കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty | Seema

Поділитися
Вставка
  • Опубліковано 17 кві 2024
  • കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty | Seema #mammootty
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Film/album: അനുബന്ധം
    കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
    കണ്ണാടി നോക്കും ചോലയിൽ (2)
    മുങ്ങിവാ
    പൊങ്ങിവാ
    മുന്നാഴി തൂമുത്തും കോരിവാ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (2)
    (കണ്ണാന്തളിയും)
    നല്ലിളം തൂവലാൽ ഈ വഴിയിൽ
    കാർമിഴി കമ്പളം
    നീർത്തിയ നിങ്ങളൾ
    മാനോടും വഴിയേ മനമോടും വഴിയേ
    ആരേ ആരേ കാത്തിരിപ്പൂ
    (2)
    ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
    ഈ മാറിൽ
    ചേക്കേറുമോ
    നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)
    ചിങ്ങവും
    കന്നിയും ചിത്തിരമഴയും
    ചോതിയും ചൊവ്വയും പോയൊരു വനിയിൽ
    തേനോടും മൊഴിയായ്
    തിരതേടും മിഴിയാൽ
    വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
    സ്വപ്നത്തിൻ ചിറകിൽ
    സ്വയം തേടിയലയും
    സ്വർ‌ഗ്ഗീയ മൌനങ്ങളെ
    ചോലപ്പൊന്മാൻ
    കുഞ്ഞുങ്ങളേ
    (കണ്ണാന്തളിയും)
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 3