നിർഭയത്വം പ്രവാചകൻ പഠിപ്പിച്ച മതം | Dr. Hussain Madavoor | News | Sunitha Devadas

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 275

  • @petsworld0965
    @petsworld0965 Рік тому +43

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷകൻ ആണ് ഹുസൈൻ മടവൂർ 🤲🏻അല്ലാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    വളരെ ശരിയാണ് ഏതു പ്രയാസത്തിലും അല്ലാഹുവിനെ വിളിക്കുമ്പോൾ കിട്ടുന്ന സമദാനം vere ഒന്നിലും കിട്ടില്ല അൽഹംദുലില്ലാഹ്

  • @hafsalbacker2619
    @hafsalbacker2619 Рік тому +30

    സമ്മേളനത്തിന് പോകാൻ സമയം കിട്ടിയില്ല ...! വീഡിയോ കാണിച്ചതിൽ വളരെ നന്ദിയുണ്ട് മേഡം😘

  • @abdullfasillpk5054
    @abdullfasillpk5054 Рік тому +6

    അൽഹംദുലില്ലാ , വളരെ നല്ല പ്രസംഗം. ആരെയും ചിന്തിപ്പിക്കുന്ന വാക്കുകളാൽ .
    അല്ലാഹു ഈ പണ്ഡിതന് ഇനിയും കൂടുതൽ നല്ല അറിവുകൾ നൽകി കൊടുക്കട്ടെ , ആമീൻ ,

  • @jhemshimperod6344
    @jhemshimperod6344 Рік тому +14

    യൂട്യൂബ് തിരഞ്ഞു ,, സമാപന സമ്മേളനം ഇദ്ദേഹം അവസാനം പ്രസംഗിക്കുന്നത് കേൾക്കാൻ ഒരു മൊഞ്ചാണ്. കിട്ടിയത് സുനിതയുടെ ചാനലിൽ.👍👍.. ഒരുപാട് Thanks

  • @muhammedmoosas2437
    @muhammedmoosas2437 Рік тому +11

    ഈ സമ്മേളനം ഞങ്ങളിൽ എത്തിച്ച അതിന്ന് മനസ് കാണിച്ച സുനിത മേഡത്തിന്ന് നന്ദി

    • @abdullfasillpk5054
      @abdullfasillpk5054 Рік тому +1

      ഈ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ . കേരള നദ്വത്തുൽ മുജാഹിദീൻ സമ്മേളനത്തിന് വേദിയിലേക്ക് നടന്നെത്താൻ കഴിയാത്തവർക്കും , അന്ന് ജനത്തിരക്ക് കാരണം ശരിക്കും കേൾക്കാൻ പ്രയാസം നേരിട്ടവർക്കും പബുദ്ധിമുട്ടുകളാൽ സമ്മേളനത്തിന് യൂട്യൂബിൽ വന്നത് വളരെ ഉപകാരമായി. നമ്മെ എല്ലാരെയും അല്ലാഹു സഹായിക്കട്ടെ, ആമീൻ.

    • @indian1759
      @indian1759 Рік тому

      @@abdullfasillpk5054 RENAI TV UA-cam ചാനലിൽ എല്ലാ വീഡിയോകളുമുണ്ട്

  • @sabahb2491
    @sabahb2491 Рік тому +26

    Hussain മടവൂർ നല്ല ഒരു പണ്ഡിതനാണ് ഗ്രേറ്റ്‌ റെസ്‌പെക്ട് 👌

  • @justonetime8939
    @justonetime8939 Рік тому +27

    മികച്ച പ്രഭാഷണം ❤

  • @udayanudayan5987
    @udayanudayan5987 Рік тому +60

    നല്ല പ്രഭാഷണം ഇതുപോലുള്ള സംവാദങ്ങൾ നാട്ടിന്റെ ന്മക്ക് നല്ലത്..

    • @abdullamusliyar
      @abdullamusliyar Рік тому

      Ff94dn

    • @abbaabbas5245
      @abbaabbas5245 Рік тому +1

      പ്രസംഗിക്കാൻ അധികമാളുകൾക്കും കെഴിഞ്ഞന്ന് വരും പ്രവർത്തനം കൊണ്ടാണ് അവരെ നമ്മൾ തിരിച്ചറിയേണ്ടത്...
      🅰️🅱️🅱️🅰️🇮🇳🆔

