ലോകം അവസാനിക്കും 03 / 03 / 2033 ൽ ...അന്ത്യകാല സൂചനകൾ Lokam Avasanikkum.II Prof. K. M. Francis PhD.

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 128

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 місяці тому +1

    വിവരമുള്ള ഒരു പ്രൊഫസറെ ആദ്യമായി യുട്യൂബിൽ കാണുന്നു. കേൾക്കുന്നു.😊

  • @taantony46
    @taantony46 7 місяців тому

    സൂപ്പർ

  • @abyisac6901
    @abyisac6901 2 роки тому +8

    നല്ല പ്രഭാഷണം.
    ഹവാല, കള്ളപ്പണം, കള്ളക്കടത്ത്, കള്ളനോട്ട്, കണ്ടെയ്നർ നോട്ട് എന്നിവ കൊണ്ട് രാജ്യത്തിന്റെ സാമ്പത്തീക വ്യവസ്ഥയ്ക്കും സമൂഹത്തിനും യഥാർത്ഥത്തിൽ ഉണ്ടാകുന്ന ദോഷം എന്താണ് എന്നതിനെക്കുറിച്ച്, സാമ്പത്തീക വിദഗ്ദ്ധനായ സാർ കുറച്ച് പ്രഭാഷണങ്ങൾ നടത്തിയാൽ അത് പൊതുസമൂഹത്തിന്റെ ബോധവൽക്കരണത്തിന് ഉപകരിക്കും.
    ഭാവുകങ്ങൾ. 🌹

  • @Kavyam
    @Kavyam Рік тому +2

    Informative and entertaining talk. I Like this professor

  • @taantony46
    @taantony46 7 місяців тому

    പ്രൊഫ. ഫ്രാൻസിസ് കാര്യങ്ങൾ പറഞ്ഞു

  • @jamesmani8421
    @jamesmani8421 Рік тому +4

    SIR,
    YOU ARE ABSOLUTLEY RIGHT PROFESSOR

  • @thengingalwilly1493
    @thengingalwilly1493 2 роки тому +2

    നന്ദി സാ൪, വളരെ അത്യാവശ്യമായ പ്രഭാഷണം. ക്രിസ്തുവിനെ അനുഗമിക്കാ൯ മിനക്കെടുന്നവ൪ ഇവരുടെ പിന്നാലെ പോകില്ലെന്നു തോന്നുന്നു. സക്കായിയെ പോലെ നല്ല വില കൊടുക്കാ൯ തയ്യാറാകുന്നില്ല.

  • @jeesonpaul6979
    @jeesonpaul6979 Рік тому +15

    അത്യവശ്യം ദാന ദർമ്മം ചെയ്യുന്നവർക്കും യേശുവിൻ്റെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്നവർക്കും ലോകാവസന്തവും യേശുവിനെ രണ്ടാം വരവും സന്തോഷമുള്ള കാര്യമാണ് അല്ലാത്തവർക്ക് അത് ദേഷ്യവും വിഷമവും ഉണ്ടാക്കും😢😢😢

    • @haneefa-re8or
      @haneefa-re8or Рік тому

      യേശുവിനെ ദൈവമാക്കി ആരാധിക്കുന്നവരെ യേശു അറിയില്ല എന്നും അവർ ഒരിക്കലും സ്വർഗത്തിൽ കടക്കില്ലെന്നുമാണല്ലോ ബൈബിളിൽ പറഞ്ഞിട്ടുള്ളത്. യേശു ഒരു പ്രവാചകൻ ആണെന്നു വിശ്വസിച്ചു കൊണ്ട്, ഏകനായ ദൈവത്തെ മാത്രം ആരാധിച്ചു കൊണ്ട്, സൽകർമങ്ങൾ ചെയ്യുകയും ന്യായ വിധി നാളിൽ വിശ്വസിക്കുകയും ചെയ്തു കൊണ്ട് ജീവിക്കുന്ന യേശുവിന്റെ യഥാർത്ഥ അനുയായികൾ രക്ഷപ്പെടും.

    • @tinytot140
      @tinytot140 Рік тому +2

      ​@@haneefa-re8orokay. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. പക്ഷേ അള്ള രക്ഷിച്ച് നരകത്തിലേക്കേ കൊണ്ടു പോകൂ😂😂😅😅

    • @haneefa-re8or
      @haneefa-re8or Рік тому

      ​@@tinytot140ആവർത്തനം 33:2-3 മത്തായി അദ്ധ്യായം 7, യോഹന്നാൻ അദ്ധ്യായം 1, 16:7-14. എന്നിവയെല്ലാം വായിക്കുക. ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകനും കൂടി ലോകത്ത് നിയോഗിക്കപ്പെടുമെന്നും മോശെയുടെ പ്രമാണം അല്ലാതെ മറ്റൊരു പ്രമാണം ആ പ്രവാചകന്ന് ദൈവം നൽകുമെന്നും അറിയാം. ആവർത്തനം 18:17-19. ക്രിസ്തു ഇനിയും നിയോഗിക്കപ്പെടുന്നത് ആ പുതിയ പ്രമാണത്തിലേക്ക് മാത്രം.

    • @haneefa-re8or
      @haneefa-re8or Рік тому

      ​@@tinytot140സ്വന്തം മാതൃ ഭാഷയായ അരമായയിൽ യേശു ദൈവത്തെ വിളിച്ചത് "അലാഹ "എന്നല്ലേ?. അതാണ് അറബ് ഭാഷയിൽ "അല്ലാഹ് ". യേശുവിനെ ദൈവമാക്കിയവർ നരകത്തിൽ എന്ന് മത്തായി അദ്ധ്യായം 7ൽ സൂചന.

