മലബാറിൽ സ്ത്രീധനമുണ്ടോ? കൊല്ലത്ത് സ്ത്രീധനം കൂടുതൽ? | Dr. Hussain Madavoor | Sunitha Devadas

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 462

  • @abdulsalam-iw8jv
    @abdulsalam-iw8jv 10 місяців тому +41

    Dr. ഹുസൈൻ മടവൂർ സാഹിബ്‌, സുനിത മാഡം, നല്ല വിജ്ഞാന പ്രദ മായ അഭിമുഖം, രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @abdulgafoorch4858
    @abdulgafoorch4858 10 місяців тому +47

    ഇസ്‌ലാമിക വിഷയം ചർച്ചക്കു സുനിത തെരഞ്ഞെടക്കുന്ന ഏറ്റവും അനുയോജ്യ വ്യക്തിത്തം Dr ഹുസൈൻ മടവൂർ തന്നെ എന്ന് ഓരോ അഭിമുഖവും വ്യക്തമാക്കി തരുന്നു. ❤

  • @riyasbabu5191
    @riyasbabu5191 10 місяців тому +96

    സുനിത ഇദ്ദേഹവുമായി നടത്തുന്ന നടത്തുന്ന അഭിമുഖങ്ങൾ വളരെ രസകരവും വിക്നനപ്രദവുമാണ്.. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ansarkollam695
    @ansarkollam695 10 місяців тому +15

    സമൂഹത്തിൽ വളരെ പ്രയോജനകരമായിട്ടുള്ള ഒരു അഭിമുഖമാണ്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @francisjoseph9433
    @francisjoseph9433 10 місяців тому +13

    വളരെ മികച്ച അഭിമുഖം., അഭിനന്ദനങ്ങൾ

  • @sudheertaaluva9580
    @sudheertaaluva9580 10 місяців тому +14

    നല്ല ചർച്ചയും ഗുണകാംഷയും 👍👍👍സുനിത madam ഹുസൈൻ മടവൂർ....ലളിതമായ വാക്കുകൾ.... ആർക്കും മനസ്സിലാവുന്ന ചിന്തയും

  • @Underworld121
    @Underworld121 10 місяців тому +79

    എനിക്ക് 22 വയസ്സ് ഞാൻ മലപ്പുറം ജില്ലയിൽ ആണ് എന്റെ ഓർമ വെച്ച കാലം മുതലേ എന്റെ കുടുംബത്തിലോ അറിവിലോ ആരും സ്ത്രീധനം വാങ്ങിയത് ആയിട്ട് ഞാൻ അറിഞ്ഞിട്ടില്ല..
    .
    സ്ത്രീധനം അഭിമാനത്തിന് ഏൽക്കുന്ന ക്ഷതം ആയിട്ടാണ് ഇപ്പോൾ മലപ്പുറം ഭാഗങ്ങളിൽ ഒക്കെ ഉള്ള ആൺ കുട്ടികൾ കാണുന്നത്..
    ഇനി ഇന്ഷാ അല്ലാഹ് ഞാൻ നാട്ടിൽ നിന്ന് marry ചെയ്യുവാണേൽ. പെണ്ണിന്റെ ഒരു മൊതലും എടുക്കില്ല .. വളരെ ചെറുപ്പം മുതലേ ഞാൻ തീരുമാനിച്ച കാര്യം ആണ് അത്. ഇനി വലതും നല്കപ്പെട്ടാൽ അവൾക്കിഷ്ടപ്പെട്ട പോലെ അവൾക് ഉപയോഗിക്കാം.. കുടുംബത്തിന്റെ പൊതു കാര്യത്തിന് പോലും അത് എടുക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ല.. ഒരു പൗരുഷത്തിന് യോചിച്ചതല്ല അത് അത്പോലെ ഒരു മുസ്ലിമിനും

  • @mohammedsaleempk8410
    @mohammedsaleempk8410 10 місяців тому +11

    നല്ല ചോദ്യങ്ങൾ ... നല്ല കൃത്യമായ 'മറുപടികൾ .... സുനിതക്കും Dr ഹുസൈൻ മടവൂരിനും എല്ലാ വിധ അഭിനന്ദനങ്ങളും

  • @lookman4016
    @lookman4016 10 місяців тому +13

    👍🏻നല്ല വിഷയം. സുനിത ജീ അഭിനന്ദനങ്ങൾ

  • @noufalnoufal8521
    @noufalnoufal8521 10 місяців тому +22

    നമ്മുടെ ഉമ്മ, നമ്മുടെ ഭാര്യ.. നമുക്ക് എന്തെങ്കിലും രോഗം വന്നാൽ, പ്രത്യേകിച്ച് ആളുകൾ നമ്മെ കാണാൻ വരാൻ മടിക്കുന്ന വല്ല രോഗം ആണെങ്കിൽ നമ്മുടെ റൂമിലേക്ക് ഒരു അറപ്പും വെറുപ്പും കൂടാതെ കടന്നു വരുന്ന രണ്ടേ രണ്ടു വ്യക്തികളാണ് ഉമ്മ, ഭാര്യ. 😔 ആ ഭാര്യയെ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ അങ്ങനെ ഒരു നല്ല ഭാര്യയെ കിട്ടിയാൽ അതോടൊപ്പം ഭാര്യയുടെ വാപ്പയുടെ അടുത്ത് നിന്ന് വമ്പിച്ച ക്യാഷും വാങ്ങുന്നത് എത്ര ഉളുപ്പില്ലായ്മയാണ് എന്ന് കെട്ടാൻ പോകുന്ന ചെറുപ്പക്കാരും, അവരുടെ പിതാക്കന്മാരും ഒന്നാലോചിച്ചിരുന്നെങ്കി.. 😔

  • @mohammedkunhi1964
    @mohammedkunhi1964 10 місяців тому +40

    കുറെ നാളുകൾക്ക് ശേഷം സുനിതയെ കണ്ടതിൽ സന്തോഷം
    മലബാർ ഭാഗത്ത് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന പരിപാടി ഏകദേശം നിലച്ചിരിക്കുകയാണ്. തിരുവിതാംകൂർ ഭാഗത്ത് ഇത് ഒരു ശാപമായി നിലനിൽക്കുന്നു എന്നതാണ് വസ്തുത

    • @alluduke5085
      @alluduke5085 10 місяців тому +4

      മലബാർ ഭാഗത്ത്. സ്ത്രീധനം. വാവിട്ട്. ചോദിക്കുകയില്ല. പക്ഷ. കിട്ടും എന്ന്. പ്രതീക്ഷയുള്ളിടത്ത് നിന്നേ കെട്ടുകയുമുള്ളു..