    • @abbaabbas5245
      @abbaabbas5245 Рік тому +2

      അല്ലാഹുവിനോടും പ്രവാചകനോടും
      ശത്രുത വെക്കുന്നവരുമായി ..വിശോസികളെ നിങ്ങൾക്ക് മയ്ത്രി ബന്തംപാടില്ല എന്നും..
      നിങ്ങൾ മുസ്ലിമായി എന്ന ഒറ്റ കാരണത്താൽ മാത്രം നിങ്ങളെ നാട്ടിൽനിന്നും ആട്ടി പുറത്താക്കാൻ നോക്കുന്നവരുമായും നിങ്ങൾ മയ്ത്രി ബെന്തം പുലർത്തരുത് എന്നെല്ലാം ഖുർആനിൽ പറയുന്നു... മുകളിൽ പറയുന്ന
      ഇത്തരം കാര്യങ്ങൾ എല്ലാം ഉള്ളവരുമായല്ലേ കോഴിക്കോട് പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിലൂടെ
      KNM മുജാഹിദ് നേതാക്കൾ മയ്ത്രീ ബെന്തം പുലർത്താൻ ആഗ്രഹിക്കുന്നതും അതിന് വേണ്ടിയല്ലേ അവർ ശ്രമിക്കുന്നതും
      🅰️🅱️🅱️🅰️🇮🇳🆔

    • @abdulrasaq7026
      @abdulrasaq7026 Рік тому

      Kodi kaaviyakàtte

    • @kottayilshamsudheen1
      @kottayilshamsudheen1 Рік тому +1

      ഹുബ്ബുർറസൂൽ എന്ന് പറയുന്നത് ദൈവദൂതരേ സ്നേഹിക്കുക എന്നതിനെയാണ്
      ദൈവദൂതർ എന്ന് പറയുന്നത് ദൈവം നിയോഗിച്ച ദൂതരെയാണ്
      ഏതാണ് ദൈവം എന്ന് സമ്മേളനത്തിലെ വാക്വാദം ശ്രവിക്കുന്ന മലയാളികളോട് ചോദിച്ചാൽ ബഹു ഭൂരിപക്ഷം വരുന്ന മലയാളികളും പറയും അറിയില്ല എന്ന്
      എന്നാൽ സമ്മേളനം സങ്കടിപ്പിച്ച സങ്കാടകരോട് ചോദിച്ചാൽ സങ്കാടകർ അല്ലാഹു എന്ന് പറയും
      എന്നാൽ സമ്മേളനം ശ്രവിക്കാൻ വന്ന കമ്മൂണിസ്റ്റ്കാരിൽ പെട്ട മലയാളികളോട് ചോദിച്ചാൽ ഞങ്ങൾക്ക് ദൈവമില്ല എന്ന് കമ്മൂണിസ്റ്റ്കാർ പറയാം
      എങ്കിൽ നിങ്ങൾക്ക് സ്നേഹിക്കാൻ ഒരു ദൈവത്തേ വേണോ എന്ന് സമ്മേളനം സങ്കടിപ്പിച്ച സങ്കാടകർ കമ്മൂണിസ്റ്റ്കാരോട് ചോദിച്ചാൽ വേണ്ട എന്നും പറയാം
      സ്നേഹിക്കാൻ ഒരു ദൈവത്തേ വേണ്ടാത്ത കമ്മൂണിസ്റ്റ്കാർക്ക് സ്നേഹിക്കാൻ ദൈവ ദൂതരെ വേണ്ടി വരുമോ
      ??
      എന്നാൽ സമ്മേളനം ശ്രവിക്കാൻ വന്ന എക്സ് മുസ്ലിങ്ങളിൽ പെട്ട മലയാളികളോട് നിങ്ങൾക്ക് സ്നേഹിക്കാൻ ഒരു ദൈവത്തേ വേണോ എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ദൈവത്തോടും ദൈവദൂതൻമാരോടും ദേഷ്യമാണെന്ന് പറയാം
      ദൈവത്തോടും ദൈവ ദൂതരോടും ദേഷ്യവും വിദ്വേശവും വിരോധവും ഉള്ള വിഷ ജന്തുക്കൾ എന്തിനാണ് ദൈവത്തിന്റെ പേരിലും ദൈവ ദൂതരുടെ പേരിലും നിൽക്കുന്നത് എന്ന് എക്സ് മുസ്ലിങ്ങളിൽ പെട്ട മലയാളികളോട് ചോദിച്ചാൽ എക്സ് മുസ്ലിങ്ങളിൽ പെട്ട ബഹു ഭൂരിപക്ഷം മലയാളികളും പറയും അത് ഞങ്ങളുടെ സൗകര്യമാണ്
      ദൈവത്തോടും ദൈവ ദൂതരോടും വിദ്വേശവും വിരോധവും ഉള്ള വിഷ ജന്തുക്കൾക്ക് സൗകര്യമുള്ള പേരുകളാണ് ദൈവത്തിന്റെ പെരും ദൈവ ദൂതരുടെ പേരുകളും എന്നാൽ ദൈവത്തേയും ദൈവദൂതരേയും സ്നേഹിക്കാൻ എക്സ് മുസ്ലിങ്ങൾക്ക് മനസില്ല
      എന്നാൽ ദൈവത്തേയും ദൈവ ദൂതരേയും വെറുപ്പിക്കാനുള്ള മനസ് എക്സ് മുസ്ലിങ്ങളിലെ വിഷ ജന്തുക്കൾക്കുണ്ടത്രെ
      പോരെ പൂരം??