    • @franciskm4144
      @franciskm4144 Рік тому +1

      ​@@haneefa-re8orJesus is perfect man🎉

  • @Safar1967
    @Safar1967 3 роки тому +4

    വൈഞ്ജനികമായ ഇങ്ങനെ ഒരു ചാനൽ വേറെ യില്ല

    • @basheerks6096
      @basheerks6096 2 роки тому +1

      ഇത് മാത്രം കാണുന്നവർക്ക്.

  • @rajeshpalamattam4879
    @rajeshpalamattam4879 10 місяців тому

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @tholoorshabu1383
    @tholoorshabu1383 3 місяці тому +1

    ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ 90% നല്ലതാണ്, ഗുണകരമാണ്.❤ എന്നാൽ ഒരു പ്രശ്നം മാത്രം - അനുമതസ്ഥരെ സ്വന്തം സ്വർഗ്ഗപ്രവേശനത്തിന് വേണ്ടി തലവെട്ടുമ്പോഴും കൈക്കാൽ വെട്ടുമ്പോഴും😮 പടച്ചവൻ്റെ നാമത്തിൽ തൊള്ള കീറി അലറുന്ന ഒരു വിഭാഗം ഇദ്ദേഹത്തിന് സ്വന്തം മതവിശ്വാസിക്കളെക്കാൾ വിശുദ്ധരാണ്..😅 ഇത്തരക്കാരെ അവരുടെ തെറ്റ് ചുണ്ടി കാണിയ്ക്കുന്നവരെ മൊത്തം ഇദ്ദേഹം നിശേഷം വിമർശിക്കും - ജിഹാദികൾക്ക് കുഴല് ഊത്തുന്നവരെ പ്രോത്സാഹിപ്പിയ്ക്കും.... കഷ്ട്ടം😮😮😮

    • @saheern3623
      @saheern3623 Місяць тому

      അറിവുള്ളവർ അറിയും അല്ലാത്തവർ ചൊറിയും
      എന്ന് കേട്ടിട്ടുള്ളൂ. ഇതിൽ അറിവുള്ള ഫ്രാൻസിനെ ചൊറിയാൻ നിന്നത് നിങ്ങളല്ലേ.
      മറ്റു മതങ്ങളുടെ അന്തസത്ത എന്താണെന്ന് പോലും പഠിക്കാതെ വിമർശിക്കുന്നതിൽ ഒരർത്ഥവുമില്ല

  • @paulkari6760
    @paulkari6760 2 роки тому +1

    Great Indeed, Sir. Hallelujah hallelujah.

  • @georgecd8157
    @georgecd8157 3 роки тому +10

    ശക്തമായ വാക്കുകൾ! അഭിനന്ദനങ്ങൾ. മുയലിന്റെ മനസ്സിനെക്കാൾ വിശാലമായ മനസ്സില്ലാത്ത ആത്മീയ ഗുരുക്കന്മാരില്ലാത്തതാണ് സഭയുടെ പരാജയം. ലോകാവസാനത്തെക്കുറിച്ച് എന്തിനാണ് വേവലാതിപ്പെടുന്നത്? ഈയൊരു വസ്തുത വിസ്തരിച്ചു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി മുതലെ ടുപ്പുനടത്തുന്ന കൂട്ടരാണവർ. ഇവരുടെ മറ്റൊരു ചപ്പടാച്ചിയാണ് ശാപവാക്കുകൾ പറയൽ. തങ്ങൾക്കും ഹിതകരമല്ലാത്തവരെ ശപിക്കുക. ഇവർ ശപിച്ചാൽ ഏല്ക്കുമോ. ഒക്കെ ഒരു തരം പേക്കൂത്ത്.
    മാഷ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

  • @taantony46
    @taantony46 7 місяців тому

    താലന്തിന്റെ ഉപമയുടെ അവസരം ഇത്തരം ഒരു സന്ദർഭത്തിലാണ്.

  • @joynm5414
    @joynm5414 4 місяці тому +1

    Katholikkar karthavinte veendum varavinekkurichu onnum mindarilla, mathavinte vigrahathe poojikkalanallo pradhana pani....!

  • @georgepbabu
    @georgepbabu 3 роки тому +2

    good speech sir .. eye opening for all who think bank balance is the only motive in life .. we people like to live only after death , not at the time to living on earth. All the best !!!

  • @joynm5414
    @joynm5414 4 місяці тому +1

    Mr.Fransis you may be a great scholar but,you should have to born again in Jesus christ immediately.....

  • @treasureseeker727
    @treasureseeker727 Рік тому +5

    അന്ത്യക്കാലം പറയുന്നത് ..ഒരുങ്ങുവാനുള്ള ഓർമ്മപ്പെടുത്തലാണ്, ഭയപ്പെടുത്തലുമല്ല.

  • @jesusfollower03
    @jesusfollower03 Рік тому +1

    സ്നേഹ പിതാവായ ദൈവം അങ്ങയുടെ അടഞ്ഞ കണ്ണുകൾ എത്രയും പെട്ടെന്ന് തുറക്കട്ടെ..,

  • @SamThomasss
    @SamThomasss Рік тому +10

    നോഹ കുറെ നാൾ വിളിച്ചു പറഞ്ഞുകൊണ്ട് നടന്നു... എല്ലാവരും കളിയാക്കി... അവസാനം ജലപ്രളയത്തിൽ എല്ലാവരും പോയി... അതുകൊണ്ട് അധികം പരിഹസിക്കേണ്ട... ദൈവത്തിന്റെ സമയം എപ്പോഴാണ് എന്ന് നമുക്ക് അറിയത്തില്ല.. കർത്താവിന്റെ മരണത്തിന്റെ പ്രധാന വാർഷികമാണ് അടുത്തു വരുന്നത്...

