തീരെ വരുമാനമില്ലാത്ത, മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത ജനത്തെ വരെ മറന്ന ബജറ്റ് | ബി.എ പ്രകാശ്

Поділитися
Вставка
  • Опубліковано 6 вер 2024
  • കേന്ദ്ര ബജറ്റ് എന്ത് മാറ്റമുണ്ടാക്കുമെന്ന ആകാംഷയിലായിരുന്നു വ്യവസായ ലോകവും ജനങ്ങളും. മോദിസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന വികസിത ഭാരതത്തിലേക്കുള്ള മാറ്റത്തിന് കാരണമാകുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ബജറ്റില്‍ പക്ഷേ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നാണ് വിമര്‍ശനം. കോര്‍പ്പറേറ്റ് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടെങ്കിലും ഗ്രാമീണ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധൻ ബി.എ പ്രകാശ് പറയുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 1