  • @mohammedaahil8926
    @mohammedaahil8926 10 місяців тому +3

    വളരെ ഉപകാരപ്രദമായ അഭിമുഖം.. അഭിനന്ദനങ്ങൾ 🎉🎉

  • @ibrahimalingal756
    @ibrahimalingal756 10 місяців тому +99

    എന്ത് പറഞ്ഞാലും മലബാറിൽ സ്ത്രീധനം വളരെ വളരെ കുറഞ്ഞിട്ടുണ്ട്. അത് നിഷേധിക്കാനാവില്ല. പരേക്ഷമായത് ഉണ്ടാവും പണം ചോദിച്ച് വാങ്ങുന്ന വർ 1% മാനം പോലുമില്ല എന്നാണ് എന്റെ 10 വർഷമെങ്കിലുമുള്ള അനുഭവം

    • @Gamarys-e8g
      @Gamarys-e8g 10 місяців тому +23

      മലബാറിൽ ഇപ്പോൾ ആൺ കുട്ടികൾക്ക് പെണ്ണ് കിട്ടാനെ ഇപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്, പിന്നെ സ്ത്രീ ധനം കൂടി ചോദിച്ചു ചെന്നാൽ പെൺ വീട്ടുകാർ കൂറ്റി ചൂൽ എടുത്തു ഓടിക്കും 😂

    • @mylifemyjourney6365
      @mylifemyjourney6365 10 місяців тому +2

      മലബാറിൽ പൈസ വാങ്ങാറില്ല
      പക്ഷെ കാർ സ്വർണം നല്ലോണം ഉണ്ട് പ്രേതെകിച്ചു കാസറഗോഡ്
      വളരെ ധൂർത്താൻ കല്യാണം ആണ് ബ്രയിടിന്റെ ഡ്രസിനും മറ്റും കുറഞ്ഞത് 1ലക്ഷം ചിലർ ഒരു മൈലാഞ്ചി കല്യാണത്തിന് 1ലക്ഷം ഒരു ഡ്രെസ്സിന്റെ വരും സ്വർണം ഫുഡ്‌ പന്തൽ അതൊക്കെ വേറെ ബെഡ്‌റൂം 2ലക്ഷം വേറെ ഇസ്ലാം പറഞ്ഞത് പോലെ സകാത് കൊടുത്ത് ഹലാൽ ആയി സാംബാധിച്ചാൽ ഇതിനുള്ള പണം ഒന്നും ഉണ്ടാക്കാൻ പറ്റില്ല അപ്പോളാണ്
      വേറെ വഴിയിൽ കൂടി പണം ഉണ്ടാകാൻ ശ്രമിക്കും സ്വർണ കടത്തു കഞ്ചാവ് കുഴൽ പണം ഒക്കെ വേണ്ടി ബരും

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 10 місяців тому +1

      ഞങ്ങൾ സ്ത്രീ ധനം വാങ്ങുന്ന കല്യാണത്തിന് എന്നെ ക്ഷണിക്കരുതെന്ന് സ്റ്റിക്കർ ഒട്ടിച്ച വരാണ് അന്ന് ഖുർആൻ ദുർ വ്യാഖ്യാനിച്ചു കൊണ്ട് സ്ത്രീ ധനം അനുവാദനീയമാണെന്ന് പറഞ്ഞവരുംഅവരോട് ഗന്ധനം നടത്തിയ പണ്ഡിതൻ മാരും ഉണ്ട്.

    • @suhrabikalodi894
      @suhrabikalodi894 10 місяців тому

      Satyam

    • @minhaasminhaas4107
      @minhaasminhaas4107 10 місяців тому

      ശരിയാണ് ഇപ്പൊ ആ പരിപാടി ഇല്ല. വാങ്ങുന്നവൻ മോശക്കാരാനാണ്

  • @abdhullate5025
    @abdhullate5025 10 місяців тому +22

    എനിക്ക് 5പെൺ മക്കളാണ്. ആണ് കുട്ടികൾ. 2 പേര് ഡോക്ടർസ്. നികാഹ് കഴിഞ്ഞു.
    രണ്ട് മരുമക്കലും ഡോക്ടർമാർ. 1 grm പോ ലും കൊടുത്തിട്ടില്ല. അവർ വേണ്ട എന്നു പറഞ്ഞു, അവരുടെ കുടുംബവും വേങ്ങ എന്നാണ് പറഞ്ഞത്.
    ബാക്കി 3 മക്കൾ എംബിബിസ് നു പഠിക്കുന്നു. അവർക്കും ഡോക്ടർ മാർ ശരിയായിട്ടു ണ്ട്. അൽഹംദുലില്ലാഹ്.. അവരും സ്വർണ മോഹികളല്ല. അൽഹംദുലില്ലാഹ്....... അൽഹംദുലില്ലാഹ്....

    • @jasheertp3777
      @jasheertp3777 10 місяців тому +1

      Pinnendini sthreedanam eni joly cheyyumbol. Nalla pole paisa kittumallo

    • @muhammedsabir6526
      @muhammedsabir6526 10 місяців тому

      താങ്കളുടെ മരണ ശേഷം താങ്കളുടെ സ്വത്തുക്കൾ ഒന്നും തന്നേ പെൺകുട്ടികൾക്ക് നൽകുകയില്ല എന്നാണോ അർത്ഥമാക്കുന്നത്.

    • @habeebakannacheth9635
      @habeebakannacheth9635 10 місяців тому +1

      ഇസ്ലാം മതത്തിൽ ഉള്ള കാര്യങ്ങളല്ല മിക്കവാറും മുസലിം ഗൾ ചെയ്യുന്നത്. ഞാൻ അടക്കം. നേരെ ചൊവ്വെ മതം അനുശാസിക്കുന്നതനുസരിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ.ആമീൻ.

  • @asilamn953
    @asilamn953 10 місяців тому +11

    സുനിതക്കും മടവൂർ സാഹിബിനും അഭിനന്ദനങ്ങൾ...

  • @udayanudayan5987
    @udayanudayan5987 10 місяців тому +6

    Goodevening Sunitha 💕
    അഭിനന്ദനങ്ങൾ.. 👍🏾👍🏾❤

    • @udayanudayan5987
      @udayanudayan5987 10 місяців тому +1

      ആദ്യം മാറേണ്ടത് സമൂഹമാണ് എന്നാലേ ഇതിന് മാറ്റം ഉണ്ടാകും..??
      ♥♥♥

  • @sherifathayyil1141
    @sherifathayyil1141 10 місяців тому +13

    തെക്കൻ ജില്ലകളിൽ ഇപ്പോഴും കുറച്ച് സ്ഥലങ്ങളിൽ നില നില്കുന്നു എന്ന് തോന്നുന്നു ഈ സമ്പ്രദായം stheedhanam തെറ്റ് തന്നെയാണ് അഭിനന്ദനം സുനിത ❤❤👌👌👏👏👍👍👍

    • @yaseedvpyaseedvp2943
      @yaseedvpyaseedvp2943 10 місяців тому

      Mahar,sammanamalla.ĺainkikabanthathinulla.prathufalamanu,

    • @nadeemnadeemmohd3327
      @nadeemnadeemmohd3327 10 місяців тому

      @@yaseedvpyaseedvp2943 അത് നിന്നെപ്പോലെ ഉള്ളവരുടെ കാര്യം എല്ലാവരും അങ്ങനെയല്ല.

  • @rafiahamed7345
    @rafiahamed7345 10 місяців тому +16

    സ്നേഹാശംസകൾ❤️❤️
    വിജയാശംസകൾ👍👍 ❤❤

    • @mohamedsagheer2929
      @mohamedsagheer2929 10 місяців тому

      ഹുസൈൻ മടവൂരിനെ പോലുളള പണ്ഡിതന്മാർ സമൂഹത്തിൽ ഇസ്ലാം പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടില്ല.ഇസ്ലാമിക രീതികളല്ലാത്ത ആഡംബരവും സ്ത്രീധനവും ഉണ്ടെന്ന് ബോധ്യമായാൽ ആ വിവാഹം നടത്തി കൊടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിച്ചിട്ടില്ല.