    • @Zyx139
      @Zyx139 Рік тому

      ua-cam.com/users/clipUgkxb3Sqah45izgZlDgLjfDXM6SYWsAT4JSl

  • @resmibiju7463
    @resmibiju7463 Рік тому

    Calculation might go wrong, sir. But it is crystal clear that it is somewhere near. And certain of it, not single soul have promised of being come again apart from Jesus Christ.

  • @ptjones923
    @ptjones923 10 місяців тому

    All have freedom of conscience and can freely express their opinions. Opinions are not iron rods. We must discern the spiritual things with the holy spirit. Study by ourselves and come into a conclusion. No one can save us but our conscience only. Never give surety of conscience to strangers.

  • @Lord-jd5uy
    @Lord-jd5uy Рік тому

    Great talk sir...

  • @RaviKumar-vi9tb
    @RaviKumar-vi9tb Рік тому +1

    അവസാനം കാണാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ അവർക്കവസാനമെന്നറിയുക . അപ്പോൾ എങ്ങിനെയാണ് അവസാനമാവുക

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +1

    മനുഷ്യൻ അവന് നിത്യ ജീവൻ വേണം
    അവൻ സൃഷ്ടിക്കാത്തതും, സൃഷ്ടിക്കാൻ കഴിവില്വാത്ത ഈ ഭൂമി നശിച്ചു അവസാനിക്കണം.
    കൈയേന്റെ മനവൈഗല്യം.

  • @joyp5780
    @joyp5780 11 місяців тому

    ഒരു പ്രായം കഴിഞ്ഞാൽ പലരും ലോകാവസാനത്തെ പറ്റി പറഞ്ഞുകൊണ്ടിരിക്കും

  • @betsyphilip4898
    @betsyphilip4898 Рік тому +3

    What an awsome talk sir , very suitable for the recent trends 👏 Thank u very much for enlightening us unlike some religious idiots!!

  • @ravikumarkb8103
    @ravikumarkb8103 Рік тому

    Jesus said to his follwers that thT he would comeback during their life for final judgement 2000 years passed since then we may die but life will go on

  • @anilvarghese7362
    @anilvarghese7362 3 роки тому +2

    knowledge can make a person proud.

  • @sharonvarghies1200
    @sharonvarghies1200 2 роки тому +1

    good speech 💙🙏

  • @muthualukal4586
    @muthualukal4586 3 роки тому

    അഭിവാദ്യങ്ങൾ

  • @symonkpsymonkp5139
    @symonkpsymonkp5139 Рік тому +3

    ജനങ്ങളെ പറ്റിച്ച് ലോകവസാനം ലോകവസാനം ലോകവസാനം എന്ന് പറഞ്ഞ് അവരുടെ കയ്യിൽ നിന്ന് കാശും മേടിച്ച് സുഖിക്കുന്ന പാസ്റ്റർമാർ ഉണ്ട് കുറെ പാസ്റ്റർമാർ ഉണ്ട്

    • @peterc.d8762
      @peterc.d8762 10 місяців тому +1

      ആരാ ഉവ്വേ ലോകാവസാനം പറഞ്ഞാൽ പാസ്റ്റർ മാർക്ക് പൈസ കൊടുക്കുന്നത്? പറയുന്നതിന് ഒരു ലോജിക്‌വേണ്ടേ

  • @babuthomaskk6067
    @babuthomaskk6067 2 роки тому +2

    അർത്ഥം അറിഞ്ഞുള്ള വായന
    വിശ്വാസജീവിതത്തിൽ
    സൂപ്പർ സ്പീച്ച്
    പക്ഷേ
    സാമ്പത്തിക വിദഗ്ധനായ അങ്ങ്
    പലിശ ഹറാമായ വിശ്വാസി
    പലിശ കൊണ്ട് മാത്രം നിലനിൽക്കുന്ന ബാങ്കുകൾ പിടിച്ചടക്കിയ പിന്നെ തീർത്തും നിഷ്കളങ്കമായ പ്രവൃത്തിയായി അവതരിപ്പിച്ച ധ്വനി ശരിയോ ചിന്തനീയമാണ്
    കേരളത്തെ തകിടം മറിക്കാവുന്ന ഒന്നാണതെന്ന് സറിനറിയാമല്ലോ

  • @anilalbert902
    @anilalbert902 2 роки тому +1

    ലോകം അവസാനിക്കുകയല്ല മാഷേ ഈ യുഗം അവസാനിക്കുന്നു. കൃപായുഗം ഏഴു വർഷത്തെ ഒരു ആന്റിക് ഭരണം ഉണ്ട് അത് ഏകദേശം തുടങ്ങി കഴിഞ്ഞു അതുകഴിഞ്ഞാൽ സത്യ യുഗം ആരംഭിക്കും താങ്കൾക്ക് ഈ ഭൂമിയിൽ സുഖമായി കുറെ കാലം ജീവിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് കാരണം ഇഷ്ടംപോലെ പണവും സുഖവും ഉള്ളതുകൊണ്ട് യേശു കർത്താവ് വരരുതെന്നായിരിക്കും താങ്കളുടെ ആഗ്രഹം

