ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത് ട്ടോ 🤗| കണ്ണുകളടച്ച് കേൾക്കുക |GURUVAYUR
Вставка
- Опубліковано 7 лют 2025
- കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
എങ്കിലും എന്റെ കൃഷ്ണ🌿 യൂട്യൂബ് ചാനലിന്റെ 2ആം ഭാഗമായിട്ട് തുടങ്ങിയതാണ് ശ്രീകൃഷ്ണ കഥകൾ 🌿 എന്ന നാമധേയത്തിലുള്ള ഈ ചാനൽ 🕊 🌸
🍀എല്ലാ ഭക്തരും ശ്രീകൃഷ്ണ കഥകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂട്ടോ 🤗
ലിങ്കിൽ തൊട്ടോളു 💐
whatsapp.com/c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #vazhipad
മോനെ 😢 മോന്റെ ഈ ശബ്ദം 🙏🙏😥 അത്ഭുതമാണ് സമാധാനമാണ് ഞങ്ങൾക്ക് 🙏🙏😥😥
ഹരേ കൃഷ്ണ 🙏❤️❤️❤️❤️❤️അതുപോലെ തന്നെ സ്നേഹവും ആത്മാർത്ഥതയുമുള്ള മോൻ ആണ്. 🥰🥰
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
ഹരേ കൃഷ്ണ🙏🙏🙏
Kannahare
ഹരേ കൃഷ്ണ 🙏
ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ ഈ വീഡിയോ എനിക്ക് കണ്ണൻ തന്നു. മനസ്സ് നിറഞ്ഞു പോയി
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
എൻ്റെ കണ്ണാ ഗുരുവായൂരപ്പാ.
ആപത്തിൽ നിന്നും കരകയിട്ടിയിട്ടുണ്ട് കണ്ണൻ, ഇനിയും വരും കണ്ണൻ,,,❤🌹
കൃഷ്ണ ഗുരുവായൂരപ്പാ എൻ്റെ മക്കൾക്ക് നല്ലതേ വരുത്തണേ🙏🙏
എങ്കിലും എന്റെ കൃഷ്ണാ 🙏🙏🙏രാധേ രാധേ ശ്യാം
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏼
വളരെ സത്യം ആണ്....കൃഷ്ണന്‍ മാത്രമാണ് ഏക ആശ്വാസം.
കണ്ണൻ്റെടുത്ത് ഒരു കൃഷ്ണ ഭക്ത പറഞ്ഞ അനുഭവങ്ങൾ തന്നെയാണ് എനിക്കും എന്നെയും എൻ്റെ കുടുംബത്തെയും സദാ സമയവും കാത്ത് രക്ഷിക്കണേ ഹരി ഓം ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഓം ശ്രീം ലക്ഷമീ നാരായണായ🙏🙏🙏
എന്റെ ഭഗവാനേ കൃഷ്ണ ആ ബൽ ഭാന്തവാ മഹാ പ്രഭോ നാരായണ ഭഗവനേ സർവ്വേശ്വര എന്റെ തബുരാനെ രാധ കൃഷ്ണ എന്നും എല്ലാവരുെ ടെ കു ടെ ഉണ്ടാവണെ സർവ്വേശ്വരനാരായണ
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കണ്ണനെത്തന്നെയാണ് എന്നും ആശ്രയിക്കുന്നത്❤❤❤🙏🙏🙏
ഹര രാമഹാരരാമ രാമരാമ ഹാരഹാര ഹര കൃഷ്ണൻ ഹര കൃഷ്ണ കൃഷ്ണ ഹറാം ഹര ഹര hara
Kannaaa❤❤..Enikk enthu vannalum oru sangadam aayalum santhosham aayalum kannane vilikkumm❤❤😊😊
കണ്ണാ കാർമുകിൽ വർണ്ണാ എനിക്ക് എന്താ പറയേണ്ടത് എന്നറിയുന്നില്ല അത്രക്ക് എന്റെ മനസ്സ് നിറഞ്ഞു ഗുരുവായുരപ്പാ എന്നും കൂടെ ഉണ്ടായിരിക്കണേ ഗോവിന്ദാ ഗോപാലാ രക്ഷിക്കണേ ആയുരാരോഗ്യ സൗഖ്യം നൽകണേ🌿🌿🌿🌿🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
എന്റെ കണ്ണാ നീയാണ് ഏകാശ്രയം. കാത്തുകൊള്ളണമേ......