  • @jameelac2235
    @jameelac2235 10 місяців тому +1

    വളരെ വിജ്ഞാനപ്രദമായ അഭിമുഖം. മടവൂർ സാർ വളരെ കൃത്യതയോടെ കൂടിയേ എന്തിനെയും അഭിമുഖീകരിക്കാറുള്ളൂ. നമ്മളുടെ അനുഭവം വെച്ചിട്ട് തന്നെ മലബാർ ഏരിയയിൽ ഇത്തരം ചെയ്തികൾ കുറവാണ്. എന്ന് മാത്രമല്ല മാനവികത കാത്തുസൂക്ഷിക്കുന്നവരാണ് കൂടുതൽ പേരും

  • @abdulmuthalib5132
    @abdulmuthalib5132 10 місяців тому +12

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊരു പഴമൊഴി ഉണ്ടായിരുന്നു. അത് പരസ്പര സ്നേഹത്തിന്റെ അടയാളമായിട്ടാണ് ഞാൻ കരുതിയത്. ഇവരെ പോലെയുള്ളവർ ആ സങ്കല്പത്തെ തോട്ടിലിറിഞ്ഞ് കൊല്ലം ജില്ലക്കാരെ നാണം കെടുത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങിയ പ്രദേശം മലബാർ ഏരിയ. ഇപ്പോൾ അത് ഒരു 5 😢വർഷത്തിന്റെ ഇപ്പുറം 75 ശതമാനവും സ്ത്രീധനം ചോദിക്കാറില്ല പക്ഷേ ഇനിയും പൂർണ്ണ ത എത്താൻ ഉണ്ട്.🙏 മടവൂർ പറഞ്ഞതിൽ യോജിക്കുന്നു പക്ഷേ വാക്കുകൾ അല്ല പ്രവർത്തിയിലാണ് വേണ്ടത് 👍 ഒരു പരിധിവരെ ദുരഭിമാനവും അഹങ്കാരവുമാണ് ഇവിടംകൊണ്ട് എത്തിക്കുന്നത് എന്ന് ഞാൻ കരുതുന്നു.. ഈ ചർച്ചയിൽ പങ്കെടുത്ത മടവൂരിനും. സഹോദരി സുനിത ദേവദാസനും എന്റെ അഭിനന്ദനങ്ങൾ🌹🌹

  • @mujeebkm1611
    @mujeebkm1611 10 місяців тому +2

    നല്ല അറിവുള്ള പണ്ഡിതൻ

  • @ashokankochottil3762
    @ashokankochottil3762 10 місяців тому +3

    നല്ല വിവരണം

  • @nizu3016
    @nizu3016 10 місяців тому +4

    my marriage was in 2013 . I am a doctor and still i dont know how much gold they gave her and i have not ask her about it . Anyway i know it is less than 20 pavan gold. Alhamdulilah Iam from malappuram

  • @pp.king2433
    @pp.king2433 10 місяців тому +1

    വളരെ നല്ല ചർച്ച കുറെ മനസിലാക്കാൻ പറ്റി 💐

  • @SameeraShafi-ot1kq
    @SameeraShafi-ot1kq 4 місяці тому

    രണ്ടുപേരെയും എനിക്ക് വലിയ ഇഷ്ടമാണ്. ❤️

  • @drthajudeenhassan3764
    @drthajudeenhassan3764 10 місяців тому

    Congratulations Sunita and Dr Madavoor

  • @fathooshworld
    @fathooshworld 10 місяців тому

    സത്യം മിക്ക ആൾക്കാരും ഫസ്റ്റ് ചോദിക്കുന്നത് വീട് ആരുടെ പേരിലാണ് എന്നൊക്കെ. ഒരു കാര്യത്തിൽ സത്യമുണ്ട്.. കണ്ണൂർ ഇങ്ങനെയുള്ള ആത്മഹത്യ വളരെ കുറവാണ്.. സ്ത്രീ ധന പീഡനം.. അതിനുള്ള കാരണം... എനിക്ക് തോന്നിയത്. കണ്ണൂർ പെണ്ണിന്റെ വീട്ടിലും. ചെക്കന്റെ വീട്ടിലും ഒരു പോലെ സ്ത്രീകൾക്ക് നിക്കാനും. അവരവരുടെ ഇഷ്ടത്തിനനുസരിച് ജീവിക്കാനുമുള്ള. Swatandhram ഉണ്ട്. Alhamdulillah.. Masha Allah. വർഷം കുറേ ആയി കല്യാണം കഴിഞ്ഞിട്ട്. ഇന്നും ഇക്കാന്റെ വീട്ടിൽ പോയാലുള്ള. ഉമ്മയുടെയും ഉപ്പയുടെയും.... സ്നേഹം ❤... എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന നല്ലൊരു മനസ്സാണ് വേണ്ടത്. അത് പെണ്ണായാലും ആണായാലും. എന്നെയൊക്കെ കല്യാണം കഴിക്കുമ്പോൾ ഒരു സ്ത്രീധനം ഒന്നും ആവിശ്യപ്പെട്ടില്ല. Alhamdulillah.... പരസ്പരം സ്നേയ്ക്കാനുള്ള മനസ്സ് അതാണ് ഏറ്റവും വലിയ സ്ത്രീധനം 👍🏻

  • @JOSE.T.THOMAS
    @JOSE.T.THOMAS 10 місяців тому +10

    ഈ പരിപാടി എല്ലാ ദിക്കിലും ഉണ്ട്..
    പല പേരിട്ട് വിളിക്കുന്നു .. തീർത്തും ഈ മ്ളേച്ഛമായ ഈ കലാപരിപാടി എടുത്ത് തോട്ടിലെറിയാൻ ചെറുപ്പക്കാർ തയ്യാറായാൽ മതി ആൺധനമായാലും പെൺധനമായാലും
    ഓരോരോ ആചാരങ്ങൾ..😊

    • @Alimohammed-vg5dg
      @Alimohammed-vg5dg 10 місяців тому +2

      സഹോദരാ 10 വർഷത്തിൽ അധികമായി കാണും മലപ്പുറം ജില്ലയിൽ 95 ശതമാനവും ഇപ്പൊൾ ഇല്ലാ ഉൾ നാട്ടിൽ എവിടെ എങ്കിലും വളരെ അപൂർവമായി ഉണ്ടെങ്കിൽ മാത്രം എൻ്റെ അറിവിൽ ഇല്ല തെക്കൻ ജില്ലകളിൽ ഇപ്പോഴും എല്ലാ മതത്തിലും കൂടുതൽ ഉണ്ട് ഇല്ലാത്തത് വളരെ ചുരുക്കം

  • @shaniyavlog5189
    @shaniyavlog5189 10 місяців тому +21

    കാലം മാറിയാലും ഖുർആൻ അല്ലാഹുവിന്റെ വചനമാണ് അത് മാറ്റി മറിക്കാൻ പറ്റില്ല

    • @thomasjoseph8092
      @thomasjoseph8092 10 місяців тому +1

      That is very true.😂

    • @anusuraj4458
      @anusuraj4458 10 місяців тому

      Yes we non-believers know more truths😂😂​@@thomasjoseph8092

  • @rz1238
    @rz1238 10 місяців тому +5

    Drഹുസൈൻ മടവൂർ👌👌👍👍

  • @kamarudheenpanambra3463
    @kamarudheenpanambra3463 9 місяців тому +1

    നല്ല ചർച്ച.

  • @vasanthiparakkat8273
    @vasanthiparakkat8273 10 місяців тому +2

    Very much missed❤🌹

  • @abdulmajeed8321
    @abdulmajeed8321 10 місяців тому +3

    Dr, husain ❤👍👌

  • @SinadMonkk8
    @SinadMonkk8 10 місяців тому +47

    മലപ്പുറം ജില്ല ഇപ്പൊ സ്ത്രീ ദനം ചോദിച്ചു വന്ന അവന് ഒരിക്കലും പെണ്ണ് കിട്ടില്ല ഇപ്പൊ അങ്ങനെ ഒരു ചോത്യം ഉത്തരം ഇല്ല പെണ്ണ് തന്നെ കിട്ടാൻ ഇല്ല ബോയ്സ് ന് 😂😂

    • @Alimohammed-vg5dg
      @Alimohammed-vg5dg 10 місяців тому +3

      മലബാർ എന്നാല് മലപ്പുറം മാത്രമല്ല

    • @faseelapp8309
      @faseelapp8309 10 місяців тому

      മലപ്പുറം ജില്ലകാർ.... അവരുടെ വീട്ടിലെ 2ആം കെട്ടു സ്ത്രീകൾക്ക് മറ്റു ജില്ലയിൽ നിന്ന് വന്നു (ഭാര്യയും... കുട്ടികളും )ഉള്ളവരെ പോലും സ്ത്രീധനം കൊടുത്തു കല്യാണം കഴിച്ചു കൊടുക്കുന്നുണ്ട്....