  • @MK-wb7el
    @MK-wb7el Рік тому +16

    ഇതുപോലുള്ള നിരവധി ഉപകാര കരമായ നിരവധി പ്രഭാഷണങ്ങൾ ആ സമ്മേളനത്തിൽ ഉണ്ടായി എന്നറിയാൻ സാധിച്ചു.
    സുനിതേച്ചി വരും ദിവസങ്ങളിൽ ഈ ചാനലിൽ ആ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയാൽ എന്നെ പോലുളളവർക്ക് വളരെ ഉപകാരപ്രദമായിരിക്കും.....
    Great speech.

  • @sudheertaaluva9580
    @sudheertaaluva9580 Рік тому +6

    Wow സൂപ്പർ ഗാനകാംഷ.... സർവേശ്വരന് സർവ്വ സ്തുതിയും ❤❤❤എത്ര നല്ല വാക്കുകൾ ❤❤❤ലളിതമായ സന്ദേശം ❤❤❤❤❤❤❤

    • @hassankunjua3584
      @hassankunjua3584 Рік тому +1

      'താങ്കൾ എപ്പോൾ എന്തു പറഞ്ഞാലും ഒരു പൊരുളുണ്ടു് ഒരു ഉത്തരമുണ്ടു്. ഒരു കൗതുകമുണ്ട് ഒരർത്ഥഗർ ഫ8ണ്ടു് ഒരു നയമണ്ടു് ഒരു ആത്മാർത്ഥതയുണ്ടു് അൽഹംദുലില്ലാ അല്ലാഹുദീർഘായുസ്സുനൽകട്ടെ ആമീൻ

    • @letsknow1491
      @letsknow1491 Рік тому

      I invite you to ISLAM the only true religion on the planet.Any question feel free..Insha ALLAH

  • @QatarWorldCup-ty7vn
    @QatarWorldCup-ty7vn Рік тому +4

    Thank you sunitha devadas

  • @satharkoduvally8727
    @satharkoduvally8727 Рік тому +10

    വളരെ നല്ല പ്രസംഗം

  • @shameera4349
    @shameera4349 9 місяців тому

    Jazzak Allah khair 🤲🤲🤲🤲🤲

  • @kamaludheennellengara9004
    @kamaludheennellengara9004 Рік тому +1

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen.thank you very much.

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Рік тому +12

    മുജാഹിദ് പ്രസ്ഥാനം. അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇസ്‌ലാമിന്റെ തനതു ശൈലി. തൗഹീദ് ഇത് മാത്രമാണ് മുജാഹിതിന്റെ കരുത്തു. അല്ലാഹു ഈ പ്രസ്ഥാനത്തെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ. 🌹🌹🌹🌹

    • @abdullamusliyar
      @abdullamusliyar Рік тому

      D4fbbrbn

    • @akbarm.a3100
      @akbarm.a3100 Рік тому

      ആമീൻ

    • @mudhassirmv402
      @mudhassirmv402 Рік тому

      വൽ വെച്ചെടുത്ത് തലാ എത്തുമ്പോൾ മറന്നു പോകുന്ന തൗഹീദ് ആണ് സലഫിഗൾക്ക്🤣🤣🤣 ഇതാണോ ഇസ്ലാം സലഫികളുടെ തൗഹീദ് എദഗിലും മുജാഹിദ് ൻ അറിയുമോ😂😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Рік тому +1

    നല്ല വിവരണം കാര്യങ്ങൾ മനസ്സിലാക്കുന്ന വർക്ക് ഉപകാരമുള്ള അറിവ്

  • @truthseeker4813
    @truthseeker4813 Рік тому +6

    വികാരത്തളളിച്ചയില്ലാതെ കാരൃങ്ങൾ കൃതൃമായി പറയാൻ ഇദ്ദേഹത്തെ പോലേ അധികം ആളുകളില്ല എന്നതാണ് സമകാലിക യാഥാർതൃം ...

  • @AbdulRasheed-nb8kx
    @AbdulRasheed-nb8kx Рік тому +2

    Thank you

  • @kkmohammedmohammed7362
    @kkmohammedmohammed7362 Рік тому +1

    👍👍👍good speech thank. U sunitha ❤️❤️

  • @fukaralimp
    @fukaralimp Рік тому +1

    പ്രസംഗം കാണിച്ചു തന്ന സുനിതക്ക് നന്ദി നന്ദി നന്ദി .