    • @josephjohn7269
      @josephjohn7269 Рік тому +1

      താങ്കൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. അംഗീകരിക്കുമെങ്കിൽ പറയാം. ഇല്ലെങ്കിൽ വിട്ടുകളഞ്ഞേയ്ക്കൂ.
      ബൈബിൾ പ്രകാരം ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ളത് കൃപാ യുഗം. ആന്റിക്രൈസ്റ്റിന്റെ ഭരണം ആരംഭിച്ചിട്ടില്ല. അതിനു മുൻപ് സഭ ഇവിടെനിന്നു മാറ്റപ്പെടണം. അപ്പോൾ 7വർഷത്തെ മഹോപദ്രാവ കാലം തുടങ്ങും. അതിനു ശേഷം സഹസ്രാബ്ദ വാഴ്ച. ഈ ആയിരം കൊല്ലവാഴ്‌ചയുടെ അന്ത്യത്തിൽ ലോകാവസാനം. അപ്പോൾ വിശുദ്ധന്മാർക്ക് മാത്രമായിട്ട് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. വേദപുസ്തകഅടിസ്ഥാനത്തിൽ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. 🤝🙏

    • @anilalbert902
      @anilalbert902 Рік тому +1

      @@josephjohn7269 ഒന്നാം നൂറ്റാണ്ടും മുതൽ എന്നുള്ളത് തെറ്റ് യേശുക്രിസ്തുവിന്റെ ഉയർപ്പിനുശേഷം ഇന്നുവരെ കൃപായുഗം ബാക്കിയെല്ലാം താങ്കൾ പറഞ്ഞത് ശരിതന്നെയാണ് പൂർണ്ണമായും യോജിക്കുന്നു

    • @josephjohn7269
      @josephjohn7269 Рік тому +2

      @@anilalbert902 ഒന്നാം നൂറ്റാണ്ട് എന്ന് ഞാൻ ഉദ്ദേശിച്ചത് ക്രിസ്തു ജനിച്ചതുമുതൽ നൂറു വർഷം തികയുന്ന അന്നുവരെയാണ് ഒന്നാം നൂറ്റാണ്ട്. ഇതിനിടയിലെ സംഭവങ്ങളാണ് ക്രിസ്തുവിന്റെ മരണവും ഉയിർപ്പും. ഉയിർത്തെഴുന്നേറ്റിട്ടു നാല്പതാം ദിവസം സ്വർഗ്ഗരോഹണം....... 🔥സ്വർഗ്ഗരോഹണത്തിന് ശേഷം പത്താമത്തെ ദിവസമാണ് ക്രിസ്തീയ സഭയുടെ ഉൽഘാടനം ആരംഭം. ഇതിനു മുൻപുള്ള സഭ ന്യായപ്രമാണസഭയാണ് ഉണ്ടായിരുന്നത്.ന്യായപ്രമണ യുഗം എന്നും പറയും. യേശുക്രിസ്തുവിന്റെ മരണത്തോടെ ന്യായപ്രമാണം നിവൃത്തിച്ചു. യെഹൂദന്മാരുടെ ആദ്യഫല പെരുനാൾ ദിവസം ( പെന്തകൊസ്തു നാളിൽ ) ക്രിസ്തീയ സഭ ആരംഭിച്ചത് കൊണ്ടാണ് സഭയെ പെന്തകൊസ്തു കാർ എന്ന് ചില വിവരദോഷികൾ കളിയാക്കി വിളിക്കുന്നത്‌. പിന്നെ രണ്ടു നൂറ്റാണ്ട് കൂടി കഴിഞ്ഞിട്ട് AD -325-ലാണ് റോമാക്കാർ യെഹൂദന്മാരെ കൂട്ട് പിടിച്ചു റോമൻ കത്തോലിക്കാ സഭയുണ്ടാക്കിയത്. കത്തോലിക്കാ സഭ ഉണ്ടാകുന്നതിനും മുൻപ് AD 52-ൽ തോമസ് അപ്പോസ്തൊലൻ ക്രിസ്തീയ സഭയുടെ ഉദ്ദേശത്തോടെ കേരളത്തിൽ വന്നു. തോമസ് അപ്പൊസ്തോലൻ ഇവിടെ വന്നത് ഒന്നാം നൂറ്റാണ്ടിൽ തന്നെ.
      അപ്പോൾ കൃപയുഗം ആരംഭിച്ചത് യേശുക്രിസ്തുവിന്റെ ജനനത്തോടെയാണ്.
      പെന്തകൊസ്തു സഭയുടെ ആരംഭം.
      അപ്പോസ്തൊലന്മാരുടെ സഭയായതുകൊണ്ട് അപ്പോസ്തൊലിക സഭ അല്ലെങ്കിൽ ക്രിസ്തീയ സഭ എന്ന് പറയും. സഭ ആരംഭിച്ചത് ക്രിസ്തുവിന്റെ മരണ അടക്ക പുനരുഥാനത്തിന് ശേഷം അൻപതാമത്തെ ദിവസമാണ്. സഭ നിൽക്കുന്നത് ഈ കൃപായുഗത്തിലാണ്. കർത്താവ്‌ സഭയെ ചേർക്കുന്ന അന്ന് കൃപായുഗം അവസാനിക്കും.
      പിന്നെ മഹോപദ്രവകാലം.....
      പിന്നെ
      സഹസ്രാബ്ദ യുഗം. അതുകഴിഞ്ഞു ലോകാവസാനം.

    • @anilalbert902
      @anilalbert902 Рік тому

      @@josephjohn7269 കൃപായുഗം ഏകദേശം 2024 ഏപ്രിൽ മാസത്തോടെ അവസാനിക്കാൻ സാധ്യതയുണ്ട്

    • @josephjohn7269
      @josephjohn7269 Рік тому

      @@anilalbert902 താങ്കൾക്ക് ദൈവവചനവുമായി അടുത്ത ബബന്ധമില്ലെന്നു മനസ്സിലായി. Ok

  • @sunnytk8934
    @sunnytk8934 3 роки тому +4

    നന്ദി Francis.... നീയെങ്കിലും ഇത് പൊതുജനമുൻപാകെ പറഞ്ഞുവല്ലോ... സൂക്ഷിക്കണം ട്ടാ.... മഹറോൻ ചൊല്ലും..... ഇവരുടെയൊക്കെ പണത്തിനു വേണ്ടിയുള്ള ശമിക്കാത്ത ആ ദാഹമുണ്ടല്ലോ ...