  • @rabunisaalahudeen5904
    @rabunisaalahudeen5904 10 місяців тому

    Iloveyousunitha

  • @mohamedrafeeque6084
    @mohamedrafeeque6084 10 місяців тому +1

    Well speech,

  • @raheemarahi8997
    @raheemarahi8997 10 місяців тому

    Good conversation

  • @muhammadessa3252
    @muhammadessa3252 10 місяців тому +6

    ഹുസൈൻ മടവൂർ 👌👌👌👌👌👌👌

  • @naseerkm8611
    @naseerkm8611 10 місяців тому +14

    മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തെ കുറിച്ച് വിവരിച്ചത് കൂടുതൽ അറിയാൻ സാധിച്ചു.

  • @ziyasworld5797
    @ziyasworld5797 10 місяців тому +12

    ചർച്ചയ്ക്ക് ആളെ തിരഞ്ഞെടുക്കുന്നതിൽ സുനിത പുലർത്തുന്ന സൂക്ഷ്മത പ്രശംസനീയം ആണ് , ഈ വിഷയത്തിൽ ഏതേലും സുന്നി മുസ്ലിയാരെ ആയിരുന്നേൽ റിസൾട്ട് തിരിച്ച ആയേനെ

  • @abubacker9195
    @abubacker9195 10 місяців тому +1

    Sunida madame 👌⚘

  • @sasithulasi7230
    @sasithulasi7230 10 місяців тому +2

    🌹സുനിത ചേച്ചി സുഖം തന്നെ ❤️💕

  • @basheerrawther3678
    @basheerrawther3678 10 місяців тому +1

    Good conversation ❤

  • @shailanasar3824
    @shailanasar3824 10 місяців тому

    Sunitha🥰🥰🤲🏻🤲🏻

  • @unishi1521
    @unishi1521 10 місяців тому +3

    I am a native of Malappuram, Kerala.My marriage took place in 2015 without any gold, money or dowry. My relatives and friends marriage from 2008 is like that

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    അതൊക്കെ പോവട്ടെ, ഇത് വരെ സഹോദരി എവിടെയായിരുന്നു. ഇങ്ങനെ വിഷുവിനും ഓണത്തിനും വെള്ളിയാഴ്ചയും നോക്കി വന്നാൽ മതിയോ😂😂😂😂❤

  • @sabeenanazar5407
    @sabeenanazar5407 10 місяців тому

    correct words100%

  • @haneefakoppa9537
    @haneefakoppa9537 10 місяців тому +1

    ❤Masha allha

  • @asifasif-zn2tm
    @asifasif-zn2tm 10 місяців тому +11

    സ്ത്രീ ഒന്ന് അനങ്ങിയാൽ നരകം ഉണ്ട് എന്ന് പറയുന്ന ഉസ്താദുമാർ മതം നിഷ്കര്ഷിക്കുന്ന ഈ വിഷയം എന്ത് കൊണ്ട് ഗൗരവമായി പ്രബോധനം ചെയ്യുന്നില്ല മഹർ സ്ത്രീകളാണ് ചോദിക്കേണ്ടതും അതിന്റെ മൂല്യം തീരുമാനിക്കേണ്ടതും

    • @shaheelame8432
      @shaheelame8432 10 місяців тому

      Sathyam usthaadumarellee Ellam parayunnad.....avarude palli jamahath parayatte......sthreedanam chodikkaanum kodukkaanum paadillaanu....

    • @mariyamc1868
      @mariyamc1868 10 місяців тому

      Validpoint🎉

  • @sasidharankp8372
    @sasidharankp8372 10 місяців тому

    Hussain Sahibinu Orayiram Namovakom.Vinjana pradhamaya Prabhashanam.Nanni Sahibe Nanni.

  • @shakkeer973
    @shakkeer973 10 місяців тому +53

    ഞാൻ കണ്ണൂരിൽ നിന്നണ്, ഇവിടെ
    ഇപ്പോൾ ഒരു സമുദായത്തിലും സ്ത്രീധനം ഇല്ല...
    മുസ്ലിം സമുദായത്തിൽ 10 വർഷം മുമ്പ് വരെ ചെറിയ വിഭാഗം ആളുകൾ സ്ത്രീധനം വാങ്ങാറുണ്ടായിരുന്നു, ഇപ്പോൾ അതും ഇല്ല, എന്നാൽ ഹിന്ദു സമുദായത്തിൽ എന്റെ ഓർമ്മ വച്ചത് മുതൽ ആ സമ്പ്രദായം ഉള്ളതായി കേട്ടിട്ടില്ല..
    ഇനി മറ്റൊന്ന്..
    എന്റെ കാഴ്ചപ്പാടിൽ കണ്ണൂരിലെ മുസ്ലിം പെൺകുട്ടികൾക്കാണ് കൂടുതൽ സൗകര്യം, എന്തെന്നാൽ സ്ത്രീധനം എന്ന മാമൂലും ഇല്ല, കല്യാണം കഴിഞ്ഞാൽ വീട് വിട്ട് പോകേണ്ടിയും വരുന്നില്ല, അവൾ ജനിച്ച് വളർന്ന സ്ഥലത്ത് തന്നെ അവൾക്ക് കഴിയാം...

    • @rxtechy5929
      @rxtechy5929 10 місяців тому +1

      sreedhanamilla gold enthayalum kodukkendivarum

    • @RiyasMd-un4ns
      @RiyasMd-un4ns 10 місяців тому

      ​@@rxtechy5929ullathu kodukkum 5 allengil 10

    • @um_fathmah8148
      @um_fathmah8148 10 місяців тому +17

      എത്ര ചിലവ് വരും അവിടെ പുയ്യാപ്ല ക്ക് അറ ഒരുക്കാൻ ? 5 lakh, 10 lakh സാമ്പത്തിക ലെവൽ താരതമ്യം ചെയ്ത് മാത്രം കെട്ടി, അവിടെ അങ്ങ് കൂടുക. ദിവസവും ബിരിയാണിയും, ചെമ്മീൻ വരട്ടിയതും, ആട്ടിൻ തല സൂപ്പും വെച്ച് കൊടുക്കുന്ന കണക്കിൽ തന്നെ ഓരോ ദിവസം 5000 രൂപ ചിലവ് വരും.. എന്നിട്ട് മാസം ഒരു 5000 രൂപ ചിലവിനു നൽകി പുയാപ്ല ചമഞ്ഞു അറയിൽ ഇരിക്കുക. നല്ല ഏർപ്പാട്

    • @irshuirshueg
      @irshuirshueg 10 місяців тому +10

      ചെക്കൻ പെണ്ണിന്റെ വീട്ടിൽ നിൽക്കുന്നത് വഷളത്തരം ആണ്.. അച്ചിവീട്ടിലെ മുതലും തിന്ന് നടക്കുന്ന എഭ്യന്മാരെ പോലെ

    • @ShuhailMK-tv2yt
      @ShuhailMK-tv2yt 10 місяців тому +2

      ​aghane onnumila penne ...piyapilla avidekayinudhanikelum chilavu kodukkunund ... pinne kannuril ulla piyappanmar kolathu ullavare polle natil settled ala ... avar 90 % pravasigal aanu... mollku ariyatha karyaghal chumma parayan nilkaruthu... varshathil 365 dhivasathil 30 days okke aanu natil avar undavuga.... adhil thanne avar avarude vettilum kure dhivasaghal nikkum.... penninu aanu parama sugam. ...chilavinu chilavum kittum.... avalude veettl parama sugathilum kayiyam..@@um_fathmah8148

  • @abdulnazar7216
    @abdulnazar7216 10 місяців тому

    Superb..