  • @shafeequekp1806
    @shafeequekp1806 Рік тому +1

    നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +7

    SUPERSPEECH👌

  • @moideenp4691
    @moideenp4691 Рік тому +3

    എല്ലാവർക്കും സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും പറ്റുന്ന പ്രഭാഷണം

  • @latinmallu1270
    @latinmallu1270 Рік тому +6

    Super speach ,👌👌👌

  • @shajahankunjikoya4438
    @shajahankunjikoya4438 Рік тому +1

    സുനിതയോട് നന്ദി അറിയിക്കുന്നു. കാരണം എല്ലാവരും പ്രഖ്യാപനം മുതൽ ഈ സമ്മേളനത്തെ കുറ്റം പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നു. അവിടെ കണ്ട ജനബാഹുല്യമാണ് എന്നെ അത്ഭുതപ്പെടുത്തിയത് ! ദൈവത്തിന് സ്തുതി

  • @KADER999100
    @KADER999100 Рік тому +3

    Super Speach

  • @rafeekpm8734
    @rafeekpm8734 Рік тому +14

    ഹുസൈൻ മടവൂർ ഉസ്താദിനും knm നേതാക്കൾക്കും പ്രവർത്തകർക്കും അസ്സലാമു അലൈക്കും. നിങ്ങൾക്ക് അഭിവാദ്യങ്ങൾ 🌹❤🌹
    Knm ഇപ്പോൾ ശരിയായ ദിശയിൽ ആണ് സഞ്ചരിക്കുന്നത് അൽഹംദുലില്ലാഹ് 🌹നമുക്ക് അടങ്ങിയിരിക്കാൻ പറ്റുകയില്ലാ നമ്മേ നാല് ഭാഗത്ത് നിന്ന് വളനിട്ട് ആക്രമിക്കുന്നുണ്ട് അള്ളാഹുവിനെ തവക്കുൽ ആക്കുന്നത് കൊണ്ട് മുജാഹിദ് പ്രസ്ഥാന പ്രവർത്തകർക്ക് ഒന്നും പേടിക്കാനില്ല. സമാധാനം ആണ് മതം അഭിമാനം ആണ് മതേതരത്ത്യം 🌹അൽഹംദുലില്ലാഹ്

  • @muhammedkm-abhilash7782
    @muhammedkm-abhilash7782 Рік тому

    എത്ര മനോഹരം ❤️

  • @vahidabdulrahiman7100
    @vahidabdulrahiman7100 Рік тому +5

    Very interesting speech

  • @hwhhshe1607
    @hwhhshe1607 Рік тому +5

    Good message

  • @mohamedrafeeque6084
    @mohamedrafeeque6084 Рік тому +2

    The best two speeches H madavoor n MMAkbar

  • @rankseeker2849
    @rankseeker2849 Рік тому +5

    👍

  • @rijeesh2240
    @rijeesh2240 Рік тому +12

    Super video 📹 👌 ❤️

  • @Sakkeersha7
    @Sakkeersha7 Рік тому

    👍👍👍

  • @shailanasar3824
    @shailanasar3824 Рік тому +1

    Sunitha🥰🥰🥰

  • @musthafa-lj8gs
    @musthafa-lj8gs Рік тому +4

    Good speeche👍👍

  • @sinjunixon5784
    @sinjunixon5784 Рік тому

    good speech

  • @junaidprayar
    @junaidprayar Рік тому +3

    👌👌👌

  • @abureyyan6151
    @abureyyan6151 Рік тому +12

    സമ്മളന പ്രമേയം ശരിക്കും ഇപ്പോയാണ് മനസ്സിൽ ആയത്.. അൽഹംദുല്ലില്ല

  • @lifeinindiakerala4220
    @lifeinindiakerala4220 Рік тому +1

    ❤❤❤❤❤

  • @abdulbasheer3439
    @abdulbasheer3439 Рік тому +16

    ദുഷ്ടനെ കൂടെ ഇരുത്തി ആശയം പറയുന്നതിൽ എന്താണ് ഇത്ര തെറ്റ്

  • @anwar9702
    @anwar9702 Рік тому +3

    💯

  • @haneefhashimc7482
    @haneefhashimc7482 Рік тому

    🌹

  • @akbarm.a3100
    @akbarm.a3100 Рік тому

    Madam. സൂപ്പർ

  • @hwhhshe1607
    @hwhhshe1607 Рік тому +2

    Ameen yarab

  • @yoosufkayyalkadavil6158
    @yoosufkayyalkadavil6158 Рік тому

    Verygood,

  • @mohammedaslam126
    @mohammedaslam126 Рік тому

    Valare nalle vaakkugal.. Masha Allah

  • @shafeequekp1806
    @shafeequekp1806 Рік тому

    അൽഹംദുലില്ലാഹ്

  • @kenzmediazone5564
    @kenzmediazone5564 Рік тому +3

    ചേചി വളരെ നന്നായിട്ടുള്ള പ്രസംഗം👌

  • @shailanasar3824
    @shailanasar3824 Рік тому +4

    Thavakkalthu🤲🤲

  • @thahihassa2742
    @thahihassa2742 Рік тому +2

    ഏക ദൈവം,, ഏക സഹോദരങ്ങൾ,, സത്യം തുറന്നു പറയൻ ആർജവം അങ്ങയ്ക്ക് ഉണ്ട്,, പ്രസ്ഥാനത്തിൽ ചിലർക്ക് അതില്ല, ജനം tv യിലെ അഭിമുഖമാതാണ് മനസ്സിലാകുന്നത്