ഹരേ കൃഷ്ണാ.മനസിന് വേദന ഉണ്ടാകുന്ന സമയത്ത്.അത് തണുപ്പിക്കാൻ കൂടെ വരണേ കണ്ണാ. ഹരേ കൃഷ്ണാ
എന്റെ കണ്ണാ ഇന്നാ ഇങ്ങനൊരു ചാനൽ കാണാൻ ഇടയായത്. ഒത്തിരി ഇഷ്ട്ടമായി 🙏🙏🙏
ഭഗവാനെ... നീ എന്നും കൂടെ ഉണ്ടാകണം....🙏🙏🙏🌿🌿🌿 ഹരേ കൃഷ്ണാ...❤❤❤
🙏🙏🙏
ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏 നീയില്ലാത്ത ലോകം ഇല്ല കണ്ണാ 🙏 സർവ്വവും നീയെ കണ്ണാ 🙏കണ്ണാ കാത്തോളണേ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഓരോ വാക്കും സത്യം ഉള്ള വാക്കുകൾ 🙏കണ്ണാ 🙏🙏🙏
അമ്മ മാത്രമാണ് നന്ദി പറയാറ് 🤗🤗😘😘
❤❤❤
ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ 🕉️🙏🙏🙏🕉️🕉️🕉️🙏🙏🕉️🕉️🙏🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🙏🙏🙏🙏🙏🙏🕉️🕉️🕉️
കണ്ണൻ്റെ രാധയിലെ സീരിയലിലെ കണ്ണൻ്റെ അതെ സ്വരം ആണ് വിപിന്😍♥️കേൾക്കുമ്പോ തന്നെ കണ്ണനിലേക്ക് അലിയുംപോലെ♥️♥️
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
Krishna guruvayoorppa❤❤❤❤
എന്റെ അബാടി കാണാകാക്കണേ 🙏🙏❤️🌹നീ ഒപ്പം ഉണ്ടല്ലോ കണ്ണാ
ഭഗവാനെ കണ്ണാ 😢😢 ആശ്രയം നീയേ 🙏🙏🙏🌿
ഭഗവാനെ ഗുരുവായൂരപ്പാ എന്റെ വിഷമങ്ങളും ഞാൻ കണ്ണനോടാണ് പറയാറ് എനിക്കും ഇതുപോലുള്ള കുറേ അനുഭവം ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം ഭഗവാൻ എന്നെ ആശ്വാസിപ്പിക്കുന്നത് ഞാനറിഞ്ഞിട്ടുണ്ട്. ആ കാർവ്വർണ്ണൻ ഒരു നിഴലായ് നമ്മോടൊപ്പം തന്നെയുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഭക്തജനങ്ങളിൽ എത്തിച്ച വിപിനും പറഞ്ഞു ചെയ്യിപ്പിച്ച ആ കുടുംബത്തിനും എപ്പോഴും ഗുരുവായൂരപ്പന്റെ തുണയുണ്ടാകും.