    • @RG-yt7bo
      @RG-yt7bo 3 роки тому +1

      മഹരോൺ ചൊല്ലുക എന്നത് നിറുത്തിയിട്ടു കൊല്ലങ്ങൾ ആയി. നിങ്ങൾ ഒക്കെ ഏതു കാലത്തുജീവിക്കുന്നോ എന്തോ

    • @Leo-do4tu
      @Leo-do4tu Рік тому

      ​@@RG-yt7boso true

    • @georgeml1966
      @georgeml1966 10 місяців тому

      ആർക്കും സ്വതന്ത്രമായി അഭിപ്രായങ്ങൾ രേഖപ്പെടുത്താം എന്നതിനാലാണ് ക്രിസ്തുമതത്തെ ഞാൻ ഇഷ്ടപ്പെടുന്നത്

  • @tgsp5813
    @tgsp5813 Рік тому

    Me and you studied in St Claire school Thrissur
    3 and 4 standard

  • @francolouismedia
    @francolouismedia 2 роки тому

    👌

  • @taantony46
    @taantony46 7 місяців тому +1

    പ്രൊഫസർ തമാശ പറയുന്നത് ആദ്യം കേൾക്കുന്നു

  • @josephjohn7269
    @josephjohn7269 Рік тому +2

    മാഷേ പ്രായത്തെ മാനിച്ചു വേറൊന്നും പറയുന്നില്ല. പെൻഷൻ വല്ലതും കിട്ടുന്നുണ്ടെങ്കിൽ അതും വാങ്ങിച്ചു വെറുതെ വീട്ടിൽ ഇരുന്നാൽ പോരെ. വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നതും നിങ്ങൾ പോയി ലോകത്തോട് വിളിച്ചുപറക എന്ന് യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത് ഇവിടെ പറയാൻ കർത്താവ്‌ നിയോഗിച്ച വിശുദ്ധന്മാർ ഇവിടുണ്ട്. കർത്താവ്‌ അവരെ ഏൽപ്പിച്ച ശുശ്രൂഷ അവർ ചെയ്യട്ടെ. മാഷായിട്ട് അതിനു എന്തിനാണ് തടസം നിൽക്കുന്നത്. മാഷ് പ്രൊഫസർ ആയിരിക്കാം. പക്ഷേ മാഷിന്റെ ചെറിയ ബുദ്ധികൊണ്ട് ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്യരുത്. കർത്താവ്‌ വരും അതിനു മനുഷ്യരുടെ സാക്ഷ്യം ആവശ്യമില്ല. സ്വർഗ്ഗീയ ദൂദന്മാർ അതിനു സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
    കർത്താവ്‌ ഇന്ന് വന്നാൽ മാഷ് സ്വർഗത്തിൽ പോകുമോ......
    തട്ടിപ്പോകും. അതുറപ്പാ......

  • @world-of-susan.
    @world-of-susan. Рік тому

    Why should we ask about the end of the world? Our own life will end before that. Let us live in the present . And use our talents lest we lose what we have.

  • @binumon1382
    @binumon1382 Рік тому

    Sir..There r two world controlling mafiyas r world controlling..(1)medical mafiya&weapon bussness.(medical mafiya is doing controlled by fully illumniti company study sir

  • @babyjohn6160
    @babyjohn6160 2 роки тому +2

    കുറ്റം കണ്ടാൽ മൗനം പാലിക്കണോ? കർത്താവ് എന്തിനാണ് പരീശന്മാരെയും സദൂക്യരെയും വിമർശിച്ചത്?

    • @manojthomas1475
      @manojthomas1475 Рік тому

      ഇയാളുടെ advertisement കണ്ടോ ? Professor K M Francis PhD.😃.ഇതും ഒരു attention catching 😂😂.പിന്നെ Permanently Head Damaged.( PhD.)

  • @toc2915
    @toc2915 3 роки тому

    Good

  • @sudhamshkumar5728
    @sudhamshkumar5728 2 роки тому +1

    പി എച്ച് ഡി മാഷേ അന്ധവിശ്വാസ കഥകൾ പറയാതെ മാനവരാശിക്ക് ഉപയോഗപ്രദമാകുന്ന കാര്യങ്ങൾ പറയൂ

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Рік тому +1

    താങ്കളുടെ മിക്ക വീഡിയോകളും കാണാറുണ്ട് , യോജിപ്പുണ്ട് എന്നാൽ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തട്ടെ, അപ്പോളജറ്റിക്സ് ഒരു ശുശ്രൂഷയാണ്. വഴി തെറ്റിപ്പോകാൻ സാധ്യതയുള്ളവർക്ക് അതൊരു മുന്നറിയിപ്പുമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ . തീവ്ര ഇസ്ലാമിസം പ്രചരിപ്പിച്ച് അനേകരെ വഴി തെറ്റിച്ച് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തി ജീവിതം തകർത്തത് നമ്മുടെ കൺമുന്നിലല്ലെ. സ്വർണ്ണ കടത്തും ലഹരി കടത്തും ചില വിഭാഗക്കാർ മാത്രം ചെയ്യുന്നതിനു പിന്നിലുള്ള അജണ്ടയും നമ്മളറിയാതെ പോകുന്നത് ശരിയല്ലന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടതും ആവശ്യമല്ലെ അതുകൊണ്ട് വിമർശ്ശിക്കപ്പെടേണ്ടതു വിമർശ്ശിക്കുക തന്നെ വേണം.