  • @jameelajemi3495
    @jameelajemi3495 Рік тому +19

    ഇസ്‌ലാമിന്റെ സത്യ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന KNM ന്റെ എല്ലാ പരിശ്രമങ്ങളും അല്ലാഹു വിജയിപ്പിക്കട്ടെ

  • @QatarWorldCup-ty7vn
    @QatarWorldCup-ty7vn Рік тому +2

    Super 👍👍

  • @Shîfanaahhhh
    @Shîfanaahhhh Рік тому

    Masha allaha nadan tunakkatte aameen

  • @jaleelchirag479
    @jaleelchirag479 Рік тому +2

    ❤❤good

  • @classicshopfitting
    @classicshopfitting Рік тому

    thank you sunitha, may creater grant you to open your eye.
    sure ,you will get benefit for this video sharing.

  • @latheefparly4978
    @latheefparly4978 Рік тому +25

    നിങ്ങൾ പറയുന്ന നിർഭയത്ത്വം തന്നെയാണ്., പ്രിയങ്കരനായ രാഹുൽ ഗാന്ധിയും ഇന്ത്യൻ യുവാക്കളോട് പറയുന്നത് ഒരു ഭരണകൂടത്തെയും പേടിക്കരുത്
    നിർഭയരാകൂ എന്നുതന്നെയാണ്.
    തീർച്ചയായും അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും,ഉണ്ടാകട്ടെ ഇന്ഷാഹ് അള്ളാഹ്.

  • @siyasali3955
    @siyasali3955 Рік тому +2

    Good

  • @moosakolakkodan8358
    @moosakolakkodan8358 Рік тому +9

    കഴമ്പുള്ള മുജാഹിദ് പ്രഭാഷണം.
    അഭിനന്ദനങ്ങൾ.

  • @kcummer9566
    @kcummer9566 Рік тому +1

    👌👌👌👌👌👌👌👌👌👌👌👌

  • @abdulrahiman6017
    @abdulrahiman6017 Рік тому +4

    ومن أمن بالله واليوم الاخر فليقل خير أو يصمت
    اللهم إني أسألك العفو والعافيه

  • @alimathary1304
    @alimathary1304 Рік тому +3

    ☝️🤲

  • @sajjadmon6178
    @sajjadmon6178 Рік тому +4

    Poli 🥰

  • @kcummer9566
    @kcummer9566 Рік тому +3

    Ameen 🤲🤲🤲🤲🤲

  • @nilave3516
    @nilave3516 Рік тому

    Hussan madavoor 👌👌👌👌🤝

  • @aboobackerthazhathel815
    @aboobackerthazhathel815 Рік тому +10

    ബഹുമാന്യനായ ജോൺ ബ്രിട്ടാസ് സാഹിബ് ചോദിച്ച രണ്ട് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് കേട്ടില്ല ഉത്തരം ഉണ്ടാവുകയില്ല സത്യം തുറന്നുപറഞ്ഞ ജോൺ ബ്രിട്ടാസ് സാഹിബിന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

    • @solistech7406
      @solistech7406 Рік тому +2

      Answer undu ,RSS ne mattiyedukkan kazhiyum athanu islaminte shakthi

    • @sabirpnd
      @sabirpnd Рік тому +3

      Sammelanam muzhuvan kandirunnel athinulla utharam ningalkk manassilaakaamayirunnu...

    • @aboobackerbacker8641
      @aboobackerbacker8641 Рік тому +3

      സമ്മേളനത്തിലെ ചില ഭാഗങ്ങൾ മാത്രം കേട്ടാൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടി കിട്ടില്ല അദ്ദേഹത്തിന്റെ പ്രഭാഷണത്തിനു ശേഷം മറ്റു പലരും സംസാരിച്ചിട്ടുണ്ട് അവരുടെയൊക്കെയും സംസാരങ്ങളിലും ബ്രിട്ടാസിനുള്ള മറുപടിയും ഉണ്ട് ബാക്കിയുള്ളതും കൂടി ശ്രവി ച്ചാലും

    • @shafeequerahmanm2198
      @shafeequerahmanm2198 Рік тому +1

      @@aboobackerbacker8641 ജനം ടിവിയിൽ പറഞ്ഞ അസംബന്ധത്തെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും

    • @മാനിഷാദ
      @മാനിഷാദ Рік тому

      കല്യാണം വിളിച്ചിട്ടുണ്ടെങ്കിൽ അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് പോവുക, ആരെയൊക്കെ ക്ഷണിച്ചു എന്ന് വീട്ടുകാരോട് ചോദിക്കാൻ നിൽക്കണ്ട