  • @professor2924
    @professor2924 10 місяців тому

    Randu perum kandirikaan nalla rasamund❤

  • @aboobackerpk8406
    @aboobackerpk8406 10 місяців тому

    Dr Hussain madavoor parhnjad very correct mhalbhrel eppol swarnnavu sreethnavu jangal nirodichethund kadamhanam swathullavhr prsngaludakunnad
    Dr Hussain madavoor hvargalk.abinadanam. sunith abinhdanam very very correct speech. 🤲🤲🤲👍👍🤝🏻🤝🏻🤝🏻👌👌👌💯

  • @mylifemyjourney6365
    @mylifemyjourney6365 10 місяців тому

    ഞങ്ങളുടെ നാട്ടിൽ അമുസ്ലിം സഹോദരങ്ങൾക്കും ഇടയിൽ വളരെ ലളിതമാണ് വിവാഹം കാസറഗോഡ്

  • @usaenc1224
    @usaenc1224 10 місяців тому +27

    സ്ത്രീധനം അനിസ്‌ലാമികമെന്ന് പറഞ്ഞു നടക്കുന്നവർക്കിടയിൽ , സ്ത്രീധനം സജീവമാണ്. ചോദിക്കില്ലന്ന് മാത്രം...

  • @shamilshamil8457
    @shamilshamil8457 10 місяців тому

    നാല് റകഅത്ത് ഫർളായ നമസ്കാരത്തിന്റെ പ്രയാസമോ ദൈര്‍ഘ്യ പോലും ഇല്ലാത്ത ഒരു ലളിതമായ കർമ്മം ആണ് ഉംറ എന്നിരിക്കെ അതിന് വേണ്ടി വർഷം നീളുന്ന ക്ലാസ്സുകളും ഉൽബോധനങ്ങളും നടത്തി ഏറ്റവും ലളിത മായ വിവാഹ ചടങ്ങ് ഏറ്റവും സങ്കീർണ്ണവും ചിലവ് ഉള്ള തും ആക്കി തീർത്തത് പോലെ ആക്കി തീർത്തു പൗരോഹിത്യം. ഉംറ ക്ലാസ് കേട്ട് കേട്ട് ഏതോ തരത്തില്‍ ഭയപ്പെടുകയും പ്രയാസങ്ങൾ ഓർത്ത് ആ കർമ്മത്തിൽ നിന്ന് തന്നെ പിന്തിരിഞ്ഞ് പോകുന്ന അവസ്ഥ യുണ്ടാക്കി പിന്നീട് അത് ടൂർ ആക്കി ടൂറിസം ആക്കി മാറ്റി. ഇസ്ലാമിലെ ഏറ്റവും ലളിത സുന്ദര മായി നടക്കേണ്ടിയിരുന്ന വിവാഹം എന്നത് ദിവസങ്ങൾ നീളുന്ന അതി സങ്കീര്‍ണമായ ഒന്നും. അതേസമയം ഒരു കൊല്ലം കൊണ്ട് നടക്കേണ്ടിയിരുന്ന ത്വലാഖ് എന്നത് വളരെ ലാഘവത്തോടെ നിമിഷം കൊണ്ട് ചെയ്യാവുന്നതും ആക്കി തീർത്തു. സമുദായ മേ ജാഗ്രതൈ.
    അഷ്റഫ് കരൂപ്പടന്ന.

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 10 місяців тому +8

    മഹർ ഇല്ലാതെയായിരിക്കുന്നു എന്ന പ്രസ്താവന തെറ്റായ മെസ്സേജ് നൽകും. മഹറിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് സ്ത്രീ ധനം ഉണ്ടാകുന്നത് എന്നതും ശരിയല്ല.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 10 місяців тому +3

      അറിഞ്ഞ് കൊണ്ടാണ് ചിലർ സ്ത്രീധനം ആവശ്യപെടുന്നത്

  • @ptr18
    @ptr18 10 місяців тому +3

    എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി മലപ്പുറം ജില്ലയിലാണ് അവളുടെ മക്കൾക്ക് കല്യാണ പ്രായമായി ഇപ്പോഴും എല്ലാം ഞങ്ങൾ ചെയ്യണം വീടുപണിക്കും വിദ്യാഭ്യാസ ത്തിനും മക്കളുടെ കല്യാണത്തിനും ഒക്കെ ഇവിടുന്നു കിട്ടണം.

    • @mariyammariyam4070
      @mariyammariyam4070 10 місяців тому +1

      നിങ്ങളാണ് തെറ്റുകാർ എന്താ ഭർത്താവിനും അവൻ്റ് വീട്ടുകാർക്കും ചെയ്തുകൂടെ

    • @farzanabismiya8832
      @farzanabismiya8832 10 місяців тому

      ​@@mariyammariyam4070athonnum nadalkulla ningalku anubhavam illa athanu 😢

  • @meriaawazsuno2225
    @meriaawazsuno2225 10 місяців тому

    സത്യസന്ധമായി ഇസ്ലാമിനെ കുറിച്ച് പറയാൻ.. ഹുസൈൻ മടവൂർ

  • @rafiquewayanad6115
    @rafiquewayanad6115 10 місяців тому

    ഹൃദ്യമായ ഇടപെടലാണ് സുനിതയുടെ കൈമുതൽ... കേൾക്കുന്നവർക്ക് വിഷയം മനസ്സിലാവണം എന്ന ഉദ്ദേശ ശുദ്ദി ഉള്ളത് കൊണ്ട് തന്നെ സുന്ദരമായ ഒരു ശ്രോദാവ് കൂടെയാണ് സുനിത ... പിന്നെ സ്ത്രീധനത്തിന് മലബാർ ന്നോ ?! അല്ലെങ്കിൽ മംഗലാപുരം എന്നോ ഒന്നില്ല ! ഞാൻ എന്റെ മകൾക്കു എത്രയാണ് കൊടുത്തത് എന്ന് പറയുന്നതും തെറ്റാണ് ...