  • @theresamathew1401
    @theresamathew1401 2 роки тому

    ഈ മാതാവ് ,യേശുവിന്റെഅമ്മ ആണ് എന്ന് പറഞ്ഞു അവിടെയും ഇവിടെ യൂം പ്രത്യക്ഷ പ്പെടുന്നത് വിവിധ രൂപത്തിലും ഭാവത്തിലും സാത്താൻ ആണ്. വേളാങ്കണ്ണി മാതാവ്(നാഗയക്ഷി മാരിയമ്മൻ യും അങ്ങനെ സ്വർലോകരാജ്ഞി (ലൂസഫറിന് ദൈവിക സമാനതയ്ക്കായി ആഗ്രഹിച്ചു അത് ലഭിക്കാതെ വന്നപ്പോൾ രാജ്ഞി ആകാൻ ആഗ്രഹിച്ചു അതും നടക്കാതെ വന്നപ്പോൾ കുറെ ദൂദന്മാരെ കൂട്ടി ദൈവത്തിനെതിരായി തിരിഞ്ഞു. ദൈവം അവരെ സ്വർഗ്ഗത്തിൽ നിന്നും പുറത്തേക്ക് എറിഞ്ഞു. ഇവർ ദൈവത്തോട് പറഞ്ഞു ഞങ്ങൾ നിരപരാധികൾ ആണ് എന്ന്. ദൈവം അവർക്ക് നിരപരാധിത്വം തെളിയിക്കാൻ ലോകം വിട്ടു കൊടുത്തു.ഇവർക്ക് പകരമായി ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് . ദൈവം മനുഷ്യനോട് പറഞ്ഞു നീ ഇത് ചെയ്യരുത് ഇത് ചെയ്യണം ഇതിൽ ൽ കലിപൂണ്ട പിശാചുക്കൾ ദൈവത്തോട് പ്രതികാരം ചെയ്യുക സാധ്യമല്ല അതിനാൽ മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റാൻ കെണി വച്ച് നീങ്ങി ഈ കെണിയിൽ പെട്ടു തകർന്നു നശിക്കുന്നു മനുഷ്യസമൂഹം. ജാതി മതം വിഗ്രഹം പൂജ കർമ്മം. മനുഷ്യദൈവങ്ങൾ... മരിച്ചു പോയ മനൂഷ്യന്റെ രൂപം ഉണ്ടാക്കി അതിനെ വെഞ്ചരിച്ചു പ്രതിഷ്ഠ മാദ്ധ്യസ്ഥം യാചിക്കുന്നു. ഈ കെണിയിൽ വീണു ക്രിസ്ത്യാനികൾ. ദൈവം ജോഷ്വായോട് പറഞ്ഞു നിരന്തരം ദൈവവചനം ധ്യാനിക്കുക. എന്നെ ശക്തീകരിക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം നേടാൻ കഴിയും എന്ന ഉറച്ച വിശ്വാസം. ഇതെല്ലാം മറന്നു അമ്മയുടെ പിന്നാലെ പായുന്നു. നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥന വഴി മനോരോഗികൾ ആയി തകർന്നു നശിക്കുന്നു. ആലപ്പുഴ യിൽ ഒരു കേന്ദ്രത്തിൽ മാതാവ് പ്രത്യക്ഷ പ്പെടുന്നു. അവിടെ നടക്കന്നത് സാത്താന്റെ പ്രവർത്തിയാണ് ആണ്. ദൈവം കാലവും സമയവും തന്നിട്ടുണ്ട് അത് മനസിലാക്കാൻ കഴിയില്ല. വിളക്കിൽ എണ്ണ കരുതുക (പരിശുദ്ധ ആത്മാവ്) .സാത്താന്റെ സമയം തീരാറായി. (ലോകാവസാനം)പുതിയ ഭൂമിയും പുതിയ ആകാശവും.ദൈവത്തിന്റേത് അല്ലാത്തത് നീക്കപ്പടും. ദൈവം ഏലീശ്വായോട് പറഞ്ഞു 7000പേരെ ഞാൻ മാറ്റി നിർത്തിയിട്ടുണ്ട്.ഇത് അറിയാൻ പരിശുദ്ധ ആത്മനിറവിൽ വചനം പഠിക്കണം. ദൈവത്തോട് സംസാരിക്കണം ദൈവത്തെ പോലെ ചിന്തിക്കണം. ദൈവത്തെ അനുസരിക്കണം.യുക്തി പാടില്ല.

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @tgsp5813
    @tgsp5813 Рік тому

    You and I are not sure next second we live in this World
    Then why are you worried about the future of this world
    Any creations created that will be an end .

  • @manuelkunnathukuzhiyil8977
    @manuelkunnathukuzhiyil8977 2 роки тому +2

    ബൈബിൾ പരിശുദ്ധത്മണിവേസിതമാണെന്നതിനാൽ സാറിന്റെ വാദങ്ങൾ ബുദ്ധിയുടെ തരത്തിലുള്ള വ്യാഖ്യാനങ്ങളായല്ലേ കാണാൻകഴിയു,?

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @symonkpsymonkp5139
    @symonkpsymonkp5139 Рік тому

    സ്വർഗ്ഗം നരകം സ്വർഗം നരകം എന്ന് പറഞ്ഞ് പാസ്റ്റർമാരുണ്ട് എന്നാൽ എനിക്കു സ്വർഗം നരകം സ്വർഗം നരകം എന്നുണ്ടെങ്കിൽ എനിക്ക് പോകാൻ നരകം മതി എനിക്ക് സ്വർഗം വേണ്ട അങ്ങനെ സ്വർഗ്ഗം എന്നുണ്ടെങ്കിൽ എന്റെ യേശു തമ്പുരാൻ എന്നെ എടുത്തുകൊള്ളും

  • @romeomathews55
    @romeomathews55 Рік тому

    Thuppal therikkunnundu njan nirthukayaanu.