  • @ashrafk2903
    @ashrafk2903 Рік тому

    Good 👍

  • @shahirt1956
    @shahirt1956 Рік тому

    👌👌👌👌

  • @ShamsudheenShm
    @ShamsudheenShm 3 місяці тому

    സമസ്തക്കാർ പതിനായിരക്കണക്കിന് ജനങ്ങളെ വിളിച്ചു കൂട്ടും പിന്നെ അത്തും വിത്തും പറച്ചിലാ മര്യാദക്ക് പ്രസംഗം ഉണ്ടാവില്ല യോഗം പിരിച്ചുവിടാൻ നേരത്ത് ആരെങ്കിലും ഉണ്ടാവും അത് ആര് കേൾക്കാൻ

  • @navunavu772
    @navunavu772 Рік тому +3

    സുനിത ചേച്ചിക്ക് മുജാഹിദിൻ്റെ സമ്മേളനം എല്ലാം കുട്ടുന്നുണ്ടല്ലോ

  • @alitm1843
    @alitm1843 Рік тому +1

    താങ്കൾ മജീദ് സ്വലാഹിക്ക് കുറച്ചു ഇൽ മും അറിവും പറഞ്ഞു കൊടുക്കു.ഞാനും ഒരു വിശ്വാസിയാണ്. കണ്ട 50 സെഷനുകളിലും പാളിച്ചകൾ ഉണ്ടായി. ഇസ്മായിൽ കങ്ങരപ്പടിയുടെ ഖുത്തുബ കേട്ടിട്ടുണ്ടാകും എന്ന വിചാരിക്കുന്നു. താങൾ പറഞ്ഞു തന്ന അറിവുകൾക്കു വളരേ നന്ദി. ക്ഷമിക്കണം സാന്ദർഭികമായ വികാരം കൊണ്ട് എഴുതിയതാണ്.

  • @abduttyc1156
    @abduttyc1156 Рік тому

    പണ്ട് ബ്രിട്ടീഷുകാർക്ക് കീഴടങ്ങിക്കൊണ്ട് (ഇന്ത്യൻ ജനതയെ ഒറ്റു കൊടുത്തുകൊണ്ട്) ആർഎസ്എസുകാരും "ഇതേപോലെ നിർഭയത്വം" ഉണ്ടാക്കിയിരുന്നു...?!!
    ഈ കീഴടങ്ങൽ പ്രവാചകൻറെ പേരിൽ വേണ്ട......

  • @thahihassa2742
    @thahihassa2742 Рік тому +1

    സ്രെഷ്ടവിനെ പൂജിക്കുക, സൃഷ്ടി പൂജ കൈവെടിയുക,, ദൈവ നിഷേധവും,, ദൈവത്തെ പങ്കുചേർക്കലും അധമ ചിന്തയും അതു വഴി അധാർമികത വര്ധിക്കുന്നു,,

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Рік тому +1

    ഈ സമ്മേളനം കഴിഞ്ഞപ്പോൾ കുറച്ചെങ്കിലും നിർഭയത്വം നഷ്ടപ്പെട്ടോ എന്നൊരു തോന്നൽ ഉണ്ടായി എന്നാണ് പരക്കെ സംസാരം സാധാരണ സമ്മേളനം നടന്നാൽ സമുദായ ഏകീകരണം ഐക്യം എന്നിവ ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായിരുന്നു എന്നാൽ ഈസമ്മേളനം ആരൊക്കെയോ അകറ്റാനും ചലരെ സമുദായത്തിന് മുന്നിൽ ചെളിയിൽ ചവിട്ടി താഴെയിട്ടു മെതിക്കാനും ആദ്യംമതലെ ഉണ്ടായിരുന്നോ

  • @sabirpnd
    @sabirpnd Рік тому

    അവനസാനം അനസ് മൗലവി നടത്തിയ പ്രസംഗമുങ് പറ്റുമെങ്കിൽ അത് കൂടെ വിടുക... എല്ലാവർക്കുമുള്ള മറുപടി അതിൽ ഉണ്ട്... 👍🔥

    • @kareemkappil1130
      @kareemkappil1130 Рік тому

      മുരടൻ മുജാഹിദ് വരട്ടു വാദങ്ങളാണ് അനസ് മൗലവിയുടേത്.

  • @asharafvadakkotte8344
    @asharafvadakkotte8344 Рік тому

    ഇത്രമാത്രം നിന്ദ്യ വർഗ്ഗം ഭരണകുട ചേക്കൂട്ടിമാർ ലക്ഷ്യം വഴി പിഴച്ച് വിപരിതദിശ തേടുന്നവർക്ക് എപ്പോഴും നിന്ദ്യത മാത്രം

  • @manfevinp6804
    @manfevinp6804 Рік тому +2

    സുനിത ചേ ച്ചി ഇങ്ങള് ഒരു മുജാഹി ദാണൊ എന്നു ഒരു സംശയം

  • @anasmekkamannil6467
    @anasmekkamannil6467 Рік тому +6

    ഹുസൈൻ മടവൂർ സാഹിബിനു ശേഷം അനസ് മൗലവി കൂടി പ്രസംഗം നടത്തി അത് അടുത്ത വീഡിയോ യിൽ ഉൾപെടുത്തുക സകീർ ബായ് സോറി സുനിതേച്ചി