ഹരേ കൃഷ്ണ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാക ണെ കണ്ണാ , അനുഗ്രഹിക്കണമേ
ഗോവിന്ദാ എന്റെ ഗുരുവായൂരപ്പാ ശരണം
അഴകിനും അഴകായ തിരുമുടിയും....❤ഏതഴലിലും അമൃതേകും പുഞ്ചിരിയും😍 ഹരേ കൃഷ്ണ 🙏
എന്റെ കള്ള കണ്ണാ ദുഃഖങ്ങൾ കൂടികൊണ്ടേ ഇരിക്കുന്നു എങ്കിലും യാതൊരു പരിഭവുമില്ലെനിക്ക്. എന്റെ ജീവിതാവസാനം വരെയും ദുഃഖങ്ങൾ മാത്രം നൽകിയാലും, എന്റെ മരണകിടക്കയിൽ പോലും ഞാൻ എന്റെ ഭഗവാനെ മുറുകെ പിടിക്കും. 🙏പിന്നെ മോനു ജലദോഷമാണെങ്കിൽ കൂടിയും അവതരണം വളരെ നന്നായിട്ടുണ്ട്. ഹരേ രാമ 🙏ഹരേ കൃഷ്ണാ... 🙏🙏🙏🌹🌹🌹🥰🥰🥰❤️❤️🙄🙏🙏🙏
ഹരേ കൃഷ്ണ 🙏🏻കണ്ണാ വർണ്ണനകൾ കേട്ടു കണ്ണു നിറഞ്ഞു പോയി.ഇന്ന് എനിക്ക് കുറച്ചു സങ്കടംമുള്ള ദിവസമായിരുന്നു.
ഭഗവാന്റെ ഈ വർണ്ണനകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും തോന്നി. 🙏🏻
വിപിന്റെ വിഷമം കൃഷ്ണനോട് പറഞ്ഞു ഗ്രൂപ്പിൽ ഞാൻ വായിച്ചു
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ🙏🌿 എപ്പോഴും കൂടെയുണ്ടാവണേ കണ്ണാ🌿🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🌿
എൻ്റെ ഗുുവായൂരപ്പാ.....❤🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏😢😢😢😢😢😢😢😢😢😢
കൃഷ്ണ ആരുമില്ലാത്ത എനിക്ക് കൂട്ടായ്മ എന്ന് തുണയായിരിക്കണേ കൃഷ്ണാ 🙏🙏🙏
എന്റെ കൃഷ്ണ നീ തന്നെ തുണ ഭഗവാനെ നിന്നി ലാ ണെന്റെ വിശ്വാസം നിന്നിലാണ് എന്റെ ശക്തി നീയാണ് എന്റെ സർവ്വവും 🙏🙏🙏🙏🙏
എന്റെ കള്ള കണ്ണാ ☺️☺️🙏😘😘😘😘............
Sathyam Hare krishna
Radhe Radhe❤
കൃഷ്ണ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹
നല്ല ശബ്ദം ഹരേ കൃഷ്ണ ഭഗവാൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🌹🌹🌹❤❤❤🙏🙏🙏🙏🙏
കണ്ണന്റെ ഈ കഥ സത്യം ആണ് angelum ant കണ്ണാ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🕉️
വിപിൻ മോന് എത്രയും വേഗം സുഖം ആകണേ കണ്ണാ , എന്നെപ്പോലെ ഉള്ള ഒരുപാട് പേരെ നിന്നിലേക്ക് ചേർത്ത് നിർത്തുന്ന കുഞ്ഞല്ലേ കണ്ണാ വിപിൻ.
എത്ര മനോഹരമായി ഭാഗവാനോട് സംസാരിക്കുന്നു. കൃഷ്ണ ഗുരുവായൂർഅപ്പാ.. പൊന്നും പടി തമ്പുരാനെ.., ✨️✨️🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
ഞാൻ ഒത്തിരി ആകുലപ്പെട്ടപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. എന്റെ കണ്ണാ എന്ത് ഭംഗി ആയാണ് മോൻ ഭഗവാനെ വർണിക്കുന്നത്. ശെരിക്കും കണ്ണൻ പറയും പോലെ, എന്നും ഭഗവാനെ വർണ്ണിക്കാനുള്ള ഭാഗ്യം കണ്ണൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും.ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
വർണ്ണന വളരെ വളരെ നന്നായിട്ടുണ്ട്. എന്തോ സങ്കടം വന്നപ്പോഴാണ് ഇത് കേട്ടത്. എന്നും കണ്ണൻ കൂടെ തന്നെയുണ്ട് ......