  • @anilalbert902
    @anilalbert902 2 роки тому +2

    നോഹക്ക് മനോരോഗം ആണെന്ന് അവർ പറഞ്ഞു ലൂത്ത് കാലത്തും അങ്ങനെ തന്നെ ധ്യാന തിരക്കന്മാർക്ക് ഒരു മനോരോഗവും ഇല്ല അവർ സമയമാകുമ്പോൾ പരിശുദ്ധാത്മാവിനാൽ എല്ലാം പറയുന്നു താങ്കളിൽ പരിശുദ്ധാത്മാവ് വസിക്കുന്നില്ല ഈ ലോകത്തിൻറെ ആത്മാവാണ് താങ്കളിൽ ഉള്ളത്

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @chackosamuel9816
    @chackosamuel9816 Рік тому

    Aare vimarsichalum vendilla UA-cam il ninnulla chakram kittunnundallo dathumathi kashtam😊😊😊😊😊

  • @akhilkrishna8625
    @akhilkrishna8625 2 роки тому

    Better take medicine regularly,if not believe in alopathy give by Force ,a rogy professor

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @Safar1967
    @Safar1967 3 роки тому +2

    ദീപിക പത്രം ഫാരിസ് അബൂബക്കർ ന്റെ കൈയ്യിൽ ആയിരുന്നല്ലോ

  • @jeromemathew047
    @jeromemathew047 2 роки тому

    Can you please do a video on dostovosky books

  • @original649
    @original649 Рік тому +1

    ഈ മാഷ് ലോകം അവസാനിക്കുന്ന കാര്യത്തെക്കുറിച്ചൊന്നും പറഞ്ഞില്ല,അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
    ( സങ്കീർ‍ത്തനങ്ങൾ 104 : 5 )
    എന്നാൽ ഇസ്രായേലിന്റെ ഒരു 2400 കിലോമീറ്റർ ചുറ്റളവിൽ പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാവും,
    ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
    ( വെളിപ്പാട് 21 :
    നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
    ( വെളിപ്പാട് 21 : 16 ) അതുകൊണ്ട് ഇത് സംഭവിക്കുക തന്നെ ചെയ്യും
    ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം ഇസ്രായേലിന് അംശമായി കാഠിനം ഭരിച്ചിരിക്കുന്നു എന്ന് വചനം പറയുമ്പോൾ, ക്രിസ്തുവിന്റെ സഭയിൽ ഒരു തികവു വന്നു കഴിയുമ്പോൾ ഈ സഭ ഇവിടുന്ന് മാറ്റപ്പെടും. അതുകഴിഞ്ഞ് നടക്കുന്ന സംഭവങ്ങളാണ് അതൊക്കെ
    സാറൊരു കാര്യം ചെയ്യണം പറഞ്ഞത് തെറ്റാണെന്ന് സാർ തെളിയിക്കണം ചുമ്മാ പറഞ്ഞാ പോരാ, അവർ അത് പറയുന്നുണ്ടെങ്കിൽ അത് അടിസ്ഥാനമായ കാരണം ഉണ്ട്, സാറ് അവില് പോലെ പറഞ്ഞിട്ട് കാര്യമില്ല അതിനടിസ്ഥാനം ഉണ്ടാവണം, ഇസ്ലാമിന്റെ കൈയിൽനിന്ന് നക്കാ പിച്ച കിട്ടിയില്ലെങ്കിൽ അത് പോക്കറ്റിൽ ഇട്ടേരെ, പോരാളികൾ ഓരോ വിഷയത്തെക്കുറിച്ചും ആധികാരികമായിട്ട് മാത്രമേ സംസാരിച്ചിട്ടുള്ളൂ സാർ അത് മനസ്സിലാക്കണം

    • @joynm5414
      @joynm5414 4 місяці тому +1

      Like,1 lakh vattam.....

  • @tgsp5813
    @tgsp5813 Рік тому +1

    My dear pranchiyetta
    Niaku vere paniyonu ellea
    Eee vala vala enu pranju nadakune

  • @jacobpm4301
    @jacobpm4301 3 роки тому

    Please change caption of this speach. I miss understood it.

    • @franciskm4144
      @franciskm4144 3 роки тому

      I am teaching Scientific method of research during last 40 years. In that One should state null hypothesis first and then reject it. This is the method of all religious documents. But people are not accustomed to this method of presentation.🙏 In Kerala our Leaders are not guiding people. For that I am not responsible. My father taught me this method (he passed only 7th std) by explaining the speech of Mark Antony and told me that this method is irony.🙏

  • @kunchannambiar3170
    @kunchannambiar3170 Рік тому +1

    Sir, this വീഡിയോ, you made shallow statements.....
    Make more useful vids...

  • @jayaprasad2595
    @jayaprasad2595 Рік тому +1

    Mr: കാത്തോലിക്കാ വിഗ്രഹാരാധകരായ, മറിയയേ വണങ്ങുന്ന യേശുവിനെ അറിയാത്ത താൻ എന്തു പറഞ്ഞാലും അത് പിശാചിൻ്റെ വചനങ്ങളാണ്. എവിടെയാണ് വേദ പുസ്തകത്തിൽ ധാനഗുരു' കുറ്റം പറയരുതെന്ന് താൻ പറഞ്ഞിട്ട് യുസഫലിയെ മുതൽ എല്ലാവരെയും കുറ്റം പറയുന്നു. കർത്താവ് ഒരുക്കിയിരിക്കുന്ന രക്ഷ എന്താണെന്ന് പഠിക്കുക . ഗ്രഹിക്കുക നിത്യജീവനെ സ്വന്തമാക്കുക. നിൻ്റെ വിളിയും തിരെഞ്ഞെടുപ്പം ഉറപ്പാക്കുക.