  • @ashrafkochumonh1330
    @ashrafkochumonh1330 Рік тому

    @JEEVITHA
    VIJAYATTHINU
    UJITHAMAYA
    PRABHASHANAM
    ALLAHU
    ANUGRAHIKKATTE

  • @lifeinindiakerala4220
    @lifeinindiakerala4220 Рік тому +4

    അനസിന്റെ പ്രസഗം കൂടി ഇടുക 👍👍👍👍👍👍👍

  • @muhammadessa3252
    @muhammadessa3252 Рік тому +19

    മതം നിർഭയത്തമാണ് എന്ന് പറയുന്നു, എന്നിട്ട് ആർ എസ് എസ് നേതാക്കൾക് മുമ്പിൽ അടിയറവ് പറയുന്നത് എന്തിനാ

    • @Albythomas27484
      @Albythomas27484 Рік тому +3

      Ath avarde bloodil ullatha.. 😄

    • @AbdulMajeed-ed7nt
      @AbdulMajeed-ed7nt Рік тому +3

      ശെരിയാണ്

    • @binadam78
      @binadam78 Рік тому +10

      ഒരു സമ്മേളനത്തിൽ ക്ഷണിച്ചു എന്ന് കരുതി അടിയറവ് ആകുന്നത് എങ്ങനെയാണ്,
      അങ്ങനെ ക്ഷണിച്ചത് കൊണ്ടെല്ലേ കേരളം ഇതുവരെ കാണാത്ത സംവാദ തുല്യമായ പ്രഭാഷങ്ങൾ നടന്നത്!!

    • @muhammadessa3252
      @muhammadessa3252 Рік тому

      @@binadam78 ഫാസിസ്റ്റ് നേതാക്കളെ, രാഷ്ട്രീയ നേതാക്കളായിട്ട് കാണാൻ കഴിയില്ല,,

    • @abdulhak2310
      @abdulhak2310 Рік тому +12

      @@binadam78 അതല്ല പ്രശ്നം ജനം ടീവീ യിൽ ചെന്ന് ബിജെപി യോട് കുമ്പസരിച്ചതാണ് പ്രശ്നം

  • @signcreations9497
    @signcreations9497 Рік тому +1

    മുജാഹിദന്ന് പറയാൻ ഇന്ന് ലജ്ജയാണ്... ലാസ്റ്റ് അവർ തന്നെ സുന്നിയാണ് എന്ന് പറയുവാൻ തുടങ്ങി ...

  • @AbdulAzeez-gq4xb
    @AbdulAzeez-gq4xb Рік тому

    മർകസു ദ്ദഅ്വ സമ്മേളന൦ പ്രഖ്യാപിച്ചു
    ഇനിയു ഏതൊക്കോ യോ ഇനിയു൦ ഗ്രൂപുകൾ പ്രതീക്ഷിക്കുക

  • @farhadfighter165
    @farhadfighter165 Рік тому +5

    ബ്രിട്ടാസ് തന്നെ ഹീറോ 😍💪👍👌👏

  • @petsworld0965
    @petsworld0965 Рік тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @thahihassa2742
    @thahihassa2742 Рік тому

    ശിർക്ക് എന്താണെന്ന് വ്യക്താമാകാത്തവരോട്,, അചഞ്ചലമായ ഏകദൈവവിശാസം ആണ്,, എല്ലാമതങ്ങളും അതു പഠിപ്പിക്കുന്നു,, ഏറ്റവും വലിയ പോസിറ്റീവറ്റി,, സൃഷ്ടി പൂജ നെഗറ്റീവറ്റി, എല്ലാ വേദഗ്രന്ഥങ്ങൾ അതിനെ എതിർക്കുന്നു,,, എന്നാൽ പ്രവാചകന്മാർ അതു ഭാരതത്തിൽ വന്നവർ,, ഇവിടെ ധർമസംസ്ഥാപന സ്ഥാപകർ ആയ ആചര്യന്മാർ ആണെങ്കിൽ അവരോട് ആദരവ് വന്നപ്പോൾ ആരാധനയായി,, അതു പോലെ ഇസ്ലാം മതത്തിലെ ചിലർ അത് ഫോളോ ചെയ്തു ഖബർ പൂജ നടത്തുന്നു

  • @shafeequerahmanm2198
    @shafeequerahmanm2198 Рік тому +2

    പ്രസംഗിച്ചത് കൊണ്ട് മാത്രം ആയില്ല ജനം ടിവിയിൽ പറഞ്ഞതൊക്കെ എന്തായിരുന്നു

  • @marzuqmarzuq2989
    @marzuqmarzuq2989 Рік тому

    Well said 🎉

  • @safarulla100
    @safarulla100 Рік тому

    നിർഭയത്വം ആണെങ്കിലും നമ്മക്ക് RSS നെ പേടിയാണ്

  • @kunhimoideenchelempettippa5015

    "Ennama jazahu allathina yuharuboonallahu warasulahu.... auyukaatha'lu auyusallabu.... " (5:33)
    Above fearlessness ??