  • @musthafank6577
    @musthafank6577 10 місяців тому +1

    ഈ വിഷയം ചര്‍ച്ച ചെയ്ത സുനിതയ്ക്ക് ഒരായിരം നൻമകൽ നേരുന്നു
    ഞാന്‍ കോഴിക്കോട് ആണ് ബിസ്മി രീതിയിലുള്ള വിവാഹം ആയിരുന്നു വൈകിട്ട് 4 മണിക്കായിരുനു

  • @jahamgeerc
    @jahamgeerc 10 місяців тому +2

    Dr. Madavoor സാഹിബ്‌ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നേതൃത്വത്തിൽ "സ്ത്രീധന
    വിവാഹങ്ങൾക്ക് എന്നെ ക്ഷണിക്കാതിരിക്കുക",
    ...." സ്ത്രീധനം അനിസ്‌ലാമികം അത് ചോദിക്കരുത് , കൊടുക്കരുത് , വാങ്ങരുത് "....
    "സ്ത്രീധനം വാങ്ങില്ല എന്ന പ്രതിജ്ഞ "... തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തി 25 വർഷങ്ങൾക്ക് മുമ്പേ സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ നടത്തിയതിന്റെ കൂടി ഫലമാണ് ഇന്ന് മലബാറിൽ കാണുന്ന മാറ്റം

    • @muhammedsabir6526
      @muhammedsabir6526 10 місяців тому

      സ്ത്രീധനം അനിസ്‌ലാമികം അത് ചോദിക്കരുത് കൊടുക്കരുത് വാങ്ങരുത്
      എന്ന് പറഞ്ഞല്ലോ അതിനർത്ഥം പെൻവീട്ടുകാരിൽ നിന്നും ഒന്നും തന്നേ മേടിക്കരുത് എന്നാണോ?? അവർ സ്വന്തം മകൾക്ക് ഒരു പവൻ സ്വർണം പോലും കൊടുക്കരുത് എന്നാണോ??
      ഞാൻ മലപ്പുറത്തു ഉള്ള ആളു അല്ല സംശയം കൊണ്ട് ചോദിച്ചതാണ്

  • @ahammedkuttyvt5355
    @ahammedkuttyvt5355 10 місяців тому +2

    വിവാഹ അവസരങ്ങളിലുള്ള ധൂർത്തും മാമൂലുകളും അവസാനിപ്പിക്കേണ്ടതാൻ

  • @susanjohn3079
    @susanjohn3079 10 місяців тому +5

    നമ്മുടെ നാട്ടുകാർ ഉള്ള എല്ലായിടത്തും ഈ ആചാരങ്ങൾ ആചരിച്ചു കാത്തു പരിപാലിക്കുന്നു , അതു അമേരിക്ക ആയാലും , യൂറോപ്പ് ആയാലും ! എത്ര മഹത്തായ ആചാരങ്ങൾ !

  • @muhammedmuhasin153
    @muhammedmuhasin153 10 місяців тому +1

    എന്റെ 2 ആൺകുട്ടികൾ വിവാഹം കഴിച്ചത്... ഒരാൾ ആയുർവേദഡോക്ടർ ഒരാൾ എംഎംബിസ് ഡോക്ടർ.... ഒരു തരി gold vaagaathay ആണ്.... ഒരു പ്രോബ്ലം ഇല്ല എന്റേ വീട്ടിൽ....

  • @kareemnalekkar8632
    @kareemnalekkar8632 10 місяців тому

    👍

  • @labistaytuned
    @labistaytuned 10 місяців тому +10

    കോഴിക്കോട്ടുകാരനായ ഞാൻ തിരിവുനന്തപുരത്താണ് പഠിച്ചത്, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ കുറെ കല്യാണങ്ങ ളിൽ പങ്കെടുത്തിട്ടുണ്ട്. അർത്ഥശങ്ക ഇല്ലാതെ പറയാം തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തേക്കാൾ സ്ത്രീധനം എന്ന വിപത്ത് കൂടുതൽ ആണ്.
    ഇതിൽ ജാതി മത വ്യത്യാസം ഇല്ല.

  • @ponnusplantparadise4758
    @ponnusplantparadise4758 10 місяців тому

    Good & useful time used.

  • @salimsantivila1189
    @salimsantivila1189 10 місяців тому +2

    പ്രാർത്ഥന കൊണ്ട് എല്ലാം ശരിയാകുമോ?

  • @alimathary1304
    @alimathary1304 10 місяців тому

    സുനിത D🫡🫲🤗

  • @ummerpp3846
    @ummerpp3846 10 місяців тому

    കാസർഗോഡ് ഭാഗത്ത് ആർഭാട കല്യാണത്തിന്റെ മത്സരമാണ്.
    സാമ്പത്തികമായി കഴിവുള്ളവൻ ചെയ്യുന്നതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവനും ലോണെടുത്താലും വേണ്ടില്ല പരിപാടി ഉശ്ശാറാക്കണം എന്നതാണ്.

  • @aboobackerpk8406
    @aboobackerpk8406 10 місяців тому

    Dr Hussain madavooren asslam alahiekum namaskaram anike
    Thgalle vhllara esttapethu
    Thagllude harhogavu hazinum..
    Padachathburan nilanirthithara🤝🏻🤝🏻🤝🏻

  • @jollyfeby6656
    @jollyfeby6656 10 місяців тому +3

    കഴിഞ്ഞ കുറച്ചു ദിവസം എവിടെയായിരുന്നു. നോർത്തിലെ election റിസൾട്ട്‌ ഒന്നും അറിഞ്ഞില്ലേ.
    ഇപ്പൊ ഈ വിഷയം മാത്രെ കിട്ടിയുള്ളൂ.

  • @aluk.m527
    @aluk.m527 10 місяців тому +3

    വെറും പ്ലമ്പർ ചെയ്യുന്ന ജോലി പോലെ അതിലും ലളിതമായ ഒന്നേ ഒരു ഡോക്ടർ ചെയ്യുന്നുള്ളൂ മനുഷ്യ ശരീരത്തിൽ .
    അതിന് വാങ്ങുന്ന പതിനായിരം മടങ് കൂലി വാങ്ങിച്ചെടുക്കുന്ന ചൂഷക വർഗ്ഗമാണ് ഈ ഡോക്ടർമാർ.
    പിന്നെ, മനുഷ്യന്റെ ജീവൻ അവരിലാണല്ലോ എന്ന ബോധ്യം കൊണ്ട് മനുഷ്യർ പ്രതികരിക്കാറില്ല, എന്ന് മാത്രം.
    ഒരു വിദഗ്ദനായ എഞ്ചിനീയറുടെ മുൻപിൽ ഈ ഡോക്ടർമാർ ഒന്നു മേയല്ല!
    എന്നാലിന്നും ഇവരേതാണ്...

  • @shah_123
    @shah_123 10 місяців тому +2

    എന്റെ കണ്ണൂരിലെ ബന്ധു വിന് സമീപ പ്രദേശത്ത് നിന്ന് വിവാഹാലോചന വേണ്ടി ഒരു matrimonial സൈറ്റ് register ചെയതു. 80% calls വന്നത് അങ്ങ് ദൂരെ tvm മുതൽ ekm വരെ ആണ്. ഇതൊക്കെ ആയിരിക്കാം കാരണങ്ങൾ

  • @madanamohanan2558
    @madanamohanan2558 10 місяців тому +2

    സ്ത്രീധനം വരനെ വിലയ്ക്ക് വാങ്ങുന്ന രീതിയാണ്. മഹർ വധുവിനെ വിലയ്ക്ക് വാങ്ങുന്ന രീതിയും. രണ്ടും ഒരുപോലെ അധാർമ്മികമാണ്.

    • @juvyriyakp4316
      @juvyriyakp4316 10 місяців тому +1

      Sahodara islamika vidhiprakaram oru purushan vivaham cheyyanamenkil aa penninu mahar nalkanam athu thankal karuthunna poley goldum diamond onnum venamennilla oru karutha charadayalum aa penninu sammadamanenkil nikkah saheehavum.pinney vivaham kazhikkunna purushanu avante baryakk vastram, veedu, bakshnam ithu moonum nirbandamayum karuthanam. Athum avalkku mathramayi. Ennu vachal oru penniney ketti kondu pokumbol swanthamayi oru veedu avalkku undayirikkanam allathey avantey kudumbangalokke thingiparkunna veetilek alla ennartham. But innathey kalath ethraper athu cheyyunnund? Athukonduthanney garhika peedanangalum undakunnu. Sathyathil islaminte yadartha niyamangaley arum palikkunnilla ennathanu sathyam .