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻
കൃഷ്ണ നീ തന്നെ തുന്ന 🙏🏻🙏🏻🙏🏻മോന്റെ👍സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട്
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌿🌿🌿🌿എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏🌿🌿🌿നീ ഇല്ലാതെ ഞാൻ ഇല്ല എന്റെ കണ്ണാ 🙏🙏🙏🌿🌿🌿🌿🌿🌿
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
Hare krishna 🙏🙏 ഒരുപാട് സന്തോഷം ഇത് കേക്കുമ്പോൾ . എപ്പോഴും കൂടെ ഉണ്ടാവനെ 🙏💕💕🤍🤍🌿🌿
എന്റെ കണ്ണാ... കൂടെ അങ്ങ് ഉള്ളത് കൊണ്ട്മാത്രമാണ് ഞാൻ മുന്നോട്ട് പോകുന്നത്.❤❤🙏🏼🙏🏼
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
ഭഗവാനെ കണ്ണാ
ഇന്നത്തെ ഈ വർണ്ണന കേട്ടപ്പോൾ എവിടെയോ കേട്ടുമറന്ന പോലെ തോന്നി🥰🤗
വിഷമിച്ചിരിക്കുന്ന മനസ്സുകൾക്ക് ഈ വർണ്ണന ഒരു ആശ്വാസം തന്നെയാണ്🙏🌿🌸
ഹരേ കൃഷ്ണ🙏
സർവ്വം കൃഷ്ണാർപ്പണമസ്തു🙏
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
ഞാനും വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ വർണ്ണന കാണുന്നത് എൻറെ മനസ്സിന് വളരെയധികം സമാധാനവും ആശ്വാസവുമായി ആ വരികളിൽകൂടി ഞാനും കണ്ണനൊപ്പം നടന്നതുപോലെ കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ ഓഫീസിൽ ലഞ്ചിനുശേഷം ഫോൺ എടുത്തുനോക്കിയപ്പോൾ കണ്ടതാണ്❤❤❤ എന്താ പറയാ എന്ന് അറിയുന്നില്ല ❤❤❤❤
കൃഷ്ണ എന്റെ ജീവിതം ധന്യമാക്കി തരണേ പ്രഭോ
ഹരേ കൃഷ്ണ 🙏🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു🙏🙏🙏🌹🌹 ഭഗവാനെ കൃഷ്ണ ഈ ശബ്ദത്തിൽ ഈ വർണന ഭഗവാൻ അടുത്തുള്ള പോലെ 🌹🙏🙏
ഓംനമോ നാരായണ യാ. 🙏❤🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏❤🙏. എന്റെ കൃഷ്ണ ഗുരു വായു രപ്പ ഞങ്ങൾ ഒരു വലിയ നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. അതിൽ നിന്നും ഞങ്ങളെ കരകയറ്റണെ ഭഗവാനെ. ഞങ്ങളെ രക്ഷിക്കണേ ഞാൻ ഹൃദയം പൊട്ടി വിളിക്കുക യാണ് കണ്ണാ എന്റെ പ്രാർത്ഥന കേൾക്കണേ. 🙏❤🙏.
കൃഷ്ണ ഗുരുവായൂരപ്പാ കണ്ണന്റെ ഓരോ വർണന കേൾക്കുമ്പോൾ മനസിന് എന്തൊരു അനുഭൂതി 🙏🏽🙏🏽🙏🏽❤
ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു
ഓം നമോ നാരായണ
ഹരേ കൃഷ്ണ 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 എന്റെ പൊന്നുണ്ണി കണ്ണാ.... വിളിച്ചാൽ വിളിപ്പുറത്തു തന്നെ ഉണ്ടാവും ഒരു മായയായ്..... കൃഷ്ണ ഗുരുവായൂരപ്പാ..... എന്നും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Harekrishna
Hare govinda
Hare damodara
എപ്പോഴും തുണയാകണമേഭഗവാനേ.....