  • @kerala7016
    @kerala7016 Рік тому

    നിർഭയത്തം കൊണ്ടാണല്ലോ ജനം ടിവി ചാനലിൽ പോകേണ്ടി വന്നത്

  • @noushadmathetharan7515
    @noushadmathetharan7515 Рік тому

    വിശ്വാസം വൈയക്തികമായ ബോധ്യമാണ് എന്നത് അടി വരയിട്ട് പഠിപ്പിച്ചാൽ മാത്രമേ ബഹു സ്വരതയെ ഭീകര വാദം ഇല്ലാതാകുകയുള്ളൂ.
    എന്നാൽ അതിനെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ സംസാരിക്കുന്നത്.

  • @hwhhshe1607
    @hwhhshe1607 Рік тому

    Vahalaikumsalam

  • @ahmadabbas6969
    @ahmadabbas6969 Рік тому +6

    നിർഭയത്വം പ്രവാചകൻ പഠിപ്പിച്ചു ശരിയാണ് പക്ഷെ മുജാഹിദുകൾ ഭയപ്പെട്ടു തുടങ്ങി എന്നാണ് തോന്നുന്നത്

  • @Anvar983
    @Anvar983 Рік тому +1

    അവസരത്തിനെത്ത
    പല പേരുകൾ
    1 വഹാബി
    2 സലഫി
    3 ധമ്മാജി
    4 മുജാഹിദ്
    5 ത്രീവ്രവാതി
    6 ആട് സലഫി
    7 സിരിയ സലഫി
    8 ജമാഅത്തെ ഇസ്ലാമി
    9 S T P i
    10 പോപ്പുലർ ഫ്രണ്ട്
    ഇങ്ങനെ പല വകമാറ്റിയ പേരുകളുള്ളവർ സുനിതച്ചേച്ചീ
    പഠിക്കൂ

    • @usaenc1224
      @usaenc1224 Рік тому +1

      ഗ്രൂപ്പുകൾ എന്നതിന് പുറമെ, യഥാർത്ഥ സലഫീ തൗഹീദ് -
      കൾ 😄😄😄,
      അറിയേണ്ടത്,
      പലവിധ സലഫീ തൗഹീദ്കൾ ഉണ്ടാകുമ്പോൾ,
      അത്ര തന്നെ ഏകഇലാഹുകളും ഉണ്ടാവില്ലേ 🤔?.
      സലഫിസം ബഹുദൈവവിശ്വാസം...

    • @Anvar983
      @Anvar983 Рік тому

      @@usaenc1224 😂 M

  • @miodeent6094
    @miodeent6094 Рік тому

    ബ്രിട്ടാസിന്റെയും., ബിനോയ് വിശ്വത്തിനെയും പിണറായിയെ യുകാണിച്ചത് ഇവൻമാരുടെ ത് കാണിക്കാനായിരുന്നോ....?

  • @Manojtho206
    @Manojtho206 Рік тому +2

    ഭയം ദൈവം മനുഷ്യന്നു തന്ന അനുഗ്രഹം അണ് ഇത് ഇല്ല എങ്കിൽ മനുഷ്യൻ ഭ്രാന്തൻ ആകുന്നു

    • @shan6566
      @shan6566 Рік тому

      ആരാ ഇതൊക്കെ പറഞ്ഞു പറ്റിച്ചത്? 🙂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      ദെെവത്തെ മാത്രം ഭയക്കണം. ചതിക്കരുത് ,നുണ പറയരുത് വാക്കുപാലിക്കണം. ,
      ദെെവം അല്ലാത്തവരെ പആരാധിക്കരുത്.

  • @miodeent6094
    @miodeent6094 Рік тому

    സുനിത ഒരു മതേതര വാദിയായാണ് കണ്ടത്. ഇനിയങ്ങോട്ട് അങ്ങിനെ കാണാൻ കഴിയില്ല

  • @miodeent6094
    @miodeent6094 Рік тому +1

    സുനിത എന്തിനാണ് ഇവൻമാരുടെ പ്രസംഗം തന്റെ ചാനലിൽ കാണിക്കുന്നത്

    • @babypk123
      @babypk123 Рік тому

      പേടിയുണ്ടല്ലെ

  • @mudhassirmv402
    @mudhassirmv402 Рік тому

    ഇ പച്ച കളവ് പറയുന്ന കെളവൻ ഹുസൈൻ മുസ്‌ലിയാർക്ക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

    • @musthafafarook7029
      @musthafafarook7029 Рік тому

      എന്താണ് എടോ ഇദ്ദേഹം പറഞ്ഞ കളവ്?