങ്ക് പൊട്ടുമ്പോലെ...... ഞാൻ ഒരുപാട് സ്നേഹിച്ചവർ എന്നെ ഇപ്പോൾ ദൂരെ മാറ്റി നിർത്തിയിരിക്കുന്നു.... സർ..... എനിക്കു ജീവിക്കണം.... ജീവിച്ചു കാണിക്കണം..... ഒരാളെയും ചെറുതായോ, നിസ്സാരമായോ കാണരുതെന്നു.. ആരെയും പറ്റിക്കരുതെന്നു.... എന്നെ അനുഗ്രഹിക്കണം.... എനിക്കു വേണ്ടി പ്രാർത്ഥിക്കണം.... നഷ്ട്ടമായതെല്ലാം നേടിയെടുത്തു കൊണ്ടു ഒരു സക്സസ്സ് സ്റ്റോറി പറയണം..... 🙏
Thank you so much sir, for uploading this powerful motivational video. This speech will encourage each and every one. God bless you and your family.
Thank you sir
Motivating.... Iniyum vedios vidu.. Sir
Dear Gopinath , you are a blessed source of never ending energy ! As you said our people have never ending pain due to various reasons to especially our children , God bless you to carry on your great services to people ! ! !
Thank you sir... excellent message
ഒരുപാട് പ്രചോദനം തോന്നുന്നു സർ 🙏🏼🙏🏼❤.
Full kettu ...full positive mind aayii
thank u sir,God bless you 💓
Thank you sir
God Bless you 💜
Great message. Thank you sir.May God bless you to motivate many further.
Thanku sir ..and respect you
Good evening sir💙💙💙
Muthukad sir , you motivated me when I was infront of the stage of depression.
Good message
Thank you sir.
Thank you so much Sir
Thank you sir 🙏 for your valuable words 🙏
പ്രതി സന്ധികൾ ഇല്ലാത്ത ജീവിതം ഇല്ല തരണം ചെയുന്നതാണ് യഥാർത്ഥ ജീവിതം. അതിനു വില കൂടും ഒപ്പം കരുത്തും
Correct
Thank u so much very good motivating msgs.🙏
U R a geneious sir ,with alotof humanity
Great.. Sir... 🙏🙏... May God bless you.... 💞💞💞
ദൈവ സ്നേഹം നിറഞ്ഞ ആൾക്കേ ഇതൊക്കെ പറയാനും തകർന്നവരെ അശ്വസിപ്പിക്കാനും, തളർന്നു പോയാൽ എഴുന്നേൽക്കനും കഴിയു👍🙏♥
Thank you sir.
God bless you
Very useful video.. Thank you sir
Good morning sir... Thank you
Om ശാന്തി🙏
സാറിന്.. ഹൃദയപൂർവ്വം സ്നേഹാശംസകൾ 🥰🥰🥰🥰🥰...
Very good informative
Thanks sir for this video 👏
Grateful to you sir 🙏 for sharing your life experiences that strengthen us to face life with a smile 🌹🌹
Motivating talk
Sir🙏angaude vakugal👌❤🌹👍
Thank you so much sir for your valuable words 🙏🙏🙏❤❤
Sir Really inspiring words. There is always light at the end of tunnel. Thanks for sharing your experience. It really motivates us.
Sir,you are always inspiring. Wating for your kind words ❤❤❤
Beautiful words🙏🙏
Superb Sir 👍🙏🙏
Sir.... ജീവിതം...
Super 💯💯💯💯👌👌👌👍
Very Great. Sharing experience s. It helps us a lot. Thanks a lot. God bless.
You are very correct
Good motivation sir
Thank you so much
Valuable words❤️
Thank you Sir...
I really like the climax story.. Thank you..
Gopi sir thanks for your mssg.
ഈ ഇല്ലായിമ കാലത്തു ഉള്ളവർ ഇല്ലാത്തവന് കൂടി ഷേർ ചെയ്യുക
🙏oorjam✌ paratuna💪speech👍
Thank you
Your Really Motivating My life..
Thank U so much Sir 😊❣️
Super sir🙏
Sir, you really need for our society
Thank you sir for your eye opening words✨✨✨✨🙏🙏🙏🙏🙏
U r my hero
God bless you
Good 👍👍
Angakku nooru vayasu aayusu daivame tharatte
മടി എങ്ങനെ മാറ്റാമെന്ന് ഒരു motivational video പറയാമോ സർ
Well said
Good message sir
Sir, you really deserve one of the Padma Awards
Sir... Super motivation
🙏അനിശ്ചിതത്വങ്ങളോടു പ്രതികരിച്ചില്ലെങ്കിൽ നിർജ്ജീവമാകും. ഓരോ അടിയും മുന്നോട്ട്.... 👍
You are an eye opener Sir.Motivating human race❤💜❤
You are so great 😊
Excellent, 👏🙏🙏🙏