ഹരേ കൃഷണ ഭഗവാനെ ശരണം മോന്റെ ശബ്ദം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.❤❤🙏🙏
എന്റെ കണ്ണാ 🙏 എന്നും കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.. ❤️❤️
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹🌹❤️❤️
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ ❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ❤
കണ്ണാ... നന്ദി നന്ദി..... 🙏🙏🙏🙏❤️❤️❤️❤️❤️ ഈ ശബ്ദത്തിൽ... ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ കണ്ണാ.... നന്ദി...മോൻകുട്ടാ... ഓരോ ദിവസവും കണ്ണനെ കുറിച്ചുള്ള വർണ്ണനകൾ കേൾക്കുമ്പോൾ...... കണ്ണനോട് എത്രത്തോളം സ്നേഹം കൂടുന്നുണ്ടോ... അത്രയും തന്നെ മോനെയും സ്നേഹിക്കുന്നു.... എന്നും ഈ ശബ്ദത്തിൽ.. കണ്ണന്റെ വർണ്ണന കേൾക്കാൻ സാധിക്കട്ടെ... രാധേ രാധേ ശ്യം... ❤️❤️❤️സർവ്വം കൃഷ്ണാർപ്പണമാസ്തു... 🙏🙏🙏🙏❤️❤️❤️
A 1:14
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഈ സ്വരം കേൾക്കുമ്പോൾ കണ്ണന്റെ ആ കോമളരൂപം തന്നെയാണ് മനസ്സിൽ വരിക 🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️ജലദോഷം ആണോ മോനേ ❤️❤️❤️
ഹരേ കൃഷ്ണ ഗുരുവായൂർപ്പ
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🙏🏻മോന്റെ ശബ്ദത്തിൽ ഇത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണെ
Hare rama... Hare Krishna
ഈ ശബ്ദതതിൻ്റെ ഉടമ എൻ്റെ മനസ് ശാന്തമാക്കി തന്നു...കണ്ണൻ്റെ അടുത്തേക്ക് എന്നെ നയിചു...ഞാൻ ഒരുപാട് നന്ദി അറിയിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤
Om Namo Bhagavathe Vasudevaya 🙏 Hare Krishna 🙏
Hare govindaa Hare madhavaa🙏🏻🙏🏻
❤എൻ്റ കണ്ണാ രാധേ ശ്യാം ❤
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤എന്റെ കണ്ണാ എത്ര സത്യമായ വാക്കുകൾളാണ് നീ പറയുന്നത് സർവ്വം കൃഷ്ണാർപ്പണമസ്തു 😘❤🙏🤗🌿🌿നീ കൂടെയുള്ളത് ജീവികാൻ ഉള്ള ഒരു കരുത്താണ് 🌿❤
ഒരുപാട് നന്ദി... ആഗ്രഹിച്ച സമയത്താണ് ഇത് കേട്ടത്🙏🏻
Hare krishna❤❤❤❤❤❤❤
ഹരേ. കൃഷ്ണാ. കൂടെ ഉണ്ടാവണേ.. ഉണ്ണീ... 🙏🙏🙏🙏
Hare krishna radhe krishna❤️🙏🙏🙏❤️
കൃഷ്ണാ ഗുരുവായുരപ്പാ🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ... 🙏🙏🙏 ആ വർണന ഞാൻ കണ്ണനോട് പറയുന്നത് തന്നെയല്ലേ എന്റെ കണ്ണാ... 🙏🥰
കണ്ണാഎന്നെ കെയി വിടല്ലേ 🙏🙏🙏🙏🙏🙏 നന്ദി
Hare Krishna Hare Krishna Guruvayurappa Om namo bhagavathe vasudevaya
എന്റെ കണ്ണാ 🙏🙏🙏🙏💞💞💞
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ കൃഷ്ണ....
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
എന്റെ കണ്ണാ എന്നും എപ്പോഴും നീ മാത്രം തുണ🙏🏻🙏🏻🙏🏻♥️
Hareramaharekrihina
ഹരേ കൃഷ്ണാ
എല്ലാം കണ്ണൻ കാണുന്നുണ്ട് കണ്ണാ
കൃഷ്ണാ ഭഗവാനെ❤
Sree guruvayoor appa saranam ❤❤❤
ഓം നമോ bhagavate vasudevayaaaa