  • @shibugeorge1541
    @shibugeorge1541 Рік тому +1

    Sataan vaadam oothunnu...

  • @bijuv7525
    @bijuv7525 3 роки тому

    യുക്തി ചിന്തയും ശാസ്ത്രീയ മനോവ വൃത്തിയും മാനവിക ബോധവും പരിഷ്കരണ ബോധവും കുട്ടികളിൽ വളർത്താൻ കഴിയാത്ത ഒരാൾക്ക് ആധുനിക ലോകത്ത് അദ്ധ്യാംപകനായിരിക്കാൻ യോഗ്യതയില്ല

    • @franciskm4144
      @franciskm4144 3 роки тому

      Manavikatha placed man at the centre of universe. I am teaching that man is part of universe, earth and animal kingdom, that is man is a natural animal. Third I believe that man is more dignified than animals, that is not in kind but in degree. Further I believe that man is at the centre of society. The term belief is not a religious term. But who is man? Iam searching the term. According to me a person who do not search the meaning of man is not fit to the post of teacher. Many are following the already existing ossified meaning of man. Those who are based their humanism by differentiating man and animal is not fit to the post of teacher. Do you know the persons who define man on the basis of differentiating man? If not ask me , I will teach you the persons who are classifying man and animal in to different compartments.🙏 good luck 🙏 best wishes 🙏

    • @akhilkrishna8625
      @akhilkrishna8625 2 роки тому

      He is a professor head of unhealthy society

    • @franciskm4144
      @franciskm4144 Рік тому

      ua-cam.com/video/uubn2XYnEbw/v-deo.html

  • @royjohn6574
    @royjohn6574 Рік тому +1

    പറയുന്നതെല്ലാം ശരിയല്ല. സഭാ യുഗം തീരാറായി. സഭയുടെ ഉൽപ്രാപണം അടുത്തിരിക്കുന്നു. അതുകൊണ്ട് ഒരുങ്ങുക.

  • @thomastgeorge7005
    @thomastgeorge7005 Рік тому

    ഇതു വരെ അവസാനിച്ചില്ലല്ലോ. മാറ്റി പിടിക്ക് സാറെ

  • @pramodk9601
    @pramodk9601 3 роки тому +3

    ലോകം അവസാനിക്കും എന്ന് പറയുന്നവർ ലോകം എന്ന് തുടങ്ങി എന്ന് വ്യക്തമാക്കണം അല്ലാതെഅറിവില്ലാതെ ജനങ്ങളെ തെറ്റുധരിപ്പിക്കരുത് ചിലർക്ക് ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നിലനിർത്തണം കാരണം ആരാജകതം ഉണ്ടാക്കിയിട്ട് അതിലൂടെ പണം തട്ടണം ശരിക്കും ഒറ്റ കാര്യം ചിന്തിച്ചു നോക്കൂ എത്ര കഷ്ടപ്പെട്ടിട്ടാണ് നാം ഈ ഭൂമി കണ്ടത് അതായത് നമ്മോട് മാത്സാരിച്ചു പരാജയപ്പെട്ട ലക്ഷകണക്കിന് ബീജം എന്നിട്ടാണോ നമ്മളെ നിരുത്സാഹപ്പെടുത്തുന്നത്

    • @manuelkunnathukuzhiyil8977
      @manuelkunnathukuzhiyil8977 2 роки тому

      നിയമവും പ്രവാചകന്മാരുമാണ് ലോകത്തിൽ. അതിനുശേഷം ദൈവരാജ്യം. ജീസസ് ഉയിർത്തതോടെ ലോകം അവസാനിച്ചു. പിന്നീട് ആത്മാവിലുള്ള ജീവിതമാണ്, യേശു വിശ്വാസിക്ക്.അവനു ഇനി മരണമില്ല.

  • @sooraj4988
    @sooraj4988 3 роки тому

    അതെന്താ, അവർക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോയ്ക്കൂടെ ? സുവിശേഷം കേട്ടു മടുത്തു പോയതാവും...

    • @franciskm4144
      @franciskm4144 3 роки тому

      It is her freedom. Don't misunderstood that I am against the choice of a woman. I am pointing out that those who show extreme piety is dangerous. If one is extremely antisexual then he or she is sexual pervert. Pervert religiosity ends in Rasalila🙏

  • @paulvv461
    @paulvv461 Рік тому +1

    ബൈബിൾ സത്യങ്ങൾ അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ മതി മാഷേ

  • @dalysaviour6971
    @dalysaviour6971 2 роки тому

    പക്ഷേ.. പീലാത്തോസ്.. 🤔❕

  • @romeomathews55
    @romeomathews55 Рік тому

    30/03/3003 ൽ ആണെന്ന് ഞാൻ പറയും. എന്തെ?

  • @Basant-ex5pd
    @Basant-ex5pd Рік тому

    ലോകവസാനം മണ്ണക്കട്ട 😢

  • @sureshv4078
    @sureshv4078 Рік тому +1

    ഈ പറഞ്ഞ തീയതിക്കുമുമ്പു ഇയാൾ നരകത്തിലെത്തും. അപ്പോൾ 2000 ൽ അവസാനിച്ചില്ലെ? ഈ ജാതി പരിവർത്തിത പരിവർത്തകന് വിദേശത്തു നിന്നും കോടികൾ അടിച്ചു മാറ്റാനുള്ളതന്ത്രം കണ്ടാൽ തന്നെയറിയാം പ്രൊഫ. ഗുണേഷിന് എന്തോ തകരാറാണെന്ന്.