    • @MS-co4e
      @MS-co4e 10 місяців тому +2

      മഹർ എന്നത് ധനം/സ്വർണ്ണം തന്നെ ആവണമെന്നില്ല.മറ്റ് എന്ത് വസ്തുവും ആവാം. അതിന് വാല്യൂ വളരെ കുറവാണേലും. പണ്ടൊക്കെ ചിലർ ഖുർആൻ mahr ആയി കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്.
      ഈ അടുത്ത് ഒരു കാലിന് വൈകല്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാൻ ഒരു സഹോദരൻ wheel chair മഹ്‌റ് ആയി കൊടുത്തതായി news കണ്ടിരുന്നു.
      But പൊതുവെ നമ്മുടെ നാട്ടിൽ ഗോൾഡ്, ആണ് കൊടുക്കുന്നതെന്ന്മാത്രം.

  • @muhammadessa3252
    @muhammadessa3252 10 місяців тому +3

    മലപ്പുറം ജില്ലയിൽ ഇപ്പൊ സ്ത്രീധനം ചോദിക്കാറില്ല അതിനർത്ഥം മേടിക്കാറില്ല എന്നല്ല,, ചോദിച്ചാൽ ആ കണക്കിനല്ലേ കിട്ടൂ ചോദിക്കാത്തിരുന്നാൽ കണക്കില്ലാതെ കിട്ടുമല്ലോ 😂😂😂

  • @jeenas8115
    @jeenas8115 10 місяців тому +1

    ❤❤👍

  • @rafiahamed7345
    @rafiahamed7345 10 місяців тому +2

    Good after noon ❤️❤️

  • @qtmobiles
    @qtmobiles 10 місяців тому +2

    കല്യാണത്തിന് മുമ്പ് ഇനി മുതൽ ചെക്കന്റെ നിലവിൽ ഉള്ള സ്വത്ത് വിവരവും ആഭരണത്തിന്റെയും കണക്ക് അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ അറീക്കാൻ ഉള്ള നിയമം കൊണ്ട് വരണം. ഒപ്പം പള്ളികളിലും അമ്പലത്തിലും ഒക്കെ വിവാഹം ചെയ്യുന്നവർ സ്ത്രീധനം വാങ്ങുന്നവരുടെയും കൊടുക്കുന്നവരുടെയും വിവാഹം നടത്തിയാൽ 18 വയസ്സിന് താഴെ ഉള്ളവരെ വിവാഹം ചെയ്താൽ കേസ് എടുക്കും പോലെ കമ്മിറ്റിക്കാർക്കെതിരെ കേസ് എടുക്കാനുള്ളതുമായ നിയമവും കൊണ്ട് വരണം
    സ്ത്രീധന നിയമം സ്ട്രോങ്ങ് ആവാത്തത് ഇവിടുത്തെ ഗോൾഡ് കച്ചവടക്കാർക്ക് നല്ല വഴി വിട്ട ബന്ധം ആണ്

  • @ramlathk3908
    @ramlathk3908 10 місяців тому +1

    എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും മലപ്പുറം ജില്ലയിൽ സമ്പ്രദായം വളരെ കുറഞ്ഞിട്ടുണ്ട് സ്ത്രീധനം എന്നാൽ തന്നെ പെണ്ണ് കിട്ടാനില്ല. പെൺകുട്ടികൾക്ക് വലിയ ഡിമാൻഡ് ആണ് ഇവിടെ.
    .പിന്നെ ഒരു കാര്യം പറയാനുണ്ട് കുടുംബ ജീവിതത്തിൽ സ്നേഹത്തിനും അതുപോലെതന്നെ പ്രധാന ഉള്ള കാര്യമാണ് ഫിനാൻസ് അതൊരിക്കലും മാറ്റി നിർത്താൻ പറ്റില്ല.

  • @mansoorkotta6631
    @mansoorkotta6631 10 місяців тому

    Good discussion. Samoohathil mattathinu edu projodanamgatta.

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 10 місяців тому +2

    ആലത്തൂർ ആലത്തൂർ എൻറെ അറിവിൽ ചുറ്റുപാടിൽ സ്ത്രീധനം എന്നൊരു സംവിധാനം പത്തുവർഷംമുമ്പ് ഉണ്ടായിരുന്നു

  • @mahesans5654
    @mahesans5654 10 місяців тому

    ഏറ്റവും കൂടുതൽ സ്വർണ്ണക്കടയുടെ പരസ്യം കേരളത്തിലാണ്. സ്വർണ്ണഭൂമ

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 місяців тому

    മഹർ എന്നത് വിവാഹ സമയത്ത് വരൻ വധുവിന് കൊടുക്കേണ്ട പരിതോഷികം ആണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ മഹർ എന്നത് ശരിക്കും ഒരു ബിസിനസ്‌ ആയി മാറിയിട്ടുണ്ട്. വധുവും വധുവിന്റെ മാതാപിതാക്കളും വരനോട് കണക്ക് പറഞ്ഞു വിലപേശി മില്യൺ കണക്കിന് സ്വർണ്ണവും പണവും ചോദിച്ചു വാങ്ങുന്ന അവസ്ഥ ആയിട്ടുണ്ട്. ഇതിന്റെ ദുരിതം മുഴുവനും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ യുവാക്കൾ അനുഭവിക്കുന്നുണ്ട്. അതേസമയം നല്ല സാമ്പത്തിക ശേഷിയുള്ള സമ്പന്നർ വധുവും മാതാപിതാക്കളും ചോദിക്കുന്ന സ്വർണ്ണവും പണവും കൊടുത്തു കൊണ്ട് മൂന്നും നാലും വിവാഹം കഴിക്കുന്നു. 75 വയസ്സുള്ള സമ്പന്നൻ 20 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ നാലാം വിവാഹം കഴിക്കുന്നു. അതുകൊണ്ട് ഗൾഫ് രാജ്യങ്ങളിലെ മഹർ സമ്പ്രദായം കേരളത്തിൽ സംഭവിച്ചാൽ വലതു കാലിലെ മന്ത് ഇടതു കാലിൽ വരുന്നത് പോലെ ആകും.

  • @faseelapp8309
    @faseelapp8309 10 місяців тому +1

    കേരളത്തിലെ ആർഭാടങ്ങൾ...ആണ് ഇന്ന് കല്യാണത്തിന് മുഴുവൻ പ്രശ്നവും... മഹർ പെൺകുട്ടിക്ക് കൊടുത്ത് കൊടുത്തു നിക്കാഹ്.... അതാണ്‌ കല്യാണം... പക്ഷെ ഞങ്ങളുടെ പെണ്ണ് കാണൽ പോലും എന്തൊക്കെയോ ആയി മാറി...

  • @jasminemohammad8460
    @jasminemohammad8460 10 місяців тому

    കല്യാണത്തിനു മുമ്പ് എല്ലാവരേയും കൂടെ randu familiyeyum ഉള്‍പ്പെടുത്തി ഒരു expert ആയ councelling important aanu. അവിടെ വെച്ച് എല്ലാം ചര്‍ച്ചയില്‍ ulppeduthanam.iruveettilum താമസിക്കുന്നവര്‍ ഇതില്‍ participate cheyyanam.

  • @kamarudheenpanambra3463
    @kamarudheenpanambra3463 9 місяців тому

    വിവാഹത്തിനകത്ത് ഇസ്ലാമിൽ മഹറിനാണ് പ്രധാനം. ഇന്ത്യൻ സാഹചര്യത്തിൽ ഇതു വന്നത് മതം മാറ്റത്തിലുടെ വന്ന ഇസ്ലാം മത വിശ്വാസത്തിൽ പഴയ സാമൂഹിക സാഹചര്യം കടന്നു വന്നതാകാം.

  • @rousicalicut2393
    @rousicalicut2393 10 місяців тому

    കോഴിക്കോട് കുറ്റിച്ചിറ ഭാഗത്ത് തീരെ സ്വർണ്ണത്തിന്റെയോ പ്രശ്നം ഇല്ലേ ഇല്ല പക്ഷേ അവർക്ക് കുറച്ച് സൽക്കാരങ്ങൾ മാത്രമേ ഉള്ളു കോഴിക്കോടിന് അങ്ങനെ ഒരു ഗുണം ഉണ്ട്

  • @Underworld121
    @Underworld121 10 місяців тому +19

    ഇസ്ലാമിക നിയമ പ്രകാരം സ്ത്രീ ചോദിക്കുന്ന മൊതല് മഹ്റ് ആയിട്ട് പുരുഷൻ കൊടുക്കണം. എന്നാലേ നികാഹ് പോലും ശെരിയാകൂ

    • @AVyt28
      @AVyt28 10 місяців тому

      എന്തിന്? സ്ത്രീ കൊടുത്താൽ പ്രസ്‌നം പക്ഷേ പുരുഷൻ കൊടുകം....കൊള്ളാലോ 😏

    • @Qatar_32
      @Qatar_32 10 місяців тому +4

      @@AVyt28islamika vidhi pragaram aanu parayunnath 😊

    • @smk4250
      @smk4250 10 місяців тому +1

      ​@@AVyt28if you are not able to give mahar better go for another lady its before marriage so no harm for both

    • @AVyt28
      @AVyt28 10 місяців тому

      @@smk4250 same is the case with dowry

    • @Underworld121
      @Underworld121 10 місяців тому +6

      @@AVyt28 അതായത് ഒരു സ്ത്രീയെ നല്ല പോലെ നോക്കാൻ ആവുമെങ്കിൽ മാത്രം marry ചെയ്താൽ മതി എന്നാണ് ഇസ്ലാമിന്റെ നയം

  • @BabuNM
    @BabuNM 10 місяців тому

    കൊല്ലത്ത് എന്തേലും ഉണ്ടങ്കിൽ അത്‌ സ്ത്രീ ധനം മാത്രമാണ്. നേരിട്ടറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഒരു മടിയും ഇല്ലാതെ ഇത്ര പൈസ. ഇത്ര സ്വർണം. കാറിന്റെ ബ്രാൻഡ് എന്നിവ ഒരു മടിയും കൂടാതെ പെൺ വീട്ടുകാരോട് ചോദിച്ച പലരെയും എനിക്കറിയാം. നാണമോ മാനമോ ഇക്കൂട്ടർക്കില്ല. ഇത് കൊല്ലം മുതൽ അങ്ങൊട് തിരുവനന്തപുരം വരെ വ്യാപിച്ച കിടക്കുന്നു. ഒരുനാൾ സ്ത്രീധനം ചോദിച്ച ഒരു മാന്യ കുടുംബത്തോഡ്. മകനെ നെറ്റിയിൽ വില്പനക്ക് എന്നെഴുതി മാർക്കറ്റിൽ കൊണ്ട് നിർത്തൂ എന്ന് വരെ പറയേണ്ടി വന്നിട്ടുണ്ട്. പുറമെ ദൈവീകത. മതം. ദീൻ എന്നൊക്കെ ഇക്കൂട്ടർ പറയും. പ്രവർത്തി അതിനു നേരെ എതിരും. സുനിത ഈ വിഷയം കുറച്ചുകൂടി elaborate ആയി ചർച്ചക്കെടുക്കണം. അഭിനന്ദനങ്ങൾ. 👌👌

  • @ShabeerAli-m3f
    @ShabeerAli-m3f 10 місяців тому

    Nice tok

  • @sankardasvellarakad6437
    @sankardasvellarakad6437 10 місяців тому

    എല്ലായിടത്തും സ്ത്രീധനമുണ്ട്. പണക്കാരുടെ ഇടയിൽ വ്യാപകമാണ്. ജില്ലാ സഹകരണ്ട ബാങ്കുകളിൽ വരുന്ന വായ്പാ അപേക്ഷകൾ പരിശോധിച്ചാൽ അറിയാം. ഇപ്പോൾ കേരള ബാങ്ക്. വെളുപ്പിക്കാൻ പലതും പറയാം. സത്യം വേറെയാണ്.

  • @shaheedm4565
    @shaheedm4565 10 місяців тому +1

    എന്ടെ ഒരു സ്നേഹിതൻ. ഉയറ്ന്ന സ്ത്റീധനം മേടിച്ച് കല്യാണം നടത്തി 5 മാസം കഴിഞ്ഞപ്പോള് പൂറ്ണ്ണ വളറ്ച്ചയെത്തിയ ഒരു കുട്ടിയെ ഗിഫ്ററായി അയാളുക്ക് കിട്ടി

  • @rashidcp4504
    @rashidcp4504 10 місяців тому +1

    നാട്ടിലെ മഹർ കൊടുക്കൽ അതുപോലെ സകാത് കൊടുക്കൽ ഒക്കെ കൃത്യത ഇല്ലാതെ ആണു..... ഗൾഫ് രാജ്യങ്ങളിൽ ലക്ഷകണക്കിന് ദിർഹംസ് ആണു മിനിമം മഹർ... പക്ഷെ കേരളത്തിൽ അത് 5 പവൻ മുതൽ 10 പവൻ വരെ ആണു സാദാരണ 50 പവൻ ഒക്കെ കൊടുക്കുന്ന റിച്ചു ടീംസും ഉണ്ട്‌.....
    സത്യത്തിൽ എന്നേ കല്ല്യാണം കഴിക്കണം എങ്കിൽ താൻ മിനിമം ഇത്ര വാല്യൂ ഉള്ള സമ്മാനം എങ്കിലും എനിക്ക് തരണം എന്ന സ്ത്രീ പക്ഷമാണ് മഹർ കൊണ്ടു ഉന്ദേശിക്കുന്നത്.... സ്ത്രീകൾക്ക് ഉള്ള ഡിമാൻഡ് കൂടി ആണു അത്.... അതിന് അവൻ പഠിച്ചു നല്ല ജോലി നേടണം അല്ലെങ്കിൽ അധ്വാനിച്ചുണ്ടാക്കണം ഇതിനാണ് ഇത്തരം മത ചട്ടങ്ങൾ.. പക്ഷെ അതിന്റെ സത്ത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഒരു കർമ്മം ആക്കി ചുരുക്കി

  • @sakkeerpulparambil9053
    @sakkeerpulparambil9053 10 місяців тому +2

    പെണ്ണിനേയും ആണിനെയും പഠിക്കാനും വളരാനും ബുദ്ധിമുട്ടിയത് പിതാവ് മാതാവ്.. വിദ്യാഭ്യാസം നേടി ജോലി നേടിയാൽ അവളുടെ സാമ്പത്തികം ഭർത്താവ് ഉപയോഗിക്കാറുണ്ട് പിതാവിനെവകാശപ്പെട്ടത് കൂടിയതാണ്

  • @sabeenanazar5407
    @sabeenanazar5407 10 місяців тому

    ❤🎉

  • @hexxor2695
    @hexxor2695 10 місяців тому +2

    *ലോകാവസാനത്തിന്റെ minor and Major signs Video React Prophecies oF prophet Muhammad ( sa)React and Opinion video ചെയ്യുമോ?😊 Very intresting ആയ Topic ആണ് 🤌*

  • @mohammedshafi5072
    @mohammedshafi5072 10 місяців тому

    👏